EASY AND YUMMY PEPPER CHICKEN RECIPE | VILLAGE COOKING AND EATING NATTURUCHIKAL| പെപ്പർ ചിക്കൻ

  Рет қаралды 127,449

Naattu Ruchikal നാട്ടു രുചികൾ

Naattu Ruchikal നാട്ടു രുചികൾ

Күн бұрын

Пікірлер: 227
@naatturuchikal
@naatturuchikal 4 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടാൽ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ Thank you all😍
@sreeleshka3207
@sreeleshka3207 4 жыл бұрын
വീഡിയോ ഇഷ്ടം ആയി ചേട്ടന്റെ ആണേൽ ലൈകും എല്ലാം ചെയ്തേനെ ചേട്ടൻ പാവം ആണ്‌ പുറകിലെ ബുദ്ധി ആരുടെ ആണ്
@binoykeralabinoykerala2346
@binoykeralabinoykerala2346 4 жыл бұрын
എവിടെയാണ് നിങ്ങളുടെ സ്ഥലം
@naatturuchikal
@naatturuchikal 4 жыл бұрын
@@sreeleshka3207 നമസ്കാരം ബ്രോ...അദ്ദേഹത്തിന്റെ ചാനൽ തന്നെ ആണ് ...മക്കൾ ആണ് പേജ് കൈകാര്യം ചെയ്യുന്നത് ...earnings കയ്യിൽ വന്നിട്ടില്ല ....കയ്യിൽ കിട്ടുമ്പോൾ തീർച്ചയായും വീഡിയോ ഇടും.....9447991593 വിളിക്കാം
@naatturuchikal
@naatturuchikal 4 жыл бұрын
@@binoykeralabinoykerala2346 karunagappally
@vineeshviswanath007
@vineeshviswanath007 4 жыл бұрын
നിങ്ങളെന്തിനാണ് ചേട്ടാ പറഞ്ഞത് തന്നെ പിന്നേം പിന്നേം പറയുന്നത് ? എല്ലാ വിഡിയോയിലും ഞാൻ ശ്രദ്ധിച്ച ഒരു കാര്യമാണ് , അതൊഴിച്ചു നിർത്തിയാൽ ബാക്കി എല്ലാം നന്നാവുന്നുണ്ട് 😊😊
@sajeevdavas6573
@sajeevdavas6573 4 жыл бұрын
കുറെ വർഷങ്ങൾക്കു ശേഷം ചിരട്ട കൊണ്ടുണ്ടാക്കിയ തവി കാണാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം,, പൊളി സാധനം,,
@rajeshkumar-ww2ny
@rajeshkumar-ww2ny 4 жыл бұрын
സൂപ്പർ ചേട്ടാ, ഷാപ് റെസിപ്പിക്കായി ഒരു ചാനൽ ഉണ്ടാകുന്നത് ഞങ്ങൾ കാത്തിരിക്കുകയായിരുന്നു, മോൻ മിടുക്കൻ.
@aswinka6073
@aswinka6073 4 жыл бұрын
സൂപ്പർ ചേട്ടാ സവാള അരിയൽ സൂപ്പർ
@syamrajsyam8705
@syamrajsyam8705 4 жыл бұрын
കൊള്ളാം ചേട്ടാ, ചിക്കൻ കുരുമുളകിൽ വരട്ടിയത് സൂപ്പർ 👍
@nithinkottayam313
@nithinkottayam313 4 жыл бұрын
അടിപൊളി..... കുഞ്ഞ് കുക്കിനൊരുമ്മ 😍😍
@chinchusreya1448
@chinchusreya1448 4 жыл бұрын
from saudi.corona ward nurse.ennenkilum leav nu nattil varumbol tèerchayayum varum ethu kazhikkan😋
@jinipreeth3405
@jinipreeth3405 4 жыл бұрын
Chettante naadu pole bhangi aanu chettante pajakavum. Iswaran anugrahikyatte. Ee recepie njn innu try cheyyan povatto. Undakeettu result parayam.
@mcshorts3827
@mcshorts3827 4 жыл бұрын
Sahaayisupeer. God bless you. All
@amaldevds8340
@amaldevds8340 4 жыл бұрын
ഇതേപോലുള്ള വിഡിയോകൾക്കായി കാത്തിരിക്കുന്നു....
@vineeshv6789
@vineeshv6789 4 жыл бұрын
പോളിചെട്ട ഇനിയും കാത്തിരി കാo
@manumanu13
@manumanu13 4 жыл бұрын
സഹായി junior cook 👨‍🍳 കിടു ❣️❣️❣️🥰😘
@shamseerpk6378
@shamseerpk6378 4 жыл бұрын
കണ്ടാൽ അറിയാം ഒടുക്കത്തെ രുചി ആയിരിക്കും 😍😍😍
@dreamskerala8530
@dreamskerala8530 4 жыл бұрын
ചിക്കൻ പൊളിച്ചുട്ടോ... സൂപ്പർ ഫ്രണ്ട്.... Best wishes.... കലം ചിക്കൻ... തിലോപ്പിയ fry.... ചിറ്റർഡാം സ്പെഷ്യൽ തലക്കറി...... വാച്ച് dreams kerala..... സപ്പോർട്ട് ചാനൽ...സബ്സ്..
@nightangel773
@nightangel773 4 жыл бұрын
മച്ചാൻസ് കലക്കി അടിപൊളി 😋😋😋👌👌👌👌
@jaleelseena5386
@jaleelseena5386 4 жыл бұрын
Cheriya monu eriyille ithrem kurumulaku ittal suppr video
@soumyaspradeep1719
@soumyaspradeep1719 4 жыл бұрын
എന്റെ പൊന്നു അടിപൊളി ഈ നാടൻ സ്റ്റൈൽ ഇഷ്ട പെട്ടു
@zycozyco1640
@zycozyco1640 4 жыл бұрын
Pwoli sanam... Super chetta
@vishnulalul8
@vishnulalul8 4 жыл бұрын
Super Recipe.. Tried it today Traditional Taste👌👌😍
@jithinlalc8616
@jithinlalc8616 4 жыл бұрын
Location adipoli....Paachakavum super
@lifestylevlogs9196
@lifestylevlogs9196 4 жыл бұрын
Monusss kalakkiyallo super engane ondanne try cheythittu parayam
@binuviswam9913
@binuviswam9913 4 жыл бұрын
Nannayittundu chettaa....
@ratheeshkumar2857
@ratheeshkumar2857 4 жыл бұрын
Ante ponnooo.. Onnum parayanilla adipoli
@SonuSonu-ll6nu
@SonuSonu-ll6nu 4 жыл бұрын
Adutha ruchi kootinayi katta waiting😎😎😎😎
@naatturuchikal
@naatturuchikal 4 жыл бұрын
LOCK DOWN ANU , EE azhcha chilapole shoot cheyyooo ...nokkamm
@josephjessil1055
@josephjessil1055 4 жыл бұрын
Natural. .👍👌perfect quantity. Suuuuper. .
@arunkannan5792
@arunkannan5792 4 жыл бұрын
ഒരു ചെറുത് ഉണ്ടായിരുന്നെങ്കിൽ തകർത്തേനെ 🥃🥃
@vishnu284ify
@vishnu284ify 4 жыл бұрын
Nishkalangamaya samasaram good brother
@shijoreena5256
@shijoreena5256 4 жыл бұрын
ആ കുട്ടി super , video super
@sarathsnair9403
@sarathsnair9403 4 жыл бұрын
Good presentation and good taste , fan from Abu Dhabi. 💐
@sarathspillai7076
@sarathspillai7076 4 жыл бұрын
Super chetta kunjuvavakku oru special like
@ronyron5911
@ronyron5911 4 жыл бұрын
Chettandy cooking super poliii polii frm new Mexico
@abhimanyunp7763
@abhimanyunp7763 4 жыл бұрын
Chettan superaa🤩
@ranjinar1239
@ranjinar1239 4 жыл бұрын
ചേട്ടാ പൊളി സാനം ...സൂപ്പർ
@raymoljoseph5220
@raymoljoseph5220 9 ай бұрын
Where are you based Achaya in kerala? We would like to visit and enjoy some of your recipes.
@tiagotigertiger4988
@tiagotigertiger4988 4 жыл бұрын
Sahayi adipoli.... ith thodiyoor ano chettaa
@naatturuchikal
@naatturuchikal 4 жыл бұрын
പാവുമ്പ...
@kalakala5539
@kalakala5539 4 жыл бұрын
Aa sahaiyea eantea veeteleaku onnu ayakavo cheata...🤩🤩🤩 chicken kurachu varatanundu....🤭🤭🤭🤭 super 😋🤩❤️🥰😋
@sreekanthhse8428
@sreekanthhse8428 4 жыл бұрын
Sahayi shooparannee... 😍👍
@vijaykumarr9953
@vijaykumarr9953 3 жыл бұрын
Aniyaa, sthiramayi cooking ariyunnavar ningade paripadi kandal confusion adichu chathupokum. Abhyasam kondu orupadu samayam pidichu nilkan pattilla. Onnu Matty pidickunnathu nallathanu.
@manugeorge8216
@manugeorge8216 4 жыл бұрын
simple recipe adipoli chetta..........
@gourishankaram2230
@gourishankaram2230 4 жыл бұрын
Super presentation. Very interesting..
@minimini3883
@minimini3883 4 жыл бұрын
Sooooper chetta love from kuwait
@antonydavid9199
@antonydavid9199 4 жыл бұрын
Njn um Kuwait... Khaitan 🤩🤩
@BuildingWorker11
@BuildingWorker11 3 жыл бұрын
Super aa
@geethusree7838
@geethusree7838 4 жыл бұрын
Super mon valiya pachaka karane pole nikkunnu
@yeskumar78
@yeskumar78 4 жыл бұрын
ഒട്ടുമിക്ക റെസിപ്പിയിയിലും മല്ലിയിലയിടുന്നതൊഴിച്ചാൽ കിടു.. ഒരിക്കലും മല്ലിയില നാട്ടുരുചികളുടെ ഭാഗമല്ല എന്നാണ് എന്റെ പക്ഷം..
@sruthykavi7568
@sruthykavi7568 4 жыл бұрын
Shari anu
@purushothaman3476
@purushothaman3476 4 жыл бұрын
Very good God bless you & team
@shajikeecherishaji8681
@shajikeecherishaji8681 4 жыл бұрын
പൊളി മച്ചാനെ
@divyapious9646
@divyapious9646 4 жыл бұрын
Adipoli 👌 👌👌 👌👌 👌
@hyderali2607
@hyderali2607 4 жыл бұрын
suppar
@thanseelkkm1892
@thanseelkkm1892 4 жыл бұрын
Super adipoli
@anuja8373
@anuja8373 4 жыл бұрын
Sooper 😋😋😋😋😋😋😋
@anishcs2634
@anishcs2634 4 жыл бұрын
2thavi velichenna 10 pachamulake ..athe musta😀
@lifeisbeautifulspc8055
@lifeisbeautifulspc8055 4 жыл бұрын
Wow....😋😋😋😋😋 super 👌👌👌👌
@jenusworld-t2c
@jenusworld-t2c 4 жыл бұрын
അടിപൊളി .
@angeorge3604
@angeorge3604 4 жыл бұрын
ചിക്കൻ കറി അടിപൊളി ചേട്ടാ,
@bijuadur5803
@bijuadur5803 4 жыл бұрын
Adipoli sooper
@shimlalts947
@shimlalts947 4 жыл бұрын
Sooper ചേട്ടാ
@prejishaanoop9627
@prejishaanoop9627 4 жыл бұрын
ചേട്ടാ ഞങ്ങൾ ഇവിടെ quarantine ആണ് കൊതിപ്പിക്കാതെ
@ranjishcc6951
@ranjishcc6951 4 жыл бұрын
Adipoli chetta
@rmyummykitchen8920
@rmyummykitchen8920 4 жыл бұрын
Super 😋👍👍
@virtuousman794
@virtuousman794 4 жыл бұрын
അടുത്തത് തലക്കറി 🤤😋
@naatturuchikal
@naatturuchikal 4 жыл бұрын
Troling anu bro meen kittan illa ....
@virtuousman794
@virtuousman794 4 жыл бұрын
@@naatturuchikal 😔😪 കിട്ടുമ്പോൾ ഇടണേ
@naatturuchikal
@naatturuchikal 4 жыл бұрын
@@virtuousman794 sure
@narayananpm3127
@narayananpm3127 4 жыл бұрын
Good.
@vrsptech6025
@vrsptech6025 4 жыл бұрын
ചേട്ടന്റെ പാചകം സൂപ്പർ
@shyamprakash4394
@shyamprakash4394 4 жыл бұрын
Sahayi kalakkiii
@achushiva6061
@achushiva6061 4 жыл бұрын
Powli🥰🤘
@rejithamolpk1070
@rejithamolpk1070 4 жыл бұрын
ഇതു പൊളിയാണ്
@sheebathomas1501
@sheebathomas1501 4 жыл бұрын
Sudeesh chettante ara njanum avanum orumichu padichathu,
@naatturuchikal
@naatturuchikal 4 жыл бұрын
relative anu
@beenadevadas4363
@beenadevadas4363 4 жыл бұрын
Supper👌
@aromalsuresh6658
@aromalsuresh6658 4 жыл бұрын
Kidilan
@satheeshks9677
@satheeshks9677 4 жыл бұрын
പൊളിച്ചു ചേട്ടൻ,
@rohithottuvayal1254
@rohithottuvayal1254 4 жыл бұрын
Ith polichu👌
@majomundakathil8062
@majomundakathil8062 3 жыл бұрын
Supper bro 😜
@radhakrishnanks6843
@radhakrishnanks6843 4 жыл бұрын
Kanddaal thanney mathiyalloo. Aadipoli kidukkaci manimuthhu pettennu thanney kanddu padiykkumu
@arun9545
@arun9545 4 жыл бұрын
സൂപ്പർ 👍👍👍
@radhaharidas9008
@radhaharidas9008 4 жыл бұрын
Kurumulakil chicken parattamo???
@ajomonjoy1865
@ajomonjoy1865 4 жыл бұрын
Kollam 👌👏👏
@vinodbhaskar2415
@vinodbhaskar2415 4 жыл бұрын
പൊളിച്ചു ....
@sajithmpallom9016
@sajithmpallom9016 4 жыл бұрын
ചേട്ടൻ ഏതു ഷാപ്പില്ലാരുന്നു....
@arunvijay6454
@arunvijay6454 4 жыл бұрын
തക്കുടു മോൻ 🥰🥰
@Renjith001Sasi
@Renjith001Sasi 4 жыл бұрын
ചേട്ടാ സൂപ്പർ
@user-rg6rk7fv5m
@user-rg6rk7fv5m 4 жыл бұрын
Chetto spr....
@sindhumoon3604
@sindhumoon3604 4 жыл бұрын
👏👏👏👏👌👌👌👌
@jinnu780
@jinnu780 4 жыл бұрын
Masala koottu enthaanu ennu paranjillaa
@बोब्स
@बोब्स 4 жыл бұрын
സൂപ്പർ
@e1devika.s874
@e1devika.s874 4 жыл бұрын
അടിപൊളി
@BijisKitchen
@BijisKitchen 4 жыл бұрын
Porotta chicken 😋😋😋😋😋
@rakheeshravindran7687
@rakheeshravindran7687 4 жыл бұрын
നന്നായിട്ടുണ്ട് ചേട്ടാ
@rasheedrashee1309
@rasheedrashee1309 4 жыл бұрын
Super nice video bro
@nishanthpavithran3707
@nishanthpavithran3707 4 жыл бұрын
ചേട്ടന്റെ സ്വന്തം ചാനൽ ആണെന്ന വിശ്വാസത്തില്‍ subscribe ചെയ്തിട്ടുണ്ട്‌
@naatturuchikal
@naatturuchikal 4 жыл бұрын
ANU BRO......MAKAN ANU CHEYYUNNE
@naatturuchikal
@naatturuchikal 4 жыл бұрын
@Sreelakshmi Akhil karunagappally
@sujithvijayan8100
@sujithvijayan8100 4 жыл бұрын
👌
@indian3184
@indian3184 4 жыл бұрын
കൊള്ളാം
@mjsmajicalworld4235
@mjsmajicalworld4235 4 жыл бұрын
Adipoli 👍🏻
@sajeevdavas6573
@sajeevdavas6573 4 жыл бұрын
സൂപ്പർ സൂപ്പർ
@shibumathew878
@shibumathew878 4 жыл бұрын
Good video 🤗
@rakheeshravindran7687
@rakheeshravindran7687 4 жыл бұрын
മറ്റുള്ളവരുടെ പോലെ തള്ളൽ illa,
@sandhyakvasu560
@sandhyakvasu560 3 жыл бұрын
Spb chetta
@nishasatheesh1235
@nishasatheesh1235 4 жыл бұрын
Super super super
@aandkvideos5545
@aandkvideos5545 4 жыл бұрын
Super yummy👌
@denveras9954
@denveras9954 4 жыл бұрын
ചേട്ടന്‍ പൊളിയാണ്
@ullastv1161
@ullastv1161 4 жыл бұрын
Pwoli
@sangeethjoseph7377
@sangeethjoseph7377 3 жыл бұрын
❤❤❤
@God9935
@God9935 4 жыл бұрын
കേറിവാടാ മക്കളെ 📢🥰
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Chicken Roast Recipe | Kerala Style - Chicken Varattiyathu
8:04
Village Cooking - Kerala
Рет қаралды 997 М.
2 BIG CATFISH CURRY | THEDU CURRY | Kerala Style Fish Curry Cooking In Village
9:49
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 313 М.
DUCK CURRY | Toddy Shop  Style Yummy And Spicy | Shappile curry
10:21
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 532 М.
The Recipe for A Very Tasty Uzbek Pilaf made from Homemade Foodstuff
23:40
WILDERNESS COOKING
Рет қаралды 7 МЛН
കൊതുയൂറും ചിക്കൻ പെരളൻ | Kerala style Chicken Peralan Recipe
8:09
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 107 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН