അടിപൊളി ആണ് Glove ഒക്കെ use ചെയ്യ്... ഗ്ലോവ് ചെറിയ പൈസ ക്ക് കിട്ടും
@TheManupcx6 ай бұрын
പൊറോട്ട കഴിക്കാറുണ്ടോ
@azizksrgd6 ай бұрын
@@TheManupcx വിഡിയോ ഒക്കെ എടുക്കുമ്പോൾ glove ഇടുക...
@dianamoses78356 ай бұрын
Ath cook cheyumallo appo pinne entha
@gopilog41586 ай бұрын
Veetil glove upayogikkarnundo
@azizksrgd6 ай бұрын
@@gopilog4158 വീട്ടിൽ ഉണ്ടാക്കി sale ചെയ്യുന്നില്ല
@devikas39566 ай бұрын
ഗ്ലോവ്, മാസ്ക് cap ഒക്കെ ഇടാം. നമ്മൾ അറിയാതെ തന്നെ മുടി, ഉമിനീർ, കൈയിലെ രോഗാണുക്കൾ ഒക്കെ ഫുഡ് contamination ആകും. അടുത്ത പ്രാവശ്യം വീഡിയോ ചെയ്യുമ്പോ ഇതൊക്ക ഉറപ്പാക്കണേ.
@@sreerajs2851 buddies ഫുഡ് സേഫ്റ്റിക്ക് കുറെ കാര്യങ്ങൾ ചെയ്യണം. അത് ബേസിക് തന്നെ തുടങ്ങണം. അല്ലാതെ ഏതേലും ഹോട്ടൽ നിന്ന് ഫുഡ് കഴിച്ചിട്ട് ഹോസ്പിറ്റലിൽ ആകുകയോ തട്ടിപോകുകയോ ചെയ്തിട്ട് അയ്യോ ഫുഡ് and സേഫ്റ്റികാർ നോക്കാഞ്ഞിട്ടാണെ, വലിയ ഹോട്ടലിൽ ക്ലീൻ അല്ല , സൗകര്യം ഉണ്ടങ്കിൽ കഴിച്ചാൽ മതി, വീട്ടിൽ കഴിച്ചാൽ അസുഗം വരില്ലലോ എന്നൊക്ക പറഞ്ഞിട്ട് കാര്യമുണ്ടോ? വൃത്തി ഫുഡ് സേഫ്റ്റി ഒക്കെ അത് എല്ലാവരുടേം ഉത്തരവാദിത്തം ആണ്. പ്രേതേകിച് ഒരു പബ്ലിക് യൂട്യൂബ് വീഡിയോ അതിൽ എല്ലാർക്കും ഉള്ള ഫുഡ് കൈ ഇട്ടു contaminate ചെയ്താൽ പ്രതികരിക്കും. ഇടക്ക് സമയം കിട്ടുമ്പോൾ thyphoid mary എങ്ങനെ thyphoid പരത്തിയിരുന്നത് എന്നൊക്കെ വായിക്കുക.
@seydkhaleel17436 ай бұрын
പപ്സും ലൈമും ഫാൻസ് ലൈക് ❤
@Intheworldb88888hed6 ай бұрын
പപ്സ് അല്ല പഫ്സ് അന്ന് 😂
@sudhimolvijayan61975 ай бұрын
Puffs Naanam keduthunna palahaaram aanelum super combo 😂😂❤
@narendrana8094Ай бұрын
@@sudhimolvijayan6197why ?
@soul777446 ай бұрын
Wow കൃത്യമായി clean ആയി ഉണ്ടാക്കുന്നു, super 🤤🤤🤤🤤
@kartikvnyt4 ай бұрын
😂
@royalcaribeancruzline68816 ай бұрын
Glow use chaiyn paryuuuu ...atlest
@belovedmathew66446 ай бұрын
Glow allada pachaparishkari 'glove.'
@misiriyamichu98384 ай бұрын
Glows koodi ittal polikkum❤
@JohnAbraham-fg3kn3 ай бұрын
If chefs hands are clean, that the best. Gloves are actually dirtier than hands
@punishr902 ай бұрын
Ate ate sweat pinne leavenu poyatukond kuzhappola
@AjithKumar-uk1wq6 ай бұрын
ഗ്ലൗസ് use ആക്കി എങ്കിൽ perfect അയ്യേനെ
@MuhammedAjmal.m5 ай бұрын
Chood pidikumbol Ella anukalum sagulee😅
@justify_me5 ай бұрын
@@MuhammedAjmal.mbroh ennu vech kayy kazhiviya vellm chood aki kudikkn pato😂
@Rowdy982985 ай бұрын
Bakeyil glows use cheyyarulla bro
@abhijithpaulm48444 ай бұрын
100 degree ku mukalil chood vende chavan ?@@MuhammedAjmal.m
@badbad-cat4 ай бұрын
Gloves use നല്ലതല്ല. കൈ നന്നായിട്ട് കഴുകണമെന്നുള്ളു. സായിപ്പയാലും ഇങ്ങനെ തന്നെയാണ്. ഇനി വെളുത്ത കയ്യ് തന്നെ വേണമെങ്കിൽ ഒന്നും ചെയ്യാമോ പറ്റില്ല
@suriya43656 ай бұрын
Ivar enth kondan oru glows use cheyyathath?
@saiii70566 ай бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഊണ് കഴിച്ച് കഴിഞ്ഞ് അടുത്തുള്ള ബോർമയിൽ പോകുമായിരുന്നു ചൂട് പഫ്സ് കഴിക്കാൻ 3 രൂപ ആയിരുന്നു എഗ്ഗിന് 3 രൂപ മീറ്റിന് 3.50 .ഡ്രിംഗ്സിന് 2രൂപ രണ്ടും കൂടെ 5 രൂപ . 5 രൂപ , സ്കൂൾ വിടുമ്പോൾ കഴിക്കാൻ 5 രൂപ സൂക്ഷിച്ച് വെക്കുമായിരുന്നു 2001 ൽ ഒക്കെ
@ishaandipin18253 ай бұрын
Prepare ചെയ്യുമ്പോ glouse use ചെയ്യണം
@dpntechyvlogs6336 ай бұрын
Kandit thanne kothi aavunnu adipoli 🤤🤤🤤😋
@nazimnazim49346 ай бұрын
Hygenic illla Oru glouse ittukooode
@niya1436 ай бұрын
😄
@mythkiller126 ай бұрын
Dey ekdesham 200 degree an chood avunna 👄
@freakbot10566 ай бұрын
@@mythkiller12 ഓവന്റെ അകത്തു കയറി ഇരിക്കാനല്ല, ഗ്ലോവ്സ് ഇടാനാ പറഞ്ഞെ 👀
@tonytr6 ай бұрын
ninte cmntil njan yojikkunnu
@AbinavJayaprakash5 ай бұрын
@@freakbot1056nee pottanano
@bibinbino24036 ай бұрын
Ufff kanditu thannea kothiyavunnu😋😋😂😂
@ZankitVeeEz6 ай бұрын
അത് എന്താ spray ചെയ്തത്
@Jishnuvijayanm14 сағат бұрын
Mutta Puffs ishtamulla youtuberine peru parayamo gamerZ😁
@albinmathew92866 ай бұрын
Kottayam location evde aa?
@mohammedafsalmokkath42714 ай бұрын
കണ്ടിട്ട് തന്നെ കൊതിയാകുന്നു 😋
@Rajugiriraju-r1g7 ай бұрын
Oru Rakshayumillatha taste aaaàanoo chetttttayiiii
@creativedreammates89766 ай бұрын
😂kazhich nokkuvin
@anandhuanoj-dd2ym4 ай бұрын
Papsum beefum kazhichittundo pwoliya 🤤
@YadulalKv-r2d7 ай бұрын
പ്രഗതിയിൽ പോകുന്ന ഒരു ശരാശരി ഉദ്യോഗാർത്ഥി : നമ്മൽ ഇതൊക്കെ daily കഴിക്കുന്നതാണ്😌