ഞാൻ ഒരു ആര്യനാട് കാരൻ ആണ്. കിഷോർ ഏട്ടനെ ഇടക്ക് കുളപ്പട ഉഴമലയ്ക്കൽ വച്ചു കാണും ആളു നല്ല സ്നേഹം ആണ് പാവം. അമ്മ വീട് ഊണ് സൂപ്പർ ആണ് കൂടാതെ മറ്റു ഫുഡ് കളും 👌👌👌👌👌👌👌.
@minit9640Ай бұрын
രാത്രിയിൽ അമ്മവീട് സൂപ്പർ 👍🏼👍🏼👍🏼
@shamnadkanoor9572Ай бұрын
അടിപൊളി 👍👍👍👍സൂപ്പർ 👍👍👍👍എന്നെങ്കിലും ഒരു ദിവസം വരും അവിടെ 👍👍👍
@racheltiju5648Ай бұрын
ഞങ്ങൾ പോയിരുന്നു അമ്മവീട്ടിൽ. എന്നാ ടേസ്റ്റ് ഫുഡ് ആണ്. പ്രത്യേകിച്ച് കിഷോരേട്ടന്റ സ്നേഹത്തോടെ ഉള്ള സംസാരം ഞങ്ങളെ കൊണ്ടു പോയി കിച്ചൻ എല്ലാം കാണിച്ചു വൃത്തി പറയണ്ട neet &clean ❤. സ്റ്റാഫ് എല്ലാം പോളി. ഞങ്ങളെ നിർത്തി ഫോട്ടോ ഒക്കെ എടുത്തു. ഇനിയും പോകാൻ ഇരിക്കുവാ ഞങ്ങൾ rate തീരെ കുറവും ആണ് ❤👍👍👍 God bless you കിഷോർ ചേട്ടൻ &team
@kishore4769Ай бұрын
Santhosham
@rafeeqrafeeq9086Ай бұрын
Kishorn always us glawos you cooking time ok ❤❤❤❤❤
@rehanr546Ай бұрын
Anna plastic chair and aa granite table okke matti Wood Akku Ambience in cherunilla
@rashith1877Ай бұрын
അമ്മ വീട് സൂപ്പർ 👌❤️❤️❤️
@shyamk.m6386Ай бұрын
നന്നായിട്ടുണ്ട് ❤
@anithakumari6494Ай бұрын
Orupaadu sneham orupaadishtam sir ithrayum food otta vedieo yil prepare chaiyunnathu kananthanne adipoli ❤❤❤❤❤ super
@gopikrishnanbahuleyan3840Күн бұрын
toddy shop nte location share cheyu
@varghesek.9961Ай бұрын
Whenever come to kerala, i will visit your shop
@jayakrishnanms9964Ай бұрын
Good to see this❤
@AFGHSDАй бұрын
തിന്നുന്ന ശബ്ദം അരോചകമാണ്
@sanumk359Ай бұрын
ഇതിന് മുൻപ് കറിചട്ടി എന്ന റെസ്റ്റോറന്റ് ആയിരുന്നപ്പോൾ അവിടെ നല്ല ചൈനീസ് ആമ്പിയൻസ് ആയിരുന്നു... ptc യിൽ വരുമ്പോൾ അവിടെ നിന്നാണ് ഭക്ഷണം കഴിക്കാറ്... അമ്മവീട് ആ ലെവലിൽ കൊണ്ടുവരാൻ പറ്റിയാൽ ഇനിയും വരാം
@kboy145Ай бұрын
Swantham hotel undenkil itha gunam.paisa kodukanda. Ethu venemenkilum ethra venemenkilum order cheythu kazhikkam.😋
@shobitham4Ай бұрын
Super❤❤
@Riyasmabrook-i9yАй бұрын
ചേട്ടൻ്റെ മനുഷ്യനാകണം ഒരു ദിവസം വീഡിയോയിൽ കേൾക്കണം
@bindhus1989Ай бұрын
Kishoretta ningal poliya
@isacarulraj600Ай бұрын
First ❤❤❤
@thomasvarghese110Ай бұрын
❤❤സൂപ്പർ സുഖമാണോ
@adwaitha.sshivapramod9506Ай бұрын
❤👍👌👌
@JosephGeorge-g5vАй бұрын
when I am next back in Kerala will not miss this location😋. Missed this location last time 😢.Just a small suggestion take it in a positive mind could you replace the colour of the gloves with black ones would be more presentable😊
@kishore4769Ай бұрын
Sure.
@saikamalsnairАй бұрын
Superb video chetta.. polichu 👌👌👌👌👌🧡🧡🧡🧡🧡
@parameswaranpm8354Ай бұрын
Kishore Anna, Instead of Chinese make Mexican and Japanese Delicious Evening Foods....
@Meenu1234-g6iАй бұрын
🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤
@SureshKumarMP-s5mАй бұрын
Good food
@umeshupendran6773Ай бұрын
Super👍
@kishore4769Ай бұрын
Thank you 👍
@deepakp9248Ай бұрын
Machane ningal kokke ee food thinnu maduthu kanum. But njngalkkk 😢
@XUII-e3zАй бұрын
MSG use aakkunnundo
@isacarulraj600Ай бұрын
Very nice
@remeshkumar.s2 күн бұрын
hi
@gopikrishnan2090Ай бұрын
❤🎉
@ajithgeorge4306Ай бұрын
Sir waitter vocancy udeo experience udu14 years my name is Ajith George
@Liji-y9kАй бұрын
😊😊😊😊😊😊😊
@SurprisedElephant-vo9ohАй бұрын
😊
@minit9640Ай бұрын
😋😋😋
@bineeshvs9115Ай бұрын
🎉🎉🎉🎉🎉🎉
@SaleemaBeevi-n3lАй бұрын
❤❤
@the_yellow_ghost_in_2.0Ай бұрын
💛💛💛💛💛💛💛💛💛
@abijithkb4960Ай бұрын
👍🏽👌🏽
@rajeshmaloosАй бұрын
Hai❤
@anandarvin7988Ай бұрын
❤🙏🙏
@parameswaranpm8354Ай бұрын
Instead Chinese Noodles, promote Traditional Kerala Idiyappam alias Nool Puttu (can try varieties) with Delicious Curries +Mexican Coffee or Coorg Coffee.... Or Irani Chaya
@shabeerbn9008Ай бұрын
🥰
@shajimathews3822Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jojojs8419Ай бұрын
എടാ മോനെ😂
@shehinashehi7790Ай бұрын
Chicken noodles fried rice il oke chicken korv ahnu
@kishore4769Ай бұрын
Ella kazhchakku angane thonnunnatha
@the_yellow_ghost_in_2.0Ай бұрын
🤍🤍🤍🤍🤍🤍🤍🤍🤍
@ALEX-kr8duАй бұрын
എല്ലാം ശരിതന്നെ, ചെറിയ ഒരു അരോചകം ആയിതോന്നിയത് തിന്നുമ്പോൾ ഉള്ള ഒരു വൃത്തി ഇല്ലാത്ത ശബ്ദം ആണു്.......
@kishore4769Ай бұрын
Mic ullathu konda sound varunnath
@soumyaroy9245Ай бұрын
Onnu podo he mandan camnt idadd idoke evdunnu varunnu 😂
@unni279Ай бұрын
Oru karyam cheyam eni kazikumbol athinte soundinu effect ayittu kakkayude sound set akkam thangalku vendi mathram
@XUII-e3zАй бұрын
വൃത്തി ഇല്ലാത്ത ശബ്ദം ഓ...to be honest നിങ്ങളെ പോലുള്ളവരെ അമ്മവൻസ് എന്ന് വിളിക്കുന്നത് ഇതൊക്കെ കൊണ്ട് ആണ്...മനുഷ്യൻ ചവച്ചു അരക്കുമ്പോൾ സ്വഭാവികം ആയിട്ടും ശബ്ദം ഉണ്ട്...മൈക് അടുത്ത് വെച്ചത് കൊണ്ട് അതു കൂടും...ഒരു കുറ്റവും കണ്ടില്ലെക്കിൽ എന്തേലും പറഞ്ഞോണം