നല്ല എരിവുള്ള ബോട്ടിയും പൊറോട്ടയും | Beef Intestine Boti Recipe | Kishore Cooking

  Рет қаралды 175,005

Kishore

Kishore

Күн бұрын

Hi friends, today kishore's cooking vlog exploring special boti recipe and kerala porotta. Hope you guys like this porotta beef vlog showing buffalo intestine recipe which is beef boti fry and parotta. The taste of spicy boti recipe and kerala parotta was so delicious. Please watch this food vlog and comment your feedback.
_________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - kishorefoodvlog@gmail.com
_________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 89
@KafeKapsicum
@KafeKapsicum 2 жыл бұрын
കവിത പാടിയ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ 🌹🌹🌹🌹👍🏾
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
തുടക്കത്തിലെ പാട്ടും ആ സ്ഥലവും കണ്ടപ്പോളെ അതു ഞങ്ങളുടെ സുന്ദരി ഇടുക്കിയാണെന്നു തോന്നിയിരുന്നു. കൂടാതെ പോട്ടിയും കൂടെയുണ്ടെന്ന് പറഞ്ഞപ്പോൾ ഉറപ്പിച്ചു അതു ഇടുക്കിയാണെന്ന്. റൊട്ടിയും തട്ടിക്കൂട്ട് കറികളുമല്ലാതെ വേറൊന്നും കഴിക്കാനില്ലാതെ ഡൽഹിയിൽ ഒറ്റക്ക് ഇരുന്നു കാണുമ്പോൾ കൊതികൊണ്ട് നാവിൽ വെള്ളമൂറുന്നു.അടിപൊളി വീഡിയോ 💐💐💐❤❤❤🌹🌹🌹🌹🌹🌹
@arunramachandran6383
@arunramachandran6383 2 жыл бұрын
എന്റെ പൊന്നണ്ണ,പോട്ടി കൂടെ കപ്പയാ സൂപ്പർ, നല്ല പൊടിയുന്ന കപ്പയും കുറച്ച് നെയ്യുള്ള പോട്ടിയും, ഹോ എന്റെ പൊന്നെ
@aneeshkumarmv5762
@aneeshkumarmv5762 2 жыл бұрын
നല്ല സൗഹൃദം നല്ല നമസ്ക്കാരം 🥰🥰
@ARUNSAGAR2255
@ARUNSAGAR2255 2 жыл бұрын
*നല്ല വൃത്തിയിൽ കഴിക്കുന്ന രീതി അതാണ് സന്തോഷം...അതാണ് ❤🙏🏽🥰*
@abdufari6458
@abdufari6458 2 жыл бұрын
🙏🙏
@priyariji7828
@priyariji7828 2 жыл бұрын
പാട്ടൊക്കെ പാടി പടിക്കെട്ടിൽ ഇരിക്കണ കണ്ടപ്പോൾ കോളേജ് life ഓർമ്മവരാണ് ഞങ്ങളും ഇതോപോലെ stepil ഇരുന്നു പാട്ടൊക്കെ പാടാറുണ്ട് കിഷോരേട്ടാ 👍🏼👍🏼👍🏼👍🏼👍🏼❤❤❤❤❤❤❤
@saikamalsnair
@saikamalsnair 2 жыл бұрын
പൊറോട്ടയുടെ കൂടെ ചിക്കനോ ബീഫോ ആയിരുന്നെങ്കിൽ പൊളിച്ചേനെ 👌
@nishanthchithan1721
@nishanthchithan1721 2 жыл бұрын
Porattym pottyudem Mukalil kurachu malli ilayum savaalayum koody indarnnel ♥️😋
@MyWalkLondon
@MyWalkLondon 2 жыл бұрын
Indian food seem to be so delicious, yummy and tasty. Shall I come to India to explore this beautiful country? Emma from London
@armychaithu3270
@armychaithu3270 2 жыл бұрын
Yesss, You are always welcome ❤ there are so much to explore
@leomehssiii5130
@leomehssiii5130 2 жыл бұрын
You should visit kerala
@marzgamingyt8635
@marzgamingyt8635 2 жыл бұрын
Camera mante സൗണ്ട് 🥰🔥
@rajeswariharidas5127
@rajeswariharidas5127 2 жыл бұрын
കവിത super😍😍😍😍👌👌👌👌 ഫുഡും super😍😍😍😍👌👌👌👌
@thetastetravelofindia-byreshmi
@thetastetravelofindia-byreshmi 2 жыл бұрын
ഇത് ഞാൻ കഴിക്കാറില്ല പക്ഷെ ഇത് കണ്ടിട്ട് കഴിക്കാൻ തോന്നി, പിന്നെ കവിത 👌👌
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
അടിപൊളി 😀😀😀, ഇച്ചായന്മാരെല്ലാം നല്ല കെട്ടിൽ ആണ്, ഇത് കഴിച്ചാൽ ഉടനെ ഇറങ്ങും 😀😀അടിപൊളി 👍👍👍😀
@KafeKapsicum
@KafeKapsicum 2 жыл бұрын
കൊതിപ്പിച്ചു കളഞ്ഞു....അതും ഈ ഉച്ച സമയത്ത്
@jineeshkj5693
@jineeshkj5693 2 жыл бұрын
മോളി ചേച്ചി അടിപൊളി ആണല്ലോ പാട്ട് സന്ധ്യ കുർബാന ചൊല്ലുന്ന പോലെ പാടി 😍😍😍നൈസ് എല്ലാവർക്കും എശുദാസ്, സുജാത പോലെ പാടാൻ പറ്റില്ലല്ലോ 😍😍
@sreejithekm1808
@sreejithekm1808 2 жыл бұрын
സത്യം ആയിട്ടും വായിൽ വെള്ളം വന്നു😋😋😌😌
@juleejose5026
@juleejose5026 2 жыл бұрын
Kishoretta ente favourite sadhanam ane Njangal poty ennane parayanathu kothiyavanooooo Superrrrrr🥰🥰🥰🥰🥰
@alensajanskariah8247
@alensajanskariah8247 2 жыл бұрын
13:29 ആ സീൻ ഇൻട്രോയിൽ ഇട്ടിട്ട് അത് ഞങ്ങളോട് തന്നെ പറയണം😂🤣😁
@323334tvm
@323334tvm 2 жыл бұрын
കിഷോറെ പോട്ടിയും,ചെണ്ടമുറിയൻ കപ്പയും ആണ് ഇടുക്കി സ്പെഷൽ.
@massmanivlogs3829
@massmanivlogs3829 2 жыл бұрын
Love from tamilnadu-madurai❤️
@ferrarieo1278
@ferrarieo1278 2 жыл бұрын
inghere oru sambavam aannu makkale.....💥💥😁
@savioofficial680
@savioofficial680 2 жыл бұрын
മോളി ചചേച്ചിയുടെ ചിരി സൂപ്പർ
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
അടിപൊളി കിഷോറേട്ടാ...
@jojokudakkachira5109
@jojokudakkachira5109 2 жыл бұрын
മോളീ അഭിന്ദനങ്ങൾ ഹെൽപ്പർ കിഷോറിനും ആശംസകൾ
@Linsonmathews
@Linsonmathews 2 жыл бұрын
Uff... പൊളി items 😍 കിടു വീഡിയോ ❣️❣️❣️
@stalinp8428
@stalinp8428 2 жыл бұрын
Very nice voice..brother 👌..congratulations
@harishankark.n9248
@harishankark.n9248 2 жыл бұрын
Kadayil anneyum koode vilikko 😍🥰
@suresh.a1225
@suresh.a1225 2 жыл бұрын
Chattayi. Sarikkum.kothippichu.
@anuroopvithura2022
@anuroopvithura2022 2 жыл бұрын
Parayathe aduppathu vachath kond ningal thammil potti avathath nallath......But koova ilayil nalla swad undakum,,👌👌👌👌
@ayaanajitha1894
@ayaanajitha1894 2 жыл бұрын
ബി .9 ഫ്രീ
@abhileo264
@abhileo264 2 жыл бұрын
Innu 2 manik chettante kadayil poyi oonu kashichu😁adhyamayit😍oonum meen kariyum mathi enta ponnooooo😋
@JamalJamal-qt6rr
@JamalJamal-qt6rr 2 жыл бұрын
E yal kothippich kollum
@jithpm3941
@jithpm3941 2 жыл бұрын
Kidhoretta kothipikalle
@sreejithtr1383
@sreejithtr1383 2 жыл бұрын
Firoz ikka🔥🔥🔥✌🏻✌🏻
@nishadr5481
@nishadr5481 2 жыл бұрын
Kishor chetta oru reply thannu koode 🙏🙏🙏
@antonysnopan78
@antonysnopan78 2 жыл бұрын
ഒരു പാട് ഇഷ്ടം ഒരു പാട് സ്നേഹം കിഷോർ ചേട്ടാ നമിച്ചു
@swaliisalu4627
@swaliisalu4627 2 жыл бұрын
Potti ennal endha?
@royroy6656
@royroy6656 2 жыл бұрын
കിഷോർ ഏട്ടാ നിങൾ സീരിയലിൽ അഭിനയിക്കാൻ വരാൻ കഴിയട്ടെ
@sonog6496
@sonog6496 2 жыл бұрын
Moli chechiya valachu adikka ulla paripadi ano kishoretta
@amyshajeela9901
@amyshajeela9901 2 жыл бұрын
Adipoli❤️❤️❤️❤️❤️
@galeenazainu7240
@galeenazainu7240 2 жыл бұрын
✌🏻✌🏻
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 жыл бұрын
My favourite dish ♥️♥️♥️
@albinvlog1474
@albinvlog1474 2 жыл бұрын
😋😋😋
@dharshankottayi5577
@dharshankottayi5577 2 жыл бұрын
Adipoli.makkale
@Sabimakam
@Sabimakam 2 жыл бұрын
Correct എവിടെ ആയിട്ട് വരും ഹോട്ടൽ നമ്മൾ വന്നു കറങ്ങി ചുറ്റി തിരിഞ്ഞു തിരിച്ചു വന്നു 😔
@vivekm7243
@vivekm7243 2 жыл бұрын
Kishore chetta 🖤🥰
@manikandanmackzz3437
@manikandanmackzz3437 2 жыл бұрын
Camera man indoo
@sreekumarkolothodi1509
@sreekumarkolothodi1509 2 жыл бұрын
Cook cheyyumbo eatom deshyam varunna kaaryam nammal cheyyunnathinte idayil keri oronnu cheyyaan nikkumbozhaanu
@sumithsurendran4611
@sumithsurendran4611 2 жыл бұрын
😊
@mettylouis3539
@mettylouis3539 2 жыл бұрын
Moly chechide chiriiiii....🤣😃🤣
@sefusebu8393
@sefusebu8393 2 жыл бұрын
🔥💪
@vibinlalk8424
@vibinlalk8424 2 жыл бұрын
👍
@rgktravelvlogs882
@rgktravelvlogs882 2 жыл бұрын
super adipoli
@kumarsharons2834
@kumarsharons2834 Жыл бұрын
ബോട്ടി എന്നാൽ ലിവറാണോ അതോ കുടൽ ആണോ
@vmchanel591
@vmchanel591 2 жыл бұрын
അടിപൊളി
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Super
@ashrafcherupparambilashraf6258
@ashrafcherupparambilashraf6258 2 жыл бұрын
Innu yendu undakkum yennu alojichu roomil kidakkuna nan
@baijum18
@baijum18 2 жыл бұрын
Super🌹🌹🌹
@arunchandrantv9600
@arunchandrantv9600 2 жыл бұрын
എന്റെ പൊന്നു.......
@maheshkg5997
@maheshkg5997 2 жыл бұрын
Superrrrrrrr
@ashif5169
@ashif5169 2 жыл бұрын
❤️‍🔥🔥🌟🔥❤️‍🔥
@SJVIZULAIZE
@SJVIZULAIZE 2 жыл бұрын
@abhilashvalavath4887
@abhilashvalavath4887 2 жыл бұрын
🧡
@omanaomanaomana4239
@omanaomanaomana4239 2 жыл бұрын
😋😋😋😋😋😋
@ajithoneiro
@ajithoneiro 2 жыл бұрын
Grand food...
@AroundBTV
@AroundBTV 2 жыл бұрын
Beautiful
@cpnihal3512
@cpnihal3512 2 жыл бұрын
Varatti varatti varatti varatti neeram erutti😂
@happykdr5444
@happykdr5444 2 жыл бұрын
Sir supper ♥️♥️♥️♥️
@amalufrancis7456
@amalufrancis7456 2 жыл бұрын
Hai
@babumavili4269
@babumavili4269 2 жыл бұрын
😀✌️🏆
@enjoylifemedia5466
@enjoylifemedia5466 2 жыл бұрын
😋👌👍
@lathiuk3486
@lathiuk3486 2 жыл бұрын
😍😍😍
@safushanvlogsss7018
@safushanvlogsss7018 2 жыл бұрын
Iyalude hotelil one week munne poyi onnum vaazhil vekan kollilla sathyamayitum .. video kandaitan poyatg.. bt paisa poyi .. mall food spot aanennan vijarichatg.. meen pollichathoke kaychapol shardil Vann.. masala onnum kollilla.. vaangiyath athupole oru vaayi vechit Vann
@AbhijithTS-v2d
@AbhijithTS-v2d 2 жыл бұрын
😍
@manikandanmackzz3437
@manikandanmackzz3437 2 жыл бұрын
All ottakiika
@salilkumar9978
@salilkumar9978 2 жыл бұрын
🤤🤤🤤🤤😍😍😍😍
@തൊണ്ണാംകുടുക്ക
@തൊണ്ണാംകുടുക്ക 2 жыл бұрын
🤪🤪🤪
@dhanyaks5960
@dhanyaks5960 2 жыл бұрын
👌👌👌👌👌👌
@aniiiiii3967
@aniiiiii3967 2 жыл бұрын
❤️❤️❤️❤️👍👍👍👍
@prajeshdubai1983
@prajeshdubai1983 2 жыл бұрын
കിഷോറേട്ട ആ പാട്ട് പാടിയ സുകു ചേട്ടൻ നെ കാണാനുമ്പോൾ കലാഭവൻ പ്രചോദ്‌ നെ പോലെ ഉണ്ട് സ്റ്റെജിൽ കൊണ്ട് വന്നൂടെ ഡ്യൂപ് ആയിട്ട്. ഇത് വരെ പ്രാജ് ദ് ചേട്ടന്റെ ഡ്യൂപ്പ് കണ്ടിട്ടില്ല. ഒന്ന് നോക്കിക്കൂടെ
@jithusabivlog4149
@jithusabivlog4149 2 жыл бұрын
😃😃😃👍👍👍💕
@deebee80
@deebee80 2 жыл бұрын
പുല്ല് കാണണ്ടായിരുന്നു . വിശന്നിട്ടു വയ്യ
@diyas739
@diyas739 2 жыл бұрын
കപ്പയും പോട്ടിയും അതാണ് കോമ്പിനേഷൻ
@dileefmar8331
@dileefmar8331 2 жыл бұрын
കൊതി വിട്ടേ !! കപ്പയം പോട്ടിയം ആയീരുന്നങ്കിൽ അടിപൊളി നാട്ടുകാരാ
Star Magic | Flowers | EP#457
1:04:11
Best of Flowers TV
Рет қаралды 1,1 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,3 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 94 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Boti Fry | Beef Intestine Fry Recipe | Traditional Boti Fry Cooking | How To Cook Beef Intestine
14:45
Goat Intestine Gravy | Cleaning & Cooking Skill | Boti Curry Recipe Village Food
12:39
Kochi Style Potty Curry | Traditional  Style | Shajina's Kitchen
7:45
Shajina's Kitchen
Рет қаралды 56 М.
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,3 МЛН