Thanks...ningalude video kandittu njan innivide poyi vangi..
@SanisMedia3 жыл бұрын
ഞാൻ പോകും പുറകെ നിങ്ങളും😀😀😀 പക്ഷെ പിള്ളക്കടവിൽ മാത്രം വന്നില്ല Video വളരെ നന്നായി മച്ചാൻന്മാരെ👍👍👍
@Endekollam3 жыл бұрын
ഹായ് സനിസ് മച്ചാനെ😊ഒത്തിരി സന്തോഷം🌼🌼🌼 ഞങ്ങൾ ഈ വീഡിയോ കഴിഞ്ഞ മാസം ഷൂട്ട് ചെയ്തതായിരുന്നു മച്ചാൻ കഴിഞ്ഞ ആഴ്ച ഈ കടവ് ഇട്ടതുകൊണ്ട് മാറ്റിവച്ചതാണ് 😊 മച്ചാന്റെ മിക്ക വിഡിയോസും കാണാറുണ്ട് 👍 ഒരു രൂപകട, 50 രൂപ പൊറോട്ട ബീഫ് ഒക്കെ അങ്ങനെ കണ്ടിട്ട് പോയി ചെയ്തതാണ് 💖ഒരുപാട് സ്‌നേഹത്തോടെ, Team EK
@SanisMedia3 жыл бұрын
നോമ്പ് കഴിഞ്ഞിട്ട് മച്ചാൻന്മാരെ ആലപ്പുഴയിലേക്ക് വിളിക്കുന്നുണ്ട് ഒപ്പം കുറച്ച് കാഴ്ച്ചകളും നേരു ത്തെ വിളിക്കാൻ ഇരുന്നതാ നമ്പർ പോയി എൻ്റെ കൈയ്യിൽ നിന്നും
@pramodsg68043 жыл бұрын
Great team.............kollam🙏🏻
@desmontintu18853 жыл бұрын
Thank u...... 🥰🥰🥰🥰
@SureshKumar-fc1uw3 жыл бұрын
Video editing Super bro
@mrfraudtc90553 жыл бұрын
Most waited video . Eee video shoot ചെയ്യുമ്പോൾ അവിടെ ഉണ്ടായിരുന്നു ✌️
@desmontintu18853 жыл бұрын
Anno 👍👍👍🥰🥰🥰
@mrfraudtc90553 жыл бұрын
@@desmontintu1885 yes nammal samsarichayirunnu
@navinnarayan21253 жыл бұрын
Bro😍... വീഡിയോ കണ്ടിട്ട്, ഞങ്ങൾക്ക് പണി തന്നതായി തോന്നിയോ... ഞങ്ങൾ വാങ്ങിയ മീനിന് വില കയറ്റി വച്ചതാണോ?
@mrfraudtc90553 жыл бұрын
@@navinnarayan2125 kurach kooduthal ann bro 😌 kurach alla orupad kooduthal ann aake ulla +ve Fresh ann
@pradeepchandran69503 жыл бұрын
Ente favorite team ente kollam
@navinnarayan21253 жыл бұрын
Pradeep bro😍.... ഈ അകമഴിഞ്ഞ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി ഒത്തിരി സന്തോഷം - lots of luv Team EK💓💓💓
@ramanvelayudham54963 жыл бұрын
Voice clarity super. and drone video super
@Endekollam3 жыл бұрын
Hai Raman,, ഒരുപാട് സന്തോഷം ഭായ് 🌼🌼🌼
@bijupv60592 жыл бұрын
വീഡിയോ ഇല്ലേ
@Anandhu.Madhusoodhanan-3 жыл бұрын
Chettaaaa.... Nammade bharanikkaavu madannada.. ariyumo??? Avde HARAMAIN DUM BIRIYANI HUT. Pattumengil oru vlog cheyyumo unlimited biriyani kittunna hotel aanu .Nalla food aanu pattumengil oru vlog cheyyane plzzz
@abdulnazir75653 жыл бұрын
അടിപൊളി മീൻ ഫ്രഷ്.. കൊതിയായി കണ്ടപ്പോ
@navinnarayan21253 жыл бұрын
Abdul Nazir bai😍.... പ്രവാസി ആണോ...നാട്ടിൽ എവിടെയാ സ്ഥലം?
@abdulnazir75653 жыл бұрын
@@navinnarayan2125 പ്രവാസി അല്ല ഭായ്.. നാട്ടിൽ തന്നെ.. റിയിൽ എസ്റ്റേറ്റ്.. ബ്രോ.. ആണ്.. കൊടുങ്ങല്ലൂർ അടുത്ത്. താമസം.. Ok
@mhdrazik-v9g3 жыл бұрын
Oh മച്ചാന്മാർ എത്തിയോ🥰 എവിടെയായിരുന്നു ഇത്രയും ദിവസം😌
@navinnarayan21253 жыл бұрын
അള്ളാഹ ബിലാൽ ഇക്കാ😍 ... നിങ്ങക്ക് നോമ്പ് ആയത് കൊണ്ട് കൊതിയൂറും ഭക്ഷണങ്ങൾ കാണിക്കുന്നത് ശരിയല്ലാന്ന് കരുതിയാ, ഈ ലേലക്കടവ് വീഡിയോ ഇട്ടത് ...😉💓💓
Fresh Fish Auction, Perumpally kadavu,Valiazheekal, Kayamkulam Timing 7:00 am to 8:00 amm goo.gl/maps/ZS7JXr6VZbVVZ5WP9
@fhkbkk3 жыл бұрын
നീണ്ടകര ഭാഗത്തു ഉണ്ടോ?. കൊട്ടിയ ത്തു വരാൻ ആണ്
@Endekollam3 жыл бұрын
sakthikulangara palathinodu chernnu morning 3 am to 7 am 3 manikku kachavadakkarayirikkum kooduthal
@jerinmathew14923 жыл бұрын
Waiting for your videos machane
@desmontintu18853 жыл бұрын
👍👍👍😜😜
@joyk51273 жыл бұрын
Fresh Freshhhh👌👍😍😍😍
@desmontintu18853 жыл бұрын
👍👍👍
@kamarudheenkamarudheen27103 жыл бұрын
പൊളിച്ചു മച്ചാനെ ❤
@jithinjohnson88773 жыл бұрын
1st like❤️
@desmontintu18853 жыл бұрын
👍👍👍👍
@navinnarayan21253 жыл бұрын
Jithin bro💓....Thank uuu, ഞങ്ങടെ തുടർന്നുള്ള വീഡിയോയിലും ഒന്നാമനാകും എന്ന വിശ്വാസത്തോടെ - lots of luv Team EK😍😍😍
@anakhasdreamworld4313 жыл бұрын
Hai , Kollam to Kundara area fish lallam undoo, oru video chayiamoo
@mylif90273 жыл бұрын
👍 super
@navinnarayan21253 жыл бұрын
Althaf bai👍💓💓
@nisanthbhargavan60629 ай бұрын
Super..
@anupamac45253 жыл бұрын
Super video
@navinnarayan21253 жыл бұрын
Anupama🙋♂️....thank uuu for ur comment and support 👍👍😍
@vinoyjoseph77233 жыл бұрын
kidilam place anuallo brother
@desmontintu18853 жыл бұрын
S 👍👍🥰🥰🥰
@navinnarayan21253 жыл бұрын
Vinoy bro🙋♂️.... കായംകുളത്ത് കൊച്ചിയുടെ ജെട്ടി പാലത്തിന് താഴെ പെരുമ്പള്ളിക്കടവ് ... ലൊക്കേഷൻ സൂപ്പർ👍💓💓
@shibubabukollam19473 жыл бұрын
ശാസ്ത്കൊട്ട ഇത് പോലെ ലേലം ഉണ്ട് ഒരു വീഡിയോ ചെയ്യുമോ
@Endekollam3 жыл бұрын
Hai Shibubabu,, time & location onnu parayamo bhai😊
@mashaallhamashaallhamuni98273 жыл бұрын
എന്റെ സ്ഥലം 💪💪🌹
@shibubabukollam19473 жыл бұрын
@@Endekollam tyme രാവിലെ 7.15ലേലം തുടങ്ങു ശാസ്താംകോട്ട ടൗണിൽ നിന്ന് 200മീറ്റർ മുന്നോട്ട് പോകുപോൾ ഒരു വെയ്റ്റിംഗ് ഷെഡ് ഉണ്ട് അവിടെ ആണ് ലേലം ബുധൻ ശനി മാർകറ്റിൽ ആണ് ലേലം മാർക്കറ്റ് ജാഗ്ഷനിൽ തന്നെ ആണ്
@User-qn2lb3 жыл бұрын
Ee vila kilo vechaano vilikkunnath
@Endekollam3 жыл бұрын
Hai,, kilo alla bro😊lelam vilikumbol kanikunna oru koottathinte vilayanu
@User-qn2lb3 жыл бұрын
@@Endekollam ok bro
@alexmathew20503 жыл бұрын
Super presentation🙏
@steephenp.m47673 жыл бұрын
Thank you
@johnsonjos75243 жыл бұрын
Kolla at kollam
@cherian.philip8083 жыл бұрын
Adipoli
@royjoseph37743 жыл бұрын
Title said konchu but i didn't see any konchu
@matrix53793 жыл бұрын
Set
@augastinmartin16793 жыл бұрын
Ethra manika lelam thudagunee
@Endekollam3 жыл бұрын
Augastin bro😍..... Perumpally kadavu, Valiyazheekal,Kayamkulam Timing 7:00 am to 8:00 am goo.gl/maps/ZS7JXr6VZbVVZ5WP9
@al-drinterence70433 жыл бұрын
Cheggu sirr mass.... 😂😂😂
@desmontintu18853 жыл бұрын
👍👍👍👍😜😜😜😜
@shafeekthottuvalli64883 жыл бұрын
Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍😊
@vipinvijay45993 жыл бұрын
Chettanmare nice video veegam 2lk subscribers akan prarthikkunnu
@navinnarayan21253 жыл бұрын
Vipin bro😍.... ദൈവ സഹായവും, ഞങ്ങളുടെ വീഡിയോ കാണുന്ന, നിങ്ങൾ പ്രേക്ഷകരുടെ സ്നേഹവും ഉണ്ടെങ്കിൽ എല്ലാം സാധ്യമാകും... thank uuu for ur prayers🙏💓💓
Shinu bro🙋♂️....thank uuu for ur comment and support 👍💓💓
@vinoyjoseph77233 жыл бұрын
hi brother
@dileepbalan94643 жыл бұрын
Corona lelam vili thudangi.vendavar kollam vlogersine like cheyyu.avarakku corona varatha team annu athukondu mask venda.
@ansalbasheer1023 жыл бұрын
Rate valare kooduthalanu bro.paravoor perumbadannel vannal valippamulla chemmeen muthal konju vare 250 muthal maximum 450 nu kittum.
@ansalbasheer1023 жыл бұрын
Athupole karimeen 550 maximum full grown.
@Endekollam3 жыл бұрын
Hai Ansal bhai,, oru divasam enthayalum varum😊😊
@sujinsk25133 жыл бұрын
Ethu velakuduthalanu
@sreejithkuttan81383 жыл бұрын
👍👍👍👍
@navinnarayan21253 жыл бұрын
Sreejith bro😍....thank uuu for ur support 👍💓💓
@rahulrajvv95712 жыл бұрын
ചാമ്പി നല്ല ഒന്നാതരം ചാമ്പൽ
@yafishilamina59183 жыл бұрын
ഇവിടെ എത്ര മണിക് ലേലം തുടങ്ങും
@Endekollam3 жыл бұрын
morning 7 nu thudangum
@shemeershahul49423 жыл бұрын
ചേട്ടാ നിങ്ങൾ ലേലത്തിൽ വാങ്ങിയ മീനിന് ഒരു മുന്നൂറു രൂപയെങ്കിലും കൂടുതൽ ആയിരിക്കും. ചില ലേല സ്ഥലങ്ങളിൽ കല്ലടിക്കാൻ വേണ്ടി വരുന്ന എന്ന് വെച്ചാൽ അവരുടെ ആളുകൾ തന്നെ കൂട്ടത്തിൽ കാണും. പക്ഷെ അത് എല്ലാർക്കും അറിയില്ല. അവരുടെ ജോലി വേറെ ആളുകൾ ആവശ്യക്കാർ ആണെന്ന് കണ്ടാൽ ഇടക്ക് കേറി വിളിക്കും. അവർക്ക് ആവിശ്യം ഉണ്ടായിട്ടല്ല. ഇനി ശ്രദ്ധിക്കുമെന്നു കരുതുന്നു. വീഡിയോ എല്ലാം സൂപ്പർ ആണ്..
@Endekollam3 жыл бұрын
Hai Shameer bhai,,ഞങ്ങൾക്കും അങ്ങനെ തോന്നി 😥1100 ന് ലേലം ഏതാണ്ട് ഉറച്ചതായിരുന്നു ഞങ്ങൾ വിളിച്ചുതുടങ്ങിയപ്പോൾ കയറ്റിവച്ചുതന്നതാ പഹയൻമാർ😊
@babydhanalakshmi39643 жыл бұрын
Vf
@kpshafi5553 жыл бұрын
അവന്മാർ മൂഞ്ചിചു അല്ലേ😜
@hami...hameed66983 жыл бұрын
@@kpshafi555 ശരിക്കിനും
@hami...hameed66983 жыл бұрын
ഭയങ്കര വിലയാണ്.
@risilashiyas42973 жыл бұрын
എന്റെ പൊന്നോ പറ്റിക്കപ്പെട്ടു അല്ലെ. നിങ്ങൾ വാങ്ങും എന്ന് അവർക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവര് ഒറ്റടിക്കല്ലേ കേറ്റി വിളിച്ചത് 😂😂😂😂😂
@ഷെർലക്ഹോംസ്-സ5ഷ3 жыл бұрын
ലേലം ചെയ്യാൻ വേറെ ആളുകളെ ഏല്പിച്ചു കൊണ്ടാണ് 1500 ആയത് അല്ലാ തെ കച്ചവടക്കാർ വിളിക്കുമ്പോൾ 10, 20 രൂപയൊക്കെയാണ് കൂട്ടി വിളിക്കുന്നത് കണമ്പിന് പകരം കിട്ടിയത് കരിഞ്ച😂😂😂 എന്താല്ലേ?
@m4muthutalks3 жыл бұрын
ചെമ്മീൻ നല്ല വില കുറവിൽ ആണല്ലോ വിൽക്കുന്നത്
@karthikapadmaraj62543 жыл бұрын
👍👍👍👌👌👌👌
@navab25n3 жыл бұрын
Good
@aneeshraj32313 жыл бұрын
എൻ്റെ നാട് ആണ്
@jineeshkodakkal2353 жыл бұрын
പൈസ അതികം അല്ലെ?
@navinnarayan21253 жыл бұрын
Jineesh bai,പറഞ്ഞത് ശരിയാണ്. ഞങ്ങൾക്ക് നൈസായി പണി കിട്ടിയതാ🙆🏻♂️... കരിഞ്ചി വെച്ച് Cooking video ചെയ്യണമെന്ന് വിചാരിച്ചു.. ആ മീനിൻ്റെ last പങ്കായിരുന്നു. ആവശ്യക്കാരനാണെന്ന് കണ്ടപ്പൊ കൂട്ടത്തിൽ ആരോ വില കേറ്റി വെച്ച് തന്നതാ🤦♂️ ... മോഹവിലയാണെന്ന് വീഡിയോയിൽ അതാ പറഞ്ഞത്..🤷♂️ പക്ഷേ കൊഞ്ചിന് അവിടെ വിലക്കുറവുണ്ട്.👍💓💓
@josephem34552 жыл бұрын
MY BIG SALUTE'S ALL .T J M .
@nasimuddin88932 жыл бұрын
പല സ്ഥലം ങ്ങളിലും ലേല കാരുടെ അല്ലെങ്കിൽ മീൻ കൊണ്ട് വരുന്നവരുടെ ആളുകൾ കൃത്രുമ വിളി വിളിച്ചു വില കൂട്ടും എല്ലാരും ശ്രദ്ധിക്കുക ചോദിയം ചെയ്യുക
@mukeshrajs89483 жыл бұрын
Hii
@ഷാജിപൊയ്കയിൽ3 жыл бұрын
കുറെ നേരം നിന്നിട്ട് വില കൂട്ടി മീന്‍ വാങ്ങിയ വ്യക്തികള്‍
@Endekollam3 жыл бұрын
Hi ഷാജി പൊയ്കയില് bro....😂😂 പറഞ്ഞത് വളരെ സത്യം, പക്ഷേ കൊഞ്ചിന് കൊല്ലത്തേക്കാൾ വില കുറവാണ്. കരിഞ്ചിക്ക് ഞങ്ങൾ കൊടുത്ത വില കൂടുതലാണെന്ന് അറിയാഞ്ഞിട്ടല്ല😉. കരിഞ്ചി കണ്ടപ്പൊ ഒരു cooking video ചെയ്യണമെന്ന് കരുതി, അതാണെങ്കിൽ കരിഞ്ചിയുടെ last പങ്കായിരുന്നു... പിന്നെ ആഗ്രഹിച്ചത് നമ്മൾ മോഹവില കൊടുത്ത് വാങ്ങുമല്ലോ!😅 അങ്ങനെ സംഭവിച്ചതാ ...🤦♂️നമ്മൾ മോഹവിലയ്ക്കാണ് വാങ്ങിയത് എന്ന് വീഡിയോയിൽ പറയുന്നുണ്ട്....🙏💓💓
@hamsadmm11963 жыл бұрын
ഇത്രയ്യുംപൈയ്സ്സകേടുത്ത് വാങ്ങിക്കെൺടായ്രുന്നു
@shibubabukollam19473 жыл бұрын
പണികിട്ടിയത് ആണ് എന്റെ കൊല്ലത്തിനു
@thykoodamoilmill.churchroa98333 жыл бұрын
ഇത് ചെമ്മീൻ അല്ലേ ...അപ്പോൾ നിങ്ങൾ കൊഞ്ച് കണ്ടാലോ 😜
@@Endekollam എന്നാലും കൊഞ്ചിനെ കളിയാക്കരുത് ... വേറെ ഏതെങ്കിലും ജീവിയെ ആനയെന്ന് പറഞ്ഞാൽ കേൾക്കുന്നവർ ചിരിക്കും . അതുപോലെ എറണാകുളം ഉള്ള ഞാനും ചിരിക്കുക
@Endekollam3 жыл бұрын
Prawns nu കൊഞ്ച് എന്നും shrimp ന് ചെമ്മീൻ എന്നുമാണ് സാധാരണ പറയാറ്. ഞങ്ങൾ നെത്തോലി എന്ന് പറയുന്ന സാധനം പലേടത്തും കൊഴുവ എന്നാണ് പറയുന്നത് അപ്പോൾ ഞങ്ങൾക്കും ഇങ്ങനെ തോന്നും😊 ഇങ്ങനെ എന്തെല്ലാം.. അതുകൊണ്ട് ദിവസവും ഓരോ പുതിയ അറിവുകൾ എന്നേയുള്ളു ഭായ്🙇
@thykoodamoilmill.churchroa98333 жыл бұрын
@@Endekollam sorry Prawns = ചെമ്മീൻ Lobster = കൊഞ്ച്
@thykoodamoilmill.churchroa98333 жыл бұрын
@@Endekollam നത്തോലിയും കൊഴുവയു ഒന്നാണ്
@kareemm8263 жыл бұрын
🏃♂️🏃♂️🏃♂️🏃♂️
@lakshmyshivan68373 жыл бұрын
എന്റെ ഈശ്വരാ ഇത്രേം വിലയ്ക്ക്....😥😥😥😥😥😥😥😥 അല്ലേലും ഇപ്പൊ മീൻ വിൽക്കുന്നവർ ഒക്കെ നമ്മളെ പറ്റിക്കയാണ്...
@SabuXL3 жыл бұрын
ചങ്ങാതീ താങ്കൾ എന്ന വീട്ടമ്മയ്ക്ക് ഒരു പക്ഷേ മനസ്സിലാകില്ലായിരിക്കും. പക്ഷേ മീനുകളെ ലേലം പിടിക്കുന്ന സ്ഥലങ്ങളിൽ സ്ഥിരം ഉടായിപ്പുകൾ കാണാം. പുറമെ നിന്നുള്ള ആളാണ് ലേലത്തിൽ പങ്കെടുക്കുന്നത് എന്ന് കണ്ടാൽ അവിടെ ഉള്ള ടീംസ് തന്നെ ഒത്തു ചേർന്ന് വില കൂട്ടി കൂട്ടി വിടും. ഇവ്വിധമുളള വേലത്തരങ്ങൾ എല്ലാ നാട്ടിലും ഉണ്ടല്ലോ.👍🏼
@manoharanbec24353 жыл бұрын
400 രൂപ കൂടുതൽ ആണ്
@Endekollam3 жыл бұрын
Hai Manoharan,, വളരെ ശരിയാണ് 😥1100 ന് ലേലം ഏതാണ്ട് ഉറച്ചതായിരുന്നു ഞങ്ങൾ വിളിച്ചുതുടങ്ങിയപ്പോൾ കയറ്റിവച്ചുതന്നതാ പഹയൻമാർ😊
@mpdemonff4483 жыл бұрын
Nanghada nattil oru kilon 409
@mehazk12743 жыл бұрын
👍
@norvin74363 жыл бұрын
ലേലം ഇഷ്ടപ്പെട്ടുമോഹ വില അത് ഭയങ്കര മോഹം ആയിപ്പോയി വേണ്ടായിരുന്നു
@Endekollam3 жыл бұрын
ഞങ്ങൾക്കും അങ്ങനെ തോന്നി 😥1100 ന് ലേലം ഏതാണ്ട് ഉറച്ചതായിരുന്നു
@sathishkumar70373 жыл бұрын
എന്റെയും അഭിപ്രായം നിങ്ങൾ വാങ്ങിച്ച് മീന് വില കൂടുതലാണ്
@Endekollam3 жыл бұрын
Hai Sathish bhai,, വളരെ ശരിയാണ് ഞങ്ങൾക്കും അങ്ങനെ തോന്നി 😥1100 ന് ലേലം ഏതാണ്ട് ഉറച്ചതായിരുന്നു ഞങ്ങൾ വിളിച്ചുതുടങ്ങിയപ്പോൾ കയറ്റിവച്ചുതന്നതാ😊
@muhammedaslam38203 жыл бұрын
Bro nashttam aan bro
@Endekollam3 жыл бұрын
Hai Azlam bhai,, ഞങ്ങൾ വാങ്ങിയ മീനിന്റെ കാര്യത്തിൽ അങ്ങനെ തോന്നി 😥 1100 ന് ലേലം ഏതാണ്ട് ഉറച്ചതായിരുന്നു ഞങ്ങൾ വിളിച്ചുതുടങ്ങിയപ്പോൾ കയറ്റിവച്ചുതന്നതാ പഹയൻമാർ😊
@arunjacob94523 жыл бұрын
One kg ക്കു ആണോ ഇവർ പറയുന്ന റേറ്റ്
@Endekollam3 жыл бұрын
1kg alla apol kanikkunnu koottathinanu bhai😊😊
@nehmiyashijil84393 жыл бұрын
ഈ സ്ഥലത്ത് നമ്പർ തരുമോ
@Endekollam3 жыл бұрын
Hai Nehmiya,, 9946515069 (lelam vilikunna chettan) Perumpally kadavu,Valiazheekal, Kayamkulam Timing 7:00 am to 8:00 am goo.gl/maps/ZS7JXr6VZbVVZ5WP9
@ajith38413 жыл бұрын
1550????? ഭയങ്കര ലാഭം ആണല്ലോ.
@Endekollam3 жыл бұрын
ha..ha..Haaaa😊😊പണികിട്ടിയതാണ് മച്ചാനെ,, 😥1100 ന് ലേലം ഏതാണ്ട് ഉറച്ചതായിരുന്നു ഞങ്ങൾ വിളിച്ചുതുടങ്ങിയപ്പോൾ കയറ്റിവച്ചുതന്നതാ pahayanmar😊
@merlinroy87123 жыл бұрын
വില കൂടുതലാണ്
@Mohammedali-qz5cl3 жыл бұрын
ചെമ്മീൻ വളരേ വില കുറവ്... 1750 കൂടുതൽ
@Endekollam3 жыл бұрын
ഞങ്ങൾക്കും അങ്ങനെ തോന്നി 😥1100 ന് ലേലം ഏതാണ്ട് ഉറച്ചതായിരുന്നു ഞങ്ങൾ വിളിച്ചുതുടങ്ങിയപ്പോൾ കയറ്റിവച്ചുതന്നതാ 1550, പഹയൻമാർ😊😊😊
@digalchrist81703 жыл бұрын
🌹👌👏👍😘🇮🇳
@aswathyparthan9743 жыл бұрын
മോനായി കാശു പോയല്ലോ
@pradeepkumarkumar3093 Жыл бұрын
ഒരെണ്ണത്തിനും ജീവൻ ഇല്ല 😀😀😁😁
@Endekollam Жыл бұрын
വിഡിയൊ കണ്ടതിനും❤️താങ്കളുടെ അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏
@binuraj03 жыл бұрын
Worth 800
@devalimbare24393 жыл бұрын
Fish Nilav
@nasarnasar20753 жыл бұрын
Ningal ingane mohichal patikapet kondeyirikum
@Reny_KL303 жыл бұрын
👍🤗
@vinodmohanan00113 жыл бұрын
ലേലം വിളിക്കാൻ അറിയില്ലെങ്കിൽ പോകരുത്..1500. വേസ്റ്റ് ആയി
@nazeerkadher88752 жыл бұрын
മീനിന് വളരെ വില കുറവാണെന്നു പറഞ്ഞാണ് വീഡിയോ തുടങ്ങിയത്. അവർ നിങ്ങളെ നന്നായി പറ്റിച്ചുകൊണ്ട് അവർ മിടുക്കു കാണിച്ചു. നിങ്ങളാവട്ടെ ഇരട്ടിവിലക്ക് വാങ്ങി ജനങ്ങളെ കാണിച്ചു. ഇത് നിങ്ങൾ ജനങ്ങളെ പറ്റിച്ചതാണ് നിങ്ങളും ആ മീൻ കച്ചവടക്കാരും തമ്മിലുള്ള ഒത്തുകളി. അല്ലെങ്കിൽ ഇരട്ടി വില കൊടുത്തു വാങ്ങാൻ നിങ്ങൾ മൂന്നുപേരും അത്ര മണ്ടന്മാരാണോ..!. ഇനി അവരാണ് നിങ്ങളെ പറ്റിച്ചതെങ്കിൽ. വിവരദോഷികളായ മീൻ ലേലക്കാർ ഈ വീഡിയോ കണ്ടാൽ മീൻ വാങ്ങുന്നതിനായി ആരും അങ്ങോട്ട് പോകില്ല അവരുടെയും ലക്‌ഷ്യം ജനങ്ങളെ പറ്റിക്കലാണ് എന്ന് ഈ വീഡിയോ കാണുന്ന ജനങ്ങൾക്ക് മനസ്സിലാവും.
@akhildrivevlogs21053 жыл бұрын
കിച്ചിയുടെജെട്ടി ന്റെ നാട്
@navinnarayan21253 жыл бұрын
Akhil bro😍... പെരുമ്പള്ളിക്കടവ്, കൊച്ചിയുടെ ജെട്ടി👍👍👍
@cricky31663 жыл бұрын
നിങ്ങൾ പറ്റിക്കപ്പെട്ടു ആ മീൻ അത്രയും വിലക് വാങ്ങാൻ ഇല്ലായിരുന്നു....
@Endekollam3 жыл бұрын
Hi Shiha Mammoos bai😍.... ലേലം വിളി നടക്കുമ്പം തന്നെ മനസ്സിലായിരുന്നു🙆🏻♂️. അവിടെ നിന്ന സ്ഥിരം കച്ചവടക്കർ ആരോ വില കയറ്റി വെച്ച് തന്നതാണെന്ന്🤦♂️... ഒര് cooking വീഡിയോ ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു .അത് കൊണ്ടാണ് വില കൂടിയാലും വാങ്ങാം എന്ന് വിചാരിച്ചത്. ലേലത്തിൽ പങ്കെടുക്കുമ്പം ഇങ്ങനെയുള്ളവരെ കരുതി ഇരിക്കണം 👍👍😍... Thank uuu for ur comment & support💓
@deepumpnsyriac3 жыл бұрын
👍👍👍🇨🇦🇨🇦👍👍
@snehamaloos82773 жыл бұрын
No
@gopant.n1282 жыл бұрын
Fish cost is too much.
@coolcool2893 жыл бұрын
വില കൂടുതൽ
@mukundnair12222 жыл бұрын
Enthinado chumma fool aakune
@layanaakhil22683 жыл бұрын
Chettanmareeeeeeee 1550 nu ithu valiya nashttaiii poiiiiiiiii🙅♀️🙅♀️🙅♀️
@Endekollam3 жыл бұрын
Hai Layana Akhil,, ഞങ്ങൾക്കും അങ്ങനെ തോന്നി 😥1100 ന് ലേലം ഏതാണ്ട് ഉറച്ചതായിരുന്നു ഞങ്ങൾ വിളിച്ചുതുടങ്ങിയപ്പോൾ കയറ്റിവച്ചുതന്നതാ പഹയൻമാർ😊
@salimkunju91803 жыл бұрын
വില കൂടുതൽ ആണ്. കൊഞ്ച് വിലക്കുറവുണ്ട്
@rabdullahazad13 жыл бұрын
സമയം
@Endekollam3 жыл бұрын
Perumpally kadavu,Valiazheekal, Kayamkulam Timing 7:00 am to 8:00 am goo.gl/maps/ZS7JXr6VZbVVZ5WP9
@manjuvincent32803 жыл бұрын
ലോകത്ത് ഒരു സ്ഥലത്തും മീനിന് ഇത്രയും വില കാണില്ല
@Endekollam3 жыл бұрын
Hai Manju Vincent,, താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു🙇 താങ്കളുടെ സ്ഥലം എവിടെയാണെന്ന് അറിയില്ല😑 ഞങ്ങളുടെ കൊല്ലത്ത് ഈ വിലക്ക് കായലിലെ നാരൻ കൊഞ്ചു കിട്ടില്ല ഭായ്😊
@manuashok15103 жыл бұрын
Lokathu ethavum velakkuravu evida
@SabuXL3 жыл бұрын
@@manuashok1510 ചങ്ങാതിമാരേ ഇത് ഇവര് കബളിപ്പിക്കപ്പെട്ടതാ. ലേല സ്ഥലത്തെ ഗഡികൾ ഒത്ത് ചേർന്ന് ലേലത്തുക കൂട്ടി കൂട്ടി ഉഡായിപ്പാക്കി ഇവരെ സുയ്പ്പാക്കുതാ. എല്ലാ നാട്ടിലും ഉണ്ടല്ലോ അവ്വിധം.👍🏼✋
@kpa18912 жыл бұрын
വില കൂടുതൽ ആണ്
@jebinkjjebinkj99433 жыл бұрын
Thukam kurava
@sakeerhusain71303 жыл бұрын
വാങ്ങിയ മീൻ വില ഓവർ ആണ് ബ്രോ
@Endekollam3 жыл бұрын
Ha Sakeer bhai,, ഞങ്ങൾക്കും അങ്ങനെ തോന്നി 😥1100 ന് ലേലം ഏതാണ്ട് ഉറച്ചതായിരുന്നു ഞങ്ങൾ വിളിച്ചുതുടങ്ങിയപ്പോൾ കയറ്റിവച്ചുതന്നതാ പഹയൻമാർ😊😊😊
@sakeerhusain71303 жыл бұрын
@@Endekollam mmm എനിക്കും അത് തോന്നി ബ്രോ
@rifairifai22803 жыл бұрын
1550 rupayak nastam aan
@Endekollam3 жыл бұрын
Hi Rifai bai🙋♂️.....ലേലം വിളി നടക്കുമ്പം തന്നെ മനസ്സിലായിരുന്നു🙆🏻♂️. അവിടെ നിന്ന സ്ഥിരം കച്ചവടക്കർ ആരോ വില കയറ്റി വെച്ച് തന്നതാണെന്ന്🤦♂️... ഒര് cooking വീഡിയോ ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു .അത് കൊണ്ടാണ് വില കൂടിയാലും വാങ്ങാം എന്ന് വിചാരിച്ചത്. ലേലത്തിൽ പങ്കെടുക്കുമ്പം ഇങ്ങനെയുള്ളവരെ കരുതി ഇരിക്കണം 👍👍😍... Thank uuu for ur comment & support💓
@lejukannamparambil17823 жыл бұрын
ആ മീൻ വില കൂടുതൽ അല്ല പിന്നെ അതിൽ ഉള്ളത് തിരുത ആണ് കണമ്പ് അല്ല 👍👍
@Endekollam3 жыл бұрын
Hai Leju,, ഞങ്ങൾക്കും അങ്ങനെ തോന്നി എങ്കിലും 😥1100 ന് ലേലം ഏതാണ്ട് ഉറച്ചതായിരുന്നു ഞങ്ങൾ വിളിച്ചുതുടങ്ങിയപ്പോൾ കയറ്റിവച്ചുതന്നതാ 1550 പഹയൻമാർ😊😊😊
@behindvoice3 жыл бұрын
ചീനവില 😆😆😆
@hassenahasi64003 жыл бұрын
പറ്റിച്ചു അല്ലേ
@Endekollam3 жыл бұрын
ഹസീനാ, മനസ്സിലായീ.... ല്ലേ😅? വില കയറ്റി വെച്ച്, ഞങ്ങക്ക് പണി തന്നതാ🙆🏻♂️.... ഒര് കുക്കിങ് വീഡിയോ ചെയ്യാൻ വേണ്ടിയാണ് മോഹവില കൊടുത്ത് വാങ്ങിയത്🙏... നമ്മൾ മനുഷ്യന്മാർക്കല്ലേ മനുഷ്യന്മാരെ പറ്റിക്കാൻ പറ്റൂ🤦♂️... അത് ചിലർക്കൊര് ഹരം🤷♂️.... അവരോട് ദൈവം പൊറുക്കട്ടെ... ഹസീനക്കും കുടുംബത്തിനും ടീം കൊല്ലത്തിൻ്റെ ബക്രീദ് ആശംസകൾ👍💓