ഫാനിന്റെ കാറ്റും കൊണ്ട് ശമ്പളം വാങ്ങുന്നവർക്ക് കൊടുക്കുന്നതിന്റ പകുതി എങ്കിൽ ഗവണ്മെന്റ് ഇങ്ങനെ പ്രവർത്തിക്കുന്ന ടീമ്കൾക്ക് നൽകിയിരുന്നു എങ്കിൽ എത്ര നന്നായിരുന്നു 🙏🙏🙏🙏🙏🙏 എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ടാകും hachiko😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@hachikoanimalrescue10632 жыл бұрын
താങ്ക്സ്
@AnjuKKumar-ut2tm2 жыл бұрын
@@hachikoanimalrescue1063 😘
@shamlapm79382 жыл бұрын
♥️s
@sobhadaniel28022 жыл бұрын
💯🌹
@arunkumararun93462 жыл бұрын
കറക്റ്റ് 👍🏻
@georgejohn75222 жыл бұрын
ഒരു സംഗതി ഈ നല്ല പ്രവർത്തി കൾ ചെയ്യുന്ന ടീം നോട് പറഞ്ഞോട്ടെ.. നിങ്ങൾ ഇങ്ങനെ ജീവകാരുണ്യ പ്രവർത്തനം ചെയ്യുന്നതിന് ഒരുപാട് നന്ദി.. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ... പറയാനുള്ളത് ഇനി പറയട്ടെ... നിങ്ങൾ ഈ കുഞ്ഞുങ്ങളെ ഓരോ വീട്ടുകാർക്ക് കൊടുക്കുമ്പോഴും അവരോട് പറയണം.. ഈ കാര്യങ്ങൾ... കഴിവതും വീടിനുള്ളിൽ തന്നെ ഇവയെ സൂക്ഷിക്കുക... വീട്ടുവളപ്പിൽ നിന്നും റോഡിലേക്ക് വിടാതെ സൂക്ഷിക്കുക.... പെൺപട്ടികൾക്കു heat വരുന്ന സീസണിൽ അവയെ കൂടിനുള്ളിൽ സൂക്ഷിച്ചാൽ അനാവശ്യമായ ഗർഭധാരണം വരാതെ നോക്കാം... അഥവാ ഇനി കുഞ്ഞുങ്ങൾ ഉണ്ടായാൽ ആരുമറിയാതെ വഴിയിൽ ഉപേക്ഷിക്കാതെ നിങ്ങളെ പോലെ യുള്ള സേവനം നടത്തുന്നവരെ അറിയിച്ചാൽ ഇവരൊക്കെ അനാഥരായി തെരുവിൽ ജീവിച്ചു "തെരുവുനായ " എന്ന അവസ്ഥ വരാതെ നോക്കാം..... അതുപോലെതന്നെ പ്രായമായ വളർത്തു മൃഗങ്ങൾ, രോഗം ബാധിച്ച വളർത്തുമൃഗങ്ങൾ, അപകടം പറ്റി കഷ്ടപ്പെടുന്ന മൃഗങ്ങൾ എന്നിവയെ ഒക്കെ ആരുമറിയാതെ വഴിയിൽ ഉപേക്ഷിക്കാതെ അവയ്ക്കൊക്കെ സമാധാനത്തോടെ അവയുടെ അവസാന നാളുകൾ കഴിയുന്നതിനു ഒരു ഇടം കണ്ടെത്തി അവയെ പരിചരിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കാൻ സഹായിക്കുക.....ഇങ്ങനെ എല്ലാവരും ഒത്തു ശ്രമിച്ചാൽ തന്നെ "തെരുവ് നായ് " അല്ലെങ്കിൽ തെരുവ് മൃഗങ്ങൾ എന്ന പ്രശ്നം ഇല്ലാതാക്കാൻ പറ്റും.. ഇങ്ങനെ ഒരു ചെറിയ ബോധവൽക്കരണം കൂടി നടത്തിയാൽ നന്നായിരിക്കും... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഈ നല്ല പ്രവർത്തനം നടത്തുന്നതിന് 😇😇😇👍
@hachikoanimalrescue10632 жыл бұрын
സാർ നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം സമൂഹത്തിന് ഞങ്ങൾക്കും ഉപകാരം ഉള്ളതാണ് വളരെ നന്ദി
@ravikumarsrk75962 жыл бұрын
Thanks god
@ദൈവം-ഢ3ഷ2 жыл бұрын
Mr. ജോർജ് സർ. ഇതൊരു കപട ലോകമാണ്. എല്ലാം പണത്തിനുവേണ്ടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ മാത്രമാണ്. നിങ്ങളിങ്ങനെ നിഷ്കളങ്കൻ ആവരുത്. ❤
@petlover14292 жыл бұрын
നിങ്ങളെ പോലുളളവരെ കൂടെ ഈ ഭൂമിയിൽ സൃഷ്ടിച്ച ദൈവത്തിന് നന്ദി. നിങ്ങളെ പ്രസവിച്ച അമ്മക്കും
@hachikoanimalrescue10632 жыл бұрын
ഒരു പാട് നന്ദി
@munawarrk.omassery.9632 жыл бұрын
ഓമശ്ശേരിയിലെ എല്ലാ നല്ല പ്രവർത്തനക്കളിലും ഇവർ ഉണ്ടാകും.... ഇനിയും ഒരുപാട് നല്ല പ്രവർ ത്തനങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ....
@biju.kathiyott2972 жыл бұрын
നമ്മുടെ 17കുഞ്ഞുങ്ങളെ പോലെ, ഇവരും മിടുക്കരായി വളരും, സ്നേഹമുള്ള കരങ്ങൾ ഇവരെയും തേടിയെത്തും എത്രയും പെട്ടെന്ന്, എല്ലാവർക്കും, നന്ദി, 🙏രക്ഷ നൽകിയവർക്കും, ഇത്രയും സംരക്ഷിച്ചവർക്കും, പ്രജീഷ് സംസാരിക്കുന്നതിൽ കുറച്ചു ഭാഗം കേൾക്കാൻ കഴിയുന്നില്ല, വീഡിയോ കാണുന്നവർ, നിങ്ങൾ പറയുന്നത് മുഴുവനായി കേൾക്കാനും താല്പര്യം ഉള്ളവർ ആയിരിക്കാം, എല്ലാവർക്കും ഒരിക്കൽ കൂടി സ്നേഹം അറിയിക്കുന്നു. 🙏.
@hachikoanimalrescue10632 жыл бұрын
Thanks ഞങ്ങളോടെ ഉള്ള സ്നേഹത്തിന് ഒരു പാട് നന്ദി അറിക്കുന്നു എല്ലാം ശരിയായി വരും
@lathikalathika39412 жыл бұрын
ദൈവമേ ഇവരും അങ്ങയുടെ സൃഷ്ടി ആണെല്ലോ ഇവരോട് കരുണ ഉണ്ടാവാൻ മനുഷ്യന് തോനിപ്പിക്കണേ ജീവനുള്ള എല്ലാറ്റിനും വിശപ്പ് ദാഹം സുഖം ദുഃഖം എല്ലാം ഉണ്ട് ഇത് ഒന്ന് എല്ലാ മനുഷ്യനും തോനിപ്പിക്കണേ
@arunkumararun93462 жыл бұрын
മനുഷ്യർ എന്ന് വിളിക്കാൻ പറ്റുന്നവർ ❤️❤️ജീവനുള്ള എല്ലാത്തിനും വിശപ്പും ദാഹവും ഉണ്ടെന്ന് നമ്മൾ അറിഞ്ഞിരിക്കണം.
@hachikoanimalrescue10632 жыл бұрын
good
@anithanatarajan48922 жыл бұрын
ആ മാഡത്തിനും സാറിനും ഒരുപാട് നന്ദി 🙏
@KrishnakumarknKrishnakumarkn2 жыл бұрын
ഈ നല്ല മനസുകൾക്ക് ദീർഘായുസ് നേരുന്നു 🙏🙏🙏❤️🌹
@Nanduvava.family2 жыл бұрын
വളരെ നല്ല നന്മയുള്ള കാര്യങ്ങൾ ആണ് നിങ്ങൾ ചെയ്യുന്നത്..❤️
@hachikoanimalrescue10632 жыл бұрын
Thanks
@kannadyblog19862 жыл бұрын
ഭംഗിയും ആരോഗ്യവും ഉള്ളവരെ ചിലർക്ക് വേണ്ടൂ.. ഇതുപോലെ ഉള്ളതുങ്ങൾക്കും വിശപ്പും ദാഹോം ഉണ്ടെന്നു ഇവരെപോലുള്ളവർക്ക് അറിയൂ.. നിങ്ങൾക്കു ശതകൊടി പുണ്യം കിട്ടും തീർച്ച 😍🙏
@hachikoanimalrescue10632 жыл бұрын
Thanks
@saifunnisap.v94772 жыл бұрын
Ella makkalum nalla manassullavarude kaikalil ethattenn praarthlunnu🙏🙏🙏🙏
@aadhi24962 жыл бұрын
Van vijayamakatte ennu prarthikunnu🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍
@aleenajacob55042 жыл бұрын
HACHIKO❤️🙏
@wilsonk.v.6912 жыл бұрын
See the innocent face of puppies All r God creations
@darkweb71482 жыл бұрын
ഇയ്യിടെ ഒരു കുഞ്ഞിനെ ഞാനും തെരുവില്‍ നിന്നും എടുത്ത് വളര്‍ത്തുന്നുണ്ട്.ഞങ്ങള്‍ടെ ഓമന കിട്ടുവായി അവന്‍ വളരുന്നു.
@hachikoanimalrescue10632 жыл бұрын
Good
@shakilacp52042 жыл бұрын
May God bless you Hachico & your whole team, for saving these adorable puppies. You do vital & important work. Blessing to the couple who took initiative in calling you.🙏😍
@geethamohan33402 жыл бұрын
Allarum nalla vedukalil attanayi Pradhrikkunnu...🙏🙏🙏🙏🙏.Prajeeshettanum ah Chettanum nallathuvarum God bless always 🙏🙏🙏🙏🙏Hachikko team pole ivide Tirurilum nalla oru reque uddayirunneghil ,atra kunjjuggal raksha pettene🥺🥺🥺😢😢
@wildcat.78342 жыл бұрын
What beautiful puppies,thank you for saving them.God bless.🙏
വളരെ ദയനീയ അവസ്ഥയിൽ തെരുവിൽ നിന്ന് എടുത് ഇപ്പോൾ വീട്ടിൽ പതിനെട്ട് എണ്ണം ഉണ്ട് . വീട്ടുകാർ എല്ലാം പോയി ഞാൻ തനിച്ചായി വീട്ടിൽ ..,.. .
@hachikoanimalrescue10632 жыл бұрын
Good ഒന്ന് വിളിക്കുമോ
@shynibiju94662 жыл бұрын
Prarthikam🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@maneeshmani36272 жыл бұрын
നല്ല മനസ്സാണ് നിങ്ങളെ ❣️❣️
@minimolthomas90002 жыл бұрын
The almighty god,pour blessings through out all of your life.go ahead my brothers.
@haneypv57982 жыл бұрын
God bless you friends 🙏🙏🙏🙏🙏🙏🙏
@saajanp8362 жыл бұрын
ഞാൻ നാട്ടിലെത്തിയാൽ നിങ്ങളുമായ് ബന്ധപ്പെടാം,,,, നിങ്ങൾ ചെയ്യുന്ന നന്മകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ,,, മേഡത്തിനും നിങ്ങൾക്കുമെല്ലാം ദൈവം അനുഗ്രഹിക്കട്ടെ!
@hachikoanimalrescue10632 жыл бұрын
ഈ വാക്കിന് ഒരുപാട് നന്ദി
@radhakrishnannairts40872 жыл бұрын
🥰🌹🙏കണ്ടിട് സന്തോഷം തോനുന്നു 🙏
@daysbr95242 жыл бұрын
Lots and lots of respect 🙏
@shanthinair65322 жыл бұрын
Nalla manusyar
@sudhachandra26602 жыл бұрын
Madam.thanks.1000.kunjungalku.food koduthathinu.varum thalamurakalayum God anugrahikkatta
@MayaDevi-xp2tg2 жыл бұрын
പ്രിയപ്പെട്ട സഹോദരാ ഈ ലോകത്തോടു പറയട്ടെ ,തേരുവിൽ കാണുന്ന പേൺനായകുട്ടികളേ എടുത്തു വളർത്തൂ. അലഞ്ഞു തിരിയുന്ന നായകൾ വർദ്ധിക്കാതിക്കാൻ. ഞാൻ ചേയ്യുന്നത് അങ്ങിനെ യാണ്. ആദ്യത്തേ നായമോള് മരിച്ചു. ഇപ്പോ വീണ്ടും റോഡിൽ നിന്നും ഒരു പേൺകുട്ടിയേ എടുത്തു വളർത്തുന്നു.
@hachikoanimalrescue10632 жыл бұрын
Good Job
@padmajanarayan75252 жыл бұрын
Great job 👍👍👍
@sunilap61922 жыл бұрын
God bless you dears 😍🙏
@aleenajacob55042 жыл бұрын
Thanks HACHIKO ❤️രണ്ടു കുഞ്ഞി ഹൃദയങ്ങളെ ഞങ്ങൾക്കായി കരുതി വെച്ചതിന്.. 🙏❤Thanks ചേച്ചി ❤🥰THANKS A LOT❤️🙏🥰😘😘😘
@hachikoanimalrescue10632 жыл бұрын
ഒരുപാട് നന്ദി രണ്ട് കുഞ്ഞിനെയും എടുത്ത് അവർക്ക് അവരുടെ ജീവൻ തിരിച്ച് നൽകിയതിന് അവരുടെ ജീവൻ രക്ഷിച്ചു നിങ്ങളിലുടെ ദൈവം ഭൂമിയിലെക്ക് ഇറങ്ങിവന്നു
ഈശ്വരൻ അനുഗ്രഹിക്കട്ടെ പെൺകുട്ടികളുടെ കാര്യം മാണ് കഷ്ടം ഇതെപോലെ തിരുവനന്തപുരത്തും ഉണ്ട് പെൺകുട്ടികൾ ആയതിനാൽ ആർക്കും വേണ്ട എന്ത് ചെയ്യണം എന്ന് തീരുമാനിച്ചിട്ട് ഒരുപിടിയും കിട്ടുന്നില്ല
@hachikoanimalrescue10632 жыл бұрын
ഈ കുഞ്ഞുങ്ങളിൽ അധികം പെൺകുട്ടികൾ ആണ് അതിൽ ആദ്യം പോയത് പെൺകുഞ്ഞികൾ ആണ് ഇപ്പോൾ എല്ലാ കുഞ്ഞുകളെയും കൊടുത്തു
@gopang1292 жыл бұрын
Egana karyagal
@varghesejoseph4216 Жыл бұрын
Evidya please
@futurecricket38602 жыл бұрын
Which breed cross?
@binupm86772 жыл бұрын
വേണം. എവിടെ വരണം ഞാൻ. ചങ്ങനാശ്ശേരി.ആണ്. നിങ്ങളുടെ വീഡിയോ എല്ലാം കാണും 🙏🙏🙏🙏👍👍👍👍👍👍👍