No video

നല്ല മാവിന്റെ വിത്ത് എങ്ങനെ തിരഞ്ഞെടുക്കാം Polyembryonic vs Monoembryonic Mango Seeds Jiju's Kitchen

  Рет қаралды 9,414

Jiju's Kitchen

Jiju's Kitchen

Күн бұрын

Jiju's Kitchen - Oru foreign naadan Adukkala ;)
The Fresh Taste - നല്ല മാവിന്റെ വിത്ത് എങ്ങനെ തിരഞ്ഞെടുക്കാം | Polyembryonic vs Monoembryonic Mango Seeds
Easy Grafting tips explained malayalam
LIKE - SHARE - COMMENT - SUBSCRIBE

Пікірлер: 50
@sonyvarghese5227
@sonyvarghese5227 3 ай бұрын
Good, ഞാൻ കുറേ നാളായി തപ്പി നടന്ന വീഡിയോ ആണ്‌. നന്നായി കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
@JijusKitchen
@JijusKitchen 2 ай бұрын
നന്ദി 🙏
@tonymathew7438
@tonymathew7438 3 ай бұрын
Very good information - thanks for such wonderful information 🙏
@JijusKitchen
@JijusKitchen 2 ай бұрын
നന്ദി 🙏
@georgekuttymathew8143
@georgekuttymathew8143 5 ай бұрын
വളരെ നല്ല വീഡിയോ ആണ്. ചക്കക്കുരുവിൽ polyembryonic കണ്ടു പിടിക്കാൻ എന്താണ് മാർഗ്ഗം? വരിക്കപ്ളാവിൻ്റെ മാതൃ സ്വഭാവമുള്ള കുരു എങ്ങനെ തിരിച്ചറിയും?
@mannadyaneesh
@mannadyaneesh Жыл бұрын
അവതരണം അടിപൊളി❤❤❤❤
@JijusKitchen
@JijusKitchen Жыл бұрын
🙏👍
@vinoopp7885
@vinoopp7885 3 ай бұрын
മാങ്ങ പൊളിക്കുന്ന ഒരു വിഡിയോ ഇടുമോ
@muhamedakbar4855
@muhamedakbar4855 3 ай бұрын
Nalla video..mono they yuv natty varshanghal pazhayi same mango kittukayum illa..nalla arivu ..thanks chetta
@JijusKitchen
@JijusKitchen 2 ай бұрын
നന്ദി 🙏
@bamboosoul9438
@bamboosoul9438 2 ай бұрын
നല്ല വീഡിയോ ! നന്ദി 🎉🎉
@JijusKitchen
@JijusKitchen 2 ай бұрын
നന്ദി 🙏
@sethunairkaariveettil2109
@sethunairkaariveettil2109 4 ай бұрын
നല്ല വീഡിയോ. ഈ അറിയില്ലായിരുന്നു. താങ്ക്സ്.
@JijusKitchen
@JijusKitchen 2 ай бұрын
നന്ദി 🙏
@babuabraham1609
@babuabraham1609 3 ай бұрын
Great Information. Thank you.
@JijusKitchen
@JijusKitchen 2 ай бұрын
നന്ദി 🙏
@peshero6201
@peshero6201 2 ай бұрын
Monoembryonic nattal manga undavilleee.. Kayapidutham kurayumo..
@JijusKitchen
@JijusKitchen Ай бұрын
ഉണ്ടാകും... വെത്യാസം എന്താണ് എന്ന് വീഡിയോയിൽ വെക്തമായി പറയുന്നുണ്ട് 👍🙏
@bhoomientertainment3817
@bhoomientertainment3817 Жыл бұрын
Good knowledge sir 👏👏👏 Thankew for sharing ❤️
@JijusKitchen
@JijusKitchen Жыл бұрын
👍🙏🙏🙏
@boredfamily
@boredfamily 10 ай бұрын
Good Visio😍😍
@JijusKitchen
@JijusKitchen 10 ай бұрын
നന്ദി 🙏
@03josephsajua23
@03josephsajua23 3 ай бұрын
നന്നായി. 👍🌹❤️🌹👍.
@JijusKitchen
@JijusKitchen 2 ай бұрын
നന്ദി 🙏
@sureshparayi8275
@sureshparayi8275 3 ай бұрын
good
@JijusKitchen
@JijusKitchen 2 ай бұрын
നന്ദി 🙏
@sisoncs40
@sisoncs40 Жыл бұрын
Well Explained .തുടക്കാർക്കു ഏറ്റവും ആവശ്യമുള്ള വീഡിയോ.വളരെ simple ആയ വിവരണം with example. അടിപൊളി വീഡിയോ ജിജു ചേട്ടാ.ഇനിയും ഇതെ പോലെയുള്ള വിഡിയോകൾ വരട്ടെ.
@JijusKitchen
@JijusKitchen Жыл бұрын
🙏🙏🙏
@balachandranp7662
@balachandranp7662 Жыл бұрын
Thaks
@JijusKitchen
@JijusKitchen Жыл бұрын
🙏👍❤️
@sajithavk6631
@sajithavk6631 Жыл бұрын
Seed mulappicha plantil kaya undavan ethra time edkum? Pettenn kaykan enthelum tips undo?
@JijusKitchen
@JijusKitchen Жыл бұрын
5മുതൽ7വർഷം എടുക്കും... ഹോർമോൺ ചികിത്സ ഉണ്ട്...ക്രിഷിഭവനുമായി ബെദ്ധപെടുക 👍✌️🙏
@user-ez4xj6ro1h
@user-ez4xj6ro1h 5 күн бұрын
🤔🤔ഒരു മാങ്ങാണ്ടയിൽ ഒരു മുളയല്ലേ വരികയുള്ളു മാങ്ങാണ്ടിയുടെ മേൽ കവചം പൊളിച്ചു ഓരോ ഭ്രൂണവും അടർത്തിഎടുത്ത് വിത്ത് പകുവാൻ സാധിക്കുമോ ചേട്ടാ@everyone🤔🤔
@Sajna-og1qx
@Sajna-og1qx 3 ай бұрын
പോളി എംബ്രയോണികിൽ എത്ര വർഷം കൊണ്ടു കായ പിടിക്കും
@JijusKitchen
@JijusKitchen 2 ай бұрын
അത് മാവിന്റെ സ്വഭാവം അനുസരിച്ചും.. മണ്ണിന്റെ വളക്കൂറും.. കാലാവസ്ഥയും അനുസരിച്ചിരിക്കും... കുറഞ്ഞത് 5 വർഷം..🙏👍
@sayyidabdulgafoor2386
@sayyidabdulgafoor2386 Жыл бұрын
@JijusKitchen
@JijusKitchen Жыл бұрын
🙏
@sreejithart3078
@sreejithart3078 2 ай бұрын
alphonso , mallika mono ano poly ano
@JijusKitchen
@JijusKitchen 2 ай бұрын
അറില്ല... ഉരു മാങ്ങാണ്ടി കീറി പരിശോദിക്കൂ അപ്പോൾ അറിയാമല്ലോ??
@boredfamily
@boredfamily 10 ай бұрын
Poly pettenn kaikumo ethra varsham edukkum kaikkan
@JijusKitchen
@JijusKitchen 10 ай бұрын
മൂന്ന് മുതൽ അഞ്ച് വർഷം എടുക്കും... പിന്നെ കാലാവസ്ഥയും ഭൂപ്രകൃതിയും നല്ല മണ്ണും ആണെങ്കിൽ എളുപ്പം ഉണ്ടാക്കാം 👍
@chidambarancp4577
@chidambarancp4577 3 ай бұрын
കാമറ ശരിയല്ല കാതലായ ഭാഗങ്ങൾ വ്യക്തമായി കാണി ആന്നില്ല സൗണ്ട് ക്ലിയറാകുന്നില്ല
@JijusKitchen
@JijusKitchen 2 ай бұрын
നന്നാക്കാൻ ശ്രെമിക്കാം... നന്ദി 🙏
@user-ic9yz2wn9e
@user-ic9yz2wn9e 3 ай бұрын
ഇത്തരം അണ്ടികൾ നട്ടാൽ എത്ര വർഷം എടുക്കും കായ്ക്കാൻ
@asokanuttolly5846
@asokanuttolly5846 4 ай бұрын
പോളി നട്ടാൽ എത്ര സമയം എടുക്കും മാങ്ങ ഉണ്ടാവാൻ?
@boredfamily
@boredfamily 10 ай бұрын
Poly perennial kaikumo ethre varham
@JijusKitchen
@JijusKitchen 10 ай бұрын
മൂന്ന് മുതൽ അഞ്ച് വർഷം എടുക്കും... പിന്നെ കാലാവസ്ഥയും ഭൂപ്രകൃതിയും നല്ല മണ്ണിന്റെ സവിശേഷം പോലെ ഇരിക്കും മാവിൻ്റെ കാര്യം 👍
@cheekodhussain8847
@cheekodhussain8847 Жыл бұрын
2 മാസം മുമ്പ് ഒരു മൾട്ടി റൂട്ടിംഗ് ഗ്രാഫ്റ്റ് ചൈതിരുന്നല്ലോ അതെന്തായി? വിജയിച്ചോ?
@JijusKitchen
@JijusKitchen Жыл бұрын
ആയില്ല... ആവുമ്പോൾ വീഡിയോ ഇടാം 👍
@sakeerkp7554
@sakeerkp7554 3 ай бұрын
കുരു പൊളിക്കാതെ കുരു നോക്കി ഇവ തിരിച്ചറിയാൻ വല്ല മാർഗ്ഗവും ഉണ്ടോ?
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 8 МЛН
Кадр сыртындағы қызықтар | Келінжан
00:16
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 71 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
Kalappadi Mango plant#howtorepot#kalappadimango
8:35
Trip to my garden
Рет қаралды 15 М.
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 8 МЛН