താങ്കളുടെ "Style of Presentation" ആണ് ഈ channel'nte Highlight 👍 ഈ എപ്പിസോഡിലെ അവതരണം, വളരെ വ്യക്തവും, സംഭവങ്ങൾ നമുക്ക് മുൻപിൽ കാണുന്ന ഒരു പ്രതീതി ഉണ്ടാക്കി All the Best 👌👍
@filmytalksmalayalam Жыл бұрын
😍❤️
@MinuTrishiva Жыл бұрын
Yeah
@rejistephen6165 Жыл бұрын
കേസ് പറയുന്ന സ്റ്റൈൽ എവിടേയോ കേട്ടത് പോലെ...
@thankachanmp-qz5em Жыл бұрын
😂Ebwa5 % 5.0(*,(,0+,
@arunshankarKR Жыл бұрын
ഒരു രക്ഷയും ഇല്ല.. പൊളി സാനം ബ്രോ..👌🏼👌🏼👌🏼 3ആം ഭാഗം പ്രതീക്ഷിക്കുന്നു..
@filmytalksmalayalam Жыл бұрын
🤩
@rahulvm2582 Жыл бұрын
Nice video, Real incident base, ആയ സിനിമകളുടെ part ഇനിയും expect ചെയ്യുന്നു 👍
@filmytalksmalayalam Жыл бұрын
❤️❤️
@bhul3960 Жыл бұрын
പിറവി സിനിമയെ കുറിച്ചുള്ള താങ്കളുടെ വാക്കുകൾ കേട്ടപ്പോൾ ശെരിക്കും കോരിതരിച്ചു പോയി 🙏 🥰👍👍👍👍👍👍👍
@emeraldfashionstudio8851 Жыл бұрын
നിങ്ങളുടെ അവതരണ മികവ് കൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ ഒറ്റയിരുപ്പിന് എല്ലാ വീഡിയോസും കണ്ടത്.... ഇന്നിപ്പോൾ പ്രതീക്ഷിക്കാതെ യുട്യൂബിലും കണ്ടു.... ഒന്നും പറയാനില്ല സബ്സ്ക്രൈബും ചെയ്തു ബെല്ലും അടിച്ചു 👏👏👏👏
@VinodKumar-ki8bm Жыл бұрын
താങ്കൾക്ക് വീണ്ടും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🎉❤🎉❤🎉 കാരണം, ഒരു സംഭവ കഥയേയും, അതിന്റെ പേരിലിറങ്ങിയ സിനിമയേയും പറ്റി വെറുതെ ഉപരിപ്ലവമായി പറഞ്ഞു പോവുകയല്ല, മറിച്ച് , നല്ല file worke ചെയ്ത് അധികാരികതയോടെയാണ് പറയുന്നത്. അങ്ങിനെ ചെയ്യാൻ നല്ല കഷ്ടപ്പാടുമുണ്ട്. ഒപ്പം vedio editing അതി സുന്ദരം . വീണ്ടും അഭിനന്ദനങ്ങൾ 🎉❤🎉❤🎉❤❤❤
@jishnu3812 Жыл бұрын
ചേട്ടന് സിനിമയിൽ ഡബ്ബിങ് ആർട്ടിസറ്റ് ആകാൻ പറ്റും. കിടു voice ആണ് ❤❤❤
@manmythlegend7371 Жыл бұрын
പുള്ളി already ചെയ്യുന്നുണ്ട്..
@ntmon786yearsand7 Жыл бұрын
@@manmythlegend7371 which movies
@x4fwn Жыл бұрын
?
@arathysujal4367 Жыл бұрын
ആണോ ഇതു ഫിലിം
@Themalluvagabond Жыл бұрын
മലയാള സിനിമയുടെ മുൻ നിര സംവിധായകരിൽ ഒരാൾ ആകാൻ സാധ്യതയുള്ള ഒരാളാണ്
@syammathew3658 Жыл бұрын
ആലപ്പുഴ കണിച്ചുകുളങ്ങരയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിനെ ആസ്പദമാക്കി 2008-ൽ ഇറങ്ങിയ സിനിമയാണ് കണിച്ചുകുളങ്ങരയിൽ സിബിഐ
@im_krishnendhu Жыл бұрын
Yeah athepole Kurupp
@sreejith_kottarakkara Жыл бұрын
Society ഒരു ഡാഷ് ആണല്ലോ..... Super bro
@sia_handmade123 Жыл бұрын
ഭീഷ്മ പർവ്വം : ജാതിയുടെ പേരിൽ നടന്ന കെവിന്റെ കൊലപാതകം മാലിക്ക് : ഭീമാ പള്ളി വെടിവെപ്പ് വൈറസ് ആകാശ മിഠായി : കോളേജ് വിദ്യാർഥിയെ മർദിച്ചതും പിന്നീട് അവൻ ആത്മഹത്യ ചെയ്യതതും കേരളത്തിൽ സിനിമയിൽ ഉള്ളതിനേക്കാൾ ഞെട്ടിക്കുന്ന കൊലപാതകങ്ങളും സംഭവങ്ങളും നടന്നിട്ടുണ്ട്
@maheshmurali8507 Жыл бұрын
കെവിൻ കൊലപാതകം ആസ്പദമാക്കി 2018 ൽ ആറ്റിങ്ങൽ ശ്രീധന്യ "ജീവിതത്തിന് ഒരാമുഖം" എന്ന പേരിൽ നാടകമാക്കി.....ആ വർഷത്തെ സൂപ്പർഹിറ്റ് നാടകമായിരുന്നു
@moviehub4085 Жыл бұрын
😮
@allbright0423 Жыл бұрын
ആകാശ മിട്ടായി റിമേക്ക് ആണ്
@രായപ്പൻ-bgm9 ай бұрын
@@allbright0423eathinte
@sachintl4951 Жыл бұрын
ജോസഫ് സിനിമയിലെ ആദ്യത്തെ murder. ഇവിടെ എന്റെ നാട്ടിൽ കാഞ്ഞിരപ്പള്ളിയിൽ നടന്നതാണ് പഴയിടം murder. അതിന്റ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഒരു പോലീസ് ഓഫീസർ ആണ് അതിന്റെ സ്ക്രിപ്റ്റ് writter ഷാഹി കബീർ
@filmytalksmalayalam Жыл бұрын
Aha 👌🏻
@maheswarts7823 Жыл бұрын
ആ പയ്യൻ ആണോ ശരിക്കും കൊന്നത്
@sachintl4951 Жыл бұрын
@@maheswarts7823 അവരുടെ അടുത്ത ബന്ധു തന്നെ ആണ് പ്രതി
@pauljoseph2811 Жыл бұрын
ഷാഹിയുടെയാണ് ഇലവീഴാപൂഞ്ചിറ.
@jimmythehat579 Жыл бұрын
Shahi kabeer next movie ila veezha poonjira another police story ,got state award for debut direction
@vinaydivakaran1651 Жыл бұрын
As usual Good content🎉❤
@filmytalksmalayalam Жыл бұрын
Thank you bro 🥰
@midhun331 Жыл бұрын
അഞ്ചാംപാതിര theater experience കിടിലൻ ആണ് 💯🥵🔥
@______karadi______ Жыл бұрын
Ayinu?
@zedx6823 Жыл бұрын
Sathyam 💯
@vs6892 Жыл бұрын
ഞാൻ തിയേറ്ററിലാണ് അഞ്ചാം പാതിര കണ്ടത്. വല്ലാതെ പേടിച്ചു.
@Albert_Sunny Жыл бұрын
💯💯.. ആദ്യമായി ഒരു സിനിമ കണ്ടു കഴിഞ്ഞു പ്രേക്ഷകർ കയ്യടിച്ചത് ഞാൻ കാണുന്നത് അഞ്ചാം പാതിര കാണാൻ പോയപ്പോൾ ആണ്
@vijoywilsonp6417 Жыл бұрын
Athe
@nikhilraj638 Жыл бұрын
ഈച്ചരവാരിയാരുടെ 'ഒരു അച്ഛന്റെ ഓർമക്കുറിപ്പുകൾ ' വായിക്കുമ്പോൾ, ആരെയും വല്ലാതെ നൊമ്പരപ്പെടുത്തും.
@RevathyRejeesh Жыл бұрын
Pq
@RevathyRejeesh Жыл бұрын
Pp
@difinstephen5824 Жыл бұрын
Instagramil pattu Youtubil cinema Gud wrk bro❤️
@filmytalksmalayalam Жыл бұрын
😂❤️
@akhilakhiivk9936 Жыл бұрын
Nice video.... Beautifull narration 💚
@abymathew1815 Жыл бұрын
superb narration man... love ur contents ❤️ keep going!
@filmytalksmalayalam Жыл бұрын
💖💖
@abhirams206 Жыл бұрын
Presentation വേറെ level 🔥. ശരിക്കും ഒരു സിനിമ കണ്ട ഫീൽ.
@filmytalksmalayalam Жыл бұрын
😍😍😍
@sreehariayyil Жыл бұрын
ഈച്ഛര വാര്യരുടെ പുസ്തകമായ. "ഒരച്ഛന്റെ ഓർമ്മ കുറിപ്പുകളിൽ". അവസാനം ഒരു വാചകം ഉണ്ട് . "എൻ്റെ നിഷ്കളങ്കനായ മക്കനെ കൊന്നിട്ടും നിങ്ങൾ എന്തിനാ അവനെ മഴയത്ത് നിർത്തിയിിക്കുന്നത് എന്ന്"... 🥺💔
@archanapbaiju6988 Жыл бұрын
ee vachakam enthanu udeshikkunathu anu parayumo😊
@y00nkitty Жыл бұрын
@@archanapbaiju6988 maybe without closure like there's no body found to conclude that case
@paramkk1 Жыл бұрын
വല്ലാത്തൊരു കഥ
@manmythlegend7371 Жыл бұрын
ചേട്ടാ അടിപൊളി വീഡിയോ .. ഇനിയും ഇതുപോലത്തെ പൊളി content പ്രതീക്ഷിക്കുന്നു...
@filmytalksmalayalam Жыл бұрын
Sure ☺️❤️
@shareefsha400 Жыл бұрын
ഇതിപ്പോ ഇതിൽ കാണാത്തതൊക്കെ ഒന്ന് കണ്ട് നോക്കണം 😊❤️
@anhary3518 Жыл бұрын
Morchury and psyco Simon case feared me more.... through your presentation 🥵🥶
@filmytalksmalayalam Жыл бұрын
😌
@shrutimohan8908 Жыл бұрын
Satyam ratri kanuna njn...😢
@anhary3518 Жыл бұрын
@@shrutimohan8908 same bro....ottak oru muriyil light off and with head set
@shrutimohan8908 Жыл бұрын
@@anhary3518 Annu ratri orangeela
@anhary3518 Жыл бұрын
@@shrutimohan8908 ithinte second part vannallo 🥵
@midhun331 Жыл бұрын
ഒരു CBI diary കുറുപ്പ്💯🥵🔥 മമ്മൂക്ക🔥
@h2oworld36 Жыл бұрын
അതേത് കുറുപ്പ്
@adhwaith494 Жыл бұрын
😂🤣
@manunandan2344 Жыл бұрын
Vishwasichalum illengilum kanunna oru feel 🔥
@filmytalksmalayalam Жыл бұрын
😁🔥
@antonyjenson7753 Жыл бұрын
നല്ല അവതരണം 👍🏻ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@filmytalksmalayalam Жыл бұрын
Sure ❤️
@rijocrenny5872 Жыл бұрын
Bro ningal mass aa. Kola mass🔥🔥🔥🔥🔥
@muralikrishnas5405 Жыл бұрын
പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ Mammootty മൂവി പറയാൻ മറന്നു Year : 2009
@neerajmohanan Жыл бұрын
Kazhinja partil paranjittundu bro...
@muralikrishnas5405 Жыл бұрын
@@neerajmohanan Aah
@midhunshabu Жыл бұрын
10:19 friends set up,🔥🔥 ബാല ye ഓർമ്മ vannu
@jeejosasidharan Жыл бұрын
നല്ല രീതിയിൽ ഉള്ള അവതരണം. Hats of you bro. From ഒരു സാധാരണക്കാരൻ🧎
@filmytalksmalayalam Жыл бұрын
😍❤️
@faisalns1926 Жыл бұрын
ദേവാസുരം, രക്ഷസരാജാവ്,jana gana mana,ബ്രേക്കിങ് ന്യൂസ് live ഇതെല്ലാം real incidence സിനിമയാക്കിയതാണ്.ഇതിൽ jana gana mana യിൽ ഇന്ത്യയിൽ നടന്ന പല insidence ഉണ്ട്.
@5h3j7s7 Жыл бұрын
Kidilan presentation 💥💥💥💥🔥🔥🔥🔥 keep going Expecting these kind of information
ഞാനും ഓർത്തു.. പക്ഷേ അന്ന് ജനിച്ചിട്ടല്ലാത്തത് കൊണ്ട് വീട്ടുകാരോട് ചോദിക്കണം 😅
@gokul147 Жыл бұрын
@@anujithkr5656 👍
@gokul147 Жыл бұрын
@@manmythlegend7371 😂👍
@SalwaNoufel Жыл бұрын
Adipoli presentation aanu bro... Keep it up 👍👍
@devipriyarajeesh7141 Жыл бұрын
വിക്രത്തിന്റെ പറഞ്ഞ മലയാള സിനിമയിൽ ഇന്ദ്രപ്രസ്ഥവും സൈന്യവും നല്ല സിനിമയാണ്. അതിൽ ഇന്ദ്രപ്രസ്ഥം എനിക്കു വളരെ ഇഷ്ടമാണ് അതിലെ പാട്ടുകളും ഞാൻ കാണും കേൾക്കും
@fawushoppie150 Жыл бұрын
എന്ന് സ്വന്തം മൊയ്തീൻ എന്ന സിനിമ എൻറെ മുക്കത്ത് നടന്ന കഥ...
@filmytalksmalayalam Жыл бұрын
Crime Incidents ആണ് ബ്രോ പറയുന്നത്.
@fawushoppie150 Жыл бұрын
@@filmytalksmalayalam മനസ്സിലായി....ഇതും നടന്നതാണ് എന്ന് പറഞ്ഞതാണ്
@ALINA-bo3ff Жыл бұрын
@@filmytalksmalayalam crime incidents അല്ലാത്തതും ഒരു video ചെയ്യുമോ bro Nice presentation ❤️💫
പോളക്കുളം കേസും, കരിക്കിൻവില്ല കൊലപാതകവും, ഡോക്ടർ ഉമാദത്തന്റെ ഒരു പോലീസ് സർജന്റെ ഓർമക്കുറിപ്പുകൾ എന്ന ബുക്കിൽ ചേർത്തിട്ടുണ്ട്
@abramkuruvila5812 Жыл бұрын
No beating about the bushes Straight to the topic and captivating, excellent presentation. Congrats!
@vijeshvthor Жыл бұрын
A presentation on brilliance of Malayalam comedian
@gokulkrishna.s8492 Жыл бұрын
Bro yudae avatharanam kidu👌3 am part prathikshikunnu.
@arunvivektr Жыл бұрын
അതിപ്പോൾ ഈ കേസ് മാത്രമല്ല. പല "പ്രമുഖ" കേസുകളിലും സിബിഐക്ക് റിസൾട്ട് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
@athul8935 Жыл бұрын
Part 3 waiting ✨
@kl14mediastravelsportstech78 Жыл бұрын
ഒരാഴ്ചക്ക് മുമ്പാണ് ഈ സി ബി ഐ സിനിമ കാണുന്നത്🥰
@aswanth555 Жыл бұрын
Bro നല്ല അവതരണം keep going ❣️😊☺️
@filmytalksmalayalam Жыл бұрын
❤️
@-anuranj-jr3318 Жыл бұрын
Bro നിങ്ങൾ ഈ സിനിമ content വിട്ട് horror thriller content ചെയ്യ്. നല്ല അവതരണം ആണ്. കേൾക്കുന്നയാളെ പിടിച്ചിരുത്തും.
@shefinismail7728 Жыл бұрын
നല്ല അവതരണം. കേട്ടിരിക്കാൻ രസമുണ്ട്
@nehavinod_ Жыл бұрын
Chetta video polichu... subscribe cheythittund😁
@gowrikrishna1698 Жыл бұрын
9:09 gowri enna jolikari🥲 Sad akki
@vijilavijayan1215 Жыл бұрын
രാത്രി വെറുതെ പേടിപ്പിക്കാൻ 😅
@filmytalksmalayalam Жыл бұрын
🤣
@akbaralikhanshots9315 Жыл бұрын
Insidious suggest ചെയ്യുന്നു, ഒന്നു കണ്ടുനോക്ക്
@abhinandkoroth Жыл бұрын
Chetta how to become a director enna video cheyuvaa
@filmytalksmalayalam Жыл бұрын
Aavatte 😂 Enit cheyyam ❤
@abhinandkoroth Жыл бұрын
@@filmytalksmalayalam 😅 chetta enikum ore aagraham unde ore director aakaan just basic engilum paraja mathi 🤗
@abhijithjayarajan4916 Жыл бұрын
Content 😍👌🏼🔥
@arjunpillai2075 Жыл бұрын
Next part nu waiting.... 🔥
@MALLU4202BOY Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന യൂട്യൂബ് ചാനൽ ഇതാണ്, അടിപൊളി അവതരണം 😍😍😍
@subinrahul3179 Жыл бұрын
ഇതിന്റെ 3 ഭാഗം വേണം 😊🙏🏻
@Ma____chell-f29 ай бұрын
നിങ്ങളുടെ അവതരണം കേൾക്കാൻ നല്ല രസമുണ്ട് ബ്രോ. ഫസ്റ്റ് പറഞ്ഞ ഇൻസിഡന്റ്, മോർച്ചറി എല്ലാം തന്നെ ഗംഭീരം ആയിരുന്നു. ശരിക്കും വർഷങ്ങൾക്കു പിന്നിലോട്ട് സഞ്ചരിച്ച് അനുഭവിച്ച ഒരു ഫീൽ ❤good ലക്ക് ബ്രോ. പിന്നെ ഒരുത്തിയിൽ വിനായകന്റെ അഭിനയവും ഗംഭീരം ആയിരുന്നു
@hishams150 Жыл бұрын
'മദ്രാസിലെ മോൻ' എന്ന സിനിമയിലെ റെനി ജോർജ് ഇപ്പോൾ ദൈവത്തിന്റെ പാതയിൽ.. പുള്ളി സുവിശേഷം, പ്രാർത്ഥന ഒക്കെ ആയിട്ട് ഇപ്പൊ ജീവിക്കുന്നു..
@pretending_looser Жыл бұрын
Good contents ❤️🔥
@ToyHunter666 Жыл бұрын
Content ❤️🔥❤️🔥
@hari00J98 Жыл бұрын
Nice ആയിട്ട് വല്ലാത്തൊരു കഥയിലെ എപിഡോസ് അങ്ങനെ തൂക്കി ലെ.. ബ്രോ 😂😂 Anyway good one
@anjuajaykumar Жыл бұрын
Adipoli presentation
@kiranvava2740 Жыл бұрын
ബി. ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫർ രാജീവ് രവിയുടെ തുറമുഖം ഷാജി കൈലാസിന്റെ കാപ്പ വരാൻ പോകുന്ന റോബി വർഗീസ് മമ്മൂക്ക ചിത്രം കണ്ണൂർ സ്‌ക്വാഡ് ഇതൊക്ക നടന്ന സംഭവങ്ങൾ ആണ്.... അടുത്ത വീഡിയോയിൽ പറയണേ ബ്രോ ❤
@nidhinidhi3049 Жыл бұрын
നല്ല പ്രേതകഥകൾ പറയാൻ പറ്റിയ വോയിസ് ആണ് അണ്ണൻറെത്
@ashvinnf235 Жыл бұрын
My favourite CBI diariy kuripu
@anugrahanugrah6216 Жыл бұрын
Ninghalude explanation kekkumbo vallathoru kadhayile pole thonnunnund poli
@Aryadevis. Жыл бұрын
Beautiful presentation dear❤
@abhilash7381 Жыл бұрын
Thankal onnonnora story teller aanu👌. Hope you write a story for a movie soon👍
@megallengaming5725 Жыл бұрын
അണ്ണാ ഞാൻ അണ്ണൻ്റെ വലിയ ഫാൻ ആണ്❤️
@filmytalksmalayalam Жыл бұрын
❤️❤️
@kunjikka-lulu-3542 Жыл бұрын
ഇങ്ങളെ ഇപ്പോഴാ ഞാൻ കാണുന്നത്..❤
@naaaz373 Жыл бұрын
കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിചാരിച്ച് ഇരുന്നപ്പോൾ തന്നെ വന്നു 😍
@filmytalksmalayalam Жыл бұрын
😁
@kiranvava2740 Жыл бұрын
Part 3 ഉറപ്പായും venam💯
@aneeshvnair4140 Жыл бұрын
ബ്രോ നിങ്ങളുടെ പഴയ സൗണ്ട് വീഡിയോ ആണ് പൊളി👍
@filmytalksmalayalam Жыл бұрын
🙁
@alien946 Жыл бұрын
ഈ വീഡിയോക്ക് എന്താ കുഴപ്പം 🥴
@Me-bq2dy Жыл бұрын
@@filmytalksmalayalam അതാണ് bro നല്ലത്
@SkvThapasya Жыл бұрын
പിറവി master class 👌👌👌
@GHOST416-r1o Жыл бұрын
Oruthee movie sherikyum unexpected ayi kanndath ann nalla oru movie tane ann... Navya and vinayakan rand aalum nalla kidu perfomance aariynn
@Vipin1990-vkk Жыл бұрын
Animals featured as a main character in Malayalam movies cheyyamo? 1. Aanachandam 2. Ajagajaantharam 3. Pattabhishekam 3. Kolakomban 4. Adiverukal 5. Gajarajamantram 6. Gajakesariyogam 7. Spadikam ( elephant in song)😜 8. Sammanam 9. Pulimurugan 10. Mrugaya- dog and leopard 11. CID Moosa 12. Ring master 13. Parava 14. Summer in Bethlehem 15.Thuruppu gulaan 16. Aana alaralodalaral 17. Praayikkara paappaan 😂😂😂
@aryanlipi4099 Жыл бұрын
Super presentation brother👍
@Showtimeframes Жыл бұрын
പണ്ട് ദൂരദർശനിൽ ഞായറാഴ്ച വൈകുന്നേരം സിനിമ കാണാൻ കുറച്ചപ്പുറത്തുള്ള വീട്ടിൽ പോകും അവിടെയെ കളർ tv ഉള്ളൂ സിനിമ തുണ്ടങ്ങുമ്പോഴല്ലേ ഏതാണ് സിനിമ എന്നറിയുള്ളു "മോർച്ചറി " എനിക്ക് ത്രിൽ ആണ് ഇങ്ങനുള്ള മൂവി പടമൊക്കെ കണ്ടു തീർന്നു ഞങ്ങൾ പുറത്തേക്കിറങ്ങുമ്പോൾ ഇരുട്ടിയിരുന്നു... ഹോ... മാത്രമല്ല മഴയും ഉണ്ടായിരുന്നു ഞാൻ ഇപ്പോഴും ഓർക്കുന്നു... രംഗങ്ങൾ എല്ലാം മനസ്സിലും ഉണ്ട്.... ഞങ്ങൾ ഇരുട്ടത്തൂടെ മഴയത്തു വീട്ടിലേക്കു ഓട്ടമായിരുന്നു.. (ചെറിയ ഭയത്തോടെ )....
@subinmathew4874 Жыл бұрын
Brooo face vendaa audio mathii athaa nallaathuu.....please this request Your video very good 👍
@nazeemmohd1776 Жыл бұрын
Heist moviesine vech oru video cheyumo bro?
@Soumyanair08 Жыл бұрын
Very nice presentation sir...bayangara interesting anu kelkan
@shuhaiboyoor7123 Жыл бұрын
നടന്മാരുടെ പേരിനു കൂടെ വരുന്ന സ്ഥാനം കൂടി ഒരു വീഡിയോ ചെയ്യാമോ
@Cinema_1896 Жыл бұрын
The truth - rajeev Gandhi murder case
@sangeethavasudevan9752 Жыл бұрын
Really 😲😲
@iamsrf007 Жыл бұрын
Its “mission 90 days” directed by major ravi
@anandhuranganath9064 Жыл бұрын
Ath mission 90 days alle
@shrutimohan8908 Жыл бұрын
Aa thread ane aa movie but almaratam
@Cinema_1896 Жыл бұрын
@@iamsrf007 mission 90 days based on rajeev gandhi murder truth inspired from rajeev gandhi murder
@rsha52016 күн бұрын
6:40 : keralathil adyamayi habeas corpus file cheytha case
@jiju466 Жыл бұрын
ഞാനും അഞ്ചാം പാതിരാ T. V ഇൽ ആണ് ആദ്യമായി കണ്ടത് ഒരു തവനെ കണ്ടിട്ടുള്ളു പിന്നെ കാണാൻ പേടിയാ ഗോസ്റ്റ് ഫിലിം എത്ര. വന്നാലും കാണും ബട്ട് ഈ ഫിലിം രണ്ടാമത് കാണാൻ എന്തോ ഒരു ഭയം ആണ് 😬😬
But ഒരുത്തീ നവ്യ acting അല്ല ശെരിക്കും ജീവിച്ചു 🔥🔥🔥
@sibinm8354 Жыл бұрын
Kooman...❤ narabali subject is a Real incident
@anamika7751 Жыл бұрын
Good explanation...❤😍🤩
@nibykukku Жыл бұрын
Good one 👌👌👌
@pesmidzzy2424 Жыл бұрын
oru doubt bro ee mortury cinemail friend aan body sthanath kerri kandanadhengil aa bet vecha aal friendinne enthu kond therich arinjilla.. JUST A DOUBT 🤔
@filmytalksmalayalam Жыл бұрын
ഇരുട്ടല്ലേ. തീപ്പെട്ടി വെളിച്ചത്തിലാണ് കണ്ടത്
@pringlessorted4644 Жыл бұрын
If you think you are very lucky, remember Simon left that maid alive, she didn't even knew that the house she was in had four dead bodies. Imagine what was her reaction after she heard about their death 💀