എന്തു രസമാണ് രണ്ടുപേരുടെയും സംസാരം കേൾക്കാൻ. ചേട്ടൻ ആളു സൂപ്പർ ആണ്. അമ്മേ അമ്മേ എന്ന് എപ്പോഴും വിളിച്ചു സംസാരിക്കുന്ന കേൾക്കാൻ തന്നെ കിടു. അമ്മയെയും ചേട്ടനെയും ഇഷ്ട്ടം 🥰🥰 Love From Singapore ❤️❤️
@vijayalakshmiep48253 жыл бұрын
അമ്മച്യേ .. ഇതുപോലൊരു മോനും കൂടെയുണ്ടെകിൽ എന്ത് വേണമെങ്കിലും ഉണ്ടാക്കാം.... ആയുസ്സുംആരോഗ്യവും ഈശ്വരൻ തരട്ടെ 🙏🙏🙏
@junushahijunishaa67473 жыл бұрын
Wyy
@suharac.t95022 жыл бұрын
ഗഡ്‌ഡിക്സ്
@suharac.t95022 жыл бұрын
Ok
@suharac.t95022 жыл бұрын
Ok
@mollyjaimes48372 жыл бұрын
@@junushahijunishaa6747 .
@lillymathai65204 жыл бұрын
ഇത്രയും പ്രായമിയ അമ്മച്ചിയുടെ പാചകവും വാചകവും ഒപ്പം മകന്റെ പഞ്ചാരയും...കൂടെ സച്ചിന്റെ മേമ്പൊടിയും ..അടിപൊളി
അമ്മച്ചി,ആ കൈപുണ്ണൃം. ഭാഗൃംചെയ്ത മക്കൾ. ഇനി ദൈവതബുരാൻ വിചാരിച്ചാലും ആരുചി ഞങ്ങക്ക് കിട്ടില്ല. അമ്മച്ചിയേയും മക്കളേയും ദൈവം അനുഗ്രഹീക്കട്ടെ. നന്നായിരിക്കുന്നു ഉള്ളിവട .🙏
@haneefak78624 жыл бұрын
Rajesh K Nair hot
@mathewjoseph96644 жыл бұрын
Ohh ഈ ബാബുച്ചേട്ടൻ അമ്മച്ചിക്ക് കൊടുക്കുന്ന കട്ട സപ്പോർട്ട്. പൊളിച്ചു അമ്മച്ചി polipolichu
@BtechMIXMEDIA4 жыл бұрын
അന്നാമ്മ ചേടത്തി ഫാൻസ് അടി ലൈക്ക്
@anuasha6424 жыл бұрын
Yes
@abinavtarun86014 жыл бұрын
enthonadeyy ithinum likeoo
@anithaabraham37804 жыл бұрын
അമ്മച്ചി ഉണ്ടാക്കുന്നതെല്ലാം ഉഗ്രൻ ഉമ്മ ഇപ്പോൾ അമ്മച്ചി ഞങ്ങളുടെ കൂടെ അമ്മച്ചിതന്നെ
@BtechMIXMEDIA4 жыл бұрын
@@anithaabraham3780 അതെ എല്ലാവരും എത്ര പെട്ടന്നാണ് അമ്മച്ചി ഫാനായത്
@BtechMIXMEDIA4 жыл бұрын
@@anuasha642 അതെ, തനി നാടൻ കറികളലേ ആർക്കാ ഇഷ്ട്ടമാവാത്തെ
@swapnarajan45684 жыл бұрын
ഞാൻ അമ്മച്ചീടെ വറുത്തരച്ച ബീഫും അപ്പവും ഉണ്ടാക്കി. പിന്നെ ബീഫ് തേങ്ങ കൊത്ത് ഇട്ട ബീഫ് ഉലർത്തിയും ചെയ്തു. എനിക്ക് കിട്ടിയ എല്ലാ പ്രശംസയും അമ്മച്ചീക്ക്സ നൽകുന്നു. നമ്മൾ ഉണ്ടാക്കിയ ഭക്ഷണം മറ്റുള്ളവർ കഴിച്ച് അവരുടെ സന്തോഷം കാണുമ്പോൾ ഉള്ളിൽ വരുന്ന ഒരു സന്തോഷമുണ്ട് അത് വരെ പണിയെടുത്തത് ഒന്നും അറിയുകയില്ല: നന്ദി അമ്മച്ചീ
@malinisasikumarmalini71662 жыл бұрын
ആ സ്നേഹം നിറഞ്ഞ അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന എന്തും രുചിയുള്ളതാകും അമ്മേ. അമ്മച്ചിയും മോനും കുടുംബത്തിനും ആയുരാരോഗ്യസമ്പൽസമൃധി സർവെശ്വരൻ നൽകട്ടെ 🙏🙏♥♥
@joolysreejith17364 жыл бұрын
ഇതു പോലെയുള്ള അമ്മച്ചിമാരെ ഇനി കിട്ടാൻ പ്രയാസം ആണ് ആ ചിരി, സന്തോഷം...
@sukanyababu6194 жыл бұрын
Enikoru 10 like tharuvo?????? Ammachim monum superb😋
@AmMuSCORner13 жыл бұрын
ഞങളേം കൂടെ suport cheyyuo
@jamesk.j.42974 жыл бұрын
അമ്മച്ചിയുടെ നിഷ്കളങ്കമായ സംസാരം കേൾക്കാൻ തന്നെ ഒരു രസമാണ്. താങ്ക്സ് അമ്മച്ചി
😊 അമ്മച്ചി യുടെ വീട്ടിനടുത്ത് താമസിച്ചിരുന്നെങ്കിൽ നമുക്കുംകൂടി കൂടി അടിച്ചു പൊളിയ്ക്കാമായിരുന്നു 😥
@josoottan4 жыл бұрын
അന്നാമ്മച്ചേടത്തി ചേരുവകളുടെ കൂടെ ചേർക്കുന്ന ഒരു അത്യാവശ്യ സാധനം പറഞ്ഞില്ല! വാത്സല്യം!!!!😍😍😍😍😍😍😍
@jayanps21264 жыл бұрын
Jose C kurian.
@timeloop70243 жыл бұрын
അന്നമ്മച്ചി അടിപൊളിയായിട്ടുണ്ട് ഞങ്ങൾ ഇത് ചെയ്തുനോക്കി സൂപ്പർ 👌👌😍😍
@goutham86404 жыл бұрын
അമ്മേ എനിക്ക് ഭയങ്കര ഇഷ്ടമാണ് അമ്മ ഉണ്ടാക്കിയ ഉണ്ടപൊരി ബോണ്ട് ഞാനുണ്ടാക്കിയ സൂപ്പർ ഇനി ഞാൻ അടുത്ത അമ്മയുണ്ടാക്കിയ ഉള്ളിവട ഉണ്ടാക്കാൻ തുടങ്ങുകയാണ്. എനിക്ക് അമ്മയെ ഭയങ്കര ഇഷ്ടമാണ്
@murshida52354 жыл бұрын
അമ്മച്ചി..... ഈ വാത്സല്യം നിറഞ്ഞ സംസാരം ഇതു കാണാൻ ഭയങ്കര സന്തോഷം
@saniavcc29354 жыл бұрын
! Pledge thankalku ni/ 7 thanna 8 80
@shifusafu82312 жыл бұрын
പിന്നെ ഞാൻ ഒരു 9ക്ലാസ്സിൽ ആണ് പഠിക്കുന്ന ഞാൻ ഇന്ന് അമ്മച്ചി ന്റെ നോക്കി ഉണ്ടാക്കി പൊളി ആണ് tto
@jincyjins24274 жыл бұрын
ക്യാമറയുടെ മുൻപിൽ അമ്മയുടെ സംസാരം. നോട്ടം എല്ലാം എന്തു രസം. മുൻപ് ക്യാമറയുടെ മുൻപിൽ നിന്ന് പരിചയം ഉള്ള പോലെ 😍😍😍😘😘😘
@RithViShikA4 жыл бұрын
"ഇവൻ എന്റെ അടുത്ത് നിക്കുമ്പോ ഞാൻ എന്തിനാ കുഴക്കുന്നത്. ഇവൻ അങ്ങ് കുഴക്കട്ടെന്നേ " 🤣പൊളി ഡയലോഗ് അമ്മച്ചിയെ 🥰🥰🥰🥰🥰
@BtechMIXMEDIA4 жыл бұрын
അതെ നല്ല ഡയലോഗ്
@valsalaaravindan95144 жыл бұрын
അമ്മച്ചി... ഞാൻ വായനാട്ടുകാരിയാണ്... അമ്മച്ചിടെ പാചകം ഞാൻ എന്നുംകാണാറുണ്ട്
@lakshmikuttypc45903 жыл бұрын
ഇപ്പോഴും അന്നാമ്മച്ചി എന്തു ഐശ്വര്യമാണ്. ചെറുപ്പത്തിൽ ഒരു സുന്ദരി തന്നെ ആയിരിക്കും കേട്ടോ. കൈപുണ്യം ഭയങ്കരം തന്നെ.
@sobhadaniel28024 жыл бұрын
കൊച്ചമ്മ യ്ക്കും മോനും ആയുസും ആരോഗ്യവും ദൈവം നൽകട്ടെ....
@celinejoys45044 жыл бұрын
നാടൻ പലഹാരത്തിനോട് ഒത്തിരി ഇഷ്ടം, ഉണ്ടാക്കി നോക്കണം, അമ്മച്ചിടെ ഉള്ളിവട അടിപൊളി😘
@priyajane1724 жыл бұрын
അമ്മച്ചിക്ക് സച്ചിനെ കഴിപ്പിച്ചില്ലെങ്കിൽ വിഷമാ... സച്ചിൻ കഴിച്ചു കഴിച്ചു ഒരു സുന്ദരൻ ഉരുളക്കിഴങ്ങു പോലെ ആയി 😀
@ajitham59594 жыл бұрын
Hai
@skylark37744 жыл бұрын
നേരാ 🤓🤓
@sajnarahman82784 жыл бұрын
Athu shariyanallo 😃
@adityalekshmi14114 жыл бұрын
Ha ha ha ha
@vasanthalakshmip.v96274 жыл бұрын
Hai ammachchiii sukhamanoo
@thankamanipillai30854 жыл бұрын
ഈ അമ്മച്ചിയുടെയും മോന്റെയും സ്നേഹം കാണുമ്പോൾ തന്നെ മനസിന് നല്ല സന്തോഷം. അമ്മച്ചിയുടെ ഫുഡ് എല്ലാം സൂപ്പർ.....
@Apearlxo4 жыл бұрын
I’m from USA and my dad’s from Tharayil Kaipuzha and I just made the ullivada 😍❤️ it was delicious!! Keep up the good work
@abhinavma39994 жыл бұрын
അന്നമ്മ ചേടത്തീടെ കൈപ്പുണ്യം പറഞ്ഞാൽ തീരില്ല അനുഭവിച്ചു തന്നെ അറിയണം എന്നുള്ള അഭിപ്രായത്തോട് യോജിപ്പ് ഉള്ളവർ അടി ഓരോ ലൈക്
@mujeebc68654 жыл бұрын
Sooper
@bincyphilip5984 жыл бұрын
Ammachiiii suprr😘🥰😋
@palakkadanfoodchannel18824 жыл бұрын
ഞാൻ ആദ്യം ആയിട്ടാണ് വീഡിയോ കാണുന്നത്.. ഒരുപാടു ഇഷ്ട്ടം ആയി..
@jayavenu42162 жыл бұрын
അമ്മച്ചിടെ ചാനലിൽ കേറിയാൽ സ്വന്തം തറവാട്ടിൽ എത്തി ചേർന്ന ഒരു പ്രതീതിയാണ്. പോരാങ്കിൽ അമ്മച്ചിടെ മോനും സച്ചിനും ഗ്രൂപ്പും ഉണ്ടെങ്കിൽ പറയുകയും വേണ്ട. അടിപൊളി ടീം. തികച്ചും നിഷ്കളങ്കത നിറഞ്ഞ ഒരു അന്തരീക്ഷം! സച്ചിന് കിട്ടിയത് ഒരു നല്ല അമ്മച്ചിയും കുടുംബവും ❣️ Congrats Sachin and Team you are really lucky.. 👍👍👌👌 ❤❤❤
@sheelajames33814 жыл бұрын
സൂപ്പർ. ആ മകന്റെ “അല്ലേ അമ്മേ” കേൾക്കാനായി മാത്രവും ഇതുകാണാറുണ്ട്
@kalashaji6834 жыл бұрын
അമ്മച്ചിയുടെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടം ആണ്. എല്ലാ വീഡിയോയും കാണാറുണ്ട്, സൂപ്പർ ആണ്.....
@citharavkartha79554 жыл бұрын
ആ കോട്ടയം ഭാഷ കേൾക്കാൻ തന്നെ എന്നാ രസവാ😍
@annrose91444 жыл бұрын
കോട്ടയം🥰🥰❤️❤️💪💪💪
@dileepraj10474 жыл бұрын
പിന്നല്ലാതെ ഓ എന്നാ പറയാന😄😄😄😄😄😄
@jerryv66834 жыл бұрын
Wayanad anu.
@nilinphilip80044 жыл бұрын
Kottayam da💪💪
@jayasreekutty16604 жыл бұрын
അന്നമ്മ ചേട്ടത്തിയുടെ എല്ലാ പലഹാരങ്ങളും ട്രൈ ചെയ്യാറുണ്ട് നന്നായി വരാറുണ്ട് 🙏👍
@AnnammachedathiSpecial4 жыл бұрын
Ingredients Onion ginger curry leaves green chilly turmeric powder gram flour maida palm oil salt
@sajikeral4 жыл бұрын
നമ്മുടെ ബാബുചേട്ടനാണ് ശരിക്കും താരം !
@ckworld97744 жыл бұрын
സച്ചിൻ എന്താ... സുഖം. ഓരോ ന്നും തിന്ന് രുചിച്ചു നോക്കി സച്ചിൻ....
@malabarjunctionNoida4 жыл бұрын
അമ്മച്ചീ ഞാൻ ഉളളി വട ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. നാളെ സുഖിയൻ ഉണ്ടാക്കണം. ഇതൊക്കെ വളരെ പരിചയം ഉള്ള പലഹാരങ്ങൾ ആണെങ്കിലും എന്തൊക്കെ എത്ര അളവിൽ ചേർക്കണം എന്ന് അറിയില്ലായിരുന്നു. പിന്നെ ഇൗ ഉണ്ടാക്കിയ സാധനങ്ങൾ ശെരിക്കും ശെരി ആയി വരുമ്പോ ഉള്ള ഒരു സന്തോഷം ഉണ്ടല്ലോ. അത് വരുമ്പോഴാണ് KZbinrs ne കൂടുതൽ ഇഷ്ടം തോന്നുന്നത്. പിന്നെ അമ്മച്ചി ഒരു youtuber മാത്രം അല്ല കേട്ടോ. ഒരുപാട് ഇഷ്ടം ആണ്. എന്നെങ്കിലും നാട്ടിൽ വരുമ്പോ കാണണം എന്നുണ്ട്. നിങ്ങളുടെ aa ഗ്രാമത്തിന്റെ ഭംഗിയും നന്മയും ഒക്കെ ഒരു വല്ലാത്ത feel ആണ്. അപ്പോ ശെരി അമ്മച്ചി. അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു. ❤️❤️❤️
@surajajayakrishnan85904 жыл бұрын
Babuchettande ulli cut cheyyunnath super.ithupole namukk onnum pattathilla. Pinne ammachi ullivada enik ishtamulla oru itemanu. Super aayittund suuuuuuuperrrrrr.
@jasnajisna41493 жыл бұрын
അമ്മമ്മയുടെ ഉഴുന്ന് വട കണ്ടു ഞാൻ ഉണ്ടാക്കി നോക്കി, അടിപൊളി 🥰😍👌super
@wellwisher714 жыл бұрын
പാചകം അടിപൊളി. പക്ഷെ അതിലും ഇഷ്ടം കുടുംബങ്ങൾ തമ്മിലുള്ള ആ സ്നേഹ ബന്ധം ആണ്. ബാബുവിന്റെ അമ്മെ വിളി. സച്ചിന്റെ അമ്മച്ചി വിളി. സ്നേഹം വാത്സല്യം ഒക്കെ ചേരുമ്പോൾ ആണ് പാചകം രുചി കൂടുന്നത്. ഞാൻ എന്നും നോക്കാറുണ്ട് അമ്മയുടെ പാചകം പുതിയ എപ്പിസോഡ് വന്നോ എന്ന്.
@AnnammachedathiSpecial4 жыл бұрын
Thanks dear
@shahnasalim83224 жыл бұрын
Souper
@ramsihasiframsihasif55034 жыл бұрын
Adipoli ammachi
@johncy1834 жыл бұрын
You are right
@thresiammamathew27684 жыл бұрын
67 950
@malusworld93294 жыл бұрын
Annammamme super njan veettil undakki valare ruchi undayirunnu kuttikalkk ishdappettu
Ammachiyude ella vibhavamngalum oronnu try cheunnund.very nice.Today ullu vada ..Thank u
@jollyvarghesejollyvargese49294 жыл бұрын
ഇന്നലെ കണ്ടു.. ഇന്ന് ഞാൻ ഉണ്ടാക്കി നോക്കി.. അടിപൊളിയാ.. അമ്മച്ചി ഉണ്ടാക്കിയ അത്രയും ഒത്തില്ലെലും കുഴപ്പമില്ലാരുന്നു.. ഇനി ഇടയ്ക്കൊക്കെ ഉണ്ടാക്കും. താങ്ക്സ്.. അമ്മേ..
@axiomatic994 жыл бұрын
അന്നമ്മച്ചീടേം ബാബുഭായിടേം ആ നിഷ്കളങ്കമായ സംസാരോം ചിരീം ഒക്കെ നല്ല ചേലാണ്. അതാണ് നമ്മുടെ ഗ്രാമങ്ങളിലെ അല്ലെങ്കിൽ നാട്ടിൻപുറത്തിന്റെ തനതായ ഭംഗി .. സൗന്ദര്യം ... ഐശ്വര്യം ... keep it up. A big Hai to Sachin. I think he is the master mind and director of this prog. & channel. 👍
@ihsan61354 жыл бұрын
ഈ വിരൽ പ്രായമായ എല്ലാവർക്കും കാണും അവരുടെ അധ്വാനം ത്തിന്റെ പവർ ആണ്
@Shanusmediamix10 ай бұрын
അമ്മച്ചിയെ ഒത്തിരി ഇഷ്ടം . എനിക്ക് ഒരു അമ്മച്ചി ഇല്ലാ ❤so recipe ഒക്കെ അടിപൊളി👍👍👍
ഇവർ പറയുന്ന പോലെ ഞാൻ ചെയ്തു നോക്കി. അടിപൊളി ടേസ്റ്റ്. വളരെ ഇഷ്ടപ്പെട്ടു.
@lizphilip51394 жыл бұрын
Very nice and smart ammachi and very humble, obedient and kind-hearted son, Babu. Thank you for all your videos. God Bless you and your family!
@aswathys1133 жыл бұрын
അമ്മച്ചി പഴയകാലത്തെ പാചക രീതിയിൽ തന്നെ ചെയ്യുന്നത് കൊണ്ട് പലഹാരങ്ങൾക്ക് നല്ല രുചിയാണ്...അമ്മച്ചിയുടെ പാചക കൂട്ടുകൾ ആണ് ഞാനും ഇപ്പൊൾ ചെയ്തു നോക്കുന്നത്...പാചക കലയിൽ അമ്മച്ചി നമ്മുടെ ഗുരുവും നമ്മൾ അമ്മച്ചിയുടെ ശിഷ്യരും ആണ്...അമ്മച്ചിക്ക് എന്നും നന്മകൾ ഉണ്ടാകും.
@aslamm12253 жыл бұрын
ഉള്ളിവട ഉണ്ടാക്കി അമ്മച്ചി സൂപ്പർ👌👌
@shyniannmaria9a4314 жыл бұрын
Ammachi paranjathu pole njan ullivada udanki nooki..Super👍...Thank you Ammachi❤️
@bindujoseph44694 жыл бұрын
Ulli vada undaaki ... Superrrrr taste ... Thanks for the amazing recipe and easy tips😍😍
@ramanimanoharan15612 жыл бұрын
Fishpeera
@sanitharasheedsanitharashe18384 жыл бұрын
ഞാൻ അമ്മച്ചിയുടെ ഫാൻസ് ആണ് അമ്മച്ചി ഉണ്ടാകുന്ന എല്ലാ വിഭവങ്ങളും എനിക്ക് ഇഷ്ടമാണ് അടിപൊളി അമ്മച്ചി 👌👌👍👍👏👏
@shazincrazy91034 жыл бұрын
അന്നമ്മച്ചി നിങ്ങൾ ഒരു സംഭവമാണ് സൂപ്പർ 👌👌👌👌👌
@sibymathew21214 жыл бұрын
Annamma chedathi Super Snacks .Like your pre paration style .
@girishgirishneelathum14514 жыл бұрын
ഞങ്ങൾക്ക് അമ്മച്ചിയെ ഒരുപാട് 🥰🥰ഇഷ്ടമാണ് അമ്മച്ചിയുടെ പാചകവും ഇഷ്ടമാണ്😘 , എന്ന് അച്ചുക്കുട്ടി 🙋
The affection shown by Babu chettan is so beautiful to watch . Ammachi is a super hit because of chettan . Love to see the affection. Tried some recipes. Thanks Amme. Love you in tons . Babu chetta ...... you’re 👌👌👌
@nuhafathima94874 жыл бұрын
Ee ulli vada adipoly testaan.. Ente uppachi undakarundairunnu... Ithupole thannen... Nalla testaan..... ❤️
@shibuj13804 жыл бұрын
ഹായ് അമ്മച്ചി സുഖമാണോ അമ്മച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമാ
@sujithps13904 жыл бұрын
അമ്മച്ചി ഉണ്ടാക്കുന്ന എല്ലാം ട്രൈ ചെയ്യുന്നുണ്ട്... അമ്മച്ചി സൂപ്പർ ആട്ടോ...❤️
@sheejamohan35934 жыл бұрын
ഒരു കുറ്റവും പറയാൻ ഇല്ല അമ്മച്ചി... അമ്മച്ചി സൂപ്പർ അല്ലെ... ഉള്ളിവട നാളെ തന്നെ ഉണ്ടാക്കുന്നതായിരിക്കും..ഉള്ളിവട റെസിപ്പി ഇത്ര ഈസി പരിപാടി ആയിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല..
@satheeshpv66284 жыл бұрын
I'm
@__love._.birds__4 жыл бұрын
സച്ചിൻ കഴിക്കണകാണാൻ. നല്ല രസം ഉണ്ട് പുളിക്കാരി കൂടെ കാണിക്കു. ശെരി ആണ് ഇപ്പോൾ ഒള്ള പിള്ളേർ ക് ഇത് ഒന്നും അറിയില്ല. പക്ഷേ ഞാൻ ചെറിയ രീതിയിൽ ഉണ്ടകും.. അമ്മട അത്ര വരില്ല കേട്ടോ... അമ്മ 💖💖💖💖
@mufeedashihab69814 жыл бұрын
Enth rasaa ee ammachii...😍njn ullivadayalla nokkiyath...ammacheede samsaram mathram nokkiyirikkarnnuu...lve uuu....😘😘😘😍
Adipoli 👍👍എനിക്ക് ഏറ്റവും ഇഷ്ടം അമ്മ ച്ചിടെ cooking
@bindujoseph44694 жыл бұрын
Ammachi rocks😍😍 Her son is so loving ... Blessed family. Mouth is watering.😁😁😁
@priyasn9994 жыл бұрын
സൂപ്പർ
@preethas76964 жыл бұрын
Ammachi sooper.ennakk amachyae orupadu ishtamanu
@shamanakk1728 Жыл бұрын
Sooper
@Shalome1214 жыл бұрын
Ammachi enna und visheham sughaettiriykunno? Ammachiyude karikalum palaharamoke kanumpol eniyk ente mummye miss cheyyunnu..ellam superaketto😋..njangal kottaykarude swantham ammachi..love you lot ammachi..
@swapnavv19384 жыл бұрын
അമ്മച്ചീ സൂപ്പർ ഒത്തിരി ഇഷ്ടമായി
@jothianthane26414 жыл бұрын
Ammachi adipoli super taste and yummy ulli vada
@aibinayaan94004 жыл бұрын
Super ammachi...Ullivada Recipe nokkiyirikkuvaayirunnu... Nale thanne undaakki nokkum njaan.. 😋😋
@arifaaris27234 жыл бұрын
Ammachiyude paripp vada undaa nokkiittooo...👌👌👌 soopraanu...ini ithum try cheyyaaam to🥰
@preetharajesh32684 жыл бұрын
Super👌👌👌
@jasnajamshu9294 жыл бұрын
ഇന്ന് ഉള്ളിവട ആണ് എനിക്ക് നോമ്പുതുറ സ്പെഷ്യൽ 👌👌👌🙋♀️🙋♀️🙋♀️🙋♀️
@lover67074 жыл бұрын
Supperrr
@priyamary54834 жыл бұрын
അമ്മച്ചിടെ സംസാരം കേൾക്കാനാ എനിക്കിഷ്ടം
@merlymichel71434 жыл бұрын
ഹായ് അമ്മച്ചി ഉണ്ടാക്കുന്ന എല്ലാ പലഹാരങ്ങളും വളരെ നല്ലതാണ്
@msc89274 жыл бұрын
എന്റെ ഫ്രണ്ട് ആണ് എനിക്ക് ഇത് എനിക്ക് അയച്ചു തന്നത്.. അടിപൊളി
@zulaikhazakhiya20704 жыл бұрын
Nalla avatharanam... beginner'sinn valare upakara pradhamaan... thanku... enyum nalla naadan recipesinn vendi kaathirikunnu... ente husn ippozhathe trendsinekalum naadan fud aan ishtam😊
@jisharegi40094 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ
@alakanandabaiju65492 жыл бұрын
Pwolichu monee😎😘👍👌
@marysheby44274 жыл бұрын
My fav.. my grandmother use to buy 4 me always .. nostalgic memories .
@anooshaj4 жыл бұрын
Recipe ye kaallum ennikkishtappettathu ammayum monum thammil ulla bonding aannu... recipe try cheythu.. cheriya maatangalode.. it was super...