അന്നമ്മ ചേടത്തിയുടെ കൈ കൊണ്ടുണ്ടാക്കിയ ഭക്ഷണം ഒരിക്കലെങ്കിലും കഴിക്കണമെന്നാഗ്രഹമുള്ളവരു ണ്ടോ ഇവിടെ ?❤❤
@stellamary72664 жыл бұрын
Undu, entha vazhi mbl no tharavo
@renjiskitchen12914 жыл бұрын
Und
@deeptypillai6094 жыл бұрын
@@stellamary7266 yes
@dineshvembday67854 жыл бұрын
Yesssssss
@imankenz22404 жыл бұрын
Meeee
@lph31964 жыл бұрын
അമ്മച്ചിയേം മോനേം കാണുന്നത് വളരെ സന്തോഷം. മോന് അമ്മയോടുള്ള കരുതൽ, സ്നേഹം എല്ലാം മനസ്സിൽ തട്ടി. ദൈവം അനുഗ്രഹിക്കട്ടെ.
@hasnathfathima75173 жыл бұрын
അമ്മച്ചിയെ ഇഷ്ട്ടമുള്ളവർ like adiii മകളെ ♥️😘♥️😘♥️
@kunjusumaaswathy2794 жыл бұрын
യാതൊരു നാട്യവും ഇല്ലാതെ ഈ അമ്മ ഓരോന്ന് പറയുന്നത് കേൾക്കാൻ എന്താ രസം... ❤️❤️👍👍
@kesavanmelbourne4 жыл бұрын
അശ്വതി. .എസ്. കൃഷ്ണൻ athe sathyam ❤️❤️
@albinjaison59904 жыл бұрын
Yes
@aaronsthomas54224 жыл бұрын
Mm
@hajarabiaaju3367 Жыл бұрын
Athe
@bijumathew82294 жыл бұрын
അന്നമ്മച്ചേടത്തിയുടെ പാചകം കാണുമ്പോൾ എന്റെ മക്കൾക്ക് ഭയങ്കര ഇഷ്ടം. അമ്മച്ചിയേം ഇഷ്ടം.. അമ്മച്ചിടെ സംസാരവും ഇഷ്ടം. Totaly.... അടിപൊളി
@arjun37604 жыл бұрын
അന്നമ്മ ചേടത്തി യുടെ പാചകം സംസാരം എല്ലാം എപ്പോഴും ഞങ്ങൾക്ക് ഒരുപാട് ഇഷ്ടം ആണ്
@omanakuttanvettoor74574 жыл бұрын
എന്റെ അമ്മ എന്നെ വിട്ടു പോയി....അമ്മേ കാണുമ്പോൾ എന്റെ അമ്മയെ ഓർത്ത് കരയും... ഇതുപോലൊക്കെ ഉണ്ടാക്കിത്തരുമായിരുന്നു........ ലവ് യൂ അമ്മാ................
@parukrishnan4 жыл бұрын
We are lucky to see mothers like her..can feel the love and care of a nurturing MOM !
@daisymani53193 жыл бұрын
🥰
@sobhasudhir82513 жыл бұрын
ഒർമ്മിപ്പിയ്ക്കല്ലേ. അമ്മ പോയ ഞങ്ങൾക്ക് സങ്കടം സഹിക്കാവതല്ല.
@lissythekkel7314 жыл бұрын
അങ്ങനെ women s day ഓർത്തിരിക്കാൻ ഒരാൾ കൂടി. സൂപ്പർ അമ്മച്ചി. ഇത് എല്ലാവർക്കും ഒരു മാത്യു ക ആവട്ടെ. ദൈവം അമ്മച്ചിയെ ധാരാളമായി അനുഗ്രഹിക്കട്ടെ, അതുപോലെ തന്നെ ഇതിന്റെ കൂടെ പ്രവർത്തിച്ചവരേയും. Congratulations,💕
@bindu75814 жыл бұрын
Ammachiyude makan anu tharam.🙏 behind the screen, I believe. Looks like he is a great chef with his inborn talent from his mother. The way he promotes his mother in all videos are highly appreciable 🙏👏. Ammachi, you are a blessed mum. God bless you all.
@dcothostravtecs14644 жыл бұрын
I miss my grandmother she pass away , I used to call her amma, and listen all her talk , now I listen to u and I can feel ammaa's love .thank u for all love . God bless u Ammaa . While she cooks i ask many doubts, and same like u she give so many advice, thank u amma . I got a new tip from u today
@anilkumarmenonmenon24253 жыл бұрын
Ammachiyekanumbol ente achammaye orkunnu🙏
@jomon.thomas97104 жыл бұрын
അമ്മച്ചിയുടെ എല്ലാ വീഡയൊയും ഞാൻ സമയം കണ്ടെത്തി കാണാറുണ്ട് വളരെ സന്തോഷം ഉണ്ട് അത് കാണുമ്പോൾ തന്നെ ഒരു കഴിച്ച ഫീൽ ആണ് അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചിയെ ഒരിക്കലും മറക്കില്ല
@vijayadhas29464 жыл бұрын
അന്നമ്മച്ചേട്ടത്തിയുടെ ശബ്ദം ഇഷ്ടമുള്ളവർ ആരൊക്കെ
@Tetratree3 жыл бұрын
Ellam eshttam 💐👌
@saleenasaleena77283 жыл бұрын
Aa
@adithyaadhiachu43583 жыл бұрын
Enik ishtamanu
@shijitomy44483 жыл бұрын
എനിക്കും ഇഷ്ട്ടമാണ്
@nivedv25132 жыл бұрын
Anikkkkkkk
@divyasiva99684 жыл бұрын
അമ്മച്ചിയെ നേരിട്ട് കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ അടി ലൈക്
@RajeshKumar-xv1pv4 жыл бұрын
അമ്മച്ചിയുടെ മുഖത്ത് നോക്കിയാൽ തന്നെ എന്തൊരു ഐശര്യം!!!
@happyhomesbyakhila4 жыл бұрын
സത്യം
@snehas23234 жыл бұрын
Nishkalangathayum
@smitha9834 жыл бұрын
സത്യം
@itzcrazystarlingteddy5183 жыл бұрын
Really true 😊
@achukumar74214 жыл бұрын
അമ്മച്ചിയെ ഞാങ്ങൾ ഒരിക്കലും മറക്കില്ല. തീർച്ചയായി ഉണ്ടാക്കിനോക്കും.. Thank you.😁😁😁
@sheejavinod31604 жыл бұрын
അമ്മച്ചിയെ എനിക്ക് ഒരു പാട് ഇഷ്ടമാണ് അമ്മച്ചി ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഞാൻ കാണാറുണ്ട്
@advaith83622 жыл бұрын
ഒത്തിരി പ്രാവിശ്യം ഈ പഴം പൊരി ഉണ്ടാക്കി 👌👌എന്നാലും ഉണ്ടാകുമ്പോൾ വീണ്ടും വന്നു വീഡിയോ കാണും.
@wellwisher714 жыл бұрын
അരിപ്പൊടി ഇട്ടാൽ ഒരു ഉറപ്പു കിട്ടും എന്നുള്ളത് എനിക്ക് പുതിയ ഒരു അറിവാണ്. പിന്നെ, കുറച്ചു നേരം കുഴച്ചു വച്ച് പുളിക്കണം എന്ന് പറഞ്ഞതും ഒരു പുതുമ ആണ്. നന്ദി അമ്മച്ചി. അമ്മച്ചിയുടെയും മോനെയും സച്ചിന്റെയും പ്രസന്റേഷൻ അടി പൊളി
@bhavana85404 жыл бұрын
Enikum
@divyabiju38024 жыл бұрын
Anikum
@ashameer62014 жыл бұрын
@@bhavana8540 a
@elsiej81144 жыл бұрын
Annammachi sounds like a teacher knows how to explain, instruct, command and delegate. Here education does not matter much. In flower TV the smallest contestant in the music competition is Richukuttan who sings perfectly without learning sa re ga ma or any rules of music. The judges call him his talent is a gift of god. So ammachi has a graceful look and gift of cooking art from above.
@happyhomesbyakhila4 жыл бұрын
എല്ലാ അമ്മമാരും ആഗ്രഹിക്കുന്നത് മക്കൾ ഇതു പോലെ ആയിരിക്കണം എന്നായിരിക്കും.. HAPPY WOMEN'S DAY.. എന്റെ അന്നാമ്മച്ചി
@sheelanair25274 жыл бұрын
Super. I like you so much. May God bless you chedathi. You are blessed to have a son like Babu
@BtechMIXMEDIA4 жыл бұрын
അമ്മച്ചി സൂപ്പറാ പഴംപൊരി അതിലും സൂപ്പറാ അമ്മച്ചിയുടെ സംസാരം കിടിലൻ സൂപ്പറാ
@BtechMIXMEDIA4 жыл бұрын
അമ്മിച്ചിയേ
@lekshmypraveen55214 жыл бұрын
അമ്മച്ചിടെ സംസാരം കേട്ടിരിക്കാൻ തന്നെ എന്താ രസം 😍😍
@gcjfhuxdhc89564 жыл бұрын
ഈഅമ്മച്ചിയുടെ പാചകം മകൻ അമ്മയോടുള്ള സ്നേഹവും കാണാനാണ് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
@binduraman4 жыл бұрын
അമ്മച്ചിയുടെ പഴംപൊരിയും സംസാരവും സൂപ്പർ. കുട്ടുറുവൻ കിളിയുടെ പാട്ടും കൂടി ആയപ്പോൾ എല്ലാം തികഞ്ഞു 👍👏
@salomasadi31884 жыл бұрын
അമ്മച്ചി ഞാനും ഇതുപോലെ പഴംപൊരി ഉണ്ടാക്കി.... സൂപ്പർ ടേസ്റ്റ് ആയിരുന്നു.. കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ടേസ്റ്റ് ഉണ്ട്... ഒത്തിരി നന്ദി യുണ്ട് അമ്മച്ചി 😍😍👍
@abhicalicut94074 жыл бұрын
അമ്മച്ചിയുടെ പാചകം പോലെ തന്നെ സംസാരവും ഏറെ ഇഷ്ടമാണ്
ഇന്ന് ലഞ്ചിന് ഞാൻ ബീഫ് വരട്ടിയത് ഉണ്ടാക്കി അമ്മച്ചിയുടെ വീഡിയോ നോക്കിയ ഉണ്ടാക്കിയത് ബീഫ് കഴിക്കാത്ത ഞാൻ ഇന്ന് നല്ലോണം കഴിച്ചു thank you അമ്മച്ചി 😍😍😍😍💋💋
@liyashalom2684 жыл бұрын
മഴയുള്ള ഒരു വൈകുനേരം ...അന്നമ്മച്ചി ഉണ്ടാക്കിയ പോലുള്ള നല്ല ചൂടു പഴംപൊരിയും നല്ല കടുപ്പത്തിൽ ഒരു കട്ടൻ കാപ്പിയും ....ആഹാ ....നാവിൽ വെള്ളം ഊറുന്നു
@resmys15843 жыл бұрын
അമ്മച്ചി, ഞങ്ങൾ പഴം പൊരി ഉണ്ടാക്കി. വളരെ നന്നായിരുന്നു. Recipe പറഞ്ഞു തന്നതിന് വളരെ നന്ദി. ♥️♥️
@thankammamattathil91514 жыл бұрын
പഴംപൊരി എങ്ങനെ നന്നായി ഉണ്ടാക്കാം എന്ന് ആലോചിച്ച് ഇരിക്കുമ്പോൾആണ് അന്നമ്മചേടത്തിയുടെ recpi കണ്ടത് .ഇന്ന്തന്നെഞാൻ ഉണ്ടാക്കും🥰Thanks അന്നമ്മചേടത്തിക്
@nithabal-76304 жыл бұрын
അമ്മടെയും ബാബുവിൻ്റേയും സ്നേഹത്തിനാണ് first like. അടുത്തറിയുന്ന നാട്ടിലെ ആരെയോ കാണുന്നപോലെ! പഴംപൊരി-ടിപ്പ് സ് നല്ലത്. ഇനി ഒന്ന് ഉണ്ടായി നോക്കണം.
@minijijy254 жыл бұрын
Ammachi tips. Ari maav and puli maav. Did not know maav pulikan 1 manikoor vekkanam . Nalla tip. Thank you Ammachi
@cynical27964 жыл бұрын
Tried the rice flour trick. Came put really well! Thanks for the recipe!
@anithaharidas95604 жыл бұрын
അന്നമ്മ ചേച്ചിയുടെ ചിരി ഇഷ്ട്ടപെട്ടു. എല്ലാ വിഭവങ്ങളും ഞാൻ ഉണ്ടാക്കി. എല്ലാം ഒന്നിനു ഒന്ന് മെച്ചം ആണ്.
@aminathalivari27814 жыл бұрын
അമ്മയുടേ വായിൽ വേച്ച് കോട്ത്തപ്പം ശേരികും സകടം വന്നു അമ്മചിക് ദീർകായുസും ആരോഗൃവും ഉണ്ടാവട്ടേ
@premarajagopal78464 жыл бұрын
അമ്മച്ചി പഴംപൊരി അടിപൊളി കേട്ടോ. ഞാൻ അമ്മച്ചി യുടെ എല്ലാ വിഭവങ്ങ ളും കാണാറുണ്ട് എല്ലാം വളരെ നല്ലതാണ്. Supperammachi
@gopikahari23134 жыл бұрын
അമ്മച്ചിയുടെ വിഭവങ്ങൾ അടിപൊളി ആകുന്നുണ്ട് ഞങ്ങൾ വീട്ടിൽ എല്ലാം പരീക്ഷിച്ചു നോക്കുന്നുണ്ട് അതുപോലെതന്നെ ശരിയായി വരുന്നുണ്ട്
@Ljcreations20244 жыл бұрын
ഞാൻ പഴംപൊരി ഉണ്ടാക്കാറുണ്ട് പക്ഷേ അമ്മച്ചി ഉണ്ടാക്കിയ പോലെ അടുത്ത ദിവസം തന്നെ ഉണ്ടാക്കും
Love Ammachi's Pazhampori recipe, and many of your cooking episodes especially with some humor!!
@greeshmasumesh15254 жыл бұрын
Hai അമ്മേ , amma ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും എനിക്ക് ഒരുപാടിഷ്ടമാണ് .അതിലും ഏറെ ഇഷ്ടമാണ് അമ്മയുടെ സംസാരം കേൾക്കാൻ . Thank you amma . Love you so much😘😘😘😘
@shameemarazak29174 жыл бұрын
Super anu ammachi ...Oru vidham ellam nhan undaki ....Super aanu parangu....Pinne special aayittu kappa biriyani nalla test aayirunnu.....Ellam super ammachi 😘
ഞാൻ ഉണ്ടാക്കി അമ്മച്ചി... കഴിച്ചോണ്ടിരിക്കുവാ..... നല്ല സൂപ്പർ 🥰.
@harilalharilal27854 жыл бұрын
ഡ്യൂട്ടി കഴിഞ്ഞു റൂമിൽ വന്ന സമയത്തു കണ്ട വീഡിയോ സൂപ്പർ അമ്മച്ചി ഇപ്പോൾ ഒന്ന് കിട്ടിയാൽ കൊള്ളാം 👍😋😋😋😋😃
@sajithpalery78744 жыл бұрын
'അമ്മച്ചീനി ങ്ങളുടെ സന്തോഷെട ഉള്ള സംസാര വും അമ്മച്ചി ഉണ്ടാക്കുന്ന പലഹാരങ്ങ ള് വളരെ യധികം ഇഷ പെട്ടു ഞാൻ അമ്മച്ചി ഉണ്ടാക്കു്ന്ന എല്ലാ 'കാണ റുണ്ട് എല്ലാ സുപ്പർ
Ammachi. ippo ende main hobby ammachiyude cooking kandu athupole thanne cook cheyyunnathanu. Love you ammachi...❤️
@aomathew19334 жыл бұрын
Please add English subtitles - so many more people would appreciate
@sunilps49394 жыл бұрын
Malayaligal undakkiyal mati
@Jd-zs7wj4 жыл бұрын
@@sunilps4939 😂😂😂
@shivaprasads34764 жыл бұрын
@@sunilps4939 😂👏🏻😂😂
@anjalinair78864 жыл бұрын
@@sunilps4939 😋
@bigfatchicken36214 жыл бұрын
Good thing ik both languages
@nijeshc89254 жыл бұрын
അമ്മച്ചീ..... സൂപ്പറാണ് ട്ടോ...... ബാബു ചേട്ടനും അടിപൊളിയാ..... നിങ്ങളെ വിടാതെ പിൻതുടരുന്നുണ്ട് ട്ടോ..... ഒന്നു രണ്ട് ഐറ്റംസ് ചെയ്ത് നോക്കുകയും ചെയ്തു. വളരെ എളുപ്പമായി തോന്നി. നന്മകൾ നേരുന്നു.
@bibybiju5084 жыл бұрын
Ammachii, Babuchettaa,Sachin njanum innu pazhampori undakki, ente makkalkku ethapazham kazhikkan alpam madiyanu, but ithu Nalla ishtamanu , namukku Nalla manaporuthamanallo Ammachii, njanum oru Kottayamkariyanu, athano enikku ammachiyodu kooduthal ishtamennu ariyilla🤔🤔😘😘😘 😍💞 luv you Ammachii
@adilkunnoth4 жыл бұрын
അടിപൊളി..... ഇന്ന് നോമ്പ് തുറക്കാൻ ഇത് കൂടെ ഒന്ന് ഉണ്ടാക്കുന്നുണ്ട്... 😍😍😍
@AL-TRICKS.4 жыл бұрын
വല്ല സഹായവും വേണമെങ്കിൽ അമ്മച്ചിയെ എന്നെ വിളിക്കണേ.... ഹോ.. കൊതിയാകുന്നു....
@shilavijayan87544 жыл бұрын
അമ്മച്ചും, മകനും, സച്ചിനും, എല്ലാവരും വളരെ നല്ലത് തന്നെയാണ്, ഒരിക്കലും മറക്കാൻ കഴിയില്ല ,.ഉമമ അമ്മച്ചി,100 വയസ്സ് വരെ ജീവിക്കും,. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.
@reejasasireejasasi34874 жыл бұрын
ഞണ്ട് കറി എങ്ങനെ ഉണ്ടാക്കുന്നതെന്നു പറഞ്ഞു തരണം അമ്മച്ചി Pls
@GRINCEMOLFOODCOURT4 жыл бұрын
adipoli
@jabirpariyarath91224 жыл бұрын
അന്നമ്മ ചേട്ടത്തി നിങ്ങളുടെ സംസാരം കേൾക്കാൻ വളരെ രസമാണ് നിങ്ങളുടെ പ്രോഗ്രാം കൂടുതലും കേൾക്കുന്നത് സംസാരം കേൾക്കാൻ വേണ്ടി യാണ് പ്രോഗ്രാം ഒക്കെ അടിപൊളിയാണ് കേട്ടോ👍👍
Pazhampori is everyone s favourite.looks yummy.watching all your episodes
@josephcutinha91594 жыл бұрын
Fiddly
@clubhouse73724 жыл бұрын
Ammachiyude recipes ellam adipoli. Puthiya tips tharunnathinu othiri nanni. Babuchettan nalla oru Cook aanennu manasilaayi. Prayers with all of you.
@stephyjohn55264 жыл бұрын
Ammachee pazhampori super😋😋😋😋
@englishlove82454 жыл бұрын
നല്ല അവതരണം. നല്ല ടിപ്സ്. വളരെ നന്ദി അമ്മച്ചി ! മാവിൽ അല്പം ഏലക്കപ്പൊടിയും ചേർക്കണമായിരുന്നു. ഇനി ട്രൈ ചെയ്യണേ......!!!
@ginujob74774 жыл бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ്👌👌👌👍👍👍
@rosinkbenny64294 жыл бұрын
👍
@neenababy44684 жыл бұрын
AMMACHI ne kanumbolum samsaram kelkumbolum pazhaya kalathinte nanmayum snehavum oke orma varunuu 😍God bless you Amma.
@jainammajoseph8545 Жыл бұрын
അമ്മയുടെ ടെയും... മോന്റെ യ്യും... പാചകവും... സംസാരവും..... എല്ലാം.. അടിപൊളി 👍👍
@sindhusaraswathy92274 жыл бұрын
What a pleasure to watch Amma cooking !
@jerinphilipvarghese4 жыл бұрын
Nalla ammachi yum monum nalla pazhamporiyum
@susangeorge4224 жыл бұрын
All time fav😍
@geethageetha71644 жыл бұрын
Pazhampori is my favourite snack...thank u Ammachi....I am watching almost all ur recipes God bless you
@Hiux4bcs4 жыл бұрын
ഇപ്പോലൾ ഇതുപോലുള്ള അമ്മച്ചി മാരിലല്ലോ. എല്ലാവരും ചായം തേയ്ക്കുന്നവർ അല്ലേ
@mariyadelsy4 жыл бұрын
Alla
@smitha9834 жыл бұрын
സത്യം . എന്തോ , മൈദ മാവിൻ വീണതുപോലെ. 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄🤣🤣🤣🤣😄😄😄😄😄😄😄😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😆😆😆😆😆😆😆😆😆😆😆😆😅😅😅😅😅😅🤣🤣🤣🤣😇😇😇😇😇😇😇😇😊😊😊😊😊😊😊😊😊😉😊😊😊😉😉😉😉😉😉😉😉😉😉😉😉😉😉😉😉🙃🙃🙃🙃🙃🙃🙂🙂🙂🙂🙂😂😂😂😂😂😂😂😂😂🤩🤩🤩🤩🤩🤩🤩😘😘😘😘😘😘😘😘😘😘😘😗😗😗😗😗😗
@anniegeorge854 жыл бұрын
അന്നമ്മച്ചിയുടെ പൊടിക്കൈകൾ പരീക്ഷിക്കാൻ എളുപ്പമുള്ളത്. അമ്മച്ചിയുടെ അറിവുകൾ പങ്കു വയ്ക്കാൻ മനസ്സു കാണിക്കുന്ന മക്കൾ. നല്ല വരുമാനവും ഇതിൽ നിന്ന് ഉണ്ടാവട്ടെ.
@Linsonmathews4 жыл бұрын
അന്നാമ്മ ചേടത്തിയുടെ കൈപ്പുണ്യം ഒന്നും നമ്മൾക്കില്ലേ... അങ്ങോട്ട് വരും കഴിക്കാൻ 😁 കൂടെ ആരേലും ഉണ്ടേൽ, ദേ ഇപ്പൊ പറഞ്ഞാൽ പഴം പൊരി കഴിക്കാം 😋👍❣️
*അടിപൊളി പഴം പൊരി👌👌 ഞങ്ങളുടെ നാട്ടിൽ മാവിൽ കുറച്ച് ജീരകവും എള്ളും ചേർക്കും*
@kurianjohn31454 жыл бұрын
Ante pere anitta...njan Uzhavoor kari anu ante husband te Amma annammacheduthi de resipi undakkunnathe kanarunde...4mani palaharam undakkatha Amma Epol annum palaharam undakki...enne boli undakki...superrr