നല്ല നാടൻ ചെമ്പു കറി ചോറുണ്ണാൻ ഇത് മാത്രം മതി | Kerala Style Taro Root Recipe | Colocasia Root Curry

  Рет қаралды 221,324

Village Cooking - Kerala

Village Cooking - Kerala

Күн бұрын

Пікірлер
@sindhureghu7100
@sindhureghu7100 5 жыл бұрын
ഇതാണ് യഥാർത്ഥ പാചകം. അമ്മക്ക് ഒരു ബിഗ് സല്യൂട്ട്.
@Avanthikamolavanthika
@Avanthikamolavanthika Ай бұрын
ഇവരൊക്കെയാണ് ഇന്റർവ്യൂവിൽ കൊണ്ടുവരേണ്ടത് അല്ലാതെ ഒരു ഫേമസ് ആകാത്ത ആളുകളെ അല്ല ഈ അമ്മ സൂപ്പറാ അമ്മയുടെ വീഡിയോസ് ഒക്കെ നന്നായിട്ടുണ്ട്
@ManjuManju-lc6eb
@ManjuManju-lc6eb 3 жыл бұрын
സത്യം ഞങ്ങളുടെ വീട്ടില് പാചകം തന്നെ. പന്തളം ആണ് എന്റെ സ്ഥലം
@jincygeorge5921
@jincygeorge5921 4 жыл бұрын
Uff natural sound is the highlight 😍😍😍... Wow💖
@prasanthk8502
@prasanthk8502 5 жыл бұрын
ഇത്രയും നല്ല ചേമ്പ് കറി ആദ്യായിട്ട കണ്വാ
@surabhikrishna1781
@surabhikrishna1781 5 жыл бұрын
എന്റമ്മേ ഇത് കണ്ടിട്ട് ചേമ്പും ചേമ്പ് കറിയുമെല്ലാം സ്നേഹിച്ചു പോവുന്നു ട്ടോ....
@beenajohnson1703
@beenajohnson1703 4 жыл бұрын
Really...😋
@shefinsafeer9074
@shefinsafeer9074 3 жыл бұрын
🥳
@റോബിൻജോസഫ്
@റോബിൻജോസഫ് 5 жыл бұрын
*ചേമ്പ് കറി സൂപ്പർ 👌👌 ചില സ്ഥലങ്ങളിൽ ഈ കറിയിൽ കുടം പുളി കൂടി ചേർക്കും❣*
@kunju1481
@kunju1481 5 жыл бұрын
Correct... Kottayam ente nattil edum
@rajeshmk7084
@rajeshmk7084 5 жыл бұрын
Thalassery Spice Diary-- onnu subscribe cheyane
@nithinpv2309
@nithinpv2309 4 жыл бұрын
Kottayam nte nattilum.. Chembu thilappich vellam ootti kalayarund ente amma..
@Susanbijue
@Susanbijue 3 жыл бұрын
Nevin
@Susanbijue
@Susanbijue 3 жыл бұрын
Nevin
@rjrahulrahul2259
@rjrahulrahul2259 5 жыл бұрын
ഈ അമ്മേടെ വീടും ഫാമിലിയെയും കാണിക്കണം
@themommybookbynabeela
@themommybookbynabeela 5 жыл бұрын
കുറച്ചു ചേമ്പു വാങ്ങാൻ പറഞ്ഞിട്ടുണ്ട്. ഉണ്ടാക്കിട്ടു തന്നെ കാര്യം 👍
@surabhi2856
@surabhi2856 5 жыл бұрын
Adipoli ammma 😋😋😋
@akhilakn5954
@akhilakn5954 4 жыл бұрын
Adipoli... Thanks amme..😍
@kananc2204
@kananc2204 3 жыл бұрын
adipoli
@anithamanohar6964
@anithamanohar6964 Жыл бұрын
Very tasty! Tried this today!!❤
@shameelct2215
@shameelct2215 6 ай бұрын
Cutting 😮😮❤
@yadhususheel278
@yadhususheel278 5 жыл бұрын
Ama spr recepie
@malootymalooty5072
@malootymalooty5072 5 жыл бұрын
Ammachi policu😃😃😃
@sherinsherin4810
@sherinsherin4810 3 жыл бұрын
സൂപ്പർ
@Yk-gj3sl
@Yk-gj3sl 5 жыл бұрын
Dislike അടിച്ചവർക്ക് അസൂയ ഇല്ലെന്നു മനസ്സിലായി💁‍♂️🥴
@bindukundany2763
@bindukundany2763 4 жыл бұрын
steps പറയാത്തത് കൊണ്ടാവാം ഉദാ : അരപ്പിൽ ചേർക്കുന്നത് എന്താണെന്ന് പറയാത്തത് കൊണ്ടാവാം ചിലർ dislike അടിച്ചത് .. steps വ്യക്തമാവാത്തത് കൊണ്ട് എനിക്കും തോന്നി dislike അടിക്കാൻ പക്ഷെ അദ്ദേഹം ഇത്ര കഷ്ടപ്പെട്ട് പാചകം ചെയ്തതായത് കൊണ്ട് like അടിച്ചു
@rosesmol9587
@rosesmol9587 4 жыл бұрын
അടിപൊളി 👌👌👌
@appuvlogs4284
@appuvlogs4284 3 жыл бұрын
മൈ ഫേവറേറ്റ് കറി 💕
@jaynex903
@jaynex903 Жыл бұрын
Hope she's earning enough for her hard work 👍
@njaeelamgulati971
@njaeelamgulati971 4 жыл бұрын
Gutting choping is amaging as usual
@Gkm-
@Gkm- 5 жыл бұрын
ആ കത്തി 😍
@ganasheehsanag4123
@ganasheehsanag4123 5 жыл бұрын
അമ്മേ ചേമ്പ് കറി സൂപ്പർ ആട്ടോ അവസാനം താളിച്ചത് അതിൽ സൂപ്പർ i love you mom നിങ്ങടെ നാട്ടിൽ തേങ്ങക്ക് വിലക്കുറവാണ് മോ
@faisalrichu9360
@faisalrichu9360 5 жыл бұрын
.😍
@jayamkumar7613
@jayamkumar7613 5 жыл бұрын
Chuvannulli arakkilla.pinne kaduku varukkathe pacha velichenna ozhikkanam.atha taste
@magiccreations5307
@magiccreations5307 5 жыл бұрын
സൂപ്പർ അമ്മേ
@rajanidipu3962
@rajanidipu3962 4 жыл бұрын
Ith chembu errisseri..😋
@jayarajan9060
@jayarajan9060 5 жыл бұрын
Super
@khithashdharvesh1790
@khithashdharvesh1790 5 жыл бұрын
Kazhichillenkilum kanda mathi Vayaru nirayunna feel
@fathimacm6777
@fathimacm6777 5 жыл бұрын
Super yummmmmy
@bold7351
@bold7351 3 жыл бұрын
Yummy.
@vinod9975
@vinod9975 5 жыл бұрын
Super 👏👏👏👍👍
@ramyageorge8905
@ramyageorge8905 5 жыл бұрын
super....
@Unnikuttan-j2i
@Unnikuttan-j2i 5 ай бұрын
🥰🥰🥰
@anjutk4314
@anjutk4314 5 жыл бұрын
Sooper
@neenagirish5696
@neenagirish5696 4 жыл бұрын
THEGA PASTE POLE ARAYANO? Pls replay me
@UserUser-kd7tu
@UserUser-kd7tu 3 жыл бұрын
Ammachide cutting 👍👍
@shajishajishaji836
@shajishajishaji836 5 жыл бұрын
Suppar
@shafeekthottuvalli6488
@shafeekthottuvalli6488 5 жыл бұрын
Nice very nice 👌 👍👌 👌👏 👏😊 😘💋 💏
@elsimohan7677
@elsimohan7677 2 жыл бұрын
😋👌
@ShafiSherwin
@ShafiSherwin 5 жыл бұрын
ഇതാ കാമറ???
@shivanitalks2524
@shivanitalks2524 4 жыл бұрын
ഇതെന്താ രണ്ട് അരപ്പു
@ChristinaFrancis-11
@ChristinaFrancis-11 11 ай бұрын
സൂപ്പർ കറി 😋👍ഇങ്ങനെ 2 കൂട്ട് തയ്യാറാക്കുന്നത് എന്തിനാ?. രുചി കൂട്ടാൻ ആണോ.. ഒറ്റ തവണ മിക്സിയിൽ അരച്ചു എടുക്കാവോ.. പാചകം പഠിച്ചു വരുന്നേ ഉള്ളു അതാ 😁
@bindukundany2763
@bindukundany2763 4 жыл бұрын
അരപ്പിൽ ചേർക്കുന്നത് എന്താണെന്ന് പറയാത്തതെന്താണ് ?!!!
@fathimazuhara1417
@fathimazuhara1417 3 жыл бұрын
👍🏻
@mubeenaajish8319
@mubeenaajish8319 4 жыл бұрын
Thakkali kudi vazhatti cherkkum
@jalsiyariyasjalsiyariyas834
@jalsiyariyasjalsiyariyas834 5 жыл бұрын
Evida sthalam
@prasannavijay3820
@prasannavijay3820 5 жыл бұрын
Chembu curryum kuthariyude kanjiyum
@athulyaneju6517
@athulyaneju6517 5 жыл бұрын
സൂപ്പർ അമ്മ,pothupara പൊങ്കാല എന്നാണെന്ന് പറയുമോ
@geethutachuthan1979
@geethutachuthan1979 5 жыл бұрын
😃😋🥰😍😘
@geethaprakash8494
@geethaprakash8494 5 жыл бұрын
ഇത് എരിശേരി ആണ് ചുവന്നുള്ളി വേണ്ട അല്ലെങ്കിൽ പുളിചേർക്കണമായിരുന്നു
@rajendranjv2086
@rajendranjv2086 5 жыл бұрын
എരിശ്ശേരിയിൽ പുളി ചേർക്കുമോ🤔
@geethaprakash8494
@geethaprakash8494 5 жыл бұрын
@@rajendranjv2086എരിശേരിയിൽ പുളിചേർക്കില്ല chembukariyil പുളിചേർക്കും
@jayaramaswathy5468
@jayaramaswathy5468 5 жыл бұрын
@@geethaprakash8494 ചേമ്പ് കറിയിൽ തേങ്ങ varuthidillallo അല്ലേ
@geethaprakash8494
@geethaprakash8494 5 жыл бұрын
@@jayaramaswathy5468 ഇല്ല
@asharamachandran3792
@asharamachandran3792 4 жыл бұрын
ശരിയാണല്ലോ ....
@Subha-123-c1w
@Subha-123-c1w 9 ай бұрын
Malli cherkamo.jeerakathinu pakaram
@vidyaaaditpradeep8361
@vidyaaaditpradeep8361 4 жыл бұрын
Ithenthina 2 seperate thenga koottu ..okke koodi orumichu arachaal.പോരേ
@athirasajin9934
@athirasajin9934 5 жыл бұрын
കുറച്ചു തരുമോ .... 😜😜😜
@binutr7402
@binutr7402 5 жыл бұрын
ചെമ്പ് കറി അല്ല ചേട്ടാ, ചേമ്പ് കറി.
@fredericjohnson8440
@fredericjohnson8440 3 жыл бұрын
Ambada malayali...
@inspringbymom2023
@inspringbymom2023 4 жыл бұрын
നമിച്ചു ...
@bijibiji9535
@bijibiji9535 5 жыл бұрын
Ellam e type curry anallo
@samaneu.m2524
@samaneu.m2524 Жыл бұрын
ആ കത്തി വേണമായിരുന്നു
@sophiasimon3305
@sophiasimon3305 5 жыл бұрын
അമ്മ ഓരോന്ന് ഉണ്ടാക്കും ഞാൻ വരട്ടേ എന്ന് ചോദിച്ചാൽ ഒന്നും പറയില്ല ഇവിടെ അടുത്താ അമ്മേ ഞാൻ ഓടി വരാം
@hubbfamilyletswatchletswat73
@hubbfamilyletswatchletswat73 4 жыл бұрын
എന്തുകൊണ്ടാണ് നിങ്ങൾ മിണ്ടാത്തത് മിണ്ടു എന്തും മനസ്സിലാകുന്നില്ല
@sreemole7572
@sreemole7572 3 жыл бұрын
മിണ്ടാതെ ഇരുന്ന് കണ്ടോ
@meandmeonly111
@meandmeonly111 3 жыл бұрын
കുരക്കുന്ന കുറെ ചേച്ചിമാർ ഉണ്ട് അതിലൊക്കെ വളരെ മുന്നിൽ ആണ് ഈ ചാനൽ. പിന്നെ മിണ്ടിയില്ലെങ്കിലും കാര്യം manasilakumallo
@ammuprasanth790
@ammuprasanth790 5 жыл бұрын
😍😍😍
@sarasujohn7479
@sarasujohn7479 2 жыл бұрын
PULI....puli....PULI....? ? ?
@jol1812
@jol1812 Жыл бұрын
Too much coconut
@oneforethree9926
@oneforethree9926 3 жыл бұрын
No taste
@radhakrishnanp6368
@radhakrishnanp6368 3 жыл бұрын
100%
@NBLISSY
@NBLISSY 5 жыл бұрын
Super
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Kerala Breakfast Puttu - Kadala Curry - Tea | Tasty & Healthy Breakfast
10:02
Village Cooking - Kerala
Рет қаралды 1,8 МЛН