പലരും പല രീതിയില്‍ തേങ്ങ ചോറ് ഉണ്ടാക്കാറുണ്ട്. പക്ഷെ ഇതാണ് ഒറിജിനൽ recipe. ഞങ്ങള്‍ക്ക് അമ്മയും, അമ്മമ്മയുo ഉണ്ടാക്കി തന്നിരുന്നു. പണ്ടൊക്കെ ആദ്യം കൊയ്ത് എടുത്ത നെല്ലിന്റെ അരി ഉപയോഗിച്ച് ആദ്യം വെക്കുക തേങ്ങ ചോറ് ആണ്. ഓ, എന്തൊരു രുചി ആയിരുന്നു അതിന്.