No video

Perfect Naadan Thenga Choru , Beef Roast | Coconut rice | Salu Kitchen

  Рет қаралды 396,836

Salu Kitchen

Salu Kitchen

Күн бұрын

Easy and variety lunch of Thenga Choru and beef roast. The rice is a popular dish in Kerala cooked in coconut milk.
Share, Support, Subscribe!!!
Instagram: / salu_kitchen
Facebook: / thesalukitchen
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
Ingredients:
Boiled rice - 2 cups
1 tbsp fenugreek
1 tbsp fennel seed
1/4 tsp cumin seed
10-20 shallots chopped
1 whole garlic
curry leaves
1 coconut scraping
6 cup coconut mik ( 2cups milk for 1 cup rice )
salt as required
3 dried red chilli
1/2 tbsp turmeric powder
beef curry:
1.5 kg beef (buffalo meat)
3 tbsp kashmiri chilli powder
1 tbsp black pepper powder
2 tbsp coriander powder
2 tsp garam masala
1 tsp roasted fennel seed powder
1/2 tbsp turmeric powder
salt as rquired
2 whole garlic crushed
big pice ginger crushed
4 green chilli split
1 onion sliced
curry leaves
for roasting:
3 tbsp coconut oil
3 dried red chilli
1 onion sliced
curry leaves
About : Salu Kitchen is a KZbin Channel, where you can learn how to cook any difficult recipes in the easiest method. You can also request for your favourite recipe through mail. Videos are posted on all 7 days of the week at 12:30 pm IST.
Wonder for the Eyes, Delight to the nose and Vividness for the tongue!!! Tasty and easy cooking of variety cuisines with a sneakpeek into our daily lives. Happy Cooking.
Do try out, and let us know your feedback. Like and share and help us grow.
The video is in Malayalam.

Пікірлер: 903
@arshiachi7486
@arshiachi7486 4 жыл бұрын
Ethra comment ittaalum inikk mathra Maanu like kittathath ....
@RaamnadhsMedia
@RaamnadhsMedia 4 жыл бұрын
ആദ്യമായിട്ടാണ് ചോറ് ഇങ്ങനെ വെയ്ക്കുന്നത് കാണുന്നത്. വെറൈറ്റി ആയിട്ടുണ്ട് ആന്റി സൂപ്പർ.. അടിപൊളി 👌👌👌😍😍
@salukitchen
@salukitchen 4 жыл бұрын
clay pot എവിടെ നിന്ന് വാങ്ങിയത് എന്ന് പലരും ചോദിച്ചിട്ടുണ്ടായിരുന്നു. അതിന്റെ ഉത്തരം ഈ വിഡിയോയിൽ ഉണ്ട്: ​kzbin.info/www/bejne/a4Crd4uAaMqMpbc
@shaimasamad3598
@shaimasamad3598 4 жыл бұрын
000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000111111111111111111
@farisbigdreamfarisbigdream6431
@farisbigdreamfarisbigdream6431 4 жыл бұрын
വീഡിയോ കാണുന്നില്ലല്ലോ ഇത്താ
@alloos4629
@alloos4629 4 жыл бұрын
😇🤔😎
@NicyWorld
@NicyWorld 4 жыл бұрын
Video unavoidable ennanallo kanikunnathu
@nesiyahameed5905
@nesiyahameed5905 4 жыл бұрын
Video unavailable aaan itha
@ahammedkoya9087
@ahammedkoya9087 4 жыл бұрын
God bless you, കുടുംബത്തിന് നല്ല ആഹാരം കൊടുക്കുന്ന പെണ്ണ് അനുഗ്രഹീത തന്നെ, അല്ഹമ്ദുലില്ല
@susangeorge422
@susangeorge422 4 жыл бұрын
Yummy beef varattiyathu. Thenga choru , it’s aroma has reached till here. That , the bird near your kitchen window is also agreeing. Sameera, I am falling in love with your cast iron cookware n earthenware
@fousiav5163
@fousiav5163 2 жыл бұрын
Cast iron cookware evdnna vangiyath
@shameelashemi6550
@shameelashemi6550 4 жыл бұрын
Nalla sundhari “mankalam”
@rahanaram3506
@rahanaram3506 3 жыл бұрын
Njn innu indaki nokki spr aayirunnu ivde ellarkum bayangara ishttayi.thnk u for the super recipe😍
@nichoos4259
@nichoos4259 4 жыл бұрын
Masha allah. സൂപ്പർ.ഞങ്ങളെ നാട്ടിൽ തേങ്ങ ചോറ് ഉണ്ടാകുന്പോൾ വെളുത്തുള്ളി ജീരകം ഇടാറില്ല.
@nadeeramarackar
@nadeeramarackar 3 жыл бұрын
We've tried this. Honestly, It was so good! We could really feel the traditional taste. Thank you so much for the recipe! ❤️
@salukitchen
@salukitchen 3 жыл бұрын
🙏🙏🙏🙏❤️
@merlinalexander9514
@merlinalexander9514 4 жыл бұрын
Coconut rice I will try today for dinner. I will do it with Bombay rice. Pacha aari. Hope it will come out good. Dishes are super. Beef also will try some other day
@hajaraa8968
@hajaraa8968 3 жыл бұрын
How it came with Bombay rice...was it perfect
@leojade20
@leojade20 4 жыл бұрын
Thank you Itha...i tried both the coconut rice and the beef and they both were a major hit in my house...the coconut rice is rich with flavour and healthy..the beef was amazingly flavorful..i kept in some gravy 😋 ..it was yummy 😋
@jasnam4916
@jasnam4916 4 жыл бұрын
I tried the grape juice recipe that you showed during Ramzan. I was not able to get those grapes during lockdown. I tried it few weeks back. My son loved it. Thank you for the recipe. Anything that makes my son happy makes me happy. So thanks again. May Allah's blessings be upon you always.
@jazZOliver
@jazZOliver 4 жыл бұрын
Salu kitchen addicted
@honeybabu9184
@honeybabu9184 4 жыл бұрын
അടിപൊളി sameeritha.lovely dishes.njan തീർച്ചയായും try cheyyum
@sumambabudas3663
@sumambabudas3663 4 жыл бұрын
Thenga chorum adu undakkiya pottum beafum ellam adipoli. Thanks 🥰
@manikutty8151
@manikutty8151 4 жыл бұрын
ഇതു പോലെ ഉണ്ട് ആക്കാൻ ഞാൻ ശ്രമിച്ചു നോക്കാറ് ഉണ്ട് സിസ്റ്റർ.... സ്വന്തം വീട്ടിൽ ഉണ്ട് ആകുന്നു രുചി... അതു എത്ര രസം ആയി പറയുന്നു.... കാണുപ്പോൾ കൊതി വരും...... ഇതുകണ്ടാൽ പോരാ ഉണ്ടാകാൻ നോക്കണം. അപ്പോൾ അ രുചി നമ്മുടെ നാവിൽ വരും.. ഒത്തിരി സന്തോഷം. .... ഇനിയും കൂടുതൽ രുചി ആയി വരാൻ പ്രാർത്ഥിക്കാം.
@salukitchen
@salukitchen 4 жыл бұрын
Thank you🙏🙏😊😍😍
@josephchackopalathingal9939
@josephchackopalathingal9939 4 жыл бұрын
Hello madam good afternoon and I am a big fan of yours. My name is Capt Joseph. I like to know where you got this frying pan. I down load most of your cooking programs as you explain in very detail. Keep it up and thank you very much. Regards Joseph
@salukitchen
@salukitchen 4 жыл бұрын
Good afternoon sir, I purchased this pan from Saudi long time back.
@faseelapp8309
@faseelapp8309 4 жыл бұрын
ഞാൻ ഇതു വരെ ഉണ്ടാക്കിയിട്ടില്ല... ഇന്ന് തേങ്ങ ചോർ ഉണ്ടാക്കാൻ റെസിപ്പി യൂ ട്യൂബ് നോക്കാം എന്നു കരുതിയതാണ്... അപ്പോൾ ആണ് ഈ video കാണുന്നത്.... ♥️♥️😍
@salukitchen
@salukitchen 4 жыл бұрын
😍😍
@raniyafathima3993
@raniyafathima3993 4 жыл бұрын
👌👌.ഞങ്ങൾ തേങ്ങാ ചോർ ഉണ്ടാക്കുന്നത് വേറെ സ്റ്റൈൽ ആണ്. ആദ്യം തേങ്ങായും,ഉള്ളി, വെള്ളുള്ളി, ജീരകം, മഞ്ഞപ്പൊടി, കറിവേപ്പില, ഉപ്പും ചേർത്ത് മിക്സിയിൽ അടിച്ചു അരിച്ചെടുത്തതിലാണ് അരി വേവിച്ചെടുക്കുന്നത്. അതും അടിപൊളി taste ആണ്. ഞങ്ങൾ ഉലുവ, പെരും ജീരകം ചേർക്കാറില്ല.
@salukitchen
@salukitchen 4 жыл бұрын
ingane onnu nokoo
@rasheedasubmit5832
@rasheedasubmit5832 4 жыл бұрын
Innu eppozhaanu kaanunnathu. Super aayitund vaayilu naalu kappalu oodikkam. Njan sunday try cheyyum .Annanu husinu leeve undaavu. Ee sunday urappayum try cheyyum
@salukitchen
@salukitchen 4 жыл бұрын
🙏🏻🙏🏻😍😍
@hyssopflowers7299
@hyssopflowers7299 4 жыл бұрын
പരമ്പരാഗതമായ രീതിയിൽ ഉള്ള തേങ്ങാ ചോറും പോത്തിറച്ചി വരട്ടിയതും , ഹോ വായിൽ വെള്ളം നിറഞ്ഞു . ഇത്തയുടെ വിവരണവും പൊളിച്ചു ✌️😇💚☪️
@reshmajithin618
@reshmajithin618 4 жыл бұрын
ഞനുoഇങ്ങനെയാണ് തേങ്ങാ ചോറ് ഇങ്ങനെയാവെയ്ക്കുനത് കലം നല്ല രസം ഉണ്ട് സൂപ്പർ
@reeshakuriakose21
@reeshakuriakose21 4 жыл бұрын
എത്ര നാളായി തേങ്ങ ചോറ് കഴിച്ചിട്ട്. കുത്തരിയുടെ തേങ്ങ ചൊറ് ആണ് കഴിച്ചിരിക്കുന്നത്.ഞങ്ങളുടെ family friend അയിഷുമ്മയുടെ തേങ്ങ, ചോറ്, കലത്തപ്പം അതൊരു സംഭവം തന്നെ. ഇത് ഞാൻ ഉണ്ടാക്കും.beef ഇത് പോലെ തന്നെ ഞാൻ ഉണ്ടാക്കുന്നത്.തേങ്ങ കൊത്തും കൂടെ ഇടും.
@sunainavs5079
@sunainavs5079 4 жыл бұрын
Njngal ingane allattoo indakanath.. Rice clean cheytittu athilekku salt, coconut, cumin seed powder, turmeric powder, curry leaves, malli podi,water avashythinu ozhich nalla pole mix cheythitta indakanath.. Nalla taste anu.. Tengapalilum undakum Kettooo.. Traditional Tengachore pwoli analloo ithuseeee.. 😋😋online class Ulla kond Ipo videos onnum kanan time kitrla...😨😨time kittumpo Insha Allah kandit opinion parayattooo..
@salukitchen
@salukitchen 4 жыл бұрын
ok dear🙏🏻🙏🏻 ithoru variety aayi undaakkiyathaanu🙏🏻🙏🏻😍
@sherlybabu3481
@sherlybabu3481 4 жыл бұрын
Thank you so much sameera aunty. I was checking variety rice recipes using matta rice. That time I got your notification. I am your viewer for last 3 years. I like your recipes and the way of your talking. Everyday I am waiting for your videos. But I feel sad your videos are really helpful and waiting for 1 million subscribes.
@salukitchen
@salukitchen 4 жыл бұрын
Thank you for your trust & love🙏🏻😍😍
@mihascookingworld5043
@mihascookingworld5043 4 жыл бұрын
എന്റെ ഉമ്മ പറയും കലത്തിന്റെ വക്കിൽ എങ്ങനെ തട്ടാൻ പാടില്ലന് ഇത്ത അറിയോ അങ്ങനെ ഉണ്ടോന്ന്
@sabiraameen4973
@sabiraameen4973 4 жыл бұрын
njanum ketitund
@mollyjose1212
@mollyjose1212 4 жыл бұрын
@@alshusworld1753 alla kalam പോട്ടിപോകും
@shinybavapp639
@shinybavapp639 4 жыл бұрын
Sheriyaa
@faseelaakbar8040
@faseelaakbar8040 4 жыл бұрын
Mm..barkath illathe aavumathrey...pazhamozhi
@mujeerarahman526
@mujeerarahman526 4 жыл бұрын
Barkathillathavum enna parayaru
@remyakanth
@remyakanth 4 жыл бұрын
Nenga choru enthayalum njan try cheyum.njan kazhichitila.super aytund.thanks itthaaa😘😘😘😘
@sumayyasiyas6418
@sumayyasiyas6418 4 жыл бұрын
അള്ളോ കൊതിയാവുന്നേ..... 😋😋😋
@hannajohny1152
@hannajohny1152 4 жыл бұрын
എന്റെ പൊന്ന് ഇത്ത പൊളി കൊതി ആയ്ട്ട് പാടില്ല മണം ഇവിടെ അടിക്കുന്നു.... സൂപ്പർ ഇത്ത 😋😋❤️❤️❤️❤️
@salmanazeer859
@salmanazeer859 4 жыл бұрын
തേങ്ങ ചോറ് കേട്ടിട്ടുണ്ട്.. കഴിച്ചിട്ടില്ല.. മൺകലം കാണാൻ നല്ലഭംഗിയുണ്ട്.. എല്ലാം അടിപൊളി ആണ്.. ❤️💞💞👍
@zoyamariyam377
@zoyamariyam377 4 жыл бұрын
ഞങ്ങളുടെ നാട്ടിൽ പുഴുക്കലരിയും , ഉലുവയും , ചുവന്നുള്ളിയും , തേങ്ങയും , ഉപ്പും , വെള്ളവും കൂട്ടിയിട്ടാണ് ഉണ്ടാക്കാറ്...സമീറത്ത എന്നും വെറൈറ്റി ആണ്...തേങ്ങാ ചോറും ബീഫ് വരട്ടിയതും..best combination aa🤤🤤🤤
@salukitchen
@salukitchen 4 жыл бұрын
🙏🏻🙏🏻😍
@aneettavarghese8056
@aneettavarghese8056 4 жыл бұрын
ഞാൻ പുരി try ചെയ്തിരുന്നു 👌ആയിരുന്നു ഒത്തിരി സമയം വീർത്ത് ഇരുന്നു vlogle റെസിപ്പീസ് കാണുബോൾ ആ ഇന്ന് അത് ഉണ്ടാകാം എന്ന് തോന്നുന്നത് പിന്നെ അടുത്ത ദിവസം അത് ഉണ്ടാകും
@peacenotpretty8922
@peacenotpretty8922 4 жыл бұрын
Athu epol ittatha e aduth ulla vlog ano
@aneettavarghese8056
@aneettavarghese8056 4 жыл бұрын
@@peacenotpretty8922 കഴിഞ്ഞ ആഴ്ച ഇട്ട vlogil friday ഇട്ട vlogil
@rahiyanathubeevi5921
@rahiyanathubeevi5921 4 жыл бұрын
Adipoli
@RaamnadhsMedia
@RaamnadhsMedia 4 жыл бұрын
ബീഫ് വരട്ടിയത് അടിപൊളി ആയിട്ടുണ്ട് aunty.... എനിക്ക് എന്നെങ്കിലും ആന്റി ഉണ്ടാക്കിയ ഊണ് കഴിക്കണമെന്നുണ്ട്. എന്ന് വരട്ട് ആന്റി...
@salukitchen
@salukitchen 4 жыл бұрын
ee issue kke kazhinju oru divasam lunch kazikkaam🙏🏻😍
@RaamnadhsMedia
@RaamnadhsMedia 4 жыл бұрын
@@salukitchen 👍👍😍😍
@sangeetha.m7557
@sangeetha.m7557 4 жыл бұрын
Angane ellarkkum thonnarundu bhai,ellarum koodi oonu kazhikyan chennal itha hotel thudangendi varum.😂
@rahiseppi9255
@rahiseppi9255 4 жыл бұрын
@@sangeetha.m7557 😃😃😃
@sajinamn9681
@sajinamn9681 4 жыл бұрын
98
@fijasfiju4892
@fijasfiju4892 4 жыл бұрын
Wow thengachorum beefum adipoli. Itha ithilekk ullisurkayum pappadavum nalla combo aanu
@salukitchen
@salukitchen 4 жыл бұрын
🙏🏻🙏🏻😍
@itsmyworld4309
@itsmyworld4309 4 жыл бұрын
next time ee type try cheyya ☺️ njangal uluvayum cheriya ulliyum thengayum ariyum vellom mathram vecha undakar pinne idakoke vellathin pakaram thenga paal cherkum. next time ithande recepe try cheyyam
@fathimaminhak
@fathimaminhak 4 жыл бұрын
Today is my birth day
@salukitchen
@salukitchen 4 жыл бұрын
Happy birthday🙏🏻🙏🏻😍
@happywithsuchi2564
@happywithsuchi2564 4 жыл бұрын
Happy birthday dear friend
@fathimaminhak
@fathimaminhak 4 жыл бұрын
Thankssssss
@aswathyaswathy1806
@aswathyaswathy1806 4 жыл бұрын
ചേച്ചി തേങ്ങ ചോറ് കലക്കി. പിന്നെ ഒരേഇൻക്രെഡിയൻസിൽ എല്ലാരും challange വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു
@salukitchen
@salukitchen 4 жыл бұрын
yes..good suggestion 🙏🏻🙏🏻😍
@shakkeelasubair130
@shakkeelasubair130 4 жыл бұрын
Thengachor njangalude nattil undakkum. Athil garlic, jeerakam, idarilla. Coconut milk il aanu cook cheyyunnathu
@suhailshareekath2615
@suhailshareekath2615 4 жыл бұрын
Masha allah super nammude nattill engana alla bt ithante superayinu try cheyyum insha allah.
@adhnanpt9638
@adhnanpt9638 4 жыл бұрын
ഇത്താതേങ്ങാ ചോറ് വച്ച മൺകലം എവിടെ നിന്നാവാങ്ങിയത് എത്ര അതിന്റെ വില
@salukitchen
@salukitchen 4 жыл бұрын
Salman spain il poyappol kondu vannathaanu🙏🏻🙏🏻
@safanaoudhiyil8699
@safanaoudhiyil8699 4 жыл бұрын
Nannnayittund
@josethomas4855
@josethomas4855 4 жыл бұрын
@@salukitchen IT IS ITALIYAN MADE , AVAILABLE HERE IN QATAR, BUT SEEMS CHEMICAL ADDED, I HAVE ONE MEEN CHATTI .
@mollyjose1212
@mollyjose1212 4 жыл бұрын
@@salukitchen super മൺകലം
@skysharp7
@skysharp7 4 жыл бұрын
Where in Qatar do you get this?
@sheelaar1273
@sheelaar1273 4 жыл бұрын
ഹായ് ചോറ് വെച്ച കലം കാണാൻ നല്ല ഭംഗിയുണ്ടാലോ ഇ ചോറ് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
@salukitchen
@salukitchen 4 жыл бұрын
nalla taste aa👍👍👍
@mariyak9391
@mariyak9391 4 жыл бұрын
@@salukitchen ok njn nokkade sameertha
@fathisworld5927
@fathisworld5927 4 жыл бұрын
Muslimsinte traditional foodil petta onnan thenga chor athinte koode beef curry😋
@richusfaizal2896
@richusfaizal2896 4 жыл бұрын
Salu Kitchen samiratha a pot super evidunna medichu
@alphineandrews9526
@alphineandrews9526 4 жыл бұрын
Ente chechi paranju kothipikale njan adyamaytanu ingane oru rice kanunnathu super super super beef roast yummy
@salukitchen
@salukitchen 4 жыл бұрын
adipoli taste aanu
@gowrijayan5298
@gowrijayan5298 4 жыл бұрын
Čhechi nan oru working woman aanu. enik Cooking ottum istamillayirunnu. pakshe chechide cooking Kanda shesham enik valare inspiration aanu. Ippo nanum cooking ishtappet Thudangi. Chechide Pala dishes um nan try cheyyarund. Ellam super aanu ketto. Ente makkalkum chechiye valare ishtamanu.
@salukitchen
@salukitchen 4 жыл бұрын
😍😍😍 thank u so much dear... 😇😇
@harshad.harshuharshu3881
@harshad.harshuharshu3881 4 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഉണ്ടാക്കാറുണ്ട് പക്ഷേ വെളുത്തുള്ളി യും തേങ്ങ പാലും മുളകും ചേർക്കാറില്ല
@hanan1444
@hanan1444 4 жыл бұрын
Crt
@mariyak9391
@mariyak9391 4 жыл бұрын
Crt
@salukitchen
@salukitchen 4 жыл бұрын
ithoru variety thenga choru aanu. oru varity tastum aanu🙏🏻🙏🏻😋😋
@twinsprank2171
@twinsprank2171 4 жыл бұрын
Crt
@almajd7246
@almajd7246 4 жыл бұрын
Crt
@jasminriyas8447
@jasminriyas8447 4 жыл бұрын
Beef 😋, pappdavum Ulli surkayum koodi veenamaayirunnu😍
@cookwithaqib
@cookwithaqib 4 жыл бұрын
Look very yummy and delicious thumbs up ❤❤❤🙂🙂😎😎🤝🤝💕💓
@mariyamshoukath7326
@mariyamshoukath7326 Жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ 👌🏻👌🏻
@busharashahul5265
@busharashahul5265 4 жыл бұрын
ഇപ്പോൾ എന്നും ഇത്തയുടെ വീഡിയോ കാണാതെ ഇരിക്കുന്പോൾ എന്തോ oru വിഷമം ആണ് അർക്കക്കെ ഉണ്ട്‌ അത്
@salukitchen
@salukitchen 4 жыл бұрын
😍😍
@Tuttusmomhouse
@Tuttusmomhouse 4 жыл бұрын
ആഹാ.. കൊള്ളാലോ ലഞ്ച് 😋😋👌
@bushrakabeer9466
@bushrakabeer9466 4 жыл бұрын
Ithade vedeo sthiramayi kaanunna oru vyakthiyanu njan veed Calicut ..itha avasanam cheydha Q&A kandappol ithanodum familyodum ulla sneham enikkirattiyayi...itha adhil ithakku munpundaya anubavam paranjille pajakam ariyatha kalath anubavicha manasikamaya vishamangalum kaliyakkalukalum adhente manasine valladhe hert cheydhu...endhinte petilano itha vishamichadh adhinte peril thanne innu itha vijayichille.alhamdulillah...adhu kandappol sharikkum sandhosham thonni..allahuvinte anugraham undangil nammal evideyum tharilla..god bless u.....love u somuch
@salukitchen
@salukitchen 4 жыл бұрын
Thank you Bushra🙏🏻🙏🏻valare satyam..Allahuvinte anugraham undengil naam enthine kurichaanu prayasappedunno athinoru parihaaram tharum🙏🏻🙏🏻😍😍😍❤️
@lakshmigodavarma6539
@lakshmigodavarma6539 4 жыл бұрын
ഹായ് സമീറ ഇന്നത്തെ രണ്ട് Recipe യും നല്ലതാണ്. അമ്മ ചെറുപ്പത്തിൽ തേങ്ങാ ചോറ് ഉണ്ടാക്കി തന്നിട്ടുണ്ട്. പക്ഷെ ഉള്ളി ചേർത്തല്ല. ഇതൊന്നു ചെയ്തു നോക്കണം. പ്രകൃതിയോടും , കിളികളോടുമൊക്കെ സമീറ ക്ക് നല്ല ഇഷ്ടമാണെന്നു തോന്നുന്നു. എന്നും ഇങ്ങനെ തന്നെ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ.
@gowriganga5928
@gowriganga5928 4 жыл бұрын
ഇത്താത്ത തേങ്ങാച്ചോറ് തിരുവനന്തപുരത്തുകാർ ഉണ്ടാകുന്നതാണോ,? ഇന്നുവരെ ഇതു കഴിച്ചിട്ടില്ല ഞാൻ ആദ്യമായിട്ടാണ് ഈ പേര് കേൾക്കുന്നത് തന്നെ ഉണ്ടാക്കുന്നത് കണ്ടിട്ട് ട്രൈ ചെയ്തു നോക്കണം എന്നുണ്ട്😋😋😋😋 ഇങ്ങനെ ഉള്ളവർ ഒരു ലൈക് അടിക്കണേ
@hashimbm6425
@hashimbm6425 4 жыл бұрын
Njan safiya Hashim etha adipoli Masha Allah njangal thenga palili vekkunnth cheriya jeerakam cherkarilla ensha Alla ethu pole vechu nokum
@salukitchen
@salukitchen 4 жыл бұрын
Safiya, ithinu adipoli tadte aanu🙏🏻😍😍
@resmiharish1790
@resmiharish1790 4 жыл бұрын
Adipoli mankalam enthu bhangi kanan.thengachoru kollam first anu engane undakkune kanunne.njan ennale dinnerinu poha recipe undaki super arunnu ellarkum eshtamayi
@salukitchen
@salukitchen 4 жыл бұрын
Thank you 😍😍😍❤️
@jaslijass9707
@jaslijass9707 10 ай бұрын
തേങ്ങാച്ചോറിൽ ആരും വെളുത്തള്ളി ചേർക്കാറില്ല നന്നായിട്ട് ചെറിയുള്ളി ചേർക്കാറാണ്
@askarmonek9852
@askarmonek9852 4 жыл бұрын
തേങ്ങാചോറുംബീഫും പപ്പടവും കൂട്ടി ഒരു പിടിത്തം പിടിച്ചാൽ എന്റെ പൊന്നു സാറെ 😋😋
@salukitchen
@salukitchen 4 жыл бұрын
😋😋😋😀😍
@mahaboobmmm8527
@mahaboobmmm8527 4 жыл бұрын
ചക്കക്കുട്ടാൻ റെസിപ്പി ഒന്നു വിടോ. ഇത്തവെക്കുന്ന രീതിയിൽ .പിന്നെ ഞാൻ പൂരി ഉണ്ടാക്കി ഇത്ത. പൂരിക്ക് വേണ്ടി അത്രയും ജാമ്യം നിൽക്കുന്നത് കണ്ടപ്പോൾ ഒന്നു ഉണ്ടാക്കിയതാ. Perfect പൂരിയായിരുന്നു. നല്ല വണ്ണം പൊങ്ങി വന്നിരുന്നു
@salukitchen
@salukitchen 4 жыл бұрын
Thank you😍😍😍
@ansarr552
@ansarr552 4 жыл бұрын
@@salukitchen najanun try cheythirunnuu... Super aayrnnu
@Sharfadvlogs
@Sharfadvlogs 4 жыл бұрын
Ithane pole oru umma undayirunnenkil..... i miss u my mom.. i miss u somuch...... itha aa choru kandu vellam vannu vaayinnu....... ithante makkalk bhagyam ingane oru ummane kittye..... i miss u my momm....
@shailazakariya3865
@shailazakariya3865 4 жыл бұрын
Sameerayude cooking adipoliatitund enik ith oru motivation cls polai ahn thank you god bless you
@salukitchen
@salukitchen 4 жыл бұрын
🙏🏻😍😍thank you❤️
@munees1000
@munees1000 4 жыл бұрын
തേങ്ങാച്ചോർ അടിപൊളി. നല്ല മൺകലം avdunna വാങ്ങിയത്. സമീറാത്ത.
@salukitchen
@salukitchen 4 жыл бұрын
Salman spain il ninnum konduvannathaanu🙏🏻🙏🏻😍
@sas143sudheer
@sas143sudheer 4 жыл бұрын
*പണ്ടൊക്കെ അമ്പിളി മാമനെ പിടിച്ചു തരാമെന്നു പറഞ്ഞാണ് കുട്ടികൾക്ക് ചോറ് കൊടുത്തിരുന്നത്* 😳😳 *ഇന്നാണെങ്കിൽ I Pad വാങ്ങിച്ചു തരാമെന്നു പറഞ്ഞാണ് ചോറ് കൊടുക്കുന്നത്* 😳😜 *കാലം പോയ ഒരു പോക്കേ* 🤩🤩🤣
@salukitchen
@salukitchen 4 жыл бұрын
😂😂😂👍👍Athu sariyaaa
@priyasfoods9844
@priyasfoods9844 4 жыл бұрын
Nice
@regeenamohammed8418
@regeenamohammed8418 4 жыл бұрын
Asslamualaikum itha. Kure dhivasamaayi njanum thengachor veykanamennu karudhiyadhan. Yendhayalum veykanam. Pakshe njangal thenga arachu cherthan thenga chor vaikkunnadh. Ithayude thenga chor recipe super aan. Vatal mulakine vittulla oru cooking Saluthakkilla. Nalla kidilan lunch aan innathe.
@salukitchen
@salukitchen 4 жыл бұрын
Wa alaikumassalaam...Ingane onnu try cheythu nokku...adipoli taste aanu🙏🏻🙏🏻😍😍😍
@faslad4637
@faslad4637 4 жыл бұрын
Seeing like this 1st time. And beef roast .....mouth watering......
@thwayibamusthafakadampuzha7318
@thwayibamusthafakadampuzha7318 4 жыл бұрын
ഞങ്ങളെ തെങ്ങാചോർ അരി വെള്ളം തേങ്ങ ഉലുവ ചെറിയ ഉള്ളി മാത്രം അതിൽക് അടിപൊളി ബീഫ് കറിയും ഇനി ithaande റിസിഐപിയും ട്രൈ ചെയ്യണം
@salukitchen
@salukitchen 4 жыл бұрын
🙏🏻🙏🏻😍😍
@avmgamingzone9852
@avmgamingzone9852 4 жыл бұрын
Kanditt thanne kothi varunnu itha
@hadibasheeshvv6560
@hadibasheeshvv6560 4 жыл бұрын
Kurach day aayi thenga chor allenkil manja viririnji undakanm ennoke aalojikinnu...ethayalum aadyam thanne ithundakanm😍😍..pinne sameerathaa njangalude ponnani thaluk complete tripple lock down aayi....ponnani thalukil petta changaramkulam aanu njangalude veed...njangalude panjayath ellaam condeynment zone aayi innale muthal..ethayaalum doore kettirunna thoke thottadith kelkuvaaan thudangi.....avideyoke enthaa avastha??
@asoorafajis8308
@asoorafajis8308 4 жыл бұрын
Njn cooking padichu varunnatheyullu itha. Njn ithuvare thengachoru try cheythittulla. Ithu try cheyam.
@gimer5374
@gimer5374 3 жыл бұрын
Malappuram thenga chorum beefum vere levelaa
@jayasreejob7129
@jayasreejob7129 4 жыл бұрын
ഈ ടൈപ് ചോറ് ആദ്യം കാണുവാണ്. എന്തായാലും അടിപൊളി. പിന്നെ എല്ലാരും ഒരേ ingredients വച്ചു കുക്ക് ചെയ്താൽ നന്നായിരിക്കും.
@saeedhasaleem6642
@saeedhasaleem6642 4 жыл бұрын
Ee dish valare adipoli aayi Njan enthaayaalum ee dish try cheyyum
@yoshalohithakshan6045
@yoshalohithakshan6045 3 жыл бұрын
ഈ റെസിപ്പി ഞാനും ഉണ്ടാക്കി. വീട്ടിലെ എല്ലാവർക്കും ഇഷ്ടമായി. സൂപ്പർ ആയിരുന്നു Thank you🤩😋❤
@salukitchen
@salukitchen 3 жыл бұрын
welcome
@soniavarughese
@soniavarughese 4 жыл бұрын
Ethinu munpu kettittilla thengachorine Patti. Adipoli .. thanks for the recipe..I will try it for sure.. 1 doubt.. thenga paal... Onnam paal ano atho randam paal ano?
@kamarudheenrishana6139
@kamarudheenrishana6139 4 жыл бұрын
Ente umma vekkarunde thengha chore adipoli taste aane ethupole alla eni ethupole njan try cheythunokkamm super
@dharanyakumar4916
@dharanyakumar4916 4 жыл бұрын
Adipoli sameera aunty.i will try this recipes soon.aunty inantha prabatham super.earthern pot looking so beautiful.aunty da hand ill entho magical power undu itharaium recipes valara adipoliyatu engana undakum.love u sameera aunty.stay safe😘😘😘😘😘😘
@salukitchen
@salukitchen 4 жыл бұрын
Thank you for the support & love🙏🏻🙏🏻😍😍
@shemikabeer9889
@shemikabeer9889 4 жыл бұрын
Itha super kothivannu prabhatham super
@bindusubrahmanian9859
@bindusubrahmanian9859 2 жыл бұрын
Hiii Sameera.,.......... ഈ receipie നോക്കി തേങ്ങ ചോറ്‌ ചെയ്ത് നോക്കി Suuuuper., 😘
@salukitchen
@salukitchen 2 жыл бұрын
👍👍😊
@mollyjose1212
@mollyjose1212 4 жыл бұрын
Super thenga choru and beef. Mud pot is very nice....is it from Tvm? You cannot avoid പിരിയൻ മുളക് and തൊണ്ടൻ മുളക് in your cooking. That's your trade mark. Everything super....have a good day...
@gafoorp8686
@gafoorp8686 4 жыл бұрын
Itha nchan thengayum chiriya ulliyum uluvayum idarollu
@shamlasajeeb1131
@shamlasajeeb1131 4 жыл бұрын
Superr test aanu coconuts rice beefum but kottayath coconut milk aanu cherkunnath thenga chirakiyath idulla ithathazzz kurachu cheriya ulliyum valiya jeerakam kuda arachu cherkum iganalla idunnath pine ithathazz thendan mulaku ellathinum cherkunnath enthina athano test
@mohammedajmal3599
@mohammedajmal3599 4 жыл бұрын
Assalamu alikum itha ithante recippiyum thengachor undakkiyakallavum ishttayi
@krishnanair8317
@krishnanair8317 4 жыл бұрын
itha vedio edit cheyunna app ethanu? please reply... Tenga choru super..njangalude veetil ithonnum undakkare illa...
@thasneemak8085
@thasneemak8085 4 жыл бұрын
I made it today it was such perfect n yummy one thanks Itha for the recipe 🥰
@hashimabdulhakkimhashimabd6813
@hashimabdulhakkimhashimabd6813 2 жыл бұрын
MashaAllah, njan ennu thathade ee തേങ്ങ ചോറ് undakki 👌👌 ayitund tnkuuu thathaa
@suhiladavid1285
@suhiladavid1285 4 жыл бұрын
Thenga Choru nice aroma and rich subaub
@nabeelmohamed6057
@nabeelmohamed6057 4 жыл бұрын
Thenga chor undaki noki..adipoli aayrnnu itha..good recipe
@salukitchen
@salukitchen 4 жыл бұрын
👍👍😋😋😊
@babysulfasalam3170
@babysulfasalam3170 4 жыл бұрын
Mandhi undaki superato ellarkum ishtayi
@salukitchen
@salukitchen 4 жыл бұрын
🙏🏻🙏🏻😍😍😍
@aishabeevi1236
@aishabeevi1236 4 жыл бұрын
കുക്കറിൽ ആണെങ്കിൽ എത്ര വെള്ളം എത്ര വിസിൽ !വെള്ളം means പാൽ
@fasilijisha2033
@fasilijisha2033 4 жыл бұрын
Njangalude nattilum vekkarund.veluthulli,jeerakam idrilla.ithu superayittund.👌
@sheejaharinarayanan9948
@sheejaharinarayanan9948 4 жыл бұрын
Pooriyum urulakkizhang curry യും undakki. Superayurunnuto. Ellavarkkum ingredients same vechit oru cooking challenge ayikkoode.
@madhumithar9038
@madhumithar9038 4 жыл бұрын
Wow chechi. ..I will make this thenga chor
@reenatitus56
@reenatitus56 4 жыл бұрын
Fabulous combination thenga chor nd beef roast
@nasliashif7169
@nasliashif7169 4 жыл бұрын
Mashaallah 😍 adipoli ...
@sangeetha.m7557
@sangeetha.m7557 4 жыл бұрын
Noyambu kanji undakki kaanikyane,njan undakkarundu, pakshe ithayude recipe different aayirikyum.thenga choru biriyani rice l undakkamo?ee pathram evidunna vaangiyathu? suuuuper recipe,theerchayayum undakkum.
@jasinisarjasinisar1968
@jasinisarjasinisar1968 4 жыл бұрын
Egane onn undaaakki nokanam.pinnee ethaade aaa cabbage thoran undaaaki adipoli👌tnx ethaaa masha allaah
@subaidabecker4891
@subaidabecker4891 3 жыл бұрын
Thaga chor Adipoli anudo veetil alavarum banayi kazhichu nigalu food Allam super Anu Alhamdulillah
@merinjosephine5347
@merinjosephine5347 3 жыл бұрын
Chechi thegha choru vechu adipoli😍 taste with beef . vetil ellarkum ishttayi.. Orupadu recipe kandakilum chchi de annu kooduthal ishtaya ... Eth ansarichanu cheythae .
@salukitchen
@salukitchen 3 жыл бұрын
Thank you🙏😊❤️
@90flavours
@90flavours 4 жыл бұрын
My most fav food..
@hajarahamza5022
@hajarahamza5022 4 жыл бұрын
സൂപ്പർ സൂപ്പർ ഞങ്ങളുടെ നാട്ടിൽ വെളുത്തുള്ളി ജീരകം മഞ്ഞൾ ഇടാറില്ല വെളിച്ചെണ്ണ ഒഴിക്കാറുണ്ട് സൂപ്പർ ബീഫ് അടിപൊളി കുട്ടത്തിൽ ഒരു പപ്പടം സൂപ്പർ ആയിരിക്കും 👍👍👍 ഇനി ഇങ്ങനെ ഉണ്ടാക്കിനോക്കണം
@reejasajeev7286
@reejasajeev7286 4 жыл бұрын
Eee kalam evidea vaanghiyatha chechi..Pls reply
@ansiyaajas5446
@ansiyaajas5446 4 жыл бұрын
Assalamualikum mashaallah idupole ariyillarunu try cheydu nokkam itha.enik innu thengachorum beef fry paruppukariyum pappadam.nalla porutham enik nalla sandoshamai.
@salukitchen
@salukitchen 4 жыл бұрын
😍😍
@ansiyaajas5446
@ansiyaajas5446 4 жыл бұрын
Breakfastin booriyarunu mashallah ithade receipi follow cheydu adipolirarunu.nalla puffiyarunu thanks itha.dua cheyyam eniyum uyarangalil ethateee
@salukitchen
@salukitchen 4 жыл бұрын
Aameen🙏🏻🙏🏻😍
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 38 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
How to make Coconut Rice Ver 2 | Thenga Choru | തേങ്ങ ചോറ്
8:05
Lunch Time - Dr Manoj Johnson
7:37
Dr Manoj Johnson
Рет қаралды 1,7 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН