പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയുക r❤❤❤❤❤❤
@LifeofArunSumiАй бұрын
🥰🥰
@SyamalaV-c9wАй бұрын
സുമി മോളെ വെയിലത്തു ഇറങ്ങുമ്പോൾ വലിയ തൊപ്പി വയ്ക്കുക. അത് പോലെ ഫുൾ കൈ യുള്ള ഷർട്ട് ഇടണം. തല മുടി കെട്ടി വയ്ക്കാൻ മറക്കല്ല. Vailum kattum kondal mudi split aakum.
@LifeofArunSumiАй бұрын
Okay 🥰🥰🥰👍👍👍
@bijumon8552Ай бұрын
ഹായ് ചേച്ചി❤
@LifeofArunSumiАй бұрын
Hiii 🥰🥰🥰
@harithastanli9988Ай бұрын
പാൽകപ്പ ഉണ്ടാകുമ്പോൾ ആദ്യം രണ്ടാം പാൽ ഒഴിച് mix ചെയ്ത് നന്നായി വറ്റി വന്ന ശേഷം ഒന്നാം പാൽ ഒഴിച് ഇളക്കി ഇറക്കിവെച്ച് വറവിടുക ഒരു 10 min അടച്ചു വച്ച് ശേഷം വിളബാം
@LifeofArunSumiАй бұрын
Inganeyum onnu try cheythunokuuu
@harithastanli9988Ай бұрын
ഇത് ഞാൻ നോക്കിയതാണ് പക്ഷെ ഇതിലും രുചി ഞാൻ പറഞ്ഞതിനാണ് കാരണം ഒന്നാം പാൽ ഒഴിച് ചെറുതായി onnu ചൂടാക്കാനേ പാടൊള്ളു @@LifeofArunSumi
@vsujatha32905 күн бұрын
വെയിൽ കൊണ്ട് മുഖം ഇരുണ്ടു
@NazarullaAbduljaleelАй бұрын
Nokiko njan kodhi vitu😂😂😂😂
@LifeofArunSumiАй бұрын
😂😂😂😂
@sherlyjoy9252Ай бұрын
Arundumi hai❤❤❤
@LifeofArunSumiАй бұрын
Hii 😊
@LathaVava-s3yАй бұрын
സുമിയുടെ നിറം നന്നായി കുറഞ്ഞു. വെയിൽ kollunnathu കുറക്കുക.
@LifeofArunSumiАй бұрын
😊👍
@nikhilasuresh8013Ай бұрын
Hi സുഖമാണോ. ❤❤❤❤
@LifeofArunSumiАй бұрын
Sugayit pokunu
@josonjose6095Ай бұрын
thanku evide..?
@LifeofArunSumiАй бұрын
Video il undallo
@misriya-vz5xgАй бұрын
Super 👌🏻🥹🤤
@LifeofArunSumiАй бұрын
Thank you
@geethavn7111Ай бұрын
പാൽ കപ്പയിൽ ഉണ്ടാക്കിയ ശേഷം പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് എടുക്കുന്നതല്ലേ നല്ലത്. ഇങ്ങനെ ഉണ്ടാക്കുമ്പോൾ ഞങ്ങൾ കടുക് വറക്കാറില്ല.
@subashchandran-i1rАй бұрын
ശെരിയാണ്. ഇതും ഒരു വെറൈറ്റി ടേസ്റ്റ് ആണ്.
@LifeofArunSumiАй бұрын
Onnu different aayit nokiyathanu
@suneetham.vm.v8203Ай бұрын
ഉള്ളി കളർ വരാത്തത് മണ്ണിന്റെ വിത്യാസം ആയിരിക്കും.
@LifeofArunSumiАй бұрын
Okay
@pavithrarajesh4190Ай бұрын
Sumi ഒരുപാട് dull ആയി face ഒക്കെ.. അവിടത്തെ climate ന്റെ ആവും... മുഖമൊക്കെ tan അടിച്ച പോലെ...
സുമി മോളെ വെയിലത്തു ഇറങ്ങുമ്പോൾ വലിയ തൊപ്പി വയ്ക്കുക. അത് പോലെ ഫുൾ കൈ യുള്ള ഷർട്ട് ഇടണം. തല മുടി കെട്ടി വയ്ക്കാൻ മറക്കല്ല. Vailum kattum kondal mudi split aakum.