Mole and മോനെ ഞാൻ vidio കണ്ടിട്ട് കുറെ നാളായി വിഡിയോ കാണാനും കമന്റ് ഇടാനും പറ്റാത്ത സാഹചര്യം ആയിരുന്നു രണ്ടു മാസങ്ങൾക്ക് ശേഷം ഇപ്പോളാണ് കാണുന്നത് കുഴി മന്തി super 👌🏻👌🏻
@LifeofArunSumi6 ай бұрын
Thank you so much 👍
@Priya-h2d2c6 ай бұрын
പൊളിച്ചടുക്കിയ കുഴിമന്തി വീഡിയോ 😘😘😘😘😘😘😘😘😘🥰🥰🥰
@chandramathykallupalathing4136 ай бұрын
വളരെ നന്നായിട്ടുണ്ട് ❤. ഇതുപോലെ ചെയ്യാന്‍ പോകുന്നവരോട്: കുഴിയിൽ തീ കത്തികൊണ്ട് ഇരിക്കുമ്പോള്‍ അതിനരികിൽ നില്ക്കുന്നതും, നടക്കുന്നതും ഒക്കെ വളരെ ശ്രദ്ധിക്കണം. കുട്ടികളെ അടുത്ത് വരാന്‍ സമ്മതിക്കരുത്. ചെറിയ ഒരു അശ്രദ്ധ വലിയ വിപത്ത് ഉണ്ടാക്കും. ഇവർ ചെയ്തത് പോലെ വളരെ ശ്രദ്ധയോടെ ചെയ്യുന്ന ഒരാള്‍ മാത്രം കൈകാര്യം ചെയ്യുന്നതാണ് നല്ലത്.
@LifeofArunSumi4 ай бұрын
👍👍👍
@linjumoljose70014 ай бұрын
Superb
@sunilambika3226 ай бұрын
കുഴി മന്തി നന്നായിട്ടുണ്ട് നിങ്ങളുടെ പാചക കഴിവിന് അഭിനന്ദനങ്ങൾ💎💎💎💎💎💎💎💎💎💎💎
@LifeofArunSumi6 ай бұрын
Thank you
@thanuthasnim65806 ай бұрын
♥️♥️♥️♥️
@shajithanebil36456 ай бұрын
👌ആയിട്ടുണ്ട് കുഴി മന്തി
@S.S.R.V-k1v6 ай бұрын
എല്ലാ വിധ നന്മകളും ഉണ്ടാകും നിങ്ങൾക്ക്..
@hdstudio38676 ай бұрын
Ningal undakkunna food avdathe aalukalk kodukunnath kanan kooduthal ishtam. Love the video🥰
@cleverman3216 ай бұрын
ആഹാ.. 😄 പൊളി 😂🥰😂
@Kotrl5676 ай бұрын
കുഴിമന്തി കൊള്ളാം. ഇതേപോലെ ചെയ്തു പഠിക്കണം ഇനി🎉🎉🎉🎉🎉❤❤❤
@LifeofArunSumi6 ай бұрын
👍👍👍👍
@annammamathew75276 ай бұрын
Adipoli kuzhimanthy
@ValsaThomas-r1g6 ай бұрын
👌👌
@sherlyjoy92526 ай бұрын
Hai super Arun Sumi
@VijayKumar-rn5rh6 ай бұрын
അടിപൊളി പൊളി മന്തി 🌹🌹❤️❤️
@LifeofArunSumi6 ай бұрын
Thank you
@hemandmk59836 ай бұрын
ചേട്ടാ 💪💪💪💪
@kmahesh39836 ай бұрын
Simple and super ❤
@LifeofArunSumi6 ай бұрын
Thank you
@beenabeena17306 ай бұрын
Super കുഴിമന്തി ❤️❤️❤️❤️❤️
@LifeofArunSumi6 ай бұрын
Thank you
@shibinaarun6 ай бұрын
👍👍👍😋😋😋
@abhims42756 ай бұрын
Aruneta.. Cuttig bord wood use cheunnatha nallatha
@LifeofArunSumi6 ай бұрын
👍
@snehalathavd4126 ай бұрын
അടിപൊളി
@LifeofArunSumi6 ай бұрын
Thank you
@rajeshpkd30886 ай бұрын
🎉🎉🎉🎉❤❤❤❤🎉🎉🎉
@lilymj23586 ай бұрын
Malaavi ക്കു tour വന്നാൽ അരുൺ സുമി വീട്ടിൽ നിന്ന് അടിപൊളി mandhi കഴിക്കാലോ. സൂപ്പർ ട്ട കുഴിയും കുഴിമന്ധിയും.🎉🎉🎉🎉
@LifeofArunSumi6 ай бұрын
👍👍🥰🥰🥰
@SeemaSunilkumar-uk6mo6 ай бұрын
Super super ❤❤❤
@KapilVK-k2j6 ай бұрын
👍🏻👍🏻
@bijumon85526 ай бұрын
❤ super chechi
@LifeofArunSumi6 ай бұрын
Thank you
@nishidanishida31236 ай бұрын
👌👌👌👌
@jayajaya94516 ай бұрын
👍
@sreelathakunnampuzhath94716 ай бұрын
I am vegitarian. But full video kandu ente friend nu share chaithu.❤❤❤😂
@jayasree4956 ай бұрын
Adipoli manthi❤❤❤1
@LifeofArunSumi6 ай бұрын
Thank you
@V.a.rahman6 ай бұрын
സൗദിയിൽ ജോലി ചെയ്യുന്ന എനിക്ക് ഇതൊക്കെ വെറും സിംപിൾ 😊
@minis4166 ай бұрын
Super
@LifeofArunSumi6 ай бұрын
Thank you
@RajappanG-x3b6 ай бұрын
❤❤❤❤👌👌👌👌
@ahammedshareef65846 ай бұрын
അടിപൊളി സൂപ്പർ ആയിട്ടുണ്ട് അജിനോമോട്ടോ ഒരുഭക്ഷണത്തിനും ഉപയോഗിക്കരുത്
മന്തി എന്നത് കുഴി എന്ന് അർത്ഥം വരുന്ന അറബി വാക്കാണ്, അപ്പോൾ കുഴിമന്തി എന്ന് പറഞാൽ കുഴി കുഴി എന്നാണോ? സൗത്ത് ഇന്ത്യയിൽ ഉപയോഗിക്കുന്നതാണ് ചെറിയ ഉള്ളി അത് അറബികൾ ചട്ണി (സോസ്) ഉണ്ടാക്കുമ്പോൾ ചേർക്കുമോ? ഞാൻ ഒത്തിരി മന്തി വിദേശത്ത് നിന്നും കഴിച്ചിട്ടുണ്ട്. പിന്നെ ഗരം മസാലയുടെ ഒരു ഘോഷയാത്ര തന്നെ കണ്ടൂ. മന്തിയിൽ ഇത്ര മാത്രം ഗരം മസാല ഉണ്ടാകാറില്ല. ദയവ് ചെയ്ത് മന്തിക്ക് പകരം "ഗന്തി " ആക്കി മാറ്റരുത്.
@LifeofArunSumi6 ай бұрын
Valare arivulla aalanu thonunu, thank you for your information
@chandramathykallupalathing4136 ай бұрын
Mandi rice നെ "കുഴി മന്തി " ആക്കിയത് മലയാളികള്‍ ആണ്. ബിരിയാണിയിൽ ചേര്‍ക്കുന്ന അത്രയും whole spices Mandi rice ന് ആവശ്യമില്ല ; എന്നാലും കുറച്ചു ചേര്‍ക്കും. പ്രത്യേകിച്ച് dry lemon, ഗ്രാമ്പൂ, ഏലക്ക തുടങ്ങിയവ.