💯നല്ല പഞ്ഞി പോലെ Japanese Castella Cake ഓവൻ ഇല്ലാതെ എളുപ്പത്തിൽ | castella cake|castella cheese cake

  Рет қаралды 53,719

Chikkus Dine

Chikkus Dine

Күн бұрын

Пікірлер: 124
@chikkusdine
@chikkusdine 2 ай бұрын
Hi dears, ഇതാണ് കാസ്റ്റെല്ലാ കേക്ക് 😋, വളരെ സിമ്പിൾ ആയി ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും ഓവനും ഒന്നുമില്ലാതെ തന്നെ നമുക്കിത് വീട്ടിൽ തയ്യാറാക്കാം. Cast ൽ നിന്നുള്ള കേക്ക് അങ്ങനെയാണ് castella കേക്ക് എന്ന പേര് വന്നത്. Cast എന്ന് പറഞ്ഞാൽ നമ്മുടെ cast അല്ല കേട്ടോ😀, അതൊരു മുൻ രാജ്യം ആയിരുന്നു സ്പെയിനിലെ, അവിടെ നിന്നുള്ള കേക്ക് അങ്ങനെയാണ് ആ പേര് വന്നത് 🤗. സാധാരണ ഈ ഒരു കേക്ക് ഉണ്ടാക്കുമ്പോൾ മുട്ടയുടെ മണം നന്നായിട്ടുണ്ടാകും. പക്ഷേ ഈ ഒരു രീതിയിലുണ്ടാക്കുകയാണെങ്കിൽ മുട്ട മണം തീരെ ഇല്ലാതെ ഒരു Castella കേക്ക് നമുക്ക് ഉണ്ടാക്കിയെടുക്കാം. പിന്നെ ഒരു പ്രശ്നമുണ്ട്, കഴിച്ചു തുടങ്ങിയാൽ നിർത്താൻ തോന്നില്ല കഴിച്ചു കൊണ്ടെ ഇരിക്കും, അതൊരു പ്രോബ്ലം ആണോ 😂😂. **പിന്നെ ഓവനിലാണ് ഉണ്ടാക്കുന്നതെങ്കിൽ, 180°c ൽ 30 to 35 മിനിറ്റ് ഇതേ രീതിയിൽ തന്നെ ബേക്ക് ചെയ്തെടുത്താൽ മതി. Cake tray ഇറക്കിവെക്കുന്നത് അലൂമിനിയത്തിന്റെ ഒരു ട്രേയിലുള്ള വെള്ളത്തിൽ ആയിരിക്കണം എന്നേയുള്ളൂ. Video യില് പറയാൻ വിട്ടുപോയി 😅
@jaseelap8893
@jaseelap8893 2 ай бұрын
ഓവനിലും വെള്ളത്തിൽ ഇറക്കി വെക്കണോ
@jaseelap8893
@jaseelap8893 2 ай бұрын
പ്ലീസ് റിപ്ലൈ
@cakepopshopkochi
@cakepopshopkochi 2 ай бұрын
Thank you Reshmi
@asiyanasrin8688
@asiyanasrin8688 2 ай бұрын
San sabastion cacke undakki ellarkum ishtayi ithuinnthannetry cheyyum
@jessyvinod5662
@jessyvinod5662 2 ай бұрын
Hi Reshmi Thank you so much for the detailed reply 🙏😊
@elizabethphilip5163
@elizabethphilip5163 2 ай бұрын
ഈ കേക്ക് ഞങ്ങൾ ചെയ്തു. Sooooper ആയിരുന്നു. Fluffy aayirunnu. നല്ല taste ഉണ്ടായിരുന്നു
@rushdharasheed7457
@rushdharasheed7457 2 ай бұрын
Perfect recipe aarnu chechi ith 🥰🥰Njn e recipe try cheyth supr cake thank u so muchhh 😍😍😍😍😍
@bindueipe9304
@bindueipe9304 2 ай бұрын
If baking oven what temperatures and time
@sanithajayan3617
@sanithajayan3617 2 ай бұрын
Super easy cake recipes adipoli aayittundu reshmichechi
@preenashaju8314
@preenashaju8314 2 ай бұрын
Thanks a lot for mentioning flour in gms very much appreciated 🙏
@remya2972
@remya2972 2 ай бұрын
Hats off to you❤❤❤ for the support that give us to bake even without the very essentials oven ,beater
@welldone1001
@welldone1001 2 ай бұрын
Very nice! Thank you. There's a request: can you pls show a chocolate version of this cake? Thanks.
@widevibes1169
@widevibes1169 2 ай бұрын
Chechi Foccacia bread undakki kanikumo
@fasilashiru4846
@fasilashiru4846 2 ай бұрын
ജാപ്പനീസ് കേക്ക്...ജപ്പാനിൽ നിന്നുo കാണുന്ന ഞാൻ...😅
@revathytr8201
@revathytr8201 2 ай бұрын
Ohhh
@joshypoomarathil6417
@joshypoomarathil6417 2 ай бұрын
😂😂😂😂❤
@bijigeorge9962
@bijigeorge9962 2 ай бұрын
ഉണ്ടാക്കാം ❤
@jalanalexarakal1533
@jalanalexarakal1533 2 ай бұрын
Okay. Thank you 🙏❤
@shinyshaju6170
@shinyshaju6170 2 ай бұрын
Chikkunu sukano cake nannayittitundu
@Babu-ng3ll
@Babu-ng3ll 2 ай бұрын
Appreciate your effort for healthy snacks 👍
@anasharis8049
@anasharis8049 2 ай бұрын
Was wishg to c this recipe n ur channel dear..so happy..hvnt tried...hopg the best😂
@MeenaBahuleyan
@MeenaBahuleyan 2 ай бұрын
Super cake try cheyyam
@rabiyatheppi9551
@rabiyatheppi9551 Ай бұрын
Chechi ith ethra naal kedukoodaathe sookshikkaan pattum
@lijokmlijokm9486
@lijokmlijokm9486 2 ай бұрын
നന്നായിട്ടുണ്ട്
@amaldass1141
@amaldass1141 2 ай бұрын
Super chechi adipoli recipe 👌😋😋👍💐❤❤ try cheyum 👍👍
@chikkusdine
@chikkusdine 2 ай бұрын
,😍👍
@rinitijo1307
@rinitijo1307 2 ай бұрын
Chechi Entremet cake cheyyamo please ❤❤
@Ryashine375
@Ryashine375 2 ай бұрын
Chechi blue berry cheese cake undako
@Nithu-pc6qp
@Nithu-pc6qp 2 ай бұрын
OMG yesterday I was searching for this recipe in your page, today you upload. 😮
@SunilKumar-u9z
@SunilKumar-u9z 2 ай бұрын
Super chechi ❤
@nishanarayanan5443
@nishanarayanan5443 2 ай бұрын
Super aanutto dear 🥰♥️
@rinisarahjean
@rinisarahjean 2 ай бұрын
Zam zam bun cafe special butter cookie bun recipe video cheyyumo ?
@PP_DEEPA
@PP_DEEPA 2 ай бұрын
Soft and spongy 😋😋.
@shwe2u
@shwe2u 2 ай бұрын
Chicku 's travel pillow ...where did you buy it from ?could you please tell me
@lijokmlijokm9486
@lijokmlijokm9486 2 ай бұрын
Resmi മോൾ ❤❤❤❤
@35emaanoop97
@35emaanoop97 2 ай бұрын
Super adipoli ❤🎉
@SajeenaRiyas-w4p
@SajeenaRiyas-w4p 2 ай бұрын
അടിപൊളി 🥰
@anuramesh525
@anuramesh525 2 ай бұрын
Yummy cake recipe, dear chechi🥰😍😋😋😋🤗🤗🤗🤗💕💕💕
@sindhup8508
@sindhup8508 2 ай бұрын
Super cake try cheyamay❤
@elizabeththomas787
@elizabeththomas787 2 ай бұрын
How can we bake it oven ? Please do let me know
@nizanizar5728
@nizanizar5728 2 ай бұрын
Super cake 👍🏻👍🏻
@FasilaKhaleel
@FasilaKhaleel 2 ай бұрын
Suuupper❤❤❤
@shynicv8977
@shynicv8977 2 ай бұрын
എന്തായാലും ഉണ്ടാക്കും 👍👍🥰🥰❤️❤️
@prameelaraghavan7585
@prameelaraghavan7585 2 ай бұрын
Super, variety 👍👌😋😍❤️
@reejatedy3456
@reejatedy3456 2 ай бұрын
Kandite tannea kothe avunu chechi 😍
@sreejam5042
@sreejam5042 2 ай бұрын
Variety aanallo
@vishakh3420
@vishakh3420 2 ай бұрын
Waiting for this recipe 🎉🎉
@sujinasuresh4530
@sujinasuresh4530 2 ай бұрын
Super ❤❤❤🥰🥰
@PremeelaDas
@PremeelaDas 2 ай бұрын
Undakkunna cakukal aara kazhikkunnathu ...
@sainukitchen1041
@sainukitchen1041 2 ай бұрын
കേക്ക്അടിപൊളി❤🎉
@seemaarchicot1656
@seemaarchicot1656 2 ай бұрын
👍👌🥰♥️🤩
@meenubabith8130
@meenubabith8130 2 ай бұрын
Chechi football model cake onnu kanikkamo
@sindhu106
@sindhu106 2 ай бұрын
Super 😊
@shabnahaseem4874
@shabnahaseem4874 2 ай бұрын
Japanese cheese cake undako chechi
@abhinavkrishna3445
@abhinavkrishna3445 2 ай бұрын
Super 👌👌❤️❤️urappayum undakkum 👍
@chikkusdine
@chikkusdine 2 ай бұрын
🥰👍
@remadevirajagopal3754
@remadevirajagopal3754 2 ай бұрын
Superb❤❤❤
@amithaar535
@amithaar535 2 ай бұрын
Chechi eggless cake cheiyumo
@Zaniyathomas0416
@Zaniyathomas0416 2 ай бұрын
രശ്മി ചേച്ചി ക്രിസ്മസ് ഇനുവേണ്ടി ഒരു variety കേക്ക് ഉണ്ടക്കോ 😍🥰🥰
@jeevaranjith
@jeevaranjith 2 ай бұрын
Chechi, oru red velvet, brownie recipe kanikumo ❤❤
@bindumenon8532
@bindumenon8532 2 ай бұрын
Oven setup size parayumo
@jothyjijo7232
@jothyjijo7232 2 ай бұрын
11/2 cup maidaku ethra egg vennam
@MumthasAbdulmajeed-gb4dm
@MumthasAbdulmajeed-gb4dm 2 ай бұрын
Super
@renjinijoseph3656
@renjinijoseph3656 2 ай бұрын
സൂപ്പർ ചേച്ചി ചിക്കു സുഖമായിട്ടിരിക്കുന്നോ
@chikkusdine
@chikkusdine 2 ай бұрын
Yes dear
@PrathibaPavi
@PrathibaPavi 2 ай бұрын
Suuper❤ippo molude video Kanan thudangi jermaniok kanalo😊
@jomoljoseph4930
@jomoljoseph4930 2 ай бұрын
Femixh stories..plz watch.German videos aane.
@Mithw.u
@Mithw.u 2 ай бұрын
Chechi എന്റെ birth day oct 31 ആണ്. അതിനായ് ഒരു സ്പെഷ്യൽ cake ഉണ്ടാക്കാമോ ചേച്ചി...❤❤
@sarithak6760
@sarithak6760 2 ай бұрын
❤❤👌👌👍👍😋
@abdulazeezt2850
@abdulazeezt2850 2 ай бұрын
Hmm Hmmm
@vineethagopakumar3816
@vineethagopakumar3816 2 ай бұрын
😋😋😋
@saluvinod7984
@saluvinod7984 2 ай бұрын
😋😋😋🤗🤗🤗
@meenajose1774
@meenajose1774 2 ай бұрын
Oven bake cheyyukayanengil how to do
@simi536
@simi536 2 ай бұрын
Pinned comment l undu
@neethurp3128
@neethurp3128 2 ай бұрын
Oven le temperature 180 degree Celsius 35 minutes mathiyo
@chikkusdine
@chikkusdine 2 ай бұрын
😍👍
@jessyvinod5662
@jessyvinod5662 2 ай бұрын
Oven temperature and time parayamo…
@chikkusdine
@chikkusdine 2 ай бұрын
Pls see the pinned comment
@divineangel007
@divineangel007 2 ай бұрын
Sound effects okke undallo😂
@Sukurtham
@Sukurtham 2 ай бұрын
ആഹാ... ഇതു സൂപ്പർ... ന്യൂ ഫ്രണ്ട്... പ്ലീസ് സപ്പോർട്ട്
@binduramachandran3906
@binduramachandran3906 2 ай бұрын
Super. Chikku missing your castella cake.
@remyakp1519
@remyakp1519 2 ай бұрын
ചേച്ചിയുടെ പാചകപരിചയം വെച്ച് ഏത് ബീറ്റർ ആണ് വേടിക്കാൻ നല്ലത്.
@susanmathew7143
@susanmathew7143 2 ай бұрын
അറിയാത്തവർ ചോദിക്കുമ്പോൾ അതിനു മറുപടി ഇല്ലല്ലോ..
@bijit1750
@bijit1750 2 ай бұрын
Philips
@remyakp1519
@remyakp1519 2 ай бұрын
@@susanmathew7143 വരും. ക്ഷമയോടെ കാത്തിരിക്കൂ. കണ്ടാൽ ചേച്ചി reply തരും
@susanmathew7143
@susanmathew7143 2 ай бұрын
@@bijit1750❤️
@meenubabith8130
@meenubabith8130 2 ай бұрын
Philips
@marysherin9011
@marysherin9011 2 ай бұрын
Super aayitund chechi ❤❤❤
@chikkusdine
@chikkusdine 2 ай бұрын
😍👍
@iGENHut
@iGENHut 2 ай бұрын
Actually, ചേച്ചി ബ്ലഡ് ഷുഗർ ചെക്ക് ചെയ്യ്യാറുണ്ടോ? എന്നും ചോദിക്കണം എന്നു കരുത്തും
@anithakumaria8812
@anithakumaria8812 2 ай бұрын
Madam you are an amazing teacher I tried your chocolate cake recipe it came out fabulous
@chikkusdine
@chikkusdine 2 ай бұрын
🥰🙏
@rasminarasmi6881
@rasminarasmi6881 2 ай бұрын
@lekshmikrishnan4668
@lekshmikrishnan4668 2 ай бұрын
Chechii.. Chikkuvinu ittu kodutha chaya yude recipe idavo plssss🙏🙏🙏🙏🙏🙏🙏🙏🙏
@neethurp3128
@neethurp3128 2 ай бұрын
Oven il waterbath cheyyamo
@chikkusdine
@chikkusdine 2 ай бұрын
Yes
@SajeenaRiyas-w4p
@SajeenaRiyas-w4p 2 ай бұрын
First❤
@chikkusdine
@chikkusdine 2 ай бұрын
🥰👏👏👏
@animecorner50
@animecorner50 2 ай бұрын
ചിക്കുവിന് കൊടുത്തയച്ച ഹെൽത്ത്‌ മിക്സ്‌ റെസിപ്പി ഇടുമോ
@rittydavid4623
@rittydavid4623 2 ай бұрын
ഞാൻ കഴിഞ്ഞ മാർച്ചിൽ ഉണ്ടാക്കി. പക്ഷേ പിറ്റേ ദിവസം എടുത്തപ്പോൾ കേക്ക് നൂല് പോലെ കയ്യിൽ ഒട്ടി. എനിക്ക് അറിയില്ലായിരുന്നു ഫ്രിഡ്ജിൽ സൂക്ഷിക്കണം എന്ന കാര്യം.😢
@faris8bfahad5a54
@faris8bfahad5a54 2 ай бұрын
Hooo ingane 😢😢kothippikkandaarnn vayil kappal oodikkam😂
@KavyaGaneshk
@KavyaGaneshk 2 ай бұрын
First comment 😍😍😍😍
@Craft1_Creation
@Craft1_Creation 2 ай бұрын
കോക്കിന് ചെറിയ രീതിയിൽ കയ്പ ഉണ്ടാവുന്നത് എന്തു കൊണ്ടാണെന്ന് പറയോ
@dr.nasarillath8477
@dr.nasarillath8477 2 ай бұрын
Baking powder or soda ullath kond
@sriyadevadasan6574
@sriyadevadasan6574 2 ай бұрын
രശ്മി ചേച്ചി ടി കേക്കിനെ ബിസിനസ് തുടങ്ങുവാൻ പറ്റിയ ഓവൻ ഏതാണ് എത്ര ലിറ്റർ ഇത് കാണുന്ന ആർക്കെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ പറയണേ ഏതാണ് നല്ല ഓവൻ എന്നും എത്ര ലിറ്റർ ഓവൻ വാങ്ങണം എന്ന്
@shejeenaafsal3972
@shejeenaafsal3972 2 ай бұрын
Morphy Richards otg 60 rcss
@sriyadevadasan6574
@sriyadevadasan6574 2 ай бұрын
@@shejeenaafsal3972 Thank u❤🙏
@Unnnknoownnn
@Unnnknoownnn 2 ай бұрын
Adipoli❤
@deepadharmadas4699
@deepadharmadas4699 2 ай бұрын
Super
@judesibi2492
@judesibi2492 Ай бұрын
❤❤😋😋😋😋
@SheejaBabu-ld1lr
@SheejaBabu-ld1lr 2 ай бұрын
❤️❤️
@neethurp3128
@neethurp3128 2 ай бұрын
Oven le temperature 180 degree Celsius 35 minutes mathiyo
@chikkusdine
@chikkusdine 2 ай бұрын
😍👍
@ShyniUday
@ShyniUday 2 ай бұрын
❤😊
@thusharathilakan5202
@thusharathilakan5202 2 ай бұрын
❤❤❤❤❤
@ZaaraShazra
@ZaaraShazra 2 ай бұрын
❤❤
@sarayuremadevi4000
@sarayuremadevi4000 2 ай бұрын
❤❤❤
Turn 2 Eggs Into Fluffy Japanese Soufflé Pancakes!
5:26
CookingAtHome
Рет қаралды 1,5 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Taiwanese Castella Cake Recipe | Emojoie
10:02
Emojoie
Рет қаралды 45 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН