Hi dears, ഇതാണ് കാസ്റ്റെല്ലാ കേക്ക് 😋, വളരെ സിമ്പിൾ ആയി ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും ഓവനും ഒന്നുമില്ലാതെ തന്നെ നമുക്കിത് വീട്ടിൽ തയ്യാറാക്കാം. Cast ൽ നിന്നുള്ള കേക്ക് അങ്ങനെയാണ് castella കേക്ക് എന്ന പേര് വന്നത്. Cast എന്ന് പറഞ്ഞാൽ നമ്മുടെ cast അല്ല കേട്ടോ😀, അതൊരു മുൻ രാജ്യം ആയിരുന്നു സ്പെയിനിലെ, അവിടെ നിന്നുള്ള കേക്ക് അങ്ങനെയാണ് ആ പേര് വന്നത് 🤗. സാധാരണ ഈ ഒരു കേക്ക് ഉണ്ടാക്കുമ്പോൾ മുട്ടയുടെ മണം നന്നായിട്ടുണ്ടാകും. പക്ഷേ ഈ ഒരു രീതിയിലുണ്ടാക്കുകയാണെങ്കിൽ മുട്ട മണം തീരെ ഇല്ലാതെ ഒരു Castella കേക്ക് നമുക്ക് ഉണ്ടാക്കിയെടുക്കാം. പിന്നെ ഒരു പ്രശ്നമുണ്ട്, കഴിച്ചു തുടങ്ങിയാൽ നിർത്താൻ തോന്നില്ല കഴിച്ചു കൊണ്ടെ ഇരിക്കും, അതൊരു പ്രോബ്ലം ആണോ 😂😂. **പിന്നെ ഓവനിലാണ് ഉണ്ടാക്കുന്നതെങ്കിൽ, 180°c ൽ 30 to 35 മിനിറ്റ് ഇതേ രീതിയിൽ തന്നെ ബേക്ക് ചെയ്തെടുത്താൽ മതി. Cake tray ഇറക്കിവെക്കുന്നത് അലൂമിനിയത്തിന്റെ ഒരു ട്രേയിലുള്ള വെള്ളത്തിൽ ആയിരിക്കണം എന്നേയുള്ളൂ. Video യില് പറയാൻ വിട്ടുപോയി 😅
@jaseelap88933 ай бұрын
ഓവനിലും വെള്ളത്തിൽ ഇറക്കി വെക്കണോ
@jaseelap88933 ай бұрын
പ്ലീസ് റിപ്ലൈ
@cakepopshopkochi3 ай бұрын
Thank you Reshmi
@asiyanasrin86883 ай бұрын
San sabastion cacke undakki ellarkum ishtayi ithuinnthannetry cheyyum
@jessyvinod56623 ай бұрын
Hi Reshmi Thank you so much for the detailed reply 🙏😊
@rushdharasheed74573 ай бұрын
Perfect recipe aarnu chechi ith 🥰🥰Njn e recipe try cheyth supr cake thank u so muchhh 😍😍😍😍😍
@remya29723 ай бұрын
Hats off to you❤❤❤ for the support that give us to bake even without the very essentials oven ,beater
@elizabethphilip51633 ай бұрын
ഈ കേക്ക് ഞങ്ങൾ ചെയ്തു. Sooooper ആയിരുന്നു. Fluffy aayirunnu. നല്ല taste ഉണ്ടായിരുന്നു
@anasharis80493 ай бұрын
Was wishg to c this recipe n ur channel dear..so happy..hvnt tried...hopg the best😂
@lijokmlijokm94863 ай бұрын
Resmi മോൾ ❤❤❤❤
@bijigeorge99623 ай бұрын
ഉണ്ടാക്കാം ❤
@Nithu-pc6qp3 ай бұрын
OMG yesterday I was searching for this recipe in your page, today you upload. 😮
@preenashaju83143 ай бұрын
Thanks a lot for mentioning flour in gms very much appreciated 🙏
@Babu-ng3ll3 ай бұрын
Appreciate your effort for healthy snacks 👍
@nishanarayanan54433 ай бұрын
Super aanutto dear 🥰♥️
@sanithajayan36173 ай бұрын
Super easy cake recipes adipoli aayittundu reshmichechi
@jalanalexarakal15333 ай бұрын
Okay. Thank you 🙏❤
@shinyshaju61703 ай бұрын
Chikkunu sukano cake nannayittitundu
@PP_DEEPA3 ай бұрын
Soft and spongy 😋😋.
@welldone10013 ай бұрын
Very nice! Thank you. There's a request: can you pls show a chocolate version of this cake? Thanks.
ഞാൻ കഴിഞ്ഞ മാർച്ചിൽ ഉണ്ടാക്കി. പക്ഷേ പിറ്റേ ദിവസം എടുത്തപ്പോൾ കേക്ക് നൂല് പോലെ കയ്യിൽ ഒട്ടി. എനിക്ക് അറിയില്ലായിരുന്നു ഫ്രിഡ്ജിൽ സൂക്ഷിക്കണം എന്ന കാര്യം.😢
@Craft1_Creation3 ай бұрын
കോക്കിന് ചെറിയ രീതിയിൽ കയ്പ ഉണ്ടാവുന്നത് എന്തു കൊണ്ടാണെന്ന് പറയോ
@dr.nasarillath84773 ай бұрын
Baking powder or soda ullath kond
@KavyaGaneshk3 ай бұрын
First comment 😍😍😍😍
@sriyadevadasan65743 ай бұрын
രശ്മി ചേച്ചി ടി കേക്കിനെ ബിസിനസ് തുടങ്ങുവാൻ പറ്റിയ ഓവൻ ഏതാണ് എത്ര ലിറ്റർ ഇത് കാണുന്ന ആർക്കെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ പറയണേ ഏതാണ് നല്ല ഓവൻ എന്നും എത്ര ലിറ്റർ ഓവൻ വാങ്ങണം എന്ന്
@shejeenaafsal39723 ай бұрын
Morphy Richards otg 60 rcss
@sriyadevadasan65743 ай бұрын
@@shejeenaafsal3972 Thank u❤🙏
@Unnnknoownnn3 ай бұрын
Adipoli❤
@deepadharmadas46993 ай бұрын
Super
@SheejaBabu-ld1lr3 ай бұрын
❤️❤️
@judesibi24922 ай бұрын
❤❤😋😋😋😋
@ShyniUday3 ай бұрын
❤😊
@neethurp31283 ай бұрын
Oven le temperature 180 degree Celsius 35 minutes mathiyo