തനതായ കള്ളപ്പം റെസീപ്പീ....തൃശ്ശൂരിന്റെ സ്വന്തം കള്ളപ്പം. സൂപ്പർ ആയിട്ടുണ്ട്.. നല്ല കളർ, അവൽ ഉപയോഗിക്കാതേയും നല്ല സോഫ്റ്റ് ❤️❤️👌👌🙏🙏💖💖
@TastyFryDay2 жыл бұрын
Thank you Dear🥰🥰🥰🥰
@premakkrishna3284 Жыл бұрын
Very nice
@TastyFryDay Жыл бұрын
Thank you 😊
@SajiniRatheesh-gr1mn Жыл бұрын
🥰🥰🥰
@helenmoses78787 ай бұрын
Excellent
@TastyFryDay7 ай бұрын
Thank you 😊
@lissybabu8277 Жыл бұрын
Ethu engane kallappam akum😀
@sheejajiyeshsheeja Жыл бұрын
Njan aripodi vach undakarundu. Pala thavana undaki success ayathanu. But epo kurach nalayi undaki kazhiyumbol appam pathungi thannu pokunnu. Ari podik kozhupu allenkil kali kooditanennu parayapedunnu. Eni ethonnu pareekshikate..
@TastyFryDay Жыл бұрын
Thank you 😊 cheyth nokoo taa
@sheejajiyeshsheeja Жыл бұрын
@@TastyFryDay njan ennundaki... sooperayi kiti... kurachu nalayi flop ayirunna vattepam ennu sariyayi kitiyapol orupad santhosham... thank u so much.
@AiswaryaSivan-zs6jo4 ай бұрын
ഞങ്ങള് കോട്ടയംകാര് ഒക്കെ വട്ടയപ്പം എന്ന പറയുന്നേ... കള്ളപ്പം വേറെയാ... എന്തായാലും എനിക്കൊരുപാട് ഇഷ്ട്ടപെട്ടു ഈ വട്ടയപ്പം... ഞാൻ ആകെപ്പാടെ ഒരൊറ്റ തവണ ഉണ്ടാക്കിയിട്ടേ വട്ടയപ്പം നന്നായി വന്നിട്ടുള്ളൂ... Yeast ഇട്ടാണ് സാധാരണ ഉണ്ടാക്കാറ്... ഇനി ഇത് പോലെ ഒന്ന് നോക്കണം... ബേക്കറി style വട്ടയപ്പം എത്ര try ചെയ്താലും കിട്ടില്ല ചേച്ചി... ചേച്ചിടെ വട്ടയപ്പം ഒന്നും പറയാനില്ല... I like it 🥰🫶 പിന്നെ ആ മാവ് പൊങ്ങി വന്നിരിക്കുന്നത് കണ്ടപ്പോൾ നല്ല ഭംഗി..
@TastyFryDay4 ай бұрын
Thank you da 🥰
@hasnaharis6742 Жыл бұрын
നല്ല പനിയും തലചുറ്റൽ ആണ്. വീഡിയോ കണ്ട് ഉച്ചയ്ക്ക് അരി വെള്ളത്തിലിട്ട്,വൈകീട്ട് പനി കൂടി hsptl പോയി,trip ittu kurach munbyethi. വേഗം ഉള്ള energy k ഞാൻ ദേ മാവ് ready ആക്കി വെച്ചു😅വയ്യ തീരെ ന്നാലും മിനക്കിട്ടു. ഇനി mrng ഇൻശാ അല്ലാഹ് ഉണ്ടാക്കണം വായിൽ വെള്ളമിറക്കി മൂടി പുതച്ചു kidakkaanu 😢
ഈ രീതിയിൽ തയ്യാറാക്കിയാൽ ഒട്ടിപ്പിടിക്കില്ല ട്ടാ 😊 പിന്നെ അരി യുടെ ക്വളിറ്റി അനുസരിച്ചേ എന്തെങ്കിലും വ്യത്യാസം ഉണ്ടാകൂ
@neethualias740 Жыл бұрын
@@TastyFryDay ok
@stunner99952 жыл бұрын
Super
@TastyFryDay2 жыл бұрын
Thank You Dear 🥰🥰
@gitadas2322 Жыл бұрын
😳😳
@TastyFryDay Жыл бұрын
??
@gitadas2322 Жыл бұрын
@@TastyFryDay mone ithu vattayappam aada Pinne ingredients different m Njan ippum ready aakaan vendi nokiyathanee... Trisur style venamayirunnu athondanee.. Ok 👍
@Martin-io7fo Жыл бұрын
I tried and it came out really good. Thank you 😊
@TastyFryDay Жыл бұрын
Thank you 😊 😋
@LucyMarymary-r6d Жыл бұрын
@@TastyFryDay ❤ik
@o.nvijayakumaranpillai9503 Жыл бұрын
👍
@TastyFryDay Жыл бұрын
😊
@Geetananu Жыл бұрын
Superb thank you for the recipe.. though I don’t understand Malayalam I was able to follow your recipe, just one clarification, you have not used yeast for fermentation but let it rest for 6 hrs /overnight, secondly I didn’t understand the steaming time you took.. please help me with this
@TastyFryDay Жыл бұрын
This is our authentic Vattayappam recipe 😍 Here, instead of using yeast, we have used “Toddy”…. Average steaming time is 10 to 15 minutes in medium flame. Thank you 😊
@binojachankunju82 жыл бұрын
Onnum parayanilla kalakkittoooo mashe 👌👌👌
@TastyFryDay2 жыл бұрын
Thank you Dear 🥰🥰
@ajuz234 Жыл бұрын
ഞാൻ ഇന്ന് മാവ് റെഡി ആക്കി വെച്ചിട്ടുണ്ട്. നാളെ രാവിലെ ഉണ്ടാക്കും 🥰 ഉണ്ടാക്കി കഴിച്ചിട്ട് എങ്ങനെ ഉണ്ട് പറയാട്ടോ
ഇത് പോലെ ഞാൻ ഒന്ന് ഉണ്ടാക്കി നോക്കട്ടെ ഞാൻ ഉണ്ടാക്കുമ്പോൾ ഇതു പോലെ വെള്ള കളർ കിട്ടാറില്ല
@TastyFryDay Жыл бұрын
ഉറപ്പായും നല്ലതായി കിട്ടും 😊 Thank you 🙏🏻
@linip.j3485 Жыл бұрын
Ethu vattayappam aannuketto
@manikutty25502 жыл бұрын
Kallappam, ala, vadapappu
@remanisuresh1020 Жыл бұрын
1 kg അരിയുടെ അളവ് ഒന്ന് പറഞ്ഞു തരാമോ
@jessyjames7811 Жыл бұрын
ഇത് കള്ളപ്പം അല്ല വട്ടയപ്പം ആണ്
@jeenajoseph88052 жыл бұрын
Kallapam ethu alla
@TastyFryDay2 жыл бұрын
🥰🥰
@mayavinallavan48422 жыл бұрын
കള്ളപ്പം തേങ്ങയുടെ കൂടെ നല്ല ജീരകം, വെളുത്തുളി ചേർത്ത് അരക്കും, ബീഫ്, പോർക്കു / ഡക്ക് ഓരോരുത്തരുടെ ഇഷ്ടം കൂട്ടിയ കഴിക്കുന്നേ, ഇവര ഏതു ലോകത്ത് ജീവിക്കുന്നെ
@mayavinallavan48422 жыл бұрын
നിങ്ങൾ എന്താ ഈ പറഞ്ഞു കാണിക്കുന്നേ കള്ളപ്പം ഇതല്ല, ഇത് വട്ടയപ്പം ആണ്, ഇതു രണ്ടും ചിലപ്പോൾ ഉണ്ടാക്കും അവരെ കളിയാക്ക ക്രിസ്ത്യാനികളുടെ ഓതൊന്റിക് എന്ന് പറഞ്ഞു
@sudhinandakumar312 жыл бұрын
@@mayavinallavan4842 ഇത് ഞങ്ങൾ തൃശ്ശൂർ ക്കാരുടെ കള്ളപ്പം...സൂപ്പർ
@mayavinallavan48422 жыл бұрын
@@sudhinandakumar31 എന്നാൽ ഞങ്ങൾ തൃശൂർകാരുടെ കള്ളപ്പം എന്ന് പറഞ്ഞില്ല, ക്രിസ്താനികളുടെ ക്രിസ്മസ് കള്ളപ്പം എന്ന് പറഞ്ഞതുകൊണ്ട് ഞാൻ കമെന്റ് ഇട്ടത്, ക്രിസ്ത്യൻസ് ഇങ്ങനെ കള്ളപ്പം ഉണ്ടാക്കില്ല, അവർ ഈ അപ്പത്തിനു പറയുന്നത് വട്ടയപ്പം, നിങ്ങൾ വീഡിയോ കണ്ടുനോക്ക് ക്രിസ്ത്യൻസ് എങ്ങനെയാ കള്ളപ്പം ഉണ്ടാക്കുന്നത് എന്ന്
@PilgrimSam2 ай бұрын
കള്ള് കൊണ്ടുള്ള വട്ടേപ്പം @@mayavinallavan4842
@meatandveggiesbyadhi Жыл бұрын
Chechi ante vdo onne support cheyane.njn chechid cheyund