@Anithastastycorner Wish you sister Anitha success & happiness 👍👌💐❤️💗.
@Anithastastycorner4 күн бұрын
😍😍😍😍
@kcm45544 күн бұрын
@@Anithastastycorner God bless you & your beautiful family.....stay blessed dear 🙏 ❤️.
@monaidreamworld5 күн бұрын
L143. ക്രിസ്മസ് സ്പെഷ്യൽ വെള്ളയപ്പം ഒരുപാട് ഇഷ്ടപ്പെട്ടു അടിപൊളി 👍😍😍😍.
@Anithastastycorner4 күн бұрын
💕💕💕💕💕😂
@avemaria99874 күн бұрын
Valare ezhatta pettu indakame chechi kutty❤❤😊😊
@Anithastastycorner4 күн бұрын
😍😍😍🙏
@SunithaMurali-k7m5 күн бұрын
Anitha, palappa recepi super ❤
@Anithastastycorner5 күн бұрын
😍😍😍
@Priya-i4p3b3 күн бұрын
കേരള ശൈലിയിലുള്ള തനി നാടൻ വെള്ളയപ്പം റെസിപ്പി 😘😘😘😘😘😘😘😘😘
@Anithastastycorner3 күн бұрын
😍😍😍😍😍
@shyambalan7775 күн бұрын
Chechi recipe super aanutto. Fever maariyo chechi❤❤
@Anithastastycorner4 күн бұрын
Kuravund mole 😍
@FNM7744 күн бұрын
vellayappam nannaittund chechi ❤❤
@Anithastastycorner4 күн бұрын
😍😍😍😍😍😍
@ranibabu49895 күн бұрын
👌👌 ഹായ് അനിത ചേച്ചി ഞാൻ ഇങ്ങനെ ഇതുവരെ തേങ്ങയില്ലാത്ത അപ്പം ഉണ്ടാക്കിയിട്ടില്ല ഇത് തീർച്ചയായും ഉണ്ടാക്കി നോക്കുക💕💕😅😅
@Anithastastycorner5 күн бұрын
Theerchayayum mole 😍
@ajinsam9605 күн бұрын
തൊണ്ടവേദന കുറഞ്ഞോ ചേച്ചി വെള്ളപ്പം സൂപ്പർ പൊളി ഐറ്റം കിടുക്കാച്ചി റെസിപ്പി❤️❤️❤️❤️ തീർച്ചയായും ഈ ക്രിസ്തുമസിന് ചേച്ചിയുടെ റെസിപ്പിയായ വെള്ളപ്പം തന്നെ🥰🥰🥰👍🏻
@Anithastastycorner4 күн бұрын
Theerchayayum aneee 😍😍😍
@ajinsam9604 күн бұрын
❤️❤️
@soniyasaji53615 күн бұрын
നന്നായിട്ടുണ്ട് ചേച്ചി 👍👍❤️❤️
@Anithastastycorner5 күн бұрын
😍😍😍😍😍😍
@bijumathewsdubai4 күн бұрын
അനിതേച്ച്യേ.... ക്രിസ്തുമസ് സ്പെഷ്യൽ തേങ്ങ ചേര്‍ക്കാത്ത വെള്ളേപ്പം കൊള്ളാം😊😊😊
@Anithastastycorner4 күн бұрын
ചേട്ടോയ് 😍
@PremaMahi-bv5pp5 күн бұрын
നല്ല പെർഫെക്റ്റ് വെള്ളയപ്പം കണ്ടപ്പോൾ തന്നെ അത് കഴിക്കാൻ തോന്നി സൂപ്പർ ചേച്ചിയുടെ പനി മാറിയോ ഇപ്പോ ok ആയോ❤❤❤❤❤
@Anithastastycorner5 күн бұрын
Kuravund mole 💞
@RashmaRagesh5 күн бұрын
Kollam chechi🥰🥰🥰
@Anithastastycorner5 күн бұрын
Thanks mole 💕💕💕💕
@DODGESRT007-di5zl3 күн бұрын
Ningalde vedeo kande kande ipo ende reediyil unaki redy ayi.
@sandhyaramesh88765 күн бұрын
👌❤️❤️ചേച്ചി..
@Anithastastycorner5 күн бұрын
Mole 😍
@SRUTHISURESHKUMAR-n6d5 күн бұрын
സൂപ്പർ 👌👌👌
@Anithastastycorner4 күн бұрын
Vayyayka mariyo mole 😍
@PrasusLifestyle4 күн бұрын
Vellayappam . Super 👌🏻
@Anithastastycorner4 күн бұрын
💞💞💞😍😍
@sobhablessing55915 күн бұрын
Very good recipe
@Anithastastycorner5 күн бұрын
Thank you so much 💕💕💕
@Mazhanilav5 күн бұрын
Njan appam undakkarund ... Ith pole aadyam kaanukaya ... Thank u Anithechiiii
@Anithastastycorner5 күн бұрын
Thanks mole 💞
@neenuaneesh4 күн бұрын
Cake video ഇട്ടില്ലല്ലോ anithamme...🎉🎉❤❤❤🎉🎉🎉🎉
@Anithastastycorner4 күн бұрын
Athinu njn pirakilottanu
@vasanthymohandas86674 күн бұрын
എനിക്ക് ഈ മൊരിഞ്ഞ അപ്പം ആണിഷ്ടം. ഞാൻ നാളികേരം ചേർത്താണ് ഉണ്ടാക്കാറ്. ഇപ്പൊ കുറച്ചു ആയി കപ്പി കാച്ചി ഉണ്ടാക്കാറില്ല. നന്നായിട്ടുണ്ട്. അടുത്ത ദിവസം ഇങ്ങനെ ഉണ്ടാക്കാട്ടോ. ഇൻസ്റ്റണ്ട് യീസ്റ്റ് ആവുമ്പോ ഒരു മണിക്കൂർ കൊണ്ട് റെഡിയാവും അല്ലെ നോക്കട്ടെ. അസുഖം കുറഞ്ഞോ. ❤️❤️❤️
@Anithastastycorner4 күн бұрын
Kuranjittund dear 💕💕💕💕
@ajitharajan13815 күн бұрын
Super ❤❤❤
@Anithastastycorner5 күн бұрын
Thanks dear 😍
@sindhusfoodstyle5 күн бұрын
നല്ല മൊരിഞ്ഞ വെള്ളയപ്പം 💖 8:58
@Anithastastycorner4 күн бұрын
Ok sindhu
@jancyjoy29943 күн бұрын
ഹായ് അനിതെനന്നായി തേങ്ങായ്ക്ക് ഇപ്പം എന്താ വില പിന്നെ കപ്പി കാച്ചുമ്പോൾ അളവ് അറിയില്ലായിരുന്നു. താങ്ക്സ്.❤
@Anithastastycorner17 сағат бұрын
😍😍😍😍😍😍🙏
@clementmv38753 күн бұрын
Good🎉
@Anithastastycorner17 сағат бұрын
Thanks😍😍😍
@rajanibaskaran56615 күн бұрын
Nice 👌
@Anithastastycorner4 күн бұрын
Thank you so much 💕💕
@neenuaneesh4 күн бұрын
2 kg അരി കൊണ്ട് അപ്പം ഉണ്ടാക്കാൻ ആണെങ്കിൽ അരിപ്പൊടി എത്ര എടുക്കണം.... kappikachan
@Anithastastycorner4 күн бұрын
400 gm
@sreedevisuresh87395 күн бұрын
Suprr
@Anithastastycorner5 күн бұрын
😍💞💞💞💞💞😍
@gourinandhana98354 күн бұрын
അനിചേച്ചി തീർച്ചയായും ഇനി ഇങ്ങനെ അപ്പമുണ്ടാക്കി നോക്കും അത്രയ്ക്ക് സൂപ്പർ പിന്നെ ചില വീഡിയോസിന് കമന്റ് എഴുതാൻ പറ്റുന്നില്ല പനി കുറഞ്ഞോ അപ്പം നാളെ തന്നെ ഉണ്ടാക്കി നോക്കും സൂപ്പർ.....❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@Anithastastycorner4 күн бұрын
💞💞💞💞💞
@Anithastastycorner4 күн бұрын
കുറവുണ്ട്
@gourinandhana98353 күн бұрын
രാവിലെ അപ്പമുണ്ടാക്കി നോക്കി സൂപ്പറായിരുന്നു അവസാനത്തെ അപ്പവും വളരെ സോഫ്റ്റ് ആയി സൂപ്പർ അപ്പം എല്ലാവർക്കും ധൈര്യമായി ഉണ്ടാക്കി നോക്കാം അത്രയ്ക്ക് ടേസ്റ്റി അപ്പം...❣️❣️❣️❣️❣️❣️❣️
@Anithastastycorner17 сағат бұрын
💞💞💞💞💞💞q💞
@chandruchandra025 күн бұрын
❤❤❤
@Anithastastycorner5 күн бұрын
💞💞💞💞💞
@vijayasree96145 күн бұрын
എന്റെ ചേച്ചിക്കുട്ടി വെള്ളയപ്പം സൂപ്പർ ഇങ്ങനെ തന്നെയാ ഞങ്ങൾ ഉണ്ടാക്കുന്നത് അമ്മയാ വെള്ളയപ്പം ഉണ്ടാക്കാൻ പഠിപ്പിച്ചത് മാവ് കാപ്പിക്കാച്ചിയാ ഞങ്ങൾ വെള്ളയപ്പം ഉണ്ടാക്കുന്നത് കറിയൊന്നും ഇല്ലാതെ തന്നെ കഴിക്കാൻ നല്ല ടെസ്റ്റാ എന്റെ ചേച്ചിക്കുട്ടി എനിക്ക് ഗരംമസാല വീട്ടിൽ തയാറാക്കുന്നത് കാണിച്ചു തരാമോ പ്ലീസ് 💖😘