അയാളോട്... പറ ഇയർ എൻഡ്... ആണ് എന്നും... കോഴിക്കോട്... മലപ്പുറം.. കണ്ണൂർ... പാലക്കാട്... തൃശൂർ... എറണാകുളം... ഇത്രയും... മതി.. ഇപ്പോഴ്ത്തേക്ക്.... ഞാൻ ഈ പറഞ്ഞ... ജില്ലകളിൽ, എല്ലാം ഇത് പോലെ... ധാരാളം ഷോറൂമുകളും... ട്രൂ വാല്യൂ.. ഷോറൂംമുകളും... പുതിയ വണ്ടികൾ... വിൽക്കുന്ന.. കമ്പനി ഷോറൂമുകളും... എല്ലാം. ഒരുപാട്, ഉള്ള വിവരവും... നാളെ.. 1..ദിവസം കൂടി കഴിഞ്ഞാൽ... അവിടെ കിടക്കുന്ന... പഴയ പാട്ടക്ക് എല്ലാം.. ഒരു വയസ്സ് കൂടി, കൂടും... എന്ന്.. കൂടി ഒന്ന്... ഓർമിപ്പിക്കണേ... 🙏🙏🙏. പ്ലീസ്.😂😂😂😂🤣🤣🤣🤣
@shemeeredv508112 күн бұрын
💯💯💯💯
@ThajudheenKp-kw9xb12 күн бұрын
2017 സ്വിഫ്റ്റ് ഡിസയർ 45,000 കിലോമീറ്റർ ഓടിയ വണ്ടി 475,000 രൂപക്ക് കിട്ടാനുണ്ട് നല്ല കൊല്ലല് റേറ്റ് എല്ലാ വണ്ടിക്കു കൂടുതലാ
@Rockybhai8666812 күн бұрын
മറ്റന്നാൾ 2025 ആയി കാക്ക..... കൊള്ള അടി നിർത്തു
@ShahulHameedShahul-b9l12 күн бұрын
വില കൂടുതൽ ആണെങ്കിൽ ഞങൾ അങ്ങനെ തന്നെ പറയും ഒരു കടയിലെ വീഡിയോ മാത്രമല്ലല്ലോ ഞങൾ കാണുന്നത്
@shemeeredv508112 күн бұрын
💯💯💯💯💯
@saleema116312 күн бұрын
അടുത്ത എപ്പിസോഡ് നിങ്ങൾ തന്നെ കണ്ടാൽ മതി
@ansarrahim988912 күн бұрын
ലക്ഷകണക്കിന് കിലോമീറ്റർ ഓടിയ 12 - 15 വർഷം പഴക്കം ഉള്ള വണ്ടികൾക്ക് പുതിയ വണ്ടികളുടെ വില 😂
@sinsopaulnellissery3912 күн бұрын
Rate വളരെ കൂടുതലാണ്.
@nimishaganga475412 күн бұрын
അബദ്ധത്തിൽ പോ ലും വില കുറച്ചു പറയതേ ശ്രദ്ധിച്ചു 😇😇😇
@ysrmnf12 күн бұрын
ഇയാളോട് ഇന്നലത്തെ വീഡിയോ കാണാൻ പറയൂ
@sharafudheenl29112 күн бұрын
ഫസ്റ്റ് രണ്ടുമൂന്നു വണ്ടിയുടെ വില കേട്ടപ്പോൾ തന്നെ🤔. ഞാൻ പോവാണ്🙏.
@shemeeredv508112 күн бұрын
കേരളത്തിൽ ഒരാളുപോലും പോസോറ്റ്റീവ് കമന്റ്സ് പറയാത്ത ഒരേ ഒരു ഷോപ്പ് 😂😂😂🎉😂കേരളത്തിൽ ഏറ്റവും കൂടുതൽ വിലയുള്ള ഷോപ്പ് 😂😂ഇവിടുന്ന് വാഹനം എടുക്കുന്നവരുടെ ഫോട്ടോ കിട്ടി യിരുന്നെങ്കിൽ പൂജമുറിയിൽ വെക്കാമായിരുന്നു...
@basheeredannor157512 күн бұрын
കാക്കക്ക് പ്രാന്താണ് ... വീഡിയോ എടുക്കുന്ന നിങ്ങൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ ല്ലേ. .?
@rahmantrvm362711 күн бұрын
ഇയാളെ കണ്ടപ്പോൾ തന്നെഈ വീഡിയോ കാണൽ നിർത്തി
@jithubruce890811 күн бұрын
ഇവിടെ നിന്നും വണ്ടി എടുക്കുന്ന ആളെ പറയണം
@josevareedjose533112 күн бұрын
ഇതൊക്കെ ആണ് ഓഫർ 😝😝😝 😂😂😂
@farooq267811 күн бұрын
2010 wagonr true value asking 1.70 ഇയാൾ 2.20 അടിപൊളി വാ പോവാം
@ismailkv537512 күн бұрын
വലിയ വില
@PonnushanShanu12 күн бұрын
ഇങ്ങനെ പോയാൽ കച്ചവടം കൂടും
@HumbleWithPeople12 күн бұрын
വണ്ടി വിൽക്കാനുള്ളത് മാത്രം വിഡിയോയിൽ ഉൾപെടുത്തുക...😂😂😂
@gauthamk537612 күн бұрын
Nirthi podeyy😂😂
@noufaldibba262512 күн бұрын
തീ വില 🔥🔥
@sainulabideen27012 күн бұрын
Thee vila
@jsdenterm4u6112 күн бұрын
ഓവർ Price
@NoushadNoushu-ym9rj12 күн бұрын
80000 പറയുന്ന വണ്ടികളൊന്നും കിലോമീറ്റർ ജനുവിൻ അല്ല 80000 എന്ന് പറഞ്ഞാൽ അത് കള്ളത്തരമാണ്
@MJR51911 күн бұрын
കൊല വില
@santhoshkesavan658412 күн бұрын
ഈ താത്ത യൂസ്ഡ് കൊള്ളാത്തലവൻ
@jayanchandran57512 күн бұрын
Vila kuduthalanu mone
@JouharudheenShanu-yx4ic11 күн бұрын
കാക്ക പുതിയ സിറ്റി എന്താണ് വില എന്ന് ഷോറൂമിൽ ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും 2016 2012 വണ്ടിയുടെ വില കേട്ട് എന്റെ ബോധം പോയി അവിടെ വെച്ചോ അടുത്ത കൊല്ലം തൂക്കി വിൽക്കാം
@VavaBincy12 күн бұрын
Rate over
@sravntv653412 күн бұрын
Over price
@SarafudeenSarafu-n7w12 күн бұрын
🙏🏻🙏🏻price🙏🏻🙏🏻
@iamindian751712 күн бұрын
ഇതു കൊള്ളവിലായാണ് 🤣
@Vishnunathk.p12 күн бұрын
Rate kuravaaa😂
@AbdulSalam-v1p11 күн бұрын
വില കൂടുതൽ ആണട മച്ചാ
@shihabundheennk485812 күн бұрын
ഇമ്മാതിരി വിഡിയോ ചെയ്താൽ അന്റെ ഫോള്ളോയിസിന്റെ എണ്ണം കുറയും ഇജ്ജ് മുക്താർ ബായിന്റെ വിഡിയോ കാണ്
@shemeeredv508112 күн бұрын
💯💯💯👍👍
@rahulnathsain12 күн бұрын
Ende chetto aadya vandinde vila kettal ariyaam , baaki kandu samayam kalayendannu
@Beastymallu12 күн бұрын
Baleno alpha optionalooo😂 Apo aju 6 airbag ondalle😂 Onnamathe alpha aanu top variant Optional enonum illa Pinne airbag 2 ullu aa modelinu
@naseeranoushad395712 күн бұрын
2016 celerio 54000 km automatic.... single owner ano.... petrol or diesel
@Riyas-d4z11 күн бұрын
Compare cheyyano? Allathe thanne parayaaam vila kooduthalan