എൻ്റെ വീട് ഫുൾ ഈ കട്ട ആണ് നല്ല സുഖമാണ് നല്ല തണുപ്പ് ഉണ്ടാകും ചൂടിന് ഒരുപാട് ശമനം ഉണ്ട് 2014 മുതൽ ഈ കട്ടയാണ് എൻ്റെ വീടിന് ഞങ്ങടെ നാട്ടിൽ ആദ്യമായി ചെയ്തത് ഞങ്ങടെ വീട്ടിലാണ് ഇതിനെ പറ്റി എല്ലാവരും നെഗറ്റീവ്സ് ഒരുപാട് പറഞ്ഞിരുന്നു
@VinodKumar-bx5lf8 ай бұрын
Concrete ആണോ?
@sravansanthosh80296 ай бұрын
എവിടെയാണ് സ്ഥലം Contact No തരുവോ ഒന്നു കാണാൻ
@hridhinms95018 ай бұрын
Super house❤
@user-pk2rz5hm4t8 ай бұрын
സംഗതിയെല്ലാം കൊള്ളാം പക്ഷേ സാധാരണക്കാരെ കൊണ്ട് കഴിയുകയില്ല
@ratheeshthenhipalam8 ай бұрын
💕
@rossgeller62826 ай бұрын
Horizontally perforated brick vechitt ചെയ്യാൻ പറ്റുമോ? Vertical vende അതിന്..please reaply
@godzon10348 ай бұрын
Full finish ayit videos ചെയ്യണം 👍
@shanuz4s7718 ай бұрын
ഈ ബ്രിക്‌സ് കൊണ്ട് വർക്സ് ചെയ്യുന്ന കോൺട്രാക്ടർ ഡീറ്റൈൽസ് തരാമോ? തൃശൂർ ഇൽ ആണ്.
@iqbaljj48238 ай бұрын
M sand ആണോ p sand ആണോ ഉപയോഗിക്കുന്നത്... Cement UM sandum എത്ര ratio അണ് മിക്സ് ചെയ്യുന്നത്
@shaochira8 ай бұрын
ഇത് winerberger എന്ന austrian കമ്പനിയുടെ കട്ടയാണ്. എന്റെ വീടിനു ചെയ്തിരിക്കുന്നതും same കട്ടയാണ്. 5ഡിഗ്രി വരെ ചൂട് അകത്തു കുറയും.. ഇത് 6inch, 8inch, 4inch size കളിൽ kittum..
നിലവാരമില്ലാത്ത സിമന്റ് കട്ടയുടെ ആയുസ് 10 വർഷം മാത്രം , അറിയണം എങ്കിൽ ആ ഇനം കട്ടകൾ കൊണ്ട് ഉണ്ടാക്കിയ 5 വർഷം പഴയ മതിലിന്റെ ഇപ്പോഴത്തെ അവസ്ഥ നോക്കിയാൽ മതി. പോരാത്തതിന് അന്യായ ചൂടും ചൂടുകട്ടയോ , വെട്ടുകല്ലോ അല്ലെങ്കിൽ കെട്ടിടം ചെയ്യരുതു, ഇനി അധവാ ഒരുമാതിരി ശേരിയാക്കി ഉണ്ടാക്കിയാല് ഈ വേനലിൽ സെറ്റയാക്കാനുള്ള വെള്ളം എങ്ങനെ ലഭിക്കും?
@zakseventz24077 ай бұрын
Ok ok
@devisgeorge56648 ай бұрын
Ente ponn Anna nattu Kare pattikalle Ee Katta scene aanu van choodu Agum ente Veedu Ithu aanu. Thickness illatha kondu heat absorption and room vellandu choodu aagum. Wall full hot aanu. Guys don’t choose this. Nammude ordinary chenkallu aanu best.
@akhilchandrabose67567 ай бұрын
Le vettukallu agent 😂 !
@jomonkandamkulathy20057 ай бұрын
വെട്ടുകൽ ഏജന്റ്
@VigneshAcharya-zm5ii7 ай бұрын
How much for one brick price.
@noushadtrt47958 ай бұрын
പുതിയ തരം mud കട്ട ഉണ്ടല്ലോ ലോറി ഒക്കെ കയറ്റി പരീക്ഷിച്ചത്..അത് ഇതു പോലെ ചെയ്യാൻ പറ്റുമോ തേക്കാത രീതിയിൽ
@ceepee0447 ай бұрын
ഇത് ചൂളയിൽ വച്ചു സ്ട്രോങ്ങ് ആക്കിയത് ആണ്.. ലോറി കയറ്റിയത് compress ചെയ്തും ഉണ്ടാക്കിയതാണ്... ചുട്ട് എടുത്തതിനു ബലവും ആയുസ്സും കൂടും.. നനഞ്ഞാലും കുഴപ്പം ഉണ്ടാകില്ല
@mfcreative19448 ай бұрын
ഇത് ഓട് ഇടാൻ aano kindal🥰varpp ഇല്ലല്ലോ
@ferozpk39563 ай бұрын
പ്രജീഷ് നമ്പർ തരാമോ
@SunilKumar-s9r7s8 ай бұрын
എൻ്റെ വീടും ഈ കട്ട ഉപയോഗിച്ചാണ്. ചൂട് കുറവാണ്
@traveltourmedia45998 ай бұрын
HP ബ്രിക് പടവിനു ബലം കിട്ടുമോ
@BinoyVishnu276 ай бұрын
VP Brick ആണ് വാർക്കൽ വീടിന് വേണ്ടത്
@thomasnk71378 ай бұрын
Kallanmarkku super 😂😢😮😅😅
@akhilchandrabose67567 ай бұрын
World's largest brick manufacturers aanu.. #wienerberger porotherm bricks . Adhinde quality vere onninum match cheyyan pattilla.
@sudheesh.sudi90187 ай бұрын
👍🏿👍🏿👍🏿
@shameerv92687 ай бұрын
Electrical switchboard hight കൂടുതൽ അണ് കണ്ടിട്ട്
@beerankuttykp42766 ай бұрын
അത് കൊണ്ട് ചെറിയ കുട്ടികൾ കറണ്ടിൽ കളിക്കില്ല അതിൽ കൈവെക്കില്ല അത് സേഫ്റ്റി തന്നെയാണ് 👍🏻
@Eyyothil6 ай бұрын
ഈർപ്പം തട്ടിയാൽ ❓
@എന്റെഅഭിപ്രായം-യ2ഛ8 ай бұрын
ഭാരം താങ്ങാനുള്ള കപ്പാസിറ്റി ഉണ്ട് പക്ഷേ ചെറിയ കല്ല് കൊണ്ട് അടിച്ചാൽപോട്ടും, കള്ളൻക്ക് പണിഎളുപ്പം, ഇട ഭിത്തിക്ക് നല്ലത്.
@traveltourmedia45998 ай бұрын
അങ്ങനെ ഒന്നും പൊട്ടില്ല. കള്ളൻ ശല്യം ഒന്നും ഈ കാലത്ത് പേടിക്കാനില്ല.. മുഴുവൻ ക്യാമറ ആയി കഴിഞ്ഞു
@sunilkumararickattu18458 ай бұрын
വെറുതെ എന്തെങ്കിലും പറയുക😮
@എന്റെഅഭിപ്രായം-യ2ഛ8 ай бұрын
ഞാൻ ഇതു ഉപയോഗിച്ച് വീടിന്റെ മുഗൾ ഭാഗം റൂം എടുതിട്ടുണ്ട്.അനുഭവം ഉള്ളതിനാലാണ് കല്ലുകൊണ്ട് അടിക്കുകയോ മറ്റോ സൂക്ഷിക്കണം,
@sreenivasanpn57288 ай бұрын
ഇതിൽ ആണി എങ്ങിനെ അടിക്കും, ഇലക്ട്രിക് സിറ്റിങ്, സ്വിച്ച് ബോർഡ്, പൈപ് ഫിറ്റിങ് എന്നിവ എങ്ങിനെ ചെയ്യും?
@vinusacademy13418 ай бұрын
drilling
@storesidco77158 ай бұрын
ഈ ബ്രിക്സ് ബാംഗ്ലൂർ നിന്ന് നേരിട്ട് ഇറക്കിയതാണോ അതോ ഇവിടെ ഡീലർ ഉണ്ടോ?
@ratheeshthenhipalam8 ай бұрын
ഉണ്ട്
@zakariyazakari56868 ай бұрын
രാമനാട്ടുകര ബൈപ്പാസിൽ ജംഗ്ഷനിൽ ഇടിമുഴിക്കൽ അടുത്ത് 10 കൊല്ലം മുന്നേ ഉണ്ടായിരുന്നു ഇപ്പോൾ അറിയത്തില്ല
@storesidco77158 ай бұрын
@@ratheeshthenhipalam details കിട്ടുമോ?
@AbdulgafoorGafoor-m2c7 ай бұрын
Ramanattukere.perpanagadi.katttayude❤❤❤
@ArshadArshad-b5g8 ай бұрын
104 🤔
@AshleyThomas1446 ай бұрын
I am looking for porotherm open model house at pathanamthitta . anyone who can take the work?
@bhaskaranmulayathil60947 ай бұрын
വയറിംഗ് ഓപ്പണായിട്ട് ചെയ്യേണ്ടേ ?❤ അകത്തു കട്ട് ചെയ്ത് വയറിംഗ് നടത്താൻ പറ്റുമോ?❤
@nevadalasvegas61196 ай бұрын
പറ്റും
@bhaskaranmulayathil60946 ай бұрын
@@nevadalasvegas6119 ok
@Apeariamotorspalakkad8 ай бұрын
താൻ തന്നെ ഏതാകിലും ഒന്ന് പറയ് ഏതു കാല് ആണ് നല്ലത് 😂
@dileepdileep49107 ай бұрын
ഹായ് ഏട്ടാ സുഖമാണോ പണികാര ൻ്റെ നബർ കിട്ടുമോ
@ratheeshthenhipalam7 ай бұрын
+919946657644
@arunc29442 ай бұрын
Do you do work in palakkad@@ratheeshthenhipalam
@ameenameens93728 ай бұрын
എവിടാ ഈ വീട് Sq ft rate എത്ര
@ratheeshthenhipalam8 ай бұрын
മലപ്പുറം ജില്ലയിൽ വില്ലൂന്നിയാൽ
@ZainuZainudheen-cz6sq8 ай бұрын
നമ്മുടെ നാട്ടിൽ ഇഷ്ട്ടം പോലെ കിട്ടും അത് വാങ്ങിക്കുക
@Apeariamotorspalakkad8 ай бұрын
എന്ത് 😊
@Insaf-oq8xs6 ай бұрын
ഒരു ചുറ്റിക മതി തവിട് പൊടിയാക്കാൻ.
@sunilkumararickattu18454 күн бұрын
അത് കട്ടയായാലും കല്ല് ആയാലും അടിച്ച് പൊളിക്കാം Concrete അല്ലെങ്കിൽ 😮വേണമെങ്കിൽ😢
@user-m_d.b657 ай бұрын
എന്തായാലും കട്ടയല്ലെ. മോഷ്ടാക്കൾക്ക് ഒരു ചുറ്റിക മതി വീട്ടിലുള്ളത് കട്ട് കൊണ്ട് പോകാൻ .ചില പ്പോൾ ജീവൻ തന്നെ അപകടത്തിലാക്കി യേരും
@BinoyVishnu276 ай бұрын
😂 പൊട്ടത്തരം പറയാതെ
@sreesakthisakthi75186 ай бұрын
Veettilu velladum indaayittu vende kakkan
@kurianthoompumkal80808 ай бұрын
രണ്ടാളും കൂടി മിമിക്രി കാട്ടുകയാണോ 😂
@ahammadahammad72178 ай бұрын
എന്തിനാ ബ്രോ ബാംഗ്ലൂരിലേക്ക് പോകുന്നു മമ്പാട്ടേക്ക് വാ മലപ്പുറം ജില്ലയിൽ
@nasark98008 ай бұрын
Hello
@nasark98008 ай бұрын
Mambad enganathe katta undo
@jahamgeerc8 ай бұрын
Yes Rs 55
@ourworld4we8 ай бұрын
@@jahamgeerccontact details undo
@rafimuhammed23158 ай бұрын
@@jahamgeerc ഇതേ Size ആണോ ? കോൺടാക്ട് Details ഉണ്ടോ
@lifestoriesfromearth62718 ай бұрын
Wiring plumbing team nte number idamo
@nagu3516 ай бұрын
സംഭവം കൊള്ളാം , പക്ഷെ ഒരു ആണി ചുമരിൽ അടിക്കാൻ പറ്റില്ല.