You are so hard working, so simple and yet happiness personified!! We enjoy your videos - Aju sarita and Jaggu. Aju is so passionate about the farming!! Its infectious!! All the very best to you all
@AdarshPanikkar-g1u3 ай бұрын
❤️👌 കൊള്ളാം.... കൃഷിയും പാചകവും പിന്നെ മഞ്ഞ ചേരയെ രക്ഷിക്കാൻ പ്രത്യേക ടീം എത്തിയതും മനോഹരമായ വേറിട്ട കാഴ്ചകളായി മഞ്ഞ കോര മുളക് കറി വെച്ചാലും തേങ്ങ അരച്ച് പച്ചക്കറി വച്ചാലും വളരെ സ്വാദിഷ്ടമായ മീനാണ് ചെറിയേട്ടൻ കൂടി ഊണിന് എത്തിയതോടെ മനോഹരമായ ഒരു കാഴ്ച കൂടിയായി എല്ലാവർക്കും അഭിനന്ദനങ്ങൾ happy സ്നേഹം ഇഷ്ടം അടുത്ത മനോഹരമായ വീഡിയോക്കും പാട്ടിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം പണിക്കർ ❤️🎉❤️🎉❤️🎉❤️🎉❤️🎉❤️🎉❤️🎉❤️🎉❤️🎉❤️🎉❤️🎉❤️🎉♥️♥️♥️♥️♥️♥️❤️♥️♥️❤️
@ajusworld-thereallifelab35973 ай бұрын
വളരെ സന്തോഷം ♥️♥️♥️♥️♥️♥️
@jayasreemanoj21923 ай бұрын
ഉലുവ ചീര തോരൻ വെക്കും പരിപ്പ് ഇട്ട് കറിയും വെക്കാം 👌👌ആണ്
@nishashaju55953 ай бұрын
Curry vekkam parippu cherthu
@ajusworld-thereallifelab35973 ай бұрын
🥰🥰🥰🥰
@premasasimenon32433 ай бұрын
Ellavarkum useful Aya video.snake ethu samayathum kandekam fish curry sooper ❤
@ajusworld-thereallifelab35973 ай бұрын
സന്തോഷം ♥️♥️♥️
@leenaradhakrishnan59053 ай бұрын
അജുവിന്റെ കൃഷി കാണുമ്പോൾ സന്തോഷം തോനുന്നു. എല്ലാം ഉഷാറായി വരുന്നുണ്ട്. കാണുമ്പോൾ നിങ്ങളെക്കാളും സന്തോഷം ഞങ്ങൾക്കാണ്.
@ajusworld-thereallifelab35973 ай бұрын
Thank you ♥️♥️♥️
@teslamyhero85813 ай бұрын
എന്ത് രസമാ.. ഇങ്ങനെ പറമ്പിലിരുന്നു ചോറുണ്ണാൻ 😋😋
@pushpalatharajan48523 ай бұрын
ഭക്ഷണം പറമ്പിൽ വെച്ച് പാചകം ചെയ്യരുത്. കഴിയുന്നതും വീട്ടിനകത്തു വെച്ച് ചെയ്യുക.
@ajusworld-thereallifelab35973 ай бұрын
അതെ ❤️❤️❤️
@arjunvk93813 ай бұрын
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. മനോഹരമായ കൃഷി സ്ഥലത്ത് ഇപ്പോൾ വരുന്ന ഓരോ മാറ്റങ്ങളെയും കാണുമ്പോൾ മനസ്സിൽ വളരെയധികം സന്തോഷമാണ്, അതുപോലെ മഞ്ഞക്കോര കറിയും, വറുത്തതും, ചോറും എല്ലാം കൂട്ടി കഴിക്കുമ്പോൾ ഗംഭീര ടേസ്റ്റ് തന്നെയാണ്. പാമ്പിനെ വളരെ സുരക്ഷിതമായി പിടിക്കാൻ ഇതുപോലെ ഒരു ടീം ഉള്ളത് നല്ല സഹായമാണ്. ഇന്നത്തെ വ്ലോഗ് ഒരുപാട് ഇഷ്ടമായി 🥰❤️❤️🥰🥰
@ajusworld-thereallifelab35973 ай бұрын
വളരെ സന്തോഷം 🥰🥰🥰
@teslamyhero85813 ай бұрын
സംഘടന ആയാൽ ഇങ്ങനെ വേണം 💪💪അവരെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം.. 🫶🫶അവർ gloves നിർബന്ധമാക്കുക.. അതും കട്ടിയുള്ളത് 👍👍
@ajusworld-thereallifelab35973 ай бұрын
♥️♥️♥️♥️♥️🙏
@sajeevanek94143 ай бұрын
ചേര പാമ്പ് കർഷകന്റെ ബന്ധുവാണ്❤😊😊😊 കൃഷി എല്ലാം നന്നായി സന്തോഷം❤
@ajusworld-thereallifelab35973 ай бұрын
♥️♥️♥️♥️♥️
@vijayalakshmivs92533 ай бұрын
ഗ്യാസ് കുറ്റി മേശ എല്ലാം. മനപൂർവ്വമല്ല അറിയാം ചിലരുടെ പ്രകൃതമാണ് ഒരു പാട് സ്നേഹത്തോടെ പറഞ്ഞതാട്ടോ❤❤❤
@ajusworld-thereallifelab35973 ай бұрын
സന്തോഷം ♥️♥️♥️
@anithap90883 ай бұрын
Kudos to the team who is doing on volunteer basis....so let them talk about the app and thier works amazing 🎉
@ajusworld-thereallifelab35973 ай бұрын
🥰🥰🥰🥰🥰
@madhuputhoorraman23753 ай бұрын
ഒരു ഇടവേളയ്ക്കു ശേഷമാണ് വീഡിയോ കാണുന്നത് കുറച്ച് ജോലിതിരക്കും സൗദിയിലെ കാലാവസ്ഥയും കൊണ്ടാണ് മീൻകറി സൂപ്പർ ഞങ്ങൾ കിള്ളിമീൻ എന്ന് പറയും ഞാൻ മുൻപ് പലവട്ടം വീഡിയോ കണ്ടപ്പോൾ പറഞ്ഞിട്ടുണ്ട് അജ്ജുചേട്ടൻ സൂക്ഷിക്കുക എന്ന് എവിടെയും ചെന്ന് കൈ ഇടുന്നത് കാണുമ്പോൾ
@ajusworld-thereallifelab35973 ай бұрын
വളരെ സന്തോഷം 🥰🥰🥰🥰🙏
@sathydevi72823 ай бұрын
Hai, അജു,സരിത,jaggu,അജുവിൻ്റെ വേദന കുറവുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം.നിങൾ കറിവച്ച മീൻ കൊച്ചിയിൽ കിളി മീൻ എന്നാണ് പറയുന്നത്. ചെമ്പല്ലി കുറച്ചുകൂടി വിലയുള്ള മീൻ ആണ്.കൂടുതൽ വലിപ്പവും ഉണ്ടാകും. അജുവിൻ്റെ പഴയ കഥകൾ കേൾക്കാൻ നല്ല രസം ആണ്. പാമ്പിനു വീണ്ടൂം ജന്മം കൊടുത്തല്ലോ...നന്നായി.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab35973 ай бұрын
സന്തോഷം ♥️♥️♥️
@teslamyhero85813 ай бұрын
അങ്ങനെ ഉണ്ടാക്കിയ വെണ്ട വെള്ളം കൊണ്ട് തലയോട്ടിയിൽ തേച്ചു പിടിപ്പിച്ചാൽ സൂപ്പർ ആയി മുടി വളരും എന്ന ഒരു വീഡിയോ കണ്ടിരുന്നു 👌👌
@ajusworld-thereallifelab35973 ай бұрын
ആണോ 🥰🥰🥰
@Annz-g2f3 ай бұрын
Aju nte vedanna maariyalo veendum parambile work start cheythu please keep in mind not to lift heavy items Saritha yude killimeen fish curry n fry tasty aannutto Snake ine rekshapeduthi they're also God's creation's be careful whilst moving around bye
@ajusworld-thereallifelab35973 ай бұрын
🥰🥰🥰🥰🥰🙏🙏❤️❤️
@vijayalakshmilakshmi35953 ай бұрын
എന്നത്തേയും പോലെ ഈ വിഡിയോ കണ്ടപ്പോളും വളരെ.. വളരെ സന്തോഷം പ്രത്യേകിച്ച് ചേട്ടനും അനിയനും ചോറുണ്നത് കണ്ടപ്പോൾ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab35973 ай бұрын
🥰🥰🥰🥰
@rasilulu42953 ай бұрын
ദൈവം നല്ലവരായ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🤲🏾🤲🏾🤲🏾🤲🏾🤲🏾 എല്ലാം അപകടങ്ങളില്നിന്നും ദൈവം കാക്കണേ 🤲🏾🤲🏾
@ajusworld-thereallifelab35973 ай бұрын
എല്ലാവർക്കും നല്ലത് വരട്ടെ 🥰🥰🥰🥰
@adamazaan59853 ай бұрын
Nigalude krishiyadathil oru irippadam akkanam..useful akum nigalkk
@ajusworld-thereallifelab35973 ай бұрын
അതെ. അത് വേണം
@JoiceDcunha3 ай бұрын
Aaju be careful of your health and take care 💅 of you don't lift any heavy things GOD bless you all 🙏🏾❤
@ajusworld-thereallifelab35973 ай бұрын
🥰🥰🥰🥰sure 👍👍
@thomasmangalam18013 ай бұрын
ഇത് കിളി മീൻ അഥവാ മഞ്ഞ കോര! ചെമ്പലി വേറെയാ.
@kajoykallikadan23253 ай бұрын
രാജകുമാരി എന്ന പേരും ചിലയിടത്ത് ഉണ്ടേ 😅
@ajusworld-thereallifelab35973 ай бұрын
🥰🥰🥰🥰🥰🙏🙏🙏
@kavithamohanal74873 ай бұрын
Saritha njangal Ktm kar kilimeen ennanu parauka aa thengapal ozhikkathe bakki ellam cheryhu vekkuu aa meeninte oru madhurm mari kittum
@drraju20083 ай бұрын
അജുവേട്ടൻ ഇപ്പോൾ കൈക്കോട്ട് ഉപയോഗിക്കുന്ന രീതിയിൽ ഇനിയും തുടർച്ചയായി ജോലി ചെയ്താൽ വീണ്ടും ഇടുപ്പിന് വേദന വരാൻ ഇടയുണ്ട്. മുൻപോട്ട് ആഞ്ഞു കിളക്കുന്നതിനേക്കാളും പ്രശ്നമാണ് വശം തിരിഞ്ഞുള്ള ജോലി. അങ്ങനെ ചെയ്താൽ നട്ടെല്ലിന്റെ ഡിസ്കിന് compression ഉണ്ടാകാനും scoliosis (നട്ടെല്ലിന് വളവ് ) ഉണ്ടാകാനും സാധ്യത കൂടുതൽ ആണ്. Take care👍🏻
@mummyandme19113 ай бұрын
ഹായ് അജുവേട്ടാ സരിതേച്ചി ജഗു, ഇന്നത്തെ വിഡിയോയുടെ thumbnail കണ്ടു പേടിച്ചു. പാമ്പിനെ എനിക്ക് ഭയങ്കര പേടിയാ 😝പാമ്പ് എന്ന് കേട്ടാൽ പിന്നെ ആ വഴിക്ക് പോകില്ല 😝😝😝പിന്നെ അജുവേട്ടന്റെ വേദന മാറി എന്നറിഞ്ഞതിൽ സന്തോഷം 😍😍മീൻ കൂട്ടാൻ സൂപ്പർ ആയി കെട്ടോ. മറ്റൊരു വിഡിയോ വരുന്നത് വരെ സ്നേഹത്തോടെ കാത്തിരിക്കുന്നു 😍😍😍റ്റിനു തോമസ് 😍😍😍
@ajusworld-thereallifelab35973 ай бұрын
നേരിട്ട് കാണാൻ സാധിച്ചതിൽ വളരെ വളരെ സന്തോഷം 🥰♥️♥️♥️♥️
@mummyandme19113 ай бұрын
@@ajusworld-thereallifelab3597 ഞങ്ങൾക്ക് അതിലേറെ സന്തോഷം 😍😍😍😍😍
@lathamohan77053 ай бұрын
Aju Saritha jaggutta ❤ സൂപ്പർ വീഡിയോ❤ഒരുപാട് ഇഷ്ടം ആയി ❤❤❤❤❤
@MiniMohandas-ok7fw3 ай бұрын
അജു നന്നായി ശ്രെദ്ധിക്കണം. വെപ്രാളം കുറച്ചു കൂടുതൽ ആണ്. ആപത്തൊന്നും വരാതെ ശ്രെദ്ധിക്കുക.love you dears ❤️❤️❤️❤️❤️
@ajusworld-thereallifelab35973 ай бұрын
🥰🥰🥰🥰🥰🙏
@preetas24863 ай бұрын
Thanks for saving the snakes life. Very nice video
@ajusworld-thereallifelab35973 ай бұрын
♥️♥️♥️♥️♥️♥️
@sheebakrishnan96573 ай бұрын
ഇനിയെങ്കിലും ഒന്ന് പറഞ്ഞാൽ കേൾക്കു എന്റെ അജുവേ 🥰🥰🥰♥️♥️♥️
കൃഷിയും പാചകവും പാമ്പ് പിടുത്തവും എല്ലാം കൂടി നല്ല ഒരു വ്ലോഗ്ഗ് ആയിരുന്നു. അടിപൊളി. കിളിമീൻ,കലവ ,എന്നൊക്കെ ആ മീനിന് പേരുണ്ട്. ചെമ്പള്ളി വേറെ മീനാണ്. അജു പറഞ്ഞ മാതിരി അതിന് വില കൂടുതലാണ്.
@ajusworld-thereallifelab35973 ай бұрын
🥰🥰🥰🥰🥰🥰
@lathamohan77053 ай бұрын
ഉപകാരപ്രദമായ വീഡിയോ super ❤❤❤❤❤
@ajusworld-thereallifelab35973 ай бұрын
🥰🥰🥰🥰🥰
@sruthipradeep64833 ай бұрын
Health nannayi shradhikkane ajuattaaa. Ipozhathe aveshathil nammal onnum mind cheyyillaaa😩.
@ajusworld-thereallifelab35973 ай бұрын
♥️♥️♥️♥️♥️
@sherinbiju94633 ай бұрын
Aju oru kaaream parayatte parajittum Kaaream ella Emnalum paraya Kurachu vepralam kuraku Nigale kaanaathe evdem povilla Saavathaanam mathi ellam Ketto aju
@ajusworld-thereallifelab35973 ай бұрын
തീർച്ചയായും ♥️❤️❤️♥️
@sreeranjinib61763 ай бұрын
റെസ്ക്യൂ ടീമിന് അഭിനന്ദനങ്ങൾ
@ajusworld-thereallifelab35973 ай бұрын
♥️♥️♥️♥️
@shameermk35983 ай бұрын
ഈ മീനിനെ എല്ലായിടത്തും സൂപ്പർ പേരുകളാണ് ഞങ്ങളുടെ അവിടെ പുതിയാപ്ല കോര എന്ന് പറയും ഗൾഫ് നാടുകളിൽ സുൽത്താൻ ഇബ്രാഹിം എന്നു പറയും
@ajusworld-thereallifelab35973 ай бұрын
🤣🤣🤣🤣🤣
@valsabright16653 ай бұрын
അജു സരിത പറയുന്നത് കേൾക്കു വെപ്രാളം കുറക്കൂ ആരോഗ്യത്തോടെ ഇരിക്കു ❤❤
@ajusworld-thereallifelab35973 ай бұрын
🥰🥰🥰🥰🥰🥰🥰
@Anithapraveen1950achu3 ай бұрын
Harivandanam Good morning ajuvettan sarithechi jaggu good video
@ajusworld-thereallifelab35973 ай бұрын
♥️♥️♥️♥️♥️
@beethafrancis88063 ай бұрын
കിളി മീൻ 👍👍❤️❤️
@ajusworld-thereallifelab35973 ай бұрын
🥰🥰🥰🥰
@Hanima2653 ай бұрын
ശുഭദിനം 🥰🥰
@ajusworld-thereallifelab35973 ай бұрын
♥️♥️♥️
@fayip33893 ай бұрын
Aju chettan kaaal vedhana varan karanam kilakkunna style kanditt kooduthal kilachath kondanenn thonni side Cherinjh ninnallle kilakkunnnath
@ajusworld-thereallifelab35973 ай бұрын
അത് ഭാരം പൊക്കിയത് കൊണ്ട് വന്നതാണ് ♥️♥️♥️
@PrasanthPrasanth-cj4tk3 ай бұрын
Super 👍
@Hanima2653 ай бұрын
ചേര പാമ്പ് ആണല്ലോ കുഴപ്പം ഇല്ല കർഷകന്റെ മിത്രം എന്നറിയപ്പെടുന്നു 🥰
@ajusworld-thereallifelab35973 ай бұрын
അതെ ❤️❤️❤️
@vinodinikp49713 ай бұрын
അജുവിന് കുറച്ചു ഭ്രമത കൂടുതലാണ്.കറിവെക്കാൻ പറയുന്നു പാമ്പിൻെറ കഥപറയുന്നു ചെടികൾ കാണിക്കുന്നു. ആവേശം കാണിക്കാത ഓരോന്നായി കാണിക്കുക പറയുക.എന്തായാലു९ നിങ്ങളെ ദിവസവും കാണണം.
Baby Suriya Palakkad Ajueta supper vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab35973 ай бұрын
🥰🥰🥰🥰🥰🥰
@noelsebastianivb83013 ай бұрын
Ajuchettente barmooda evidenna vagunnathu
@ajusworld-thereallifelab35973 ай бұрын
Flip cart ൽ നിന്നാണ് 🥰🥰🥰🙏
@ganesanpv36603 ай бұрын
Velichennayil kariveppila itt meenittal ee meen chattiyil pidikkilla
@ajusworld-thereallifelab35973 ай бұрын
അതെ ❤️❤️
@Life_today4283 ай бұрын
ഞങ്ങളുടെ കിളി മീൻ ❤❤ ഇതിന് സവോളയില്ലാതെ ചെറിയുളളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മുളകുപൊടി, അൽപം മല്ലിപ്പൊടി, മഞ്ഞൾ, കുടംപുളി ഇവയൊക്കെ ചേർത്ത് വട്ടിച്ചെടുക്കുന്നതാണ് കൂടുതൽ taste ❤❤❤❤. ഏറ്റവും നല്ലത് വറുക്കുന്നതാണ് ❤
@ajusworld-thereallifelab35973 ай бұрын
അങ്ങനെ യും ചെയ്യും 🥰🥰🥰
@akj100003 ай бұрын
ബന്ധു ആയാലും ചിക്കൻ ബന്ധുവിന് ഇഷ്ടമാണ്
@ajusworld-thereallifelab35973 ай бұрын
🥰🥰🥰🥰🥰
@naseebanaseeba73953 ай бұрын
അജു പറഞ്ഞത് കിളിമീൻ.. Yes...
@ajusworld-thereallifelab35973 ай бұрын
♥️♥️♥️♥️
@sreelakshmikm34733 ай бұрын
അജുവിനു എല്ലാം പറയാനറിയാം പക്ഷെ ചെയ്യാനറിയില്ല താമരശ്ശേരിയിലെ മടിയൻ.ചേട്ടൻ മാരൊക്കെ എത്ര രസമായിട്ടാണ് ഓരാകാര്യങ്ങൾ ചെയ്യുന്നത്. ഇത് കൂടുതലും വാചകം മാത്രം 'നിങ്ങളെ ഇഷ്ടം കൊണ്ട് പറഞ്ഞതാണ്. സരിത ഇനി Q&A വച്ച് എന്നെ നാക്കു കൊണ്ട് അടിച്ച് കൊല്ലല്ലേ
@rsn612523 ай бұрын
Hahaha
@milestoneeducationbyveena68633 ай бұрын
ശെരിയാ പറഞ്ഞത്.... വാചകം കൂടുതൽ.....
@ajusworld-thereallifelab35973 ай бұрын
അതെയതെ 🤣🤣🤣🤣🤣
@ajusworld-thereallifelab35973 ай бұрын
കമെന്റ് വായിക്കുമ്പോ തന്നെ അറിയാം നല്ല ഇഷ്ടം കൊണ്ട് പറഞ്ഞതാണെന്ന് 😂😂
മഞ്ഞ...കോര and ചേര...😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤JincessMedia.... ❤ ❤❤❤❤❤❤❤
@ajusworld-thereallifelab35973 ай бұрын
🥰🥰🥰🥰
@snehalathanair15623 ай бұрын
Yes, vendakkya and uluva is best for diabetes and to clean intestine.....happy Aju became better, super treatment.....Aju vinte kashtapaadu , phalam aayi...chedigal valarnnu Sarita curry looks great Why do you all keep the main gate always open. All of u can share and keep a security otherwise, so that there will be a check Saritha e vadi onnu pidichen 😂😂😂😂😂
@ajusworld-thereallifelab35973 ай бұрын
🥰🥰🥰🥰🥰🙏
@balamanikrishnan57353 ай бұрын
Uluva cheeraye methi ennanu hinfiyil parayuka.
@ajusworld-thereallifelab35973 ай бұрын
🥰🥰🥰🥰👍
@sruthipradeep64833 ай бұрын
Njangalu kora curry vekkarundu. Thengapal ozhikkarilla ennu mathram
@ajusworld-thereallifelab35973 ай бұрын
♥️♥️♥️♥️🙏
@nishashaju55953 ай бұрын
Chemballi kilimeen allatto..
@ajusworld-thereallifelab35973 ай бұрын
♥️♥️♥️♥️♥️♥️
@rajankuttappan3 ай бұрын
നമസ്ക്കാരം...... 🙏💕
@ajusworld-thereallifelab35973 ай бұрын
നമസ്കാരം 🥰🥰🥰
@dhanyadhanya84143 ай бұрын
Ajuchetta sarithechi 🥰
@ajusworld-thereallifelab35973 ай бұрын
♥️♥️♥️♥️
@celinepeter62903 ай бұрын
Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab35973 ай бұрын
♥️♥️♥️♥️♥️
@MynasMunaas-mn9fz3 ай бұрын
മീൻ മസാല തേക്കുമ്പോൾ കുറച്ച് അരിപൊടി ചേർത്താൽ പൊരിക്കുമ്പോൾ പൊടിയില്ല നല്ല കരു മുറാന്ന് ഉണ്ടാവും.. വേഗം മറിച്ചിടാനും പറ്റും ചട്ടിയിൽ പിടിക്കില്ല 👍🏽
@AVANISWORLD3 ай бұрын
ഒരു വശം മൊരിഞ്ഞിട്ട് ഒന്ന് തണുത്ത ശേഷം തിരിച്ചു ഇട്ടാൽ ഒട്ടും പൊടിയില്ല
@ajusworld-thereallifelab35973 ай бұрын
♥️♥️♥️♥️♥️
@MuhammadShajahanMuhammadShajah3 ай бұрын
Aju chattan thakkall krshikkarrnum karshkka Sree akunnthkka Kollam but sotham arroggam Kodi samrashikkamnm ,karram thakkall Ku oru kubuam ollathannu, thakkall Ku arogyakam oddggilla voges chayann pattukkayullu❤❤❤❤❤🌾🌾🌾🌾🍂🍂🍂🍁🍁🍁🍁🌾🌾🥀🥀🌹🌹🥀🥀🥀🌹🌹🌱🌱🌷🌷🌹🌹🌹🌹🌹🌹🌴🌴🌴🌴🌴🌴🌴🌴🌴🌹🥀🌴🌴🌴🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌴🌴🌹🥀🥀🥀🥀🌹🌹🌷🌷🌷🌷🌷🌴🌴🌴
@ajusworld-thereallifelab35973 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️
@nithajames91993 ай бұрын
👍stay healthy
@ajusworld-thereallifelab35973 ай бұрын
♥️♥️♥️♥️
@indiracn31313 ай бұрын
Ernakulam kilimeen❤
@ajusworld-thereallifelab35973 ай бұрын
♥️♥️♥️♥️♥️
@ranjithmenon86253 ай бұрын
പുത്യാപ്ല കോര, കുറേ കാലത്തിനു ശേഷം കിളിമീൻ എന്ന് കേട്ടു ,chembhalli വേറെ മീനാണ് കാണാൻ കുളൂസ് ഉള്ള കോര ആയതുകൊണ്ടാണ് puthyaplakora എന്ന പേര് വീണത്, ❤ ,,❤❤സരിതേടെ ഇന്റർവ്യു നന്നായി Snake fighters മായി❤❤❤
@ajusworld-thereallifelab35973 ай бұрын
♥️♥️♥️♥️♥️♥️♥️♥️
@SheebaSura3 ай бұрын
ഞങ്ങളുടെ നാട്ടിൽ കൊല്ലം കാവനാട് ഈ മീനിനെ പറയുന്ന പേര് മഞ്ഞ പെണ്ണ് എന്നാണ്
@ajusworld-thereallifelab35973 ай бұрын
ആണോ 🥰🥰🥰🥰
@shafeeqhuzzain5853 ай бұрын
Namaskaram🙏😍 E meeninu Puthyapla kora ennum perund..dubayil ivan sulthan ibrahim👍
@ajusworld-thereallifelab35973 ай бұрын
ആണോ 🥰🥰🥰
@renuviswanathan27393 ай бұрын
ഉലുവചീര നല്ല taste ആണ് അജു.. തോരൻ വച്ചാൽ super ആണ്.. Try ചെയ്ത് നോക്കൂ.. അങ്ങനെ ചെയ്യുകയാണെങ്കിൽ എന്റെ പേര് രേണു.. Renu from coimbatore.. 🤭🤭🤭🤭😄😄😄
@renuviswanathan27393 ай бұрын
എന്റെ പേര് പറയണമെന്നാണ് ഉദ്ദേശിച്ചത്..
@ajusworld-thereallifelab35973 ай бұрын
♥️♥️♥️♥️♥️😂🙏🙏
@BijiSanthoshpb3 ай бұрын
Super vlog❤❤❤
@ajusworld-thereallifelab35973 ай бұрын
Thanks ❤️❤️❤️
@MuhammadShajahanMuhammadShajah3 ай бұрын
Pabin,a pidikkan sahyihha Aju chattan num Saritha chhikum Thrissur forest parrillum Ollur nivasiggluda parrill I'm nani raggapdituunu, pvam chara pabu moorrnn chattan num ayi hanni mooninu pooku vazi ayirrikkam be athyahhitham sabvihhathu, pavam charra pabaa, Vida good by😂😂🦋🐍🐍🐍🐍🐍🐍🐍🐍🦈🦈🐠🐠🐠🐠🐠🐠🐍🐍🐍🐍🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🌹🌹🥀🥀🥀🥀🥀🌺🌺🌹🌹🥀🥀🥀🥀🥀🥀
@AppyStarPhotostat3 ай бұрын
Hai dear brother aju sister saritha jagu mon good morning coconut milk fish very nice❤
@ajusworld-thereallifelab35973 ай бұрын
🥰🥰🥰🥰🥰🥰
@sheebakrishnan96573 ай бұрын
സരിത ഇത് നമ്മുടെ അവിടെ ചെമ്പല്ലി എന്നും നവര എന്നും പറയും
@ajusworld-thereallifelab35973 ай бұрын
അതെ ലെ ♥️🥰🥰🥰
@Hanima2653 ай бұрын
വീഡിയോ സൂപ്പർ ❤️❤️ ഞങ്ങളെ ഇവിടെ കാറ്റ്‌ല എന്ന് പറയും 🥰
@ajusworld-thereallifelab35973 ай бұрын
ആണല്ലേ ❤️❤️❤️
@Ajeeshvc3 ай бұрын
നമസ്കാരം.... 😃👍 നമ്മടെ നാട്ടിൽ കിളി മീൻ എന്നാണ് പറയണത്....
@ajusworld-thereallifelab35973 ай бұрын
ആണല്ലേ
@georgecyril5373 ай бұрын
Su❤😮😊
@nandhasview3 ай бұрын
കോഴി ഉള്ള കാരണം ഞങ്ങടെ വീട്ടിലും ഇടക്കിടെ പാമ്പികൻ വരാറുണ്ട്,3 തവണ വന്ന് ഒരു തവണ മാത്രേ രക്ഷിക്കാൻ പറ്റിയുള്ളു ...പണിക്കാരൻ വന്ന് വേണം വല cut ചെയ്ത് രക്ഷിക്കാൻ...നാലാമത്തെ തവണ വന്നത് വെറൈറ്റി മലമ്പാമ്പ് ആയിരുന്ന് ...കൂടിനുള്ളിൽ ഫോറെസ്റ് കാരെ വിളിച്ച അവർ വന്ന കൊണ്ട് പോയി ...ഇപ്പൊ വല വേറെ ടൈപ് ആക്കി ഇഴയടുപ്പം ഒള്ളത് ...കോഴിക്കൂട് സൈഡിൽ ഇഴയടുപ്പം ഉള്ള വല വെക്കുന്നതാണ് നല്ലത്
@sindhuramadas98653 ай бұрын
ഞങ്ങളുടെ വീട്ടിൽ അണലി. ഫോറെസ്റ്റ് കാർ വന്നു കൊണ്ട് പോയി. വലയിൽ പെട്ടു
@ajusworld-thereallifelab35973 ай бұрын
അതെ ❤️❤️
@SujathavSujathav-t1e3 ай бұрын
👌video ❤❤
@ajusworld-thereallifelab35973 ай бұрын
🥰🥰🥰🥰🥰
@suseelag42923 ай бұрын
kilimeen ennu parayum
@ajusworld-thereallifelab35973 ай бұрын
♥️♥️♥️♥️♥️
@vijayalakshmivs92533 ай бұрын
നിങ്ങളെ ഒരു പാട് ഒരു പാട് ഇഷ്ടമാണ്❤❤❤
@ajusworld-thereallifelab35973 ай бұрын
സന്തോഷം 🥰🥰🥰🥰
@AthiraM-y6q3 ай бұрын
Ningal angineyanu manjakora annu parayunnath. Athinte colour prakaram kollam districtil chuvappankora annu parayum. Kilimeen annum parayum. Njan ningalude subscriber anu.
@ajusworld-thereallifelab35973 ай бұрын
🥰🥰🥰🥰🥰
@RemadeviK-k4v3 ай бұрын
Ningalde cheriyettane enthu ishtanno
@ajusworld-thereallifelab35973 ай бұрын
🥰🥰🥰🥰സന്തോഷം 🙏🙏
@Subramanyan-qm4dg3 ай бұрын
നിങ്ങൾ. അ വരു ടെ. നമ്പർ വിഡിയോ യിൽഇ ടി രുന്നെങ്കിൽ. നന്നായിരുന്നു
@ayayant-gy2sr3 ай бұрын
കണ്ണൂർ ജില്ലയിലെ കിളിമീൻ എന്നാണ് പറയുക
@ajusworld-thereallifelab35973 ай бұрын
🥰🥰🥰🥰🥰
@Life_today4283 ай бұрын
ഞാൻ ഒരു അച്ചാർ ബിസിനസ് തുടങ്ങാൻ വേണ്ടി രണ്ടുവർഷം ആയിക്കാണും വീഡിയോസ് search ചെയ്തപ്പോൾ ആണ് ആദ്യമായി നിങ്ങളെ കാണുന്നത് 😅😅❤❤ പിന്നെ മുടങ്ങിയിട്ടില്ല😂😂. Correct അളവ് സഹിതം വിശദീകരിച്ചു പറയുന്നത് കണ്ട ഏക ചാനൽ ഇതായിരുന്നു ❤