മനസ്സിലെന്തോ, അതുതന്നെ വാക്കുകളിലും... അതുകൊണ്ടു മാത്രം ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ... എന്നിട്ടും അതിലൊട്ടും നഷ്ടബോധമില്ലാത്ത, ആ ആർജവം ഇന്നും നിലനിർത്തുന്ന പ്രതിഭാശാലി.
@swaminathan13723 жыл бұрын
ഞങ്ങൾക്ക് അറിവ് പകർന്ന് തരാനായ് ചെറുപ്പക്കാരൻ്റെ ചുറുചുറുക്കോടെ ഇനിയും ഒരുപാട് കാലം ജീവിക്കാൻ അങ്ങയ്ക്ക് ഈശ്വരൻ ആയുസ്സും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏
@rafeekpk80673 жыл бұрын
എന്തോ ,,,എനിക്കൊരുപാട് ഇഷ്ടമാണ് ,,.ബഹുമാനമാണ് !!!!ഇദ്ദേഹത്തേ👏👏
@gauridas78383 жыл бұрын
വയലാറിന്റെയും ഭാസ്കരൻ മാസ്റ്ററുടെയും ഒപ്പം, പലപ്പോഴും അവർക്കും മുകളിൽ വരികളുടെ മഹാത്മ്യം കൊണ്ടുമാത്രം പ്രസ്ഥാനങ്ങളുടെ താങ്ങില്ലാതെ തന്നെ തമ്പിസാർ ചക്രവർത്തിയായി തന്നെ വിരാജിച്ചു...
@rameshkrishnan87333 жыл бұрын
ഈ 80 വയസിലും എന്തൊരു എനർജി ആണ് തമ്പി സാറിന്.. ഇതൊരു പ്രചോദനം ആണ്.. നമിക്കുന്നു സർ 🙏🙏🙏🙏🙏🌹🌹❤❤
@sreesankaran76943 жыл бұрын
81 now! Born in March 1940
@sreekumar62503 жыл бұрын
ആർക്ക് മറക്കാൻ കഴിയും. കാലമൊരജ്ഞാത കാമുകൻ, ചന്ദ്രികയി ലലിയും ചന്ദ്രകാന്തം, നീ എവിടെ നിൻ നിഴലെവിടെ, ചന്ദനത്തിൽ കടഞ്ഞെടുത്തെരു സുന്ദരിശില്പം, ആറാട്ടിന് ആനകൾ എഴുന്നെളി, ആകാശ ദീപമേ, ഈശ്വരനൊരിക്കൽ വിരുന്നിനു പോയി രാജകോട്ടാരത്തിൽ വിളിക്കാതെ, ചെട്ടികുളങ്ങര ഭരണി നാളിൽ, രാക്കുയിലിൻ രാജസദസിൽ, ഈശ്വരൻ മനുഷ്യനായി അവതരിച്ചു ഈ മണ്ണിൻ ദുഖങ്ങൾ സ്വയം വരിച്ചു, അങ്ങനെ എത്ര എത്ര മനോഹര ഗാനങ്ങൾ. 🙏
@rejirajr.s.42933 жыл бұрын
1969ല്‍ തുടങ്ങി വച്ച ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ഇതുവരെ ഒരേയൊരു മലയാളിക്കേ സമ്മാനിക്കപ്പെട്ടിട്ടുള്ളൂ. അത് അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന ലോകോത്തര സംവിധായകനാണ്. അദ്ദേഹം അതിന് നൂറു ശതമാനവും അര്‍ഹനാണ്. എന്നാല്‍ അടൂര്‍ സാറിനു സമ്മാനിക്കുന്നതിനും എത്രയോ മുന്‍പ് ഫാല്‍കേ അവാര്‍ഡു സമ്മാനിക്കപ്പെടേണ്ടവരായി രണ്ടു പേര്‍ മലയാളത്തിലുണ്ടായിരുന്നു. അവരില്‍ ആദ്യത്തെയാള്‍ ശ്രീ. പി. ഭാസ്കരനും, രണ്ടാമത്തെയാള്‍ ശ്രീ. ശ്രീകുമാരന്‍ തമ്പിയുമായിരുന്നു. രണ്ടു പേരും സംശുദ്ധമായ വ്യക്തി ജീവിതം നയിച്ചു കൊണ്ടാണ് ചലച്ചിത്ര രംഗത്ത് നെടുനായകത്വം വഹിച്ചതെന്ന്, ആ രംഗത്ത് അവരോടൊപ്പം പ്രവര്‍ത്തിച്ചിരുന്നവര്‍, പ്രത്യേകിച്ചും വനിതകള്‍ പല ചര്‍ച്ചകളിലും ബഹുമാന പുരസ്സരം പറയുന്നതു കേട്ടിട്ടുണ്ട്. തമ്പി സാര്‍ ഒന്നാന്തരമൊരു ഗ്രാഡ്വേറ്റ് സിവില്‍ എഞ്ചിനീയര്‍ കൂടിയാണ്. ഇങ്ങനെയുള്ളവര്‍ക്കല്ലേ ഫാല്‍കേ അവാര്‍ഡ് നല്‍കി ആദരിക്കേണ്ടത്.
@thomasphilip83078 ай бұрын
കോപ്യടിക്കുന്നവർക്കും മോഷ്ടിക്കുന്നവർക്കും ഉള്ളതല്ല ഫാക്ക അവാർഡ്
@rajeshrpanicker83743 жыл бұрын
തമ്പി സാർ, മലയാളത്തിന് മാറ്റി നിർത്താൻ ആകാത്ത വ്യക്തിത്വം.
@tomperumpally67503 жыл бұрын
"നീയരികിൽ ഇല്ലയെങ്കിൽ, എന്ത്, നിന്റെ നിശ്വാസങ്ങൾ, രാഗമാലയാക്കി വരും, കാറ്റെന്നെ തഴുകുമല്ലോ"... എങ്ങനെ മറക്കും സർ?.. 💕❤️💕❤️👌👌👌
@manojparayilparayilhouse24563 жыл бұрын
ഒരു പാട് ഇഷ്ടം തമ്പിസാറിനെ . അവതാരകന് പ്രത്യേകം അഭിനന്ദനങ്ങൾ .
@vayalarkalasamskarikavedi78943 жыл бұрын
മുതുകുളം രാഘവൻപിള്ള മുതൽ വയലാറും, ശ്രീകുമാരൻ തമ്പിയും കാവാലവും, മങ്കൊമ്പും, ചുനക്കരയും, ശരച്ചന്ദ്രവർമ്മയും, രാജീവ് ആലുങ്കലും വരെ നീളുന്ന ആലപ്പുഴയുടെ പ്രഗത്ഭരായ പ്രതിഭകൾ കൈമാറി വരുന്ന പാട്ടു പാരമ്പര്യം
@shanavasthazhakath59603 жыл бұрын
തമ്പിസാറിന്റെ ആത്മകഥ അതിഗംഭീരം... മാതൃഭൂമി കിട്ടിയാൽ ആദ്യം നോക്കുന്നത് സാറിന്റെ കഥയാണ്. സിനിമയോടുള്ള ഇഷ്ടം കൊണ്ടല്ല... സാറിനോടുള്ള ആരാധന കൊണ്ട്... എല്ലാ ഭാവുകങ്ങളും നേരുന്നു....
@satheeshankr78233 жыл бұрын
ആനന്ദഭൈരവി രാഗത്തിൽ ,മേളത്തിൽ ..അമ്പലത്തുളസികൾ തുമ്പി തുള്ളീ..ഒരു ക്ഷേത്രോത്സവത്തിന്റെ എല്ലാ ദൃശ്യഭംഗിയും,താളമേളങ്ങളും ഈ പാട്ടിന്റെ ചിമിഴിൽ ഒതുക്കി നമുക്ക് തന്നു , തമ്പി സാറും ,സ്വാമിയും 🎵❣️👍
@anoopravi19743 жыл бұрын
ഹൃദയഹാരിയായ അഭിമുഖ സംഭാഷണം. നന്ദി പ്രിയ ശ്രീജിത്ത്😍🙏🙏
@sreekumarijayakumar60063 жыл бұрын
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം എന്റെ തമ്പി സാറിന്റെ പാട്ടുകൾ ❤❤❤🙏🙏🙏
@chandranpillai29403 жыл бұрын
ജീവിതത്തിൽ ഉണ്ടായ കഷ്ടനഷ്ടങ്ങൾ എല്ലാം സഹിച്ചും ക്ഷമിച്ചും കിട്ടിയ സൗഭാഗ്യങ്ങളിൽ സന്തോഷിച്ചും തമ്പി സാർ അരിപ്പാടിൻ്റെ മലയാളത്തിൻ്റെ നിത്യ കൗമാര മായ് നിത്യ തരുണനായ് തുടരട്ടെ ......
@sasikumarav20613 жыл бұрын
ഒരു പച്ച മനുഷ്യൻ.... ഏറെ ഇഷ്ടം !
@anilkumartr53573 жыл бұрын
അഭിനന്ദനങ്ങൾ ശ്രീജിത് വളരെ മനോഹരമായ അവതരണം🙏🌹
@p.k.rajagopalnair21253 жыл бұрын
It was good to watch the doyen of Malayalam Film Industry , one who is having a record number of films in his kitty , one who brought many actors and actresses to fame , one who possesses vast knowledge of the history of Malayalam cinema, the only and one Mr. Srikumaran Thampi speaks out in his natural style about his young days , the days he spent along with his favorite Mother and the days he started writing poems and his entry in to the Malayalam film world , as he recollects everything right from the tender age of two-and-a-half years. It was interesting to note that Mr. Thampi started writing poems at the age of 11 and with in a gap of 5 years, he wrote about 300 poems , an incredible achievement , leaving everyone in disbelief. Mr. Thampi , who is young at heart , having an adolescent mind , but matured enough to air his views with authenticity and perfection.
നന്നായിട്ടുണ്ട് ശ്രീജിത്ത്. എഴുതിത്തയ്യാറാക്കിയ ഒരു Script ന് അനുസരിച്ചല്ല ഈ പരിപാടി എന്നു തോന്നുന്നു. കാരണം തമ്പി സാർ മനസ്സിൽ വരുന്നതനുസരിച്ചാണ് ഓരോ കാര്യങ്ങളും പറയുന്നത്. ശ്രീജിത്ത് അതിനനുസൃതമായ ചോദ്യങ്ങളും ചോദിക്കുന്നു. ശരിക്കും ഹൃദ്യമായിട്ടുണ്ട്. All the best.
@jaisonjmathew29572 жыл бұрын
Extra ordinary personality 💐
@sivaprabhadeep3 жыл бұрын
സ്വന്തവും ബന്ധവും വ്യർത്ഥമാണെന്നും , പണവും സ്വർണ്ണവുമാണ് സ്നേഹം എന്നുമുള്ള യാഥാർത്ഥ്യം നമ്മെ പഠിപ്പിക്കുന്ന കവി
@rahimkvayath3 жыл бұрын
അർഹമായ അംഗീകാരം ശ്രീകുമാരൻ തമ്പിക്ക് കിട്ടിയിട്ടില്ല കാക്കാപിടിച്ചും കാലുവാരിയും മറ്റ്ചിലർ അമിതമായ പ്രാധാന്യം നേടുകയും ചെയ്തു
@jithinpulpally17683 жыл бұрын
Very good interview. Ippo orkkunu Gireesh puthanjeri kude undarnnel ennu alojichuokunnu
@anoojma3 жыл бұрын
Nice interview ❤️
@madhmaraminna48232 ай бұрын
Great, പപ്പൻ കാസറഗോഡ്
@prakashkalliat86523 жыл бұрын
എൺപതിലും കൗമാര ചാപല്യം മനസ്സിൽ ഉണ്ടെങ്കിൽ തീർച്ചയായും ഒൻപതിൽ അദ്ദേഹത്തിന് ആരോടെങ്കിലും പ്രണയമുണ്ടായിരിക്കണം.
@pazadpazad32393 жыл бұрын
Survival of the fittest.. Kodi Kodi Pranamam.. 👌 👌
@leninchandran50333 жыл бұрын
Nice ...
@radhakrishnannairk21643 жыл бұрын
❤️💛🙏🏻
@aluvapuzha69373 жыл бұрын
Good interview...
@harilalmudakkal66073 жыл бұрын
Great 🙏🙏🙏🌹🌹🌹🌹
@anilkumarcs64953 жыл бұрын
Thampi sir a genious 🌹🌹❤️
@satheesh49883 жыл бұрын
മദ്രാസ് IIT യിൽ നിന്നും റാങ്കോടുകൂടി btech നേടിയ ആളാണ് അദ്ദേഹം.
@Karaparamba1233 жыл бұрын
വെറുതെ ഗുണ്ടടിക്കരുത്
@satheesh49883 жыл бұрын
@@Karaparamba123 അറിവില്ലായ്മ ഒരു പോരായ്മ അല്ല പക്ഷെ അലങ്കാരമാക്കരുത്. അന്വേഷിക്കുക എന്നിട്ട് മനസ്സിലാക്കൂ. 🙏🙏
@sreekumarnair51383 жыл бұрын
തൃശൂർ എഞ്ചിനീയറിംഗ് കോളേജ്.
@kvprakashviolin6596 Жыл бұрын
മഹാ പ്രതിഭ .. പ്രണമിക്കുന്നു
@cpsameers3 жыл бұрын
❤️❤️❤️❤️
@joseyohannan7795 Жыл бұрын
world record
@mohandasmenon27873 жыл бұрын
അവാർഡുകൾക്കു പിന്നാലെ പോകാത്ത അതുല്യ പ്രതിഭ!
@gireeshneroth7127 Жыл бұрын
തമ്പി സാർ എഴുതിയ പാട്ട് പാടിയ എത്രയോ അഭിനേതാക്കൾ കാല യവയവനികക്ക് പിന്നിൽ മറഞ്ഞു. എന്നാൽ അതേ പ്രസരിപ്പോടെ ഇന്നും സ്വന്തം ജന്മ വാസനാ മേഖലയിൽ സ്നാനം ചെയ്ത് കാലത്തെ നോക്കി പുഞ്ചിരിക്കുന്നു.
വാവ്,മഹാ അത്ഫുതം ഇത് പോലൊരു,മഹാ അല്ഫുതം,നാം,ചരിത്രം ഇനി കാണാൻ,സാധ്യത യില്ല,,,,,,,,
@rajanvelayudhan75703 жыл бұрын
തമ്പി സാറിന് ദേശീയ അംഗീകാരമായ പത്മശ്രീ കൊടുത്തിട്ടുണ്ടോ. ഇല്ലെങ്കിൽ അദ്ദേഹത്തിന് നൽകണം.പത്മശ്രീ ഒന്നും പോരാ.
@nikhiliyer41193 жыл бұрын
തമ്പി തിരക്കഥ എഴുതിയ ഭൂരിപക്ഷം സിനിമകളും തമിഴ്ൽ നിന്നും മലയാളത്തിലേക്ക് റീമേക് ചെയ്തവയാണ്. ആ സ്ക്രിപ്റ്റ് എഴുതാൻ ഒരു ദിവസം തന്നെ ധാരാളം. സംഭാഷണം വെറുതെ മലയാളത്തിലേക്ക് തർജ്ജമ ചെയ്‌താൽ മതിയല്ലോ
@sreekumarnair51383 жыл бұрын
തിരക്കഥാകൃത്ത് എന്ന ലേബൽ തമ്പിസാറിന് ഒരു ബാദ്ധ്യതയാണെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ എന്റെ അഭിപ്രായത്തിൽ, മലയാള സിനിമാ ഗാനരചനാരംഗത്ത് തമ്പി സാറിന്റെ സ്ഥാനം നമ്പർ വൺ തന്നെയാണ്. വയലാറിനും ഭാസ്കരൻമാഷിനും മുകളിൽ... ഒരു പൊടിക്കെങ്കിലും....
@nikhiliyer41193 жыл бұрын
@@sreekumarnair5138 തമ്പി ഒരു നാച്ചുറൽ ഗാനരചയിതാവ് അല്ല. സിനിമയുടെ സന്ദർഭത്തിനും കഥാപാത്രത്തിനും പലപ്പോഴും ആ വരികൾ ഇണങ്ങാറില്ല. സംഗീതം അദ്ദേഹത്തിന്റെ പാട്ടുകളെ രക്ഷപ്പെടുത്തി. ചലച്ചിത്രഗാനങ്ങൾ എന്ന ശാഖയിൽ എന്നും ഒന്നാമൻ വയലാർ തന്നെ. ഭാഷാദേവി വയലാറിന് വഴങ്ങികൊടുത്തു
@sreekumarnair51383 жыл бұрын
@@nikhiliyer4119 ഇത്തരം subjective ആയ കാര്യങ്ങളിൽ തർക്കത്തിന് പ്രസക്തി ഇല്ലല്ലോ. ഞാനടക്കമുള്ള മലയാളികളുടെ വൈകാരിക favourite എന്നും തമ്പിസാർ ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. പ്രത്യേകിച്ച്, ഗൃഹാതുരത്വം ഉണർത്തി വിടുന്ന കാലാതിവർത്തിയായ പാട്ടുകളുടെ എണ്ണത്തിൽ തമ്പിസാർ തന്നെ ഒന്നാമൻ.
@ramansathish5140 Жыл бұрын
@@nikhiliyer4119 prejidice
@vasujayaprasad63983 жыл бұрын
അഗസ്റ്റിൻ ജോസഫിന്റെ കൂടെ പെൺവേഷ൦ കെട്ടി അഭിനയിച്ച അയ്യ൪ കുട്ടി അയ്യാകുട്ടി ഡാണാപ്പടിയിലെ മോഹനൻ സാറിന്റെ ബനേധുവായിരുന്നു. യേശുദാസിന്റെ ശബ്ദ സാമൃ൦
@divakarmalappuram56843 жыл бұрын
വെറുതെയല്ല വലിയ പ്രതിഭയായത്. അമ്മക്ക് എന്റെ കൂപ്പുകൈ