നാടൻ കൂട്ടാനും ഉപ്പേരികളും സ്വാദ് ഒന്നു വേറെ തന്നെയാണ്
@Nirmala-q8r21 күн бұрын
ഞാനും നാടൻ ഭക്ഷണം ഇഷ്ടപെടുന്ന ആളാ ലളിതമായ രുചിയുള്ള പാചകമാണ് ടീച്ചറുടെ❤️ സംസാരം അതിലേറെ രുചി❤
@sreeharis468321 күн бұрын
ചേമ്പിൻ തണ്ട് ഇട്ട മുളകൂഷ്യം is my favorite
@Molgees8 күн бұрын
Very delicious 👏👏👏👏
@supriyaunnikrishnan10714 күн бұрын
ന്റെ ശ്രീലേച്ചി... ചേച്ചിടെ വീഡിയോ കാണുമ്പോ നാട്ടില് എത്തിയ പോലൊരു ഫീലാ 😍😍😍ഹോ ന്താ ആ തനിമ 😍😍ക്ക് വെയ്യ 😍😍😍ഉമ്മാ 😘😘😘😘
@NALLEDATHEADUKKALA14 күн бұрын
😍😍😍🙏🙏🙏
@ആനന്ദ്റോയ്21 күн бұрын
ചേമ്പിൻ തണ്ട് കഴിച്ചിട്ടാരും മരിച്ചിട്ടൊന്നുമില്ല്യ.. അത് സത്യം 👍👍
@myworld797720 күн бұрын
എനിക്കും നാടൻ ഭക്ഷണരീതി ഒരുപാട് ഇഷ്ടമാണ് 🥰
@vasanthie406720 күн бұрын
വളരെ നന്നായി ട്ടുണ്ട് 👌❤️❤️
@nejumaa314321 күн бұрын
Superayittundu👍
@GeethaTS-x8l20 күн бұрын
Ningal 2 perum vere level. May God bless you all
@SheebaGiji21 күн бұрын
Njan mezhukkupuratti kothichi anu enikku kothi vannu
@Jayalakshmi-ls5lj21 күн бұрын
കായും,പയറും തോരൻ 👍👍❤️❤️. പച്ചമുളക് ഇടാറുണ്ട്.
@sureshnair239321 күн бұрын
Thanks for Nice video again ❤❤❤
@bindujaleel743715 күн бұрын
ഒരുരുള എനിക്കും വേണം... ❤️
@NALLEDATHEADUKKALA14 күн бұрын
രാലൊ😍😍
@rasna.c11020 күн бұрын
Naadan food eshtam ❤
@thebetterbites20 күн бұрын
Unni appam indakkam, banana bread, banana bonda, pazha payasam all can be made 😃
@vkvipinvlog449321 күн бұрын
Eniyum usharakuu
@vmhena19 күн бұрын
നന്നായിട്ടുണ്ട്
@jayasree-tj6hh21 күн бұрын
Naadan food super 👍😍❤❤
@VyshakVysha17 күн бұрын
Teacher super❤
@chilankanrithavidhyalayam86321 күн бұрын
Teacheree kothipichu😊
@minikombath365018 күн бұрын
Iam a vegetarian because I believe in good health vege
@sandhyarajagopalan598020 күн бұрын
ഉപ്പേരി സൂപ്പർ..
@ajayasathishmenon543021 күн бұрын
Njanghalum kaya,payar mezhukkupuratti❤
@vijayalakshminair886621 күн бұрын
Super nadan curry❤❤❤
@ss-ib8gm21 күн бұрын
I am in US watching from US , I want to return permanently to India though we are US citizen but you are leading Best life , you house reminds me my ancestral home , don’t pay attention to people who mock they are living artificial life only a person who knows nature know appreciate this type of life
@sumakt625721 күн бұрын
You are right 👍 i believe in the taste and health of nadan food....my ancestral home is pattambi and we have similar likes... good video
ഞാൻ ഒരു മലപ്പുറം കാരി, എനിക്ക് നാടൻ കറികൾ ആണ് ഇഷ്ടം നിങ്ങളുട ചാനൽകാര്മായിട്ട് കാണുന്നത് നാടൻ കൂട്ടാന്റ് റെസിപ്പി കൾ അറിയാൻ വേണ്ടിയാണ്, വെറുതെ പറയുന്നത് അല്ല കേട്ടോ
@NALLEDATHEADUKKALA21 күн бұрын
❤️❤️🙏🙏
@ranimathunny124221 күн бұрын
Mezhukkupurattiyil mulakitto?
@NALLEDATHEADUKKALA21 күн бұрын
ഇല്ല
@jayasreerajan959821 күн бұрын
Ente krishna kandittu vayil vellam vannu oru urula kittanentha vazhi🤔😋
@NALLEDATHEADUKKALA21 күн бұрын
😄😍😍😍
@Sunithauralath.-197621 күн бұрын
Love you sreela
@llakshmitv97621 күн бұрын
Teacher kurachu weight koodiyo ❤❤
@NALLEDATHEADUKKALA21 күн бұрын
illa.enne screenil thadi thonnanatha
@nalinikn857220 күн бұрын
ചില ചേമ്പ് തണ്ട് ചൊറിയും
@sajithak508921 күн бұрын
എനിക്ക് ഉപ്പേരിയിങ്ങനെ വെക്കുന്നത് ഇഷ്ടം മെഴുക്കുപുരട്ടി, ഉള്ളി ഇല്ലാതെ
@vasanthapv147521 күн бұрын
തിരിച്ചു വച്ച് അരിയൂ,അപ്പോ ഈസി ആകും
@LekhaSaleesh21 күн бұрын
Mulakidathe mezhukkupuratty undakkarilla
@NALLEDATHEADUKKALA21 күн бұрын
ഇവിടെ ഇങ്ങനെയാണ് പതിവ്
@LekhaSaleesh21 күн бұрын
@NALLEDATHEADUKKALA 🙂
@rathnavallig930819 күн бұрын
Oopole.oru ഉരുള തരൂ.....
@NALLEDATHEADUKKALA19 күн бұрын
😍😍😍
@ajayasathishmenon543021 күн бұрын
Undakkarundetto
@NikhilasarathGeethusarath3 күн бұрын
ഓപ്പോളേ ഉള്ളിയും സബോളയും ഒന്നും ഉപ്പേരിക്ക് ചേർക്കണ്ടേ
@NALLEDATHEADUKKALA3 күн бұрын
അങ്ങനേം ആവാം
@MuralidharanVk-il9pm21 күн бұрын
നാടൻ കറി മതി n
@sandhyavichu929921 күн бұрын
ഓപ്പോളേ കായും പയറും ഉപ്പേരി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കുവോ. കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ഉള്ളിയും മുളകും മുപ്പിച്ചു ഉണ്ടാക്കി നോക്കിക്കേ എന്താ സ്വാദ്
@NALLEDATHEADUKKALA21 күн бұрын
അങ്ങനെ പതിവ് ണ്ട്
@sanketrawale844720 күн бұрын
@@NALLEDATHEADUKKALAടീച്ചർടെ cooking ഒക്കെ കാണുമ്പോൾ nostalgia വരുന്നു😢 വിറകെടുപ്പ് , വിഷമില്ലാത്ത veg . , അടുക്കളക്കിണർ ഒക്കെ👌👍😥