വളരെ നന്നായിട്ടുണ്ട്. സത്യത്തിൽ ഇന്നാണ് കാണുവാൻ കഴിഞ്ഞത്. നിലവിലുള്ള സാഹചര്യത്തിൽ ഇത്തരം ഒരു ചാനലിൻെറ പ്രസക്തി വളരെ വലുതാണ്. നിറഞ്ഞ സന്തോഷം. അഭിനന്ദനങ്ങൾ ( Subscribed the channel).
@nalpamaram33794 жыл бұрын
Thankyou sir
@vineshv10693 жыл бұрын
ഞാൻ വിനീഷ് വെഞ്ഞാറമൂട് ഇതുപോലെ നല്ല മരങ്ങൾ ഇനി ഉണ്ടാവട്ടെ എന്ന് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@nalpamaram33793 жыл бұрын
Thankyou so much
@sureshg33854 жыл бұрын
വളരെ നന്ദി സാർ' ''അങ്ങയെ കാണാനും പരിചയപ്പെടാനും ഇടയായ സാഹചര്യവും ഓർത്ത് പോകുന്നു: സുരേഷ് വയനാട്
@nalpamaram33793 жыл бұрын
thankyou
@ArtandAshraf3 жыл бұрын
👍.നല്ല അവതരണം. ബോൺസായ് ചെയ്യാൻ അനുയോജ്യമായ അപൂർവം ആൽ വർഗ്ഗങ്ങളും മറ്റു മരതൈകളും ആവശ്യമുള്ളവർ ബന്ധപ്പെടാവുന്നതാണ്.
@hemanthpm60903 жыл бұрын
ആവശ്യം ഉണ്ട്
@AbduRaheemkallengal11 ай бұрын
Number tharumo
@arunkumar-su1kf3 жыл бұрын
Valare nannayerikkunnu Chandra shekara moorthy
@Prasadamyogi3 ай бұрын
നല്ല അവതരണം സർ
@babup.m97612 жыл бұрын
Dsicrib about Ayurveda. Go ahead good effort 🙏
@ramsudeenabdulmajeed4014 жыл бұрын
ശ്രീ. ഷാജു നാല്പാമരം പരിചയപ്പെടുത്തിയതിൽ സന്തോഷം. കുള്ളൻ മരങ്ങൾക്കോപ്പം അതിന്റെ തന്നെ വൻമരങ്ങളെയും കാണാനായാൽ നന്നായിരിന്നു എന്ന തോന്നൽ. ജന്മനക്ഷത്രവുമായി ഈ മരങ്ങൾക്ക് ബന്ധമുണ്ടോ? മരങ്ങളെ പരിചയപ്പെടുബോൾ അന്ധവിശ്വാസികൾക്കും വിശ്വസികൾക്കും അല്പമെങ്കിലും അസ്വസ്ഥതക്കിടയാവുമോ. അടുത്ത ഔഷധ സസ്യത്തെ കാത്തിരിക്കുന്നു.
അങ്ങനെ ഒരു വീഡിയോ ചെയ്യാൻ ആഗ്രഹം ഉണ്ട് .....അറിവുകൾ ശേഖരിക്കുന്നെ ഉള്ളു
@kuttumaniandAamisworld13 жыл бұрын
New friend anea
@nalpamaram33793 жыл бұрын
WELCOME
@3ple_a_brotherz4464 жыл бұрын
Keralathil ippo ith evideya kanappedunne
@nalpamaram33794 жыл бұрын
orupad sthalagalil thanal maramayi nilpund
@amalr67494 жыл бұрын
Waiting for another video
@AVKuriappuram3 жыл бұрын
Well done sir
@nalpamaram33793 жыл бұрын
Thankyou
@anaswarraj28472 жыл бұрын
Born sai allatha photo pls
@syamnath78242 жыл бұрын
അത്തി യുടെ ഇല കുറുക്കി കഴിച്ചാൽ അസ്തിബലം ഉണ്ടാകും എന്ന് പണ്ട് അമ്മമാർ പറയും ശരിയാണോ?
@sminugeorge60303 жыл бұрын
Nalpamaram choornam engene anu upayogikune please reply
@nalpamaram33793 жыл бұрын
please consult an ayurvedic physician.... Do not follow anything blindly written on internet or books...In my opinion only a registered medical practitioner can help you...Thankyou
@mohanakumark57914 жыл бұрын
അത്തിയും ഇത്തിയും പേരാൽ പോലെ വൻ മരം ആകുമോ? വലിയ ഇലകൾ ഉള്ള ഒരിനം അത്തി ഉണ്ടല്ലോ?
@nalpamaram33794 жыл бұрын
തീർച്ചയായും...........അത്തിയും ഇത്തിയും വൻ വൃക്ഷങ്ങൾ ആകുന്നവയാണ്.... വലിയ ഇലകളുള്ള ഒരിനം അത്തി ഉണ്ട്......ഇസ്രായേൽ അത്തി എന്ന് അറിയപ്പെടുന്നു അത് നാല്പാമരത്തിൽ ഉൾപെടുന്നതല്ല...
@babukuttank5359 Жыл бұрын
Thanks
@PACHA6993 жыл бұрын
👍
@3ple_a_brotherz4464 жыл бұрын
Sir ith evideyelum neritt kanaam pattuvo
@nalpamaram33794 жыл бұрын
Theerchayayum trivandrum ulla ente veetil und
@krishnanunnipb1084 Жыл бұрын
Sir, peeral maran evadeee kiitummm vaganamm
@krishnanunnipb1084 Жыл бұрын
What's up number please.........
@nalpamaram3379 Жыл бұрын
sarvasadharanamayi nurserykalil kittarund
@SreeBonsaiZone4 жыл бұрын
Superb
@nalpamaram33794 жыл бұрын
Thanks..
@umeshvtaliparamba81705 ай бұрын
ഇതൊക്കെ ക്ഷേത്ര പരിസരങ്ങളിൽ നടുന്നതിന് കുഴപ്പമില്ലല്ലൊ
@kuttumaniandAamisworld13 жыл бұрын
Nallainformation sir
@nalpamaram33793 жыл бұрын
🤝
@geethapl69024 жыл бұрын
Very interesting & informative
@nalpamaram33794 жыл бұрын
Thankyou
@arunkillimangalam49643 жыл бұрын
🙏🙏🙏
@krishnakumar.kkrishnakumar103 жыл бұрын
നല്ല അറിവ്
@bharathankp2895 Жыл бұрын
കൃഷ്ണനാൽ ഇന്ന് പറയുന്നത ഏതു മരം ആണ്
@ajithrajan94622 жыл бұрын
Ithi evde labhikkum
@AbduRaheemkallengal11 ай бұрын
Kottakkal Arya vaidya salayil labyaman
@tissy.augusthytissy36362 жыл бұрын
ARAYAL PERAL ATHY ITHY KANIKONNA
@raychanmathewt49922 жыл бұрын
പ്രകൃതിയുടെ കൂട്ടുകാരൻ
@sajinandanam98783 жыл бұрын
Sir ithinte thaikal kittumo...tvm evide anu Sir nte veedu.. number tharamo...