0:00 എന്താണ് കപ്പലണ്ടി? 4:30 എങ്ങനെ കഴിക്കണം? 6:36 ഗുണങ്ങള്‍ 7:51 കപ്പലണ്ടിയുടെ പ്രശ്നം എന്തെല്ലാം ?
@somarajakurupm43282 жыл бұрын
Thanks doctor for your details of groundnuts
@varkalah71392 жыл бұрын
Eui
@tinyjose55682 жыл бұрын
Thank you Sir for the information about ground nuts
@prasannadevi76442 жыл бұрын
News
@sanilkumar11712 жыл бұрын
,🙏🙏🙏
@joseph.m.xjoseph85572 жыл бұрын
സാധാരണക്കാരായ ജനങ്ങൾക്ക് അങ്ങ് നൽകുന്ന അറിവുകൾ .... അതിനെ വാക്കുകൾ കൊണ്ട് അഭിനന്ദിച്ചാൽ മതിയാവില്ല. ഹൃദയപൂർവ്വം ഡോക്ടർക്ക് എല്ലാ നൻമകളും, ഭാവുകങ്ങളും, നേരുന്നു🙏🙏🙏🙏😍😍😍😍
@anniecf9295 Жыл бұрын
Chmathipodi
@riyaonlinestore5397 Жыл бұрын
ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ❤️
@gopakumar9712 Жыл бұрын
കപ്പലണ്ടി കഴിച്ചാൽ 🍌നല്ല കമ്പിയാകും. ഡെയിലി 2 എണ്ണം നൈസ് ആയി എടുക്കാം
@vimalasr4289Ай бұрын
Thanks a lot Dr ❤
@avantirilesh2 жыл бұрын
അറിവ് ഉണ്ടായതുകൊണ്ട് കാര്യമില്ല അത് പകർന്നു നൽകാനുള്ള മനസാണ് പ്രധാനം ഗുഡ് ഇൻഫർമേഷൻ ഡോക്ടർ നന്ദി
@muhammedsameelsameel33042 жыл бұрын
Good
@shafeeqentertainment49992 жыл бұрын
😍
@girijae2930 Жыл бұрын
ഡോക്ടർ എനിക്ക് ശ്വാസം സ്ട്രെയിനെടുത്ത് വേണം ചിലപ്പോൾ ശ്വസിക്കാൻ ഇത് കൊളസ്ട്രോൾ ഉള്ളത് കൊണ്ടാണോ?
@Nalini-to4tdАй бұрын
gooddoctor
@muralibabu29672 жыл бұрын
ഡോക്ടർ അങ്ങയുടെ ക്ലാസ്സ് വളരേ ലളിതവും ഗുണകരമാണ്. ......
@indian63462 жыл бұрын
സാറിൻ്റെ ആത്മാർത്ഥത മുഖത്തും ബാക്കി ബോഡി ചലനങ്ങളിലും സംസാരത്തിലും പ്രതിഫലിക്കുന്നുണ്ട്.
@lekhatc72002 жыл бұрын
ജീവിതചര്യയും ആയി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇത്രനല്ല സ്വസ്ഥ ജീവിതത്തിനു ഉപകരിക്കുന്ന അറിവുകൾ പങ്കുവക്കുന്ന സാറിന് എല്ലാ ആയുരാരോഗ്യവും ഭഗവന്റെ അനുഗ്രഹവും ഉണ്ടാകട്ടെ എന്നാ പ്രാർത്ഥനയോടെ 🙏🏻
@balanck7270 Жыл бұрын
ഇതാണ് ഒരു ഡോക്ടർ ചെയ്യേണ്ട ശരിയായ വിലയിരുത്തൽ. ഭൂരിപക്ഷം ഡോക്ടർ മാർക്കും ഇല്ലാത്ത പ്രതൃേകത.ഡോക്ടർ രാജേഷ് കുമാറിന്ന് അഭിനന്ദനങ്ങൾ.
@എന്റെകൃഷി-ഝ8ങ2 жыл бұрын
ഡോക്ടർ, എങ്ങനെ നന്ദി പറയണം എന്നറിയില്ല. ഇത്ര യും വിശദ മായി ഓരോ അറിവുകളും പകർന്നു തരുന്ന ഡോക്ടർ ക്ക് ഹൃദയം നിറഞ്ഞ ഒരായിരം നന്ദി രേഖ പെടുത്തുന്നു.
@thomasvarghese8363 Жыл бұрын
Dr. U R.telling truth, God bless U.
@shiningwalltex82472 жыл бұрын
കുറച്ചു മുമ്പുവരെ Wife മായി വഴക്കിട്ടുകൊണ്ടിരിക്കായിരുന്നു.കപ്പലണ്ടി കഴിച്ചാൽ കൊളസ്ട്രോൾ കൂടുമെന്ന് അവൾ. തർക്കിക്കാൻ എൻ്റെ കയ്യിൽ Proof ഒന്നുമുണ്ടായിരുന്നില്ല. കറക്ട് ടൈമിൽ സാറിൻ്റെ Video വന്നു. ഇപ്പോൾ അവളൊന്നും മിണ്ടുന്നില്ല. tnx sir
@shdn5702 жыл бұрын
Same my wife situation currect time this video
@Nira.82 жыл бұрын
ഒരു വലിയ പേടിയാണ് മാറികിട്ടിയത്. കഴിക്കാനുള്ള ഇഷ്ടം കൊണ്ട് വാങ്ങി സ്റ്റോക്ക് ചെയ്യും. കൊളസ്ട്രോൾ പേടിച്ച് കഴിക്കാതിരിക്കും. ഇപ്പോ ഇതിനൊരു തീരുമാനമായി. വളരെ ഉപകാരപ്രദമായ വീഡിയോ. താങ്ക്സ് ഡോക്ടർ
അങ്ങയുടെ എല്ലാ വീഡിയോകളും കാണാറുണ്ട് , കാര്യങ്ങളെ വലിച്ചു നീട്ടാതെ കുറച്ചുസമയത്തിനുള്ളിൽ വ്യക്തമായി പറയുന്നതിനാൽ അങ്ങയെ ഏറെ ഇഷ്ടപ്പെടുന്നു മനുഷ്യർക്ക് വളരെ ഗുണപരമാണ് എല്ലാ വീഡിയോകളും ❤❤
@JayaPrakash-jt2ot2 жыл бұрын
എന്റെ ഇഷ്ടപെട്ട നട്സ് ആണ് സംശയം ദുരികരിച്ചു തന്നതിന് വളരെ വളരെ നന്ദി
@jagathycomedysinus2 жыл бұрын
വാൾ നട്ടും, ബെദാമും, അണ്ടിപരിപ്പും വാങ്ങാൻ പാങ്ങില്ലാത്ത വെറും പാവപെട്ടവനു പെട്ടെന്നു വേടിക്കാൻ പറ്റുന്ന ഒന്നാണ് കപ്പലണ്ടി,, ഡോക്ടറിന്റെ ആ വാചകം പൊളിച്ചു 🙏 😃 😘
@sadanandanchedayil3264 Жыл бұрын
മേടിക്കാൻ
@Shemi-y1g2 ай бұрын
@@sadanandanchedayil3264വാങ്ങിക്കാൻ
@Hairunnisa-cr4qx2 ай бұрын
വാങ്ങിക്കാൻ @@sadanandanchedayil3264
@muraleedharanck531Ай бұрын
2024 കിലോ 150/- രൂപയാണ് കിലോ. തൊലി കളഞ്ഞ കപ്പലണ്ടിക്ക്
@manojsignal28 күн бұрын
വാങ്ങാൻ 😀
@shilpamahesh94652 жыл бұрын
എൻ്റെ ഒരു വലിയ തെറ്റിദ്ധാരണ മാറി കിട്ടി. Thank you doctor 🤝
@mvlogsrecipes4442 жыл бұрын
Same
@miniroy87362 жыл бұрын
എന്റെയും. താങ്ക്സ് dr
@musthafamusthafa16692 жыл бұрын
Same
@remadevi9894 Жыл бұрын
എന്റെ ഒരു വലിയ സംശയം ഒഴിവായി കിട്ടി Thank yo
@satheeshkumar2308Ай бұрын
എന്തൊരു ആശ്വാസം. കപ്പലണ്ടി എനിക്ക് ഇഷ്ടമാണ്. ഡോക്ടർ നിങ്ങൾ ദൈവമാണ്.❤❤❤❤❤❤
@rajashreekuruvi5749 Жыл бұрын
ഞങ്ങൾ വെജിറ്റേറിയൻസിനെക്കൂടി പരാമർശിച്ചതിനു വളരെ നന്ദി.
Thank you Dr കടല എനിക്ക് ഇഷ്ടമാണ് പക്ഷേ കോളസ്ട്രോൾ കാരണം കഴിക്കാറില്ല കഴിക്കേണ്ട രീതിയിൽ പറഞ്ഞുതന്നതിന് നന്ദി
@mohanatten Жыл бұрын
പത്ത് ഗ്രാം കുതിര്‍ത്ത നിലക്കടല ഒരു നേന്ത്രപ്പഴം അഞ്ച് ഈത്തപ്പഴം അഞ്ച് ബദാം അര ഗ്ലാസ് പാട നീക്കിയ പാല് മിക്സിയിലടിച്ച് കഴിക്കുന്നു വൈകുന്നേരം 7 മണിക്ക് പിറ്റെ ദിവസം 8മണിക്ക് ശേഷം പ്രഭാത ഭക്ഷണം കഴിക്കുന്നു
@gowrami80852 жыл бұрын
വലിയൊരു സംശയം തീർന്നു. എനിക്കും കപ്പലണ്ടി വളരെ ഇഷ്ടമാണ്. വളരെ നന്ദി ഡോക്ടർ
@VigilsukumarLibero2 жыл бұрын
വളരെ വിലപ്പെട്ട അറിവ് ആണ് ഡോക്ടർ മനസിലാക്കി തന്നത് കപ്പലണ്ടി യെ പറ്റി ഉള്ള തെറ്റായ ധാരണ മാറി കിട്ടി നന്ദി 🙏doctor
@prijithasplants57202 жыл бұрын
കുറെ നാളായുള്ള തെറ്റിദ്ധാരണ മാറി കിട്ടി. വളരെ നന്ദി ഡോക്ടർ 🙏🙏🙏
@vijayakumard14572 жыл бұрын
ഞാൻ വർഷങ്ങളായി കപ്പലണ്ടി കഴിക്കാറുണ്ട് , വേകിച്ചും , വറത്തും കഴിക്കുന്നു. വീട്ടുകാരും ബന്ധുക്കളും എന്റെ അമിതമായ കപ്പലണ്ടി തീറ്റി നല്ലതല്ലെന്നും, കോളസ്ട്രോൾ തുടങ്ങി പലതരം അസുഖങ്ങൾ വരുമെന്നും പറയാറുണ്ട്. ഇപ്പോൾ താങ്കളുടെ ഈ വീഡിയോ എനിക്ക് സന്തോഷം നൽക്കുന്നു. വളരെ നന്ദി🙏.
Sir വലിയ ഒരു തെറ്റിദ്ധാരണ ഇന്നു ഡോക്ടറെ കേട്ടപ്പോൾ മാറിക്കിട്ടി നന്ദി ഡോക്ടർ
@firozckd89882 жыл бұрын
കാജ കടലമിട്ടായി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്
@bijeesh1010 ай бұрын
@lalithagopalakrishnan88155 ай бұрын
താങ്ക്സ് ഡോക്ടർ. എനിക്ക് കോളട്ട്രോൾ ഉള്ള ആളാണ്. നല്ല ഉപദേശം. താങ്ക്സ്
@rejijohnkattackal11 ай бұрын
പാലക്കാട് മീനാക്ഷിപുരം ഏരിയായിൽ പച്ച നിലക്കടല നന്നായി അരച്ച് പിഴിഞ്ഞെടുത്ത് കിട്ടുന്ന പാലുകൊണ്ട് നല്ല ചായ കിട്ടും. സൂപ്പർ ടേസ്റ്റ് ആണ് ചായകുടിക്കാൻ. തലേദിവസം വെള്ളത്തിലിട്ട് കുതിർത്താണ് ഉപയോഗിക്കുന്നത് .
@shineysunil537Ай бұрын
True?😊
@kripakaruna3753Ай бұрын
Evideyanathu
@Shajumon19712 жыл бұрын
കപ്പലണ്ടി പ്രശ്നക്കാരനാണന്നാണ് ഞാൻ ഇത്രയും കാലം കരുതിയിരുന്നത് , fat കൂടുതൽ , Colestrol , വണ്ണം കൂടും അങ്ങനെ , ഇപ്പോൾ ആ tension മാറി
@sajanasaji7322 жыл бұрын
😄സത്യം ഞാൻ അങ്ങനെ ആണ് കരുതിയെ
@shylajashylajaviswanath11232 жыл бұрын
പുതിയ അറിവ് എനിക്ക് കിട്ടി.ഇന്നത്തെ ദിവസം ഏറ്റവും മനസ്സിന് ഉഉർജം തോന്നുന്നു. Thank you dr.
ഞാൻ പേടിച്ചാണ് കഴിച്ചിരുന്നത്, ഇനി ഉഷാറായി കഴിക്കാം, ഒരുപാട് നന്ദി സാർ ❤
@manojbs86262 жыл бұрын
വളരെ നന്ദി ഡോക്ടർ... കപ്പലണ്ടി എനിക്ക് വളരെ ഇഷ്ടമാണ്... ഡയബററിക് ആയ ഞാൻ കഴിച്ചാൽ പ്രശ്നമാകുമോ എന്ന ടെൻഷനിൽ ആയിരുന്നു ... ഇപ്പോൾ സമാധാനമായി
@yesudassa55392 жыл бұрын
ഓരോ മെസ്സേജും ഏറ്റവും ഉപയോഗപ്രദമാണ്
@nishithap49392 жыл бұрын
കപ്പലണ്ടി കഴിക്കുന്ന സമയം doctor ന്റെ video notification കണ്ടു . കഴിച്ച് കൊണ്ട് video കാണുന്നു. thank you doctor
@shiyadkh2 жыл бұрын
Thanks!
@മീനുക്കുട്ടി2 жыл бұрын
ഇവിടെ നല്ല മഴയും തണുപ്പും കട്ടൻചായയും നിലക്കടലയും കഴിച്ചിട്ട് ഇരിക്കുമ്പോൾ correct ആയിട്ട് ഡോക്ടർ എന്തിയല്ലോ ☺️
@thunderrock18962 жыл бұрын
You are in heaven 😌 bro
@shabnafasal83872 жыл бұрын
😅🥰
@മീനുക്കുട്ടി2 жыл бұрын
@@thunderrock1896 🥰
@മീനുക്കുട്ടി2 жыл бұрын
@@shabnafasal8387 🥰🥰
@neethueby90762 жыл бұрын
Abide?
@ishaquekt1552 жыл бұрын
Protien പൌഡർ ന്റെ ഉപയാഗത്തെ കുറിച് ഒരു വീഡിയോ ചെയ്യുമോ സർ?
@geethageetha54882 жыл бұрын
പ്രോട്ടീൻ പൗഡർ ന്റെ ഉപയോഗം pls sir
@geethageetha54882 жыл бұрын
പറയാമോ
@mubeenamubi22892 жыл бұрын
Plz sir. Or veedio idamo protein powdernde
@SindhuSivan-k9wАй бұрын
സർ പറഞ്ഞു തരുന്ന അറിവുകൾ. ഞങ്ങൾ ക്കു വളരെ ഓ. ഉപകാരം ആണ്
@vilasinidas98602 жыл бұрын
🙏🙏 കുറെ doubt കൾ ഉണ്ടായിരുന്നു. എല്ലാം മാറി. വളരെ നന്ദി അറിയിക്കുന്നു 🙏
@kusumamkusumam.s.32512 жыл бұрын
നല്ലൊരു അറിവ് തന്നതിന് വളരെ നന്ദി Dr.🙏🙏🙏
@retheeshchakkara91372 жыл бұрын
അങ്ങനെ ആ സംശയവും ഒഴിവായി കിട്ടി വേറെ ഏതു ഡോക്ടർ പറഞ്ഞു തരും എത്രയും ഡീറ്റൈൽ ആയി
@PrasannaDaniel-he3tb Жыл бұрын
ഇത് പുതിയ അറിവാണ്, ആയിരംനന്ദി ഡോക്ടർ
@surendrankk47892 жыл бұрын
കുട്ടികൾ കിടന്നുകൊണ്ട് കഴിക്കാറുണ്ട്, അത് അപകടമാണ്.
@DrRajeshKumarOfficial2 жыл бұрын
s
@gigimol3786Ай бұрын
നന്ദി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ dr.
@sabukc635 Жыл бұрын
🙏🙏🙏കപ്പലണ്ടി കോളട്രോൾ കൂട്ടുമെന്ന് ഇത്ര നാളായി കരുതി കപ്പലണ്ടി കഴിക്കാറില്ലായിരുന്നു.. ഇനി കഴിച്ചു തുടങ്ങണം.. പുഴുങ്ങിയിട്ട് 👍👍👍
@tnsk4019 Жыл бұрын
ഏറെ വിശദമായി ലളിതമായി വളരെ നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഡോക്ടർക്ക് അഭിനന്ദനങ്ങൾ ⚘️🤝🙏🙋♂️
@rajanpallana9886Ай бұрын
നവീൻ ബാബുവിനെ ഓർമ്മവരുന്നു സാറിനെ കാണുമ്പോൾ
@abdulHakkem-u4jАй бұрын
താങ്കൾ ക്കെ. ദൈവംആയുർ ആരോഗ്യമ നൽകട്ടെ ആമീൻ
@salilasadanand45482 жыл бұрын
വളരെ ഉപകാര പ്രദമായ മെസ്സേജ്
@sruthysanjayanpallikkara50812 жыл бұрын
എനിക്ക് ഇഷ്ട്ടപ്പെട്ട ഒന്നാണ് സംശയം തീർന്നു താങ്ക്സ്
@junaidhaneefiuliyathadukka88392 ай бұрын
കഫം കാരണം ബുദ്ധിമുട്ടിയിരുന്ന എനിക്ക് താങ്കളുടെ ഒരു വീഡിയോ ശ്രദ്ധയിൽപ്പെട്ടു. അഥവാ തേനും മഞ്ഞപ്പൊടിയും കൂടിയുള്ള മിശ്രിതം കഴിക്കണമെന്ന്..ഒരു വർഷത്തിന്റെ മേലെ അത് ഞാൻ തുടർന്നു പോരുന്നു. കഫം എന്ന പ്രശ്നമേ ഇപ്പോൾ ഇല്ല.. നേരത്തെ ഇടക്കിടയ്ക്ക് ഹോസ്പിറ്റലിൽ കാണിക്കേണ്ട ആവശ്യമൊക്കെ ഉണ്ടായിരുന്നു..ഇപ്പോൾ ആ പ്രശ്നമേ ഇല്ല താങ്ക്യൂ ഡോക്ടർ ❤️
@cvsreekumar9120Ай бұрын
Very good treatise on Groundnut & human consumption ; feel much obliged to Doctor Sir!❤
@lalithak421111 ай бұрын
Matthra malla Dr Rajesh adipolli ayi advice ...giver anu... Thankyou matramallA ... Good luck ❤😊
@soosanchacko-iu4ek11 ай бұрын
നന്ദിയുണ്ട് സാർ വളരെ സന്തോഷം തോന്നുന്നു
@tomykuttan2 жыл бұрын
സാർ ഞാൻ കഴിഞ്ഞ ദിവസം തമിഴ് നാട്ടിൽ പോയിരുന്നു അവിടുന്ന് 2kg നിലക്കടല വാങ്ങി. ഇപ്പോഴും ഞാൻ പച്ചക് കഴിച്ചു കൊണ്ടിരിക്കുന്നു 😁❤❤❤thanku ഡോക്ടർ ❤വിലപ്പെട്ട ഈ അറിവ് പകർന്നു തന്നതിന് ❤❤❤❤👍
@Performance1762 жыл бұрын
Tamil naattil rate kuravaano
@tomykuttan2 жыл бұрын
@@Performance176 കമ്പത്തിന് പോയപ്പോൾ വാങ്ങിയതാണ് കിലോ 60രൂപ 😁
@Performance1762 жыл бұрын
@@tomykuttan ok
@AbdulNazer-r7u Жыл бұрын
വലിയ കമ്പമില്ലാതെ വാങ്ങി കിലോ 160
@SreekumaranPillai-y3jАй бұрын
നല്ല അറിവ്. Congragulation 👍🥰👍👍
@hamzakthamzakaruvallythodi4266 Жыл бұрын
നല്ല മെസ്സേജ് തന്ന ഡോക്ടർക്ക് നന്ദി ❤
@lathatj8282Ай бұрын
എത്ര നല്ല ഡോക്ടർ അദ്ദേഹത്തിന് എന്തു പ്രയോജനം നമ്മുടെ ആരോഗ്യം ചിട്ടയോടെ സംരക്ഷിക്കാൻ . ഇതാണ് മനുഷ്യത്വമുള്ള ,ഡോക്ടർ എന്ന പദം അന്വർത്ഥമാക്കുന്ന സത്യസന്ധനായ മനുഷ്യസ്നേഹി എനിക്ക് ഒരുപാടിഷ്ടമാണ് അദ്ദേഹത്തെ കേൾക്കാനും കാണാനും നമുക്ക് നൽകിന്ന മോട്ടിവേഷൻ👌👌👌🙏🏻
@zareenaabdullazari.58062 ай бұрын
Thank you doctor ❤ meenenna gulikayude brant paranjillallo
@KK-kx8ir2 жыл бұрын
Dr nte വീഡിയോ എല്ലാം സമൂഹ നന്മ ലക്ഷ്യമാക്കിയിട്ടുള്ളതാണ്. Thanks Dr🌹🌹
നല്ല ഒരു അറിവായിരുന്നു ഡോക്ടറെ ഇത് വളരെ നന്ദി, ടൗണിൽ നിന്ന് ചൂട് കടല വാങ്ങി കൊറിക്കുമ്പോൾ അത് ഒരു സുഖമുള്ള കാര്യമായിരുന്നു. എന്നാൽ അതിൽ ഇത്രയും കാര്യങ്ങൾ ഉണ്ടെന്നുള്ള വിവരം ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് 🌹
@Sreejithmn2402 жыл бұрын
വളരെ നന്ദി സർ ..... പാവപ്പെട്ടവന്റെ ബദാമിനെ തെറ്റിധരിച്ചിരുന്നു....
@sivaprasadtn3880 Жыл бұрын
അറിവു തന്ന ഡോക്ടർക്ക് 🙏
@Vazhikatti19912 жыл бұрын
2:28 നിങ്ങൾക്ക് അറിയാമെങ്കിൽ ഈ വീഡിയോ കാണുമോ ?
@binduanil808 Жыл бұрын
Dr alle parayunnathu vachu kappalandi kazhichal colostrol koodankazhivullaoru nut's anu ente parijathilulla3 per divasavum100gramilkooduthal kappalandy kazhikkunna 3perkkumharttinu asukhamayi chilakaryangalmanasilakkan dr onnum avanda
@beenavijayan5442 жыл бұрын
Enikku fayagara eshtamanu lnformation thanks
@haridastc7817Ай бұрын
Bipolar disorder ന് ആയുർവേദത്തിൽ ചികിത്സ ഉണ്ടോ എങ്കിൽ എന്താണ്
@nunnikrishnannair9975 Жыл бұрын
കപ്പലണ്ടിയുടെ സ്ഥിരമായ ഉപയോഗം കരളിന് കേട് വരുത്തുമെന്നും പറയുന്നുണ്ട്
@shanilkumarc.p.41922 жыл бұрын
ഫുഡ് അലർജിയെക്കുറിച്ച് ഒരു വിഡിയോ ചെയ്യാമോ? കടല, പരിപ്പ് എന്നിവയിലെപ്രോട്ടീൻ അലർജിക്‌ക് കാരണമാവുന്നതിന് ചികിത്സ എന്താണ്
@rajivnair15602 жыл бұрын
Very great Dr. Thank You. Am a great fan of this nut. I hv been managing my Health perfectly well with these nuts for the last 18 YEARS. Thank You.
@mohananm578310 ай бұрын
വലിയ അറിവ് തന്നതിന് നന്ദി
@fowsiyalatheef57892 жыл бұрын
Thanks. , Dr.❤ Soya kazhikkunnathinte information tharumo sir.
@shylavibin36232 жыл бұрын
Thank you Dr..🙏🙏🙏🙏 .. Good information എന്റെ വലിയൊരു doubt clear ആക്കിത്തന്നു. Thank you so much sir
@esevanakendramkizhur5383 Жыл бұрын
Thank you so much Dr.very useful information.looking forward for more valuable information.
Inevitable information for the public. We were cultivating this carlier. Now our Agri department shall note this and take steps. We shall learn from T. Nadu too. Congrats Dr.