നമ്മളറിയാതെ തന്നെ പൂച്ചകളോട് ചെയ്യുന്ന തെറ്റുകൾ 😔 ഇതൊന്നും ഇനി പൂച്ചകൾക്ക് കഴിക്കാൻ കൊടുക്കല്ലേ

  Рет қаралды 167,798

M S MEDIA MALAYALAM

M S MEDIA MALAYALAM

Күн бұрын

#cat #catfood #catmalayalam #cutecat #catlover

Пікірлер: 342
@babudaniel4806
@babudaniel4806 3 ай бұрын
5 വർഷമായി ഞാൻ cat nu Ella ഐറ്റം ഫുഡ് കൊടുക്കുന്നു ഒരു പ്രശ്നവും ഉണ്ടായിട്ടില്ല .നല്ല തക്കിടി മുണ്ടൻ കാറ്റ്...ഒരു ദിവസം അര ltr പാൽ 2cat nu...വേണം. ഒരു കുഴപ്പവും ഞാൻ കണ്ടില്ല.മീൻ മുഴുവനായി തന്നെ കൊടുക്കും. ഇവർ പറയും പോലെ ചെയ്യാൻ നോക്കിയാൽ പൂച്ച പട്ടിണി കിടന്നു ചത്ത് പോകും
@soumyaraju3057
@soumyaraju3057 2 жыл бұрын
പുറത്തുന്നു ഉള്ള food,മിട്ടായി, &തേങ്ങ ചിരകിയത് ഒക്കെ എന്റെ തക്കുടുന് ഇഷ്ടം ആണ്.അതൊക്ക ദോഷം ചെയ്യും എന്ന് എനിക്ക് അറിയില്ലാരുന്നു.. . ഇനി ശ്രദ്ധിച്ചു ആഹാരം കൊടുക്കണം.
@rjsana6654
@rjsana6654 2 жыл бұрын
Thenga chirakiyath ente poochakalkkum ishtam aanu , thenga chirakunna sound kettal oodi varum
@sheejar8970
@sheejar8970 Жыл бұрын
എന്റെ ലിയോ യും ഇതുപോലെ തന്നെ
@beatrix7490
@beatrix7490 Жыл бұрын
Thenga etha prasnam
@sajithacn9110
@sajithacn9110 Жыл бұрын
തേങ്ങകും പ്രശ്നം ഉണ്ടോ
@snowbellpets8743
@snowbellpets8743 4 ай бұрын
Drs paraunnathu homly food kooduthal kodukkanam, allemki uti pole ulla asugamgal varumennu, eniku 58 persian cats undu, njan daily milk kodukkum, epol 12 age aya cats undu, oru asugamgal polum vannitgilla, choclates kodukkarilla, daily fish kodukkum, egg kodukkum, meat kodukkum, 1 time cat food, vellam kooduthal kodukkum
@geethavk4481
@geethavk4481 Жыл бұрын
രാവിലെ അടുക്കളയിൽ പാല് കുടിക്കാതെ ഒരു രക്ഷയും ഇല്ല. പിന്നെ തേങ്ങ ചിരകിയത്.
@hayrunisa912
@hayrunisa912 Ай бұрын
എന്റെ പൂച്ച ഇങ്ങനെ യ
@K.M.A.Sharaf
@K.M.A.Sharaf Ай бұрын
​@@hayrunisa912Coconut milk...🤓
@AbdulMajeed-sr9lc
@AbdulMajeed-sr9lc 29 күн бұрын
Entey um
@mayasanthosh1997
@mayasanthosh1997 20 күн бұрын
Correct😂
@sreekuttysree1635
@sreekuttysree1635 Жыл бұрын
എന്റെ വീട്ടിൽ 2 വലിയ പൂച്ചകളും 8കുഞ്ഞുങ്ങളും ഉണ്ട് വലിയ പൂച്ചകൾ കുഞ്ഞിലേ തൊട്ടു പാല് കുടിക്കും ഇപ്പോഴും പാല് കിട്ടിയില്ലെങ്കിൽ കാറി കൂവി ബഹളം ആരിക്കും 🤣🤣 കുഞ്ഞിങ്ങൾക് എന്നാ പാല് വേണ്ട താനും
@valsalav7835
@valsalav7835 Жыл бұрын
എന്റെ പീക്കിരി. ഉപ്പു പോലും ഇല്ലാതെ ചോർ തിന്നും പുള്ളിക്കാരി പാൽ കുടിക്കില്ല. അവളുടെ ഇഷ്ട്ട ഭക്ഷണം കോക്രോച്ചാണ്. അതിനെ വീട്ടിൽ എവിടെ കണ്ടാലും പിടിച്ചു തിന്നും. 😁
@kjmary
@kjmary 6 ай бұрын
അതിൽ വിഷാംശം ഉണ്ട് അത് തിന്നാൻ സമ്മതിക്കരുത് ഡയേറിയവന്ന് പൂച്ച മരിച്ചു പോകും മാറണമെങ്കിൽ പ്രതിരോധ കുത്തിവയ്പ്പ് കൊടുക്കേണ്ടി വരും
@umbrellaevents350
@umbrellaevents350 2 жыл бұрын
ഈ വീഡിയോ ഒരാഴ്ച്ച മുൻപ് കണ്ടത് ആണെങ്കിൽ ഞങ്ങടെ കിങ്ങിണി ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു 🙏
@fathimathbushara487
@fathimathbushara487 Жыл бұрын
il ot#൧
@mariyashiffa
@mariyashiffa Жыл бұрын
എന്റെയും
@umbrellaevents350
@umbrellaevents350 Жыл бұрын
@@mariyashiffa 🥲🥲🥲
@PRIYAPRIYA-oh9sk
@PRIYAPRIYA-oh9sk Жыл бұрын
😭
@krishnankrishnan1692
@krishnankrishnan1692 Жыл бұрын
​@@fathimathbushara487 ll
@snehavijayan350
@snehavijayan350 3 жыл бұрын
Muttaiyl nabatti oky njgle vttlee pooche nte fav aanu😕
@msmediamalayalam6421
@msmediamalayalam6421 3 жыл бұрын
അതൊക്കെ ഇനി ഒഴിവാക്കണം Sneha 👍
@hadiyamuhammed7849
@hadiyamuhammed7849 3 жыл бұрын
Enteyum
@epic_master57
@epic_master57 3 жыл бұрын
Lays kodukkan padumo
@thanus7223
@thanus7223 3 жыл бұрын
Antam
@btsworld2289
@btsworld2289 2 жыл бұрын
Hai chechi പൂച്ചകൾക് എന്തൊക്കെ ഫുഡ്‌ കൊടുകാം
@meghanadeleepkumar8040
@meghanadeleepkumar8040 2 жыл бұрын
Chechi.. whiskasnte cat food kodkaan pattuo ? 1 year aaya poocha ahn Cat food and chooru mix cheydh ahn kodukkel...
@SssSss-hf4di
@SssSss-hf4di Жыл бұрын
അയ്യോ ഞാൻ എന്റെ പൂച്ച കൾക്ക് എന്നും പാൽ കൊടുക്കും ഇനി എന്ത് ചെയും അല്ലെ 😞😞😞
@shadiyaalia.k9949
@shadiyaalia.k9949 10 ай бұрын
ഇതുപോലെ തെ same പൂച്ച ഇവിടെ ഉണ്ട് ചോറ് kaykilla ബിരിയാണി kaykilla ഏത് കറി മിക്സ്ആകിയാലും ചോറ് kaykula only ഫിഷ് ചിക്കൻ beef 😕പീസ് മാത്രം ഡെയിലി അങ്ങനെ കൊടുക്കാൻ ഇവിടെ undavula ഇനി ഞാൻ എന്ത് കൊടുക്കും അറിയില്ല
@gopikaragesh3934
@gopikaragesh3934 3 ай бұрын
Puchaye nayi pidikkathikrikan endda cheyya ...? Valarthunathineyellam. Nayi pidikunnu ...
@KiranDevi-mo2dq
@KiranDevi-mo2dq Жыл бұрын
Thank u so much 🙏
@mittufuntime8549
@mittufuntime8549 3 жыл бұрын
❤️❤️ പൂപ്പി
@smithamvkaniyathmupathadam8413
@smithamvkaniyathmupathadam8413 2 жыл бұрын
Njanghlude poochakku choru kazhikkan enthoru madiyanu pacha meen thanne mathi
@Shemi-y1g
@Shemi-y1g 2 ай бұрын
വളിച്ചതും പുളിച്ചതും കൊടുക്കും മമ്മി. But അത് എത്ര വിശന്നാലും കഴിക്കില്ല. മീനായാലും ഇറച്ചിയായാലും നന്നായി പൊരിച്ചത് ആർത്തിയോടെ കഴിക്കും. ഇടക്ക് മമ്മി കാണാതെ ഇതൊക്കെ ഞാൻ കൊടുക്കും. അപ്പോൾ അതിന് സ്നേഹം പ്രകടിപ്പിക്കാൻ കാലിൽ മുട്ടിയുരുമ്മുകയും കമ്മുകയും ഒക്കെ ചെയ്യും, എന്തോ സംസാരിക്കും..
@SinanAdhoor
@SinanAdhoor 3 жыл бұрын
Chechi chechi Thumblain undakunna App etha in short ano
@msmediamalayalam6421
@msmediamalayalam6421 3 жыл бұрын
PicsArt 😊
@anaghachinnu2115
@anaghachinnu2115 Жыл бұрын
Thank you so much 🥺🥺🥺
@arshidasherin1111
@arshidasherin1111 2 жыл бұрын
ഈ വീഡിയോ കുറച്ചു മുംബൈ കണ്ടുകാണെങ്കിൽ എനിക്കെന്റെ പൂച്ചയെ രക്ഷിക്കാൻ പറ്റുമായിരുന്നു😓
@umbrellaevents350
@umbrellaevents350 2 жыл бұрын
എനിക്കും എന്റെ പൂച്ചയെ നഷ്ടപെടില്ലായിരുന്നു.... ഈ വീഡിയോ ഒരാഴ്ച്ച മുൻപ് കണ്ടത് ആയിരുന്നു എങ്കിൽ 🥲
@arshidasherin1111
@arshidasherin1111 2 жыл бұрын
@@umbrellaevents350 😓😓😢oo. Pochayude name entha
@umbrellaevents350
@umbrellaevents350 2 жыл бұрын
@@arshidasherin1111 കിങ്ങിണി
@cyriljosep6952
@cyriljosep6952 Жыл бұрын
@@umbrellaevents350 ഞങ്ങ ളുടെ സേഹ സബ്ബനായ ചാർളി ഇപ്പോഴും ഉണ്ടാകുമായിരുന്നു... 😭😭😭😭
@sana_sabik5869
@sana_sabik5869 Жыл бұрын
എന്റെ പൂച്ചക്ക് വയ്യ മുന്ന് കുട്ടികളുണ്ട് അവൾക്കു രണ്ടെണ്ണം വയ്യാതെ മരിച്ചു ഒരെണ്ണത്തിനെ കാണനും ഇല്ല അമ്മ പൂച്ചക്ക് തീരെ വയ്യ ശർദ്ദളും വയറിളക്കവും ഇണ്ട് മെഡിസിൻ കൊടുത്തു മാറിയില്ല അവൾക്കു തീരെ വയ്യ 😢
@sangeethabalakrishnan8773
@sangeethabalakrishnan8773 3 ай бұрын
ORS ittu vellam kodukku...thaniye kudikkunnenkil aa vellathil oru nullu ors cherthu vakkuka...Kuravillenkil Dr.ne veendum kanikku...chilappol injection & drip vendi varum.
@mujeebv2972
@mujeebv2972 2 жыл бұрын
കുഞ്ഞുങ്ങൾ ഉണ്ടായി എത്ര ദിവസം കഴിഞ്ഞിട്ടാണ് കുഞ്ഞുങ്ങൾക്ക് ഭക്ഷണം, ഒക്കെ കൊടുക്കേണ്ടത്
@msmediamalayalam6421
@msmediamalayalam6421 2 жыл бұрын
ചിലർ നേരത്തെ തന്നെ കഴിച്ചു തുടങ്ങും നാടൻ പൂച്ചകൾ
@lalisuuuuuuuu2821
@lalisuuuuuuuu2821 3 жыл бұрын
Chechi ante pochakutty....🤣🤣🤣🤣🤣🤣🤣🤣🤣🤣wow annu paranna karayunne🤣🤣
@msmediamalayalam6421
@msmediamalayalam6421 3 жыл бұрын
😳😳
@S_12creasionz
@S_12creasionz 3 жыл бұрын
Wooow😂
@ashrafkp4605
@ashrafkp4605 2 жыл бұрын
Entte veetil kure poochayund amma poochakk epozum pal kodukkum for years ayi aval nalla elthiya
@കുഞ്ഞാപ്പി-ശ5യ
@കുഞ്ഞാപ്പി-ശ5യ 3 жыл бұрын
Thank you
@msmediamalayalam6421
@msmediamalayalam6421 3 жыл бұрын
😊
@johnpauljuby6047
@johnpauljuby6047 3 жыл бұрын
Chechi enikku 2 poocha kunnugal und 1 moth ayi undayittu avar ippo milk kudikkunud athinu kuzhappom ondo? Plz reply
@enjoywithme547
@enjoywithme547 3 жыл бұрын
Aunty ente oru cat ചോറു കഴിക്കൂല്ല പാലുകുടി മാറിയത് തന്നെ മീനും ചിക്കനും ഒക്കെ കഴിക്കും . ചോറു കഴിക്കൂല്ല ഇത് ഒരു പ്രശ്നമാണോ please reply 😭😭
@msmediamalayalam6421
@msmediamalayalam6421 3 жыл бұрын
കഴിക്കുന്നുണ്ടല്ലോ ഒരു പ്രശ്നവുമില്ല
@enjoywithme547
@enjoywithme547 3 жыл бұрын
@@msmediamalayalam6421 ok thanks aunty
@ameenarajeeb1998
@ameenarajeeb1998 3 жыл бұрын
I have 5 cats💖
@msmediamalayalam6421
@msmediamalayalam6421 3 жыл бұрын
😊😊👍
@ameenarajeeb1998
@ameenarajeeb1998 3 жыл бұрын
@@msmediamalayalam6421 😌
@sreejas7498
@sreejas7498 3 жыл бұрын
Hlo ചേച്ചി ഞങ്ങളുടെ പൂച്ച പാല് അല്ലാതെ ഒന്നും കഴിക്കില്ല 😔😔. ഇപ്പോൾ എന്താണ് cheyyendath
@msmediamalayalam6421
@msmediamalayalam6421 3 жыл бұрын
അതിന് ഇഷ്ടപ്പെട്ട എന്തെങ്കിലുമൊരു ഭക്ഷണം ഉണ്ടാകും അത് ഏതാണെന്ന് ഒന്ന് കണ്ടുപിടിക്കൂ അല്ലെങ്കിൽ പുറമേനിന്ന് ക്യാറ്റ് ഫുഡ് വാങ്ങിച്ചാൽ മിക്കവാറും എല്ലാ പൂച്ചയും കഴിക്കാറുണ്ട് പിന്നെ പാൽ അങ്ങനെ കൊടുക്കുന്നത് നല്ലതല്ല
@johnpauljuby6047
@johnpauljuby6047 3 жыл бұрын
Fish vellathill ittu puzhuggi eduthu kazhinnu chorrill ittu mix cheythu koduthu nokku njan aganey kodukkunathu
@fernistanly7472
@fernistanly7472 Жыл бұрын
Muringakkaya,vazhudhananga tholi kazhikkunna poochaye ariyo, endaduthundu
@നാണുമൂപ്പൻ
@നാണുമൂപ്പൻ Жыл бұрын
ഇത് കേട്ട് ഞാൻ പൂച്ചക്ക് പാലുകൊടുകൾ നിർത്തി.... My Poocha "മൊതലാളി വെറും ചെറ്റ ആണ് "
@gayathriv3467
@gayathriv3467 3 жыл бұрын
Chechi enta poocha Kari kuzhacha choru thinnunnilla അതെന്തു കറി ആയാലും അവൻ thinnunnilla
@msmediamalayalam6421
@msmediamalayalam6421 3 жыл бұрын
ചാറ് ഇല്ലാതെ ബീഫോ മീനോ ഇട്ട് കുറച്ചു കൊടുത്തു
@rosammajoseph9629
@rosammajoseph9629 Ай бұрын
ചക്കിപൂച്ച പ്രഖ്നെന്റ് ആകാതിരിക്കാൻ എന്ത് ചെയ്യണം ഓരോ പ്രസവത്തിലും4 കുഞ്ഞുങ്ങളൊക്കെയാ ഉണ്ടാകുന്നെ ഇതിനൊക്കെ കുഞ്ഞു ഉണ്ടാകാതിരിക്കാൻ ഇത്തേലും മാർഗ്ഗമുണ്ടോ ഉണ്ടെങ്കിൽ ഒന്നും പറയണേ
@chinnuazar2386
@chinnuazar2386 Жыл бұрын
Kazhinja dhivasam njangalude vtl oru poocha prasavichu. 4kuttikalund. Innale uchaykazhinkadhu mudhal thalla poochaye kaanunilla. Ee parisarthokke nokki evideyum illa. Njangal vallarthunna poochayonnum alla. Randu neeram food kodukkum Ella poochakalkkum. Angane varunnadhanu ee poochayum. Prasavich 3 dhivasame aayollu. Thalla poochayk nthu pattiyenn ariyilla. Njangalkanengil poochaye nokan ariyilla. Engilum filter upayogichu paal koduthu. Veere nthanu aa kunjingalk cheyendadhenn ariyilla. Ariyumengil aarengilum paranju tharoo. Paavam adhungale kaanumbol samgadam varunnu
@reshmitthomas3240
@reshmitthomas3240 Жыл бұрын
Ente veettil 2 poochakkunjungal und.poocha illathavarum poochaye valarthan ishttamullavar undenkil tharam
@Mrx-fs8xo
@Mrx-fs8xo 2 жыл бұрын
Chorr kodkkamo
@sumathiamma8459
@sumathiamma8459 3 ай бұрын
Enikku m orupadu poochakal undayirunnu ellavarkkum pal kodukkumayirunnu
@sivadasanmothedath3719
@sivadasanmothedath3719 2 ай бұрын
താനാരാ - vet-doctor ആണോ? ഇത് പല തവണ കേട്ടിരിക്കണ
@sheejaat6478
@sheejaat6478 2 жыл бұрын
അമൃതും പൊടി കൊടുക്കാൻ പറ്റുമോ
@umbrellaevents350
@umbrellaevents350 2 жыл бұрын
അരുത് 🙏
@shajuouseph5115
@shajuouseph5115 3 жыл бұрын
അപ്പൊ അവിടെ ഇപ്പോഴുള്ളത് വലിയ ഇവിടെ മൂന്നെണ്ണം ഒരു വയസ്സ് ആവാറായി ചിന്തിക്കുന്നതാണ് ഒരെണ്ണം മറ്റേതൊരു വയസ്സ് ആവാറായി ആണെങ്കിൽ രണ്ടുമാസം മൂന്നുമാസം വേണം
@dvjokes2569
@dvjokes2569 3 жыл бұрын
ചേച്ചി എന്റെ പൂച്ച ഒരു കുട്ടി പൂച്ചയാ അതിന് ഞാൻ കൊടുക്കുന്നത് ചോറും പിന്നെ മീനിന്റെയും കോഴിയുട്ടയും ഇറച്ചിയെ പിന്നെ അത് എന്റെ വീട്ടിൽ പെട്ടന്ന് വന്നതാ അതിന് ഇപ്പോ എറ്റവും നല്ല ഫുഡ്‌ എതാ പിന്നെ ഇടായിക് ഞാൻ വിളിക്കുന്നത് മീട്ടു എന്നാ ചിലപ്പോൾ അവിളി കെൾക്കും ചിലപ്പോൾ കേൾക്കില്ല ഞാൻ ഇപ്പോൾ പറഞ്ഞ കാരണങ്ങളുട് പരിഹാരം എന്താ ഒന്ന് പറയുമോ
@msmediamalayalam6421
@msmediamalayalam6421 3 жыл бұрын
ഇപ്പോൾ കൊടുക്കുന്ന ഫുഡ് എല്ലാം നല്ലത് തന്നെയാണല്ലോ പിന്നെ ഇതിനെക്കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ
@anu_kutty
@anu_kutty 3 жыл бұрын
Raw fish kodukamo
@sangeethabalakrishnan8773
@sangeethabalakrishnan8773 3 ай бұрын
​@@anu_kuttyRaw fish& raw meat kodukkan padillennanu vet Dr.s parayuka.
@luttaappiluttuofficial7203
@luttaappiluttuofficial7203 2 жыл бұрын
E ഒരാഴ്ച എൻ്റെ 8 പൂചകളിൽ 6 എണ്ണം മരിച്ചു സ്നേഹിച്ച് വളർത്തിയത് ആണ് 😐☹️☹️😭😭
@rafeeka8751
@rafeeka8751 2 жыл бұрын
Enthu Patty? Asugam vallathum aayirunno?
@luttaappiluttuofficial7203
@luttaappiluttuofficial7203 2 жыл бұрын
@@rafeeka8751 ariyilla 😕 eppo 2 per und 🥺
@rafeeka8751
@rafeeka8751 2 жыл бұрын
Ente veetileyum 8 peru(valuthum, kunjungalum ulpade)adupichadupichu marichu poyi kure masangalkku munpu.athum orazcha kondayirunnu ellarum poyathu.😭😭😭😭😭😭😭😭virel infection aayirunnu.pettannu pakarunna vires aayirunnu.oral rakshapettu.ippol athinu 3 kunjungalum und(poyavar innum oru vedhanayayi manasil jeevikkunu)
@umbrellaevents350
@umbrellaevents350 2 жыл бұрын
ഹോസ്പിറ്റലിൽ കൊണ്ട് പോയില്ലേ ?
@kadeejavlogs916
@kadeejavlogs916 3 жыл бұрын
Ningal poochakk ഭക്ഷണം enthelaam kodukkanam enn paayanam pls
@msmediamalayalam6421
@msmediamalayalam6421 3 жыл бұрын
kzbin.info/www/bejne/gZ_LgYOjf7d6rqM
@jobyjose422
@jobyjose422 2 ай бұрын
ഈ പറഞ്ഞ സാധനങ്ങളെ എന്റെ യിലുള്ളു😢
@nivpulsar
@nivpulsar 22 күн бұрын
കാറ്റ് ഫുഡ് കമ്പനിക്കാർ പറഞ്ഞ് ഉണ്ടാക്കുന്ന കച്ചവടത്തിന് വേണ്ടിയുള്ള കള്ളങ്ങളാണ് ഇതൊക്കെ... 😂😂😂
@PARVATHIPARVATHI-qh9fy
@PARVATHIPARVATHI-qh9fy Жыл бұрын
പോർക്ക്‌ കൊടുത്താൽ പൂച്ചയുടെ രോമം pozhiyumo
@SuvarnaAshokan
@SuvarnaAshokan 3 ай бұрын
പൂച്ചക്ക് എന്തു food കൊടുക്കാം
@hazeenashafeek9123
@hazeenashafeek9123 3 жыл бұрын
ഒരു മാസം ആയ പൂച്ചക് എന്തു കൊടുകാം മുട്ട കൊടുക്കാമോ അവിച്ച മുട്ട
@msmediamalayalam6421
@msmediamalayalam6421 3 жыл бұрын
ഭക്ഷണം കഴിച്ചു തുടങ്ങിയാൽ പിന്നെ ഇറച്ചിയും മീനും ഒക്കെ കൊടുക്കാം പക്ഷേ ചെറിയ ചെറിയ കഷണങ്ങളാക്കി മുറിച്ചു കൊടുക്കണം
@whitecatgarden
@whitecatgarden 3 жыл бұрын
👍👍🐈❤️❤️❤️❤️❤️
@sibynsr5718
@sibynsr5718 Жыл бұрын
👍
@aneesajaffar701
@aneesajaffar701 3 жыл бұрын
Ningal parnnath nannayi Nan eppozhum palan kodukkar
@msmediamalayalam6421
@msmediamalayalam6421 3 жыл бұрын
👍👍
@devananda7839
@devananda7839 10 ай бұрын
ഫുഡ്‌ ദഹിച്ചില്ലെങ്കിൽ എന്ത് ചെയ്യും. അതിനൊരു tip പറയു. എന്റെ പൂച്ച ഫുഡ്‌ കഴിക്കുന്നില്ല. Pls rply
@opacue
@opacue 25 күн бұрын
Himalaya digeton
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
പൂച്ച എലിയെ പിടിച്ചു തിന്നുമ്പോൾ എല്ല് തീരെക്കളഞ്ഞിട്ടാണൊ തിന്നുന്നത്? പൂച്ചക്ക് പാല് കൊടുക്കരുതെന്ന് പറയുന്നതിന്റെ കാരണം മനുഷ്യക്കുഞ്ഞുങ്ങൾക്കും അതേ കാരണത്താൽ ബാധകമല്ലെ? ഈ അഭിപ്രായങ്ങൾ പറയുന്നതിന് മുമ്പ് നിങ്ങൾ പൂച്ചകളുടെ അഭിപ്രായം ആരാഞ്ഞോ? ഇല്ലെങ്കിൽ ,അതിനുള്ള കാരണം എന്ത്?
@ഞങ്ങളുടെഅറിവുകൾനിങ്ങളിലേക്ക്
@ഞങ്ങളുടെഅറിവുകൾനിങ്ങളിലേക്ക് 3 жыл бұрын
Enik ariyellarunnu cat palukoduthudannu 10 varsham vare palu koduth nan valarthittund Dr parannu cat palu kodukam no problam But Ethpole പലരും പറയ കാറ്റിന് മിൽക് kodukaruthnnu
@msmediamalayalam6421
@msmediamalayalam6421 3 жыл бұрын
കുഞ്ഞി പൂച്ച ആണെങ്കിൽ വലിയ പ്രശ്നമൊന്നുമില്ല. പിന്നെ ഇതൊക്കെ ശ്രദ്ധിച്ചാൽ അവരുടെ ആയുസ്സും ആരോഗ്യവും കൂടും
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
പൂച്ചകളെ പുതിയ വീട്ടിലേക്കു എങ്ങനെ കൊണ്ട് പോകാം അവർ അവിടെ നിൽക്കാൻ എന്ത് ചെയ്യണം ഒന്ന് പറയോ
@sangeethabalakrishnan8773
@sangeethabalakrishnan8773 3 ай бұрын
Thudakkathile kootil ittu kondupokuka...pinne belt itt parth nammal kondu nadannu parichayippikkuka...pettennonnum thurannu vidaruth..vazhithettipokum..
@saleeshkitu3218
@saleeshkitu3218 3 жыл бұрын
Endhokke fudanu poochakk ishttam.onnu paranju tharuo?
@msmediamalayalam6421
@msmediamalayalam6421 3 жыл бұрын
അതിനെക്കുറിച്ച് ചാനലിൽ വീഡിയോസ് ഇട്ടിട്ടുണ്ട് കണ്ടു നോക്കൂ
@രാവണന്റെകുഞ്ഞാവ
@രാവണന്റെകുഞ്ഞാവ 3 жыл бұрын
Chechi ente poocha kunj aanu paal kodukkumbol loosemotion undavunnu vere endha kodukkuga
@msmediamalayalam6421
@msmediamalayalam6421 3 жыл бұрын
Ors ലായനി കൊടുത്തുനോക്കൂ വീഡിയോ ചെയ്തിട്ടുണ്ട്
@abeenaaji3596
@abeenaaji3596 3 жыл бұрын
ചായ കൊടുക്കാമോ
@raadhamenont8760
@raadhamenont8760 Жыл бұрын
After eating boiled fish,all my cats come for drinking milk After that only ,they will go My cats drink a lot of milk and i am now trying to reduce
@subeenasubi1604
@subeenasubi1604 Жыл бұрын
ഇവിടെ എന്റെ പൂച്ച പ്രസവിച്ചു പക്ഷെ 2 കുട്ടികൾ മരിച്ചു ഇനി 2 എണ്ണമുണ്ട് 10 ദിവസമായി ഫുഡ് നല്ലപോലെ കഴിക്കുന്നില്ല എന്തോ ഒരു പ്രശ്നം
@kjmary
@kjmary 6 ай бұрын
വിര തന്നെ പ്രശ്നം ഡോക്ടറെ കാണിക്കുക
@fasnas_art
@fasnas_art 2 жыл бұрын
എന്റെ 9 മാസം പ്രായമുള്ള പൂച്ച മരിച്ചു. ഒന്നര മാസം പ്രായമുള്ള 3കുട്ടികൾ ഉണ്ട്..ഒരു കുട്ടിക്ക് തീരെ വയ്യ. ഫുഡ്‌ കളിക്കുന്നില്ല ഛർദി ഒക്കെ ഉണ്ട്...മീനിന്റെ തല വേവിച്ച് കൊടുക്കാറുണ്ട് അത് കൊണ്ടാകുമോ അസുഖം??? Please rply
@sangeethabalakrishnan8773
@sangeethabalakrishnan8773 3 ай бұрын
Plz Dr.ne kanikku..
@kadeejavlogs916
@kadeejavlogs916 3 жыл бұрын
Naan എലാ ദിവസവും കാണാലോലുണ്ട്
@kadeejavlogs916
@kadeejavlogs916 3 жыл бұрын
Naaan kodukkalund
@Sana-df4dc
@Sana-df4dc 2 жыл бұрын
ഇത്ത ചോറിന്റെ കൂടി എന്താ ചേർത്ത് കൊടുത്തത്
@samshadsam5859
@samshadsam5859 7 ай бұрын
ചോറിൽ മോര് ഒഴിച്ച് കൊടുക്കാമോ. നന്നായി കഴിക്കുന്നുണ്ട്
@sangeethabalakrishnan8773
@sangeethabalakrishnan8773 3 ай бұрын
Nallathanu.
@jayasreet.p7767
@jayasreet.p7767 3 ай бұрын
ഞാൻ ഇനി എന്ത് കൊടുക്കും.
@TeamCHILAMB
@TeamCHILAMB Жыл бұрын
എന്റെ പൂച്ച വെള്ളം കുടിക്കുന്നില്ല അതിന് ഇപ്പോൾ എന്ത് ചെയ്യും food കഴിക്കുന്നുണ്ട് പാലും
@sangeethabalakrishnan8773
@sangeethabalakrishnan8773 3 ай бұрын
Food alppam vellam cheth kodukkuka.
@sreekuttan967
@sreekuttan967 3 жыл бұрын
Ente valiya poochakalude fur kozhiyunnund
@asluzyt3601
@asluzyt3601 3 жыл бұрын
Ethu paalanu kodukkandathu
@asluzyt3601
@asluzyt3601 3 жыл бұрын
Ithinthe reply tannila chechi
@anandankoroth5313
@anandankoroth5313 3 жыл бұрын
ചേച്ചി എന്റെ കുട്ടി പൂച്ച കരയുന്നില്ല അതിന് എന്താ ചെയേണ്ടത് pliz replay
@msmediamalayalam6421
@msmediamalayalam6421 3 жыл бұрын
ചെറിയ പൂച്ച യാണോ ചില പൂച്ചകൾ സൈലന്റ് ആയിരിക്കും 😊
@anandankoroth5313
@anandankoroth5313 3 жыл бұрын
@@msmediamalayalam6421Aaa ചെറിയ പൂച്ചയാ അത് കൊണ്ട് പ്രശ്നം ഒന്നും ഇല്ലല്ലോ
@msmediamalayalam6421
@msmediamalayalam6421 3 жыл бұрын
ഹെൽത്ത് ഓക്കേ ആണെങ്കിൽ പ്രശ്നമൊന്നുമില്ല 🤝
@anandankoroth5313
@anandankoroth5313 3 жыл бұрын
@@msmediamalayalam6421 ചേച്ചിന്റെ number tharumo pliz
@kmjayachandran4062
@kmjayachandran4062 Жыл бұрын
കരയണ്ട. അപൂർമായി കരയുന്ന oru പൂച്ച എനിക്ക് ഉണ്ട്. പരിചയം ഇല്ലാത്തവർ വന്നാൽ ഓടിച്ചെന്നു കടിക്കും.
@Molu6925
@Molu6925 3 жыл бұрын
ലെയ്സ്
@charugarden6826
@charugarden6826 Жыл бұрын
ok good
@mailanji5849
@mailanji5849 3 жыл бұрын
❤❤😍😍
@msmediamalayalam6421
@msmediamalayalam6421 3 жыл бұрын
😊😊
@moviebestscenes4930
@moviebestscenes4930 7 ай бұрын
സവാളയും ഉള്ളിയും ഒന്ന് തന്നെ ആണ് കേട്ടോ 😂
@kjmary
@kjmary 6 ай бұрын
രണ്ടും രണ്ടാണ്
@zidhusafu971
@zidhusafu971 3 жыл бұрын
ചേച്ചി.... എന്റെ പൂച്ചകുട്ടിക്ക് ഇപ്പൊ എപ്പളും ക്ഷീണം ആണ് ആദ്യത്തെ active ഒന്നും ഇപ്പൊ ഇല്ല ഏത് നേരവും കിടക്കുവാ.... ഭക്ഷണം ഒന്നും നേരാവണ്ണം കഴിക്കുന്നു പോലും നമ്മൾ നിർബന്തിച് കൊടുത്ത ഇച്ചിരി കഴിക്കും അത് എന്താ അങ്ങനെ??
@msmediamalayalam6421
@msmediamalayalam6421 3 жыл бұрын
പാലു കൊടുക്കുന്നുണ്ടെങ്കിൽ ഒഴിവാക്കണം വയറിലെ അസ്വസ്ഥത ആവാം കാരണം ഡോക്ടറെ കാണിക്കുന്നത് നന്നായിരിക്കും
@KiranDevi-mo2dq
@KiranDevi-mo2dq Жыл бұрын
I have one cat name huraira he is having rice with whiskas gravy and morning whiskas dry food...he is 3 and a half years old is this okay for him and he will eat only rice but three for times a day
@MRZ_SMOOTH444
@MRZ_SMOOTH444 2 жыл бұрын
ചേച്ചി പൂച്ചയുടെ മുഖത്തു ഉമ്മ വയ്ക്കുന്നത് കുഴപ്പമുണ്ടോ??~🤨😘😘
@msmediamalayalam6421
@msmediamalayalam6421 2 жыл бұрын
അങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്
@cyriljosep6952
@cyriljosep6952 Жыл бұрын
@@msmediamalayalam6421 എന്തുകൊണ്ട്
@nadhinika8905
@nadhinika8905 7 ай бұрын
, 👍
@kgnairkg5685
@kgnairkg5685 Жыл бұрын
Dr... ആണോ
@epic_master57
@epic_master57 3 жыл бұрын
Ayyo paalu kodukkan padille
@msmediamalayalam6421
@msmediamalayalam6421 3 жыл бұрын
Padilla
@epic_master57
@epic_master57 3 жыл бұрын
Ops
@epic_master57
@epic_master57 3 жыл бұрын
Njan kuraya dhivasamayith paalu kodukkunne😳
@achusachin1998
@achusachin1998 Жыл бұрын
എന്റെ വീട്ടിൽ തലമുറകൾ പിന്തുടർന്നു വരുന്ന പൂച്ചകൾ ആണ്... അന്ന് മുതൽ ഇന്നുവരേക്കും ഞങ്ങൾ കൊടുക്കുന്നത്.. പാല്,മൊട്ട, എല്ല്, മുള്ള്, മീനും ഇറച്ചിയും ഉപ്പിടാതെ വേവിച്ചത്, ഐസ്ക്രീം, പിന്നെ വേനൽ കാലത്ത് നല്ല തണുത്ത വെള്ളം... ഇത് വരേയ്ക്കും ഒന്നിനും ഒരു കുഴപ്പമില്ലാ... ഇപ്പോൾ എന്റെ mrg കഴിഞ്ഞു ഭർത്താവിന്റെ veetila... ഇവടെയും ഉണ്ട് 3പൂച്ച.... ഇവിടെ വീട്ടിൽ പൂച്ചക്ക് നൽകുന്ന ആഹാരത്തെ പറ്റി നല്ല അറിയില്ലായിരുന്നു.. ... Njn എന്റെ വീട്ടിലെ പൂച്ചക്ക് കൊടുക്കുന്ന അതേയ് പോലെ തന്ന ഇവിടേം നൽകുന്നത്... ഇവിടെ വീഡിയോ യിൽ പറഞ്ഞപോലെ ഉള്ളി സവാള & ചോക്ലേറ്റ്... ഇവ ഒഴിച്ച് ബാക്കി njn കൊടുക്കാറുണ്ട്
@sheejaputhuvayi3476
@sheejaputhuvayi3476 Жыл бұрын
2:52
@beenakp6266
@beenakp6266 Жыл бұрын
എല്ലാ പൂച്ചക്കും ചോറ് കൊടുക്കാമോ 3മാസം ആയി
@jhonykulangara2278
@jhonykulangara2278 3 ай бұрын
ഇതിനൊന്നും scientific evidence ഇല്ല എന്നാണ് അറിവ്.... Dr Johny Kulangara Emergency Vet🤔
@nationalist_designer
@nationalist_designer Жыл бұрын
വീട്ടിൽ ഉള്ള പൂച്ചക്കുട്ടിക്ക് വേണ്ടി എലിക്കെണി വെച്ച് ദിവസവും എലിയെ കൊടുക്കുന്നു. അത് കുഴപ്പം ഉണ്ടോ Live food😂
@cyriljose8268
@cyriljose8268 Жыл бұрын
സോഫ്റ്റ്‌ ബോൺ കൊടുകാം എന്ന് തോന്നുന്നു
@johnhonayi2817
@johnhonayi2817 Жыл бұрын
ഇത് മുഴുവൻ ശരി അല്ല. നാട്ടിലെ പൂച്ചകൾക്ക് ആര് വേറെ തിരിച്ചു കൊടുക്കാൻ. അവയ്ക്കു ഒരു കുഴപ്പവും ഇല്ലാ. കാരണം അവയ്ക്കു അറിയാം..
@cyriljosep6952
@cyriljosep6952 Жыл бұрын
എന്റെ ബിൽഡിങ് താഴെ കുറെ പൂച്ചകൾ ഉണ്ട് എന്ത് ആക്റ്റീവ് ആണ് ആരും ഒന്നും ശ്രധികുന്നില്ല...... ഒരുദിവസം റൂമിൽ കൊണ്ടുവന്നു മിൽക്ക്, റൈസ് എല്ലാം കൊടുത്തു റൈസ് മാത്രം ഇച്ചിരി കഴിച്ചു... പിറ്റേ ദിവസം ഓടിപോയി..... അവർക് എലിയെ പിടിച്ചു ത്തിനു നത്...
@rusha7263
@rusha7263 Ай бұрын
Put fast
@sajimathew732
@sajimathew732 Жыл бұрын
Hi
@K.M.A.Sharaf
@K.M.A.Sharaf Ай бұрын
Cat കളെസം രക്ഷിക്കൂ
@aneeliya7974
@aneeliya7974 3 жыл бұрын
👍👏👏
@jayanthisoman6893
@jayanthisoman6893 Жыл бұрын
ചോറ് കൊടുക്കാമോ
@babyqueenrehna4432
@babyqueenrehna4432 Жыл бұрын
Chechi ente cat two days ayit onnum കഴിക്കുന്നില്ല.. vellathilokke poyi kidakkunund 😢... Nthanu oru solution plz reply
@Molu6925
@Molu6925 3 жыл бұрын
ഞാൻ എന്റെ പുച്ചക് പാൽ ആണ് കൊടുക്കൽ
@msmediamalayalam6421
@msmediamalayalam6421 3 жыл бұрын
പാൽ പൂച്ചയ്ക്ക് നല്ലതല്ല
@bindusureshkumar4855
@bindusureshkumar4855 3 жыл бұрын
Nice
@msmediamalayalam6421
@msmediamalayalam6421 3 жыл бұрын
😊😊
@km.yt.gaming6703
@km.yt.gaming6703 3 жыл бұрын
ᴀᴛʜᴀʟʟᴀᴍ ᴋᴏᴅᴜᴋᴀᴍ ᴄᴀᴛɴᴇ
@msmediamalayalam6421
@msmediamalayalam6421 3 жыл бұрын
ഇന്നത്തെ വീഡിയോ ഈ സബ്ജക്ട് ആണ് കണ്ടു നോക്കൂ
@leeladevan8129
@leeladevan8129 3 ай бұрын
പണ്ട് തൊട്ടേ ഞങ്ങൾ പൂച്ചക്ക് പാൽ കോടുക്കും അവർക്ക് ഒരു കുഴപ്പവും വന്നിട്ടില്ല നിങ്ങൾ ഓരോന്നും പറഞ്ഞു പുച്ചക്ക് ഭക്ഷണം കൊടുക്കാതാക്കരുത് അമ്മച്ചിയെ 🙄🙄🙄🙄🙄🙄
@dennichenkj9349
@dennichenkj9349 Жыл бұрын
എനിക്ക് ഒരു പൂച്ചയുണ്ട് പേര് കിങ്ങിണി! ഏതായാലും ഭക്ഷണത്തെക്കുറിച്ച് പുതിയ അറിവ് കിട്ടി!
@vijeshk5230
@vijeshk5230 2 жыл бұрын
Thank you
@laliriju7000
@laliriju7000 3 жыл бұрын
ആന്റി ഗർഭിണിയായിരിക്കുന്ന പൂച്ചകൾക്ക് ഏതു ഭക്ഷണമാണ് കൊടുക്കേണ്ടത്
@btsworld2289
@btsworld2289 2 жыл бұрын
പാലും മുട്ടയും എന്റെ കുഞ്ഞിന്റെ ഇഷ്ടം ഉള്ള ഫുഡ്‌ ആണ് 😔
@keralaboy2979
@keralaboy2979 2 жыл бұрын
Egg seeen lla milk ahn seeen ennu thonnunnu
@GAMINGWITHVIPERLORD
@GAMINGWITHVIPERLORD 2 жыл бұрын
Pallu seenanu tta
@jaiiovlogs6935
@jaiiovlogs6935 Жыл бұрын
Palu kodukunnel... Nerppichu kodukanam.. 1 glass vellathil athinta 1/4 palu cherthu chood akki kodukkanam
@indirachacko2268
@indirachacko2268 Жыл бұрын
Milk is ok as long as they are kittens but once they are weaned from mother or that stage,milk is not good. Because it forms a lining on stomach wall is what I have read. All the same I give just two teaspoons to satisfy his craving for milk. Egg he never liked so no issue for us.
@mohamedshareef3361
@mohamedshareef3361 18 күн бұрын
എല്ലും മുള്ളുമൊക്കെ അവർക്ക് കഴിക്കാനാകുന്നവ പൂച്ചക്ക് ഉത്തമാഹാരമാണ്.നിങ്ങൾ ഈ പറഞ്ഞത് ശരിയല്ല . പൂച്ചക്ക് പറ്റാത്തവ അവർതന്നെ ഉപേക്ഷിക്കുന്ന പ്രകൃതി തത്ത്വ സ്വഭാവം അവരിൽതന്നെ യുണ്ടെന്നതാണ് വാസ്തവം
Apple peeling hack @scottsreality
00:37
_vector_
Рет қаралды 132 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,7 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 132 МЛН