ഇനിയും പൂച്ചയെ സംരക്ഷികാനുള്ള സാമ്പത്തികം പടച്ചവൻ നിങ്ങൾക്ക് തന്നു അനുഗ്രഹിക്കട്ടെ 👍👍
@marytx19343 жыл бұрын
പൂച്ചകൾ അനുഗ്രഹ ജീവിയാണ് ...സ്നേഹിച്ചാൽ മറക്കില്ല
@Shajis_informations4 жыл бұрын
ഒരു പാട് വീഡിയോകൾ യൂട്യൂബില് തന്നെ ഉണ്ട് ... ഇത് വ്യത്യസ്തം ആണ് "കാശ്" കൊടുത്ത് സ്നേഹം (പേർഷ്യൻ കാറ്റ്) വാങ്ങുന്നതിനേക്കാൾ നല്ലത് ആരും തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത ഇവറ്റകളെ സംരക്ഷിക്കുക തന്നെ ആണ് പുണ്യം കിട്ടുന്ന കാര്യം😻
@sanalk66194 жыл бұрын
Currect
@kannanravi6814 жыл бұрын
Yes bro
@fathimafidha86223 жыл бұрын
എന്റെ വീട്ടിൽ 8 നാടൻ പൂച്ച ഉണ്ട് 😍
@LachusBloomingGarden3 жыл бұрын
🙋 Ente vtl 8 cats und
@unnikrishnanvv57564 жыл бұрын
ഇങ്ങനെ ഒരാൾ ഈ ലോകത്ത് ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം😊😊😊😊😊
@satheesantk85473 жыл бұрын
നിറഞ്ഞ കണ്ണീരോടെ ഞാൻ കണ്ട വീഡിയോ ആണ് ഇത് ...... തങ്കച്ചൻ ചേട്ടൻ ജൻമ പുണ്യമാണ് ........ ദൈവം കൂടെയുണ്ട്. ആ നിറഞ്ഞ മനുഷ്യനെ കാണിച്ചു തന്ന കമോൺ എവരിബഡി ക്കും ..... ആശംസകൾ .....
@sheelavarghese39346 ай бұрын
Very good heart God bless
@suryajith88524 жыл бұрын
എത്ര ജീവനുകളാണ് ഇദ്ദേഹം രക്ഷപെടുത്തുന്നത് ഇദ്ദേഹം നല്ല ഹൃദയത്തിനുടമയാണ് നല്ലത് വരട്ടെ കണ്ണ് തുറക്കുന്നതിന് മുൻപേ മനുഷ്യത്വമില്ലാത്ത ചില മനുഷ്യർ പൂച്ചകുഞ്ഞുങ്ങളെ വഴിവക്കിൽ ഉപേഷിക്കുന്ന ക്രൂരമായ കാഴ്ച നമ്മളിൽ പലരും കാണാറുണ്ട്
@Bkr-ob4tu4 жыл бұрын
നല്ല മനസ്സുള്ളവർക്കേ മൃഗങ്ങളെ ഇത്രയും സ്നേഹിക്കാൻ പറ്റൂ !👌
ഞാൻ ആ ചേട്ടൻ്റെ വീട്ടിൽ പോയി താമസിക്കാൻ പോകുന്നു എനിക്ക് അത്രക് ജീവൻ ആണ് പൂച്ചകൾ വീട്ടിലും ഉണ്ട് കൊറേ ...പൂച്ചയെ ഇഷ്ടമുള്ളവർ ഉണ്ടോ💞
@binubrowenleafchannel82383 жыл бұрын
Enikum estanu athukondu kure tt eduthu undu oru injaction
@glacier84643 жыл бұрын
ഹായ്...നിക്ക് ഒരു നാടൻ പൂച്ച കുഞ്ഞിനെ വേണം...ന്റെ വീടിന്റ അടുത്ത് ഇപ്പോൾ 1 wk മുൻപ്..3 കുഞ്ഞുങ്ങൾ ഉണ്ടായി..ഇന്നലെ ഒക്കെ 3 ഉം ചത്തു പോയി...ന്താണ് ന്ന് അറിയില്ല ഞാൻ അതിൽ നിന്ന് ഒരെണ്ണം എടുക്കാൻ ഇരുന്നതാ
@secretboygaming96473 жыл бұрын
എനിക് ഒരു പൂച്ചയെ തരുമോ
@miyyahabeeb29953 жыл бұрын
@@secretboygaming9647 ഹ ഹ ഹ
@praseethaunnipattaly96473 жыл бұрын
Njanum
@jaleelriyadh10884 жыл бұрын
ഭൂമിയിൽ ഉള്ള സഹജീവികളോട് നമ്മൾ കരുണ കാണിച്ചാൽ. ആ കാശത്തുള്ളവർ നമ്മളോട് കരുണ കാണിക്കും
@goodgood86854 жыл бұрын
ശരിയാണ് സഹോദരാ. ഇന്നത്തെ ക്രൂരത നിറഞ്ഞ കാലത്തു കാരുണ്യം ഉള്ള ആൾക്കാരും ഉണ്ടല്ലോ എന്നതിൽ എനിക്ക് സന്തോഷം.
@preethasudheer17974 жыл бұрын
Correct
@Chandanamk-lx4ur4 жыл бұрын
@@goodgood8685 തീർച്ചയായും ഉണ്ട് നന്മയുള്ളവർ 💚💚💚💚🥰💚🥰💚🥰💚🤗💚🥰🥰☺️☺️☺️😘😊
@pikukitty25904 жыл бұрын
kzbin.info/www/bejne/q5amp3Z8p5qDars Cat enjoying onam ,wearing onakodi and having sadhya :)
@rislinrazlan47584 жыл бұрын
Super.msg
@raphymadeena49884 жыл бұрын
എന്തിനും ലാഭം മാത്രം കാണുന്ന ലോകത്ത് ഒരു ലാഭവും -ഇല്ലാത്ത 'പൂച്ചകളെ സംരക്ഷിക്കുന്ന ഈ മനുഷ്യന് ദൈവമെ നന്മ ചെയ്യണേ എൻ്റെ വീട്ടിലും ഉണ്ട് മൂന്ന് പൂച്ചകൾ
@goodgood86854 жыл бұрын
ലാഭത്തിനു വേണ്ടി എന്ത് ക്രൂര കൃത്യവും ചെയ്യുന്ന കാലം കൂടെ ആണ് ഇന്ന്. ഇതിൽ അതിശയം തോനുന്നു.
@pramadakrish96683 жыл бұрын
ഈ വീഡിയോ കാണുന്നത് ഞാനും എന്റെ ഓമന പൂച്ചക്ക് ഒപ്പം ആണ്.. വീഡിയോയിൽ പൂച്ച കരയുന്ന കേട്ടിട്ട് തല പൊക്കി നോക്കുവാ 💕 ഇവിടെയും ഉണ്ട് 4 പൂച്ചക്കുട്ടികൾ. എല്ലാരേം വഴിയിൽ നിന്ന് കിട്ടിയതാ.. മുൻപ് 13പേര് ഉണ്ടാരുന്നു. 12 വർഷം ഞങ്ങളുടെ കൂടെ ഉണ്ടാരുന്ന ബുസ്സി എന്ന പൂച്ച ആണ് വീട്ടിലെ താരം പക്ഷേ ഞങ്ങളെ വിട്ടു പോയിട്ട് ഇപ്പോ രണ്ട് ആഴ്ച ആയി.. എന്തൊരു സ്നേഹം ആണെന്നോ ഇവരെ സ്നേഹിച്ച.. ഞങ്ങളുടെ കാറിന്റെ ശബ്‌ദം കൃത്യമായി അറിയാം ഇവർക്ക്.. 💕💕💕വണ്ടി തട്ടി കിടക്കുന്ന കണ്ടിട്ട് തന്നെ ആണ് എന്റെ hus ഉം വഴിയിൽ കിടക്കുന്നോരെ ഒക്കെ പെറുക്കി കൊണ്ട് വരുന്നത് ഒരു തവണ 4 പൂച്ചക്കുട്ടികളെ ഒന്നിച്ചു കിട്ടി അതും പാല് കുടി മാറാത്ത കുഞ്ഞുങ്ങൾ. ഇപ്പോളും അതിൽ ഒരാൾ ഇവിടെ ഉണ്ട്. എന്റെ കൊച്ചു രാവിലെ എണീക്കാൻ താമസിച്ചാൽ അവനാണ് എണീപ്പിക്കുന്നത് 💕🐈 ഓർമ വെച്ച നാൾ മുതൽ പൂച്ച ഉള്ള വീടാണ് എന്റെ.. പൂച്ച മാത്രം അല്ലാട്ടോ ധാരാളം ജീവികൾ വേറെയും ഉണ്ട് ലിസ്റ്റ് നീളും.🐕🐇🐔🐦🐢🐠🐑
@travelday944 жыл бұрын
ഞാൻ ആദ്യമായിട്ടാ ഇത്രേം പൂച്ചയെ കാണുന്നെ ...... നല്ല മനസ്സിന് ഉടമയാണ് അദ്ദേഹം 👏👏
@amalappu14433 жыл бұрын
Paavam sir
@akshaym72714 жыл бұрын
ഒരു ലാഭവും ഇല്ലാത്ത കച്ചവടം എന്നിട്ടും താങ്കൾ ഇവരെ വളർത്തുന്നു' ഒരായിരം നന്ദി
@ajnas00794 жыл бұрын
🔵
@amalroohi6944 жыл бұрын
Yes bro
@seemakhanum70834 жыл бұрын
Njangade veetilum 6 cats
@seemakhanum70834 жыл бұрын
Yes
@pikachu30993 жыл бұрын
Labam undallo..... Athinte per an "Happiness"
@shifansworld18803 жыл бұрын
എന്റെ വീട്ടിൽ 3 പൂച്ചകൾ ഉണ്ട് ഈ ചേട്ടന് പടച്ചോന്റെ അനുഗ്രഹം ഉണ്ട് 🌹🌹പ്പൂച്ചയെ സ്നേഹിക്കുന്നവർ ഇവിടെ like അടിക്കു
@dwarendranathkesu54053 жыл бұрын
@@k.m.kerala3116 avark pattiye ishtamilla
@kundathilshamsi58143 жыл бұрын
എനിക്കും ഉണ്ടായിരുന്നു 2 പൂച്ച ഞങ്ങളുടെ വീട്ടിലെ ഒരാൾ ആയിരുന്നു... അത്രക്കും സ്‌നേഹം ആയിരുന്നു... അവർക്ക് ഇപ്പോൾ പൂച്ചയെ ഓർക്കുപ്പോൾ സങ്കടം വരും😔😔😢😢2 പേരും ഞങ്ങളെ വിട്ടുപോയി😔😔😿😹😹😹
@alishanajeeb7671 Жыл бұрын
3Persian 3 നാടൻ പൂച്ച
@Viralquotes2K248 ай бұрын
❤❤
@ashwaninagpal27055 ай бұрын
I am totally a vegetarian I don't like to handle non veg. What food can I give them to be healthy.In my Kerala home I have seen them eating the same food.Namboodris don't have such food.
@rpstube88994 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം .. “നല്ല ഒരു മനുഷ്യൻ “
@vinsolantony89044 жыл бұрын
എൻ്റെ വീട് തൃശൂർ ആണേ എൻ്റെ വീട്ടിലും ഉണ്ട് പൂച്ചകൾ 38 എണ്ണം ഉണ്ട് നല്ല ഇഷ്ടമാണ് പൂച്ചകളെ നിങ്ങൾ പറഞ്ഞ പോലെ നല്ല ചികത്സയും വി.ഐ.പി. ഭക്ഷണവും ആണ് ഫുൾ ടൈം പാൽ ഉണ്ടാവും എല്ലാത്തരം ഇറച്ചികളും ഓരോ ദിവസവും മാറി മാറി കൊടുക്കും .മീൻ എല്ലാ ദിവസവും ഉണ്ടാവും കൂടുതലും മത്തി ആണ് അവർക്ക് ഇഷ്ടം .രാവിലെ ഇറച്ചി വൈകിട്ട് മീൻ. പിന്നെ മൂന്ന് നേരവും പപ്പടം ചേർത്ത് ചോറ് അവര് കഞ്ഞിവെള്ളവും പാൽ കാപ്പിയും കുടിക്കും . ഇടനേരങ്ങളിൽ ബേക്കറി ഐറ്റംസും കൊടുക്കും .രാവിലെ 6 മണിക്ക് എഴുന്നേൽക്കും അപ്പോ തന്നെ കൊക്കു വടയും പാലും കിട്ടണം നിർബദ്ധമാണ് അവർക്ക് പിന്നെ എല്ലാത്തര അരി പൊടി പലഹാരങ്ങളും കഴിക്കും പച്ചക്കറിയും കഴിക്കും ചുരുക്കി പറഞ്ഞാൽ എല്ലാം കഴിക്കും അവർക്ക് കിടക്കാൻ പ്രത്യേകമായി പുൽപായയും റൂമും ഉണ്ട് എന്നാലും അവർ കിടക്കയിലും നമ്മുടെ ദേഹത്തും ഒക്കെ കിടന്ന് ഉറങ്ങും അവർക്ക് എവിടെ വേണെമെങ്കിലും പൂർണ്ണ സ്വാതന്ത്ര്യത്തോടെ നടക്കാം എൻ്റെ വീട്ടിൽ മനുഷ്യരെക്കാൾ ഏറെ സ്ഥാനം പൂച്ചകൾക്ക് ആണ് എല്ലാവർക്കും എല്ലാ കാര്യങ്ങൾക്കും നല്ല ട്രെയിനിങ്ങ് കൊടുത്തിട്ടുണ്ട് അതുകൊണ്ട് നോൺ വെജ് അവരെ ഏൽപിച്ച് ധെര്യമായി എവിടെ വേണമെങ്കിലും പോയി വരാം ഇനിയും ഉണ്ട് അവരെക്കുറിച്ച് ഒരു പാട് നല്ല വിശേഷങ്ങൾ പറയാൻ എല്ലാവർക്കും വെറയ്റ്റി പേര് ഇട്ടിട്ടുണ്ട് പാമ്പിനെ പരിചയമില്ലാത്ത ആളുകൾ എന്തെങ്കിലും കാര്യം കണ്ടാൽ പ്രത്യേക സ്വരത്തിൽ കരഞ്ഞ് ഓടി വരും അടുത്തേക്ക് ഇനി അധികം പറയുന്നില്ല ഒരു പാട് വിശേഷണങ്ങൾ ഉണ്ട് പറയാനാണെങ്കിൽ ഇത്രയും സ്നേഹത്തോടെ പൂച്ചകളെ വളർത്തുന്ന ചേട്ടന് മനസറിഞ്ഞ് ബിഗ് സല്യൂട്ട്
@animelcorner80994 жыл бұрын
Thrissur evidya veed
@cicilymd48974 жыл бұрын
@@animelcorner8099 തങ്കൻചേട്ടനു എന്റെ ആശംസകൾ ഞാനും ഇതുപോലെയാണ് പൂച്ചകളെ വളർത്തുന്നത് പാവം തോന്നിട്ടാണ് ഇന്ന് ആദായം കിട്ടാത്ത ഒരുകാര്യവും മനുഷ്യൻ ചെയ്യുകയില്ല ഇത് പോലത്തെ മനുഷ്യർ ധാരാളം ഉണ്ടാകട്ടെ തങ്കു തങ്കഞ്ചേറ്റാ ഗോഡ് ബ്ലെസ് യു
@bhargaviamma72734 жыл бұрын
@@cicilymd4897 അവരുള്ള ഇടത്തു എലിവരില്ലല്ലേ?
@shibu15544 жыл бұрын
നിങ്ങളുടെ വരുമാനം ?
@syamsree.16134 жыл бұрын
എന്റെ ബ്രദർ ഇന്റെ വീട്ടിൽ .....വൈപ്പിൻ ..20..cats ഉണ്ട് ...അവിടെയും ഇതു pole thanne ..
@adithyan74463 жыл бұрын
നല്ല മനുഷ്യൻ ആണ് ആ ചേട്ടൻ ചേട്ടന് ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ
@bobbyrkrishna28224 жыл бұрын
തങ്കൻ ചേട്ടൻ എന്ന ആ വലീയ മനസ്സിന്റെ ഉടമയെ ഞങ്ങൾ സാഷ്ട്ടാംഗം പ്രണമിക്കുന്നു 🙏
@achutechvlogger84613 жыл бұрын
അതേ
@dnsvlog85673 жыл бұрын
✨️
@amalappu14433 жыл бұрын
Super 👏👏👏👏
@telsonpt8843 жыл бұрын
🙏🙏🙏🙏
@shyjipradeep4023 жыл бұрын
🤩😍🤩😍🤩😍🤩
@സല്ലുഭായ്-ള6ട4 жыл бұрын
പൂച്ച ഫാൻസ് നീലം മുക്കുക 🐱🐈😍🥰
@vijayachandrantk80684 жыл бұрын
@Our kitties world l
@naushadsali12364 жыл бұрын
വളരെ ഇഷ്ടം. ആയി. എനിക്ക് വളരെ ഇഷ്ടം ആണ് പൂച്ചയെ. വിട്ടിൽ. മൂന്ന്. പൂച്ച ഉണ്ട്മിന്നി. കുട്ടു. ചക്കി. നിങ്ങൾ. നല്ല മനസിന്റെ ഉടമയാണ്
@allforkids37374 жыл бұрын
🥰🥰🥰
@mohammeda94374 жыл бұрын
Ni poy kozhuvan mutta thinnu, avante oru chorichu mall, choriyathe podai, pulli nalla kaarym alleda daappare cheyunnath@sallu bhai
@nanduvipin19934 жыл бұрын
Pinnalla🐱✌️
@ruksana74303 жыл бұрын
എനിക്കും ഭയങ്കര ഇഷ്ട്ടമാണ് പടച്ചോന്റെ അനുഗ്രം എന്നും ഉണ്ടാകട്ടെ 🤲🤲🤲
@ranimohandas83764 жыл бұрын
ചേട്ടന് നല്ലത് വരട്ടെ ഇങ്ങനെ ഒരു പുണ്ണ്യ പ്രവൃത്തി ക്കു എന്റെ വീട്ടിൽ 8പൂച്ചകളുണ്ട് അവരെ എനിക്ക് എന്റെ ചങ്കാണ് പക്ഷേ വീട്ടുകാർ സപ്പോർട് ഇല്ല എന്നെ എപ്പോഴും കുറ്റം പറയും ഞാൻ ആകെ വിഷമത്തിലാണ് ഉപേക്ഷിക്കാൻ മനസുവരുന്നില്ല പാവങ്ങൾ
@mohammedashique99934 жыл бұрын
Hi
@rmk80174 жыл бұрын
ഞാനും കൂടെ
@mahasoomaoks62243 жыл бұрын
എന്റെ same അവസ്ഥ പൂച്ച ഉണ്ടെങ്കിൽ വീട്ടിൽ വരില്ല എന്ന് വരെ ഭീഷണി ഉണ്ട് എനിക്ക് 9 പൂച്ചകൾ ഉണ്ട് എന്ത് ചെയ്യണം എന്ന് അറിയത്തില്ല വിട്ടു കളയാനും തോന്നുന്നില്ല
@roshu56223 жыл бұрын
rani കരുണയുള്ള മനസ്സാണ് തങ്കളുടെടേത്
@mayarajappan92894 ай бұрын
എന്റെയും അവസ്ഥ ഇതേപോലെ തന്നെ ആകെ മനപ്രയാസം ആണ് @@roshu5622
@marymathew5814 жыл бұрын
പൂച്ച പ്രേമികൾക്ക് ഒരു ബിഗ് സല്യൂട്ട് ഇത് കാണിച്ചു തന്ന സച്ചിനും പിഞ്ചു വിനും ഒരു ബിഗ് ഹായ് 👍👍👍👍
@53johns3 жыл бұрын
എനിക്ക് 20 വർഷം പൂച്ചയുണ്ട്. എന്നാൽ ഇപ്പോൾ പ്രായമായി വരുന്നതിനാൽ ഒരാൾ മാത്രം ബാക്കി. അവൻ ഞങ്ങൾക്ക് പ്രിയപ്പെട്ട പൂച്ച മണിക്കുട്ടൻ. തങ്കൻ നല്ലതു വരട്ടെ 🌹🌹🌹🙏🙏🙏
@kapeesh75234 жыл бұрын
മനുഷ്യരെ സ്നേഹിച്ചാൽ പലപ്പോഴും തിരിച്ചു കടിക്കും. വഞ്ചിക്കും. മൃഗങ്ങളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുമ്പോൾ ദൈവാനുഗ്രുഹം ഉറപ്പ്.
@abhishek200343 жыл бұрын
You are correct brother 🥰
@FukruVlogs4 жыл бұрын
Aaa chattanu valiya oru manase indu ❤️
@comeoneverybody44134 жыл бұрын
😍😍😍 bro
@magicmoments79973 жыл бұрын
പൂച്ചയെ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക
@HYPERGAMING-bw7vf4 жыл бұрын
ചേട്ടന്റെ ഈ മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ എനിക്കും ഭയങ്കര ഇഷ്ടമാണ് മൃഗങ്ങളെ ഇതുപോലെ വളർത്താൻ പറ്റുന്ന സാഹചര്യം അല്ല എനിക്കുള്ളത് ചേട്ടന് ഒരായിരം നന്ദി പറയുന്നു ഈ മിണ്ടാപ്രാണികളെ സംരക്ഷിക്കുന്ന ചേട്ടന് ദീർഘായുസ്സ് ദൈവം തരട്ടെ എന്റെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും
@latheefrose88934 жыл бұрын
പൂച്ചയെന്നല്ല എല്ലാ ജീവജാലങ്ങളെയും (മനുഷ്യർ ഒഴികെ. കാരണം അവർ നന്ദികെട്ടവരാണ് ) നമ്മൾ അതിരറ്റ് സ്നേഹിക്കുക. ദൈവം ഏത് ഇരുണ്ടവഴിയിലും നമ്മോടൊപ്പമുണ്ടാവും. ഈ വീഡിയോ ഏറെ നന്നായിട്ടുണ്ട്. തങ്കച്ചൻ ചേട്ടനും ഫാമിലിക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. അഭിനന്ദനങ്ങൾ.
@shafeeqna4233 жыл бұрын
കൈ ക്ക് വയ്യാതാ ആ പൂച്ചകൂഞ് ആണ് താരം.. ✌️🥰🥰
@jessyfrancis66344 жыл бұрын
വലിയ ഹ്യദയമുളളവർക്കേ ഇതൊക്കെ പറ്റൂ...അല്ലാത്തവർ ഇതു കണ്ടു പരിഹസിക്കും...തങ്കൻചേട്ടാ...നന്ദി...ഒരുപാട് ജീവൻ രക്ഷിക്കൂന്നതിന്....
@ManojKumar-wx7nr4 жыл бұрын
നല്ല ഒരു മനസുള്ള ചേട്ടൻ . പണത്തിന് വേണ്ടിയല്ലാതെ സ്നേഹിച്ച് ഇവർക്ക് ആഹാരം കൊടുത്ത് പരിപാലിക്കുന്ന അ ചേട്ടന്റെ മനസ് വലിയ മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ !!🙏🙏🙏
@ani-yi3ks3 жыл бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കും 🥰 പൂച്ചക്കളെ കാണുബോൾത്തന്നെ ആട്ടി പായിക്കുന്നവരും ഉപേക്ഷിക്കുന്നവരും ഇത് കാണണം.💖🐱
@spm25064 жыл бұрын
ഏത് മൃഗത്തിനും ഭക്ഷണം കൊടുത്താൽ നന്ദി കാണിക്കും നന്ദി കാണിക്കാത്തത് മനുഷ്യൻ മാത്രം
@thahirathaha65123 жыл бұрын
💯💯
@achuaswathy11233 жыл бұрын
Sathyam
@abdulrasheed-ru4kk3 жыл бұрын
വളരെശരിയാണ്....🤩😍
@ജോസഫ്കെജെ3 жыл бұрын
🤗😍
@priyat14693 жыл бұрын
Yes
@prajilmdevan25914 жыл бұрын
ചേട്ടനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@muhammedajmal69743 жыл бұрын
പേരുപോലെതന്നെ 'തങ്കം' തന്നെയാണ് തങ്കൻചേട്ടൻ 😍😍❤️
@onestring81414 жыл бұрын
എനിക്ക് തങ്കു പ്പൂച്ചയെയാണ് ആദ്യം ഓർമ്മ വന്നത്🤭 ഇതൊക്കെ കാണുമ്പോൾ ആണ് മനുഷ്ത്വം ഭൂമിയിൽ ബാക്കിയുടെൻന്ന് അറിയുന്നത് 🙏VMbhasheer ന്റെ ഭൂമിയുടെ അവകാശികൾ ഓർമ വന്നു പോയി 🙏thkss
@sdmhzn75814 жыл бұрын
നാടൻ പൂച്ചയോളം വരില്ല ഒരു പേർഷ്യൻ പൂച്ചയും 😎
@kreupamathamedia46673 жыл бұрын
You ara right.
@abhishek200343 жыл бұрын
Athaanu malayalikal 😊😊
@suttugaming53203 жыл бұрын
Atha eetakum better
@akhila48603 жыл бұрын
Pinnallahh
@rinshathasnee56463 жыл бұрын
Sathyum
@nilakshdyuthi17823 жыл бұрын
ഇന്നലെ ഒരു പുച്ചേ വീട്ടിൽ കൊണ്ട് വന്നു ഇപ്പോൾ അവൻ ആണ് തരാം എന്റെ വിട്ടിൽ വിട്ടിൽ പൂച്ച ഉളളവർ ലൈക് അടി
@funnycat15514 жыл бұрын
എന്റെ വീട്ടിലും ഉണ്ട് കുറെ പൂച്ചകൾ.. അവരെക്കൊണ്ട് ഞങ്ങൾക്ക് ഒരു ശല്യവും ഇല്ല.. പക്ഷെ വീട്ടിൽ വരുന്ന ബന്ധുക്കൾക്കും നാട്ടുകാർക്കും ആണ് വിഷമം.. വീട്ടിലൊരാൾക്ക് ആക്‌സിഡന്റ് പറ്റിയപ്പോൾ പോലും പൂച്ച വളർത്തുന്നതിന്റെ ദോഷം ആണെന്നു പറഞ്ഞുകളഞ്ഞു ചിലർ.. 😂😂..ചിലർ ഇവരുടെ ആഹാരത്തിന്റെ ചിലവൊക്കെ ചോദിച്ചു കളിയാക്കും.. എനിക്ക് എന്റെ പൂച്ചകളെ കാണുമ്പോഴാണ് സ്‌ട്രെസും ടെൻഷനും ഒക്കെ മാറുന്നത്
@jasminejoy22824 жыл бұрын
Same avasthaa😂...
@thahiraaachu56244 жыл бұрын
same avastha
@harithabalathil4 жыл бұрын
Same avastha
@NAVYARamesh-em4tt4 жыл бұрын
Same ...Satyam
@sunithashams6014 жыл бұрын
Good
@gracytd18184 жыл бұрын
എനിക് ഒത്തിരി ഇഷ്ടം ആണ് പൂച്ചകളെ എന്റെ മക്കൾക്കും. ഞാൻ ഹൈദരാബാദ് ആണ് താമസിക്കുന്നത് അതും അപ്പാർട്മെന്റിൽ. ആദ്യം മോൻ ഒരു പൂച്ചകുട്ടിയെ കൊണ്ടുവന്ന് അതിനെ ഞങ്ങൾ കാണാതെ വാച്ച്മാൻ കൊണ്ടുകളജു ഇവിടെ ഉള്ളവർക്ക് പൂച്ച യെ കാണുന്നതേ അശ്ശകുനമാണ് . ഒരുദിവസം 4 കുഞ്ഞും തള്ളയും വന്നു മക്കൾക്കു ഒത്തിരി സന്തോഷം ആയി. പിന്നെ പെറ്റുപെരുകി 13 വരെ ആയി. ആൾകാർ complate ആയി എന്നാലും ഞങ്ങൾ ഒന്നിനും porathkalajilla നെറ്റിൽ ഇട്ടു. കുറേപേർ വന്നു 2 pera വെച്ച് കൊണ്ടുപോയി. നമ്മൾ കാണാതെ ആരൊക്കെയോ എടുത്തു കൊണ്ടുപോയി. ഇപ്പോൾ ഒരാൾ ഉണ്ട്. എന്റെ orakrakamanne thakkachan ചൈയുന്നതേ ദൈവ അനുഗ്രഹമുണ്ടാകും enyke ഒന്നേ പറയാനുള്ളു പറക്കമുറ്റാത്ത പട്ടി, പൂച്ച കുട്ടികളെ poorathe കളയരുത് ethe ഒരു apeashayane
@blinkandarmy47433 жыл бұрын
i love cats ഇവിടെയുണ്ട് 25 പുച്ചകൾ ♥️♥️♥️
@kappiris42844 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് പൂച്ചയെ 😍😘എന്നെപോലെ പൂച്ചയെ ഇഷ്ടമുള്ളവർ like അടിച്ചി പൊളിക്ക് 🐈🐈🐈😘😘
@fasilfasil77634 жыл бұрын
പൊളിക്കാൻ നീ വളർത്തു
@azilsalam4 жыл бұрын
@@fasilfasil7763 vo vo vo. thara ra ra raa💥💥💥
@rasiyaph17413 жыл бұрын
@@fasilfasil7763 👍👍
@coolguru_moviereview3 жыл бұрын
@@azilsalam ബ്രോ ഒരുപാട് നല്ല ഹാസ്യ വീഡിയോകൾ ചെയ്യുന്ന ചാനലാണ് എൻ്റേത് ഒന്ന് കാണുമോ
@sandhyaanu85193 жыл бұрын
You are like a god
@shamisshami85194 жыл бұрын
ഒന്നും പ്രതീഷിക്കാതെ ഇങ്ങനെ ഒരു കാര്യം ചെയ്യുന്നതിൽ ബിഗ് സല്യൂട്ട്
@yoosafaliyoosafali75473 жыл бұрын
തങ്കൻ ചേട്ടൻ പൂച്ചകളോട് ചെയ്യുന്ന വലിയ ഒരു മനസ്സ് അത് എന്നും ഉണ്ടാകട്ടെ 😊
@ummarmalayil29034 жыл бұрын
നിങ്ങളുടെ നല്ല മനസ്സിന് സല്യൂട്ട്.. നിങ്ങൾക്കും കുടുംബത്തിനും ദൈവം അർഹമായ പ്രതിഫലം നൽകട്ടെ
@shukkoormohammed43504 жыл бұрын
എന്തൊരു ഒത്തൊരുമ യാണ് ആ പൂച്ച കൾക്ക് എനിക്ക് ഭയങ്കര ഇഷ്ട്ടം ആയി ഞാൻ ഒരു പൂച്ച സ്നേഹി കൂടി ആണ്
@udayasreeudaya92563 жыл бұрын
ചേട്ടൻ അവസാനം പറഞ്ഞ വാക്കുകളില്ലെ അതുപോലെ തന്നെയാണ് എന്നെയും ഒരു പൂച്ച സനേ ഹി ആക്കിയത്. മനുഷ്യനെ പോലെ അതിനും ഉണ്ട് കുടുംബം തൻ്റെ അമ്മയെ കാണാതെ ചാക്കിൽ കെട്ടി കൊണ്ടുപോയി കളയുമ്പോൾ ആ പൂച്ചക്കുട്ടിയുടെ സ്ഥാനത്ത് ഒരു മനുഷ്യനെ കുഞ്ഞിനെ സങ്കൽപ്പിച്ചു നോക്കിയാൽ ആരും പിന്നെ ഈ പ്രവൃത്തികൾ ചെയ്യില്ല. കാരണം ജീവൻ അത് മനുഷ്യനിലായാലും മൃഗങ്ങളിലായാലും പക്ഷികളിലായാലും ഒരു പോലെ തന്നെയാണ് ഒരിക്കൽ നഷ്ടപ്പെട്ടു കഴിഞ്ഞാൽ തിരിച്ചെടുക്കാൻ പറ്റാത്ത ഒന്ന് തങ്കൻ ചേട്ടാ നിങ്ങളോടൊപ്പം ഞാനുമുണ്ട്🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌
@sasidharannair16534 жыл бұрын
എനിക്ക് പൂച്ചയെ വളരെ ഇഷ്ടമാണ്,, ഇത്രയ്ം പൂച്ചകളെ സന്തോഷ് പണ്ടിറ്റ് വളർത്തിയിരുന്നെങ്കൽ ആയിരം പേരു് അദേഹത്തെ കുറ്റം പറഞ്ഞേനേ വളരെ നല്ല കാര്യം സാർ
@abduljaleel86974 жыл бұрын
വർഗിയതയും മതഭ്രതും തലക്കടിച്ച് മനഷൃനെ തമ്മിൽ തലിക്കുന്നവർ ഇത് കങുനല്ലമനുഷൃരാക്കു പ്രകൃതിയേയും സഹജീവികളെയും സ്നേഹിക്കുന്ന ഈ കുടുബത്തിന് ഏന്നും നല്ലതേവരു
@ajishaameerajishaameer26963 жыл бұрын
എനിക്കും ഉണ്ട് പൂച്ചകൾ പക്ഷേ അയൽക്കാർക്കിഷ്ടമല്ല എപ്പോഴും കുറ്റം പറയും കുട്ടികളെ ചീത്ത പറയും😭
@greninja36973 жыл бұрын
Enthaa sambhavam
@nin16013 жыл бұрын
Naattukarekkondu oru upayogam illelum upadravam urappanu.. avar parayunnathonnum nokiyitu karyamila.. nammal namuk sandosham thonnunna karyangal cheyanam. Nammal avarku vendi alla jeevikkunnathu.
@ajishaameerajishaameer26963 жыл бұрын
@@nin1601 ❤️
@averinstanly61983 жыл бұрын
Aaavarkk (neighbours) valla pannipadakkavum vangi koduthalo
@rasmiyapr40173 жыл бұрын
Entem ayallkarum same pich
@chandranmv19514 жыл бұрын
അതാണ് പ്രവാചകൻ നമുക്ക് കാണിച്ചു തന്ന സഹജീവിപ്രേമം സ്നേഹം നബിതിരുമേനി നമസ്കാരത്തിനുമുന്പ് ദേഹശുദ്ധി വരുത്താൻവേണ്ടി വസ്ത്രം അഥവാ ഷർട്ട് ആണെന്ന് തോന്നുന്നു അഴിച്ചു വച്ചപ്പോൾ അതിൽ ഒരുപൂച്ച സുഖമായുറങ്ങുന്നു നബിതിരുമേനി തിരിച്ചുവന്നു വസ്ത്രമണിയാൻ നോക്കുമ്പോൾ ഒരു സുന്ധരനായ പൂച്ച നല്ലഉറക്കമാണ് പക്ഷെ പൂച്ച ഉറങ്ങുന്നഭാഗം കട്ട് ചെയ്‌തു പൂച്ചയുടെ ഉറക്കം ഉണര്താധേ നബി തിരുമേനി വസ്ത്രം അണിഞ്ഞു പ്രാർത്ഥന നിരതനായി ഗൃഹങ്ങളിൽ പൂച്ചയെ ലാളനയോടെ പൂച്ചയെ വളർത്താൻ പരിശുദ്ധ ഗ്രന്ഥം നമ്മെ മനുഷ്യനെ ഉദ്ബോധനം cheyyunnu. Mv. Chandran.
എനിക്കു കണ്ടിട്ട് സന്തോഷമായി കാരണം ഞാനും ഒരു പൂച്ചസ്നേഹിയാണ്. എനിക്കും 14 പൂച്ചകൾ ഉണ്ട്👍
@jafarmuhabath96464 жыл бұрын
Ente veettilum 8 ennamund
@jaseem6824 жыл бұрын
Ante veettil 80 ennam ind
@ratnakaranmkratnakaranmk14404 жыл бұрын
എല്ലാറ്റിനും വീട്ടിനുള്ളിൽ പ്രവേശനമുണ്ടോ, അതോ പുറത്തു മാത്രമാണോ? അതുപോലെ നമ്മൾ വളർത്തുന്ന പൂച്ചകൾ അടുത്തടുത്ത പറമ്പുകളിലും വീടുകളിലുമൊക്കെ സഞ്ചരിക്കുമല്ലോ. അപ്പോൾ അയൽക്കാർ പരാതി പറയാറുണ്ടോ?
@shahinazeez99044 жыл бұрын
Enikk 4 ennam🤩
@sinuhassi1484 жыл бұрын
14 ഓ 🙄🙄🙄😳😳😳
@saheedm18744 жыл бұрын
ന്റെ റബ്ബേ............. എന്തായാലും നല്ല കാര്യം; ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കൂ എന്നാൽ ആകാശത്തുള്ളവർ നിങ്ങളോടും കരുണ കാണിക്കും
@shanukrishna83153 жыл бұрын
നിഷ്കളങ്കമായ ഈ സാധു മനസ്സുള്ള തങ്കച്ചൻ ചേട്ടനും കുടുംബത്തിനും ദൈവം എല്ലാ അനുഗ്രഹങ്ങളും സന്തോഷവും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു...എന്റെ അച്ഛനും ഇങ്ങനെ ഒരു മൃഗ സ്നേഹിയാണ് വീട്ടിൽ 7 പൂച്ച ഉണ്ട്..അതുകൊണ്ടു തന്നെ അയൽവാസികൾക്കു ശല്യം എന്നു പറഞ്ഞു പരാതി ആണ്.ഇങ്ങനെ വേറിട്ട മനസ്സുള്ള ആളുകളെ പണ്ടുള്ളവർ പറയുന്ന പോലെ സ്വർഗത്തിലേക്ക് ആവട്ടെ പരലോക ജീവിതം.
@crissharris53434 жыл бұрын
ഈ വർഷത്തിൽ എന്റെ മനസ് നിറച്ച കാഴ്ച്ച 😍😍 വല്ലാത്ത സന്തോഷം തോനുന്നു
@devisree-o2v3 жыл бұрын
Walter santi enna KZbin noku
@NM-vs5lg4 жыл бұрын
എന്തൊരു നല്ല മനുഷ്യൻ ❤️❤️❤️❤️❤️🙏🙏🙏🙏🙏
@naseerbarma40903 жыл бұрын
എനിക്ക് വലിയ ഇഷ്ട്ടമാണ് പൂച്ചക്കളെ കണ്ടപ്പോൾ വളരെഏറെ സദോഷം 🤝👍👌
@firozbismilla124 жыл бұрын
പേര് പോലെ തന്നെ തപ്പെട്ട മനസ്സിനുടമയാണ് തങ്കച്ചൻ ചേട്ടൻ ഈ ഒരു നല്ല മനസ്സിന് താങ്കളും കുടുംബവും ആയുരാരോഗ്യത്തോടെയും ദീർഘായുസ്സോടെയും ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
@musichealing3694 жыл бұрын
ഈ ചേട്ടന്റെ ഫാമിലിക്ക് എല്ലാ നന്മകളും നേരുന്നു.😹😹😹🙏😍 കഴിഞ്ഞകൊല്ലം ഒരു മഴദിവസം രാത്രി ഒരു ATM നു വെളിയിൽ നിന്നൂം ഒരു കുഞ്ഞിപൂച്ച🐈 കരഞ്ഞുകൊണ്ട് എന്റെ പിന്നാലെ കൂടി, നീറയെ വാഹനങ്ങൾ പോകുന്ന റോഡും പരിസരമായതിനാൽ അതിനെ ഉപേക്ഷിക്കാൻ തോന്നീല്ല. വീട്ടികൊണ്ടിങ്ങുപോന്നു. ഇന്നവൻ വളർന്ന് നല്ല യമണ്ടൻ കണ്ടനായ് വീട്ടിലുണ്ട്. എന്റെ best friend ...നല്ല entertainment& relaxation ആണ്. അനന്തു എന്നാണ് ഞാനവനെ വിളിക്കുന്നത്. എന്റെ ബൈക്കിന്റെ ശബ്ദം ദൂരേന്നുകേട്ടാലേ ഓടിവരും.തോളിലൊക്കെ കയറിഇരിക്കും. നല്ല രസമാണ്
@kronus59954 жыл бұрын
How sweet 😍
@randomwanderers83284 жыл бұрын
Sho❤️❤️❤️😍
@shyamkrishnan8033 жыл бұрын
God bless you chetta
@irinelizabeth22863 жыл бұрын
Enikum undd 🥰😍😘😘😘😘
@jalajaitty1793 жыл бұрын
❤️❤️
@anandhuv1063 жыл бұрын
ചേട്ടനും ചേച്ചിയും full respect and Salute 👏❤️
@simplyaishuss53144 жыл бұрын
നമ്മുടെ വീട്ടിലും ഉണ്ട് ഒരു പൂച്ച തങ്കച്ചൻ ചേട്ടൻ എല്ലാവിധ അനുഗ്രഹവും കിട്ടട്ടെ 🥳🥳🥳
@noorjahannoor31604 жыл бұрын
ഇത്രയും പൂച്ചയെ ഒരേപോലെ സ്നേഹികുകയും സംരക്ഷിക്കുകയും ചെയ്യുന്ന ചേട്ടന്റ ആത്മാവിനു ദൈവം സ്വർഗം തരുമാറാകട്ടെ
അദ്ദേഹത്തിന്റെ നല്ല മനസ്സ് മുഖത്ത് പ്രകാശമായി കാണുന്നു ദീർഘായുസ്സ് നൽകട്ടെ
@irfanirfu58374 жыл бұрын
എന്റെ വീട്ടിലും ഉണ്ട് പൂച്ചകൾ 🐰 എനിക്കും ഒരുപാട് ഇഷ്ട്ടം ആണ് പൂച്ചകളെ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@VenuGopal-cy7ek3 жыл бұрын
എന്തുകൊണ്ടും തങ്കപ്പൻ എന്ന പേര് അദ്ദേഹത്തിന് അന്വർത്തമാണ്, തനി തങ്കം പോലുള്ള ഒരു മനസ്സുള്ള ചേട്ടന് 🙏🙏🙏🙏🙏🙏
@sreerajtp73274 жыл бұрын
ഞാൻ നിങ്ങളുടെ ചാനൽ ആദ്യമായി കാണുകയാ. കുറെ പൂച്ചകളുടെ പിക് കണ്ടാണ് ഞാൻ ഓപ്പൺ ചെയ്തത്. ഞാൻ ഒരു പൂച്ച സ്നേഹിയാണ്. ആ ചേട്ടനും ഇത് കാണിച്ചുതന്ന നിങ്ങൾക്കും ഒരായിരം നന്ദി. Subscribe ചെയ്തിട്ടുണ്ട്
@bakkarkabakkarbai69844 жыл бұрын
@Our kitties world al.hamdulella
@rekhavallookadan38304 жыл бұрын
ഞാൻ വളർത്തുന്നുണ്ട് പൂച്ചകളെ, മനുഷ്യരേക്കാൾ സ്നേഹിക്കാനും മനസ്സിന് ടെൻഷൻ ഇല്ലാതെ ജീവിക്കാനും വീട്ടിൽ ഒരു പൂച്ചയുണ്ടെങ്കിൽ സാധിക്കും
@വെള്ളാട്ടപ്പോക്കർ4 жыл бұрын
മഹാനായ മനുഷ്യൻ , സഹജീവികളോടുള്ള മാതൃകാപരമായ കരുണാ
@Arikomban1943 жыл бұрын
ചേട്ടാ പൂച്ചകളെ കണ്ടിട്ട് കൊതിയാവുന്നു. പൂച്ചകളെ എനിക്ക് ഒരുപാടിഷ്ടാണ്.♥️💕😍🥰🌹
@Arikomban1943 жыл бұрын
ചേട്ടന്റെ ചാനൽ എനിക്കിഷ്ടമായി.ചേട്ടാ എനിക്ക് കുറേം പൂച്ചകളുണ്ട്. പൂച്ചയെ കാണാൻ എന്തൊരു ഭംഗിയാണ്. ഇനിയും വീഡിയോകൾ ഇടണം .
@manojkottapuram66113 жыл бұрын
ചൂച്ചകൾ ഉണ്ട് വേണോ കൊണ്ടു കളയാൻ മനസ്സു വരുന്നില്ല 4 പേർ ഉണ്ട് അമ്മയും
വളരെ സന്തോഷം തോന്നിയ വീഡിയോ. അദ്ദേഹത്തിന്റെ ഈ പ്രവർത്തനം ദെയ്‌വം കാണുന്നുണ്ട് അർഹമായ പ്രതിഫലം കിട്ടാതിരിക്കില്ല
@muhammedpaloli1074 жыл бұрын
,supper vidio പൂച്ചകൾ മൃഗങ്ങങ്ങളിൽ വെച്ച് സാധുവാവായ ജീവിയാണ് വൃത്തിയുള്ള ജീവിയാണ് അതിനെ വളർത്തുന്നത് ലാഭമുള്ള കാര്യമല്ല എന്നാലും നമ്മൾ അവരോട് കരുണ കാണിച്ചാൽ പടച്ചവൻ നമ്മോടും കരുണ കാണിക്കും പടച്ചവന്റെ കരുണ അല്ലെ നമുക്ക് വലുത്
@sheejaunnikrishnan40713 жыл бұрын
Nalloru manushanea kanichu thannadinu nandi
@raghuk40353 жыл бұрын
ഇതാണ് സ്നേഹം ഇങ്ങനെ ആയിരിക്കണം ഒരു മനുഷ്യൻ പ്രണാമം Sir
@basheermariyas17194 жыл бұрын
ഇവന്മാരെ സ്നേഹിച്ചാൽ നമ്മളെടുത്ത് നിന്നും മാറുകയേ ഇല്ല. വീട്ടിൽ കുറച്ചു പൂച്ചകൾ ഉണ്ട്. മക്കളും ഭാര്യയും കെയർ ചെയ്യുന്നു. എവിടെയെങ്കിലും പോവുമ്പോൾ എത്രയോ ദൂരം വരെ കൂടെവരും. കുഞ്ഞ് മക്കളുടെ കളി ഭയങ്കര രസമാണ്. ഒരു കുഞ്ഞ് ബോൾ ഇട്ടുകൊടുത്തു നോക്കൂ. കളികാണാൻ കുഞ്ഞുങ്ങളുടെ. ഇതൊക്കെ വീട്ടിൽ കാണുന്നതാണ്. അവറ്റകളെ ആരും ഉപദ്രവിക്കാതിരിക്കൂ. പാവമാണ്.
@MohammedFaisal-bg8lb4 жыл бұрын
തങ്കന്‍ ചേട്ടനെ പോലുള്ള ആളുകൾ അണ് നമ്മുടെ നാടിന്റെ നിലനില്‍പ്.. god bless you 😍
@ravikrn86052 жыл бұрын
Good Man God Bless You Same Your and I
@suryamon87153 жыл бұрын
ശരിയാണ് ഈ ലോകത്തു മനുഷ്യനേക്കാൾ നന്ദി മൃഗങ്ങൾക്ക് ആണ്
@gockinhdi4 жыл бұрын
ഭൂമി ഞങ്ങളെ പോലെ എല്ലാ ജീവജാലങ്ങൾക്കും അവകാശപെട്ടത് ആണ് തങ്കച്ചൻ ചേട്ടന് നല്ല നമസ്കാരം 😍😍🌹🌹🌹🌹
🍀🍀🍀🌻🌻മനസ്സ് നിറഞ്ഞു കണ്ണും..... നന്മയും, ദയയും,,, സ്നേഹവും...ഒര് മനുഷ്യന് മാത്രമേ സഹജീവികളെ സ്നേഹിക്കാനും പ്രതേകിച്ചു സംരക്ഷണം കൊടുക്കാനും കഴിയുള്ളൂ..... ചേട്ടനും കുടുബത്തിനും 10000000000 നന്ദി 🌻🌻🙏🙏🙏🙏🙏ഐശ്വര്യവും ഉണ്ടാകട്ടെ...വീട്ടിലും ഉണ്ട് രണ്ട് പേർ അരുമയോടെ കൊഞ്ചിച്ചു വളർത്തുന്നു..... ഏട്ടൻ പറഞ്ഞ പോലെ പൂച്ച ആയാലും പട്ടി കുഞ്ഞുങ്ങൾ ആയാലും വളർത്താൻ മനസ്സും സ്ഥലവും ഇല്ലെങ്കിൽ പാലുകുടി മാറി ആഹാരം കഴിക്കാറാകുമ്പോൾ മാത്രം ചന്തയിലോ മറ്റോ ഉപേക്ഷിക്കുക അല്ലാതെ പെരുമഴ കാലത്തും വീടില്ലാത്ത പറമ്പിലും..... കാട്ടിലും.... കണ്ണുപോലും വിരിയാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിക്കരുതേ 🙏🙏🌻🙏🙏🙏🌻🌻
@ibrahimk.v.maniyil66204 жыл бұрын
തങ്കപ്പൻ എന്നാൽ ഇതേഹം തന്നെ.. തീറ്ച്ചയായും ഈവീട്ടിൽ ലോകാവസാനം വരെ ദാരിദ്രം ഉണ്ടാവുന്നതല്ല
@rejeenanl2834 жыл бұрын
മൃ ഗങ്ങളെ സ്നേഹിക്കുന്നവർ തീർച്ചയായും കരുണയുള്ളവരാണ് അവർ എല്ലാവരെയും സ്നേഹിക്കും. ദൈവം അനുഗ്രഹിക്കട്ടെ...
@aksalahudeenkunju75063 жыл бұрын
തങ്കൻ ചേട്ടൻ ഒരു സംഭവം ആണ്🙏🙏🙏🙏 പടച്ചവൻ അനുഗ്രഹിക്കട്ടെ❤️❤️
@hensiyab51604 жыл бұрын
അടിപൊളി... ഇന്നത്തെ വിഡിയോ ആണ് ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും നല്ലത്.... ഇതുപോലുള്ള കാണാത്ത കാഴ്ച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു...അഭിനന്ദനങ്ങൾ
@jaleelriyadh10884 жыл бұрын
ചേട്ടാ ഞാനും ഒരു പൂച്ചസ്നേഹിയാണ് ഞാനും വളർത്തുന്നുണ്ട് ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
@Mono-note3 жыл бұрын
അന്നദാനം മഹാധാനം ദൈവം അനുഗ്രഹിക്കട്ടേ🙏🙏🙌🙌🥰
@DeepakKumar-bg3im4 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് പൂച്ചയെ 😺😺 അതുപോലെ ഇഷ്ടമ്മള്ളവർ ലൈക്ക് അടിച്ചോ
@bestcarmalayalam9274 жыл бұрын
ഫാൻസി പൂച്ചയെ വളർത്തുന്നത് കണ്ടിട്ടുണ്ട് ഇതാദ്യമായിട്ട നാട്ടിലെ പൂച്ച 😍😍