No video

നമ്മളറിയാതെ വീണു പോകുന്ന തന്ത്രങ്ങൾ!

  Рет қаралды 130,763

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

3 жыл бұрын

Real conspiracy theories in our daily life explained in Malayalam
Official ayi email ayakkan - jrstudiomalayalam@gmail.com
Variety topic podcast kelkano- open.spotify.com/show/4dcVVzq... (spotify)
- anchor.fm/jr-studio-malayalam (anchor)
Instagramil varuuu-- jithinraj_jr_st...
Telegramil sci fi cinema veno - t.me/jrstudiomalayalam
Fbil post idarund- / jrstudiojithinraj
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
© DISCLAIMERS :copyright to ®Jithinraj RS™.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
[Track Title] by Scott Buckley - www.scottbuckley.com.au
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 757
@carlsagan8879
@carlsagan8879 3 жыл бұрын
എപ്പോഴും ആഴത്തിലും എന്നാൽ സിമ്പിൾ ആയി ശാസ്ത്രത്തെ വിശദീകരിക്കുന്ന താങ്കളോട് എന്നും ബഹുമാനം മാത്രം 😍
@amrichardtom
@amrichardtom 3 жыл бұрын
Ahaa...
@rajbalachandran9465
@rajbalachandran9465 3 жыл бұрын
കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും വർഷങ്ങളായി ഒരു കേടും update ഉം ഇല്ലാത്ത ഒരു electronic ഉല്പന്നം എന്റെ വീട്ടിൽ ഉണ്ട്. അതാണ് v-guard stabilizer
@sncreation9701
@sncreation9701 3 жыл бұрын
ആദ്യം ട്രാൻസ്‌ഫോർമർ ആയിരുന്നു സ്റ്റെബിലൈസറിനുള്ളിൽ ഇപ്പൊ ബോർഡ് ആണ് വെയ്റ്റ് തീരെ ഇല്ല.
@rajbalachandran9465
@rajbalachandran9465 3 жыл бұрын
@@sncreation9701 👍
@thobushimas123
@thobushimas123 3 жыл бұрын
എന്റെ വീട്ടിൽ ഉണ്ട് 1991 ഇൽ വാങ്ങിയ വി ഗാർഡ് stebilizer . ഇതുവരെ ഫ്യൂസ് പോലും പോയിട്ടില്ല.
@laxmedia9257
@laxmedia9257 3 жыл бұрын
Ende vitilum und 2005 model
@hawkingdawking4572
@hawkingdawking4572 3 жыл бұрын
കാരണം അതിന് ഒരു പണിയുമില്ല. സ്റ്റബിലൈസർ വെറുതെയാണ് ഇപ്പോൾ.
@uarethecringestasf
@uarethecringestasf 3 жыл бұрын
21 മിനിറ്റ് വീഡിയോ ആണെങ്കിലും പിടിച്ചിരുത്താനുള്ള നിങ്ങളുടെ കഴിവ് വേറെ... വേറെ...ലെവൽ ആണ് ⚡
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
@anshidparammal1232
@anshidparammal1232 3 жыл бұрын
@@jrstudiomalayalam v
@jinshad8527
@jinshad8527 3 жыл бұрын
No bro video 21:30 minutes ആണ് 😁
@troublemaker915
@troublemaker915 3 жыл бұрын
@@jinshad8527 നോ ബ്രോ 21:30 ആണ് 🤫😂
@abrahamjhon7724
@abrahamjhon7724 3 жыл бұрын
@@jrstudiomalayalam bro introile bgm aeth film ann ... ??
@sreejithskurup3173
@sreejithskurup3173 3 жыл бұрын
20 വർഷം പഴക്കമുളള വാഹ്നങ്ങൾ scrap ആക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനവും ഇതു പോലൊരു ബിസിനസ്സ് തന്ത്രമല്ലേ . നല്ല വീഡിയോ , ആശംസകൾ
@sonypadickal3568
@sonypadickal3568 3 жыл бұрын
You are absolutely right. Thats a big game plan to loot the public
@mototransitofficial8979
@mototransitofficial8979 2 жыл бұрын
Absolutely right
@maneshkumar9022
@maneshkumar9022 3 жыл бұрын
പുതിയതായി പണിയുന്ന പാലങ്ങളിൽ വരെ ഇതു കാണാം. ഉദാഹരണം പാലാരിവട്ടം പാലം, 100 വർഷം മുമ്പു പണിഞ്ഞപാലങ്ങൾ വരെ ഒരു കുഴപ്പവുമില്ലാതെ നിൽക്കുമ്പോൾ പാലാരിവട്ടം പാലം പോലെ പുതിയ പാലങ്ങൾ ഇടക്കിടക്ക് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും😃😃
@rajsajeevjohn4599
@rajsajeevjohn4599 3 жыл бұрын
2008ൽ ഒരു Phillips 29'' CTV വാങ്ങിയതാ. അത് കേടാകുമ്പോൾ പുതിയ LED TV വാങ്ങാം എന്ന് കരുതി. ഇതേവരെ LED TV വാങ്ങാൻ ഒത്തില്ല!
@gopikrishgp
@gopikrishgp 3 жыл бұрын
പണ്ടത്തെ BPL കമ്പനിയുടെ TV കൾ ഇപ്പോഴും വലിയ പ്രശ്നങ്ങളില്ലാതെ പ്രവർത്തിക്കുമ്പോൾ. ഇപ്പോഴത്തെ LED, LCD TV കൾ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പ്രവർത്തന തകരാറുകൾ വരുന്നത് ഇതിന് ഒരു ഉദാഹരണമാണ്.
@Sherlock-Jr
@Sherlock-Jr 3 жыл бұрын
@@Ivin_VFX വേറെ വീട്ടിൽ സ്റ്റീരിയോ ഇല്ലാത്തവർക്ക് ആണെങ്കി
@AjayRaj-vz2fz
@AjayRaj-vz2fz 3 жыл бұрын
I have a Sony LCD TV ... 10 years old.. ithuvre no problemo
@AjayRaj-vz2fz
@AjayRaj-vz2fz 3 жыл бұрын
@@Ivin_VFX yp
@LifeSkillsDelivered
@LifeSkillsDelivered 3 жыл бұрын
Samsung um appleineyum പണ്ട് italy government ഒന്ന് പൂട്ടിയതാണ്. കോടികൾ പിഴയും ചുമത്തി. ഞാനും ഒരു വീഡിയോ പണ്ട് ചെയ്തിട്ടുണ്ട്. Anyways nice video as always🥰🤗❣️
@sukumarannair1211
@sukumarannair1211 2 жыл бұрын
വിഷയം അതിഗംഭീരം . അവതരണം അതിലും ഗംഭീരം. ചൂഷണത്തിന്റെ ആധുനിക തലങ്ങൾ വെളിപ്പെടുത്തുന്ന ഈ video ഇന്നത്തെ ലോക ക്രമത്തിൽ ശ്രദ്ധിക്കപ്പെടേണ്ടതാണ്👍👍👍👍
@jophysaju5715
@jophysaju5715 3 жыл бұрын
കഴിഞ്ഞ 5 കൊല്ലമായി ഒരു ഫോൺ തന്നെയാണ് ഞാൻ ഉപയോഗിക്കുന്നെ... മാറ്റാൻ തോന്നാഞ്ഞിട്ടല്ല, മടിയായിട്ടാ... ഇനി ഇപ്പൊ ഇത് കണ്ടതിൽ പിന്നെ മാറ്റാനുള്ള പ്ലാനും മാറ്റി, ഇനി ഇത് കേടാവട്ടെ....
@soggaisking7070
@soggaisking7070 3 жыл бұрын
Eth phone aanu? Ithuvare slow ayille?
@basilsaju_94
@basilsaju_94 3 жыл бұрын
ഞാൻ നോക്കിയ 5.1 പ്ലസ് 4 വർക്ഷമായി സ്ലോ ആയിട്ടില്ല അത്ത്യാവശം ബാറ്ററി ബാക്കപ്പും ഉണ്ട് പക്ഷെ അതിൻ്റെ ഇപ്പോ ഡ്വവൽ സിംമ് വർക്ക് ചെയ്യില്ല ഒരു സിമ്മേ ഇടാൻ പറ്റു വേറേ ഒരു പ്രശ്നവും ഇതുവരെ ഇല്ല.
@jophysaju5715
@jophysaju5715 3 жыл бұрын
@@soggaisking7070 huawei P8
@soggaisking7070
@soggaisking7070 3 жыл бұрын
@@jophysaju5715 custom rom aano?
@user-rr3ht1jx3i
@user-rr3ht1jx3i 3 жыл бұрын
ഞാനും....... Cash ഉണ്ടെകിലും ഞാൻ വാങ്ങാറില്ല... റിപ്പർ ചെയ്ത് okke ആകുക ആണെക്കിൽ വീണ്ടും ഉപയോഗിക്കും..
@bijukoileriyan7187
@bijukoileriyan7187 3 жыл бұрын
ശാസ്ത്രത്തിൻ്റെ ഒരുമിച്ച് സഞ്ചരിക്കാൻ നിങ്ങൾ ഞങ്ങളേയും ഒപ്പം കൂട്ടുന്നു .
@commonsense2938
@commonsense2938 3 жыл бұрын
നമ്മുടെ ആവശ്യം നമ്മൾ കണ്ടെത്തണം അല്ലാതെ പരസ്യം കണ്ടു ആവശ്യം നമ്മളിൽ ഉണ്ടാകാതിരിക്കാൻ സ്രെമിക്കുക
@mohammedsalah3389
@mohammedsalah3389 3 жыл бұрын
Common sense😎
@CreativeThinkingSujith
@CreativeThinkingSujith 3 жыл бұрын
*ഓരോ വിഡിയോയും ഒന്നിലെന്നു മികച്ചതായി വരുന്നു* 😻❤ *New Studio Setup ഉം പൊളി* ❤
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😇😇
@anshidparammal1232
@anshidparammal1232 3 жыл бұрын
@@jrstudiomalayalam ഹായ്
@sivadasangangadharan8368
@sivadasangangadharan8368 3 жыл бұрын
ജിതിന്റെ മികച്ച observation & വിവരണവും പുതിയ അറിവ് നൽകുന്നു 👍
@sujithn1401
@sujithn1401 3 жыл бұрын
The most underrated youtuber in Kerala💯♥️♥️
@abinclal7536
@abinclal7536 3 жыл бұрын
I agree👍
@controlledchaos6022
@controlledchaos6022 3 жыл бұрын
Absolutely 😎
@sugarcanedude
@sugarcanedude 2 жыл бұрын
and probably the best youtuber too...
@ajmalkaladi7679
@ajmalkaladi7679 3 жыл бұрын
വളരെ ശരിയാണ്. ഇന്ന് ഉണ്ടായ അനുഭവമാണ് OnePlus N100 പുതിയ മോഡൽ ആണ് അതിൻ്റെ display പോട്ടിപോയി. ശരിയാക്കാൻ കൊണ്ടുപോയപ്പോൾ Display Price 400 Dirhams (Aprox. 8000 INR) ആണ് പറഞ്ഞത്. ഫോണിന് വില വരുന്നത് 470 Dirhams (Aprox. 9400 INR) മാത്രമാണ്.
@bimaljoy1715
@bimaljoy1715 3 жыл бұрын
പുതിയ വാഹന നയം ആണ് ഏറ്റവും പുതിയ planed obsolescence.
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😇
@user-fv2oz2qj3y
@user-fv2oz2qj3y 3 жыл бұрын
Yes
@abunirmal2535
@abunirmal2535 3 жыл бұрын
Yes
@abunirmal2535
@abunirmal2535 3 жыл бұрын
Ente abhiprayathil pazhaya vandi kalayaruthu, pakaram ulla vandiyokke electric-lekku convert cheyyu
@muhammedrayan4457
@muhammedrayan4457 3 жыл бұрын
@@abunirmal2535 @Abu Nirmal pazhaya vandi kalayendi verum bro...keep cheyyan kazhiyilla...15 yrs kazhinna pinna athin bayankara tax kodkanam roadilekk erakkan kazhiyilla...pinne polikkum...ippo paranja pole electric vangendi verum....paranj verumbo ithum oru planned obsolescence aanello.😇😇
@padmanabhanp6824
@padmanabhanp6824 3 жыл бұрын
ശരിയാണ് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി സാർ . എത്ര സമർത്ഥമായാണ് ശാസ്ത്രത്തെ ഗൂഢാലോചനസിദ്ധാന്തം ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് ! ഒരു ജനത മുഴുവനായും അതി വിധേയമായിക്കൊണ്ടിരിക്കുന്നു. ഈ മനുഷ്യ ബുദ്ധി മുഴുവൻ രാഷ്ട്ര നിർമ്മിതിക്കായിരുന്നെങ്കിൽ എന്തായേനെ ? ഇത്തരത്തിലുള്ള ബോദ്ധ്യം തുറന്നു കാണിക്കുന്നത് വലിയ രാഷ്ട്ര സേവനമാണ്.
@sonyjoseph1835
@sonyjoseph1835 3 жыл бұрын
Presentation ഒരു രക്ഷയുമില്ല..... ഗുഡ് job brother.......... 21 mnt മറ്റൊന്നും ശ്രദ്ധിക്കാൻ തോന്നിയില്ല 🥰🥰🥰
@skcreation2224
@skcreation2224 3 жыл бұрын
Australian scientists say they have mapped a million new galaxies using an advanced telescope in the desert.. please explain about this.. Thanks
@user-zi1ks8vc8o
@user-zi1ks8vc8o 3 жыл бұрын
ഇതൊക്കെ അവസാനിക്കട്ടെ എന്ന് എല്ലാവരെപോലെ ഞാനും ആഗ്രഹിക്കുന്നു🙏.... We have to create a conscious planet... Bro good video.... ജനങ്ങൾക് ഉപകാരപ്പെടുന്ന subjects കൂടുതൽ venam.... ❤
@msv4757
@msv4757 3 жыл бұрын
നമ്മൾ പറ്റികപ്പെടുകയാണ് ബാബുവേട്ട
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😂😂
@nostalgicsparks3275
@nostalgicsparks3275 3 жыл бұрын
🤣🤣
@nimisadanandan5925
@nimisadanandan5925 3 жыл бұрын
Soap, paste കുറിച്ച് ഇതുപോലെ ഒരു observation കേട്ടിട്ടുണ്ട്..... സത്യത്തിൽ പണ്ട് ഇതൊന്നും ഇല്ലാരുന്നെന്നും പിന്നീട് നമ്മൾ subconsciously അത് ആണ് ശരി എന്ന് മനസിലേക്കു inject ചെയ്ത കൊണ്ട് ഇന്നത് ഒഴിവാക്കാൻ ആവാത്ത സംഭവം ആയി എന്നാരുന്നു............
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Yup
@shaheerkichu
@shaheerkichu 3 жыл бұрын
4 കൊല്ലം ആയി Redmi note 5 pro ഉപയോഗിക്കുന്ന ഞാൻ 😍😁 ✌️ ഇപ്പോഴും ഒരു കുഴപ്പവും ഇല്ല .. സ്റ്റിൽ fast. 4GB ram ഉം 64 GB ROM ഉം വച്ച് എന്റെ ആവശ്യങ്ങൾ എല്ലാം നടക്കുന്നുണ്ട് ❤️
@majidadk687
@majidadk687 3 жыл бұрын
But, bro ippoo irangunna mobiles vech compere cheyyumbooo athokke onnum Allaa ❤️🙄
@AbanRoby
@AbanRoby 3 жыл бұрын
@@majidadk687 yes.. Nowadays smartphones are very fast
@shaheerkichu
@shaheerkichu 3 жыл бұрын
@@majidadk687 എന്റെ ആവശ്യങ്ങൾ നടക്കുന്നുണ്ട് എന്നെ ഞാൻ പറഞ്ഞുള്ളു ഞാൻ PUBG വരെ കളിക്കുന്ന ആൾ ആണ് ✌️
@akhildas000
@akhildas000 3 жыл бұрын
ഞാനും 😍
@majidadk687
@majidadk687 3 жыл бұрын
@@shaheerkichu ശെരിയാണ്. But, പുതിയ മൊബൈൽ release ആകുമ്പോ ആർക്കായാലും വാങ്ങാൻ ആഗ്രഹം ഉണ്ടാകും. But, situation ....... 😪 അതിനെ ന്യായീകരിക്കാൻ നാം പല കാരണങ്ങളും പറയും.....🙂😶 ശെരിക്കും അതാണ് സത്യം.....
@samcm4774
@samcm4774 2 жыл бұрын
എന്റെ വീട്ടിൽ 15 വർഷം ഉപയോഗിച്ച LCD TV ഉണ്ട്.... Onida എന്നാണ് TV യുടെ പേര്... 2006 ൽ ഞാൻ Lkg യിൽ പഠിക്കുമ്പോൾ വാങ്ങിച്ച ടീവി ആണ് Onida TV.. 2021 ആയപ്പഴാണ് കേടായത്... ഇപ്പോൾ പുതിയ വറെ LED TV വാങ്ങിച്ചൂ...
@jonam123456
@jonam123456 3 жыл бұрын
Jithin Raj, what you said is absolutely correct. The problem is only5% of the people understand this. Rest are behaving compulsively. Do not think or cannot think. They are being called modern........ Good work. Keep it up
@Aashikibrahim
@Aashikibrahim 3 жыл бұрын
നാമറിയാതെ നമ്മളെ നിയന്ത്രിക്കുന്ന ലോകം 😵😵jithin bro 👍🏼
@sinoj8306
@sinoj8306 3 жыл бұрын
Illuminati
@abhilashkumar5151
@abhilashkumar5151 3 жыл бұрын
എല്ലാ വിഷയവും ഇവിടെ സിമ്പിൾ,,, all the ബെസ്റ്റ് 🌹👍👍👍👍
@abhijithpnadal5052
@abhijithpnadal5052 3 жыл бұрын
This is business enna dialogue njan ഓർക്കുന്നു
@manojvarghesevarghese2231
@manojvarghesevarghese2231 3 жыл бұрын
ആരും ചിന്തിക്കാത്ത കാര്യങ്ങൾ.സൂപ്പർ ആയി👍👍👍❤️❤️
@rahimkvayath
@rahimkvayath 3 жыл бұрын
വളരെ ഈസിയായി എവിടെയും കണക്ട് ചെയ്യാവുന്ന 3.5 mm jack ഒഴിവാക്കാൻ എന്ത് ചൊറിച്ചിലാണ് കമ്പനികൾക്ക് എന്ന് മനസിലാവുന്നില്ല പരിസ്ഥിതി സംരക്ഷണം എന്ന് പറയുന്ന അതേ കമ്പനികൾ കൃത്യമായ പാർട്സോ Service ഓ കൊടുക്കാതെ electronics സാധനങ്ങൾ കളയേണ്ടി വരുന്ന അവസ്ഥയാണ്
@sunilkalamathil6360
@sunilkalamathil6360 3 жыл бұрын
ഞാൻ 2016ൽ വാങ്ങിയ lenovo vibe k4 note ഒരു കുഴപ്പവുമില്ലായിരുന്നു. 2021 ജൂലൈ അപ്ഡേറ്റ് ചെയ്തു. അതിനു ശേഷം, ഫോൺ ഹാങ്ങ്‌ ആവാൻ തുടങ്ങി. ഇപ്പോഴാണ് കാര്യം മനസ്സിലായത്. ഇതെല്ലാം കമ്പനിക്കാരുടെ കളികൾ ആണല്ലേ.
@krishnank8895
@krishnank8895 3 жыл бұрын
ഈ ഒരു വിഷയം വളരെ ക്ലിയറായി പറഞ്ഞു തന്ന ചേട്ടന് അഭിനന്ദനങ്ങൾ. വെയിറ്റിംഗ് നെക്സ്റ്റ് വീഡിയോ. 👍👍👍
@com1135
@com1135 3 жыл бұрын
താങ്കൾ പറഞ്ഞത് 100 ശതമാനം സത്യമാണ് ഉദാഹരണം ഫോണിൽ ഉപയോഗിക്കുന്ന സിമ്മ് 4g വരുമ്പോൾ 4g ഉള്ള ഫോണിൽ മാത്രമേ ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ആക്കി മാറ്റി
@salihtkp
@salihtkp 2 жыл бұрын
മനുഷ്യന്റെ കാര്യത്തിലും ഇപ്പൊ ഇങ്ങനെ ആണ്. പുതിയ രോഗങ്ങൾ ഉണ്ടാവാൻ മരുന്ന് കമ്പനികൾ പല ട്രിക്‌സും ഉപയോഗിക്കുന്നുണ്ട്
@praveenkc3627
@praveenkc3627 3 жыл бұрын
പണ്ടൊക്കെ headset free ആയിരുന്നു 😢😢 ഇപ്പൊ ഇപ്പൊ headset freeyum അല്ല, ചിലപ്പോ repairum ഇല്ല 😢
@akhildas000
@akhildas000 3 жыл бұрын
ചാർജറും പോലും എടുത്തു മാറ്റി തുടങ്ങി അപ്പോഴാണ് ഹെഡ്സെറ്റ് 😪
@shabilmm5137
@shabilmm5137 3 жыл бұрын
Eni phoninte oro partsum vaangi nammal oppikandi varum
@dilsoman
@dilsoman 3 жыл бұрын
Head set illathathanu nallath.. Free tharunnath mikkavarum basic type aavum..pinne onnum thanne free alla, ella componentsum costil add avunnund.. Headset nte cash kurayukem cheyyum namukk ishtamulla type vangukem cheyyam.. But charger koode kittunnathanu nallath..
@ekambaranaths6548
@ekambaranaths6548 3 жыл бұрын
You are enlightening us ,Thanks
@sujithdev
@sujithdev 3 жыл бұрын
Variety subject .........described it very clearly.well done , good job
@navazperumbala4081
@navazperumbala4081 3 жыл бұрын
Ellaippozum update pirake povunna naam Valare chinthippicha oru topic ayirunnu! Thank you!
@stellarboy9582
@stellarboy9582 3 жыл бұрын
ആദ്യം chips ഇപ്പോ electronic gadgets റോസ്റ്റിംഗ് തുടർന്നോളു JR bro😂🔥🔥
@joyaljoshy7
@joyaljoshy7 3 жыл бұрын
നമ്മളെ, എല്ലാവരും ചതിക്കുകയാണല്ലെ 😤
@user-xw6mt4yw5y
@user-xw6mt4yw5y 3 жыл бұрын
വളരെ സത്യം ആണ് ഏട്ടാ എനിക്കും പലപ്പോഴും തോന്നിട്ടൂണ്ട് ജനങ്ങളുടെ കൈയിലെ പൈസ എങ്ങെനെ എങ്കിലും വാങ്ങിച് എടുക്കുക എന്നതാണല്ലോ ബിസ്സിനെസ്സ് ട്രിക്ക്
@sarkeet7892
@sarkeet7892 3 жыл бұрын
ഇ ഫാക്ട് ഞാനും ഒരുപാട് ചിന്തിച്ചിട്ടുണ്ട്. ഇപ്പൊ മനസിലായി tahnks
@bibink2402
@bibink2402 3 жыл бұрын
Work cheyunnu opam video kelkkumbol aa real knowledge is rare to find. Great findings makes great people and in this case you know what to buy and what not to by just listening to the complete video. Appreciate it
@rahulrajrara
@rahulrajrara 3 жыл бұрын
Planned obsolescence In economics and industrial design, planned obsolescence (also called built-in obsolescence or premature obsolescence) is a policy of planning or designing a product with an artificially limited useful life or a purposely frail design, so that it becomes obsolete after a certain pre-determined period of time upon which it decrementally functions or suddenly ceases to function,
@landstalker3008
@landstalker3008 2 жыл бұрын
ayinu
@sarathsarathks5192
@sarathsarathks5192 2 жыл бұрын
👍
@expectanything6617
@expectanything6617 3 жыл бұрын
Video valare ishtappettu ❤️ nice content...💯👍
@samcm4774
@samcm4774 2 жыл бұрын
ചേട്ടന്റെ ഒരോ വീഡിയോകളും Intresting ആണ്.. Informative ആണ്.. കുറേ അറിവു നൽകുന്നു.. ചേട്ടന്റെ നരാഷൻ സ്റ്റയിൽ തന്നെ വീഡിയോ കാണാൻ പിടിച്ചിരിത്തുന്നതാണ്...😍😘
@eldhosechacko4829
@eldhosechacko4829 3 жыл бұрын
ഇപ്പോൾ കേന്ദ്രസർക്കാർ ഒരു നിയമം കൊണ്ടുവന്നട്ടുണ്ടല്ലോ 15 വർഷ പഴക്കം ഉള്ള വണ്ടികൾ കണ്ടo ചെയ്യണമെന്ന്. മനുഷ്യൻ ഔട്ടോമാറ്റിക്കലി പുതിയ സാധനങ്ങൾ വാങ്ങാൻ തിടുക്കം കൂട്ടുന്നു. ഗൾഫിൽ ഒരു cfl lamp 6 month kittum. Athu nall company anankelum എല്ലാം ബിസിനസ്‌
@bijubiju7954
@bijubiju7954 3 жыл бұрын
From my heart thanks thanks thanks.
@sheebav8646
@sheebav8646 3 жыл бұрын
U r just simple and awesome. The way u explain things r really good ❤️❤️❤️
@muhammedhashirks
@muhammedhashirks 3 жыл бұрын
Very existing..thanks chetta❤
@mambaratalks
@mambaratalks 3 жыл бұрын
മൊബൈലിൽ ആൻഡ്രോയ്ഡ് സോഫ്റ്റ്‌വെയർ അപ്ഡേറ്റ്സ് വരുന്നതിനനുസരിച്ച് പെർഫോമൻസ് കുറയുന്നു, ക്യാമറ ഒക്കെ പറ്റെ അബദ്ധം ആകും 😐
@binuchungath519
@binuchungath519 2 жыл бұрын
Satyam aaanu bro
@dayhighlightstraveling9834
@dayhighlightstraveling9834 3 жыл бұрын
കാലത്തിനു അനിയോജ്യമായ വളരെ ഉപകാരപ്രദമായ വീഡിയോ... good work ബ്രോ 👍👍👍
@abunirmal2535
@abunirmal2535 3 жыл бұрын
Njan valare adhikam chindicha kaaryam aayirunnu, enthukondu phonukal pazhaya pole nilkkunilla enathu, athe samayam pazhethinekkal vila koodunum undu. Ini varunna electric vehicles-nte yukavum ithu thanneyayirikkum. Pandu 10-15k koduthu vaangunna phone minimum 10 Kollam nilkkumenkil ippol kudiyathu 3-4 kollame nilkku. Innu 10-15 lakh kodukkuna vandi(petrol, diesel) minimum 20kollam nilkkumenkil naale electric vandi 3 varshathil kurave nilkku. Ippo thanne ettavum kudiyathu 8 varshathe varatiye electric vandikalkku ullu. Athum 5+3 extended warranty. Naale athu 1 varsham vareyayi kurayam. Electric vandi eco friendly aanenkilum athu kondu undakuna e-waste valare valuthu aayirikkum. Urappayum nammal electric-lekku maaranam, pakshe e-waste-nte kaaryam manasil undakanam. Thank you for making us understanding the big business trick that is going on and comes in future ♥️😘
@RaJaSREE608
@RaJaSREE608 3 жыл бұрын
Inverter ac, inverter fridge and inverter washing machines are very good examples.... Thank you for the vedio..
@kannankunjumon8907
@kannankunjumon8907 3 жыл бұрын
അപ്പൂപൻ്റെ HMT watch ipozhum und Ente Fastrack അടിച്ചുപോയി
@arunkunjappan
@arunkunjappan 3 жыл бұрын
Very important and intelligent information. Thanks All the best..
@sudhi524
@sudhi524 3 жыл бұрын
നല്ല ഒരു വിഷയം, ഞങ്ങളിലേക്ക് കൃത്യമായി പറഞ്ഞു തന്നതിന് താങ്ക്സ് 👍👍👍👍👍👍👍
@jonahgeorge2751
@jonahgeorge2751 3 жыл бұрын
എൻ്റെ ആദ്യ Smart phone Redmi 5A ആയിരുന്നു 2 വർഷം ഉപയോഗിച്ചു.MIUI 11 Update ചെയ്തതോടെ നിറയെ Bugs.ഒടുവിൽ 2021 February ൽ ബോർഡ് കത്തിപോയി.ഇപ്പോൾ 2021 April മുതൽ Samsung galaxy F41 ഉപയോഗിക്കുന്നു ഉപയോഗിക്കുന്നു.
@anilkc_12N
@anilkc_12N 2 жыл бұрын
ഇതു വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു എൻറെ മനസ്സിലും ഇതുപോലെ ഒരുപാട് ചോദ്യമുണ്ടായിരുന്നു അതിനുള്ള ഉത്തരവും കിട്ടി താങ്ക്സ് ബ്രോ 🤗
@arush7085
@arush7085 3 жыл бұрын
Informative video
@arunk7862
@arunk7862 3 жыл бұрын
പുതിയ അറിവാണ്... താങ്ക്സ് ജിതിൻ bro❤
@getshamim
@getshamim 3 жыл бұрын
ഇതിന് ഉത്തമ ഉദാഹരണമാണ് ഇപ്പൊ 15 വർഷം പഴക്കമുള്ള വണ്ടികൾ പൊളിക്കണം എന്ന് പറയുന്നത്. ഇപ്പോ ഇങ്ങനെയുള്ള കമ്പനികൾക്ക് വലംകൈ നിൽക്കുന്നത് അ നാടുകളിലുള്ള ഗവൺമെൻറ് ആണ്...പെട്രോളിന് വില ഈ പുതിയ കാറുകൾ മാറ്റുന്നതിനുള്ള 15 വർഷത്തെ ഉത്തരവ് പിന്നെ കർഷക ബില്ല്.. ഇപ്പോൾ ചൈന ശക്തമായ എതിർ നമ്മുടെ ഗവൺമെൻറ് വരെ ഒരു ചൈനീസ് മൊബൈൽ കമ്പനികളെയും അടയ്ക്കാൻ പറഞ്ഞിട്ടില്ല, ഗുജറാത്തിലേക്ക് ചൈനയിൽ നിന്നും വരുന്ന ഒരു മാസത്തെ ടോട്ടൽ കപ്പലുകളുടെ എണ്ണം ഒന്ന് കൗണ്ട് ചെയ്താൽ മനസ്സിലാകും
@knooooooox
@knooooooox 3 жыл бұрын
Very informative
@dotxeye5979
@dotxeye5979 3 жыл бұрын
എന്റെ ഫോൺ ഇന്നലെ മുതൽ ലാഗ് തുടങ്ങിയപ്പോൾ .ഇപ്പോ കാര്യം മനസ്സിലായി....
@abymohanan9403
@abymohanan9403 3 жыл бұрын
Thank you so much for this video
@zainulabid5734
@zainulabid5734 3 жыл бұрын
8 =വർഷം ആയി Sony xperia 🌹 ഒരു കുഴപ്പമില്ലാതെ ഉപയോഗിക്കുന്നു
@roadtoworldandfood
@roadtoworldandfood 3 жыл бұрын
Really like your t-shirt. Perspective is the way you view it
@tbbibin
@tbbibin 3 жыл бұрын
Nalla information👌👌👌👌... Itharathil ella karyavum onnu chinthichu nokkiyal oru divasam thanne ethrayoo vattam nammal pattikkapedunund...
@syamlalns565
@syamlalns565 2 жыл бұрын
15:00 ഇൽ പറഞ്ഞത് റെഡ്മി ഫോണുകളെ കുറിച്ചാണ് 😆😆
@Anzalasf
@Anzalasf 3 жыл бұрын
ഞാൻ 2006 il hair inte ഒരു TV vedichittundarayirunnu still working aanu picture quality കുറഞ്ഞു അത്ര തന്നെ..15 year ആയി...എന്ന് aa company വരുന്നേ ഉള്ളൂ...2017 il Njan lcd TV vedichu( vere company aanu) 5 year ആയിട്ടില്ല അടപടലം ദിം
@noiseoflife3674
@noiseoflife3674 3 жыл бұрын
Thanks bro. Very valuable information👌👌
@samcm4774
@samcm4774 2 жыл бұрын
Television ന്റെ Evaluation നെ പറ്റി വീഡിയോ ചെയ്യുമോ.. ഇന്ന് ഇപ്പോൾ Smart tv യിൽ വരെ എത്തി നിക്കുന്ന Television ന്റെ മുൻകാല ചരിത്രത്തെ പറ്റി വീഡിയോ ചെയ്യുമോ..??
@amalmb4385
@amalmb4385 3 жыл бұрын
Thankyu for the information brother
@lostworld5667
@lostworld5667 3 жыл бұрын
This video will have a great impact in my rest of my life 🤠
@sershinthomas7005
@sershinthomas7005 2 жыл бұрын
Super explanations ❤ i like it..😘😘
@kaaraadan48
@kaaraadan48 3 жыл бұрын
Ith കാണുന്ന Google voice assistant ഇല്ലാത്ത ഒരൊറ്റ കാരണം കൊണ്ട് പുതിയ ഫോൺ വാങ്ങിയ ഞാൻ😢😂
@vijaya684
@vijaya684 3 жыл бұрын
Really informative great
@Subi-jf5do
@Subi-jf5do 3 жыл бұрын
Iniyum ithupolulla variety topics pratheekshikkunnu
@hrithikeshg.s4597
@hrithikeshg.s4597 3 жыл бұрын
കാലിക പ്രാധാന്യമുള്ള സത്യമാണ് ബ്രോ താങ്കളുടെ നിരീക്ഷണങ്ങൾ.എഞ്ചിനീയറിംഗ് വിഭാഗത്തിനെ സ്റ്റാൻഡേർഡെസ് ചെയ്യാൻ കൊണ്ടുവന്ന BSI, ISI പോലുള്ള ഏജൻസികളേയും Updates മാഫിയ വിഴുങ്ങിയതായാണ് കാണുന്നത്..
@anusharaj7908
@anusharaj7908 3 жыл бұрын
Soo true.... Chila app nte update cheyth kazhinjal nmmde nilavilulla version il smooth aayi work cheyyathe varum....so updation varunnathinoth Nmml maarathe vazhiyillatha sahacharyam indakm....
@ucakkarammal7268
@ucakkarammal7268 3 жыл бұрын
Thanks 👍
@anujohn8279
@anujohn8279 3 жыл бұрын
Great explanation.....
@sainulabid4146
@sainulabid4146 3 жыл бұрын
ഇതിന് ഒരു ഉദാഹരണമാണ് royal Enfield ബുള്ളറ്റ് nte shingham ബുഷ് കമ്പനിയിൽ നിന്ന് വാങ്ങുമ്പോൾ പ്ലാസ്റ്റിക് ബുഷ് ആയിരിക്കും . ഇത് കുറച്ച് കാലം കൊണ്ട് തന്നെ complaint ആവും ഇത് മാറ്റിയില്ലെങ്കിൽ ഒരു പാട് complaints വേറെയും വണ്ടിക്ക് വരുന്നു
@brook_the_chocolab1565
@brook_the_chocolab1565 3 жыл бұрын
Informative👏👏
@nammalmedia9196
@nammalmedia9196 3 жыл бұрын
Nice information bro...well explained
@abildh510
@abildh510 3 жыл бұрын
Lazurus effect explain video cheyamo Arum cheythu kanditilla ithu vare
@Lakshmilachu41
@Lakshmilachu41 3 жыл бұрын
Superb Chetta❤️
@astro_raem1594
@astro_raem1594 3 жыл бұрын
Gud info
@nisam7298
@nisam7298 3 жыл бұрын
Fresh and informative content ❤️
@johanjacob5046
@johanjacob5046 3 жыл бұрын
Nice,...new knowledge..
@godsoncountry9202
@godsoncountry9202 3 жыл бұрын
നല്ല,,ആഴത്തിലുള്ള,അർത്ഥവത്തായ,സംഭാഷണം,,കൊള്ളാം,മോനെ,,,
@MrRinuabraham
@MrRinuabraham 3 жыл бұрын
There is an option for restart and shutdown for iPhone in general settings. So instead of home button u can use that ..!
@aadhilmubarak6689
@aadhilmubarak6689 3 жыл бұрын
ഒരു 12 വർഷം മുൻപ് ഇറങ്ങിയ ബോലേരോയും ഇപ്പോൾ ഇറങ്ങുന്ന 2021 മോഡൽ ബോലെറോയും തമ്മിൽ താരതമ്യം ചെയ്താൽ മനസ്സിലാകും. ഞാൻ ആണയിട്ട് ഒരു കാര്യം പറയുന്നു: ഇപ്പൊൾ ഈ സെഗ്മെൻ്റിൽ ടോപ് ഫീച്ചറുകൾ ഉള്ള ഹെക്ടർ, sonnet പോലുള്ള കാറുകൾ ഒരു 7-8 വർഷം (അല്ലെങ്കിൽ അതിന് മുന്നേ) outdated ആകും. മുക്കിലും മൂലയിലും ഉള്ള സെൻസർകൾ മാർക്കറ്റിൽ ലഭിക്കാത്ത സ്ഥിതി അകും (ആക്കും) എനിക്ക് (personally) ഒരു ശീലമുണ്ട്. എന്ത് സാധനം വാങ്ങുമ്പോഴും ആ product ഏത് കാലാവ്ഥയിലും, ഏത് പ്രതികൂല സാഹചര്യവും തരണം ചെയ്യുന്നതാണോ എന്നൊന്ന് നോക്കും. പിന്നെ... മറ്റൊരു കാര്യം. നമ്മൾക്ക് എത്രത്തോളം സൗകര്യങ്ങൾ കിട്ടുന്നോ... അത്ര നമ്മൾ നശിച്ചു കൊണ്ടിരിക്കുകയാണ്.
@manu.s5393
@manu.s5393 2 жыл бұрын
ഇത് ശരിക്കും സത്യം അന് എന്റെ വീട്ടിൽ 2000 year relise aya sony radio onde eppolum poli ayi work avunnu pinne 2005 sony tv yum ippolum work avunnu anal 1 yer numb vagicha lg smart tv poyi
@akhilraj9037
@akhilraj9037 3 жыл бұрын
Good information
@basilpachu9772
@basilpachu9772 3 жыл бұрын
Valare vyakthamaayi karyangal avatharippikkunnu chettan 👌🏼
@nicevilla
@nicevilla 2 жыл бұрын
good presentation💐
@user-rr3ht1jx3i
@user-rr3ht1jx3i 3 жыл бұрын
വളരെ നല്ല video
@MathewCelestineK
@MathewCelestineK 3 жыл бұрын
There is a point to be added.. The way people using things nowadays surely effect the life of products... My thought
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 38 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
കണ്ണേറ് മാറ്റിക്കൊടുക്കപ്പെടും!
18:10
5G ഗുണങ്ങളേറെ, ദോഷങ്ങളോ??
16:03
JR STUDIO-Sci Talk Malayalam
Рет қаралды 58 М.