Download KuKu Fm For Free : kukufm.sng.link/Apksi/hpfh/r_8eeabc675e . Use ' ANTALKS50 ' coupon code for 50% off In Yearly Subscription.
@naazkhanizm16122 жыл бұрын
They are still active Now
@dinilajith52652 жыл бұрын
Neymar story bro
@afiyaansar54642 жыл бұрын
@@naazkhanizm1612 ,
@V_I_G_O_R_2 жыл бұрын
Bro they are active New name tamilblasters 🌝
@muhammedaslah56442 жыл бұрын
Subscribe cheyyumbo code adikkanulla option illa 😮
@abinjohnson66272 жыл бұрын
അവതരണം ഏഷ്യാനെറ്റ് ലെ വല്ലാത്തൊരു കഥ അവതരിപ്പിക്കുന്ന ബാബു രാമചന്ദ്രനെ ഓർമിപ്പിക്കുന്നു. നല്ല അവതരണം, സൗണ്ട് 👌
@av33472 жыл бұрын
True
@sajithsanthosh84702 жыл бұрын
100%
@abhilashkarikkad20402 жыл бұрын
👏👏
@A2ACREATIONS2 жыл бұрын
Points
@reflexabzftw27102 жыл бұрын
😍💯
@anoopr39312 жыл бұрын
ഒരു സമയത്ത് dvd റിലീസ് കഴിഞ്ഞാൽ ആ ദിവസം തന്നെ പടം rockerz വരും പിന്നെ ആരെങ്കിലും ഡൌൺലോഡ് ചെയ്യും പിന്നെ xender വഴി നാട് മൊത്തം കിട്ടും.
@midhuntech38722 жыл бұрын
Koode virus. Um kittum😂 angane. Oru memory card. Adichu poyi
@aravindm16762 жыл бұрын
@@midhuntech3872 entem 🤣😂
@Brigh5dosê2 жыл бұрын
@@aravindm1676 angane um undo😂
@Akshay_vasudev2 жыл бұрын
എന്തിന് പട൦ റിലീസ് ആവുന്നതിന് മുൻപ് തന്നെ വരുമായിരുന്നു.
@Me-fg9dv2 жыл бұрын
Xender ban cheythittum use cheyyunnor undo😂
@ivaar-yg9bz2 жыл бұрын
പോലീസ്ന്റെ ലിസ്റ്റിൽ റൗഡി എന്ന് പേരുള്ളവൻ ജനങ്ങളുടെ മനസ്സിൽ രാജാവായിരുന്നു🌚🔥
@shiyas._61412 жыл бұрын
Hoo nice Nalla timing
@EAGLES4562 жыл бұрын
Theta cheyyathavarayit arumilla gopu 💩
@muhammadansafc16612 жыл бұрын
😂
@sanjumaxxx89092 жыл бұрын
Aa paranja sathym 100%
@UnkownCat-r6b2 жыл бұрын
😂❤️
@SARATHkumar-lu5jk2 жыл бұрын
ഒരു കാര്യം പോലും repeat തോന്നിയില്ല.. നല്ല രസം കേൾക്കാൻ.. 🥰🥰🥰
@mizhabali73382 жыл бұрын
കാവൽ നായ ഉള്ള ഭവനത്തിൽ ഭവനഭേദനവും കളവും സ്ഥിരമായി നടക്കുകയും ശേഷം തസ്കരൻ രക്ഷപ്പെടുകയും ചെയ്യുന്നണ്ടെങ്കിൽ ഉറപ്പിച്ചോളൂ.. ആ തസ്കരനിൽ നിന്ന് നായയ്ക്ക് സ്ഥിരമായി നല്ല എല്ലിൻ കഷണങ്ങൾ കിട്ടുന്നുണ്ടെന്ന്... (- ചാണക്യൻ)
@anandanarayan7422 жыл бұрын
💯
@mallucomics89882 жыл бұрын
pandu thimas thachakari pauraci ye patti pedipikkan CD print kalil vanirunnu pineed manasilayi attehathinum elin kasnam kittiyirunenn
@criminalkuttappan7891 Жыл бұрын
💓
@jibinpmathew87702 жыл бұрын
നിങ്ങൾ ഇവർക്കെതിരെയാണ് സംസാരിച്ചത് എങ്കിലും നിങ്ങളുടെ അവതരണം ഇവരെ ഹീറോ ആക്കുന്നു...
@AnuragTalks12 жыл бұрын
വീരത്തരം കാണിക്കാത്ത വില്ലന്മാരില്ല ബ്രോ ... നായകനോട് കട്ടക്ക് നിൽക്കുന്ന വില്ലന്മാരാണ് അതിന്റെ ഒരിത് ..
@aithelchristo96762 жыл бұрын
@@Hussain-h1e-m8g kuzhapamilla. Kuku FM trusted company anu
@rageshreghu18282 жыл бұрын
What you talk is right I have used it 3 months ago but it was a another name but not available now as first I work abroad so I am still relying on it because it difficult to watch movies
@appu72462 жыл бұрын
@@AnuragTalks1 ഇപ്പോൾ പഴയ പോലെ മാർക്കറ്റ് ഇല്ല എന്ന് തോന്നുന്നു അവർക്ക്
@mcprasanth762 жыл бұрын
True. But when a system cannot bring down a group, they are automatically heroes. And doesn't need always be good.
@amruth59462 жыл бұрын
പണ്ട് എത്ര movie prints കണ്ടതാ😌😌 ഇന്നും ഓർക്കുന്നു. Tamilrockers. 😅
@cyclonemusics9992 жыл бұрын
ooo inne kanunnillannne bhodhyapeduththaaan😁
@amruth59462 жыл бұрын
@@cyclonemusics999 എന്തോന്ന്.. 🥴
@Carvandi2 жыл бұрын
Atheee. Innu 0gomovies aanu
@editadmin2 жыл бұрын
Ippo tamilblasters annu
@MohammedAadhil102 жыл бұрын
@@editadmin tamilmv also
@hydraonlinesolutionhos35902 жыл бұрын
ഞാൻ ഇപ്പോഴും ഓർക്കുന്നു. പണ്ട് ചെന്നൈയിൽ പഠിക്കാൻ പോയ ചങ്ക് നാട്ടിൽ വരുമ്പോഴെല്ലാം. ഒരു കെട്ട് വ്യാജ സിഡിയും അവിടുന്നു വാങ്ങി വീട്ടിൽ വരും എന്നിട്ട് ഞങ്ങൾക്കെല്ലാം തരും.
@shankar43306 ай бұрын
You get those illegal cds in kochi too. What's your point
@resh29492 жыл бұрын
ഒരു സിനിമ എന്നത് ഒരു ഒരുപാട് പേരുടെ കഷ്ടപ്പാടാണ്... സ്ക്രിപ്റ്റ് എന്നത് ഒരാളുടെ എത്ര വലിയ effort ആണ്... ഒരു കഥ കിട്ടിയാൽ ഊണിലും ഉറക്കത്തിലും അതിനെക്കുറിച് ആലോചിച് അത് എത്ര മനോഹരമാക്കാമോ അത്രയും ഹാർഡ് വർക്ക് ചെയ്ത് അതിനെ എഴുതി തിട്ടപ്പെടുത്തിഎടുക്കുക എന്നുള്ളത് അത്ര നിസ്സാരമായ കാര്യമല്ല.. അത് ഒരു സിനിമ ആകുക എന്നുള്ളത് സംവിധായകൻ, നടൻമാർ, നടിമാർ,പ്രൊഡ്യൂസർ,പ്രൊഡക്ഷൻ ഉൾപ്പടെ ക്യാമറയ്ക് മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന ഒരുപാട് പേരുടെ രാപകൽ അധ്വാനം ആണ്...ടെലിഗ്രാം സിനിമകൾ പോലും ക്രൈം ആണെന്ന് അറിഞ്ഞുകൂടാത്ത ഒരുപാട് പേര് നമുക്കിടയിൽ ഉണ്ട്... 200 രൂപ കൊടുത്തു തീയറ്ററിൽ പോയി സിനിമ കാണാൻ പറ്റാത്തവർ ആണോ നമ്മൾ എന്ന് ഓർക്കുക... സിനിമയെ സ്നേഹിക്കുന്ന ആളാണെങ്കിൽ തീയറ്ററിൽ തന്നെ പോയി കാണാൻ ശ്രെമിക്കുക... ഇല്ലങ്കിൽ അത് അംഗീകൃത പ്ലാറ്റ്ഫോമിൽ കാണുക... അതുമല്ലെങ്കിൽ ടീവിയിൽ വരുന്നത് വരെ കാത്തിരുന്നു കാണുക... ഒരുപാട് പൈസ മുടക്കി എടുക്കുന്ന ഒരുപാട് പേരുടെ അധ്വാനത്തെ നിസ്സാരമായി കാണാതിരിക്കുക... സിനിമപ്രേമി ✍️
@mobinsinteriors97692 жыл бұрын
സത്യം 👍
@ajmalroshen2 жыл бұрын
Theatre kaar kaanaan varunnavare chooshanam cheyyumbol swaabhaavikamaayum ithupolotha paripadikalkk nalla milage kittum ... Even our government is looting from us,,,, oroto tax or something like that,,,,, Oru saadaaranakkaaran enna nilakk oru pakshe athonnum affordable aavanamennilla....
@LibinBaby2 жыл бұрын
We don't need cinemas to live. We can watch Good English, South Asian and Latin movies
@harshithck91582 жыл бұрын
🔥
@sabareeshsp23772 жыл бұрын
ഇന്നത്തെ സിനിമാ കള്ള പണം വെളുപ്പിക്കാനുള്ള ഉപായം മാത്രം തുലയട്ടെ സിനിമാ രംഗം
@advsuhailpa44432 жыл бұрын
2007 കാലത്ത് ഞാനും രജനീകാന്തിന്റെ "ശിവാജി " യുടെ വ്യാജ പതിപ്പ് വിൽപ്പന നടത്തിയത് ഓർമ വന്നു ഇത് കേട്ടപ്പോൾ...
@shafeekdqz42452 жыл бұрын
Tamil Rockers ഉണ്ടാക്കിയ ഓളം 🔥
@avileshvl2 жыл бұрын
100th like
@DrakLifeX2 жыл бұрын
@Zbsbbshshsh Ysysyshs smartphone undakkiy ooolam
@shafeekdqz42452 жыл бұрын
@Zbsbbshshsh Ysysyshs Brazers ഉണ്ടാക്കിയ ഓളം
@അതിനുനീഅല്ലഞാൻ2 жыл бұрын
@@shafeekdqz4245 പ്രതീക്ഷിച കമന്റ് 🤣🤣
@shafeekdqz42452 жыл бұрын
@@അതിനുനീഅല്ലഞാൻ 🤣🤣 Cash കൊടുത്തു കണ്ടെട അവസ്ഥ ആയി
@rajamani99282 жыл бұрын
നല്ല ഗംഭീരമായ ഒരു അവതരണം
@knr13762 жыл бұрын
വളരെ സന്തോഷം ഉണ്ട് . എന്താണ് thamil rokers അറിയാൻ വേണ്ടി.
@Mr_John_Wick.2 жыл бұрын
എന്തുമാത്രം സിനിമകൾ tamilrockers ഇൽ നിന്ന് ഡൌൺലോഡ് ചെയ്തിരിക്കുന്നു...ആ അതൊക്കെ ഒരു കാലം.കട്ട നൊസ്റ്റ് ആണ് അതൊക്കെ....♥️♥️♥️
@Linsonmathews2 жыл бұрын
അങ്ങനെ ആരേലും ഒക്കെ ഉള്ളതോണ്ട്, പലരും സിനിമ കാണുന്നു 😄
@bareeramuhsina10842 жыл бұрын
Anurag Talks poli😊
@kailasvijay2 жыл бұрын
I have also watched so many movies from these websites when i was a boy. But by time, i have realised what you said @ 11:30 . Even the passion for movies has increased in me after that.
@Hisenberg-h5b2 жыл бұрын
Ni thenjeda!
@Sanoop777 Жыл бұрын
Thanne😂
@Yisraelimallu2 жыл бұрын
അവതരണം പൊളി 💙
@anishhariharan41352 жыл бұрын
കയ്യിൽ കാശ് കിട്ടിതുടങ്ങിയപ്പോൾ മുതൽ തിയേറ്ററിൽ തന്നെ പോയ് സിനിമ കാണുന്നതാണ് ശീലം 👍🏼👍🏼 ആ ഒരു വൈബ് എക്സ്പീരിയൻസ് ഒരു മൊബൈലിലും ഹോം തീയേറ്ററിലും കിട്ടില്ല 💙💜 പ്രിന്റ്ഡ് വീഡിയോസ് കാണുന്ന ശീലമേ ഇല്ല 👍🏼 ഇപ്പോൾ hotstar ഉണ്ട്, കാണാത്ത പടം നല്ല അഭിപ്രായം പറഞ്ഞാൽ അത് കാണും
@akhilraj80342 жыл бұрын
There are so many OTT platform are there how will we subscribe that all paying this much huge amount
@jothishks93362 жыл бұрын
Ellarum tanne pole alallo 🙂 Movie oru entertainment ahitte njan kandittullu😌 ath thetre print kandalum mathi
@@jothishks9336 atoke levane pole cash ollavark povan pattu
@k96-olk2 жыл бұрын
വർഷങ്ങൾ ആയി ഇന്നും ഉപയോഗിക്കുന്നു. പേര് മാത്രം മാറി TAMILBLASTERS
@gerijamk69552 жыл бұрын
നല്ല അവതരണം അഭിനന്ദനങ്ങൾ
@HALFTIME1M2 жыл бұрын
അയൺ സിനിമയുമായി സാമ്യം und 😍💯
@vipinvipinv41682 жыл бұрын
Ee story Edutha ningalk oru Salute 🤞🏻
@appusappus2295 ай бұрын
ഇപ്പോഴും ആളുകൾ തിയേറ്റർ പ്രിന്റ് കാണുന്നുണ്ട് പക്ഷേ ഞാൻ ഗ്രാമഫോൺ കണ്ടതിനു ശേഷം തിയേറ്റർ പ്രിന്റ് അഥവാ വ്യാജനെ കാണാറില്ല നല്ല hd പ്രിന്റ് മാത്രമേ കാണാറുള്ളു അല്ലെങ്കിൽ തിയേറ്ററിൽ പോയി കാണും അതാണ് ഒരു സിനിമയുടെ യഥാർത്ഥ ആസ്വാധനം.. എക്സ്പീരിയൻസ് തിയേറ്ററിൽ തന്നെ കാണണം
@imposter50762 жыл бұрын
Goosebumps 🤩🥳💥
@sipsonantony32 жыл бұрын
മച്ചാനെ നിങ്ങള്‍ക്ക് സിനിമ എഴുതാന്‍ കഴിയും. എന്തു മനോഹരമായാണ് നിങ്ങള്‍ ഇത് അവതരിപ്പിച്ചത്.
@AnuragTalks12 жыл бұрын
അതിന് പാകപ്പെട്ടാൽ എഴുതാം. 🙂
@cyclonemusics9992 жыл бұрын
sudheeshettante sound pole thanne ..
@editadmin2 жыл бұрын
@@AnuragTalks1 bro oru movie explanation channel thudangu you can definitely get many many views😁😁
@stranger_72142 жыл бұрын
Bro ith already Sony LIV il Vanna series aanu 🙄🙄🙄
@supernovaedits2 жыл бұрын
@@AnuragTalks1 njan director akam.. 🥲... 😌
@lakshminarayananh29732 жыл бұрын
Well explained bro ... From 10.10 onwards, got shocked by hearing !!!
@praveen_2x2 жыл бұрын
Avarokke eppozhum appozhum 💯 ACTIVE ANNU✌🏻🔥🌟😈 THAMILBLASTERS ENNANU EPPO🥰
@shanavasshanu72 жыл бұрын
ഇദ്ദേഹത്തിന്റെ അവതരണം 👍👍👍👍👍👍👍👍👍👍
@amruth59462 жыл бұрын
ഈ series ന്റെ pirated copy വന്ന് കാണും 😂
@ajay_jsph2 жыл бұрын
Yes telegramil ond 😂
@AbcdEf-vg9gy4 ай бұрын
@@ajay_jsph😂
@diogenesofsinope26922 жыл бұрын
Now tamilrockers are in diffrent names Tamilblasters and tamilmv 🙃 Still active, cobra hd vannundu
@ShibinAntonyBoban2 жыл бұрын
The real problem of the industry is not lacking of OTT platform. But the number of platforms.
@soumyaranjith1282 жыл бұрын
സ്ഥിരം പ്രേക്ഷകര ഹാജർ ഇടോളി🥰✋️
@shivangtp2 жыл бұрын
What a superb video yaar... Enjoyed 100%... Super Presentation. ❤️❤️❤️
@chinnukrishna69792 жыл бұрын
സുധീഷേട്ടൻ nte കട്ടും വോയിസും എനിക്ക് മാത്രമാണോ തോന്നുന്നത്
@jyothi55632 жыл бұрын
Sheriyanallo
@MuhammedMuhtasim4 ай бұрын
അല്ല എനിക്കും
@sargioramos78842 жыл бұрын
Anurag ettan😘 aswin bro 🥰vallathorukatha 🤍 ivar annu ente fvrt 😁
@shanerebeiro31372 жыл бұрын
Anurag talks... Keep talking... Good job... Keep up the good work...
@shamnadpm53522 жыл бұрын
പൊറോട്ട ശരീരത്തിന് ഹാനികരം ആണെങ്കിലും നമ്മുടെ ആളുകൾക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം പൊറോട്ട തന്നെ. 😀
@CibiBen2 жыл бұрын
Myth 😅
@sachinkumar58202 жыл бұрын
പൊറോട്ട ഹാനികരം അല്ല
@punchaami62482 жыл бұрын
അത്ര കുഴപ്പം മില്ല .....
@satheeshoc46512 жыл бұрын
😄😄👍
@vipinkr18192 жыл бұрын
prottta haneegaram alla choru thhinnunnathinum thulyam aannu proteen ulla Kary Oppam kazichaal ettavum nallath meet ege kadala etc..
ഇ കാര്യത്തിൽ സന്തോഷ് പണ്ഡിറ്റ് ഭാഗ്യവാൻ ആണ് പുള്ളിടെ സിനിമ ഞാൻ സൈറ്റിൽ കണ്ടിട്ടില്ല... ഞാൻ, സന്തോഷ് ചേട്ടനെ കളിയാക്കിയത് അല്ല,, അങ്ങേരെ എനിക്ക് നല്ല ബഹുമാനമാണ്
@SureshGopi682 жыл бұрын
കേൾക്കാൻ നല്ല രസം ഉണ്ട് ഓഹ് 😌😌😌 എന്റെ ഹീറോ tamil Rock 💪💪
@vineethdhanush76112 жыл бұрын
Tamikrockers ഏറ്റവും ഇഷ്ടം vishaline ആണ് 😅
@ABC123862 жыл бұрын
🤣
@Gokul_Cruz2 жыл бұрын
കാരണം
@vineethdhanush76112 жыл бұрын
@@Gokul_Cruz കൊറേ cd കട പൂട്ടിച്ചു Tamjlkrockers വെല്ലുവിളിച്ചു Election ജയിച്ചപ്പോൾ
@sanjays2282 жыл бұрын
Presentation powli 👌
@arjunkandoth25802 жыл бұрын
Kidu content 👍
@subinsurendren8202 жыл бұрын
Bro പൊന്നിയിൻ സെൽവൻ Story ഇട് പൊളി ആയിരിക്കും 🔥🔥
@arjunp53972 жыл бұрын
Tamil Rockerz 🔥
@asfgvbbnjjjg2 жыл бұрын
Who is that tamilrockers professer 🧠 🔥🔥🔥🔥
@abhijith_abi38312 жыл бұрын
Wow Tamil rockers ... Non one can catch them .... Superb tamilrockers
@mrsmystery26452 жыл бұрын
Superb vdo ❤️🔥🥺👍🏻🌠
@RithikRithik-h1s4 ай бұрын
The Way Of Your Presentation its superb 👌
@CozmicCuriosity2 жыл бұрын
Really an eye opener bro.... Thanks for this info...
@aswinvj11342 жыл бұрын
ഇപ്പോഴത്തെ സാഹചര്യം നോക്കുവാണേൽ... TamilRockers ഇറങ്ങുന്ന അന്ന് തന്നെ പ്രിന്റ് ഇറക്കിയാലും theatril ആള് കേറും.. നല്ല ഉദാഹരണം kgf first day print വന്നിട്ടും ആള് കേറി നല്ല രീതിക്ക്.... കാലം മാറി.. Ott platforms ഒക്കെ popular ആയി കഴിഞ്ഞു.. ഇനി അവർ ഇറക്കിയാലും അധികം പ്രശ്നം ഉണ്ടാവാൻ പോണില്ല 🔥
@sayoojsr9739 Жыл бұрын
yes theatre experience nu ippo value und but ott de karyam njn yojikkunnilla because oro movie yum oro platform il aan irangunne ithrem ennam sub cheyyan oru sadharanakkaranu kazhiyilla athukond aan enne pole nivrithiyillathe palarum telegram asrayikkunnath
@NadakkalTharavadu2 жыл бұрын
പണ്ട് ഇതിന്റെ മോശ വശം അറിയാത്ത പ്രായത്തിൽ Tamil Rockers നിന്ന് ഇഷ്ടം പോലെ പടം ഡൌൺലോഡ് ചെയ്തു കണ്ടിട്ടുണ്ട് 😄😄 പക്ഷെ ഒന്ന് പോലും print/ തീയേറ്റർ കോപ്പി അല്ല... Only HDRip 720p/1080p🔥 🔥😜 ക്ലിയർ ഇല്ലാത്ത വ്യാജൻ കാണാൻ താല്പര്യം ഇല്ല അന്നും ഇന്നും 😄😄😜
@sajilsoman99642 жыл бұрын
👍 പണ്ടൊക്കെ എങ്ങനെയെങ്കിലും പടം കണ്ടാ മതിയായിരുന്നു. ഇന്ന് കാലം മാറി കാഴ്ചപ്പാട്. സൗണ്ടിനും ക്ലാരിറ്റിക്കും ഇമ്പോര്ടൻസ് കൂടി.. അതുകൊണ്ട് വ്യാജൻ കാണാൻ താല്പര്യം ഇല്ല
@NadakkalTharavadu2 жыл бұрын
@@sajilsoman9964 പണ്ട് പുതിയ സിനിമ കണ്ടു കൂട്ടുകാരോട് അതിനെ പറ്റി തള്ളി മറിക്കാൻ ഉള്ള ടെൻഡൻസി കൂടുതൽ ആയിരുന്നു 😂 😂
@niranjanniru66492 жыл бұрын
Pand ni tamil rockers use cheythengi ni ippo telegramil movie cheyyunn athre ullu difference athavumbo HD kanallo ott platforms ellam moojich
@NadakkalTharavadu2 жыл бұрын
@@niranjanniru6649 Hotstar & prime സബ്സ്ക്രിപ്ഷൻ ഉണ്ട് 😄 🙏🏼 ബാക്കി ബ്രോ പറഞ്ഞ പോലെ ടെലഗ്രാം തന്നെ ശരണം 😂
@amaroop12342 жыл бұрын
Theatre experience kitoola llo....
@thebswitch90382 жыл бұрын
Impressive video!
@rinoopkongad77482 жыл бұрын
They are the legends👍🏻
@akshai629282 жыл бұрын
ഇപ്പോഴും ഇവരുടെ print download ചെയ്യാൻ അറിയില്ല 😂 പണ്ട് send ചെയ്തു കിടീട്ടുണ്ട്
@theaquaman30012 жыл бұрын
Outstanding presentation and editing,bgm❤
@shanavasismail29436 ай бұрын
ഞാൻ എന്തായാലും ഇനിമുതൽ കള്ളന്മാർക്ക് ഉണ്ടാക്കിക്കൊടുക്കാൻ തീരുമാനിക്കുന്നില്ല😢😢 ഒരു സിനിമ കണ്ടിട്ട് പാവപ്പെട്ടവൻറെ തൊഴിലില്ലാതെ ആക്കാൻ ഞാൻ ഒരുകാലത്തും ശ്രമിക്കില്ല
@abhinandvpnandhupaleri32462 жыл бұрын
അവതരണം 🥰🔥
@SumeshTkoppam2 жыл бұрын
Great fan of u brother🥰luv from qatar😍
@_._doothan_._2 жыл бұрын
Tamil rockers scne... 🥵🙌🔥
@aruntom31312 жыл бұрын
കുക്കു fm ഞാൻ install ചെയ്തിരുന്നു.. നല്ല നല്ല മലയാളം നോവലുകൾ ഒന്നും കണ്ടില്ല.. 🙄🙄
@KingKong-2 жыл бұрын
Sherikum???🤦♂️.....apol pine ena koppu aannu avide ullathu🤪🤪😝😝😝
@sussammajohn6457 Жыл бұрын
🤣🤣
@zayanzworld2.02 жыл бұрын
എന്റെ ഒരു വില ഇരുത്തൽ വെച്ച്.. ഇത് ഒരാളുടെ മാത്രം hacking പരുപാടി അല്ല... ആർക്കും ആ hacking site il film ഇടാമായിരികാം . softwear ഉണ്ടാക്കിയ ആൾക്ക് ഒരു വിഹിതം എന്നോണം ആകും cash പങ്കിടുക.സ്വന്തം risk il film ഇടപാടുകൾ നടത്തി അതിൽ upload ചെയ്താൽ cash കിട്ടുമെന്ന് ഉറപ്പായാൽ അവർ എല്ലാ states യിലും നിന്നും film collect ചെയ്യും.. Individual ആയിട്ട്. Upload ചെയ്യുന്നവർ ഓരോ site create ചെയ്യും same hacking softwear use ചെയ്തു... ഒരേ പേരിൽ.. അതുകൊണ്ട് ആകും 2000ൽ പരം site delet ആക്കിയിട്ടും അവർ uploading തുടരുന്നത്.. ........ 🤪🤪🤪
@akhilraj80342 жыл бұрын
After OTT release also that print is coming out is it pirated or not or the film that is directly record from theatre is only pirated?
@sachinkumar58202 жыл бұрын
Copyright ഉള്ള ഒന്നും owner ക്ക് അല്ലാതെ വേറെ ഒരാൾക്കും share ചെയ്യാൻ അനുവാദം ഇല്ല (owner ന്റെ പെർമിഷൻ ഇല്ലാതെ). അപ്പോൾ ഇതൊക്കെ പൈറസി തന്നെ
@akhilraj80342 жыл бұрын
@@sachinkumar5820 ok
@mallu_boy1232 жыл бұрын
Kidilan content👌👌👌👌
@siraj_popzz86902 жыл бұрын
*_ഈ കാലത്ത് സിനിമാ വ്യവസായത്തിന് ഭീഷണി Telegram ചാനലുകളാണ്_* 😂😂💥💥
@justhello8902 жыл бұрын
😂
@indianvideosongg2 жыл бұрын
first varunnath tr aan tg adichu maattum 😁🔥
@annuayanu90092 жыл бұрын
Anurag ഏട്ടൻ പറയുന്നത് അതേപടി വിശ്വസിക്കുന്ന ഞാൻ.. 🙂🤍 ആ വിശ്വാസം.. 🤍🤍🤍🤍
@AnuragTalks12 жыл бұрын
സ്നേഹം ഞാൻ മനസ്സിലാക്കുന്നു. എന്ന് വച്ച് ഞാനല്ല " ദൈവം തമ്പുരാൻ " വന്ന് പറഞ്ഞാലും യുക്തിക്ക് നിരക്കാത്തതും തെളിവില്ലാത്തതും വിശ്വസിക്കരുത് ❤️
ഈ series kandu Mass feel Thiruttu vcd to Tamilrockerz💥
@pavanputra17352 жыл бұрын
Anonymous or kerala cyber warriors ne പറ്റി ഒരു vdo ചെയ്യുമോ
@sooryanarayanan42732 жыл бұрын
Wow, Thrilling content, watched at one go
@antonyjeromealpy2 жыл бұрын
17:03 aa series thanne avarude websiteil kidapund 🤣
@prajishputhans85922 жыл бұрын
Etha athu
@muhammadsadiksadi21152 жыл бұрын
😂🤣🤣
@RokeRokeRoke-rz9wf6 ай бұрын
ഇതൊക്കെ കണ്ടപ്പോ ആണ് തമിഴ് റോക്കേഴ്സിനെ എതിർക്കുന്ന ഇത്രെ പേർ ഉണ്ടെന്നു മനസിലായത്, ഈ ഒരു സമയത്ത് ഞാൻ ഓർക്കുന്ന ഒരു ഡെയ്ലോഗ് kgf ലെ ആണ് കുട്ടത്തെ കുട്ടിയിട്ട് വരുന്നവന്ത ഗ്യാൺസ്റ്റർ.എന്നാ ഒത്തയാലേ വരുന്നവൻ ദാ തമിഴ് റോക്കേഴ്സ് ദാ മോൺസ്റ്റർ 👍🔥
@niyaspanthappilan2 жыл бұрын
നല്ല അവതരണം ✌✌
@soorajiringavoor99342 жыл бұрын
സിനിമ ഇറങ്ങി രണ്ടോ മൂന്നോ മാസം കാത്തിരിക്കണം സിഡി ഇറങ്ങാൻ ഈ സിസ്റ്റമാണ് ഇവരെ വളർത്തിയത്... ഇറങ്ങുമ്പോ തന്നെ സിഡിക്ക് 300 രൂപയും കൊടുക്കണം..
@ohhmyGod-gt5hx2 жыл бұрын
ഇത് കേൾക്കുമ്പോൾ അയ്യേൺ സിനിമ ഓർമ വന്നു
@dratheist38592 жыл бұрын
Sathyam 👍👍 Original software sir ,bistha sir 👍👍
@vlogs-hs7sp2 жыл бұрын
Story explanation is amazing,hats off 🙌🔥
@whatdaftheydoinovader Жыл бұрын
i remember , when kochadayan released ; first show was at 8 am , it was live in tamilrockers at 11 am
@thaninadanvlogs22142 жыл бұрын
നല്ല അവതരണം!
@worldwider86872 жыл бұрын
Eppolum und tamilmovies❤❤
@dharmadurai42574 ай бұрын
എന്താണ് ധർമ്മം? എന്താണോ ഒരാളുടെ ആവശ്യം അതാണ് അയാളുടെ ധർമ്മം.
@shivangtp2 жыл бұрын
Bro you contents are awesome... And i liked it very much 🔥❤️
@AbdulKhader-rw7kd2 жыл бұрын
മാഷേ.. നല്ല നല്ല ഫ്‌ളാഗ് ഷിപ്പ് ഫോൻ പിന്നേ ഇപ്പോൾ കാക്ക തൊള്ളായിരം സയ്റ്റ്‌കളും പ്രധാനി ഉദാ. ടെലിഗ്രാം ഇപ്പോഴും പുതിയ പുതിയ സിനിമകൾ ഉണ്ടല്ലോ No2 ഒരു നല്ല സിനിമ സൈലന്റ് ആയി ഇരുന്ന് കാണാൻ ഇഷ്ടമുള്ള വ്യക്തി എന്ന നിലക്ക് ഈ ഫാൻസ് ഹലാക്കിന്റെ ഔലും കഞ്ഞികളിൽ നിന്നും കൂക്കി വിളിച്ച് കാരണം മോഹൻ ലാലിനെ കണ്ടാലും മമ്മുട്ടിയെ കണ്ടാലും കൂക്കി വിളി ഹട്ടഹാസം സത്യന്റെ ഓടയിൽ നിന്നും സിനിമ കണ്ട് കണ്ണും തുടച്ച് പോകുന്നവരെയും പഴയ കാല സിനിമകളിൽ അഭിനയിക്കുന്ന വർക്കൊക്കെ ആരാധ കർ ഉണ്ടായിരുന്നു പ്രേംനസീന്ടെ ആരാധകർ സ്ത്രീകൾ ആയിരുന്നു ഗുഗിലും കാശുണ്ടാക്കാൻ ഇരിക്കുകയാണ് ഇങ്ങള് വിലപിച്ചിട്ട് കാര്യം ഇല്ലാ ഒരു ഗവർമെന്റ് വിചാരിച്ചിട്ടും കാര്യമില്ല ഒന്ന് നിരോധിച്ചാൽ ഒന്നിന് പകരം 11 പുതിയ സയ്റ്റ് മായി വരും പുതിയ പുതിയ ആപ്ലിക്കേഷനും 8ആം ക്ളാസിൽ പഠിക്കുന്ന കുട്ടികൾ പുതിയ സിനിമ ഇറങ്ങിയാൽ ഓടി വന്ന് ഉപ്പാപ്പ ഫോണ് അവരുടെ വിരൽ തുമ്പിൽ വിരിയുന്ന പുതിയ ടെക്നൊളേജി ആപ്പ് ഇറക്കുമതി ഫോണിന് വല്ല സ്ലോ ആയാൽ 78 വയസ്സായ എനിക്ക് പോലും അറിയില്ല കാലം മാറി കോലവും മാറി അതാണ് സത്യവും
@shebeelibraheem55742 жыл бұрын
അല്ലേലും സിനിമക്കാരുടെ ഇപ്പോഴൊത്തെ ജാടക്കും അഹങ്കാരത്തിനും അനുസരിച്ച് എന്ത് കൊണ്ടും നല്ലത് തന്നെയാണ് ഇത്തരം വെബ്സൈറ്റ് കൾ lub you TAMIL ROKERZ 😘😘🔥🔥 the real brand 🔥
@viswarajviswa19912 жыл бұрын
Tamil Rockerz ആസ്പദം മാക്കി Movies ഉണ്ട് Tamil മലയാളം ഹിന്ദി ഉണ്ട് ഞാൻ movie കണ്ടൂ അടിപൊളി സിനിമ
@viswarajviswa19912 жыл бұрын
സീസൺ 1മൊതൽ അവസാനം വരെ ഞൻ കണ്ടു
@amaroop12342 жыл бұрын
@@viswarajviswa1991 aah njn um kand
@shineshibu42812 жыл бұрын
Athiradi Star ⭐ Adithya 🔥
@ahamadamraz_17552 жыл бұрын
Presentation 🔥
@anasmaheen30912 жыл бұрын
ഇന്ന് അങ്ങോട്ട് കണ്ടേ ഉള്ളൂ 8എപ്പിസോഡ് ആണോ എന്ന് മാത്രം സംശയം ഉള്ള series
@malayalitechchannel14812 жыл бұрын
ഇത്തരത്തിൽ കൂടുതൽ ലാഭം കൊയ്യാം എന്നുണ്ടെങ്കിൽ പല സിനിമകളും ലീക് ചെയ്യുന്നതിൽ പ്രൊഡ്യൂസർ നും പങ്ക് കാണും. സിനിമ മേഖല അറിഞ്ഞു കൊണ്ട് നടക്കുന്നതാണ് ഇതെങ്കിലോ. Theatre ൽ നിന്നുള്ള ലാഭം കൂടാതെ ഇതു വഴിയും ലാഭം.
@tommyfxk2 жыл бұрын
Tamil Rockers.😪❤️
@jeryy192 жыл бұрын
Films ഒക്കെ OTT ആയിട്ട് ഇറങ്ങുന്നത് കൊണ്ട് ആരെക്കിലും ഇപ്പോൾ tamil rockerz കാണാറുണ്ടോ.
@LoveandDrugs51262 жыл бұрын
ടെലഗ്രാമിൽ ഇപ്പോൾ ഇതുപോലെ നല്ല പ്രിൻ്റുകൾ ലഭിക്കുന്നു
@AnuragTalks12 жыл бұрын
അതെ
@igfatalwolf2 жыл бұрын
ടെലെഗ്രാമിലേക്ക് ഇത് എത്തുന്നത് ഇവരിൽ നിന്ന് തന്നെ ആണ്
@proffesor72 жыл бұрын
@@igfatalwolf ALLA
@drgovind2 жыл бұрын
There is jz one thing I would like to mention. As long as movies are good,no piracy or OTT is going to break cinema business. Cinema is affected when bad or mediocre content are made. Please remember the revenue good movies like Baahubali, KGF n RRR collected. Even good Malayalam movies like Lucifer collected huge revenue. People appreciate good movies. They always did. If it is worth theatre experience, they'll definitely watch it in theatre.
@muthminnu17602 жыл бұрын
So what they are making the movies with there money not with the money of tamilrokers so they only have power or rights to get the benefits for there hard work. even the people I mean the people's who all are the tamil rokers have sufficient or enough health to do some work and also have education to do jobs. then why there sealing someone's money what is the need of that. if they are using this unity to do some other legal business or work and surely that will be a great success
@drgovind2 жыл бұрын
@@muthminnu1760 I don't give a damn about Tamil Rocker or some other rocker. My point is GOOD MOVIES make money,and bad movies don't. As simple as that.
@triloch4n Жыл бұрын
@@drgovind In a way you are right, in every industry you have low and good quality even in the underwear that you wear. But the problem is not that when someone is making more profit than the original the people who are working hard to make the original will not get paid well and people start making bad cinemas. If you get paid double for the same work won't you work efficiently? the same job if you get paid less how will you work?
@drgovind Жыл бұрын
@@triloch4n Sir, my point is very clear,if u make good movies, people will watch n u get to make huge money. Wen u make bad movies, u loose money. It depends on the content. Prabhas's Baahubali made huge money,but since then not a single film worked well. Was the reason Piracy?
@Water_jet2 жыл бұрын
ടെലെഗ്രാമിൽ സിനിമ അപ്‌ലോഡ് ചെയ്യുന്നത് വഴി എങ്ങനെയാണു ഇവർ പൈസ ഉണ്ടാകുന്നതു..? 🤔
@InspiredbyThalapathy2 жыл бұрын
Athe enikkum oru doubt aan
@shebinantony25132 жыл бұрын
എന്റെയും സംശയം
@nawa77m2 жыл бұрын
ഇത് എൻ്റെ ചോദ്യമല്ലെ ☺️
@lonewolf16772 жыл бұрын
Telgram athum illegal aanu...
@naazkhanizm16122 жыл бұрын
Adds
@Anooptraveldreams4 ай бұрын
Wat about telegram ഏറ്റവും കൂടുതൽ download നടക്കുന്നത് അതിൽ അല്ലേ ഇപ്പോൾ 😮
@kaattumakkanbgm62062 жыл бұрын
Quality is my first priority so njan ee theatre print download cheiyarilla. Theater il poyi thanne njan cinema kanarund, kanatha cinemagal Google il ninn 1080P 5.1 DD WEB-DL files download cheith kanum. File size 2Gb+ okke verum pakshe high quality aanu.
@Sanoop777 Жыл бұрын
Athum illegal anu😂
@spj2662 жыл бұрын
10:40 എന്നാ പിന്നെ producers തന്നെ ഇത് ചെയ്ത പോരെ...😂😂😂🥱😏