ഇവന് ബാറ്ററി ഇലക്ട്രിക് കാറുകളെ തളയ്ക്കാനാകുമോ??

  Рет қаралды 151,946

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

Күн бұрын

Thanks for watching ,
ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
.. - ബാറ്ററി ഇലക്ട്രിക് കാറുകൾ വിപണി കീഴടക്കുമ്പോൾ, അതിനൊരു പകരക്കാരനായ ഹൈഡ്രജൻ ഫ്യുവൽ സെൽ കാറുകൾ വരുന്നുണ്ട്. എന്താണ് എന്ന് നോക്കാം
video courtesy - Toyota, tesla
Official ayi email ayakkan - jrstudiomalayalam@gmail.com
Variety topic podcast kelkano- open.spotify.c... (spotify)
anchor.fm/jr-s... (anchor)
Instagramil varuuu-- ...
Telegramil sci fi cinema veno - t.me/jrstudiom...
Fbil post idarund- / jrstudiojithinraj
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
© DISCLAIMERS :copyright to ®Jithinraj RS™.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
[Track Title] by Scott Buckley - www.scottbuckley.com.au
JR studio Malayalam
jithinraj
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 658
@vishalsvijayan629
@vishalsvijayan629 3 жыл бұрын
കുറച്ചു വൈകിയാണ് ബ്രോ ടെ വീഡിയോസ് കാണാൻ തുടങ്ങിയത് ഒറ്റ ഇരിപ്പിന് കണ്ടു തീർത്ത വീഡിയോകൾ എത്രയാണെന്ന് എനിക്ക് ഒരു പിടിയുമില്ല 😁😁😁❤‍🔥
@wanda8775
@wanda8775 3 жыл бұрын
Ellam kand kazhinappa cherya trip ille✳️♻️
@SCIPHILEPICTURES
@SCIPHILEPICTURES 3 жыл бұрын
njnum 2 or 3 monts ave ollu kand thodangitt pakshe ethra videos kand therth enn oru pidiyum illa
@ffcml1733
@ffcml1733 3 жыл бұрын
✊🏻❌
@vishalsvijayan629
@vishalsvijayan629 3 жыл бұрын
@@wanda8775 pinnalla😂😂
@tonystark2576
@tonystark2576 3 жыл бұрын
Rip eyes
@pritheesankaliyambathj998
@pritheesankaliyambathj998 3 жыл бұрын
വളരെ ഉപകാരപ്രദം ഒറ്റയിരുപ്പിന് കണ്ടു.. പല കാര്യങ്ങളും മനസിലാക്കാൻ പറ്റി.
@vin88880
@vin88880 3 жыл бұрын
നമ്മുടെ കുട്ടികൾ ഒരു കണ്ടുപിടുത്തം നടത്തിയിട്ടുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് പത്രത്തിൽ കണ്ടതാണ്. വളരെ ആവേശകരമായി തോന്നുന്നു. പെട്രോൾ/ഡീസൽ എൻജിൻ ഹെഡ്ഡ് നവീകരിച്ച് ഇലക്ട്രോ മാഗ്നറ്റിക് സംവിധാനം ചെയ്ത് പിസ്റ്റണെ reciprocate ചെയ്യുന്ന രീതിയാണ് ഇവിടെ അവർ വിജയകരമായി പരീക്ഷിച്ചു വിജയിച്ചിരിക്കുന്നത്. It's really mind blowing.
@premnair4873
@premnair4873 3 жыл бұрын
എത്രയും പെട്ടെന്ന് പെട്രോളിയും പ്രൊഡക്ട് നിരോധിക്കാൻ നോക്കുക ഇന്ത്യ പോലുള്ള രാജ്യങ്ങൾ
@arunchristel9844
@arunchristel9844 3 жыл бұрын
When i had presented Same hydrogen fuel cell project to my professor in 2018, he rejected it in a matter of time, our technological interest is highly suppressed, thats why in the 21st century also we are looking to western world for technology.
@soorajputhan
@soorajputhan 3 жыл бұрын
മുൻപ് ടെസ്‌ലയിൽ ജോലി ചെയ്തിരുന്ന ഒരു എഞ്ചിനീയർ ലിതിയം ഐയോൺ ബാറ്ററികൾ പുനരുപയോഗിക്കുന്ന ഒരു കമ്പനി തുടങ്ങിയുട്ടുണ്ട്....അതിൽ ലാപ്ടോപ്, മൊബൈൽ ഫോൺ ,പഴയ ഇലെക്ട്രിക് വാഹനങ്ങൾ എന്നിവയുടെ ബാറ്ററി recycle ചെയ്യുന്നുണ്ട്...റ്റെസ്ല അതിൽ ഇൻവെസ്റ്റ്‌ ചെയ്തിട്ടുമുണ്ട്
@roshwingopikumar8313
@roshwingopikumar8313 3 жыл бұрын
👌👌ഒരിക്കൽ പോലും subscrib ചെയ്യാൻ പറഞ്ഞില്ല, ആൾക്കാരുടെ എണ്ണം കൂട്ടി ലാഭമുണ്ടാക്കാൻ ആഗ്രഹിച്ചിട്ടില്ല. നിങ്ങൾ ആൾക്കാർക്ക് അറിവ് കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ടീച്ചർ ആണ്. ജിതിൻ ബായ് നിങ്ങൾ പൊളിയാണ് 👌👌👌👌 ഓരോ വീഡിയോക്കും കട്ട waiting... 😍😍😍😍, ഇങ്ങനെ ഒരു യൂട്യൂബറെ ഞാൻ കണ്ടിട്ടില്ല. ഞാൻ എപ്പോ സംശയം ചോദിച്ചാലും എനിക്ക് താങ്കളിൽ നിന്നു മറുപടി കിട്ടിയിട്ടുണ്ട്... ബിഗ് സല്യൂട് 🤝🤝🤝🤝
@keralavibes1977
@keralavibes1977 3 жыл бұрын
ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിന് അഭിനന്ദങ്ങൾ.....
@ptp7128
@ptp7128 3 жыл бұрын
കാളവണ്ടി അതാണ് better.....Amish village നമ്മുടെ രാജ്യത്തു ഒരു സൈക്ലിങ് സംസ്കാരം കുറവാണു, അതും നമ്മൾ മറക്കരുത്.... ഇതെല്ലാം ഇനി വരുന്ന കാലങ്ങളിൽ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്
@dineeshlaluttan3116
@dineeshlaluttan3116 3 жыл бұрын
Super .ഒരുപാട് അറിവ് നേടുവാൻ കഴിയുന്ന താങ്കളുടെ ഈ ചാനലിന് എല്ലാ വിധ ആശംസകളും നേരുന്നു
@thanoossoul
@thanoossoul 3 жыл бұрын
backpacker Sudhi എന്ന ട്രാവൽ ചാനലിൽ താങ്കളെ പറ്റി മെൻഷൻ ചെയ്തിരുന്നു, പുള്ളിക്കാരനെ ഏറ്റവുമധികം ശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അറിവ് ലഭിക്കുന്നത് Jr studio ചാനലിൽ നിന്നാണെന്ന്.. ❣️.. അതൊരു വലിയ അംഗീകാരമായിട്ടാണ് ഞാൻ കാണുന്നത്
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
❤❤video link id broo
@uarethecringestasf
@uarethecringestasf 3 жыл бұрын
Wow....
@teslamyhero8581
@teslamyhero8581 3 жыл бұрын
ആണോ? നല്ല കാര്യം ❤❤
@Achumma666
@Achumma666 3 жыл бұрын
രണ്ട് ദിവസം മുൻപ് ആയിരുന്നു പുള്ളി ലഡാക്കിൽ പോയപ്പോൾ അവടെ കുറച്ചു observatory telwscope ഉണ്ട് അത് കാണാൻ ചെന്നപ്പോൾ ആണ് താങ്കളെ മെൻഷൻ ചെയ്തത്
@troublemaker1713
@troublemaker1713 3 жыл бұрын
Video link id
@nancyjoseph9962
@nancyjoseph9962 3 жыл бұрын
*General Moters* had a huge Market by the end of 20th century. But after the arrival of Musk's Tesla, it all changed!
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Athe
@athul_here_
@athul_here_ 3 жыл бұрын
There's chance for other companies to grow because Tesla's patents are open to use and charging station will be shared with others ev cars
@jacksonmanuel781
@jacksonmanuel781 3 жыл бұрын
I don't think!!!
@athul_here_
@athul_here_ 3 жыл бұрын
@@jacksonmanuel781 Elon said so
@spacex9099
@spacex9099 3 жыл бұрын
Dont hope always with tesla there is another brand name lucid motor and Arrival yet chinese manufactures. I think arrival will a good chance for competition with tesla if its gets on public investments
@mm-rb6ze
@mm-rb6ze 3 жыл бұрын
1000km റേഞ്ച് എലെക്ട്രിക്കിൽ കിട്ടിയാൽ അതു പോരേ. ഒരു അഞ്ചു വർഷത്തിനുള്ളിൽ വരും
@rininpachol
@rininpachol 3 жыл бұрын
Electric cars are 90% there , couple of weeks before Chinese company came up with sodium ion battery , great strides are taken in the solid state battery as well. Electrification seems to be the near future , if not future.
@horizon111
@horizon111 3 жыл бұрын
There is also Aluminium ion battery iron ion battery which was invented in IITs of india
@spacex9099
@spacex9099 3 жыл бұрын
Solid state and graphien i think will be good for future
@surendranmk5306
@surendranmk5306 2 жыл бұрын
@@spacex9099 you have to use uppercase letter "I" allways,never lower case "i" !
@spacex9099
@spacex9099 2 жыл бұрын
@@surendranmk5306 yeah thankyou didt see that
@technosoftcomputers
@technosoftcomputers 3 жыл бұрын
Electric car kale pati paranjath valare valid aanu. Methanol based fuel cell kale koodi parayamayirunu..
@cipherthecreator
@cipherthecreator 3 жыл бұрын
Lithium ion batterikal പുതിയ technology vech replace ചെയ്യപ്പെടും.... അപ്പൊ hydrogen fuel അപ്രസക്തമാവും
@abijithphocyc6410
@abijithphocyc6410 3 жыл бұрын
ചേട്ടൻ പോളിയാണ് എനിക്ക് ഫിസിക്സ് നോട് കുറച്ചുകൂടി താൽപര്യം കൂടിയത് ചേട്ടൻ കാരണമാണ്❤️🥰
@VettichiraDaimon
@VettichiraDaimon 3 жыл бұрын
ഹൈഡ്രജന്‍ കാറുകള്‍ efficiency വെച്ച് നോക്കുമ്പോള്‍ പെട്രോൾ കാറിനേക്കാൾ കുറച്ചു മാത്രം കൂടുതലേ ഉള്ളൂ,Conversion കാരണം. അത് കൊണ്ട് electric കാറുകള്‍ തന്നെ ആണ് ഊര്‍ജം സംരക്ഷണം പരമാവധി നല്‍കുന്നത്. അപ്പോൾ ev തന്നെയാണ് മെച്ചം
@Appus145
@Appus145 3 жыл бұрын
ആതിപ്പോ transmission storage ഇൽ ഒകെ നഷ്ടം ev ക് ബാധകം അല്ലെ
@adharsh1089
@adharsh1089 3 жыл бұрын
Pakshe h2 calorific value kooduthal alle petrol be kalum oru 5 times engilum.means 5l petrol same energy 1l hydrogen ninnu kitum.appo efficiency nokkano
@VettichiraDaimon
@VettichiraDaimon 3 жыл бұрын
@@Appus145 pakshe avide conversion nashtam illa. Ath enkilum labhikkam.
@anandhus.j7534
@anandhus.j7534 3 жыл бұрын
It's going to be a revolution 🔥🔥
@Bini392
@Bini392 3 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട രണ്ട് യൂട്യൂബ് ചാനൽ ഒന്ന് ജെ ആർ സ്റ്റുഡിയോ വും രണ്ട് എം ഫോർ ടെക് ഉം ആണ്. നിങ്ങൾ രണ്ടുപേരും പരസ്പരം കാണേണ്ടതാണ് എന്ന് എനിക്ക് തോന്നുന്നു. 😀
@mohamedshefeequepk3069
@mohamedshefeequepk3069 3 жыл бұрын
Try alexplain chanal
@jayanvk6835
@jayanvk6835 3 жыл бұрын
Just watch Techzorba channel... He is also superb
@18abhinavp36
@18abhinavp36 3 жыл бұрын
എവിടെ ആയിരുന്നു കുറച്ചു കാലം കാത്തിരിന്നു അവസാനം എത്തിയല്ലോ ❤️
@geemochi9938
@geemochi9938 3 жыл бұрын
Exam
@prathapwax
@prathapwax 3 жыл бұрын
Good video Dr Jithin Raj 🌹
@syamthankachan4427
@syamthankachan4427 3 жыл бұрын
തുടങ്ങിയിട്ടേയുള്ളു ബ്രോ വളരും.ഇപ്പോൾ എലോൺമസ്ക്കിൻ്റെ കാറ് പഴയ നോക്കിയ ഫോണാന്ന് കരുതിയാൽ മതി
@shamseerps9
@shamseerps9 3 жыл бұрын
Musk already developed more than 10 type fuel vehicles, one is electric. That’s all..
@thejuscheeroth8906
@thejuscheeroth8906 3 жыл бұрын
Very good information.. Keep the momentum. നിങ്ങളെ പോലുള്ളവരെ നമ്മുടെ സമൂഹത്തിന് ആവശ്യമാണ്. നമ്മുടെ ലോകത്തിന്റെ കുതിപിന്റെ സ്പന്ധനം തൊട്ടറിഞ്ഞു മുന്നോട്ടു പോകാൻ.
@pk.5670
@pk.5670 3 жыл бұрын
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് നമ്മുടെ space ടെക്നോളജി വച്ച് ഇ പ്രശ്‌നത്തിന് പരിഹാരം കണ്ടതിക്കൂടെ.അതായത് കാർബൺ ആണല്ലോ നമ്മുടെ പ്രശനം. നമ്മൾ എത്രയോ കോടികൾ മുടക്കി ചൊവ്വയിൽ ചെന്ന് അവിടെ എങ്ങനെ കോളനിവത്കരിക്കാം അവിടുത്തെ കാർബൺ എങ്ങനെ ഓക്സിജൻ ആക്കാം എന്ന് പഠനങ്ങൾ നടത്തുമ്പോൾ ശെരിക്കും ഭൂമിക്ക് തന്നെ അല്ലെ ഇത് പോലെ ഉള്ള പഠനങ്ങളും പരീക്ഷണങ്ങളും ആവിശ്യം.. അത് പോലെ ev cars ന്റെ പുതിയ ടെക്നോളജി കണ്ടെത്തുമ്പോൾ നമ്മുടെ സാറ്റലൈറ്റ് ഒക്കെ ശൂന്യകാശത് വോയേജർ ഒക്കെ പോലെ എത്രയോ കാലമായി പ്രവർത്തിക്കുന്നു.. ഇത്തരം നേട്ടങ്ങൾ നമ്മുടെ ഭൂമിയിൽനമുക്ക് വാഹനങ്ങളിൽ പ്രയോജനപ്പെടുത്തിയാൽ നന്നായിരിക്കും അല്ലെ... Space ലെ പോലെ അല്ല ഇവിടെ കൂടുതൽ ഊർജം ആവശ്യമാണ് എന്നാലും പരീക്ഷണവും പഠനവും അല്ലെ മനുഷ്യൻ ചൊവ്വയിൽ വരെ എത്താനും സഹായിക്കുന്നത് അത് പോലെ എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാവും . ശാസ്ത്രം space ഒക്കെ എനിക്കും താല്പര്യം ഉള്ളതൊക്കെ തന്നെ ആണ് .എങ്കിലും എന്റെ കുഞ്ഞു സംശയം ആണ്.
@jishnurks
@jishnurks 3 жыл бұрын
You miss some points to mention .Toyota developed a hydrogen combustion engine, the green hydrogen manufacturing , India national hydrogen project, Hyundai hydrogen wave concept.. wish you cover it in your follow up videos .
@shajumonpushkaran3167
@shajumonpushkaran3167 3 жыл бұрын
ഹെയർ സ്റ്റൈയിൽ ...🔥🔥 പൊരിച്ചുല്ലോ ....🔥🔥🔥🔥❤️❤️
@a51labs41
@a51labs41 3 жыл бұрын
Super video എല്ലാം വളരെ നന്നായി തന്നെ മനസ്സിലായി
@uarethecringestasf
@uarethecringestasf 3 жыл бұрын
Inn പത്രത്തിൽ ഉണ്ടായിരുന്നു . കേരളത്തിൽ ചാർജർ സ്റ്റേഷൻ വന്നു തുടങ്ങി എന്ന്......💯
@gainviewer4936
@gainviewer4936 3 жыл бұрын
Athokke eppole vannu
@nidhingecb
@nidhingecb 3 жыл бұрын
Already oru jillayil 2 ennam Minimum und...140 ennam koodi udane varum
@Illuminaatii
@Illuminaatii 3 жыл бұрын
Excellent narration bro, very simple and great analysis! Loved the presentation as well! From a science enthusiast !
@uarethecringestasf
@uarethecringestasf 3 жыл бұрын
1 week സാറിനെ miss chaithu ❤️
@aravindsivan8076
@aravindsivan8076 3 жыл бұрын
Aluminium graphene based cells are getting a lot of traction nowadays because of its rate of charging, storage capacity and its not rare earth metals. Indian startups like Log9 materials are working on POCs. If its going be to scalable industry might shift in that direction.
@arunedits72
@arunedits72 3 жыл бұрын
Trever jackson കണ്ടുപിടിച്ച ഒറ്റ ചർജിങ്ങിൽ 2000 കിലോ മീറ്റർ ഓടുന്ന അലുമിനിയം air ബാറ്ററിയെ കുറിച്ചു ഒന്നും പറഞ്ഞില്ലല്ലോ ബ്രോ ?.
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Ok
@beauty1993
@beauty1993 3 жыл бұрын
അതൊന്നു പറയാമോ
@gowthampradeep6287
@gowthampradeep6287 3 жыл бұрын
Heard a news that, a new technology in battery, which can carry 6 times that of charge than a li-ion battery of same size, Also heard about solid state battery Now smartphone can charge so fast and efficiently with chargers like Ga-N
@terleenm1
@terleenm1 3 жыл бұрын
Great...Thank you
@manojvarghesevarghese2231
@manojvarghesevarghese2231 3 жыл бұрын
കാത്തിരിക്കുകയായിരുന്നു ❤️❤️. സൂപ്പർ വീഡിയോ 👍👍
@goodwinarmy2008
@goodwinarmy2008 3 жыл бұрын
മാങ്ങാതോലിയാണ്.ഇന്ത്യയിൽ ഇലകട്രിക്ക് കാർ വിജയിക്കണം എങ്കിൽ കുറഞ്ഞത് 2021 നുറ്റാണ്ടിൽ നിന്ന് 8021 എടുക്കും അത്രയ്ക്ക് അഴിമതി നടക്കുന്ന രാജ്യം മാണ് ഇന്ത്യ
@abhilash7813
@abhilash7813 3 жыл бұрын
ഇപ്പോൾ അഴിമതി ഉണ്ടോ. നിങ്ങൾ പോസിറ്റീവ് ആയി ചിന്തിക്കുക
@JA-xw9uf
@JA-xw9uf 3 жыл бұрын
What about Aluminium-Air Battery? I think Alu-Air Battery is more convenient than H2 Fuel Cell considering the Battery replenishment (charging in common slang).
@muhammedshafikt
@muhammedshafikt 3 жыл бұрын
Perfct വീഡിയോ👍
@sojithssp
@sojithssp 3 жыл бұрын
പോർഷെ വികസിപ്പിച്ച ടെക്നോളജി കുറച്ച് കൂടി കൺവിൻസിങ്ങാണ്... മറ്റുള്ളവ കറങ്ങിത്തിരിഞ്ഞ് അവസാനം പ്രകൃതിയ്ക്ക് ദോഷമാവുമെന്ന് തോന്നുന്നു ...
@tomantony6495
@tomantony6495 3 жыл бұрын
Entha technology
@satheeshkumar472
@satheeshkumar472 3 жыл бұрын
See the video
@sreevalsam1043
@sreevalsam1043 3 жыл бұрын
Lithium battryil ulla optima Scooter Upayoghikkunna alanu njan happyanu 'Titaniyum battary Varanirikkunnu jithin 60,varshamaghilum life parayappadunnu.
@mubarismubu9687
@mubarismubu9687 3 жыл бұрын
Muthee wating aayirunn❤❤
@Mubaris_
@Mubaris_ 3 жыл бұрын
@Midhunnelakanthan
@Midhunnelakanthan 3 жыл бұрын
Nuclear reactors are the highest sources of hydrogen. It is produced as proton Recoil during thermalization of neutron.
@basheermoideenp
@basheermoideenp 3 жыл бұрын
ഉപയോഗ ശൂന്യമായ ലിഥിയം അയൺ ബാറ്ററിയിൽ നിന്നും പൂർണ്ണമായും ലിഥിയം റീസൈക്കിൾ ചെയ്ത് വീണ്ടും അത് ഉപയോഗിച്ച് പുതിയ ബാറ്ററികൾ നിർമ്മിക്കുംമ്പോൾ ചിലവ് കുറവാണ് എന്ന് എവിടെയോ വായിച്ച ഒരോർമ്മ. അങ്ങിനെയെങ്കിൽ ലിഥിയം എന്ന മൂലകം ഒരു കിട്ടാകനിയാകില്ലല്ലോ
@bijubiju7954
@bijubiju7954 3 жыл бұрын
From my heart thanks thanks thanks.
@krishnakumar-gw8ln
@krishnakumar-gw8ln 3 жыл бұрын
VERY GOOD VIDEO WITH VALUABLE INFORMATION THANKYOU 😍😍😍😍 നമ്മുടെ നിരത്തിൽ ഇപ്പോൾ ഉള്ള EV വാഹനങ്ങൾ കേരളത്തിലെ റോഡിന്റെ അവസ്ഥയിൽ അവരുടെ കമ്പനികൾ അവകാശപ്പെടുന്ന mileage means running KM കിട്ടണം എന്നില്ല കാരണം continues braking ചെയ്യേണ്ടി വരുമ്പോൾ ബാറ്ററി എനർജി ലോസ്റ്റ് ആവും പക്ഷേ ഇപ്പോൾ പറഞ്ഞ toyota hydrogen vehicle price starts from 48 lakhs അങ്ങനെ നോക്കുമ്പോൾ nexon ev 18 lakhs മാത്രമേ ഉള്ളൂ. So maintanance cost including parts price and fuel cost അതും നോക്കേണ്ടി വരും 👍👍
@shibupc2398
@shibupc2398 3 жыл бұрын
സോളാർ പാനൽ ഇപ്പോഴ്ത്തെ അവസ്ഥ ഭാവി സാധ്യത ഒരു വീഡിയോ ഇടാമോ 🥰
@phantomgamingignt6275
@phantomgamingignt6275 3 жыл бұрын
Nope
@julieyshyju8736
@julieyshyju8736 2 жыл бұрын
ഈ അവസരത്തിൽ വെള്ളം തിളക്കുമ്പോൾ അടപ്പ് അനങ്ങുന്നത് കണ്ടു ആവി യെന്ത്രo ഉണ്ടാക്കാൻ ശ്രെമിച്ച ജെയിംസ് വാട്ട്സ് ഇനെ ഓർക്കുന്നവർ ഉണ്ടോ ♥️♥️ഒരു അടപ്പ് അനങ്ങുന്ന ചെറിയ ചലനത്തെ നിസ്സാരമായി കണ്ട സകല മനുഷ്യരിലും ആ ചലനത്തെ വിപ്ലവംകരമായ മാറ്റത്തിലേക്കു നയിച്ച ജെയിംസ് വാട്ട്സ് ഇന്റെ പ്രവർത്തനത്തെ വലിയ ട്രെയിൻ മുതൽ കപ്പൽ വരെ ഓടിച്ച ആവി യന്ത്രത്തെ മറക്കരുത്,
@ACUBE2001
@ACUBE2001 3 жыл бұрын
Natrium minivan unde athil sodium borohydrate hydrogene Carrie cheyyum .
@amaldeny539
@amaldeny539 3 жыл бұрын
ചൈന മാത്രമല്ല . ഇൻഡ്യയിലും വൈദ്യുതി ഉത്പാദനം കോൾ ഉപയോഗിച്ചാണ് കൂടുതലും.. renewable sources അല്ല
@sureshram55
@sureshram55 3 жыл бұрын
Most relevant topic, Thanks to share ur thoughts.
@jaikc7840
@jaikc7840 3 жыл бұрын
What about aluminium air cells? Compressed air )charging can be fast, but will need electricity)? Regarding hydrogen production, won't oxygen also is produced as by product - won't that reduce cost?
@TheEnforcersVlog
@TheEnforcersVlog 3 жыл бұрын
They are primary cells
@anoopmanayath
@anoopmanayath 3 жыл бұрын
കാത്തിരുന്ന വീഡിയോ 😊
@abhijithkalappurakkalgopi1159
@abhijithkalappurakkalgopi1159 3 жыл бұрын
Depth in detail, Superb
@vampirez150
@vampirez150 3 жыл бұрын
Hydrogen car bush nte kalam thott USA pareekshikkunund but it was a failure
@jomoneb4378
@jomoneb4378 3 жыл бұрын
എന്താന്ന് അറിയാൻ വയ്യ.... ഒന്നും മനസ്സിലായില്ല... മിക്കവാറും സ്കൂളിൽ പോകാൻ പറ്റാത്തത് കൊണ്ടാവും.... എന്താണേലും മൂലം അല്ലാതെ മൂലകം എന്താണ് എന്തോ ഒരു ഐഡിയ കിട്ടി... നന്ദി............. 😊😊😊
@jamesgeorge674
@jamesgeorge674 3 жыл бұрын
സാരമില്ല ബ്രോ,ഇദ്ദേഹത്തിന്റെ ചാനൽ പോലെ ശാസ്ത്ര അറിവ് നൽകുന്ന കുറച് ചാനലുകൾ വളർന്നു വരുന്നുണ്ട്.കുറച്ചുകാലം കണ്ടുനോക്കുമ്പോൾതേക്കും താങ്കൾക്ക് അത്യാവശ്യം കാര്യങ്ങൾ മനസിലാകും
@18abhinavp36
@18abhinavp36 3 жыл бұрын
Solar panels vazi ഊർജം ഉൾക്കൊണ്ട് ഓടുന്ന വാഹനങ്ങൾ ഉണ്ടാക്കണം ഉപകാരപെടില്ലേ
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Car nu avasyamaya current solar panel vazhi kitilla
@18abhinavp36
@18abhinavp36 3 жыл бұрын
@@jrstudiomalayalam ഒക്കെ ഇലക്ട്രിക് കാറുകൾ ആവുമ്പോൾ അതിന് വേണ്ടത്ര പവർ ലഭിക്കുമോ സാധാരണ പെട്രോൾ ഡീസൽ വണ്ടിയുടെ ചെറിയ ശതമാനം കിട്ടുമോ
@LibinBabykannur
@LibinBabykannur 3 жыл бұрын
@@18abhinavp36 epo nalla pwr ulla 2;4 Wheeler udalo
@moon-oz6is
@moon-oz6is 3 жыл бұрын
Future il അതും ഉണ്ടാകും
@rafnaspkl3455
@rafnaspkl3455 3 жыл бұрын
@@18abhinavp36 bro സാധാരണ പെട്രോൾ കറുകൾ engine ഉത്പാധിപ്പിക്കുന്ന പവറിന്റെ 20-25% മാത്രമാണ് ഉപയോകിക്കുന്നത്. ഇലക്ട്രിക് കറുകൾ മോട്ടോറിൽ നിന്ന് കിട്ടുന്ന എനർജി 60% വരെ ഉപയോഗിക്കുന്നു. So electric cars are more powerfull.
@frbijovvarghese4252
@frbijovvarghese4252 3 жыл бұрын
ചാർജ് തീർന്ന ബാറ്റെറിക്ക് പകരം ചാർജ്ജ് ചെയ്ത ബാറ്ററി നൽകുന്ന സ്ഥാപനങ്ങൾ ഉണ്ടേങ്കിൽ ഈ ഒരു മണിക്കൂർ ലാഭിക്കാമല്ലോ (ഗ്യാസ് കുറ്റി പോലെ)
@Siva-on1tc
@Siva-on1tc 3 жыл бұрын
അത് പ്രാക്ടിക്കൽ അല്ല.. ബാറ്ററി എഫിസൻസി കുറയും ഒരു 5 കൊല്ലം കഴിയുമ്പോൾ അപ്പോൾ ബാറ്ററി ആര് മാറ്റും
@evinsv7697
@evinsv7697 3 жыл бұрын
Yes swapping system
@vijaya684
@vijaya684 3 жыл бұрын
The way you are explaining is quite interesting keep it up
@technicalmanmalayalam9560
@technicalmanmalayalam9560 3 жыл бұрын
Enikk swandamaayi ev und ,ippo thonnunnu innovative aaya fuel cell venamaayirunnu ennu , because charging station kurav , charging time kooduthalum compare to petroleum fuels.
@ajithnambiar5860
@ajithnambiar5860 3 жыл бұрын
Adipoli sirae…. Super video
@nachikethus
@nachikethus 3 жыл бұрын
ഇപ്പോൾ ഫുൾഹൈബ്രിഡ് കാർ ആണ് ഇന്ത്യയിൽ വിജയിക്കൂ..ഹൈഡ്രജൻ കാറുകൾ വരും വരെ ഉള്ള ഇടക്കാല സംവിധാനം മാത്രമാണ് EV എന്നാണ് തോന്നുന്നത്
@Sooraj09073
@Sooraj09073 3 жыл бұрын
Lot of issues to hydrogen cell vehicles to be accepted by mass, 1) need more money to install hydrogen filling station than charging station. 2) getting better performance from battery than hydrogen vehicle and also initial pulling is less but toyota managed to get good power from its vehicle, 3) hydrogen is not freely available, need electrolysis to separate hydrogen which is only 40% efficiency and hydrogen car using this hydrogen is only again 40% efficient, means hydrogen car consumes 2 or 3 times electricity than battery car to travel same distance. Only one thing in favour of hydrogen it can travel more distance than battery car but battery cars are catching up. These are few, so many problems need to be addressed here, refuelling station, new process to obtain hydrogen from cng or biomass also Operating cost should be reduced. For the time being battery vehicle is the future because it can charge from the grid and low cost to install charging stations compared to hydrogen refilling station. You can see this from the count of charging station vs hydrogen refuelling station across the world. Now nothing favours hydrogen fuel cell vehicle.
@25Frames
@25Frames 3 жыл бұрын
Orupadu information ottavideo ...thank you
@profile1157
@profile1157 3 жыл бұрын
Was waiting for your video😍
@vysakhcharuvila
@vysakhcharuvila 3 жыл бұрын
Porsche ഇപ്പോഴും മാന്വൽ ട്രാൻസ്മിഷൻ കാറുകൾ നിർമിക്കുന്നു ic engine നുവേണ്ടി സിന്തെറ്റിക് ഇന്ധനം നിർമിക്കുന്നു. ഇതുപോലെ ic engine നെ സ്നേഹിക്കുന്ന ഒരു കമ്പനി..♥....വളരെ വിശദമായി പഠിച്ചാൽ ബാറ്ററി ഇലക്ടിക് വാഹനങ്ങൾ പ്രകൃതിക്ക് വളരെ അപകടകരമാണ്. ഇന്ത്യ പോലെ ഒരു വികസ്വര രാജ്യത്ത് മൊബൈൽ ബാറ്ററികൾ പോലും recycling ചെയ്യാൻ പറ്റുന്നില്ല. കാറുകളിൽ ഉപയോഗിക്കുന്ന Li ion സെല്ലുകൾ 5% മാത്രമാണ് ലോകത്ത് recycle ചെയ്യുന്നത്.
@sidussidus3488
@sidussidus3488 3 жыл бұрын
ഉഷാറായി
@gurudevan6241
@gurudevan6241 3 жыл бұрын
Tesla s, I already booked, waiting!!
@syamthankachan4427
@syamthankachan4427 3 жыл бұрын
ഈ hydrogen motor 1983 യിലെ കണ്ടുപിടിച്ച അത് ഗവൺമെൻ്റ് നിരോധിച്ച്.വെള്ളത്തിലോടുന്ന കാറായിരുന്നു.
@prasadp.s.8912
@prasadp.s.8912 3 жыл бұрын
Reliance 75000 കോടി രൂപയുടെ renewable എനർജി plant സ്ഥാപിക്കാൻ പോകുന്നു ഇതിൽ solar energy യും hydrogen fuel cell plantഉം പ്രധാനം
@rekhaanil350
@rekhaanil350 3 жыл бұрын
Oru live prathekshikunu....
@U3164-c4m
@U3164-c4m 3 жыл бұрын
Ella വീട്ടിലും solar veranam... 👍
@stelinfrancis1337
@stelinfrancis1337 3 жыл бұрын
200k adichalo😍😍😍... Congrats bro
@rafnaspkl3455
@rafnaspkl3455 3 жыл бұрын
Recently mukesh ambani claimed he will make hydrogen 1$ per kg in just 10 years. Hope this will make FCEV's cheaper than IC Engine cars 🥳
@sreevalsam1043
@sreevalsam1043 3 жыл бұрын
Titanium matramanu pariham Vydyudiyuda vadicha avasyam nissaramayi niravattam ayuss,fast charjing .
@harik1230
@harik1230 3 жыл бұрын
Pwoli most awaited video ❤️
@bt9604
@bt9604 3 жыл бұрын
Porsche's idea 👍 Why it's not implemented widely 🤔
@anastm1861
@anastm1861 3 жыл бұрын
Wots it?
@aaronk4266
@aaronk4266 3 жыл бұрын
Spacex ന്റെ ബഹിരാകാശ ടൂറിസം പദ്ധതിയെക്കുറിച്ച് വീഡിയോ ചെയ്യുന്നില്ലേ live telecast Netflix ൽ കൊടുക്കുന്നുണ്ട് തോന്നുന്നു September 15 അല്ലെ
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Oke cheyam
@ajinaji5477
@ajinaji5477 3 жыл бұрын
Solarലൂടെ വൈദ്യുദി ഉണ്ടാക്കുന്നത് കൊണ്ട് electric കാർ വിപണികൾക്ക് അനിയോജ്യമാണ്🔥🔥
@nbnphotography800
@nbnphotography800 3 жыл бұрын
പണ്ട് nicola tesla പറഞ്ഞിട്ടുണ്ട് ഒരു ബാറ്ററിയും ചാർജ് ചെയ്യേണ്ട ആവശ്യമില്ല അത് നമ്മുടെ അന്തരീക്ഷത്തിൽ നിന്നു തന്നെ എടുക്കാവുന്നതാണ്.
@ejv1963
@ejv1963 2 жыл бұрын
പണ്ട് Newton നും പറഞ്ഞിട്ടുണ്ട്, ഈയത്തിൽ നിന്ന് സ്വർണമുണ്ടാക്കാമെന്നു !!!
@vishnuchandran243
@vishnuchandran243 3 жыл бұрын
There is another point, petrol and diesel car emits pollution wherever they go, but EVs get there power from a remote power plant and we can control the pollution emission from such plant.
@spacex9099
@spacex9099 3 жыл бұрын
Bro nuclear power plant pollution onnum illa just chemical factory ane pullution varuthunnae
@nishadn7386
@nishadn7386 3 жыл бұрын
Yes solar, 🌬, clean energy alle .. soo ev eduthavar 30% egilum solar panel veykum soo 30% clean energy ...
@spacex9099
@spacex9099 3 жыл бұрын
@@nishadn7386 solar matram vechate karyam illa dc converter venam illankil orupad time edukum eg tesla medikunnavar mikavarum Tesla solar panelum Tesla solar wallum medikum so vtl usine ullathe undavum pinnae vandiyum charge cheiyam
@samcm4774
@samcm4774 3 жыл бұрын
Battery Remote car toys എങ്ങനെയാണ് Work ചെയ്യുന്നത്.. ഞാൻ തമാശക്ക് ചോതിക്കുന്നതല്ല.. കാര്യമായിട്ട് ചോതിക്കുന്നതാണ്
@riyasa1235
@riyasa1235 3 жыл бұрын
Solar energy നേരിട്ട് ഉപയോഗിക്കുന്ന വല്ല വഴിയും നോക്കണം 😃
@Trader_S.F.R
@Trader_S.F.R 3 жыл бұрын
Appo night vandi ottande...
@riyasa1235
@riyasa1235 3 жыл бұрын
@@Trader_S.F.R store ചെയ്ത മതി bro 😂
@harishzzz2010
@harishzzz2010 3 жыл бұрын
Oru samshayam... Why don't we use Nitrogen?? 78% undallo earthil.. can't we use Nitrogen processed fuels/electricity ??
@TheEnforcersVlog
@TheEnforcersVlog 3 жыл бұрын
Wow 😮
@yasirarafath947
@yasirarafath947 3 жыл бұрын
ചുരുക്കി പറഞ്ഞാൽ ഞങ്ങൾ അര മണിക്കൂർ മുൻപ് പുറപ്പെട്ടു വേണമെങ്കിൽ ഒരു മണിക്കൂർ മുൻപേ പുറപ്പെടാം
@praveenkc3627
@praveenkc3627 3 жыл бұрын
JR: I'll post videos after 10th sep Also JR: 😂😂 But anyway, എനിക്ക് സന്തോഷമേ ഉള്ളൂ 😍😍 Edit : അതുശരി, ആ community tab post delete ചെയ്തല്ലേ 😂
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
🌝🌝idan irikan patuo
@SreejithEdamuttath
@SreejithEdamuttath 3 жыл бұрын
ഹൈഡ്രജൻ കാറുകൾക്ക് ev നെക്കാൾ വില കൂടും,പിന്നെ പവർ ev വണ്ടിക്ക് ആണ് കൂടുതൽ
@CtNisar
@CtNisar 3 жыл бұрын
Diesel/petrol ഇതര വാഹനങ്ങൾ govt പ്രോത്സാഹിപ്പിക്കുന്നില്ല...രാജ്യത്തിൻ്റെ പകുതി വരുമാനം നിന്ന് പോവും...രാജ്യം മനസ്സ് വെച്ചാൽ tram way സിസ്റ്റം apply ചെയ്യാവുന്നതേയുള്ളൂ പ്രധാന ഹൈവേകളിൽ വൈദ്യുതി ലൈൻ ആക്കിയാൽ ട്രക്ക് ബസ്സ് തുടങ്ങിയവ അതിലേക്ക് മാറിയാൽ 3ൽ 2 ഡീസേൽ ഉപയോഗം കുറക്കാൻ കഴിയും...പക്ഷേ govt നഷ്ട്ടം മാത്രം 😂
@jumanac6466
@jumanac6466 3 жыл бұрын
I like this kind of topic 🥰🥰 you are amazing
@suharamuhassin1703
@suharamuhassin1703 3 жыл бұрын
Aluminum air battery kurichum oru video prethishikunnu.. Video prethishikunnavar like adi..
@KJ-fs1li
@KJ-fs1li 3 жыл бұрын
Great Content & Explanation
@suhailkp8767
@suhailkp8767 3 жыл бұрын
Nalla avatharanam
@Games12235
@Games12235 2 жыл бұрын
വീട്ടിൽ വച്ച് മാത്രം ചാർജ് ചെയ്യുന്നത് എനിക്കറിയാം ഒരു വട്ടം ചെയ്താൽ പിന്നെ തീരില്ല ട്രിക്ക് എനിക്കറിയാം
@bipinparackal
@bipinparackal 3 жыл бұрын
I also follow "Physics girl" 😍😄👍
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Latest series il hydrogen productionte draw backs paranjirunilla
@amanahammed8619
@amanahammed8619 3 жыл бұрын
Bro appo solar car kalokke evideppoi? Please reply.
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Solar kond avasyathinu charge kitilla bro
@TheEnforcersVlog
@TheEnforcersVlog 3 жыл бұрын
@@jrstudiomalayalam Check out Sono Motors Sion
@muhammedsavadk3678
@muhammedsavadk3678 3 жыл бұрын
But water vapour also act as a greenhouse gas
@angleofview5512
@angleofview5512 3 жыл бұрын
Tesla ക്ക് തെറ്റു പറ്റിയിട്ടില്ല.... ഹൈഡ്രജൻ ഫ്യുവൽ cell car possible ആവില്ല...അതിനു electric car നേക്കളും പോരായ്മകൾ ഉണ്ട്.. ഇതിൽ explain ചെയ്ത ഹൈഡ്രജൻ ഫ്യുവൽ സെൽ working നന്നായിരുന്നു... എന്നാല് fuel cell car ഇപ്പോഴത്തെ എനർജി usage വെച്ച് possible alla കാരണം... Renewable energy - less efficient meets on 35% of world's energy. Wind,tidal, geothermal,solar... Non - renewable - high efficient Meets 65% of world's energy. Oil,coal,natural gas,uranium,thorium.. Hydrogen compress ചെയ്തു liquify ചെയ്യാൻ ഒരു പാട് എനർജി ആവശ്യം ആണ്.pineed filling carbon fiber tank എല്ലാം expensive aanu... അതിലുപരി ഹൈഡ്രജൻ production 2 രീതിയിൽ ആണ് നടക്കുന്നത് ഒന്ന് electrolysis അല്ലെങ്കിൽ methane extraction... ഇതിൽ use ചെയ്യുന്നത് 100kw energy ആണെങ്കിൽ (production)... നമുക്ക് കിട്ടുന്നത് വെറും 20kw hydrogen energy മാത്രം ആണ് (output)... Pinne oru future possibilities ഉള്ളത്... ഒന്ന് ചൈനയിൽ നടക്കുന്ന fusion exprement അല്ലെങ്കിൽ korea , France നടക്കുന്ന experiment ഇതിൽ ഏതെങ്കിലും വിജയിച്ചാൽ ഭാവിയിലെ fuel hydrogen ആയിരിക്കും... അല്ലെങ്കിൽ ഒരിക്കലും അത് possible alla. "So at present musk idea is right"...
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Well explained
@jacksonmanuel781
@jacksonmanuel781 3 жыл бұрын
Porche de kryam krchum koodi explain cheyumo!!
@brijilal
@brijilal 3 жыл бұрын
ഈ പറഞ്ഞ ഭീമൻമാരെല്ലാം ആദ്യം ഹൈദ്രജൻ ഇറക്കാനാണ് ശ്രമിച്ചത് പക്ഷേ മസ്ക്കാണ് ഇതെല്ലാം പൊളിച്ചത്.
@suneeshssuneeshs4287
@suneeshssuneeshs4287 3 жыл бұрын
ജിതിൻ ചേട്ടാ.. മിസൈലുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. അതിന്റെ പ്രവർത്തനം.. ഏത് രാജ്യത്തിന്റെ മിസൈൽ ആണ് ശക്തം എന്നത് ഉൾപ്പെടെ..
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 107 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 4,1 МЛН
What is Quantum supremacy|Will Google rule the world?- JR SUDIO-Sci Talk Malayalam
20:25
JR STUDIO-Sci Talk Malayalam
Рет қаралды 132 М.
കണ്ണേറ് മാറ്റിക്കൊടുക്കപ്പെടും!
18:10
Submarine Communication Cables Explained
11:31
JR STUDIO-Sci Talk Malayalam
Рет қаралды 158 М.
ഒരു മണി  വാർത്ത | 1 PM News | October 05, 2024
28:10
Simulation Hypothesis Explained In Malayalam
18:32
JR STUDIO-Sci Talk Malayalam
Рет қаралды 96 М.
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 107 МЛН