നമ്മൾ അയ്യേ എന്ന് പറയുന്ന ഫിലിപ്പൈൻസ് ഭക്ഷണം | Balut,Philippine Street Food Harees Ameerali

  Рет қаралды 466,311

Harees Ameerali - Royal Sky Holidays

Harees Ameerali - Royal Sky Holidays

Күн бұрын

Пікірлер: 1 000
@jkjvlogs
@jkjvlogs 5 жыл бұрын
ചേട്ടാ ആൾക്കാർ പലതും പറയും.വീഡിയോ എല്ലാം ഞങ്ങൾക്ക് ഇഷ്ടമാണ്.പുതിയ വിഡിയോകൾ പ്രതീക്ഷിക്കുന്നു.
@noushadalisuru4340
@noushadalisuru4340 5 жыл бұрын
ആളുകൾ പലതും പറയും നിങ്ങൾ ഒരു സംഭവാ ട്ടോ
@nahnasworld1313
@nahnasworld1313 5 жыл бұрын
Correct😍👍
@vimalasabumaliyekkal6565
@vimalasabumaliyekkal6565 5 жыл бұрын
Super
@jkjvlogs
@jkjvlogs 5 жыл бұрын
ഹാരിസ് ഇക്ക നമ്മുടെ മുത്താണ്.പുള്ളിക്കാരന്റെ വീഡിയോ അവതരണം വിവരണവും കണ്ടാൽ നമുക്കും അവിടെല്ലാം പോകണമെന്ന് തോന്നും.
@honeyvarghese1934
@honeyvarghese1934 5 жыл бұрын
pala asuyakkarum palathum paraum chettan porik... namuk ishttappetta food enthanoo ath nammal kazhikkuka
@anoopk7579
@anoopk7579 5 жыл бұрын
ഏറ്റവും നല്ല വീഡിയോ ആണെങ്കിൽ പോലും പലരും അതിനെ വിമർശിക്കുന്നുണ്ടാവും. ഈ ഭക്ഷണം നമുക്കു അറപ്പും മാനസികമായി അംഗീകരിക്കാൻ പറ്റാത്തതും ആണ്. പക്ഷെ ഇതും കഴിക്കുന്നവർ ഈ ലോകത്തിൽ ഉണ്ട് എന്ന് അറിയിച്ച ചേട്ടന് oru big thanks. we will support you.. :)
@hareesameerali
@hareesameerali 5 жыл бұрын
Thank you anoop
@ghk596
@ghk596 5 жыл бұрын
കൊള്ളാം, നിങ്ങൾ ഓരോ രാജ്യത്തെ വിത്യസ്ത ആഹാരം ഞങ്ങൾ ക്കു പരിചയപ്പെടുത്തിയതിൽ സന്തോഷം
@vpasharaf4873
@vpasharaf4873 5 жыл бұрын
Hariskka. Super. Onnum. Chindikkanda. Jai. Ho
@ghk596
@ghk596 5 жыл бұрын
Nice
@smoothiecourt2345
@smoothiecourt2345 5 жыл бұрын
Iju muthanu
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
പോകാൻ പറ അണ്ണാ.. ഞങ്ങളൊക്കെ ഇവിടില്ലേ 🎈കഴിക്കാതിരുന്ന മനസ്സിന് ഒരു വല്യ സല്യൂട്ട്
@txichunt9135
@txichunt9135 5 жыл бұрын
Sulthan ividem
@txichunt9135
@txichunt9135 5 жыл бұрын
🎈🎈🎈
@whitedevil3363
@whitedevil3363 4 жыл бұрын
🎈🎈🎈🎈🎈
@San-zh7os
@San-zh7os 5 жыл бұрын
കഴിക്കാൻ ഒരിക്കലും തോന്നില്ല... വ്യത്യസ്ത ഭക്ഷണ രീതി പരിചയപ്പെടുത്തുന്ന ഇക്കയ്ക്കു നന്ദി
@praveenprathapanpraveenpra4617
@praveenprathapanpraveenpra4617 5 жыл бұрын
Ikka ingal pwolik Ella videosinum Katta support undavum
@ajithpanicker5537
@ajithpanicker5537 5 жыл бұрын
മനസ് പരുവപെട്ടിട്ടില്ല അതാണ് നല്ല വ്യക്തി യാണ് താങ്കൾ എന്നതിന് വലിയ തെളിവ് .
@anishaanto1532
@anishaanto1532 5 жыл бұрын
From childhood except chicken curry..I never ever used to eat other meats..but after continuous watching of this vlog videos..I have changed my attitude towards food..and slowly started to eat other dishes also (mutton, beaf).I appreciate your great effort sir..Please continue..
@hareesameerali
@hareesameerali 5 жыл бұрын
Thank you for your valuable support
@ആട്തോമ-സ1ദ
@ആട്തോമ-സ1ദ 5 жыл бұрын
ഹാരിസ് ഇക്ക ഞാനും എന്തും കഴിക്കാൻ തയ്യാറാണ് പക്ഷെ ഒരു കുഞ്ഞുജീവൻ കൊന്നു തിന്നാൻ എനിക്കും സാധിക്കില്ല ,,കഴിക്കുന്നവർ തെറ്റുകാർ ആണെന്ന് ഞാനും പറയുന്നില്ല അതവരുടെ ഇഷ്ടം,,പക്ഷെ ഈ ഭൂമിയിലേക്ക് ജനിക്കാൻ കൊതിയോടെ നിന്ന ആ ജീവൻ ?????
@afrazmuhamad59
@afrazmuhamad59 5 жыл бұрын
e
@vipnel1
@vipnel1 5 жыл бұрын
വലുതായാൽ കൊന്നു തിന്നാൻ പ്രയാസമില്ലെ' പിന്നെ മുട്ടയും ജീവനാണ് ' അത് കഴിക്കാൻ ബുദ്ധിമുട്ടില്ലല്ലോ
@vipnel1
@vipnel1 5 жыл бұрын
മുട്ട കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ
@ആട്തോമ-സ1ദ
@ആട്തോമ-സ1ദ 5 жыл бұрын
@@vipnel1 അല്ല ഭായ് ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു ...എനിക്ക് കഴിക്കാൻ പാടാന് എന്നെ പറഞ്ഞുള്ളു അല്ലാതെ ആരെങ്കിലും കഴിക്കുന്നത് തെറ്റാണ് ഞാൻ പറഞ്ഞില്ല ... പിന്നെ ഞാൻ കഴിക്കില്ല അതുകൊണ്ടു ആരും കഴിക്കാൻ പാടില്ല എന്ന് പറയുന്നതാണ് തെറ്റ് അത് അങ്ങ് ഫിലിപ്പീൻസിൽ ആണെങ്കിലും ഇങ്ങു ഇന്ത്യയിൽ ആണെങ്കിലും
@bobbykorah3606
@bobbykorah3606 5 жыл бұрын
This a Animal Genocide. A clear if An Animal nay A Bird's Right to be born. So Grouse and Morose to show and consume a new born Bird . What health are they claiming to get or acquire? .This group of people with a genetic lineage similar to the Chinese ALWAYS have a weirdo taste and habit. Quite CLANNISH indeed .What gain do they claim after consuming it?Surprising. Perplexing and Ridiculous.
@-vishnu2948
@-vishnu2948 5 жыл бұрын
*കഴിക്കുന്നവർ കഴിക്കട്ടെ,പക്ഷെ ഇത് ഇത്തിരി കടന്ന് പോയി😪😪*
@smoothiecourt2345
@smoothiecourt2345 5 жыл бұрын
Sathyam
@sandrachandran3231
@sandrachandran3231 5 жыл бұрын
harees ikkka njn ikkayide vedio kure ayi kanunnu. but innane subscribe cheithathu. enikke ikkede vedios ellam ishtane.. parayunnavar enthum parayatte ikkada fans aya njnangal unde koode. ikka polikke... all the best ikkkaaaa
@arunkumarcr64
@arunkumarcr64 5 жыл бұрын
വത്യസ്തങ്ങളായ ഭക്ഷണങ്ങൾ പരിചയപ്പെടുന്നത് നല്ലതാണ്.... എന്നാലും മനസുകൊണ്ട് ഇത് താല്പര്യപ്പെടില്ല.... വീഡിയോ സൂപ്പർ.. 👍👍👍
@akhiltnair8492
@akhiltnair8492 5 жыл бұрын
വ്യത്യസ്ഥമായ ഒരു കാഴ്ച്ച വളരെ നല്ല അവതരണത്തിലൂടെ ഞങ്ങളിൽ എത്തിച്ചതിനു നന്ദി.❤️👍😍.
@hareesameerali
@hareesameerali 5 жыл бұрын
Thank you bro for watching my videos
@gracypaul7421
@gracypaul7421 5 жыл бұрын
വീഡിയോസ് സൂപ്പർ ആണ് ഇഷ്ടപ്പെട്ടു ഇനിയും പ്രതീഷിക്കുന്നു
@vinuv6243
@vinuv6243 5 жыл бұрын
നല്ല ഫുഡ്‌ ആണ് 😪 ചുമ്മാ അല്ല അവിടെ ആണുങ്ങൾ പെണ്ണുങ്ങളെ പോലെയും പെണ്ണുങ്ങൾ ആണുങ്ങളെ പോലെയും ഒക്കെ നടക്കുന്നത് ..
@arret
@arret 5 жыл бұрын
Vinu V haha 😂
@sarathks720
@sarathks720 5 жыл бұрын
Chetta eppo ente oru favourite channel aanu.. Ee channel nalla videos.. Nalla entertainment annu
@mnb4795
@mnb4795 5 жыл бұрын
കുണ്ടിക്ക് കുത്തൽ ഉള്ള ചേട്ടന്മാർ പലതും പറയും...... അസുഖം ഉള്ള ചേട്ടന്മാർ അങ്ങനെയാ എന്ത് കണ്ടാലും മഞ്ഞ ആയിട്ടേ തോന്നു.... ഇക്ക നിങ്ങൾ മുത്താണ് 💟 ഓരോ നാട്ടിലെയും ഭക്ഷണ രീതികൾ കാഴ്ചകൾ എന്നിവ കാണാൻ സാധിക്കുന്നു..... ഇക്കയുടെ ഈ ചാനലിൽ കൂടി..... അതിനു വളരെ അധികം നന്ദി ഉണ്ട്.....
@noushadk1417
@noushadk1417 5 жыл бұрын
എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു മനസിലാക്കിതരുന്നു അത് കൊണ്ട നിങ്ങളുടെ വിഡിയോ കാണാൻ എല്ലാവർക്കും വളരെ ഇഷ്ടം പ്രതേകിച്ച് മലയാളികൾക്ക് താക്സ് ഹരീഷ്ക്കാ....
@hareesameerali
@hareesameerali 5 жыл бұрын
Thank you
@prasadmp5081
@prasadmp5081 5 жыл бұрын
Nice video... kathirunnu kathirunnu varunna video length valare kuravanu.. kurachu koodi aakamayirunnu...
@hareesameerali
@hareesameerali 5 жыл бұрын
More videos coming soon
@sjk....
@sjk.... 5 жыл бұрын
ഒരു കുഞ്ഞിനോടുള്ള സ്നേഹം ,വാത്സല്യം എല്ലാം ഒരു കോഴിക്കുഞ്ഞിനോടാണങ്കിലും ഉള്ളവർക്ക് ഇത് കാണുമ്പോൾ സങ്കടം തോന്നും ...... നീചമായ ഒരു ഭക്ഷണ രീതി.
@zarasvlog7970
@zarasvlog7970 5 жыл бұрын
vdo superr.ikka mutta kazhikkathad nannayi nammal malayaalikk ad pidikkilla.....kaanumpol thanne Endo pole.inshallah iniyum nalla vdo pradeekshikkunn
@hareesameerali
@hareesameerali 5 жыл бұрын
Sure 😊👍
@shijuc4872
@shijuc4872 5 жыл бұрын
കട്ട സപ്പോർട്ട്.......
@santhosheb6055
@santhosheb6055 5 жыл бұрын
ഇക്ക ഇക്കയുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് ഇഷ്ടമാണ് എനിക്ക്
@snehapl9078
@snehapl9078 5 жыл бұрын
പല നാട്ടിലും ഭക്ഷണ രീതി വ്യത്യാസമാണ്.. അതിനെ kuttapeduthaan നമുക്ക് കഴിയില്ല നമ്മുടെ നാട്ടിൽ തന്നെയില്ലേ പല ഭക്ഷണങ്ങൾ.. പിന്നെ ഇത്തരം ഭക്ഷണ രീതികൾ ഞങ്ങൾ പ്രേക്ഷകരിലേക് എത്തിക്കുന്നതിന് നന്ദി ഹാരീസ്‌കാ.. തുടർന്നും videos, പ്രതീക്ഷിക്കുന്നു
@mfrancis1059
@mfrancis1059 5 жыл бұрын
വിമർശനത്തിലൂടെ ആനാദം കണ്ടുത്തുന്നവർക് എല്ലാം ശരികേട് ആയെ തോന്നു .മുന്നോട്ട് ഉള്ള യാത്രക് എല്ലാവിധ ആശംസകളും നേരുന്നു
@abdulhaseebm1990
@abdulhaseebm1990 5 жыл бұрын
ഹാരിസ് ഇക്ക നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ വളരെ ഇഷ്ടമാണ് യാത്രയോടും ഭക്ഷണവിഭവങ്ങൾ പുതിയ അറിവുകളുടെ അതിലേറെ നിങ്ങളോടും ആദ്യമായിട്ടാണ് ഒരു കമൻറ് ഇടുന്നത്
@jobyraj9591
@jobyraj9591 5 жыл бұрын
Balooth ....super ....എല്ലാം സഹിക്കാം ഇക്കാ അതിലെ ''ജ്യൂസ്'' അവൻ കുടിക്കുന്നത് .....ഹോ തകർന്നുപോയി ഞാൻ .ഹെൽത്തി ആണുപോലും ...ഞാൻ ദുബായിൽ ആയിരുന്നപ്പോൾ അവിടെ ഷോപ്പിൽ freeze ചെയ്ത 'പോർക്ക് ' Blood ഇവർക്ക് വേണ്ടി വില്പനയ്ക്ക് വച്ചിരുന്നത് കണ്ടു . അത് എങ്ങനെയാണു ഇവർ കഴിക്കുന്നത് എന്ന് ഒന്ന് അന്വേഷിക്കുമോ . മറ്റു 'ബുദ്ധിമുട്ടുകൾ' ഒന്നുമില്ലെങ്കിൽ അതൊരു video ആക്കുമോ . എല്ലാ വിഡിയോയ്ക്കും കട്ട സപ്പോർട് ഉണ്ട് കെട്ടോ .ആശംസകൾ .
@mubibava9592
@mubibava9592 5 жыл бұрын
Ninghal enghane vidiyo cheyyunnath kond,njanghalkk eth kananulla bagyam undayi,good job,vimarshananghale poochendukalaayi sweekarikkuka,all the best.
@dancewithme7899
@dancewithme7899 5 жыл бұрын
നമുക്ക് ഇത് തിന്നാൻ തോന്നില്ലാ ഇത് കാണുമ്പോൾ കുട്ടികളെ ഓർമ്മ വരും
@sandeepv1234
@sandeepv1234 5 жыл бұрын
Hariskaaa njan ikkayude fan anu, ikkayude vedios kandittanu njan Bali and thailand poyath , ippol ivide undoo onnu kananaaaa
@hareesameerali
@hareesameerali 5 жыл бұрын
@@sandeepv1234 Eppolanu Nattilund
@lijishalijisha445
@lijishalijisha445 5 жыл бұрын
@@hareesameerali sujith bhakthan wifine kondu yathra povunne ikka entha kondu povathe
@chronicbatchelor1991
@chronicbatchelor1991 5 жыл бұрын
ഇക്കയുടെ video കാണാൻ വേണ്ടി മാത്രം ആണ് ഇപ്പോൾ you tube Open ചെയ്യാർ😊😊😊 അടിപൊളി ആണ് ഒന്നും പറയാൻ ഇല്ല...
@eajas
@eajas 5 жыл бұрын
എന്തായാലും വിമര്ശിച്ചിട്ടു കാര്യമില്ല ഓരോ നാട്ടിൽ ഓരോരോ ഭക്ഷണ രീതി
@shilpajeffryj1712
@shilpajeffryj1712 4 жыл бұрын
chetaa parayunnavar enthu venamenkilum parayatte ..chetante videos kaanan orupaadishtama.... superrrrrrr 🤗🤗🤗🤗
@jeevankv7470
@jeevankv7470 5 жыл бұрын
I have enjoyed it a lot...when I was there...it's super...good with little vinegar... Masarab thalaga... Eat only in night...not good more than 4 in a night...hard to digest...
@parvathiparvathi7502
@parvathiparvathi7502 5 жыл бұрын
അമ്മയുടേയും പെങ്ങളുടേയും വിലയറിയാത്തവർ പലതും പറയും അത് കാര്യമാക്കണ്ടാ. താങ്കൾ ഇതു പോലുള്ള നല്ല വീഡിയോകൾ ഇടുക ഞങ്ങളുണ്ട് കാണാൻ.wish you all the best.
@skkumar4u
@skkumar4u 5 жыл бұрын
അണ്ണാ ആധികം നാൾ അവിടെ നിൽക്കണ്ട, ആവന്മാർ ഇനി എന്നാ മനുഷ്യനെ തിന്നാൻ തുടങ്ങുന്നത് എന്ന് പറയാൻ പറ്റില്ല.
@sajnasaj4235
@sajnasaj4235 5 жыл бұрын
😃😃😃😃
@deepthymahesh4801
@deepthymahesh4801 5 жыл бұрын
Ikkaa video polichuu katta support ... Balute kaanumbol😵😵
@hareesameerali
@hareesameerali 5 жыл бұрын
😀😀😀
@mthandan
@mthandan 5 жыл бұрын
നമ്മുടെ നാട്ടിൽ ചില കേക്കിലും മറ്റു ബേക്കറി പ്രൊഡക്ടിലും ഉപയോഗിക്കുന്ന മുട്ട ..തമിഴ് നാട്ടിൽ വിരിയാൻ വച്ചിട്ട് വിരിയാത്ത മുട്ട ആണെന്ന് കേട്ടിട്ടുണ്ട് ...പിന്നെ ഈ മുട്ടയും അതുപോലെ ആകും എന്ന് തോന്നുന്നു ... Thank for bringing variety food information ...😀😀
@Kk-wo1bm
@Kk-wo1bm 5 жыл бұрын
തീർച്ചയായും തീർച്ചയായും ഒരു വ്യത്യസ്തമായ കാഴ്ച തന്നെയാണ് വളരെ നന്നായിട്ടുണ്ട്
@hareesameerali
@hareesameerali 5 жыл бұрын
Thank you
@sarandas357
@sarandas357 5 жыл бұрын
ബഹുജനം പലവിധം എന്നല്ലേ ഹാരിസിക്കാ , ഫിലിപ്പൈൻസിൽ ചെന്നിട്ട് ദോശയും ചട്ണിയുടെയും വീഡിയോ പിടിച്ചിട്ട് എന്ത് കാര്യം, ഓരോ ദേശത്തിനും അവരുടേതായ ഭക്ഷണ രീതികൾ ഇല്ലേ... അതല്ലേ നമ്മൾ അറിയാൻ ആഗ്രഹിക്കുന്നത്.ഗുജറാത്തിൽ പോയതിന്റെ പേരിൽ സുജിത് ഭക്തനെ സംഘിയാക്കിയവരാണ് ഇവിടെയുള്ള ചില ആളുകൾ.അതുകൊണ്ട് ഇക്ക ധൈര്യമായി വ്യത്യസ്ഥങ്ങളായ വീഡിയോകൾ അപ് ലോഡ് ചെയ്യ്തോളു. ആളുകൾ പലതും പറയും അതൊന്നും കാര്യമാക്കേണ്ട.
@hareesameerali
@hareesameerali 5 жыл бұрын
Thank you bro for your valuable support
@divyaminnu5987
@divyaminnu5987 5 жыл бұрын
Athum oru jeevanalle
@smoothiecourt2345
@smoothiecourt2345 5 жыл бұрын
Sathyam
@syammtsyammt9092
@syammtsyammt9092 5 жыл бұрын
Ningal poliyanu ketto ikkaaaa njngalude full suport undddd ella videos um kanarundd
@basheerpareed9985
@basheerpareed9985 5 жыл бұрын
അസുഖം മാറിയോ,? ഓരോ രാജ്യത്തെ ഭക്ഷണ രീതിയല്ലേ വിമർശിക്കാൻ എന്തിരിക്കുന്നു.
@hareesameerali
@hareesameerali 5 жыл бұрын
Feeling better 😍👍
@kt-bz9fy
@kt-bz9fy 5 жыл бұрын
Eating this raw is not good for health
@monceey
@monceey 5 жыл бұрын
@@kt-bz9fy its not raw.. its boiled developing duck embryo... here everyone eating it....
@kdr3406
@kdr3406 5 жыл бұрын
Adhaanu
@geethuk.k5302
@geethuk.k5302 5 жыл бұрын
Puthiya arivukal pakarnu thannathil thanks....camera ithiri koodi clear aaki video eduthal kollamayirunnu
@badarudheenmp6532
@badarudheenmp6532 5 жыл бұрын
അവസാനം out of focus ആയല്ലേ. എന്തായാലും സുപ്പർ
@sajnasajsaj8412
@sajnasajsaj8412 5 жыл бұрын
Ikkade videos ellam thanne mattullavaril ninnum valare vethyasthamanu,, negative comment mind cheyyanda ikka,, angine kure ennamund,, wish u all the best n good bless u
@anvis870
@anvis870 5 жыл бұрын
നമ്മള് മലയാളികളുടെ വിചാരം മലയാളികൾ മാത്രമേ ലോകത്തു ഭക്ഷണം കഴിക്കുന്നുള്ളൂ, അല്ലേൽ നമ്മൾ ഉണ്ടാക്കുന്ന ഭക്ഷണമാണ് ഏറ്റവും പെർഫെക്റ്റ് എന്നൊക്കെ ആണ്.. പറഞ്ഞിട്ട് കാര്യമില്ല.. മാനസിക വികാസം അത്രയേ ഉള്ളൂ എന്നു കൂട്ടിയാൽ മതി
@CognitiveDomain
@CognitiveDomain 5 жыл бұрын
Well said.
@anukrishna6642
@anukrishna6642 5 жыл бұрын
Ys ur rightttttt
@mhdrizzvmdthrissur9779
@mhdrizzvmdthrissur9779 5 жыл бұрын
ഫയങ്കര കണ്ടുപിടിതമാണല്ലോ മലയാളികൾ ബുദ്ദി വികാസം ഉള്ളത് കൊണ്ടാണ് മണ്ടാ നല്ലത് മാത്രം കഴിക്കുന്നത് ഫിലിപ്പിനികൾ തീട്ടം കഴിക്കുകയാണെങ്കിൽ അവര്ക് ഒന്നുകൂടി മാനസികമായി വികാസം വന്നു എന്ന് പറയുമല്ലോ താങ്കളെ പോലുള്ള ഭു ജി കൾ
@anvis870
@anvis870 5 жыл бұрын
മണ്ടൻ നിന്റെ തന്ത .. നിന്റെ മാനസിക വികാസം എത്ര ഉണ്ടെന്നു മനസ്സിലായി .. നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല ..
@finecuttings327
@finecuttings327 5 жыл бұрын
Swathikamaya aharam thanne kazhikkanam
@faisal5c007
@faisal5c007 4 жыл бұрын
ഈ ഫുഡിനെ പറ്റി എന്റെ കൂടെ സൗദിയിൽ വർക്ക്‌ ചെയ്യുന്ന ഫിലിപിനോ രണ്ടു വർഷത്തിന് മുന്നേ പറഞ്ഞു കേട്ടിട്ടുണ്ട്.. ഇപ്പോൾ ഇതു കാണാൻ കഴിഞ്ഞു.. താങ്ക് ഹാരിസ് ഭായ്
@zaaptrader5118
@zaaptrader5118 5 жыл бұрын
ഫിലിപ്പീൻസിൽ രണ്ടു തവണ പോയിട്ട് ഉണ്ട് ! പല നല്ല ഭക്ഷണങ്ങളും കഴിച്ചിട്ടും ഉണ്ട് balut പോലുള്ള ചില വിഭവങ്ങൾ കഴിക്കാൻ തോന്നിയിട്ടില്ല . എന്ന് കരുതി അത് ഒരു മോശം ഭക്ഷണമാണെന്നോ കഴിക്കുന്നവർ മോശക്കാരാണന്നോ ഇല്ല .....ഓരോ രാജ്യത്തും അവർ ശീലിച്ചു പോന്ന ഭക്ഷണമുണ്ടാവും അത് അവർക്ക് പ്രിയപ്പെട്ടവ ആവുന്നത് സ്വാഭാവികം .. ഇത്തരത്തിൽ ഉള്ള വ്യത്യസ്ത ഭക്ഷണ സംസ്കാരത്തെ അറിയാനും രുചിക്കാനും സാധിക്കുന്നത് തുറന്ന മനസോടെ ഉള്ള ധാരാളം യാത്രകൾ ആണ് .......ഹാരിസികായെ വിമർശിക്കുന്നവർ വീട്ടിൽ ഇരുന്നു ചോറും കറിയും അല്ലെങ്കിൽ പുട്ടും കടലയും മാത്രം തിന്നിട്ട് അതാണ് ലോകത്തിലെ മികച്ചത് എന്ന് കരുതുന്നവരാണ് ...ഇതുപോലുള്ള വ്‌ളോഗുകൾ കണ്ടും യാത്രകൾ നടത്തിയും ആളുകൾ വലുതാവട്ടെ ...
@hareesameerali
@hareesameerali 5 жыл бұрын
Thank you bro for your valuable support
@sajnasajsaj8412
@sajnasajsaj8412 5 жыл бұрын
Yes currect
@ajayanck
@ajayanck 5 жыл бұрын
ഞാനൊരു ഭക്ഷണപ്രിയനാണ് ..... നിങ്ങൾ ഇനിയും വീഡിയോ ഇട് ബ്രോ ... ഓരോ നാട്ടിലും ഓരോ രീതി ഭക്ഷണങ്ങളാണ് നമ്മൾ എല്ലാം കണ്ടിരിക്കണം .... കുറെയൊക്കെ നമുക്ക് ഇഷ്ടം തോന്നുന്നത് ഞാൻ ഉണ്ടാക്കി കഴിക്കാറുണ്ട് ....
@prejuhariharan2357
@prejuhariharan2357 5 жыл бұрын
ജീവനോടെ കൊല്ലുക അതും ചെറുതിലെ പുഴുങ്ങുക കണ്ടപ്പോൾ ഓരു മനസ്സിന് വിഷമം... വീഡിയോ സൂപ്പർ.. ഓരോ രാജ്യത്തും അവരുടെ ജീവിത ശൈലി ......
@JijuKarunakaran
@JijuKarunakaran 5 жыл бұрын
കൊന്നാൽ പാവം തിന്നാൽ തീരും എന്നല്ലെ
@mujeeburahman5940
@mujeeburahman5940 5 жыл бұрын
തിന്നുന്ന ബലൂത്ത് ഇഷ്ടമായില്ലെങ്കിലും തങ്കളുടെ സേവനങ്ങൾക്ക് അഭിനന്ദനങ്ങൾ
@thomaschacko8188
@thomaschacko8188 5 жыл бұрын
very nice avatharanam bro', congratulations 🙏🙏🙏🌹😂 thanku somuch,althe best bro🙋🙋🙋
@ashridvava1285
@ashridvava1285 5 жыл бұрын
Adipoli
@ashkarmk3683
@ashkarmk3683 5 жыл бұрын
ഹാരിസ്ക്കാ ധൈര്യമായി മുന്നോട്ട് പോവുക. ഓരോ കാൽവെപ്പുകളും ഉയർച്ചയിലേക്കുള്ളതാവട്ടെ. വീഡിയോ സൂപ്പർ 👍👍👍
@jimth10
@jimth10 5 жыл бұрын
Hareesh ikka paranjathu valarey sheriyanu...vere enthum Nammaku adjust cheyam ithu patilla.....Njan philphines poyapol same avastayarinnu
@afuback9358
@afuback9358 5 жыл бұрын
Vedio kaanumpol thannay arapp thonnunnu appo neritt kaanumpo enthaayirikkum All the best ikkkaa
@adarsh9122
@adarsh9122 5 жыл бұрын
ഹാരിസ് ഇക്ക അവതരണം അടിപൊളി ആണ് ഒരു പോസിറ്റീവ് feel
@rasheedk2936
@rasheedk2936 5 жыл бұрын
ഞാൻ 1990 മുതൽ 2002 വരെ 12 വർഷം സൗദി അറേബ്യയിൽ ജിദ്ദയിൽ ഒരു കാർട്ടൂൺ കമ്പനിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത് അവിടെ കൂടുതലും ഫിലിപ്പിൻസായിരുന്നു അവർ എല്ലാം ഈ ഭക്ഷണം കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് അവരിൽ ചിലരൊക്കെ എന്നെ ഈ മുട്ട കഴിക്കാൻ ക്ഷണിച്ചിട്ടുണ്ട് എനിക്ക് അത് കാണുമ്പോയെ അറപ്പാണ്
@arshadabbas3009
@arshadabbas3009 5 жыл бұрын
Ikka...ningalude video enikk valare ishtamanu....nalla rasakaravum varietyum aayittulla videokal aanu...aalukal parayunnadh ningal karyamakkenda....
@anilakannan6213
@anilakannan6213 5 жыл бұрын
Ur hard work and attitude is important.it wipes out all ignorant comments. Sir u carry on.we are always with you.we are great fan of yours..we can't make it real..what you are surprising with your effort. So go ahead go ahead....we want more surprises.... God bless you sir...
@rajivkd8470
@rajivkd8470 5 жыл бұрын
ഇനിയും നല്ല കാഴ്ചകൾ പ്രദിക്ഷിക്കുന്നു
@jijokuvakkadan
@jijokuvakkadan 5 жыл бұрын
Chettan poliku chetta ❤️❤️❤️katta support anu
@simonnadar641
@simonnadar641 5 жыл бұрын
ഞാൻ ദുബായിൽ ആണ് ഈ ഫിലിപ്പീൻസ് നെ പോലെ ഇത്ര നല്ല സ്വഭാവമുള്ള ആളുകൾ വേറെയില്ല .
@mr.peslover9009
@mr.peslover9009 5 жыл бұрын
പറയുന്നവർ പറയട്ടെ ഇക്കാ, അവർ കഴിക്കുന്ന കോഴിയും പോത്തും പന്നിയുമെല്ലാം കഴിക്കുന്നത് മറ്റു രാജ്യക്കാർ അറിയുമ്പോ അവരും ഇത് പോലെ അയ്യേ എന്ന് പ്രതികരിക്കുന്നുണ്ടാവും, ഞങ്ങളുണ്ട് ഇക്കയുടെ ഒപ്പം, ഇക്കയുടെ വീഡിയോസ് കണ്ടിട്ടാണ് ഞാൻ ഒക്ടോബറിൽ തായ്‌ലൻഡ് പോയത്, ദേ മാർച്ച് 27 മലേഷ്യ പോകാനും നിക്കുന്നു.
@hareesameerali
@hareesameerali 5 жыл бұрын
😊👍
@shahulpangode8442
@shahulpangode8442 5 жыл бұрын
കമന്റുകൾ നോക്കി വിവരമില്ലാത്തവർ എന്തെങ്കിലും പറഞ്ഞാൽ അതൊക്കെ കാര്യമായി എടുക്കാൻ നിന്നാൽ അതിനെ നേരം കാണുകയുള്ളു ഇനി അങ്ങനെ വന്നാൽ തന്നെ ഇതിൽ പറയരുത് പറയുംതോറും ചീത്തകൾ കൂടുതൽ അയക്കും വിവരം കെട്ടവന്മ്മാർ നിങ്ങളുടെ പ്രോഗ്രാം വളരെ നല്ലതാണ് അവതരണം എല്ലാം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍👌
@vijaypady9879
@vijaypady9879 5 жыл бұрын
ഇക്കയുടെ ഒട്ടുമിക്ക വീഡിയോ ഞാൻ കാണാറുണ്ട് സുപ്പർ
@prayanpv7638
@prayanpv7638 3 жыл бұрын
Hai.super.veiw point nice scenery, ikka very good explanation, emil ur laughed is under line ,with red ink.very good value of video. Thanks for ur effert.god bless both of u
@binzbinskuwait5365
@binzbinskuwait5365 5 жыл бұрын
ഞാൻ ഫിലിപ്പൈൻസിന്റെ കൂടെ ആണ് താമസിക്കുന്നത്.. അവർ കഴിഞ്ഞ week ഇത് കഴിക്കുന്നത്‌ കണ്ടു🙄ഞാൻ അത് കണ്ടു കുറെ vomit ചെയ്തു...അവർ എനിക്ക് explain ചെയ്തു തന്നു. 😥എനിക്ക് ഇതൊന്നും പറ്റൂല്ല 😪
@abhiramjs2857
@abhiramjs2857 5 жыл бұрын
Phillipnes il ano ippol
@11aishavali
@11aishavali 4 жыл бұрын
@@abhiramjs2857 yes
@naturenatural866
@naturenatural866 5 жыл бұрын
Good... All d best
@Abhi-wy1ok
@Abhi-wy1ok 5 жыл бұрын
"മഹാപാപം " അല്ലിക്കാ ആരാണ് വീട്ടുകാരെ ഒക്കെ മോശം പറയുന്ന കമെന്റന്മാർ വട്ടന്മാർ ആരിക്കും
@nahasn.n3428
@nahasn.n3428 5 жыл бұрын
ഹാരിക്ക.. കമ്പോഡിയയും. തായ്ലൻഡും വിട്ടപ്പോൾ തന്നെ വ്യൂവേഴ്സ് കൂടിയിട്ടുണ്ടാകും.waiting for next vidieo 😍😍😍
@sudheersahai3255
@sudheersahai3255 5 жыл бұрын
നിങ്ങളുടെ കണ്ണിൽ കാണുന്നത് എല്ലാം വീഡിയോ അയാക്‌ എല്ലാവരും കാണട്ടെ അങ്ങിനെ ഉള്ളത് എല്ലാവരും കാണട്ടെ 👍
@SunilSunil-ho6bx
@SunilSunil-ho6bx 5 жыл бұрын
Thanks ചേട്ടാ. വളരെ നല്ല അറിവാണ് ലോകത്തിന്റെ പല ഭാഗത്തു നിന്നും അറിയാൻ കഴിയുന്നത്. Very big salute
@asifnawazpcochin
@asifnawazpcochin 5 жыл бұрын
🍦വീഡിയോ കൊള്ളാം... ഫുഡ്‌ 😁😁
@somananeesh
@somananeesh 5 жыл бұрын
Thanks so much Harees ikka.. Enikku ee food ishtamanu.. Njan Philippines il orupad sthalangalil poyittund.. Ithu orupad kazhichittundu.. Athu kondu aanu ikkayodu ee food onnu kanikkanam ennu request cheythathu .. Thanks ikka..
@hareesameerali
@hareesameerali 5 жыл бұрын
😍👍😀
@niyamolniya7302
@niyamolniya7302 5 жыл бұрын
Ente chettayi vedio kollam but ...ho kazhikunna karyam orkan vayya😁😁any way best of luck
@theworld2day
@theworld2day 4 жыл бұрын
ഞാൻ ആദ്യമായി ഫിലിപ്പീൻസ് വിസിറ്റ ചെയ്തപ്പോൾ breakfast ഇന്റെ കൂടെ ബോയ്ൽഡ് എഗ്ഗ് ആണെന്ന് കരുതി എടുത്തു , എന്റെ ഭായ് അത് തുറന്നപ്പോൾ അതിൽ നിന്നും വന്ന മണം .... അന്ന് നിര്ത്തിയാണ് എഗ്ഗ് .... but it is the part of thier life.. we should respect each and every culture
@Gkm-
@Gkm- 5 жыл бұрын
ഓരോ രാജ്യം ഒരോ ഭക്ഷണ ക്രമങ്ങൾ ചിലപ്പോൾ നമ്മുടെ ഇഡ്ഡലി ദോശ കാണുമ്പോൾ അവർക്ക് ശർദികാൻ വരും മനുഷ്യന്റെ കാരൃം അത്രയ്ക്ക് ഉള്ളൂ
@nishanthnarayanan1033
@nishanthnarayanan1033 5 жыл бұрын
ഇല്ല സുഹൃത്തേ. നമ്മുടെ ഇഡ്ഡലി,ദോശ, പൊറോട്ട, ബിരിയാണി ഇതെല്ലാം അവർക്ക് ഭയങ്കര ഇഷ്ടം ആണ്. പക്ഷെ എരുവ് അവർക്കു വലിയ പ്രശ്നം ആണ്
@Gkm-
@Gkm- 5 жыл бұрын
@@nishanthnarayanan1033 mmmm
@globalgranite1358
@globalgranite1358 5 жыл бұрын
*നമ്മുക്കെന്തായാലും കുറെ സ്ഥലങ്ങളിൽ പോകാൻ പറ്റിയിലെങ്കിലും ചേട്ടൻ ഉള്ളത് കൊണ്ട് അവരുടെ ജീവിത രീതികൾ കാണാൻ പറ്റുന്നുണ്ട് ഒരുപാട് നന്ദി* 🙏🙏🙏🙏🙏🙏🙏🙏 കുറ്റം പറയുന്നവർ പറയട്ടെ ചേട്ടാ ഞങ്ങൾ ഉണ്ട് കൂടെ....💪💪💪💪
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 5 жыл бұрын
ഭായ് ഞാൻ വീഡിയോ ഫുൾ കണ്ടില്ല, ഇ എഗ്ഗ് നേരത്തെ യൂട്യൂബ് കണ്ടു ഞാൻ ശർദ്ധിച്ചു. വീണ്ടും അതിനുള്ള ത്രാണി ഇല്ലാത്തതു കൊണ്ട് ക്ഷമിക്കണം 🙏
@harisabdul5057
@harisabdul5057 5 жыл бұрын
ഹാരിസ് ഭായ് ഫിലിപിനോ ഫുഡ്‌ നമുക്ക് കഴിക്കാൻ പറ്റില്ല. എല്ലാം പുഴുങ്ങി എടുക്കൽ ആണ്‌. എന്തായാലും വ്യത്യസ്തമായ ഫുഡും സംസ്കാരവും പകർത്തി തരുവാൻ കാണിക്കുന്ന മനസിന്‌ my salute & താങ്ക്സ് bro.
@hareesameerali
@hareesameerali 5 жыл бұрын
Thank you bro
@reshmaajesh4074
@reshmaajesh4074 5 жыл бұрын
ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടു കഷ്ണം കഴിക്കാനൊന്നു പണ്ടുള്ളവർ പറയുന്നേ 🙏
@vahabudheen1
@vahabudheen1 5 жыл бұрын
ഞാൻ ആദ്യമായിട്ടാ ഇങ്ങനൊരു ഭക്ഷണരീതി കാണുന്നത്, വളരെ നന്ദി യുണ്ട് ഇതു പോസ്റ്റ്‌ ചെയ്തതിതിനു... എനിക്ക് ഇതു കഴിക്കാൻ തോന്നുന്നില്ല ഇനി തോന്നുകയുമില്ല , എന്തോ നമ്മുടെ കൽച്ചറിന് പറ്റുന്നതല്ല ഇതൊന്നും..
@allusmedia9176
@allusmedia9176 5 жыл бұрын
ഫിലിപ്പൈൻസ് കാഴ്ചകൾക്ക് വേണ്ടി വെയിറ്റിംഗ് ആണ്
@mohammadshahil3296
@mohammadshahil3296 5 жыл бұрын
Hariskka nigale orupadu eshtanu Sunday ikkaade video kanan waiting anu I love you hariskka 😍😍😘😘😘
@hareesameerali
@hareesameerali 5 жыл бұрын
Thank you bro
@Johnson5
@Johnson5 5 жыл бұрын
ഇക്കാ എന്റെ കൂടെ സൗദിയിൽ ജോലി ചെയ്യുന്ന ഫിലിപിനോ കാർ കഴിക്കുന്നത് കാണാം
@auriciron
@auriciron 5 жыл бұрын
Mosam comments onnum karyamakkanda chetta. Chettan polikku. Full support.
@junairkallingal3260
@junairkallingal3260 5 жыл бұрын
nice food i eat some philiphin food checken adobo ,beef sinigang ,thin ola, like that many food i eat dubia
@akhil520
@akhil520 5 жыл бұрын
സൗണ്ടിൽ എന്തോ മാറ്റം തോന്നിക്കുന്നു...??
@manaf626
@manaf626 5 жыл бұрын
Calamba.. Laguna എന്ന സ്ഥലത്ത് പോകണേ.. if possible.. Thank you
@11aishavali
@11aishavali 4 жыл бұрын
Endu kanan
@mujeebrahman2441
@mujeebrahman2441 4 жыл бұрын
ഞാൻ ഇപ്പോൾ ഫേസ്ബുക്ക് യൂട്യൂബ് മൂവികൾ കാണാറില്ല ഇപ്പോൾ എനിക്ക് ഇക്കയുടെ ഈ വീഡിയോകൾ കാണാൻ ആണ് താല്പര്യം ഞാൻ അടുത്തകാലത്താണ് ആണ് കാണാൻ തുടങ്ങിയത്
@subairkarattil7729
@subairkarattil7729 5 жыл бұрын
ഇക്കാ അടുത്ത ഫിലീപ്പിൻ വീഡിയോ പ്രേദേക്ഷിക്കുന്നൂ ഉടൻ
@-B-NivedhyaMR
@-B-NivedhyaMR 5 жыл бұрын
Ekka super aanutto Vividha countries food samskaram okkey nghalkku kanichu tharunnathu ellavarkkum pattillalo. Keep it up 👍
@hareesameerali
@hareesameerali 5 жыл бұрын
Thank you for watching my videos
@angielieangcotarce4458
@angielieangcotarce4458 5 жыл бұрын
Nice vdio...🖒🖒🖒🖒🖒
@salalahdrops
@salalahdrops 5 жыл бұрын
ഹാരിസ്ക്ക നിങ്ങളുടെ ഈ വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു..ഏഴു ഫിലിപ്പീൻസിന്റെ കൂടെ റൂം പങ്കിടുന്ന എനിക്ക് അവരുടെ നാടിനെ കുറിച്ച് അറിയാൻ ഭയങ്കര താല്പര്യം ആയിരുന്നു
@hareesameerali
@hareesameerali 5 жыл бұрын
More videos coming soon
@sajeeshk8288
@sajeeshk8288 5 жыл бұрын
വല്ല്യ കോഴിയേയും താറാവിനെയും അവയുടെ മുട്ടയും കഴിക്കുന്നവര്‍ക്ക് ഇതില്‍ എന്താ പ്രശ്നം
@skworld_994
@skworld_994 5 жыл бұрын
Manushyane kazhichalum no problem
@rajeeshananyarajeeshananya1763
@rajeeshananyarajeeshananya1763 5 жыл бұрын
Ekka എനിക്ക് വീഡിയോ എല്ലാം ഇഷ്ട്ടമാ എനിക്കും കണ്ടിട്ട് വിഷമം തോന്നി ആരെങ്കിലും എന്തെങ്ങിലും പറയട്ടെ ഇഷ്ട്ടപെടുന്നവർ ഉണ്ട് കൂടെ
@rasha4702
@rasha4702 5 жыл бұрын
തേളിനേയും പാമ്പിനേയും അപേക്ഷിച്ച് അയ്യേ പറയാനില്ല.
@techtravellerajmal7201
@techtravellerajmal7201 5 жыл бұрын
Hareeshka....... crab cook cheyyumpol pepsi ozichanennu kettittund.athine kurich oru arivu tharumo.....?🙏🏻
@shabeerns243
@shabeerns243 5 жыл бұрын
Ente ponnowww ithonnum kanan vayyallo😲😲
@amalprakash8060
@amalprakash8060 5 жыл бұрын
Cheetha vilikkunna ethenkilum oruthan ith pole evdelm poy ingne oro karyangal explore cheyyanum video upload cheyyanum onnum pattilla..... Kodichi pattighal kurakkatte.. Chettan Iniyum nalla nalla videos upload cheythkonde irikkanam.. 🙂👍
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,2 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 58 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 66 МЛН