നമ്മൾ ഈ പരിപാടി നിർത്തി 😔 | Kanayi Kunhiraman's Brutally Neglected Sculpture | TravelGunia | Vlog 51

  Рет қаралды 26,060

TravelGunia

TravelGunia

Күн бұрын

For Enquiries Jayadev: 9633605205
*** Follow us on ***
Instagram: / travel_gunia
Facebook: / travelguniaamindfultra...
WhatsApp: wa.me/message/...
ഒരു കലാകാരൻ ഭൂമിയിൽ അനശ്വരനാവുന്നത് തന്റെ കലാസൃഷ്ടികൾ കാലത്തെ അതിജീവിച്ചു മുന്നേറുമ്പോഴാണ്. പക്ഷെ കലാമൂല്യമുള്ള ഇത്തരം സംഭാവനകൾ കാത്ത് സൂക്ഷിക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിലെ ഓരോ പൗരന്റേതുമാണ്. കാനായി കുഞ്ഞിരാമൻ എന്നൊരു വ്യെക്തി കേരളത്തിന്‌ ലോകത്തിനുമുൻപിൽ നമ്മുടേതെന്ന് അഭിമാനത്തോടെ ഉയർത്തിക്കാണിക്കാൻ യോഗ്യനായൊരു കലാകാരൻ. എന്നിട്ടും എന്താ അദ്ദേഹത്തിന്റെ എണ്ണപ്പെട്ട ശില്പങ്ങളായ പയ്യാമ്പലം ഉദ്യാനത്തിലെ മണ്ണമ്മ പോലുള്ളവ വേണ്ട രീതിയിൽ പരിപാലിക്കപ്പെടാത്തത് എന്ന് നമോരോരുത്തരും സ്വയം ചോദിക്കേണ്ടതാണ്. ദാരുണമായിരുന്നു ഞങ്ങൾ അവിടെ കണ്ട കാഴ്ചകൾ.
Payyambalam beach park is one of the masterpiece outdoor sculptor works of
Kanayi Kunhiraman. He is the Former Chairman of the Lalit Kala Academy. Kunhiraman is the first sculptor recipient of the Raja Ravi Varma Award. Kanayi was born on 25 July 1937 at Kuttamath in Kasaragod District of Kerala. After completing his schooling, completed Sculpture Diploma Course from Fine Arts College, Chennai .
#PayyambalamBeech #KanayiKunhiraman #Kannur #TouristPlaces #Park

Пікірлер: 118
@babubabu-fc8pc
@babubabu-fc8pc 3 жыл бұрын
ഈ ലോകം തന്നെ കൊടുത്താലും കേരള ഗവർമെൻഡിന്റെ ദാരിദ്ര്യം മാറില്ല 👌👌👌100/::ഉറപ്പ്
@rizasworld5865
@rizasworld5865 3 жыл бұрын
വളരെ ഇഷ്ട്ടപെട്ടു ഈ വീഡിയോ പക്ഷെ ഇങ്ങനെ നശിച്ചു കിടക്കുന്നത് കാണുമ്പോൾ ആണ് വിഷമം
@TravelGunia
@TravelGunia 3 жыл бұрын
ശരിയാണ്
@chandrankuthat4225
@chandrankuthat4225 3 жыл бұрын
പയ്യാമ്പലം Beach park നേരിൽ കണ്ട പ്രതീതിയാണ് ജയദേവികൻ്റെ വിവരണത്തിൽ നിന്ന് ലഭ്യമായത്.ജയദേവിന് ഒരായിരം അഭിനന്ദനങ്ങൾ.
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤝🤝🤝
@dotzscornermalayalam
@dotzscornermalayalam 3 жыл бұрын
Orupad ഇഷ്ടമാണ് chettante videos jayadevan chetta we love u
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤗🤗🤗
@ridewithme5857
@ridewithme5857 3 жыл бұрын
കല്ലെടുത്തു വെച്ചത് ഇഷ്ട്ടായി 🥰
@TravelGunia
@TravelGunia 3 жыл бұрын
🤝
@ridewithme5857
@ridewithme5857 3 жыл бұрын
Cmt itta apo reply cheyyum nigalu poliyaa bro😍😍
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro
@preethaok2206
@preethaok2206 3 жыл бұрын
. സങ്കടം തോന്നുന്നു പാർക്കിൻ്റെ അവസ്ഥ കണ്ടിട്ട്
@TravelGunia
@TravelGunia 3 жыл бұрын
Shariyaan
@sreeLakshmi-rz8yf
@sreeLakshmi-rz8yf 3 жыл бұрын
Notification വരുന്നത് “നമ്മൾ ഈ പരുപാടി നിർത്തി” എന്ന് പറഞ്ഞണല്ലോ. അത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു നിങ്ങൾ ശെരിക്കും നിങ്ങളുടെ travelling vlog നിർത്താൻ പോകുവാണെന്ന്. 😇
@TravelGunia
@TravelGunia 3 жыл бұрын
ഹെയ്.. ചത്താലും നിർത്തൂല🤗
@sreeLakshmi-rz8yf
@sreeLakshmi-rz8yf 3 жыл бұрын
@@TravelGunia നിർത്തരുത്
@TravelGunia
@TravelGunia 3 жыл бұрын
Never
@1Mallu_girl
@1Mallu_girl 3 жыл бұрын
Avatharanam gambeeram... Also camera man😊👍
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤗🤗🤗
@babubabu-fc8pc
@babubabu-fc8pc 3 жыл бұрын
നമ്മൾ കണ്ടെത്തിയ നിധി കൊണ്ട് കേരള സർക്കാർ നന്നാവില്ല. കാരണം അറിയാമല്ലോ 😂😂😂😂
@brigitboby7546
@brigitboby7546 3 жыл бұрын
ശോ ആ അമ്മയെയും കുഞ്ഞിനെയും കാണാൻ പറ്റിയില്ലല്ലോ 😭😭😭
@suryats3470
@suryats3470 3 жыл бұрын
Mm എനിക്കും കാണണമെന്നുണ്ട്. ഗൂഗിളിൽ അടിച്ചു നോക്കി കിട്ടിയില്ല 😔
@babubabu-fc8pc
@babubabu-fc8pc 3 жыл бұрын
നിനക്ക് നിധി കിട്ടുവാൻ സാധ്യത വളരെ കൂടുതലാണ് ഇനി അങ്ങനെ വല്ലതും കിട്ടുകയാണെങ്കിൽ ദയവുചെയ്ത് വീഡിയോ കട്ട് ചെയ്തു രക്ഷപെടാൻ നോക്കു ബ്രദർ
@TravelGunia
@TravelGunia 3 жыл бұрын
🤣
@mohammedyakoob2035
@mohammedyakoob2035 3 жыл бұрын
Its been 2 days i have been following your vlogs.Such informative and beautiful presentation.Ingal poliya.keep doing.Lots of love from Uae.
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro🤝🤝🤝
@vedavinod10
@vedavinod10 2 жыл бұрын
അവതരണം വളരെ ബ്യൂട്ടിഫുൾ 😍
@TravelGunia
@TravelGunia 2 жыл бұрын
Thanks
@fathimathfarzana9051
@fathimathfarzana9051 3 жыл бұрын
Ethra risk eduthittanelum ninagalu edukkunna oro vediosum super anatto🥰
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤗🤗🤗
@syamalab6657
@syamalab6657 3 жыл бұрын
വളരെ നല്ലത്
@ajithashaiju1145
@ajithashaiju1145 3 жыл бұрын
Videos kanarundu....Allam nalla kazhchakal aanu...ennanu subscribe chaithathu..nalloru..kalasrushty..kanayi kunjiraman....pakshe....engane namavasesha mayikkondirikkunnathu kanumbol sankadamavunnu
@TravelGunia
@TravelGunia 3 жыл бұрын
ശരിയാണ്
@vishnuvichu8252
@vishnuvichu8252 3 жыл бұрын
Nice presentation ❤️
@TravelGunia
@TravelGunia 3 жыл бұрын
🤗
@jaleeltvr3294
@jaleeltvr3294 3 жыл бұрын
ഒരു പാട് ഇഷ്ടപെട്ടു.
@TravelGunia
@TravelGunia 3 жыл бұрын
Thanks
@powerfootball6152
@powerfootball6152 3 жыл бұрын
Kannur❤❤❤❤
@Rakeshmohanan
@Rakeshmohanan 3 жыл бұрын
Waiting for next destination
@TravelGunia
@TravelGunia 3 жыл бұрын
😊
@Rakeshmohanan
@Rakeshmohanan 3 жыл бұрын
@@TravelGunia നിങ്ങൾ മൊത്തം ഇതുവരെ ചെയ്തിട്ടുള്ള എപ്പിസോഡ്കളെപറ്റി ചെറിയൊരു വീഡിയോ ചെയ്യണം, കൂടുതൽ ആളുകളിലേക്ക്‌ എത്തട്ടെ നിങ്ങളുടെ ചാനൽ... കാരണം പുതിയ ഒരു Subscriber നെ സംബന്ധിച്ചിടത്തോളം നിങ്ങൾ ഇതുവരെ ചെയ്തിരിക്കുന്ന വീഡിയോസ് ഒരുപാട് കാലത്തേക്ക് കാണുവാൻ ഉള്ളതുണ്ട്.... നിങ്ങളുടെ വീഡിയോകൾക്ക് നോല്ലൊരു നിലവാരം ഉണ്ട്.. അതുകൊണ്ട് നിങ്ങൾ കൂടുതൽ subscribers അർഹിക്കുന്നു...
@TravelGunia
@TravelGunia 3 жыл бұрын
ഒന്നു ആലോചികട്ടെ ബ്രോ....🤗
@deepavk287
@deepavk287 3 жыл бұрын
വയനാട്ടിൽ പോയപ്പോൾ ambalavayal പൂട്ടി കിടക്കുന്നു കൊറോണ കാരണം
@TravelGunia
@TravelGunia 3 жыл бұрын
Mmm
@igamer6163
@igamer6163 3 жыл бұрын
😭😭😭
@TravelGunia
@TravelGunia 3 жыл бұрын
😊
@abhayanraj6544
@abhayanraj6544 3 жыл бұрын
കാടുപിടിച്ചു പോയ സ്വപ്നങ്ങൾ
@TravelGunia
@TravelGunia 3 жыл бұрын
Shariyaaan
@sabareesh3828
@sabareesh3828 3 жыл бұрын
Super
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro
@adv_sreeshma__suresh
@adv_sreeshma__suresh 3 жыл бұрын
Superb ❤ ❤🌟
@TravelGunia
@TravelGunia 3 жыл бұрын
😊
@AnilKumar-nw5xy
@AnilKumar-nw5xy 3 жыл бұрын
👌👌👌👌👌
@suryats3470
@suryats3470 3 жыл бұрын
👌ഏട്ടാ... പക്ഷെ ആ അമ്മയുടെയും കുഞ്ഞിന്റയും ശില്പ്പം കാണാണമെന്നുണ്ട് ഞാൻ ഗൂഗിളിൽ അടിച്ചു നോക്കി പക്ഷെ കിട്ടിയില്ല 😔
@TravelGunia
@TravelGunia 3 жыл бұрын
ഞങ്ങളും കുറെ നോക്കി
@suryats3470
@suryats3470 3 жыл бұрын
😔
@riyasriyadh6546
@riyasriyadh6546 3 жыл бұрын
Good
@TravelGunia
@TravelGunia 3 жыл бұрын
Thanks
@fathimalaebaali4772
@fathimalaebaali4772 3 жыл бұрын
Kashtond, ee parkinte avastha😪..........
@TravelGunia
@TravelGunia 3 жыл бұрын
Mmmm
@suryacl1702
@suryacl1702 3 жыл бұрын
വളരെ വിഷമം ഉണ്ട്. ഇതൊക്കെ ഇങ്ങനെ കിടക്കുനതിൽ...അല്ലേലും കേരളത്തിൽ ഉള്ളവർക്ക് വേണ്ടത് ചില്ല് കൂടാരം അല്ലേ.. കണ്ണ് ഉള്ളപ്പോ അതിന്റെ വില അറിയിലാ എന്ന് പറയുന്ന പോലെ ആണ് ചില കാര്യങ്ങൽ
@TravelGunia
@TravelGunia 3 жыл бұрын
ശരിയാണ്
@AbhijithM3355
@AbhijithM3355 3 жыл бұрын
✌️🙏
@TravelGunia
@TravelGunia 3 жыл бұрын
🤝
@athulcreations1890
@athulcreations1890 3 жыл бұрын
Kannur
@TravelGunia
@TravelGunia 3 жыл бұрын
🤗
@michaeljissbaby3823
@michaeljissbaby3823 3 жыл бұрын
Subscribe. Cheyaithu.. ottum jadayillatha ningalude avatharanam..eswaran anugrahikkatte
@TravelGunia
@TravelGunia 3 жыл бұрын
Thanks 😊😊😊
@newmallugamer7884
@newmallugamer7884 3 жыл бұрын
Poli bro
@TravelGunia
@TravelGunia 3 жыл бұрын
Thanks
@arjunff1563
@arjunff1563 3 жыл бұрын
Bro ningalkk eppo YouTubil ninn payisa kettunundo
@TravelGunia
@TravelGunia 3 жыл бұрын
🤔
@manojthomas9859
@manojthomas9859 3 жыл бұрын
Won ,I saw this with in 9 minutes
@TravelGunia
@TravelGunia 3 жыл бұрын
Mm
@gamersir6841
@gamersir6841 3 жыл бұрын
❤️
@TravelGunia
@TravelGunia 3 жыл бұрын
🤗
@funnymomentsdubbing3799
@funnymomentsdubbing3799 3 жыл бұрын
Hi
@TravelGunia
@TravelGunia 3 жыл бұрын
😊
@sreejamadhu228
@sreejamadhu228 3 жыл бұрын
😊😊😊😊👍👍👍👍
@nabeelmohammed2737
@nabeelmohammed2737 3 жыл бұрын
🌟🍁
@rkramshad
@rkramshad 3 жыл бұрын
💯💯
@TravelGunia
@TravelGunia 3 жыл бұрын
😊
@ShahulHameed-qs8vh
@ShahulHameed-qs8vh 3 жыл бұрын
Muthmanikale sugalle
@TravelGunia
@TravelGunia 3 жыл бұрын
Sugam
@ShahulHameed-qs8vh
@ShahulHameed-qs8vh 3 жыл бұрын
Ath ketta mathy kannoorilenneno ippo ningade veedevidenu
@TravelGunia
@TravelGunia 3 жыл бұрын
Malappuram
@ShahulHameed-qs8vh
@ShahulHameed-qs8vh 3 жыл бұрын
Malappurathevdennu
@ShahulHameed-qs8vh
@ShahulHameed-qs8vh 3 жыл бұрын
Para bro
@ArunPrasad-rq4dy
@ArunPrasad-rq4dy 3 жыл бұрын
Vlog nirthalle bro...
@TravelGunia
@TravelGunia 3 жыл бұрын
Never😚
@arjunff1563
@arjunff1563 3 жыл бұрын
Poli
@TravelGunia
@TravelGunia 3 жыл бұрын
😊
@freedomfighter4540
@freedomfighter4540 3 жыл бұрын
അമ്മ ചത്തുപോയി
@TravelGunia
@TravelGunia 3 жыл бұрын
😣
@Nifa__n
@Nifa__n Жыл бұрын
6
@nayanamaniyath1342
@nayanamaniyath1342 3 жыл бұрын
ഒരു വലിയ സൃഷ്ട്ടി നശിച്ച കാണുമ്പോൾ വിഷമം ഇണ്ട് 😢😢😢
@TravelGunia
@TravelGunia 3 жыл бұрын
😓
@noorjahan3901
@noorjahan3901 3 жыл бұрын
Comments
@TravelGunia
@TravelGunia 3 жыл бұрын
🤔
@The_left.99
@The_left.99 3 жыл бұрын
Cmnt 😄
@shymavijayan3545
@shymavijayan3545 3 жыл бұрын
Super
@TravelGunia
@TravelGunia 3 жыл бұрын
Thanks
@അറക്കൽഅബു-വ4ട
@അറക്കൽഅബു-വ4ട 3 жыл бұрын
😢
@hafsathhafi8774
@hafsathhafi8774 3 жыл бұрын
👍🤝
@jasee918
@jasee918 3 жыл бұрын
❤️❤️
@TravelGunia
@TravelGunia 3 жыл бұрын
😊
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН
когда не обедаешь в школе // EVA mash
00:51
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 21 МЛН
Flowers Top Singer 5 | Musical Reality Show | EP# 10
44:18
Top Singer
Рет қаралды 75 М.