കണ്ണൻ്റെ രാധ കാണുമ്പോൾ ഈ ശബ്ദത്തിൻ്റെ ഉടമയെ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ❤😊
@aneeshpnair19013 ай бұрын
😍
@smithasunilsmitha88493 ай бұрын
My favourite വോയിസ് 🥰
@smithasunilsmitha88493 ай бұрын
Njanum
@MaheshKumar-rx4nj3 ай бұрын
Athe പോലെത്തന്നെയുള്ള ശബ്ദം ആണ് മൗനം സമ്മതം സീസൺ 2 വിലെ ആശയുടെ സൗണ്ട്
@anoojabhaskar48254 ай бұрын
കണ്ണന്റെ രാധയിലെ കൃഷ്ണന് ഈ ശബ്ദം അല്ലാതെ വേറെ ഒന്നും ചിന്തിക്കാൻ പോലുമാകുന്നില്ല.
@aneeshpnair19014 ай бұрын
❤😍
@nandanasb143 ай бұрын
Sumedh inte original voice anu 'THE BEST '❤❤
@amjathkhan65744 ай бұрын
ഭഗവാന്റെ ചൈതന്യം താങ്കളുടെ ശബ്ദത്തിനുമുണ്ട്.. എല്ലാ അനുഗ്രങ്ങളും ഉണ്ടാവട്ടെ
@aneeshpnair19014 ай бұрын
Thank you😊🙏🏽🙏🏽🙏🏽
@SunilKumar-uy8dm3 ай бұрын
@@aneeshpnair1901❤😊😍🥰🙏🏿🤝🙏🏿🤝😀😃😍🥰
@manishsuresh49964 ай бұрын
This guy can also act as Shreekrishan in any serial because his face looks so cute and accurate for the role
@aneeshpnair19014 ай бұрын
🙏🏽😍
@preethathulimolath50893 ай бұрын
ഹമ്പടാ @@aneeshpnair1901
@lpsnair48734 ай бұрын
Dubbing Acting TV anchoring Stage anchoring Air announcer... Ad presenter... More than all... Very good human....
@aneeshpnair19014 ай бұрын
😍❤️
@chandrunirmal83624 ай бұрын
അർഹിക്കുന്നവന് അവകാശം എങ്ങനെ ആരുന്നാലും എത്തിച്ചേരുക തന്നെ ചെയ്യും അനീഷ് എന്ന വ്യക്തിയെ തേടി ഈ ശബ്ദം വന്നതിനു കാരണം താങ്കളുടെ സ്വാതികവും വ്രതശുദ്ധിയോട്കൂടിയ ജീവിതം കൂടി ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു കണ്ണന്റെ വോയ്‌സിനു വേണ്ടിയുള്ള തിരച്ചിലിൽ ഒരുപാട് ആർട്ടിസ്റ്റുകളുടെ ശബ്ദം പരീക്ഷണം നടത്തി പരാജയപെട്ടത് ആണ് വെറും കാരണങ്ങൾ അല്ല അത് താങ്കളിലേക്ക് എത്തി ചേർന്നത് എന്ന് വിശ്വസിക്കാൻ കാരണം അതാണ് ഇനിയും ഒരുപാട് കഥാപാത്രങ്ങൾക്ക് ശബ്ദമാക്കാൻ കഴിയട്ടെ ❤️❤️🥰
@JtubeOne4 ай бұрын
തേങ്ങാക്കുല
@aneeshpnair19014 ай бұрын
❤️❤️
@dd-pv1hp3 ай бұрын
എല്ലാ എപ്പിസോഡ്ൻ്റെയും അവസാനം ഒരു തത്വവും രാധേ രാധേ എന്നുള്ള പറച്ചിലും, അതാണ് എൻ്റെ fvt 😊🎉
@aneeshpnair19013 ай бұрын
😊😊
@remyasunil85033 ай бұрын
ചേട്ടനെ ദുരദർശൻ ചാനലിൽ കണ്ടിട്ടുണ്ട്.സൗണ്ട് കേട്ടപ്പോൾ ഞാൻ ചിന്തിച്ചിരുന്നു കണ്ണന്റെ രാധയിലെ കണ്ണന്റെ അതെ സൗണ്ട് ആണല്ലോ എന്ന് ഇപ്പൊ ഉറപ്പിച്ചു.ഇത്ര നല്ല ഡബ്ബിങ് ആർട്ടിസ്റ് ഇനിയും ഉയരങ്ങളിൽ എത്തണം ഒരുപാട് സിനിമയിൽ അഭിനയിക്കാനും പറ്റട്ടെ സൂപ്പർ വോയിസ് ഗുഡ് ലുക്കും അനീഷ് ഏട്ടാ ❤
@aneeshpnair19013 ай бұрын
Thanku😊🙏🏽😍
@rakhimohan11553 ай бұрын
ഏത് സിനിമയിൽ അഭിനയിച്ചത്
@saradapk90713 ай бұрын
അനീഷ് ശരിക്കും കൃഷ്ണനെ പോലെ നിർത്താതെ സംസാരിക്കാൻ കഴിയുന്ന ആളാണല്ലോ 👌👍❤
@aneeshpnair19013 ай бұрын
😊
@vinayakvaishnav49213 ай бұрын
കണ്ണൻ്റെ രാധയിൽ Episod 65 ൽ ഒരു ഡയലോഗുണ്ട് എൻ്റെ രാധേ എത്ര നിഷ്കളങ്കയാണു നി എന്ത് രസാ അത് കേൾക്കാൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ശ്രീ ഗുരുവായൂരപ്പൻ അ നുഗ്രഹിക്കട്ട
@aneeshpnair19013 ай бұрын
🙏🏽😊
@aparnarajesh14733 ай бұрын
ഒരുപാട് ചിന്തിച്ചിട്ടുണ്ട് ആരാണ് ഈ ശബ്ദത്തിന് ഉടമ എന്നു... സാക്ഷാൽ ഭഗവാൻ കൃഷ്ണൻ നമ്മോടു സംസാരിക്കുന്ന പോലെ... Divine voice... കാണാനും sumedhne പോലെ... ഭഗവാൻ ഒരുപാട് അനുഗ്രഹിക്കട്ടെ.... രാധേ രാധേ 🙏🏻🙏🏻🙏🏻
@omanakr95973 ай бұрын
ഭഗവാനെ ഓർക്കുമ്പോൾ ഈ ശബ്ദവും അഭിനയിച്ച കുട്ടിയുടെ രൂപവും ആണ് മനസ്സിൽ വരുന്നത് 🙏 ഹരേ 🙏 കൃഷ്ണ 🙏
ശബ്ദം പോലെ തന്നെ നല്ല ഒരു വ്യക്തിയും ആണ് അനീഷ് ജി. ഭക്തി അല്ല ഭാഗവാനോടുള്ള സ്നേഹം ആണ്.. ആ വാക്കുകൾ വളരെ ശെരി ആണ്. കുറച്ചു ബി ദിവസത്തിന് മുന്നേ ഈ ശബ്ദത്തിന്റ ഉടമ ആരാണെന്നു ഞാൻ കണ്ണനുണ്ണിയോട് ചോദിച്ചതാ.. 😊 ജയ് ശ്രീ രാധേ ശ്യാം 🙏🙏
@aneeshpnair19013 ай бұрын
😊🙏🏽
@suryasurendran25544 ай бұрын
Kannaa😂❤❤ kalakkiii...kalakkiiiiii Bhayankara santhoshammmmm.. Ith nammade ancyechide studio alle... Hihi ellaaam nulliperukki paranjittund.... You are greattttt❤❤❤
@aneeshpnair19014 ай бұрын
Miss u radha😍😍
@supriyasuresh18784 ай бұрын
Beautiful voice superb
@aneeshpnair19014 ай бұрын
😊😍
@divyavidhu20234 ай бұрын
അഭിമാനം.. സന്തോഷം... അനീഷ് 🥰🩷
@aneeshpnair19013 ай бұрын
😊😍
@achuunni95903 ай бұрын
Real കണ്ണനും ഈ voice ആയിരുന്നെങ്കിൽ , എന്ന് ആഗ്രഹിച്ചു പോകുന്നു കാരണം കണ്ണന് ഈ voice മാത്രമേ ചേരുള്ളു.. വോയ്സ് കേൾക്കാൻ ഭയങ്കര ഇഷ്ട്ട, ഇത് കേൾക്കാൻ വേണ്ടി മാത്രം കേൾക്കാറുണ്ട്. ഞൻ പലപ്പോഴും വോയ്സ് റെക്കോർഡ് കേൾക്കരുണ്ടയിരുന്ന്. Like it. Iniyum Daivam അനുഗ്രഹിക്കട്ടെ,
@aneeshpnair19013 ай бұрын
ഒരുപാട് സന്തോഷം 😊😍🙏🏽
@SmithaKS-ji4ii2 ай бұрын
സുമേധിന്റെ സൗണ്ടിനെക്കാൾ സുമേധിനു ആപ്റ്റ് ആയ സൗണ്ട് അനീഷിന്റെ തന്നെ ആണ് . അത്രയും മനോഹരം ആണ് ആ സൗണ്ടും ഡബ്ബിങ്ങും 🥰
@pradeepmm18263 ай бұрын
താങ്കളെ കാണാൻ സാധിച്ച തിൽ വളരെ സന്തോഷം ഇനിയും ഉരുപാട് അവസരങ്ങൾ തേടിവരട്ടെ ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@aneeshpnair19013 ай бұрын
Thanku😊🙏🏽
@sruthibhavani75344 ай бұрын
കൃഷ്ണാ❤️
@aneeshpnair19014 ай бұрын
😊😍
@M.S.Nimisha4 ай бұрын
Congratzz Aneeshetta...Awsome..!!!👏👏👏👏🤗
@aneeshpnair19014 ай бұрын
😊😍
@lpsnair48734 ай бұрын
കൃഷ്ണൻ മാത്രം അല്ല.... സുന്ദരി സീരിയൽ ഉണ്ടായിരുന്നല്ലോ ഈ കൃഷ്ണൻ
ആ ചിരിയും ശബ്ദവും കേൾക്കുമ്പോൾ സാക്ഷാൽ കൃഷ്ണൻ വന്ന് സംസാരിക്കുന്ന പോലെ...
@greeshmavibigreeshmavibi64143 ай бұрын
ഭഗവാന്റെ അനുഗ്രഹം 🙏🙏🙏ഒരു പാട് കിട്ടിയിട്ട് ഉണ്ട്.. ഭഗവാൻ കൃഷ്ണ ക്കാൾ നമ്മൾ രാധ യെ വിളിക്കണം കൃഷ്ണൻ.. കൂടുതൽ സ്നേഹിക്കന്നത് രാധ യെ ആണ് രാധ എന്ന് പറഞ്ഞതന്നെ ഭഗവാൻ കൂടെ ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ അത് ശരി ആണ് മനസ്സിൽ ആയി 🙏🙏🙏ജയ് ശ്രീ രാധേ രാധേ ശ്യാം
@aneeshpnair19013 ай бұрын
രാധേ.. രാധേ.. 🙏🏽😊
@greeshmavibigreeshmavibi64143 ай бұрын
@aneeshpnair1901 കൃഷ്ണ... ഈ കൃഷ്‌നന്റെ.. ഇന്റർവ്യൂ കണ്ടതിനു ശേഷം ആണ്.. കണ്ണന്റെ രാധ കാണുന്നത്.. ഒരു ഇരിപ്പിൽ 3.4എപ്പിസോഡ്.. സീരിയൽ കാണാത്തത് കൊണ്ട് അത് കാണാൻ സാധിച്ചില്ല മഹാഭാരതം ഇഷ്ടം ആയിരുന്നു കൈലാസനാഥനും.. അത് കണ്ടിരുന്നു... എന്നാൽ ഈ കണ്ണനും കണ്ണന്റെ ശബ്ദവും മനോഹരം... 🙏🏻🙏🏻🙏🏻🙏🏻
@FicusMedia4 ай бұрын
Congrats.... Dear Aneesh. Wishing all the Success.
@aneeshpnair19014 ай бұрын
😊😍
@fayizacholayil47383 ай бұрын
Peter 👏🏻👏🏻👏🏻heidi
@aneeshpnair19013 ай бұрын
😍
@siju-dn2mn3 ай бұрын
4.08 പറഞ്ഞത് ശെരിയാണ്...divine ആണ് 🙏🙏🙏
@aneeshpnair19013 ай бұрын
😊
@RadheRadhea4 ай бұрын
Sweet heart Hare Krishna Jay Sree Radhe Radhe ♥️🖤♥️🖤
@aneeshpnair19014 ай бұрын
😍
@NandanaKrishna-uc5qu3 ай бұрын
Kannanu cherunna sound 😍❤
@aneeshpnair19013 ай бұрын
😊😍
@anjali.kavalan21883 ай бұрын
Nice 😍💙
@aneeshpnair19013 ай бұрын
😊
@deepauv30704 ай бұрын
So beautiful
@aneeshpnair19014 ай бұрын
😊😍
@bijukalluvaathukkal50524 ай бұрын
ആശംസകൾ നേരുന്നു ❤
@aneeshpnair19014 ай бұрын
😊
@annamariyajoseph87994 ай бұрын
Aneeshettan 🤩
@aneeshpnair19014 ай бұрын
😊😊😍
@sushamav15204 ай бұрын
You have very good voice, and good looks too. Let there be a lot of opportunities.
ഞാൻ വിചാരിച്ചത് ശരത് ആണെന്നാ.. അതെ സൗണ്ട് പോലെ തോന്നി..
@aneeshpnair19014 ай бұрын
😊
@rasheedasiyad67043 ай бұрын
Pand mudhal kanunna oru favourite serial Ann kannante radha😊
@aneeshpnair19013 ай бұрын
😍
@ShanthiAdoommal3 ай бұрын
Super voice
@aneeshpnair19013 ай бұрын
Thnku🙏🏽
@munna_uzman92024 ай бұрын
Aneesh chettan❤
@aneeshpnair19014 ай бұрын
😍
@vandanaviswam8384 ай бұрын
❤❤
@aneeshpnair19014 ай бұрын
😍
@rishwinvn68674 ай бұрын
Aneesh Ettan ♥️🫂
@aneeshpnair19014 ай бұрын
😊😍
@aneeshpnair19014 ай бұрын
😊😍
@akhilpadma4 ай бұрын
🎉
@aneeshpnair19014 ай бұрын
😊😍
@shreyaskrishnas52144 ай бұрын
😍😍❤️
@aneeshpnair19014 ай бұрын
😊
@smrithym97744 ай бұрын
Radhe.... Radhe...❤ Happy to see you ❤3:53 enikkum angane thonni😢😢😢
@aneeshpnair19014 ай бұрын
😍😍
@smrithym97744 ай бұрын
@@aneeshpnair1901 ❤️❤️
@rajimadhu76413 ай бұрын
❤🥰🙏
@aneeshpnair19013 ай бұрын
😊
@Mistah_X4 ай бұрын
👍👌
@aneeshpnair19014 ай бұрын
😊
@sreekalar81353 ай бұрын
അനീഷിനെ,,കാണാനും സുമേധിനെപോലെതനെ.നയാണ ണ്,
@aneeshpnair19013 ай бұрын
😊🙏🏽
@archanaharilal14674 ай бұрын
Pathy vechu serial ninnu poyath miss cheyunu
@aneeshpnair19014 ай бұрын
😍
@akhilaakhi86764 ай бұрын
ഞാനും ശരത്ത് ആണെന്നാണ് കരുതിയിരുന്നത്
@aneeshpnair19013 ай бұрын
🙏🏽
@valsasalim3 ай бұрын
സൂപ്പർസൗണ്ട്
@aneeshpnair19013 ай бұрын
സന്തോഷം 😊
@RadheRadhea4 ай бұрын
😘😘😘😘😘😘😘😘😘😘😘😘😘😘
@aneeshpnair19014 ай бұрын
😍
@ShajiShaji-d9s4 ай бұрын
കണ്ണാ
@aneeshpnair19014 ай бұрын
😍😍
@jayakarthikshan3 ай бұрын
Kannante Radha backi koode remake cheyythengil😢😢
@Meeh13453 ай бұрын
Remake alla dubb anu. Radhakrishna ep full kazhinju ini backi dubb cheytha mathi
@aneeshakjayakumar59583 ай бұрын
സിനിമ acter ശരത് ആണ് കണ്ണന് ശബ്ദം കൊടുത്തത് എന്നാണ് ഇതുവരെ വിചാരിച്ചത്.
@aneeshpnair19013 ай бұрын
🙏🏽
@vattakumbalam3 ай бұрын
ഞാൻ ഒരുപാട് വാണം വിട്ടു രാധേ.....
@rj-vt8zn4 ай бұрын
🤍🤍
@aneeshpnair19014 ай бұрын
😊
@saivarenya93053 ай бұрын
ഇൗ ശബ്ദം ഇൗ ഏട്ടന്റെ ആണോ? കണ്ണന്റെ look ന് പറ്റിയ cute sound. ഇൗ ശബ്ദം ഇഷ്ടമായത് കൊണ്ട് ഇൗ സീരിയൽ മുഴുവൻ കുറച്ച് ദിവസങ്ങൾ കൊണ്ട് യൂട്യൂബ് ൽ ഇരുന്നു രാത്രിയിലെ ഉറക്കം പോലും ഒഴിവാക്കി കണ്ടൂ...കണ്ണന്റെ യും രാധയുടെ യും ബലരാമനും ഒത്തിരി ഇഷ്ടമായി. Character ന് പറ്റിയ സൗണ്ട് തന്നെ.