നമ്മൾ ഉടമ്പടി എടുത്തതിനുശേഷം ദൈവത്തിൻറെ ശക്തി എങ്ങനെയാണ് നമ്മളിലേക്ക് വരുന്നത്

  Рет қаралды 9,283

Varaprasadha Mathavu

Varaprasadha Mathavu

Күн бұрын

Пікірлер: 219
@navedxavier9683
@navedxavier9683 9 сағат бұрын
അമ്മ മാതാവേ അങ്ങുതന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു🙏❤🙏❤🙏 ഇനിയും ' എല്ലാ പ്രതിസന്ധി ഘട്ടത്തിലും അമ്മ തക്ക സമയങ്ങളിൽ അനുഗ്രഹിക്കണെ നന്ദി നന്ദി നന്ദി. 🙏❤🙏
@DevaLekshmi-k7f
@DevaLekshmi-k7f 15 сағат бұрын
Parisudhayamme ente mutumolk pitavinteyum ammayudeyum snehamvum avakasavum kodute kreupayarulename.halelooya
@itsmekunjus-f4c
@itsmekunjus-f4c 21 сағат бұрын
മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റേണമേ. അമ്മ മാതാവേ ജീവിത തകർച്ചകളിൽ നിന്നും സാമ്പത്തിക തകർച്ചയിൽ നിന്നും ഞങ്ങളെ ഉയർത്തണമേ അമ്മ മാതാവേ. സങ്കടവും ദു:ഖവും മാറ്റി സമാധാനത്തോടും സന്തോഷത്തോടും ഞങ്ങളെ അനുഗ്രഹിക്കണമേ മാതാവേ എന്റെ നിയോഗങ്ങൾ ഏറെറടുത്ത് സാധിച്ചു തരികയും അമ്മേ ഉടമ്പടി കൃത്യമായി പാലിക്കാൻ സഹായിക്കണമേ ആവേ മരിയ യേശുവേ
@SaliniAnand-e5t
@SaliniAnand-e5t 17 сағат бұрын
പരിശുദ്ധ ദൈവ മാതാവേ അമ്മയുടെ നീലയങ്കിയാൽ പൊതിഞ്ഞു കൊള്ളണമേ 🙏🙏🙏
@anamikasathyan7534
@anamikasathyan7534 18 сағат бұрын
കർത്താവെ യേശുവേ എന്റെ സാമ്പത്തി ക പ്രശ്നം സുഷമന നാടിയുടെ പരിക്ക് മാറ്റി തരണമേ
@AnsamolSunil
@AnsamolSunil 18 сағат бұрын
അമ്മേ എൻ്റെ നിയോഗത്തിനു മേൽ കരുണ ആയിരിക്കണമേ ആവേ മരിയ
@mayasuresh5055
@mayasuresh5055 19 сағат бұрын
അമ്മേ എന്റെ മാതാവേ കാത്തു രക്ഷിക്കണമേ 🙏🙏🙏
@minimini1980
@minimini1980 20 сағат бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായുംമാറ്റിത്തരേണമേ എന്റെ കുടുംബം ഇപ്പോൾ അനുഭവിൽക്കുന്ന എല്ലാവിഷമങ്ങൾ മാറ്റിത്തരേണമേ
@rosysebastian1098
@rosysebastian1098 Күн бұрын
അമ്മേ മക്കളെ അനുഗ്രഹിക്കണെ, സ്നേഹത്തിലും, വിശ്വസത്തിലും വളർന്നു വരുവാൻ അനുഗ്രഹിക്കണേ 🙏🏽🙏🏽
@ammusvlogz3.035
@ammusvlogz3.035 17 сағат бұрын
അമ്മേ മാതാവേ നാളത്തെ ജപമാല റാലിയിൽ എല്ലാവരേം അനുഗ്രഹിക്കണേ റാലി നല്ലരീതിയിൽ നടത്തണം ആർക്കും ഒരു ക്ഷീണം പോലും വരാതെ കാത്തോളണമേ ആമേൻ 🙏
@rajanipulimathu3951
@rajanipulimathu3951 20 сағат бұрын
അമ്മേ അമ്മയുടെ പ്രേതിഷി കാരണത്തിന്റെ സാക്ഷി യായി എന്നെ ഉയർത്തെനുമേ 🙏
@preethyjoseph9812
@preethyjoseph9812 20 сағат бұрын
നാഥാ വരേണമേ എന്നിൽ നിറയണമേ 🙏🙏
@preethyjoseph9812
@preethyjoseph9812 20 сағат бұрын
കർത്താവെ രോഗികൾക്ക് സൗഖ്യം കൊടുക്കണേ 🙏🙏🙏🙏
@aoiamv4839
@aoiamv4839 Күн бұрын
അമ്മേ പ്രേതിഷിക്കാരണത്തിന്റെ സാക്ഷി യാക്കിമാറ്റണമേ ആമേൻ 🙏🙏🙏🙏🙏🙏
@leenamathew6228
@leenamathew6228 19 сағат бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളി വഞ്ചിക്കപ്പെടാതെ ആഫ്രിക്കയിൽ ജോലിക്ക് കയറുവാൻ വേണ്ട അനുഗ്രഹം കൊടുക്കണമേ മദ്യപാനം പൂർണമായും മാറ്റണമേ തിരികെ വിശ്വാസത്തിൽ കൊണ്ട് വരണമേ. എന്നോടു സ്നേഹത്തിൽ പെരുമാറാൻ തോന്നിപ്പിക്കണമേ. എന്റെ മകനെ അനുഗ്രഹിക്കണമേ.
@SomiShibun
@SomiShibun Күн бұрын
Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏
@preethyjoseph9812
@preethyjoseph9812 20 сағат бұрын
അമ്മേ എന്റെ നിയോഗവും സാധിച്ചു തരണേ. അമ്മേ എന്റെ തെറ്റുകൾ ക്ഷമിക്കണേ. എന്നോട് കരുണ തോന്നണേ. അമ്മേ എന്റെ അലര്ജി ചുമ മാറ്റി തന്നതിന് നന്ദി അമ്മേ 🙏🙏🙏🙏
@RajammaK-hi2iz
@RajammaK-hi2iz 19 сағат бұрын
എന്റെ അമ്മേ പരിശുദ്ധ അമ്മേ എന്റെ മനസ്സ് അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു എനിക്ക് വേണ്ട എല്ലാം നന്മകളും നൽകണമേ ആമേ
@sajithaunnisajithaunni9789
@sajithaunnisajithaunni9789 Күн бұрын
അമ്മേ ഞങ്ങളുടെ കടം പൂർണമായും മാറ്റിതരണേ 🙏
@snehababu2236
@snehababu2236 Күн бұрын
Amma mathave ente makkalude padanate anugrahikane nalla vijayan nalki anugrahikane amme
@shylajas8182
@shylajas8182 19 сағат бұрын
അമ്മേ എന്റെ നാവിന്റെ കുറുപ്പ് മാറി പോണേ 🙏🙏ആമേൻ
@roshancj696
@roshancj696 9 сағат бұрын
അമ്മേ അമ്മയുടെ പ്രത്യക്ഷീരെണത്തിന്റെ സാക്ഷായാക്കീ ഞങ്ങളെ മാറ്റണമെ
@UshaCk-ev6pb
@UshaCk-ev6pb 17 сағат бұрын
അമ്മേ അമ്മയുടെ സ്വന്തമായി എന്നെ കാണാന്നേ 🙏🙏🙏
@AnuPradeep-l2s
@AnuPradeep-l2s Күн бұрын
അമ്മേ ഞാൻ ഹോസ്പിറ്റലിൽ ആണ് അമ്മേ ബ്ലഡ്‌ teatil ഞങ്ങൾക്ക് രണ്ടാൾക്കും ഒരു കുഴപ്പം ഉണ്ടാവല്ലേ അമ്മ മാതാവേ ✝️🙏ഞാൻ iui ചെയ്യാൻ പോകുവാ അമ്മേ പോസിറ്റീവ് ആക്കി തരണേ എന്റെ അമ്മേ സഞ്ചാരി മാതാവേ ✝️🙏amen
@shajant.d4821
@shajant.d4821 11 сағат бұрын
ഞങ്ങൾ അകപെട്ടിരിക്കുന്ന കേസിൽ നിന്നും ഞങ്ങളെ രക്ഷിക്കന്നെ അമ്മേ മാതാവേ ഈ കുടുംബത്തിൽ സമാധാനത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണെ ❤
@rajanipulimathu3951
@rajanipulimathu3951 20 сағат бұрын
അമ്മേ മാതാവേ എന്റെ കുടുബത്തിൽ സമാധാനം ലഭിക്കെനുംമേ 🙏
@mollyjoseph9060
@mollyjoseph9060 18 сағат бұрын
അമ്മേ... മാതാവേ.... ഞങ്ങളെ സൗഖ്യപ്പെടുത്തണേ...
@jancyjohny3463
@jancyjohny3463 20 сағат бұрын
മാതാവേ മോന് വിവാഹം, ജോലി നൽകി അനുഗ്രഹിക്കണെ. ഞങ്ങളുടെ വീട് സ്ഥലം നമ്മേ സമർപ്പിക്കുന്നു. ആനയുടെ ശല്യം മാറ്റിത്തരണെ
@starlysaju4294
@starlysaju4294 Күн бұрын
Mother Mary🙌 mould us bless our family members and answer our prayers🙏🙌🙏🙌
@RajeshT-mn8ml
@RajeshT-mn8ml 22 сағат бұрын
അമ്മേ ഞങ്ങളുടെ ഉടമ്പടി നിയോഗം സാധിച്ചു തരണമേ ❤️❤️❤️❤️❤️അമ്മേ ഞങളുടെ മക്കളെ അമ്മയുടെ തൃക്കരങ്ങളെ ഏൽപ്പിക്കുന്നു 🙏🙏🙏🙏❤️❤️❤️❤️❤️
@SubilaluLalu
@SubilaluLalu 20 сағат бұрын
അമ്മ മാതാവേ. എന്റെ കിടപാടംകൈ വിട്ടു പോകാൻ ഇടവരരുതേ.. വീട്ടിൽ വന്ന് ആരും ശല്യപെടുത്തരുതേ.. ഈ കടങ്ങൾ കൊടുക്കാൻ എത്രയും വേഗം വഴി തുറന്നു തരേണമേ... അമ്മേ അനുഗ്രഹിക്കേണമേ...🙏🏻🙏🏻🙏🏻🙏🏻🫶🏻🙏🏻🙏🏻🙏🏻🙏🏻
@Chindhu7493
@Chindhu7493 19 сағат бұрын
അമ്മേ മാതാവേ
@RatheeshRatheesh-w8z
@RatheeshRatheesh-w8z 22 сағат бұрын
അമ്മേമാതാവേ എന്റെ ഭർത്താവിന്റെ പിണക്കം മാറാൻ അനുഗ്രഹിക്കണമേ
@alphonsajohn5663
@alphonsajohn5663 17 сағат бұрын
അമ്മ മാതാവേ എന്റെ വിസ എത്രയും പെട്ടെന്ന് ശെരിയാക്കണേ .ജോലിയിലെ തടസ്സങ്ങൾ മാറ്റി തരണമേ
@sheenapv1544
@sheenapv1544 Күн бұрын
അമ്മേ മാതാവേ, വിദേശത്തായിരിക്കുന്ന എന്റെ മകന് നല്ല ജോലി നല്കണമേ 🙏🙏ആ മകന്റെ കൂടെയുണ്ടാകണമേ, 🙏🙏
@RajeshT-mn8ml
@RajeshT-mn8ml 22 сағат бұрын
അമ്മേ ഞങ്ങളെ അമ്മയുടെ സ്ഥിരം സാക്ഷികൾ ആകണമേ ❤️❤️❤️❤️അമ്മേ എന്റെ ഭർത്താവിന് രോഗം സൗഖ്യം നല്കണമേ ❤️❤️❤️🌹യേശുവേ 🙏🙏🙏ഞങ്ങളെ അടുത്ത വേറെണമേ 🙏🙏🙏🙏🙏
@philomina7677
@philomina7677 16 сағат бұрын
അമ്മേ അമ്മേൻ🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@jincujinci9600
@jincujinci9600 Күн бұрын
അമ്മേ ഞാൻ പാടുമ്പോൾ വലിയ അഫിഷേകം ഉണ്ടാകണമേ 🙏🙏
@GeethaKedaram
@GeethaKedaram 16 сағат бұрын
ഈ ആരാധനയിലൂടെ എന്റെ ഭർത്താവിന്റെ അസുഖം മാറ്റിത്തരേണമേ അമ്മേ പരിസുധ അമ്മ മാതാവേ
@josephjohnson3317
@josephjohnson3317 20 сағат бұрын
ഈശോയെ അനുഗ്രഹിക്കണമെ
@sheebadavis4963
@sheebadavis4963 20 сағат бұрын
Daivame angayude namam mahathwapedatte ammen yasuve
@sherinpg7386
@sherinpg7386 5 сағат бұрын
എന്റെ അമ്മേ എന്റെ ജീവിതം ത്തിൽ കൃപകൾ കൊണ്ട് നിറക്കണമേ എന്റെ ജീവിതം അത്ഭുതം വും കൃപകൾ നിത്യതയും കൊണ്ട് നിറക്കണമേ മക്കളെ തന്ന് അനുഗ്രഹിക്കനമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹ഇന്ന് എന്റെ ലോൺ ഒരു തടസങ്ങൾ ഇല്ലാതെ കിട്ടണമെന്ന് അമ്മയോട് പ്രർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@achammajoy3143
@achammajoy3143 19 сағат бұрын
Amen 🙏 🙏 🙏 🙏 🙏 🙏
@jishnupk-dr1wo
@jishnupk-dr1wo 20 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ente 2 മക്കളെയും അങ്ങയുടെ തൃക്കര ങ്ങളിൽ സമർപ്പിക്കുന്നു ദുഷ്ട പിശാച്ക്കളിൽ ninnu അവരെ സംരക്ഷിക്കണേ 🙏🙏
@kanakkammarajan9284
@kanakkammarajan9284 Күн бұрын
അമ്മേ ദൈവ മാതാവേ എന്റെ വിട് ജിപ്തി ചെയ്യാൻ വരല്ലേ അമ്മ എന്റെ വിടും ഞങ്ങളെയൂ രക്ഷിക്കേണമേ ആമീൻ 🙏🏻🙏🏻🙏🏻
@sheenapv1544
@sheenapv1544 Күн бұрын
@saripeethambaran7532
@saripeethambaran7532 Күн бұрын
മാതാവേ 🙏🏻🙏🏻🙏🏻🌹🙏🏻🌹
@SunandaPG-rm2qx
@SunandaPG-rm2qx 18 сағат бұрын
Karthave sthuthi karthave sthosthram karthavenanni prisudha raanjee karunayudemaathaveswasthi ente karthave maathave ente sakala paapngalum porukename ente makkale kaathukollename ✝️✝️✝️✝️
@preethyjoseph9812
@preethyjoseph9812 20 сағат бұрын
അമ്മേ അന്നെന്നു വേണ്ട ആഹാരം നൽകി അനുഗ്ഗ്രഹിക്കണേ 🙏🙏
@reenafrancis9642
@reenafrancis9642 20 сағат бұрын
അമ്മേ, കുഞ്ഞിനെയും അമ്മയേയും സമർപ്പിക്കുന്നു🙏🏻
@Sajeev-t2h
@Sajeev-t2h Күн бұрын
അമ്മ മാതാവേ സഞ്ചാരി മാതാവേ എന്റെ മഞ്ഞപ്പിത്ത രോഹം മാറ്റി തരേണമേ🙏🙏
@silidileep6338
@silidileep6338 22 сағат бұрын
അമ്മേ എന്റെ ശബ്ദ തടസ്സം മാറ്റി തരേണമേ 🙏🏻അമ്മയുടെ റാലിയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🌹
@miniks6245
@miniks6245 16 сағат бұрын
എൻ്റെ കടങ്ങൾ വീട്ടണമേ veedupani poorthiyaakkananme.എൻ്റെ അനിയത്തിയെ nadathikkename എൻ്റെ ഏട്ടൻ്റെ ബ്ലോക്ക് മാറ്റി തരണമേ മകന് ജോലി കയറ്റം കിട്ടേണമെ
@vineetha189
@vineetha189 17 сағат бұрын
അമ്മേ മാതാവേ നല്ല ഒരു വീട് തന്നു അനുഗ്രഹിക്കണമേ 🙏😰😰
@sakunthala-uw6rj
@sakunthala-uw6rj Күн бұрын
അമ്മേ എന്റമ്മേ എനിക്ക് നാളെ അമ്മയുടെ സന്നിധിയിൽ വരുവാൻ ഒരു വഴി കാട്ടിത്തരേണമേ
@RenjiniShaji-ji9wm
@RenjiniShaji-ji9wm 20 сағат бұрын
അമ്മേ അമ്മയുടെ സന്നിധിയിൽ വരാൻ എനിക്ക് കഴിയണം 🙏🙏
@anandunandu2517
@anandunandu2517 20 сағат бұрын
വഴിതെറ്റിപ്പോയ എൻറെ മകനെ നേർവഴിക്ക് നടത്തണമെ അമ്മേ
@lathikavengakunnel2421
@lathikavengakunnel2421 19 сағат бұрын
അമ്മേ എന്റെ അമ്മേ എന്റെ ഉടമ്പാടി നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമേ
@RenjiniShaji-ji9wm
@RenjiniShaji-ji9wm 20 сағат бұрын
അമ്മേ എന്റെ മാതാവേ എന്റെ അസുഖം മാറ്റി തരണമേ 🙏🙏🙏
@SreejaOS-w1v
@SreejaOS-w1v Күн бұрын
Amme mathave 🙏🏻🙏🏻🙏🏻🙏🏻
@benadictthomas9384
@benadictthomas9384 23 сағат бұрын
Amme nale japamalaraliyil kadanuuverunn ellamakkaleyum kathone❤❤❤❤
@AaradhyaUshakumary
@AaradhyaUshakumary 17 сағат бұрын
Amme ellam sari Akki tharaneee pettanu tanne❤❤❤❤❤❤❤❤
@SherlyThampy-n8f
@SherlyThampy-n8f Күн бұрын
Amma sonmariage prayers
@mollyisac7211
@mollyisac7211 19 сағат бұрын
Amme brothernte vellapandu rogamvegam sukhappeduthaname Ammen
@sheejaas3417
@sheejaas3417 10 сағат бұрын
അർജുന് ജോലി.ഇത്രയും പെട്ടെന്ന് നൽകണേ അമ്മേ awe maria.
@Bindu8826
@Bindu8826 Күн бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ വർഷഗളായ തുമ്മലും ജലദോഷവും എടുത്ത് മാറ്റേണമേ
@SubhaJayakumar-t2c
@SubhaJayakumar-t2c 21 сағат бұрын
🙏🙏ente esoye ente kude varene 🙏ente mel karunayayiriikene 🙏esoye 🙏ente kude undairikkene 🙏esoye enne upekshikalle 🙏ente esoye ente kude undairikkene 🙏🙏
@keraliyan2806
@keraliyan2806 19 сағат бұрын
ആമേൻ
@SheejaSivaraj-c5g
@SheejaSivaraj-c5g 20 сағат бұрын
Amen amen
@preethyjoseph9812
@preethyjoseph9812 20 сағат бұрын
അമ്മേ അനുഗ്ഗ്രഹിക്കണേ 🙏🙏🙏അനുഗ്രഹം അവകാശം ആക്കി തരണേ 🙏🙏
@rajanipulimathu3951
@rajanipulimathu3951 20 сағат бұрын
അമ്മേ മാതാവേ എന്റെ മകൾ കിർത്തിയുടെ അലർച്ചി രോഗം മാറ്റിത്തരംനും മേ 🙏
@rinymobin9256
@rinymobin9256 19 сағат бұрын
Amen 🙏
@annakutyjames1915
@annakutyjames1915 Күн бұрын
Ammemathave njagalkuvendy prarthikkaname 🙏🙏🙏❤️
@bincyjohn8146
@bincyjohn8146 Күн бұрын
🙏🌹🙏🌹🙏
@prakashraman1135
@prakashraman1135 Күн бұрын
അമ്മേ മോനെ കാത്തോളണേ
@SherlyRaju-f1x
@SherlyRaju-f1x 22 сағат бұрын
അമ്മേ എന്റെ ചേട്ടനെ അസുഖം മാറ്റിത്തരേണമേ 🙏🙏❤️
@anianimolvg1775
@anianimolvg1775 Күн бұрын
എൻ്റെ ഗർഭശായ തടിപ്പ് മാറ്റി തരണെ എൻ്റെ മാതാവ്❤❤❤
@Lizybiju-t3d
@Lizybiju-t3d Күн бұрын
അമ്മേ മാതാവേ എൻ്റെ മോൻ്റെ വിട്ടുമാറാത്ത ചുമ സുഖപ്പെടുത്തി തരേണമേ ആമേൻ
@preethyjoseph9812
@preethyjoseph9812 20 сағат бұрын
അമ്മേ കാണാതായ താക്കോൽ തിരിച്ചു ഈ രാത്രി തന്നെ കിട്ടാൻ അമ്മ അത്ഭുതം ചെയ്യണേ 🙏🙏🙏
@kavitharaghavan516
@kavitharaghavan516 21 сағат бұрын
🙏🙏
@tessyalexandertessy3350
@tessyalexandertessy3350 20 сағат бұрын
Amma mathave karhukollàname
@preethyjoseph9812
@preethyjoseph9812 20 сағат бұрын
അമ്മേ എന്റെ രണ്ടാമത്തെ മകനെ അമ്മേ നേർവഴി ക്കു കൊണ്ടു വരണേ 😭😭😭നശിച്ചു പോകല്ലേ. അമ്മയുടെ സാക്ഷി ആക്കി മാറ്റണെ 🙏🙏🙏
@aiswaryamk2377
@aiswaryamk2377 22 сағат бұрын
Amme
@MayaMayapt
@MayaMayapt 20 сағат бұрын
യേശുവിന്റെ വീട്ടിൽ സമാധാനം തരണം മദ്യത്തിന്
@sheejaas3417
@sheejaas3417 10 сағат бұрын
Praise the lord. Awe maria
@SumaBiju-v6q
@SumaBiju-v6q Күн бұрын
അമ്മേ അവൾക്ക് പരിക്ഷ എഴുതാൻ കൃപ കൊടുക്കണേ
@PriyaKrishnan-s8e
@PriyaKrishnan-s8e Күн бұрын
അമ്മേ എന്റെ ഏട്ടന്റെ യും ആങൾടെയും ജോലി കാര്യം എല്ലാം ശരി ആകണേ അമ്മേ 🙏🙏🙏
@sheejav1276
@sheejav1276 Күн бұрын
Amme. Mathave. Otapetta. Jeevithathil. Ninnu. Oru. Mochanam.. kittanne. എനിക്ക് വേണ്ടി. അപേഷിക്കുന്നു kane. Mathave. Eanne. Anuhrahikane. Mathave
@SumaBiju-v6q
@SumaBiju-v6q Күн бұрын
അമ്മേ അവളുടെ കൂടെ ഉണ്ടായിരിക്കണേ
@BeenaPrakash-b2c
@BeenaPrakash-b2c 20 сағат бұрын
❤❤❤❤❤❤❤❤
@SherlyChittilapilly
@SherlyChittilapilly 10 сағат бұрын
Amme mathave mone casel ninnum reshikkaname avan oru Joli Nelki anugrahikkaname avanente jeevithathe kremikarikkaname sedhium samdhanam Nelki anugrahikkaname
@preethyjoseph9812
@preethyjoseph9812 20 сағат бұрын
കർത്താവെ അങ്ങ് വിലക്ക് വാങ്ങിയത് ആണ് എന്നെ 🙏🙏🙏
@geethaSasi-up2xb
@geethaSasi-up2xb 22 сағат бұрын
അമ്മേ ദൈവമാതാവേ എന്റെ മകൻ നില്ക്കുന്ന കടയിൽ ഉള്ളവർ ദേഷ്യപ്പെടല്ലേ മാതാവേ എന്റെ മകന്റെ കൂടെ വേണം സഞ്ചാരിമാതാ വേ എന്റെ മകന് ക്ഷമ കൊടുക്കണേ അവൻ ദേഷ്യപ്പെല്ലേ അവൻ അവിടെ ജോലി ചെയ്യണേ മാതാവേ അമ്മയ്ക്ക് സമാധാനം തരണേ അമ്മേ സങ്കടം മാറ്റിതരണേ ആമേൻ❤❤
@sheebadavis4963
@sheebadavis4963 18 сағат бұрын
Amme ente jolisthalathe financial problemsum husbandinte shoulder painum chechiyude husbandinte urinary cancer mattaname nnum ellavarayum anugrahikkanamr ennum.prarthichukollunmu
@Majini-yn4vp
@Majini-yn4vp Күн бұрын
മാതാവേ എന്റെ മകന്റെ ജർമ്മനി യിൽ പോകുവാനുള്ള അനുഗ്രഹം ഉണ്ടാക്കണമേ
@tessyvarkey4244
@tessyvarkey4244 18 сағат бұрын
അമ്മേ മാതാവേ പപ്പേടെ ഹാർട്ടിന്റെ ബ്ലോക്ക്‌ മാറ്റി ബൈപാസ് കൂടാതെ നല്ല ജീവിതത്തിത്തലേക് തിരിച്ചു വരാൻ സഹായിക്കണേ...... 🙏🙏
@BINDUSURESH-t9o
@BINDUSURESH-t9o 21 сағат бұрын
Bindu maathave ente jeevitha pangaliye sukhapeduthi tharename jeevikuvan നിവർത്തിയില്ല കടങ്ങൾ ആണ് മാതാവ് എൻ്റെ കൂടെ ഉണ്ടഅകനെ
@geethammajoseph3221
@geethammajoseph3221 22 сағат бұрын
Amma mathava kunjunkala koduthu avara anugrahikana enta amma 🙏🙏🙏
@anianimolvg1775
@anianimolvg1775 Күн бұрын
എൻ്റെ മാതാവേ എനിക്കും സന്തോഷ് ചേട്ടനും അവിടുത്തെ അനുഗഹത്തിൽ ഒരു കുഞ്ഞിനെ തരണെ ഞങ്ങൾക്ക് നല്ല കുടുംബ ങ്രവിതം തരണെ മാതാവേ❤❤❤
@SomiShibun
@SomiShibun Күн бұрын
Ente husband jolli thadasam matti tharana mathava amen amen 🙏
@sisilybose9021
@sisilybose9021 19 сағат бұрын
എന്റെ ദൈവമേ പരിശുദ്ധ അമ്മ്ര വിശുദ്ധ കുർബാന ഈ നിമിഷ,o ഞാൻ കാണുന്ന രക്തനിറത്തിൽ എന്റെ ജീവിത പങ്കാളിയെ ഞാൻ കാണിച്ചു കൊടുത്തു. ദൈവമേ ഈ ഭൂമിയിൽ ഞാൻ ആരാണി ഈശോയെ എന്റെ നഗ്‌നമായ കണ ണു കൊണ്ട് കാണുവാൻ. -🙏🙏🙏♥️♥️♥️♥️♥️♥️♥️
@VanajaboseVanajabose
@VanajaboseVanajabose Күн бұрын
അമ്മേ എന്റെ കണ്ണുകൾ ഓപ്പറേഷൻ ചെയ്ത് എനിക്ക് കാണിച്ചു തന്ന അമ്മയെ കണ്ണുകൾ തുറന്നു തരുവാനും അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കണമേ ശരീരത്തിലുള്ള എല്ലാ രോഗങ്ങളെയും അമ്മ മാറ്റി തരേണമേ ആമേൻ
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 132 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 27 МЛН
അഖണ്ഡ ജപമാല മഹാറാലി 2024
Fr V.P Joseph Kreupasanam Official
Рет қаралды 1,7 М.
അഖണ്ഡ ജപമാല റാലി 2024
19:32
Holy Thoughts
Рет қаралды 5 М.
Family Love #funny #sigma
0:16
CRAZY GREAPA
Рет қаралды 2,5 МЛН
"Grandma and Grandchild Bring the House Down on Got Talent Stage"
0:18
Wait for it 😂
0:32
ILYA BORZOV
Рет қаралды 4,7 МЛН
Бабушка оставила ПАМЯТЬ О СЕБЕ! 😢
0:23
КиноСклад
Рет қаралды 1,4 МЛН