നമ്മുടെ എല്ലാ കഷ്ടതകൾക്കും പ്രതിഫലം ഉണ്ട്./𝗙𝗿 𝗫𝗔𝗩𝗜𝗘𝗥 𝗞𝗛𝗔𝗡 𝗩𝗧𝗧𝗔𝗬𝗜𝗟 𝗣𝗗𝗠

  Рет қаралды 70,344

HEAVEN'S  VOICE

HEAVEN'S VOICE

Күн бұрын

Пікірлер: 179
@shijivarghese8475
@shijivarghese8475 3 ай бұрын
ഈശോയെ എന്റെ ശരീരിക ബുദ്ധിമുട്ട് മാറ്റിതരുവാൻ പ്രാർത്ഥിക്കുന്നു 🙏🙏
@Sheeba-mu5fh
@Sheeba-mu5fh 2 ай бұрын
കർത്താവേ എൻ്റെ കാല് വേദന സുഖപ്പെടുത്തണമേ
@lalyag6341
@lalyag6341 8 ай бұрын
ഈശോയെ എന്റെ പരാതി പറയുന്ന, സ്വഭാവം മാറ്റി തരണേ ഈശോയുടെ സ്വഭാവം നൽകണേ അമേൻ ❤️❤️
@binsjoselittleflower9094
@binsjoselittleflower9094 Ай бұрын
Amen
@annapeter5633
@annapeter5633 7 ай бұрын
യേശുവേ എന്റെ സഹോദരിയോടും മക്കളോടും കരുണ തോന്നി അവരെ ബന്ധനത്തിൽ നിന്നും വിടുവിക്കണമേ 🙏🙏.
@manojmanuel2698
@manojmanuel2698 8 ай бұрын
ഈശോയെ ഞങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് . വിടുതൽ നൽകണമേ നാഥാ
@jijiabraham9366
@jijiabraham9366 8 ай бұрын
വീടുതൽ ഉണ്ട് യേശുവിൽ അവൻ നിന്നെ അനാഥനായി വിടുകയില്ല ആമിൻ
@jincyzam8445
@jincyzam8445 5 ай бұрын
എന്റെ മോനെ പഠനത്തില്‍ സഹായിക്കaname എന്റെ കുടുംബം നിന്റെ കൈകളില്‍ ഭദ്രമായി സൂക്ഷിക്കണം എന്റെ പ്രിയപ്പെട്ട അപ്പച്ചന്‍ എനിക്ക് കൂട്ടായി ഇരിക്കണം
@antonymk5619
@antonymk5619 7 ай бұрын
യേശുവേ എന്റെ മകൾ ഒരുപയനും മായി അടുപ്പത്തിലാണ് എത്രയും വേഗം. എന്റെ മകളെ ആ ബന്ധത്തിൽ നിന്നും വേർപെടുത്തി തരണം. ആമേൻ
@chinnammaabraham7220
@chinnammaabraham7220 8 ай бұрын
കർത്താവേ എന്നെ രോഗകിടക്കയിൽ നിന്ന എഴുന്നേൽപ്പിക്കണമെ ഞാൻ സാക്ഷ്യം പറഞ്ഞുകൊള്ളാമേ പൈശാചിക ബന്ധനം എന്നിൽ നിന്നും മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏
@chinnammaabraham7220
@chinnammaabraham7220 8 ай бұрын
കർത്വ ' 1 കർത്തവേ പിശാചിനാൽ എന്നെ ബന്ധിച്ച് നടക്കാൻ പറ്റാത്ത വിധത്തിൽ കലിൻ്റെ കണ്ണയ്ക്കും പാദത്തിനും വേദനയാണ എന്നെ രക്ഷിക്ക രക്ഷിക്കണമെനാഥാ ഒരു ആദ്യ വെള്ളിയാഴ്ച ഞാനും കുടുംബവും വന്ന സാക്ഷ്യം പറ പറയാൻ അനുഗ്രഹിക്കണമെ
@chinnammaabraham7220
@chinnammaabraham7220 8 ай бұрын
🌹🌹🌹🌹🌹🌹🌹🌹
@basilbiju8585
@basilbiju8585 Ай бұрын
എന്റെ മകന്നിൽ നിന്നും പൈശാഹിക ചിന്ത എടുത്തു മറ്റ്യേണമാ
@sherlythomas5867
@sherlythomas5867 8 ай бұрын
ഡോക്ടർമാർക്ക് സുഖപ്പെടുത്തുവാൻ സാധിക്കാത്ത എൻറെ അമ്മയുടെ രോഗം ഈശോയെ അങ്ങ് മാറ്റി തരണമേ
@rosettekanikad1386
@rosettekanikad1386 8 ай бұрын
I want to yell you a personal thing.
@rainy-yn4fw
@rainy-yn4fw 7 ай бұрын
Yesuve
@justints2134
@justints2134 3 ай бұрын
ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@vincentvc6117
@vincentvc6117 2 ай бұрын
Oh my god പ്ലീസ് രക്ഷികണേ ഞങ്ങളുടെ സാമ്പത്തിക നഷ്ട്ടങ്ങളിൽ നിന്ന്. ശരീരികരോഗാപീടകളിൽനിന്നു എന്നെ സുഖപ്പെടുത്താണമേ. എല്ലാ കടബാധ്യതകളും അങ്ങ് നീക്കണമേ. മറ്റുള്ളവരുടെ നാപമാനത്തിൽനിന്നും പരിഹാസത്തിൽനിന്നും അവിടുന്ന് നൽകിയ എന്റെ മക്കളെ മോചിപ്പിക്കണമേ
@LijiBaiju-z9h
@LijiBaiju-z9h 8 ай бұрын
ഈശോയെ എൻറെ കുഞ്ഞിനോട് കരുണ തോന്നണമേ
@sanilkimars9121
@sanilkimars9121 3 күн бұрын
യേശുവേ എന്റെ കുടുംബം ത്തെ ഏല്പിക്കുന്നു പരിശുദ്ധൽമാവിനാൽ നിരക്കെണ്ണമേ ഹാലേലൂയ
@VasammaSunny
@VasammaSunny 4 ай бұрын
എന്റെ ഈശോയെ എന്റെ ചേച്ചിയുടെ മോൾ അവൾക്ക് 3 മക്കൾ ഉണ്ട്. അവൾ വിവാഹബന്തം വേർപെടുത്തി ഇപ്പോൾ വേറെ ഒരാളുടെ കൂടെ ജീവിതം നയിക്കുന്നു. കാണുന്ന പുഷ്പങ്ങളിലെല്ലാം തേൻ നു കരുന്ന സ്വഭാവം. ഈ ബന്ദ്നത്തിൽ നിന്ന് അവളെ മോചിപ്പിക്കണമേ 🙏🙏
@divyajohn1085
@divyajohn1085 3 ай бұрын
Please heal me my God. I am suffering lots of pain. Please touch me lord.
@ansammaphilip6977
@ansammaphilip6977 4 ай бұрын
ഇ (തയും നാൾ എനിക്കുണ്ടായിരുന്ന സo ശയങ്ങൾ അച്ചൻ മാറ്റിത്തന്നു. അച്ചന് ഞാൻ നന്ദി പറയുന്നു.
@valsammavarghese541
@valsammavarghese541 8 ай бұрын
എന്റെ ഈശോയെ ഇന്ന് ഞാൻ അനുഭവിച്ച എല്ലാം ശാരീരിക മാനസിക പീഡകളും ഒരായിരം ശുദ്ദീകര ആത്മാക്കളുടെ രക്ഷക്കായി കാഴ്ച വക്കുന്നു 🙏🔥
@jijiabraham9366
@jijiabraham9366 8 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@bindusukumaran1775
@bindusukumaran1775 7 ай бұрын
ഈശോയേ എന്നും ഞങ്ങളോടൊപ്പം കുടെ ഉണ്ടാകണമേ 🙏🙏🙏
@shijivarghese8475
@shijivarghese8475 3 ай бұрын
ഈശോയെ എന്റെ മകന് ദൈവഭയം ഉള്ള യോജിച്ച ജീവിതപങ്കാളിയെ തടസങ്ങൾ കൂടാതെ അടുത്ത ലീവിന് വരുമ്പോഴേക്കും നല്ല ഒരു കുടുംബ ജീവിതം നൽകി ഈശോയെ അനുഗ്രഹിക്കേണമേ 🙏വീടിന്റെ മേലെത്തെ മുഴുവൻ പണികളും പൂർത്തീകരിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ ഈശോയെ അങ്ങ് തന്ന വീട് ആണ് താഴത്തെ മുഴുവൻ പണികളും മനോഹരം ആയി പൂർത്തീകരിച്ചു നന്ദി ഈശോയെ നന്ദി 🌹🌹❤️🙏സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ ഈശോയെ 🙏🙏
@VasammaSunny
@VasammaSunny 4 ай бұрын
എന്റെ ഈശോയെ ജിബിൻമോന്റെ വിവാഹശേഷം അവർക്കു രണ്ടു പേർക്കും ഒന്നിച്ചു ജീവിതം നയിക്കാൻ പറ്റിയ സ്ഥലതത്തു ജോലി നിൽക്ണമേ ആമ്മേൻ 🙏🙏🙏🙏🙏
@vachanamrutham794
@vachanamrutham794 5 ай бұрын
Amen❤❤❤
@antonymk5619
@antonymk5619 7 ай бұрын
യേശുവേ എന്റെ മകൾ ഒരു പയ്യനും മായി അടുപ്പത്തിലാണ് യേശുവേ എത്രയും വേഗം ആ ബന്ധത്തിൽ നിന്നും എന്റെ മകളെ വർപെടുത്തി തരണം. എന്റെ മകൾ കാരണം. വീട്ടിൽ എല്ലവരും വിഷമത്തിലും. വേദന യിലുംആ ണ്. യേശുവിന്റെ കരങ്ങളിൽ തരുകയാണ്
@rainy-yn4fw
@rainy-yn4fw 7 ай бұрын
Yesuve
@jessbi11
@jessbi11 4 ай бұрын
🙏🙏🙏
@mariajyothy8635
@mariajyothy8635 4 ай бұрын
God please help
@rajanjoseph2871
@rajanjoseph2871 8 ай бұрын
ആമേൻ ജീസസ് ആമേൻ ആമേൻ 🙏✝️♥️❤️😭😭✋✋. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ആയിക്കോട്ടെ ആമേൻ ജീസസ് ആമേൻ ആമേൻ ആമേൻ
@levinmartin10
@levinmartin10 5 ай бұрын
എൻ്റെ യേശുവേപാപിയായ എന്നോടു കരുണതോന്നണ മെ ഈശോയുടെ വിലയറിയ തിരുരക്തം കൊണ്ട് എന്നെ കഴുകണമെ. വിശുദ്ധി നൽകണമെ പുതിയ ഹൃദയം നൽകണമെ🙏🙏🙏🙏
@GG-jy1zh
@GG-jy1zh 3 ай бұрын
ഈശോയേ അനുഗ്രഹിക്കണമേ
@justinmathew8492
@justinmathew8492 5 ай бұрын
കുഞ്ഞുങ്ങൾ ഇല്ലാത്ത എന്നെ കുഞ്ഞുങ്ങളെ നല്കി അനുഗ്രഹിക്കണമേ
@annithomas3644
@annithomas3644 7 ай бұрын
Jesus, Thank you for anointing Vattayil Achan. Please keep our humble Father safe and holy, Thank you Jesus 🙏🙏
@lissysabu2668
@lissysabu2668 2 ай бұрын
Thivama anta avasthaya samarppikunnu karunayayirikanama sahayikanama anugrahikanama amen
@reenajojan1441
@reenajojan1441 4 ай бұрын
Eshoye Rijo ye sughapeduthenne
@rinikannampilly4155
@rinikannampilly4155 7 ай бұрын
2017ൽ രോഗം സുഖമാവുന്നതിനു പ്രാർത്ഥിച്ചു ഓപ്പറേഷൻ നടത്തി സുഖപ്പെട്ടു യേശുവേ നന്ദി 🙏🙏🙏✝️
@omanapalathra3956
@omanapalathra3956 7 ай бұрын
Please pray for my son mariage
@omanapalathra3956
@omanapalathra3956 7 ай бұрын
Please pray for my family
@valsammavarghese541
@valsammavarghese541 8 ай бұрын
യേശുവേ നാളത്തെ ഇലക്ഷനെ സമർപ്പിക്കുന്നു, കൃപയാകേണമേ 🙏
@marykuttyc.fkrcthin3186
@marykuttyc.fkrcthin3186 8 ай бұрын
ഈശോയെ എൻ്റെ സോണിയ ചോടെ വിവാഹ തടസം മാറ്റി കിട്ടിൻ പ്രാർഥിക്കണെ
@marykkuttygeorge9194
@marykkuttygeorge9194 Ай бұрын
Antea eesoyea entea monuoru kunjinea thannu anugrahekanea amen Amen Amen🙏🙏🙏
@ajimoankp192
@ajimoankp192 8 ай бұрын
ദൈവമേ അവിടുന്ന് എന്നെ അറിയുന്നു എന്നു ഞാൻ വിശ്വസിക്കുന്നു ,യേശൂ വേ ഒരു വർഷമായി ഞാൻ ക്യാൻസർ രോഗത്തിന് വിപ്പിൾ സർജറി, കീമോ , റേഡിയേഷൻ തുടങ്ങിയ ചികിൽസകൾ കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ടെസ്റ്റ് നടത്തിയതിൽ കരളിലേക്ക് വ്യാപിച്ചതായി കണ്ട് വീണ്ടും ചികിൽസകൾ ആരംഭിച്ചിരിക്കുകയാണ് മാതാവേ, ദൈവമേ എൻ്റെ കുറവുകൾ നികത്തി സൗഖ്യം തരാൻ അവിടുന്ന് കരുണ തോന്നണെമെ ഇല്ലങ്കിൽ എൻ്റെ 4 ചെറിയ മക്കൾ അനാഥരാക്കും. അമ്മേ മധ്യസ്ഥം വഹിച്ച് തിരുകുമാരനോട് അപേക്ഷിച്ച് പൂർണ്ണ സൗഖ്യം തന്ന് അവിടുന്ന് എന്നെ സ്ഥിരം സാക്ഷിയാക്കേണമെ. അമ്മേ അവിടുത്തെ ഇഷ്ടം പോലെ വരട്ടെ ആമീൻ
@AnnammaStephen-x5w
@AnnammaStephen-x5w 8 ай бұрын
Essoye praying for all cancer patients especially for this sister having 4 children
@jijiabraham9366
@jijiabraham9366 8 ай бұрын
തിർച്ചയായും അമ്മ കരുതും
@anithasebastian5789
@anithasebastian5789 7 ай бұрын
ഇങ്ങനെ പ്രാർത്ഥിക്ക് കാൽവരി കുരിശിൽ അജിമോന് വേണ്ടി പീഡസാഹിച്ചു മരിച്ചു യുയർത്തെഴുന്നേറ്റ ക്രിസ്തു ആണ് തന്റെ ക്രിസ്തു. ക്രിസ്തു ennila തപത്യത്തആം സ്ഥാപിച്ചിരിക്കുന്നു എന്ന് പ്രാർത്ഥിക്ക്
@Josephjam-b3v
@Josephjam-b3v 7 ай бұрын
തിർച്ചാവിട്ടു പ്രാർത്ഥന യ്ത് എടുകുന്നതാണ് ഈ വിഷയം.
@jessyantony4168
@jessyantony4168 5 ай бұрын
ഈശോയെ എന്റെ മകളുടെ അസുഖം എത്രയും വേഗം മാറ്റി തരണേ ഞാൻ ഇത് സാക്ഷ്യം പറയാം
@ansammaphilip6977
@ansammaphilip6977 4 ай бұрын
ഈശോയെ ഞങ്ങളെ എല്ലാവരെയും രക്ഷിക്കണമെ.
@bindudavid9412
@bindudavid9412 4 ай бұрын
യേശുഅപ്പച്ചാ രക്ഷികണേ ഹല്ലേലുയ യേശുഅപ്പച്ചാ രക്ഷികണേ ഹല്ലേലുയ യേശുഅപ്പച്ചാ രക്ഷികണേ യേശുഅപ്പച്ചാ രക്ഷിക്കണേ ഹല്ലേലുയ യേശുഅപ്പച്ചാ രക്ഷിക്കണേ ഹല്ലേലുയ
@leelavarghese4525
@leelavarghese4525 Ай бұрын
Amen 🙏 🙏 🙏 🙏 🙏 ❤
@anabalmaria6767
@anabalmaria6767 5 ай бұрын
Praise the lord 🙏
@rajanivarghese481
@rajanivarghese481 2 ай бұрын
Amen, Hallelujah
@elcykv9223
@elcykv9223 8 ай бұрын
വർഷങ്ങളായി ഞാൻ സഹിക്കുന്ന നടുവേദന എന്നെ വിട്ടു പോകുന്നതിനായി പ്രാർത്ഥിക്കണേ അച്ചാ...
@tresaden1038
@tresaden1038 25 күн бұрын
Praise the Lord. Ave Maria. Prayerful greetings. Please pray for me and my family.
@thomasvt1838
@thomasvt1838 8 ай бұрын
Praise the lord
@ElsyAnil-v3z
@ElsyAnil-v3z 4 ай бұрын
Amen Amen
@sindhusuresh8813
@sindhusuresh8813 5 ай бұрын
എന്റെ മോൾടെ (അശ്വതി )കുടുംബപ്രശനം മാറി അവര് ഒന്നിക്കണേ. അതിനുവേണ്ടി മാത്യസ്തം എടുത്തു പ്രയർ ചെയ്യേണമേ 🙏🙏🙏
@Sajini-321
@Sajini-321 5 ай бұрын
Amen
@gracythomas3980
@gracythomas3980 8 ай бұрын
ഇശോയെ ഞങ്ങളുടെ മകന് ഒരു ജോലി തന്നു അനുഗ്രഹിക്കണമേ 🙏🙏🙏
@shimjappshimja6428
@shimjappshimja6428 8 ай бұрын
ഈശോയെ ഞാൻ വളരെ സാമ്പത്തിക ബുദ്ധിമുട്ടിലാണ് ജീവിക്കുന്നത് ഞാൻ ഒരാളെ കടം കൊടുത്ത് പൈസ സഹായിച്ചു നിനക്ക് തിരിച്ചു തരേണ്ട മനസ്സ് കാണിക്കുന്നില്ല ആദരാഞ്ജലികൾ മനസ്സ് കൊടുക്കണം എന്റെ കർത്താവേ
@shezonefashionhub4682
@shezonefashionhub4682 7 ай бұрын
തിരിച്ചു തരാനുള്ള നിവർത്തി ഇല്ലാത്തത് കൊണ്ടാകും. 🙏ക്ഷമിക്ക്. അവരെ അനുഗ്രഹിച്ചു പ്രാർത്ഥിക്.
@salyjoy-vg1qd
@salyjoy-vg1qd 8 ай бұрын
ദൈവമേ കരുണ തോന്നണേ
@sosammajacob2991
@sosammajacob2991 8 ай бұрын
Praise the Lord Amen🙏😇
@sosammajacob2991
@sosammajacob2991 8 ай бұрын
Thank You Jesus for everything
@ShijiRaju-yy4dx
@ShijiRaju-yy4dx Ай бұрын
Oh! My God avidunnu matramanu Lokaarakshakan aviduthe Lokam aradhikatte ammen! Halleluyya......😊
@reenajohny388
@reenajohny388 8 ай бұрын
ഈശോയെ നന്ദി സ്തുതി
@omanajose9084
@omanajose9084 7 ай бұрын
Yesuve njangale anugragikkaname
@sherlyvincent5774
@sherlyvincent5774 8 ай бұрын
Praise the lord 🙏
@salomyjames7727
@salomyjames7727 8 ай бұрын
Esoye ente niyogam sadichu tharaname amen halleluyya halleluyya halleluyya
@antonymk5619
@antonymk5619 7 ай бұрын
യേശുവേ എന്റെ നിയോഗങ്ങളെല്ലാം എത്രയും വേഗം സാധിച്ചു തരേണമേ. ആമേൻ
@bindusukumaran1775
@bindusukumaran1775 8 ай бұрын
ഈശോയേ മോന്റെ ഇൻറർവ് കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞു എല്ലാ തടസ്സങ്ങള്‍ മാറ്റി അനുഗ്രഹിക്കണേ
@mariammajose802
@mariammajose802 8 ай бұрын
Oh my jesusplease help me myson for job
@Arjunps472
@Arjunps472 8 ай бұрын
ഇശോയെ എൻ്റെ വിവാഹ വാർഷികമാണ് ഇന്ന് എൻ്റെ ഭർത്താവിനെ ആയുസ് ഓടും ആരോഗ്യത്തോടു കൂടിയും എനിക്ക് തരേണമേ
@jijiabraham9366
@jijiabraham9366 8 ай бұрын
ദൈവത്തോട് പ്രാർത്ഥിക്ക
@AJOSHANTONY-wg6og
@AJOSHANTONY-wg6og 7 ай бұрын
എന്റെ പേര് അജോഷ് എനിക്ക് ഒരു country 6 വട്ടമായി വിസ reject ചെയുന്നു. എങനെ ശ്രെമിച്ചിട്ടും വിസ കിട്ടുന്നില്ല ആകെ വിഷമത്തിൽ ആണ്.വിസ തടസങ്ങൾ മാറി അവിടേക്കു വിസ ലഭിച്ചു എത്രേം വേഗം പോകാൻ എല്ലാരും pray ചെയ്യണം എന്ന് അപേക്ഷിക്കുന്നു.
@jobingeorge8821
@jobingeorge8821 6 ай бұрын
5 തവണ ഗവണ്മെന്റ് ജോലി കൈ എത്തും ദൂരം നഷ്ടം ആയ നിർബഗ്യവാൻ ആണ് ഞാൻ.....
@shilpajohn3978
@shilpajohn3978 2 ай бұрын
7 years aayi exam pass aakthe njn😢😢
@kathysbloom8436
@kathysbloom8436 3 ай бұрын
ഈശോയോടു അടുക്കണമെങ്കിൽ ഈശോ പഠിപ്പിച്ചതുപോലെ ജീവിക്കണം. പ്രസംഗം അല്ല പ്രവർത്തി ആണ് വേണ്ടത്.
@lalamanuel8756
@lalamanuel8756 8 ай бұрын
എൻ്റെ മകൻ്റെ വിവാഹം ദൈവത്തിനു ഇഷ്ട്ടമുള്ള രീതിയിൽ നടത്തി തരണേ
@maniyammadamodharan723
@maniyammadamodharan723 8 ай бұрын
എന്റെ മകനു o മരുമകൻ രക്ഷിയ്ക പെടണം ആമേൻ
@jessyjoseph5681
@jessyjoseph5681 7 ай бұрын
എന്റെ ബ്രദർ neta രോഗം സുഗപ്പെടുത്തേനേമേ
@kunjumon5464
@kunjumon5464 8 ай бұрын
Kunjumon kumbhamvelil please pray for our family 👪 🙏🏻 😢 😔
@preethy1280
@preethy1280 8 ай бұрын
Eshoye enteyum ente kudumbatinteyum sahanangale ettedukane
@jamesjoseph6354
@jamesjoseph6354 8 ай бұрын
ലിയ യുടെ രോഗം ഓപ്പറേഷൻ കൂടാതെ ദൈവമേ സുഖപെടുത്തണമെ
@abyjoseph9244
@abyjoseph9244 8 ай бұрын
പൊന്നുവിന്റെ ജോലി തടസ്റ്റം മാറ്റി ഈ ശോ ആഗ്രഹിക്കുന്ന ജോലി തരണേ കടഭാരത്തിന് രക്ഷിക്കണോ
@justinmathew8492
@justinmathew8492 5 ай бұрын
വിവാഹം നടക്കാത്ത എൻ്റെ സഹോദരൻ്റ ( ബിജു) വിവാഹം നടത്തി തരണമേ എന്ന് പ്രാർത്ഥിക്കുന്നു
@JubiJubi-jd6tt
@JubiJubi-jd6tt 8 ай бұрын
Joliillatha Ella makkalayum anugrahikkana
@bindusukumaran1775
@bindusukumaran1775 8 ай бұрын
ഈശോയേ ഞങ്ങളുടെ മകൻ ജോലിക്ക് വേണ്ടി അലയുകയാണ് അടുത്ത ഇൻറർവ് 29 - തിയതി യാണ് അതില്‍ പാസാക്കി അനുഗ്രഹിക്കണേ 🙏🙏🙏
@jijiabraham9366
@jijiabraham9366 8 ай бұрын
ഈ ജോലി അല്ല ദൈവം ആഗ്രഹിക്കുന്നത് ഇതിലും സേഷ്ടമായ മറ്റെരു ജോലി ഉടനെ കിട്ടും
@MaryPhilipose-r2n
@MaryPhilipose-r2n 8 ай бұрын
😊
@tresyamathew1092
@tresyamathew1092 8 ай бұрын
​Oo🎉
@shajijacob3710
@shajijacob3710 7 ай бұрын
ഈശോയെ വിളിച്ചു അപേക്ഷിച്ചു പ്രാർത്ഥിക്കുക. ഉറപ്പായും ലഭിക്കും
@lelamajos
@lelamajos 6 ай бұрын
❤😊❤
@thomasvt1838
@thomasvt1838 8 ай бұрын
Eshoye bless my family with your love blessings and mercy
@merlyndamianose5795
@merlyndamianose5795 8 ай бұрын
Thank you father to praise God for every single suffering in life.
@maryrani7461
@maryrani7461 8 ай бұрын
Amen halleluya 🙏 please pray for my family
@babyofmary6404
@babyofmary6404 7 ай бұрын
ഞങ്ങളുടെ കാണാതെ പോയ പാസ്സ്പോർട്ടുകൾ കണ്ടു കിട്ടാൻ ആഗ്രഹിക്കുന്ന. പരിശുദ്ധ ആത്മാവിനെ ñഞങ്ങൾക്കെല്ലാവര്ക്കും തരേണമെ.
@Aleese-nv6lx
@Aleese-nv6lx 4 ай бұрын
.
@veenagracemaria1904
@veenagracemaria1904 5 ай бұрын
Acho praise the lord.u had ersonally blessed me in vincentian ashram anbattur chennai.please pray for my sister grace to be healthy safe and spiritually fortified.her house in chennai and kerala to be sold. Please pray that though i am bedridden god has provided me with everything i need nothing but blessings of the lord to be able to serve poor people
@sosammajacob2991
@sosammajacob2991 8 ай бұрын
Halleluajh Hslleluajh Amen Amen🙏😇
@lillydominic6958
@lillydominic6958 8 ай бұрын
Jesus ente joli tadsam Matt taran kripa cheyyanm
@elizabethabraham5372
@elizabethabraham5372 24 күн бұрын
Esoye ente kaluvedana matti tharane
@desypathrose
@desypathrose 7 ай бұрын
ACCA പരിക്ഷ എഴുതി കൊണ്ടിരിക്കുന്ന മകനെ സമർപ്പിക്കുന്നു 🙏
@Umachandrika--
@Umachandrika-- 8 ай бұрын
Appa Bless my job bless my kids give wisdome...April 7th starting medicine exam Appa
@Umachandrika--
@Umachandrika-- 8 ай бұрын
Appa grant a Blessed Home Appa Appa Appa
@ritajoseph
@ritajoseph 7 ай бұрын
My deàr fàther please praý for me i fell down my left hand severe pain heal soon thank you jesus
@raisontdamen8738
@raisontdamen8738 8 ай бұрын
Amen 🙏🙏🙏❤❤❤ Price the lord 🌹🌹 🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹
@bindusukumaran1775
@bindusukumaran1775 7 ай бұрын
മോനെ് ജോലി കിട്ടി ഇന്‍ഫോപാര്‍ക്കില്‍ അവൻ സന്തോഷത്തിലാണ് ഈശോയേ ഒരുപാട് നന്ദി നന്ദി നന്ദി ഞങ്ങളുടെയെല്ലാം എന്നും കുടെ ഉണ്ടാകണമേ കർതാവെ 🙏🙏🙏
@ashapeter3980
@ashapeter3980 8 ай бұрын
Thank you very much Acha❤️🙏❤️🙏❤️🙏
@JubiJubi-jd6tt
@JubiJubi-jd6tt 8 ай бұрын
Eshoya oru bhavanam undakan anugeahikkana
@susanphilipose5663
@susanphilipose5663 6 ай бұрын
Amen🙏🏼
@jincysimon7437
@jincysimon7437 7 ай бұрын
Christin Simon maduppu kooduthal jesus viduthal tharanameh. Sambathum samruthiyum nilanilkunha Aiswariyam nalki anugrahikkaname
@simonabraham9645
@simonabraham9645 8 ай бұрын
Eessoye ente makkalude parishramangale sabhalamakkename anugrahikename ente unniyude shramangale anugrahikename eessoye ente Arjun vegam shipil join aavane ente kuttane kathukollename 💔💔💔😢😢👏👏🙏🙏✝️✝️
@sijumariadasan6374
@sijumariadasan6374 8 ай бұрын
Amen
@Abby-qs2ph
@Abby-qs2ph 8 ай бұрын
Bless oir families Lord
@Umachandrika--
@Umachandrika-- 8 ай бұрын
Appa have mercy on my son..tomarow license test Appa.
@joyjoytd9829
@joyjoytd9829 8 ай бұрын
Lord help us to solve all financial problems and to buy us a new house...
@sosammajacob2991
@sosammajacob2991 8 ай бұрын
Lord Jesus have mercy on us❤👍🙏😇
@molyjose286
@molyjose286 7 ай бұрын
thangs father
@dianajohnson3975
@dianajohnson3975 5 ай бұрын
Eeshoye njangalude veedu poorthiyaakan karuna choriyane
@lissymollawrence8152
@lissymollawrence8152 2 ай бұрын
Pls pray for special intention
@ashasebastian4322
@ashasebastian4322 8 ай бұрын
Praise the lord. Please pray for me I should get pregnant with God children and should get good job and promotion in god desired job
@gigitony4170
@gigitony4170 6 ай бұрын
Jesus please help my children's U.S visa kittne. All proceduders successakne.
@elizabethabraham5372
@elizabethabraham5372 8 ай бұрын
Esoye nangale parisudhalmavinalum vachanathalum nirakkaname japamala chollanulla anugraham tharane
DAILY BLESSING 2025 JAN-08/FR.MATHEW VAYALAMANNIL CST
13:00
Sanoop Kanjamala
Рет қаралды 274 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
POWERFUL TALK by Rev. Fr. Xavier Khan Vattayil P.D.M
1:07:37
Anointing Fire Catholic Youth Ministry
Рет қаралды 7 М.
Fr. Daniel Poovannathil Powerful Talk | Hear This If You Are Going Through Hard Times
43:48
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН