No video

നമ്മുടെ കോടതികള്‍ തമ്മിള്ള വ്യത്യാസം എന്തൊക്കെ?-Different kinds of courts in India

  Рет қаралды 62,305

Marunadan TV

Marunadan TV

Күн бұрын

മജിസ്‌ട്രേറ്റും മുനിസിഫും തമ്മില്‍ എന്തു വ്യത്യാസം? സെഷന്‍സ് ജഡ്ജും ഡിസ്ട്രിക്ട് ജഡ്ജും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? മജിസ്‌ട്രേറ്റ് കോടതിയും മുനിസിഫ് കോടതിയും സെഷന്‍സ് കോടതിയും സബ് കോടതിയും സബ് കോടതിയും ജില്ലാകോടതിയും ഒക്കെ തമ്മില്‍ വ്യത്യാസമുണ്ടോ? ലെയ്മാന്‍സ് ലോയില്‍ കോടതിയിലെ അടിസ്ഥാന ഘടകങ്ങളെ കുറിച്ച് ഷാജന്‍ സ്‌കറിയ

Пікірлер: 101
@satheeshchandran267
@satheeshchandran267 5 жыл бұрын
ഇത്തരം ടൈപ്പ് കാര്യങ്ങൾ ചാനലിന് വളരെ ഗുണം ചെയ്യും. സൂപ്പർ
@bijulalbponkunnam3544
@bijulalbponkunnam3544 5 жыл бұрын
വിവിധ കോടതികളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞതിന് ഒരു കോടതി ജീവനക്കാരൻ എന്ന നിലയിൽ നന്ദി അറിയിക്കുന്നു..
@aswin9607
@aswin9607 2 жыл бұрын
ഇന്ത്യൻ ജുഡീഷ്യറി പരമ പരാജയം
@shavlog5944
@shavlog5944 5 жыл бұрын
അറിയാൻ ആഗ്രഹിച്ച അറിവ്.
@edancorporatetalks1947
@edancorporatetalks1947 5 жыл бұрын
തികച്ചും ഉപകാരപ്രദം.Thank u
@mohammedkoya8695
@mohammedkoya8695 5 жыл бұрын
Thank you for your valuable information, expecting more
@michaelvalise5670
@michaelvalise5670 5 жыл бұрын
തേടിയ വള്ളി കാലില്‍ ചുറ്റി! Tnx for short and clear briefing.
@riyarifan7307
@riyarifan7307 3 жыл бұрын
ഇതെ പോലെ നല്ല കാരിങ്ങൾ പറഞ്ഞു കൊടുക്കണം അല്ലാതെ ചാണകവും കഴിച്ചോണ്ട് വർഗീയ വിളമ്പി ആളുകളെ തമ്മിടിപ്പിക്കരുതേ 👍
@priyamvadam.c1248
@priyamvadam.c1248 5 жыл бұрын
Highly useful information for laymen. In Kerala , Second Class Magistrate Courts are not existing now. It seems Metropolitan Magistrate Courts are also not o far established.
@boselaw
@boselaw 5 жыл бұрын
Thanks, very good information for the public
@renjithpr2082
@renjithpr2082 3 жыл бұрын
Thank you sir...arinjirikkenda karyangal thanne...
@nizunizar3118
@nizunizar3118 5 жыл бұрын
നല്ല അറിവ്
@shijith1000
@shijith1000 5 жыл бұрын
Excellent explanation..... Useful
@sudhinsubramaniyan351
@sudhinsubramaniyan351 5 жыл бұрын
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു... ഇപ്പോൾ നമ്മുടെ കോടതികളെ കുറിച്ച ഒരു ഐഡിയ Kകിട്ടി.... ആ 3 dislike ethavanaa
@manojkulathur4050
@manojkulathur4050 5 жыл бұрын
Very good episode. Very informative.
@bijuphilipvilloth
@bijuphilipvilloth 5 жыл бұрын
നല്ല വിവരണം
@shamilsadique7
@shamilsadique7 5 жыл бұрын
really good very usefull thank you for Information
@sabinsadanand4663
@sabinsadanand4663 Жыл бұрын
Very informative
@subrahmanianpr4008
@subrahmanianpr4008 5 жыл бұрын
Excellent presentation on "Powers and classification of various courts and judges" . Nice. Very useful. Kindly give an Introduction about various Tribunals , for example, Central Administrative Tribunal, Motor Accident Claims Tribunal etc. Thanks to Marunadan TV.
@shajanscaria8229
@shajanscaria8229 5 жыл бұрын
will do sooner
@subrahmanianpr4008
@subrahmanianpr4008 5 жыл бұрын
@@shajanscaria8229 Thanks
@ratheeshk7764
@ratheeshk7764 5 жыл бұрын
MACT vahana abakadathinu insour Kittan case nalkunna court.civil courtinte swabavam.
@Krishna-zd5hm
@Krishna-zd5hm 2 жыл бұрын
Very Helpful, thank you sir
@valsarajan7310
@valsarajan7310 5 жыл бұрын
inevitable knowledge. super
@binoshart8731
@binoshart8731 5 жыл бұрын
Thank u sir
@sarathchandran5234
@sarathchandran5234 5 жыл бұрын
നന്ദി ഷാജന്‍ ചേട്ടാ, ഒരുപാട് നാളായിട്ടുള്ള സംശയം ആയിരുന്നു ,8 മിനിറ്റില്‍ സിമ്പിള്‍ ആയി തീര്‍ത്തു തന്നു.
@aswinvnath1181
@aswinvnath1181 5 жыл бұрын
Shajan sir you are amazing... Respects you sir... Grear job sir... And Well Done marunadan Tv.......
@priyamvadam.c1248
@priyamvadam.c1248 5 жыл бұрын
For selection of District / Sessions judges two methods are followed One is direct selection from advocates ( through written test and interview) and the other is promoting Chief Judicial Magistrates and Sub. Judges as District/ Sessions judges.
@shamimasajeer6571
@shamimasajeer6571 Жыл бұрын
Very useful class. Tanku sir🙏🙏
@nandakumarkv4820
@nandakumarkv4820 5 жыл бұрын
Very informative... Thanks... sir, dist. Collector also known as dist. Majistrate.... how it comes in force... having same power??? Or some special situation?? Pls. Clarify...
@shobhanaprakash489
@shobhanaprakash489 4 жыл бұрын
👌💕 vry good information,tks u sir
@sibindas4440
@sibindas4440 5 жыл бұрын
Valare nalla ariv.. thnkz
@priyamvadam.c1248
@priyamvadam.c1248 5 жыл бұрын
Many people asked me why accused in murder and rape cases are produced before Magistrates. Sir, I think a brief session on committal proceedings in simple way would be useful for laymen. I was a practicing lawyer. Now I discontinued my practice.
@sreelekhavs3299
@sreelekhavs3299 5 жыл бұрын
Well said..
@jaiskjose
@jaiskjose 5 жыл бұрын
Thanks so much
@ranganathannagarajan5270
@ranganathannagarajan5270 3 жыл бұрын
Yes sir. Very good and vital information for layman.
@sidharthbabu8550
@sidharthbabu8550 5 жыл бұрын
Thank you sir.
@power-King306
@power-King306 4 ай бұрын
Thanks anna
@fazalbattipadavu9355
@fazalbattipadavu9355 5 жыл бұрын
Thanks....
@sreenath.m.tsrenath1666
@sreenath.m.tsrenath1666 5 жыл бұрын
Useful
@vimalrenjin9613
@vimalrenjin9613 5 жыл бұрын
Thanks
@priyanc.s3753
@priyanc.s3753 5 жыл бұрын
THANKS
@vaisakhmahadevan683
@vaisakhmahadevan683 3 жыл бұрын
വളരെ നന്ദി സർ
@eswaranpillai9128
@eswaranpillai9128 9 ай бұрын
Sir,Namaskkram. While submt the RCR to the family court, whether party should appear before the court or not.
@vinodk.kannanpalakkad275
@vinodk.kannanpalakkad275 5 жыл бұрын
താങ്ക്സ് മാഷേ....
@VISHNUKUMAR-vg5qx
@VISHNUKUMAR-vg5qx 2 ай бұрын
👍👍
@kuttanvnair9831
@kuttanvnair9831 5 жыл бұрын
Thanks sir
@georgepalamuttam3606
@georgepalamuttam3606 4 ай бұрын
Thanks shajan sir
@smitha.sponmudi9257
@smitha.sponmudi9257 4 жыл бұрын
Thank u very much sir 🙏
@raghunathanthekkeveedu7244
@raghunathanthekkeveedu7244 5 жыл бұрын
Simple narration, though basic informations, the episode seems to be bulky
@muhammedrikas
@muhammedrikas 4 жыл бұрын
Thank you
@ratheeshk7764
@ratheeshk7764 5 жыл бұрын
Sadaranakkaranu kittunna nalla arivu.
@mrsiby1980
@mrsiby1980 3 жыл бұрын
Thank you Sir
@anuraj5295
@anuraj5295 4 жыл бұрын
Tnks
@sudeeshpisharody
@sudeeshpisharody 5 жыл бұрын
Sir vivaraavakasha niyamatha vekthamakkumo. Athu ethokke vithathil apakshikkam ex . online or mobile application
@haristar3689
@haristar3689 2 жыл бұрын
Nice👍
@digitalmachine0101
@digitalmachine0101 4 күн бұрын
വാതിയെ പ്രതിയാക്കുന്ന പോലീസ്
@manjushapk8703
@manjushapk8703 5 жыл бұрын
nice topic
@subilkumar.p
@subilkumar.p 2 жыл бұрын
good
@luharvk7726
@luharvk7726 5 жыл бұрын
👌👏👍
@joyjosephmundukottackal1459
@joyjosephmundukottackal1459 5 жыл бұрын
Very good information. In a civil case the verdict came in favour of me. after 2 years they challenged the verdict. but it was rejected and verdict came from district court. but in my absence they played a trick and they without informing me again they went to muncipality court and made to get a verdict the previous potion was not clear. Fed up with this I am remaining silent suffering my legal right. What I can do further. any time can give the explanation.
@shajanscaria8229
@shajanscaria8229 5 жыл бұрын
send me details
@arunakumartk4943
@arunakumartk4943 3 жыл бұрын
പ്രിൻസിപ്പൽ ശിക്ഷയായ വധശിക്ഷ ഹൈക്കോടതിക്ക് നേരിട്ട് നൽകാൻ പറ്റുമോ? സെഷൻസിലൂടെ അല്ലേ നൽകുന്നത്? അത് അപ്രൂവ് അല്ലെങ്കിൽ അപ്പീലിൽ മാത്രമല്ലേ ഹൈക്കോടതിയ്ക്ക് വധശിക്ഷയാക്കി മാറ്റാൻ കഴിയൂ?
@reshmaramesh9532
@reshmaramesh9532 4 жыл бұрын
Sir, Subcourt ന് unlimited pecuniary jurisdiction അല്ലെ? 1cr വരെ എന്നുണ്ടോ?
@skylarfan4381
@skylarfan4381 3 жыл бұрын
അഡീ. ജില്ലാ ജഡ്ജ്മാരെയും അഭിഭാഷകരിൽ നിന്ന് നേരിട്ട് നിയമിക്കാറുണ്ട്
@ivinkoshy8326
@ivinkoshy8326 2 жыл бұрын
👌💯
@shanuvaliyakath4026
@shanuvaliyakath4026 Жыл бұрын
മന്ത്രിമാർക്കും അറിയില്ല
@manikandank2204
@manikandank2204 Жыл бұрын
👌🏻👍🏻💚
@vishnu9561
@vishnu9561 3 жыл бұрын
സർ ഈ District magistrate, collക്ടർ തമ്മിൽ ഉള്ള വ്യത്യാസം എന്താണ്
@gokulkishores4842
@gokulkishores4842 2 жыл бұрын
ജില്ല കളക്ടറുടെ മറ്റൊരു പേരാണ് ജില്ല മജിസ്‌ട്രേറ്റ്
@varshasumesh9324
@varshasumesh9324 4 жыл бұрын
Charayam kesil pidikapettal 14 remand kayinju irangan pattumo
@LawMalayalam
@LawMalayalam 4 жыл бұрын
14 remand onnum venda
@ShaliniVasu9948
@ShaliniVasu9948 2 жыл бұрын
ഞങ്ങളുടെ വിടു० സ്ഥലവു० അച്ഛനെ പറ്റിചൂ വാങ്ങി ഞങ്ങൾ വടയ്ക്കണ് താമസിക്കുന്ന ഞങ്ങളുടെ വിടു० സ്ഥലവു० തിരിച്ചു കിട്ടൻ എന്തു ചെയ്യണം
@coolmoments8987
@coolmoments8987 7 күн бұрын
Gram nyayalaya oru vdeo
@anoopkrish9487
@anoopkrish9487 5 жыл бұрын
വളരെ ഉയോഗപ്രദം... ഒരു diagrammatic representation കൂടി ഉണ്ടായിരുന്നെങ്കിൽ മനസ്സിൽ പതിഞ്ഞു നിന്നെനെ....
@vimspecial4877
@vimspecial4877 5 жыл бұрын
ചില കേസുകൾ മജിസ്റ്റേറ്റ് കോടതിയിൽ നീണ്ടുപോകുമ്പോൾ, അത് അഡീഷണൽ ചീഫ് ജുഡി: മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റുന്നത് എന്തുകൊണ്ടാവാം?????????
@shajanscaria8229
@shajanscaria8229 5 жыл бұрын
മജിസ്‌ട്രേറ്റിന്റെ പ്രത്യേക ഇന്ററസ്റ്റ് ചൂണ്ടി കാട്ടിയാൽ കേസ് മാറ്റാം.
@abdunnasar4029
@abdunnasar4029 3 жыл бұрын
ഈ നിയമ പഠന അവലോകനം , ഇന്നി ന്റെ ആവശ്യകതയാണ്... ഇവ സാദാരണ കാർക്ക് ഒരു നിയമ പരിഞാനം ഉണ്ടാവുവാൻ സഹായിക്കും....... നിയമം അറിയില്ല എന്നത് ഒരു excuse അല്ല.....
@ismucp
@ismucp 5 жыл бұрын
ഇടക്കൊക്കെ ആ ഷർട്ടൊന്ന് മാറാം 🙏
@BM-hh8tc
@BM-hh8tc 3 жыл бұрын
സർ RDO യുടെ ഓർഡർ നമുക്ക് അനുകൂലമല്ലഎങ്കിൽ പിന്നെ എവിടാ കേസ് കൊടുക്കണ്ടത്
@AbadTuitions777
@AbadTuitions777 Жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല സാജാ ഇത് താനാണെന്ന്... ഇയ്യാൾക് ഇതുപോലുള്ള നല്ല കാര്യങ്ങൾ മാത്രം ചെയ്തൂടെ? എന്തിനാ തമ്മിൽ അടിപികന്നെ?
@robinmathew786
@robinmathew786 5 жыл бұрын
First class magistrate court vidhikke against appeal kodukkendath eath courtil aane?
@KeralaViralz
@KeralaViralz 3 жыл бұрын
Chief judicial magistrate court
@kiranrs8210
@kiranrs8210 5 жыл бұрын
എങ്ങനെ ഒരു ഹൈക്കോടതി ജഡ്ജി ആകാൻ കഴിയും ?
@shajanscaria8229
@shajanscaria8229 5 жыл бұрын
1). To be eligible to become a Judge in the High Court, a person should have held a Judicial Office in India for 10 years or has experience of 10 years practice, as an advocate in a High Court or of two or more such courts in succession. The judges of the High Court hold office until he attains the age of 62 2). District and sessions judge can be promoted as High court Judge
@kiranrs8210
@kiranrs8210 5 жыл бұрын
ജില്ല ജഡജി ആകാനും ഇത് തന്നെയാണോ സർ യോഗ്യതകൾ ?
@KeralaViralz
@KeralaViralz 3 жыл бұрын
@@kiranrs8210 A minimum of seven years of practise as a lawyer at bar is a necessary qualification for direct entry level to become a district judge upon a written examination and oral interview by a committee of high court judges, the appointment of district judges is notified by the state government.
@chanakya4041
@chanakya4041 4 жыл бұрын
Adm ആരാണ്. Collector എങ്ങനെ മജിസ്‌ട്രേറ്റ് ആവുന്നു?
@advarshidms8389
@advarshidms8389 3 жыл бұрын
Collector Executive Magistrate aanu
@sabirsabir8863
@sabirsabir8863 2 жыл бұрын
@@advarshidms8389 kooi
@RAHUL-dz3nl
@RAHUL-dz3nl 2 жыл бұрын
Krisangi
@nissasworld4977
@nissasworld4977 3 жыл бұрын
ACJM എത് court ആണ്
@68.sreeharisunil77
@68.sreeharisunil77 3 жыл бұрын
Additional chief judicial majistrate court
@68.sreeharisunil77
@68.sreeharisunil77 3 жыл бұрын
Mailnly 7 varsham thadav vera kodukan pattum
@dude.462
@dude.462 Жыл бұрын
Marunadan Shajan 😹
@binumulavanamulavana8138
@binumulavanamulavana8138 3 жыл бұрын
Very informative
@manuelstanleypparameldanie5558
@manuelstanleypparameldanie5558 Жыл бұрын
Thanks sir
@sahadwin3943
@sahadwin3943 5 жыл бұрын
Thanks
@shijugopinath5647
@shijugopinath5647 3 жыл бұрын
Thanks sir
#92|Divorce Case parties must know these Things
19:52
Online Legal Service
Рет қаралды 119 М.
Raju Narayana Swamy IAS | SB College | Department of Malayalam
18:36
BTV SB College
Рет қаралды 185 М.