അൽഹംദു ലില്ലാഹ്. മനസ്സിന് സന്തോഷവും, സമാധാനവും തരുന്ന ക്ലാസ്സ്. മാത്രമെല്ല, 8.31മുതലുള്ള ഭാഗം എന്നേ കുറിച്ചണെന്ന്, എന്നേ കുറിച്ച് മാത്രമാണെന്ന് ഉറപ്പിച്ചു മനസ്സിലാക്കി. ഇനി മാറണം, മാറും, പടച്ചവൻ തൗഫീഖ് ചെയ്യട്ടെ.. ആമീ ൻ. ദുആ ഒ സ്സിയത്തോടെ..... അസ്സലാമു അലൈക്കും. ❤️❤️❤️❤️👍👍👍🤝
@saleem.ktsaleem508325 күн бұрын
Ameen
@Nidha_nilu425 күн бұрын
ഇൻശാ അല്ലഹ്....2025.💪💪ഉസ്താദ് ദുആ ചെയ്യണം 🤲🤲
@SheebaAbdulkalam25 күн бұрын
അൽഹംദുലില്ലാഹ് വളരെ നല്ല ക്ലാസ് ആണ് ഉസ്താതെ ഈ വർഷത്തെ പോരായ്മകൾ എന്തൊക്കെയാണെന്നു ഉസ്താതിന്റെ ക്ലാസ്സിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു അൽഹംദുലില്ലാഹ്
@SheebaAbdulkalam25 күн бұрын
ഇൻശാ allah 2025 വിജയത്തിന്റെയാണ് ഉസ്താതിന്റെ ദുആ ഉണ്ടാകണം 🤲🤲🤲