ഇതിൽ കൂടുതൽ ഒരാൾക്ക് സത്യസന്ധൻ ആവാൻ പറ്റുമെന്ന് തോന്നുന്നില്ല 😄
@siddiqakbar9636 Жыл бұрын
ഈ ചങ്ങായിന്റെ പടത്തിനേക്കാൾ കൂടുതൽ ഇന്റർവ്യൂ കണ്ടവരാണ് നമ്മളിൽ പലരും ❤❤ സംസാര ശൈലി തന്നെ ഒരു വെറൈറ്റി അല്ലേ...
@akhilalex7930 Жыл бұрын
Padathil abinayam pora....
@akhilalex7930 Жыл бұрын
Interview nallathanu
@jayeshkundukulam7420 Жыл бұрын
ടെക്നിക്കലി എല്ലാവർക്കും അറിയാം നല്ല കഥയില്ല സത്യം സത്യം സത്യം സത്യം 🤣🤣🤣👍👍👍👏👏👏
@somangovdoctor Жыл бұрын
പുള്ളിടെ ആകെ കണ്ട പടം തിര ആണ്. പക്ഷെ സകല ഇന്റർവ്യൂ വും ഞാൻ കണ്ടിട്ടുണ്ട് 😂😂
@snehitha7090 Жыл бұрын
🤣🤣
@snehapp9382 Жыл бұрын
Dhyan writing & direction film n വേണ്ടി waiting 🥰 നല്ല ഒരു interview 👍👍
@itn0687 Жыл бұрын
ധ്യാൻ ഇപ്പോൾ പണ്ടുള്ള കോമഡി നടന്മാരെ പോലെയാണ്.... എല്ലാ പടത്തിലും അഭിനയിക്കും
@sydtalk5985 Жыл бұрын
കപ്യാരെ 2 സ്ക്രിപ്റ്റ് tym eduth കിടിലൻ ആക്കണം,hope he will comeback
@rashimazzy3060 Жыл бұрын
He told 2nd part may be based on his story. So this time, Boy enters Girls Hostel 🤪
@jz7155 Жыл бұрын
I just wonder how many interviews Dhyan might have given in a single day, but the energy level is same in all of it😇
@justinfrancis2943 Жыл бұрын
9:55 'Finals'
@samthomas5211 Жыл бұрын
Dhanyan real human being.❤️❤️❤️❤️❤️
@cmuneer1597 Жыл бұрын
പുതിയ കാര്യങ്ങൾ അറിയാൻ സാധിച്ച മികച്ച ഇന്റർവ്യൂ
@jayaprakashramakrishnan7862 Жыл бұрын
ധ്യാൻ ഒരേ പൊളി...🎉🎉
@KingKong- Жыл бұрын
Kollammm......suhichuuu.....good talks.....good humour😜😜😜🤪🤪😝😝😝......Dhyan will improve from his mistakes & finally get to point of good director......audience need to enjoy watching their humour movies
@arnavandathmajstories5865 Жыл бұрын
Lll
@nivavlogs8504 Жыл бұрын
One point is wrong dyan sir YASH once told he is not afraid of wat after kgf and he is not too curious to do kgf 3 because he is a conquerer. Rockybhai🤩
@sagarjacky2756 Жыл бұрын
Ok da
@whitewash398 Жыл бұрын
ഒന്നും കൂടി പിഴിഞ്ഞെങ്കിൽ കുറച്ചും കൂടി സിനിമയിലെ യാഥാർഥ്യങ്ങൾ പുറത്ത് പറഞ്ഞേനെ 😄😄😄
@editingandtutorials Жыл бұрын
Honest af😂
@editorboy8087 Жыл бұрын
എന്റെ സത്യസന്ധ😄
@rugminidevi8872 Жыл бұрын
A gentle man👍🏻🙏🏻
@jibinabrhm Жыл бұрын
അതുപോലെ വയറിളകി പോലെ പടം ഇറങ്ങിയാലും പോയി കാണരുത് എന്ന് ആണ് എൻ്റെ ഒരു ഇത് 😌
@jenuzzyard Жыл бұрын
Second chance urappullavanu angane cheyyam but again chance kittuo nn urappillathavan eattum best aadhyam cheyyane nokku.. Nilanilppinu
@Anurajkm17 Жыл бұрын
Onum marachu vekkathe samsarikunuu❤️
@dreamshore9 Жыл бұрын
ഏറ്റവും നല്ല കഥ ഈ കാലത്തു വെയിറ്റ് ചെയ്യിപ്പിക്കുന്നത് പൊട്ടത്തരം ആണ് കോൾഡ് കേസിലൂടെ invesgation to horror ടൈപ്പ് pritvi മലയാളത്തിലേക്കു അവതരിപ്പിക്കാൻ ഇരുന്നപ്പോ, അപ്പോഴേക്കും mammookka അത് the priest ലൂടെ കൊണ്ട് വന്നിട്ട് ഹിറ്റടിച്ചു പോയി കോൾഡ് പേര് പോലെ തന്നെ ആവുകയും ചെയ്തു
Aa kadhayude similar vere arelm cheyumpo manasilayikolm
@noblekishor Жыл бұрын
Producer killer😂
@kiran7644 Жыл бұрын
chetta brahmastram erakkaray
@aryasaji2559 Жыл бұрын
16.46 😂sathyam
@antonyvincent7288 Жыл бұрын
❤️❤️💓💓💓💓👏👏👏👏
@shanu9634 Жыл бұрын
❤
@sheejarejee4636 Жыл бұрын
👍❤
@gokulsudhakaran132 Жыл бұрын
Nepotism makkathayam alla "Swojanapakshapadam"
@aneeshmathew3839 Жыл бұрын
Adyathe producer 3g
@VIV3KKURUP Жыл бұрын
Thirayo? Nammude nattile oolakalkku athinte range manasilakathondu potiyathanu 😢
@jithinit Жыл бұрын
ഈ പുള്ളി പ്രൊമോഷന് വന്നാൽ പടം പൊട്ടും. ഇങ്ങേര് പടത്തെ കുറിച്ച് തള്ളി മറയ്ക്കാറില്ല
@idolakcreations8728 Жыл бұрын
E dress mattarayillea
@AYISHASHIFA8 Жыл бұрын
Shirt onnu poyi maaru dyane😂
@ambadyajith7759 Жыл бұрын
20.36 ithinekkaal mosham script ivan paranjalum njn cheyyum. LOL
@baldisbold2482 Жыл бұрын
Malayala cinemayuda eppolatha avastha dyan buying new car producer selling his house
@subithradhakrishnan2886 Жыл бұрын
he is also a producer
@noufalgurukkal Жыл бұрын
How and why is it his problem? Afterall cinema is a industry..
@kappadkoyilandy5691 Жыл бұрын
ധ്യാനേ മ്യോനെ ബ്രഹ്മാസ്ത്രം കാലത്തെ അതിജീവിക്കുന്നതാവണം പിന്നെ താറാകുഞ്ഞിനെ ആരും നീന്തൽ പഠിപ്പിക്കണ്ടല്ലോ
@jobinjoseph5205 Жыл бұрын
Bombkuttan
@safanasafanaabdulkadar-sb2rc Жыл бұрын
ultimetly ultimetly ultimetly❤❤❤❤
@Rockon111 Жыл бұрын
അരി ചാക് ആണല്ലോ
@Sworld- Жыл бұрын
Body shamer spotted...
@Tony_Montana659 Жыл бұрын
What he thinks? Is he padmarajan.... You are very young learn and get experience then sit in front of paid channel
@VIV3KKURUP Жыл бұрын
Oru introvert KZbin commentolide rodanam 😂😂😂
@arjunrj6978 Жыл бұрын
"Is he padmarajan,". താങ്കളുടെ ചോദ്യത്തിലെ ഈ പോഷൻ തന്നെ എന്തൊക്കെയോ കുഴപ്പങ്ങളുണ്ട്.
@777shameem Жыл бұрын
@@VIV3KKURUP eda kunne enganodu commentilninu ayal introvert anennu manasilayeee
@Tony_Montana659 Жыл бұрын
@@arjunrj6978 Padmarajan was an Indian filmmaker, screenwriter and author known for his works in Malayalam literature and cinema. His stories often dealt with complex themes such as deceit, murder, romance, mystery and passion. He wrote the screenplays for all the movies he directed and his works are considered among the best in Malayalam literature.