ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യവും അത്യവശ്യവുമായ മനോഹരമായ ദൈവീക സന്ദേശം . സിസ്റ്ററിൻ്റെ ശുശ്രൂഷകൾ എന്നും അനുഗ്രഹപ്രദമാകാൻ പ്രാർത്ഥിക്കുന്നു.
@Honest-frj3 күн бұрын
great message... ഉണ്ണീശോയുടെ സന്തോഷം ആഗ്രഹിക്കുന്ന ദിവസം ആകട്ടെ...❤❤❤
@valsamd8168Күн бұрын
ഈശോയെ എല്ലാറ്റിനും എല്ലായ്‌പോഴും നന്ദി നന്ദി 🙏🙏🙏
@meeraxavier1851Күн бұрын
Thank you Jesus for this message
@Theyyamma-e6w3 күн бұрын
Sisterinte talk manassine pidichu kulukki . Thanks God .🎉
@manuelleons1492 күн бұрын
Thank you sister Praise God❤
@SaharaSahara-k5c2 күн бұрын
ക്രിസ്മസ് എന്നുപറഞ്ഞ് ഇന്ന് കത്തോലിക്കർ കൂത്താടുക ആവശ്യമില്ലാത്ത ദുര ആചാരങ്ങൾ ഓരോ വർഷം കടന്നു കൂടുന്നു ചിന്ത്യയ രക്ത തൂളളിക് ഒരു വിലയും ഇല്ലാതായി മാറുന്നു
Esoye madhyapanathinte chadhiyil ninnum Ella makaleyum rashikane
@annieabraham16322 күн бұрын
Amen 🙏
@sunnyjoseph2000Күн бұрын
Yes
@SolomonMathew-tu9zo2 күн бұрын
എനിക്ക് ഈ സിസ്റ്ററിന്റെ നമ്പർ ven വേണമായിരുന്നു എനിക്കൊരു വൈദികൻ ആകുവാൻ ആഗ്രഹമുണ്ട് പക്ഷെ എനിക്ക് ആ ദൈവവിളി ഉണ്ടോ എന്ന് മനസ്സിലായിട്ടില്ല. ഞാൻ +2 പഠിക്കുന്നു......