ഇന്നത്തെ ആനകാർ പാലിക്കാത്ത ഒരു മര്യാദ ഈ ചേട്ടനിൽ കണ്ടു.18 വർഷത്തെ നീണ്ട കൂട്ടുകെട്ട്💖😊 ആനയുടെ സ്വഭാവത്തിനും ആരോഗ്യത്തിനും ഉത്തമമായ കാര്യം
@punnyalansvlog9683 жыл бұрын
👍👍♥️♥️
@kgvaikundannair71003 жыл бұрын
ആനക്കാര്യം ഒരു ചെറിയ കാര്യമല്ല... വളരെ ആലോചിച്ച് മുന്നോട്ടുപോവുക.... നിങ്ങടെ ആഗ്രഹം സഫലമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤
@punnyalansvlog9683 жыл бұрын
♥️♥️👍
@arjunarun58513 жыл бұрын
Anayea vagan patilla
@njanthanne61543 жыл бұрын
@@arjunarun5851avare thalarthan nokkaruth
@Human141313 жыл бұрын
@@njanthanne6154 ആനയെ വാങ്ങി ജീവിതം കോഞ്ഞാട്ട ആകേണ്ട. ഇന്ത്യയിൽ ആനയെ വിൽക്കുന്നതും വാങ്ങുന്നത് നിരോധിച്ചിരിക്കുകയാണ്.
@njanthanne61543 жыл бұрын
@@Human14131 വെറുതെ തെറ്റായ കാര്യങ്ങൾ പറഞ്ഞു പരത്തരുത് ഇന്ത്യയിൽ ആനയെ കാട്ടിൽ നിന്നും പിടിക്കുന്നത് മാത്രമേ നിരോധിച്ചിട്ടുള്ളു വാങ്ങുന്നതിനും വിൽക്കുന്നതിനും ഒരു പ്രശ്നവുമില്ല അവർക്ക് ആഗ്രഹമുണ്ടെങ്കിൽ അവർ തീരുമാനിക്കും
@shareefnv3823 Жыл бұрын
നല്ല കിടു പാപ്പാൻ 👍
@pranavgallery3573 жыл бұрын
അന്നും ഇന്നും എന്നും ആന ഇഷ്ട്ടം 😍🐘😍
@punnyalansvlog9683 жыл бұрын
👍👍♥️♥️
@shanojthiruvalla3 жыл бұрын
മൗട്ടത് രാജേന്ദ്രനും അനിഅണ്ണനും അടൂർ കാരുടെ സ്വന്തം രാജേന്ദ്രൻ 👌
@punnyalansvlog9683 жыл бұрын
👍👍♥️
@CRISTIANOANU3 жыл бұрын
അനി അണ്ണനെ കാണാൻ പറ്റിയതിൽ സന്തോഷം
@punnyalansvlog9683 жыл бұрын
♥️♥️
@ബ്ലാക്ക്പേൾ3 жыл бұрын
ആനയെ കുറിച്ചറിയാത്ത മൂന്ന്മണ്ടന്മാരെ കണ്ട പാപ്പാന്റെ അവസ്ഥ 😄😄🤣🤣
@Rajeenaali-f5g3 жыл бұрын
😂
@subashthorave14623 жыл бұрын
😁😁👍👍
@വലിയകുഞാൻപാണ്ടിക്കാട് Жыл бұрын
🥴😇😇😇😇😀😀😀😀
@basmidha3 жыл бұрын
സൗമ്യനായ ആനയും,സൗമ്യനായ ആനപാപ്പാനും
@punnyalansvlog9683 жыл бұрын
👍👍♥️
@shivankuttyanoopevents19443 жыл бұрын
തുടർന്നുള്ള യാത്രയ്ക്ക് എല്ലാവിധ ആശംസകളും
@punnyalansvlog9683 жыл бұрын
Thanks ♥️♥️
@BhuvaneshKumar-ok7qz Жыл бұрын
Ani chattanay njan kanunnathu antay 14 vayasila
@adithyanambu32413 жыл бұрын
Aanayoudae rate eatra
@spartanscreations7233 жыл бұрын
ഇത് കണ്ടപ്പോ പണ്ടെങ്ങോ..School -ൽ പഠിക്കുന്ന സമയത്ത് കേട്ട ഒരു കഥ ഓർമ്മയിൽ വന്ന്.. 3 കണ്ണ് പൊട്ടന്മാര് ആനയെ കാണാൻ ആഗ്രഹത്തോടെ ആനയുടെ അടുത്ത് ചെല്ലുന്നു.ഒന്നാംമത്തെ കണ്ണ് കാണാത്ത ആൾ നേരെ ചെന്ന് പിഠിച്ചത് ആനയുടെ കാലേ ലാ... മറ്റൊരു കണ്ണ് പൊട്ടൻ ചെന്ന് പിടിച്ചത് ആനയുടെ തുമ്പിക്കൈയ്യിലും.. 3 മത്തെ ആൾ പോയി ആനയുടെ വാലിലും പിടിച്ച്.. അവർക്ക് 3 പേർക്കും ഒരുപാട് സന്തോഷായി.. അവിടന്ന് തിരിച്ച് പോരാൻ നേരം.. അവരെ ആനയുടെ അടുത്ത് എത്തിച്ച ആൾ 3 പേരോടും ആയി ചോദിച്ച് എങ്ങനെ ഉണ്ടായിരുന്നു ആന..? അതിൽ ഒന്നാമത്തെ ആൾ പറഞ്ഞ് ഉറച്ച് നിൽക്കുന്ന തൂണുപോലെ കട്ടിയുള്ളതാണ് ആന എന്ന് മറുപടി.. രണ്ടാമൻ പറഞ്ഞ് എപ്പോഴും ആങ്ങോട്ട് ഇങ്ങാട്ടും ചലിക്കുന്ന എന്തോ വസ്തു ആണ് ആന എന്നു പറഞ്ഞ്. മൂന്നാമൻ പറഞ്ഞ് തീരെ വണ്ണമില്ലാത്ത കമ്പു പോലെ അതിൻ്റെ അറ്റത്ത് രോമം ഉള്ളതാണ് ആന.. 😂😂😂😂😂😂😂😂😂😂😂😂 ഈ video കണ്ടപ്പോ ഈ കഥ ഓർമ്മ വന്ന്.. എന്തായാലും.. Superb... ആണ്.. നിങ്ങൾ..👍 എല്ലാവിധ ആശംസകളും.. നേരുന്നു..
@punnyalansvlog9683 жыл бұрын
Good story. നല്ല ഭാവിയുണ്ട് നിർത്തരുത്👍😀😀
@ajeenair15883 жыл бұрын
Punnyalans പഴയ പ്രൗടിയിലേക്ക് തിരിച്ചെത്തി 👍💪കിടു വീഡിയോ 👏👏👏
@punnyalansvlog9683 жыл бұрын
♥️♥️👍👍
@praveenp16173 жыл бұрын
എല്ലാം വിശദമായി വിവരിച്ച പാപ്പാൻ 😍
@punnyalansvlog9683 жыл бұрын
👍♥️♥️
@aravindrajappan71313 жыл бұрын
ചേട്ടന്മാരെ അടിപൊളി ഒരാനയെ വാങ്ങാൻ ഏകദേശം എത്ര ക്യാഷ് ആവും.??. പാപ്പാൻ ചേട്ടൻ സൂപ്പർ നല്ല അറിവുകൾ. പൊളി കൊമ്പൻ. പാർട്ട് 2. വേണം
@punnyalansvlog9683 жыл бұрын
👍👍 ഓരോ ആനയ്ക്കും ഓരോ വിലയാണ് bro
@punnyalansvlog9683 жыл бұрын
😀😀
@arunvalsan19073 жыл бұрын
Arunachal Pradesh il poyaal Rs.50000/_ nu kittum pakshe height kuranja aanayaanu Quality anusarichu vila koodum, trained aayathaanusarichu, lakshanathinothu ellaam vila koodum.....ithu polonninu MRP maathram Rs.30...40 Lakhs aakum....pinney licence.baakki certificates ellaam cherthu pinneyum oru Rs.15....30 Lakhs verey
@Krishna-bx3rc3 жыл бұрын
@@arunvalsan1907 😂
@anilkumar-ej9dk3 жыл бұрын
ഒരു കോടി മുതൽ 3 കോടി വരെ വരും
@renjeshrv70583 жыл бұрын
മൗട്ടത് രാജേന്ദ്രൻ ❣️❣️
@punnyalansvlog9683 жыл бұрын
👍👍♥️
@pradeepu90673 жыл бұрын
1 കോടി തരാം..... മൗട്ടത്തു രാജേന്ദ്രനെ വിൽകുമോ....???? നടയിലും അമരത്തിലും ഒരു ചങ്ങലപ്പാട് പോലുമില്ലാത്ത കൊമ്പൻ...... തികഞ്ഞ ഗാംഭീര്യം....ഐശ്വര്യം.... സ്വഭാവം.... ഇവനെ കൊടുക്കുന്നെങ്കിൽ വാങ്ങാൻ തയ്യാറാ......,,,,
@punnyalansvlog9683 жыл бұрын
♥️♥️♥️
@AK-zc4yn3 жыл бұрын
3 കോടി പറഞ്ഞിട്ട് കൊടുത്തില്ല
@pradeepu90673 жыл бұрын
@@AK-zc4yn kodukkilla ennu ariyam.... 😃😃😃....
@lipinmoni49392 жыл бұрын
Pinne 3kodi chummaa kettathade.
@pradeepu90672 жыл бұрын
@@lipinmoni4939 3ഇത്തിരി കടന്നു പോയി.. 1 കോടി.. ok..
@nammotk84092 жыл бұрын
Avide palace ennikum ana nokanam share please
@anilthomas3705 Жыл бұрын
What is the cost of an elephant now we had one too
@thedeviloctopus56873 жыл бұрын
Vaaangithokke nalla karyam ponnupole nokkiya mathi,,,,,,, oru pashune valarthaan thanne nalla chilava,,,,, appo oru aaane aakumbo athintedaaya reethiyil nokkuka,,,,, all the best guys
@punnyalansvlog9683 жыл бұрын
👍👍♥️
@Ramblers_travel_club3 жыл бұрын
ആനക്കാരന് മുകേഷിന്റ്റെ സൗണ്ട് തോന്നിയവർ
@punnyalansvlog9683 жыл бұрын
😄😄♥️♥️
@vyshnavn6783 жыл бұрын
Did u take the van Dr.raj menon
@l4ammu8623 жыл бұрын
ഹായ് സബ്സ്ക്റേബ് ചെയ്തു ബെല്ലും അടിച്ചു.എന്റെ സ്ഥലം പന്തളം തുമ്പമൺ.. സൂപ്പർ...🌹
@punnyalansvlog9683 жыл бұрын
♥️♥️👍
@indian47183 жыл бұрын
ആന വിശേഷം കൂടുതൽ അറിയാൻ ഈ പാപന്റെ നീണ്ട വീഡിയോ വേണമായിരുന്നു
@jithinkumar45053 жыл бұрын
മൗട്ടത്തു രാജേന്ദ്രൻ & അനിയണ്ണൻ🥰🥰
@punnyalansvlog9683 жыл бұрын
♥️♥️
@arunkc52003 жыл бұрын
Super vlog and nice introduction Thank you. By Arun kc Ezhikkara
@punnyalansvlog9683 жыл бұрын
♥️♥️👍👍
@subinkuku8811 Жыл бұрын
Pappan its important wrds. Ponnu koduth aanaye vangiyalum. Vellikoduth nalla pappane medikanam
@niranjanraj97143 жыл бұрын
E aanayude stalam adoo avidaya
@arifvettuparaarif7833 жыл бұрын
നാല് പൊട്ടൻമാരും ഒരു നല്ലപാപ്പനും
@punnyalansvlog9683 жыл бұрын
വന്നാൽ 5 ആക്കാമായിരുന്നു
@shafikkv86843 жыл бұрын
പട്ടാമ്പി നേർച്ച.... 👍👍
@sureshmullakkal72083 жыл бұрын
Punyalans super...thudarchayaayi video cheyyooo
@punnyalansvlog9683 жыл бұрын
👍👍♥️
@AK-zc4yn3 жыл бұрын
Mouttathu Rajendran 😘😘😘😘😘 Super Video 😘😘😘😘😘😘
@punnyalansvlog9683 жыл бұрын
👍👍♥️♥️♥️
@nikhilkcom3 Жыл бұрын
Mauttath ana ♥️
@renji91433 жыл бұрын
അടൂർ ഹിരണ്യനല്ലൂർ അമ്പലം അല്ലെ ഇത്...
@punnyalansvlog9683 жыл бұрын
👍👍♥️
@vinayanvijayan58183 жыл бұрын
എന്റെ നാട് അടൂർ KL26💪💪💪💪
@punnyalansvlog9683 жыл бұрын
❤️❤️👍👍
@raherarahu62523 жыл бұрын
Evideaya?????
@punnyalansvlog9683 жыл бұрын
ഇവിടെയൊക്കെ ഉണ്ട്😄😄
@anishchandran91453 жыл бұрын
Keralathile mikacha oru anakkaran ane ani annan
@thakku.73 жыл бұрын
Anakku sugamano
@lonelyboy43852 жыл бұрын
ഒന്നിനെയും പേടിയില്ലാത്ത ഒരു ഐറ്റം ഉണ്ട് മംഗലംകുന്നു അയ്യപ്പൻ
@fawas-on2ny3 жыл бұрын
Punnyaalans is back 👍👍👍🔥🔥🔥🔥✌✌✌✌💚💚🤝🤝🤝🤝full power⚡💪💪 full on Support from Qatar🇶🇦🇶🇦🇶🇦🇶🇦
🌹 വാസു ആനയ്ക്ക് ഇപ്പോൾ എന്തുവിലയുണ്ട് അത് ഒരൊന്നൊന്നര ... അത് പിന്നെ മേൻനെ നമുക്ക് കുഞ്ഞാപ്പൂനോട് ചോദിക്കാം 😂 @ 22 - 03 - 2024 🌹
@anukrishnan1523 Жыл бұрын
ആനയെ വാങ്ങുന്നത് ചെറിയ ഒരു കാര്യം അല്ല അത് ഒരു കച്ചവടം base അല്ല അതിനോട് ഇഷ്ടം കൂടി വേണം ഒരു പേരിനു വേണ്ടി ഒരിക്കലും ആനയെ വാങ്ങരുത്. അത് ആനയുടെ ആയുസും ഒകെ കുറയും നല്ല ആനകരനെ വെക്കുക വരുമാനം നോക്കി ഒരിക്കലും ആനയെ വാങ്ങരുത് .ഒരു dedication ആണ് . കുറേ കര്യങ്ങൾ ഉണ്ട് പറയാൻ ഒരു comment ഇട്ട് പറഞാൽ തീരില്ല കര്യങ്ങൾ മനസ്സിലാക്കി അതിന് ശേഷം ഇറങ്ങുക.ആനയെ നല്ല പരിചരണം കൊടുത്ത് rest കൊടുത്ത് ആരോഗ്യത്തിന് നടത്തുക ദിവസം. നല്ല പാപ്പാൻ മാരെ മാത്രം വെക്കുക . സ്ഥിരം പാപ്പാനെ നിർത്തുക അത് ഉടമസ്ഥരുടെ കടമ ആണ് നമ്മുടെ ആന എന്ന് വിചാരിച്ച് നല്ല പരിചരണം കൊടുക്കുക . വീണ്ടൂം പറയുന്നു വരുമാനം നോക്കി ഒരിക്കലും വാങ്ങരുത് വരുമാനം ഇല്ലെങ്കിലും അതിനെ നോക്കാൻ പറ്റണം