കുതിരകളെ അവരുടെ തൊഴിലാക്കി മാറ്റിയ പെൺകുട്ടികൾ Horse Riding girl horse training

  Рет қаралды 1,573,546

shanu p aliyar

shanu p aliyar

Күн бұрын

കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിലുള്ള
അച്ചുവും, അമ്മുവും എന്ന പെൺകുട്ടികൾ
ഇവരുടെ ഫോൺ നമ്പറും ഇൻസ്റ്റാഗ്രാം, യൂ ട്യൂബ് എന്നീ ഐഡികൾ താഴെ കൊടുത്തിട്ടുണ്ട്
KZbin channel -
khedhar horses
Instagram id -
khedhar horses
9048121464
എന്നെ കോൺടാക്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ
Shanu p aliyar
WhatsApp number
96337 44661
#Shanupaliyar #Horseridinggirl #Horse

Пікірлер: 904
@chammuksd9709
@chammuksd9709 3 жыл бұрын
Salaman ikkanoode nalle ഇണകം und appu kk. Pakshe shanukka ningale kanumbo aann kuthire kk Deshiyam verunad 😂😌. Pinne appu kk Halter ittoode. Ath ittaal pinneyum control kittum. Pinne Aa kuthirek ittath power Bitt aann alle.
@dhanyap2211
@dhanyap2211 3 жыл бұрын
3
@roohalathubeevi2925
@roohalathubeevi2925 3 жыл бұрын
👍
@ShahulHameed-et1ld
@ShahulHameed-et1ld 3 жыл бұрын
👌👌👌👌👌👍👍
@laluvs1156
@laluvs1156 3 жыл бұрын
Qqqaaqqqq
@RaniRani-vb3sx
@RaniRani-vb3sx 3 жыл бұрын
.
@commentred6413
@commentred6413 2 жыл бұрын
അതെ പെൺകുട്ടികൾ ഇതുപോലെ എല്ലാ കാര്യത്തിലും മുൻപിൽ വരണം god bless you
@MLP__PTM
@MLP__PTM 3 жыл бұрын
രണ്ട് മിടു മിടുക്കികളായ____പുപ്പുലി കുട്ടികൾ________👍👍👍
@mkputhalamblogs8303
@mkputhalamblogs8303 3 жыл бұрын
ടീച്ചറെ ഓർക്കുന്നു , പെണ്ണായാലെന്താ കുഴപ്പം. അവരെ നാല് ചുമരുകൾ ക്കുളളിൽ , അടുക്കളയിൽ മാത്രം ഒതുക്കി നിർത്തിയിടുന്ന കാലം കഴിഞ്ഞു. എന്ത് പേരിട്ട് വിളിച്ചാലും വേണ്ടില്ല, അവരും ജീവിതം കണ്ടറിയട്ടെ ...
@arjunasr2291
@arjunasr2291 3 жыл бұрын
😍😍😍
@sankarankuttyp8822
@sankarankuttyp8822 3 жыл бұрын
മിടു മിടുക്കികൾ. ജാൻസി റാണിമാർ. സർവ്വ അനുഗ്രഹങ്ങളും നേരുന്നു. 🌹🌹🌹
@mallikaseban4716
@mallikaseban4716 3 жыл бұрын
മിടുക്കി മക്കൾ 💪💪💪❤️
@atjoseanimoottil3470
@atjoseanimoottil3470 3 жыл бұрын
Dhvztdhh
@atjoseanimoottil3470
@atjoseanimoottil3470 3 жыл бұрын
Eardhsj
@dancingstars2024
@dancingstars2024 3 жыл бұрын
ഇവിടെ എന്റെ മോളും പോകുന്നുണ്ട് പഠിക്കാൻ. നല്ല ട്രെയിനിങ് ആണ് ഈ അച്ചുവും അമ്മുവും കൊടുക്കുന്നത്. എന്റെ മോൾക് 7 വയസ്സ് ആണ്.
@radhakrishnanks6843
@radhakrishnanks6843 3 жыл бұрын
Nanaayi. Tilangate midukki kuttiumu
@esmu-800-z-x
@esmu-800-z-x 3 жыл бұрын
👍♥️♥️👍
@esmu-800-z-x
@esmu-800-z-x 3 жыл бұрын
ഫീസ് 🤔
@dancingstars2024
@dancingstars2024 3 жыл бұрын
@@esmu-800-z-x 6000
@musthafakodappanayil1644
@musthafakodappanayil1644 2 жыл бұрын
എത്ര മാസം പിടിക്കും കുതിര ഓട്ടo പഠിക്കുവാൻ അറിയാമോ സിസ്റ്റർ
@jamesvarghese8721
@jamesvarghese8721 3 жыл бұрын
സൂപ്പർ പെൺകുട്ടികൾ 🙏🙏ഇവരെ പോൽ ഉള്ളവരെ യാണ് tomboy എന്ന് അറിയപ്പെടുന്നത്
@govindanshr1238
@govindanshr1238 3 жыл бұрын
Horse riding is a risky , dangerous game that too with out saddle is really an adventurous play game. These two girl horse riders are wo worthy enough for the aplause & appreciations & felicitations. Congradulations for the boldness & braveness.among the indian ladies As an exemplary.to the society.
@anithaanil3288
@anithaanil3288 3 жыл бұрын
Kottarakkaryude swantham chunakuttikal .... 🥰✌Ente ayalkkaranu...nammude kadamkulam....God bless you dears🙏
@kmassi1802
@kmassi1802 3 жыл бұрын
ഇങ്ങനെയാവണം പെൺകുട്ടികൾ super..... all the best -----
@sundaranpn3346
@sundaranpn3346 2 жыл бұрын
ഈ രണ്ടു കുഞ്ഞു ളെ വെച്ച് സിനിമാക്കാർക്ക് ഒരു സിനിമ എടുത്തു കൂടെ അടിപൊളിയായിരിക്കും തീർച്ച
@johnmathews6723
@johnmathews6723 3 жыл бұрын
എല്ലാ വിധ ആശംസകളും നേരുന്നു.
@sumak.v.4801
@sumak.v.4801 3 жыл бұрын
Wow... Brave girls. സല്യൂട്ട് മക്കളെ 👌👌👌🙏🙏
@riyasyaseen
@riyasyaseen 2 жыл бұрын
ആ വൈറ്റ് കുതിര റൈഡിങിന് സാധാരണ ഉപയോക്കാത്തതു ആണ് ലുക്കിങ് കണ്ടാൽ അതിനെ ഭ്രാന്തൻ കുതിര എന്ന പറയുന്നത്. അറബികൾ മജുനൂൻ എന്ന് പറയുന്നത് കേട്ടിട്ടുണ്ട് അതിനെ റൈഡിന് ഉപയോഗിക്കാരില്ല. കുതിരയെ വാങ്ങാൻ പോകുമ്പോൾ അത് നോക്കി മാത്രേ വാങ്ങാൻ പാടുള്ളൂ. നെറ്റിയുടെ ഷേപ്പ് നോക്കിയാൽ അറിയാൻ കഴിയും മറ്റു കുതിരകളിൽ നിന്നും ഇതിനുള്ള വ്യത്യാസം.
@pasarffamilymartnzmajestic8764
@pasarffamilymartnzmajestic8764 3 жыл бұрын
മിടുക്കി കുട്ടികൾ അമ്മയെയും അച്ഛനെയും നന്നായി നോക്കുക എനിക്ക് ഇഷ്ട്ടപെട്ടു അനിയത്തിമാരെ
@rensoyphil
@rensoyphil 2 жыл бұрын
Congratulations ! Great!
@mydreamsbibin
@mydreamsbibin 3 жыл бұрын
സരോജിനി അമ്മുമ്മ 😍🙏🙏🌹
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ....
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Жыл бұрын
രണ്ട് മിടിക്കി കുട്ടികൾ ഇത് പ്പോലെയാവണം പെൺകുട്ടികൾ നല്ല ഉശിരുള്ള കുട്ടികൾ
@Artha.z9r-r3b
@Artha.z9r-r3b 3 жыл бұрын
Adipoli polichu thimirthu thakarthu🔥🔥🔥✨✨✨
@ashok8299
@ashok8299 3 жыл бұрын
super
@raviac3722
@raviac3722 3 жыл бұрын
@@ashok8299 hu ú mi mi
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
Masha Allah
@manjughosh8431
@manjughosh8431 2 жыл бұрын
Excellent ! Excellent ! God Bless.
@spider3546
@spider3546 2 жыл бұрын
ഇവരെ എനിക് അറിയാം പൊളി anu😍
@RIDER_SISTERS
@RIDER_SISTERS 3 жыл бұрын
Pwoliii😻
@thampikumarvt4302
@thampikumarvt4302 2 жыл бұрын
അഭിമാനകരം !!
@smithap4515
@smithap4515 2 жыл бұрын
I am horse lover 🥰
@maryphilip2948
@maryphilip2948 2 жыл бұрын
Congratulations this baby girls
@arfadkk4934
@arfadkk4934 2 жыл бұрын
Penngal Ayal Engane Venam Allathe Veetl Ernn Barthavn Thennan endaake kodkaaan ellathalla BIG SALUTE
@nisharaji9843
@nisharaji9843 2 жыл бұрын
Wow 👌girls 👏👏👏👏👏👏❤
@nisharaji9843
@nisharaji9843 2 жыл бұрын
Aa achanum, ammaykkum kittiya muthanu ee penpulikuttikal oru big👏I like it
@sirajtp6428
@sirajtp6428 3 жыл бұрын
പൊളി 🔥❣️😻
@agmohanann7054
@agmohanann7054 2 жыл бұрын
എൻ്റെ അഭിനന്ദനങ്ങൾ
@Mohammedali-qz5cl
@Mohammedali-qz5cl 3 жыл бұрын
Brave girls 🙏
@clementouso5733
@clementouso5733 2 жыл бұрын
Super...comment parayathirikkan aavilla..penpulikuttikal..
@leenakuwaitsupersongs4695
@leenakuwaitsupersongs4695 2 жыл бұрын
ജാൻസിറാണിമാർ 💪💪💪🐎🐎👏👏💕💕💕
@rajmadhusudan8078
@rajmadhusudan8078 3 жыл бұрын
👌 God bless
@umeshbpm458
@umeshbpm458 4 ай бұрын
എല്ലാ അനുഗ്രഹങ്ങളും നേരുന്നു
@ebindavis
@ebindavis 3 жыл бұрын
Congratulations, best wishes...
@vasukalarikkal1683
@vasukalarikkal1683 7 ай бұрын
സമ്മതിച്ചു 👍👍👍 great
@subeeshsuseelan5333
@subeeshsuseelan5333 3 жыл бұрын
Ambooooo ... Roadil puli kuttikal....
@rahulp5158
@rahulp5158 3 жыл бұрын
Pulipenkuttikal Sammadhichepattu
@beenabiju998
@beenabiju998 3 жыл бұрын
Super makkale nigal
@peacegardenvlogs3917
@peacegardenvlogs3917 3 жыл бұрын
പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം
@vincenzo5666
@vincenzo5666 3 жыл бұрын
Chetta one doubt Control cheyan pattiyal lokam kezhadakan pattuna sathanamano Kuthira
@vincenzo5666
@vincenzo5666 3 жыл бұрын
😂😳🙄🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤪🤪🤔
@archakrishnan9425
@archakrishnan9425 3 жыл бұрын
Ann annn
@vincenzo5666
@vincenzo5666 3 жыл бұрын
Onn kanichutharumo
@vincenzo5666
@vincenzo5666 3 жыл бұрын
Enghanaya lokam kezhadakukaenn
@vincenzo5666
@vincenzo5666 3 жыл бұрын
😭
@indirasuresh1063
@indirasuresh1063 2 жыл бұрын
Midukky..molu..s..2..perum..very..good...da
@mydreamworld3635
@mydreamworld3635 3 жыл бұрын
Nigalude ella video kanarund valiya ishttamanu enikkum venam oru kuthiraye❤️
@abidnk4600
@abidnk4600 3 жыл бұрын
😍
@shanupaliyar
@shanupaliyar 3 жыл бұрын
Thanks
@mohamedfaiz5991
@mohamedfaiz5991 3 жыл бұрын
Chettoi😍
@luttappisvlog6859
@luttappisvlog6859 3 жыл бұрын
Hi chetta
@mydreamworld3635
@mydreamworld3635 3 жыл бұрын
@@luttappisvlog6859 hi
@divakarank8933
@divakarank8933 3 жыл бұрын
രണ്ടു പെൺകുട്ടികൾ💐 മലയാളത്തിൻ്റെ അഭിമാനം,😍 അഭിനന്ദനങ്ങൾ🎉🎊🙏
@adinanmvlogs1956
@adinanmvlogs1956 2 жыл бұрын
❤❤❤❤👌
@adinanmvlogs1956
@adinanmvlogs1956 2 жыл бұрын
😍
@rrr9484
@rrr9484 2 жыл бұрын
രണ്ടു പെൺ പുലികൾ.. ഇവരെ ഇങ്ങനെ വളർത്തിയ അച്ഛനും അമ്മയ്ക്കും big salute.,. സൂപ്പർ വീഡിയോസ്.... ❤❤❤❤❤
@santhoshanthikad9384
@santhoshanthikad9384 3 жыл бұрын
യൂട്യൂബിൽ കേറി ഇരുന്ന് തെറി പറഞ്ഞ് വൈറലാകാൻ നോക്കുന്ന ചില "പാട്ട "പെൺകുട്ടികളുണ്ടല്ലോ അവരൊക്കെയാണ് ഈ സഹോദരിമാരുടെ വീഡിയോ കാണേണ്ടത്.
@sobhanaraju8945
@sobhanaraju8945 3 жыл бұрын
ഉണ്ണിയാർച്ചയും ജൻസിറാണിയും മിടുക്കികൾ സൂപ്പർ മക്കളെ സൂപ്പർ
@krishnanaknda7923
@krishnanaknda7923 3 жыл бұрын
നല്ല സ്മാർട്ട്‌ രണ്ടു പെൺകുട്ടികൾ. ദൈവംഅനുഗ്രഹിക്കട്ടെ. 🌹💐🌹🌹🌹💐💐👍👍👍
@Ratheesh_007
@Ratheesh_007 3 жыл бұрын
Daibam airil ആണു settaa 😆👌
@panyalmeer5047
@panyalmeer5047 2 жыл бұрын
ഞാന്‍ കൊല്ലം ജില്ലയില്‍ ജniച്ചിരുന്നു, yangil ല്‍ ല്‍ ല്‍ 💥👈
@anshadanshad5535
@anshadanshad5535 2 жыл бұрын
@@Ratheesh_007 m ... Lg optimus g r
@shafeeqpulikkal2964
@shafeeqpulikkal2964 3 жыл бұрын
റബ്ബേ എന്റെ ഈ രണ്ട് അനിയത്തി മാർക്ക്‌ നല്ലത് വരുത്തണം പാവങ്ങൾ ആണ് പൈസ ഉള്ളവർ അവരെ ഒന്നു സഹിക്കാൻ മനസ് കാണിക്കണം പൈസ ഉള്ളവർ അല്ലാത്തവർ അവരെ നല്ലപോലെ സപ്പോർട് ചെയ്യണം പ്ലീസ് 🌹🌹🌹
@robykurian2938
@robykurian2938 3 жыл бұрын
Sahayikkan mannasullavar njangale sahayikkoo ottapetta makanum ammayum aane.oru varumaana maargam unde pakshe ee avasthayil onnum kittunnilla
@rijojoseph6606
@rijojoseph6606 3 жыл бұрын
Government should provide more facilities for them.
@khedharhorses9409
@khedharhorses9409 2 жыл бұрын
❤️
@ameeralipaliyath
@ameeralipaliyath 7 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ 😊
@shafisafu5999
@shafisafu5999 6 ай бұрын
Kandukondirikinnu
@sijojoseph5938
@sijojoseph5938 5 ай бұрын
Yes❤❤😂😂
@salutekumarkt5055
@salutekumarkt5055 2 жыл бұрын
രണ്ട് പെൺപുലികൾ ഉമ്മ മക്കളെ 🙏🙏🙏🙏🙏👍👌🌹🌹ഇതൊരു accademy ആക്കണം ചെറിയ ഒരു ഫീസോഡ് കൂടി ആ നാട്ടിലെയും മറുനാട്ടിലെയും എല്ലാരേം പഠിപ്പിക്കണം 💪💪
@akhilknairofficial
@akhilknairofficial 3 жыл бұрын
കുതിരയുടെ കുളമ്പടി നാദം കേൾക്കാൻ തന്നെ ഒരു പ്രത്യേകതയാ ❤️എന്തായാലും പവർഫുൾ ഗേൾസ് 🔥😍
@NoMaDfishinG829
@NoMaDfishinG829 3 жыл бұрын
കൊല്ലംകാരുടെ ജാൻസിറാണികൾ ♥♥♥💪💪💪
@shihabudeena348
@shihabudeena348 Жыл бұрын
മിടുക്കി കുട്ടികൾ ബിഗ് സല്യൂട്ട്
@sumeshvarghese8878
@sumeshvarghese8878 2 жыл бұрын
ബിറ്റ് ഇല്ലാതെ കുതിരയെ ഓടിക്കുന്നത് .. ബ്രേക്കില്ലാതെ വണ്ടി ഓടിക്കുന്നത് പോലെയാ..☺
@nimesh709
@nimesh709 3 жыл бұрын
മലയാളികൾക്ക് രണ്ട് ഉണ്ണിയാർച്ച യെ കാണാൻ വഴിയൊരുക്കി തന്ന യൂറ്റുബ ർ ക്കും ഇവരെ സപ്പോട്ട് ചെയ്യുന്ന എല്ലാവർക്കും സ്നേഹം
@ajmalaju2700
@ajmalaju2700 3 жыл бұрын
കണ്ട്രോൾ ചെയ്യാൻ പറ്റിയാൽ ലോകം കീഴടക്കാൻ പറ്റുന്ന 🤙 hours power 🐎
@abdurahman8636
@abdurahman8636 3 жыл бұрын
ഈ പെൺകുട്ടികൾക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം അള്ളാഹു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാവിധ ഐശ്വര്യങ്ങളും കുട്ടികൾക്കും കുടുംബത്തിനും നൽകട്ടെ കേരളത്തിന്റെ അഭിമാനം
@ചീറ്റപുലി
@ചീറ്റപുലി 3 жыл бұрын
അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്ക് അല്ലാഹു സന്തോഷകരമായ ദാമ്പത്യ ജീവിതം നൽകാത്തത് എന്താണ് 😀😂😀
@Ratheesh_007
@Ratheesh_007 3 жыл бұрын
@@ചീറ്റപുലി uff😜👌👌👌
@shamet666
@shamet666 3 жыл бұрын
@@ചീറ്റപുലി നിന്നെപോലുള്ള തീവ്രവാദികൾ ഉള്ളോണ്ടാകും 😌
@pathumma.thiroombil2168
@pathumma.thiroombil2168 2 жыл бұрын
@@shamet666 ui ino
@Minasulthana
@Minasulthana Жыл бұрын
@@ചീറ്റപുലി allahu etavum kuduthal pareekshikunavareyan allahu vne ishtam marich chenale oru lokam kudi unde nangalke avda nadhan nangale uyarthum
@vidyadharaganakan4720
@vidyadharaganakan4720 3 жыл бұрын
കേരളത്തിന്റെ അഭിമാനം 💞💞💞🌹
@abdulkhader8234
@abdulkhader8234 2 жыл бұрын
GOOD
@rizwankabeer5480
@rizwankabeer5480 3 жыл бұрын
Oru പെണ്ണിനെ set ആക്കാൻ അതിന്റെ കൂടെ നടക്കാൻ ആർക്കും പറ്റും പക്ഷേ ഒരു കുതിര നെ ഇണക്കി എടുക്കാനും അതിന്റെ കൂടെ നടക്കാനും legends മാത്രമേ പറ്റൂ 🔥🔥🔥🔥🔥🔥🔥🔥🔥
@sivadasan8174
@sivadasan8174 2 жыл бұрын
എത്ര അഭിനന്തിച്ചാലും മതിവരില്ല മക്കളെ നിങ്ങൾ നല്ല നിലയിലെത്തും ദൈവം നിങ്ങളെ ടപ്പം ഉണ്ട് ഗുഡ്--...........
@vkdipsnkknasiyarahman9769
@vkdipsnkknasiyarahman9769 2 жыл бұрын
എന്റെ കൂട്ടുകാരൻ വളർത്തുന്നുണ്ട് 2 ആന ഇരുപതോളം കുതിര സ്ഥലം മലപ്പുറം ജില്ലയിൽ വരാൻ പറ്റുമോ ഒരു വീടിയോ ചെയ്യാൻ
@mydreamworld3635
@mydreamworld3635 3 жыл бұрын
Polichu❤️
@keralavlogs99
@keralavlogs99 3 жыл бұрын
@Meenpetty
@Meenpetty 2 жыл бұрын
ഇവിടെ ഇണ്ട് ഒരെണ്ണം. പൂച്ചയെ വരെ പേടിയാ 😂😂😂😂
@sukumarannair3588
@sukumarannair3588 3 жыл бұрын
ഈ പുലികളെ കണ്ടു പിടിച്ച അലിയാർക്കും ഒരു സല്യൂട്ട്.
@deepasreejith2777
@deepasreejith2777 2 жыл бұрын
👍😍😍
@harilalmp7307
@harilalmp7307 3 жыл бұрын
ഇല്ല മിടുക്കി കുട്ടികൾ ആണ് മക്കളെ നിങ്ങൾ നിങ്ങൾക്ക് നല്ല ഭാവി ഉണ്ടാകട്ടെ എന്നാശംസിക്കുന്നു
@subaithakanakanthodika8847
@subaithakanakanthodika8847 2 жыл бұрын
കുതിരകളെ ഓടിക്കുന്നത് കാണാൻ നല്ല രസം അടിച്ചു പൊളിച്ചു ഓടിച്ചു പെൺകുട്ടികൾ ഇങ്ങനെത്തന്നെ ആവണം
@മായാവി-പ6ഡ
@മായാവി-പ6ഡ 2 жыл бұрын
കണ്ടപ്പോൾ ഒത്തിരി ഇഷ്ടം തോന്നി വാക്കുകളില്ല പറയാൻ ദൈവത്തിൻറെ അനുഗ്രഹം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവും അതേപോലെ ഞങ്ങളുടെ പ്രാർത്ഥനയിലും
@naruto_army-1
@naruto_army-1 3 жыл бұрын
അത് ചാടിയപ്പോൾ ഞാൻ പേടിച് പോയി അത്രക്ക് ലയ്ച്ച ഇരുന്ന കാണുകയായിരുന്നു 😅😅😁
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
കൊള്ളാം അടിപൊളി പെൺകുട്ടികൾ പൊളിച്ചു 😊😊🤝🤝😍
@suseelakumary.r.t8435
@suseelakumary.r.t8435 2 жыл бұрын
ആശംസകൾ🙏
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
@@suseelakumary.r.t8435 🙄🙄
@GeethaS-ek1he
@GeethaS-ek1he 3 жыл бұрын
മിടുക്കി കുട്ടികൾ 🥰🥰
@SajiAniyaraVlogs
@SajiAniyaraVlogs 3 жыл бұрын
അവിചാരിതമായി കണ്ട ചാനലാണ്... Suppar നല്ല video യും അവതരണവും.. 👍
@shanupaliyar
@shanupaliyar 3 жыл бұрын
Thanks
@iblees3800
@iblees3800 3 жыл бұрын
Njanum👌
@atjoseanimoottil3470
@atjoseanimoottil3470 3 жыл бұрын
Tnfj
@chandrikavnair1519
@chandrikavnair1519 3 жыл бұрын
ധീര മക്കളെ civil services exam ന് പോയി , അതും മക്കൾ നേടൂ .
@mydreamsbibin
@mydreamsbibin 3 жыл бұрын
രണ്ടു കൊച്ചു പെങ്ങൾമാർക്ക് ഇരിക്കട്ടെ 👍🏻👍🏻👍🏻🙏🙏🙏🌹🌹🙏
@sunilkumartv1513
@sunilkumartv1513 3 жыл бұрын
മിടുക്കികൾ 😍ഇവരെ എന്തുന്നാവിളിക്കണ്ടേ പുലിയല്ല അതിനും മുകളിൽ 👌🏻👌🏻യൂട്യൂബ് ചാനൽ തുടങ്ങു സപ്പോർട്ടുണ്ടാകും 👍👍👍
@khedharhorses9409
@khedharhorses9409 2 жыл бұрын
Channel und... khedhar horse
@netizen6442
@netizen6442 3 жыл бұрын
ലാട (കുളമ്പടി ) ത്തിന്‍റെ സൗണ്ട് 👌ആർച്ച - അച്ചു 💪
@maanukkavlog1652
@maanukkavlog1652 3 жыл бұрын
മാഷാഅല്ലാഹ്‌ 😘😘😘പുലികുട്ടികൾ 👍👌🙏
@eshabaiju1851
@eshabaiju1851 3 жыл бұрын
Achu, Ammu ningale pwolichu dears 🥰🥰 All the best dears🥰🥰👍
@jopanachi606
@jopanachi606 2 жыл бұрын
They should wear helmet whenever they ride on a horse
@radhakrishnannair2919
@radhakrishnannair2919 3 жыл бұрын
പുപ്പുലി കുട്ടികളാ. ഇവർക്ക് നല്ലൊരു ജീവിതം കൊടുക്കാൻ നല്ല രണ്ടു പേർ വരും. ജീവിതം ഭാസുരമാകും. ഏതായാലും ഇവർ ഒരു അപൂർവ കുട്ടികളാ. ഇതേ പോലെ രണ്ടു ചെക്കന്മാരും വരട്ടേ
@babukd3648
@babukd3648 2 жыл бұрын
എല്ലാം ശരിതന്നെ പക്ഷെ ഈ മിണ്ടാപ്രാണിയെ കീഴടക്കിയാൽ ലോകം കീഴടക്കും എന്ന് പറയുന്നത് വെറും മണ്ടത്തരം ആണ്, ഈ ഭൂമിയിൽ മനുഷ്യനെ ഒഴിച്ച് ഏത് ജീവിയെ വേണമെങ്കിലും മനുഷ്യന് കീഴടക്കാം, കാരണം എന്തെന്നാൽ മനീഷ്യനാണ് ഏറ്റവും ബുദ്ധിയുള്ള ജീവി, എത്ര ശകതിയുള്ള ജീവിയാണങ്കിലും മനുഷ്യൻറ ബുദ്ധിക്കുമുമ്പിൽ അവയെല്ലാം നിസ്സാരം,...
@syamarajan5515
@syamarajan5515 3 жыл бұрын
സൂപ്പർ മക്കളെ ഇങ്ങനെ വേണം പെൺകുട്ടികൾ 🙏👍👌👌😍😍😍
@adil__728
@adil__728 3 жыл бұрын
🤣🤣
@arjunasr2291
@arjunasr2291 3 жыл бұрын
എനിക്കും കുതിരയെ ഓടിക്കാൻ പഠിക്കണം
@jayachandran.s.r7818
@jayachandran.s.r7818 2 жыл бұрын
Congrats sisters, tell me your channel name ( spelling)
@archakrishnan9425
@archakrishnan9425 2 жыл бұрын
Khedhar horses
@induvinod5511
@induvinod5511 3 жыл бұрын
വളരെ അഭിമാനം തോന്നി ഈ വീഡിയോ കണ്ടപ്പോ. Oru വല്യ സല്യൂട്ട് ആ കുട്ടികളുടെ parents നോട് ആണ്. Sadanandapuram എന്ന സ്ഥലത്ത്, മക്കള്‍ക്ക് ഇത്രയും freedom കൊടുത്തു സധൈര്യം valarthiyathinu. കേരളത്തിന്‌ അഭിമാനിക്കാം. ഇത് cover ചെയ്ത channel ന് ഒത്തിരി നന്ദി
@mydreamworld3635
@mydreamworld3635 3 жыл бұрын
Ariyumo etta enne❤️
@irshad9701
@irshad9701 3 жыл бұрын
Hi
@mohamedfaiz5991
@mohamedfaiz5991 3 жыл бұрын
Chettan kuthire edkun paranjit nthai
@mydreamworld3635
@mydreamworld3635 3 жыл бұрын
Edukkum
@esmu-800-z-x
@esmu-800-z-x 3 жыл бұрын
വടക്കേലെ ദാസന്റെ മോനല്ലേ 😀
@nayantharafan9420
@nayantharafan9420 2 жыл бұрын
Thirur vinu etante detail video chyo. Horse ride padipich guinnes record nediya aal ahn.... Orupad mrigangal, birds, fishes, horse oke Avdesh undd....oru video chymo..... Sthalam = malappuram (thirur)
@krishnadasan6978
@krishnadasan6978 3 жыл бұрын
രണ്ട് Singa കുട്ടികൾ 🔥🔥❤️
@atjoseanimoottil3470
@atjoseanimoottil3470 3 жыл бұрын
Tehh
@nandhuthripunithura831
@nandhuthripunithura831 2 жыл бұрын
എനിക്കും ടെറർ ആയിട്ടുള്ളത് ആക്റ്റീവ് ആയിട്ടുള്ള കുതിരക്കളെ ആണ് ഇഷ്ടം 🥰🥰🥰
@nandakumarkv4820
@nandakumarkv4820 3 жыл бұрын
ആ കുട്ടികളെ കൊണ്ടു കൂടുതൽ സംസാരിപ്പിക്കൂ... വളരെ കൗതുകം തോന്നി...
@PrajeeshGopal
@PrajeeshGopal 2 жыл бұрын
CONGRANTS ..................MAKKALE ASAMSAKAL NERUNNU
@sallyjose4890
@sallyjose4890 2 жыл бұрын
Wonderful!!! Excellent job, beautiful girls. Thank God you both break the limitations. Congratulations!!! Blessed parents. Stay blessed
@khedharhorses9409
@khedharhorses9409 2 жыл бұрын
Thanku ❤️
@nexusshemmu5667
@nexusshemmu5667 3 жыл бұрын
Shot Hair ഉള്ള പെൺകുട്ടിയുടെ Body കണ്ടാൽ അറിയാം ഒരു Gymmil പോകുന്ന Boy യുടെ Body പോലുണ്ട് 🙂
@simonaj6939
@simonaj6939 3 жыл бұрын
God Bless you brave sisters . Take care. All our blessings are with you always. Simon&:Family. Thrissur
@ajibp7941
@ajibp7941 3 жыл бұрын
അവരുടെ സിനിമമയിലെ ഹീറോ കാണാതെ തന്നെ പറയാം അന്വശ്വര നടൻ ജയൻ തന്നെ ശരപഞ്ചരം മൂവിയിൽ കുതിരയുമായിട്ടുള്ള റണ്ണിങ്ൽ മൽപ്പിടുത്ത രംഗം ഒറിജിനായി ചിത്രീകരിച്ചിട്ടുണ്ട് രണ്ടു പേരും ആ മഹാനെയും ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു👍👍
@Grace-pp3dw
@Grace-pp3dw 3 жыл бұрын
Blessings. 26 Praise the Lord. God bless you 86. Thank you.
@user-dv5eo4zs3c
@user-dv5eo4zs3c 3 жыл бұрын
Enikkum vedikkanam 👀❤️❤️
@MANOJKUMAREM
@MANOJKUMAREM 3 жыл бұрын
വിഡിയോ കണ്ട് 10 മിനിറ്റുനുള്ളിൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു.. നമ്മിച്ചിരിക്കുന്നു അണ്ണാ
@pradeepk.r8242
@pradeepk.r8242 3 жыл бұрын
ധീര വനിതകൾക്ക് ബിഗ് സെല്യൂട്ട്💪💪💪💪💪💪👍
@balakrishnanchattipurakand8262
@balakrishnanchattipurakand8262 3 жыл бұрын
ധൈര്യശാലികളായ രണ്ട് ധീരവനിതകൾ ആശംസകൾ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ ബാലകൃഷ്ണൻ സി.
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 56 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 21 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 40 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 56 МЛН