'നമ്മുടെ ലോറിയുടെ പാര്‍ട്‌സ് കുറവാ, ക്രാഷ് ഗാര്‍ഡ് നമ്മുടേതാണോയെന്ന് ഉറപ്പില്ല' | Manaf

  Рет қаралды 29,954

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 36
@majeedkk5965
@majeedkk5965 3 сағат бұрын
ഞമ്മളെ വണ്ടിന്റെ സാധനങ്ങൾ കുറവാ
@LathaSree-rq9wv
@LathaSree-rq9wv 3 сағат бұрын
Ravile paranjathu ethellam.. Njamentethanenu Epol ellam mattarudethonu.
@sreedevi398
@sreedevi398 2 сағат бұрын
​@@LathaSree-rq9wvഅത് crash guard,thadi,kayar te karym aanu paranjath..Tyre oke vere vandi de anenn apozhe paranjallo....ipol maati parayunnathalla..😮😮
@samad9905
@samad9905 Сағат бұрын
ഇയാൾക്ക് വണ്ടി കണ്ട് കിട്ടണം ഇൻഷൂറൻസ് കിട്ടണം
@sahadsahad1248
@sahadsahad1248 2 сағат бұрын
പ്ലീസ് വയനാട് ഓർമ വേണം
@user-rb8fz5gb9u
@user-rb8fz5gb9u 2 сағат бұрын
ആ ചെറുക്കൻ എവിടെ ആണോ എന്തോ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️ പ്രേതവും ഭൂതവും ഉണ്ടങ്കിൽ അങ്ങനെ എങ്കിലും വന്നു പറയണ്ടേ 🤷‍♂️🤦‍♂️
@ShahibaShahiba-yo7ys
@ShahibaShahiba-yo7ys 3 сағат бұрын
😭😭😭😭😭😭😭
@Shafeeqtirur11
@Shafeeqtirur11 3 сағат бұрын
പ്രതീക്ഷിക്കാതെ പെയ്ത മഴ... ✍️ഷെഫീഖ് തിരൂർ..മഴക്ക് പെയ്തേ പറ്റൂ മണ്ണിന് ഇടിഞ്ഞേ പറ്റൂ... മനുഷ്യർക്ക് സഹിച്ചേ പറ്റൂ...ശക്തിയായി പെയ്ത മഴ മലയിൽ വീണപ്പോൾ മലക്ക് ഇടിഞ്ഞേ പറ്റൂ 😢മണ്ണിന് ഒലിച്ചേ പറ്റൂ.. ഇടിഞ്ഞ മണ്ണിൽ പിടിച്ച് നിൽക്കാൻ മരത്തിനും ആയില്ല..ഇടിഞ്ഞ മണ്ണ് മരത്തെ കൂടെ കൂട്ടി നിർത്തിയിട്ട അർജുന്റെ ലോറിയെ കൂടെ കൂട്ടി അവിടെയുണ്ടായിരുന്ന കടയേയും കടയിലെ ആളുകളേയും കൂട്ടി പുഴയിലേക്ക്... അർജുൻ ലോറിക്കകത്ത് പെട്ടത് കൊണ്ട് പിന്നീട് പുഴയുടെ അടിത്തട്ടിലേക്ക് അർജുനെ തള്ളിയിട്ടു.. അർജുൻ അടിത്തട്ടിൽ പോയി കിടന്നു 😥പിന്നെ മണ്ണ് തന്നെ പറഞ്ഞ് കാണും ഇനി നിനക്ക് രക്ഷയില്ല മറ്റ് മത്സ്യങ്ങൾ കൊത്തിപ്പറിക്കാതിരിക്കാൻ ഞാൻ തന്നെ നിന്റെ ദേഹം മറക്കുന്നുവെന്ന്... 😢.. സഹിക്കാൻ പറ്റുന്നതിലും അപ്പുറം 😥
@true-way-kerala
@true-way-kerala 2 сағат бұрын
മണ്ണിടിച്ചിലിൽ നിങ്ങളുടെ വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല ആവാഹനം മണ്ണിനടിയിൽ പോയിട്ടുമില്ല പുഴയിലും വീണ്ടിട്ടില്ല. റോഡിൻറെ ഏതോ ഒരു ഭാഗത്ത് തകരാറു സംഭവിച്ചു കിടന്നത് മണ്ണിടിച്ചിൽ ഉണ്ടായതിനെ പിറ്റേദിവസം കർണാടക പോലീസിൻറെ സഹായത്തോടെ ആരോ പൊക്കി. പക്ഷേ ഇത്രയും വിവാദമാകും എന്ന് ആരും കരുതിയില്ല. 12 വീലുള്ള വലിയ ഒരു ട്രക്ക് പുഴയിൽ പോയിട്ട് അത് കണ്ടെത്താൻ എന്താണ് ഇത്ര ബുദ്ധിമുട്ട്. കുറച്ചു തടികളും കയറും ഒരുപക്ഷേ ലോറിയിൽ നിന്നും തെറിച്ചു പോയിട്ടുണ്ടാകും. ലോറി ആരോ പൊക്കി. ഇത് എൻറെ മാത്രം ഒരു സംശയമാണ്
@raseenanajeeb1027
@raseenanajeeb1027 Сағат бұрын
Enikkum thonni same.. Ithrayum valiya oru vaahanam engine puzhayil hide aakum.. Pinne oru island pole Ulla manninadiyil undaakumo
@sakkeenachembrasseri445
@sakkeenachembrasseri445 Сағат бұрын
Arjun endhu patti
@2024youtub
@2024youtub Сағат бұрын
മകനെ ഒരു ടാങ്കർ പൊട്ടി തെറിച്ചിട്ടുണ്ട് അത് ഉറപ്പാണ്. അത് കൂടാതെ ഒരു ടാങ്കർ ലോറി കൂടി ഉണ്ട് പക്ഷെ അത് കണ്ടില്ലല്ലോ എവിടെ പോയി ഹെഡ് ആണ് മിസ്സിംഗ്‌ ബാക്ക് അന്ന് തന്നെ വേളളത്തിൽ പൊങ്ങി കിടന്നു കിട്ടി. അർജുൻ ഓടിച്ച വണ്ടി ആയിരിക്കും ആദ്യം പുഴയിൽ പോയത് മണ്ണിന്റെ എല്ലാ ഫോഴ്സ് കിട്ടിയത് ആ ലോറിക്കും പിന്നെ അതിന്റെ പിറകിൽ അല്ലെങ്കിൽ നേരെ ഓപ്പോസിറ്റ് സൈഡ് ഉണ്ടായിരിക്കുന്ന tanker അതാണ് കിട്ടാൻ താമസം. ഒന്ന് ഊഹിച്ചാൽ കിട്ടും സീൻ. അത് മാത്രം അല്ല ലക്ഷമണൻ & ഫാമിലി 4+1 പണിക്കാരൻ ആ കടയുടെ ഭാഗങ്ങൾ ഒക്കെ എവിടെ പോയി
@LathaSree-rq9wv
@LathaSree-rq9wv 59 минут бұрын
@@true-way-kerala lorry poki kondikumbol. Kurach marathadi nadiyil ettu samsayam jenipikanum mathiyallo..nhanum angineyoke ezhuthittundauirunu...ee loryku onum pattikanillanu..aaroo kidnaping aarikumenu..
@sahadsahad1248
@sahadsahad1248 2 сағат бұрын
വയനാടിൽ boodikal ഇനിയും കിട്ടാനുണ്ട്
@Milano-mecca
@Milano-mecca 3 сағат бұрын
ലോറി മറ്റെവിടെയോ ഒളിപ്പിച്ചതാ
@shalhasperformance9687
@shalhasperformance9687 3 сағат бұрын
അത് ലോറിയാണ് അല്ലാതെ കളിപ്പാട്ടം അല്ല
@mylifemyjourney6365
@mylifemyjourney6365 3 сағат бұрын
എന്തിന് മണ്ണിടിച്ചിൽ ഉണ്ടാവുമെന്ന് ദൈവം മെസേജ് കൊടുത്തോ അവിടെന്നു മാറ്റാൻ
@Milano-mecca
@Milano-mecca 2 сағат бұрын
@@mylifemyjourney6365 കള്ളക്കടത്തു!!
@lekshmyarun9971
@lekshmyarun9971 3 сағат бұрын
Arjun nte truck thakarnnu kanilla chilappo
@ആനപ്രേമികൃഷ്ണപ്രസാദ്
@ആനപ്രേമികൃഷ്ണപ്രസാദ് 3 сағат бұрын
Crash guard alla road safety kku upayogikkunna post aanu
@mrs.bharatisshetty3160
@mrs.bharatisshetty3160 3 сағат бұрын
Eshwar Malpe call please 🙏🙏
@midhun6787
@midhun6787 2 сағат бұрын
Enthinu
@SagarGamingIndia
@SagarGamingIndia 3 сағат бұрын
Manaafe അതെന്താ ഇപ്പൊ ക്രാഷ് ഗാർഡ് മാറിയത്. നേരത്തെ ബ്ലാക്ക് പെയിൻ്റിൽ white sticker ഒട്ടിച്ചതാ, bike ഒക്കെ ഉള്ളിൽ കേറി ചവാണ്ടിരിക്കാൻ എന്നൊക്കെ പറയുന്നത് കെട്ടല്ലോം .. SP യെ കണ്ട് കല്ലത്തടി കടത്താൻ നോക്കിയതിനു ഉള്ളിലിടും എന്ന് വല്ലതും പറഞ്ഞോ ???? I really doubt that a blast really happened. അല്ലെങ്കിൽ ഒരു മല ഒലിച്ച് പുഴയിൽ എത്തിയപ്പോ ഇങ്ങനെ നടുവിൽ മൻകൂന ഇടയിൽ വെള്ളം. ? ഒരു ടാങ്കർ പൊട്ടി രണ്ട് sideilekk മണ്ണും വെള്ളവും അടിച്ച് കയറിയാൽ എങ്ങനെയാണോ അങ്ങനെയാണ് ഇപ്പൊ
@GreeshmaKrishnan
@GreeshmaKrishnan 3 сағат бұрын
Iyal thudakkam muthale ingane thanne alle paranjondirikunnathu. Onnu parayum pinne matti parayum
@SagarGamingIndia
@SagarGamingIndia 3 сағат бұрын
@@GreeshmaKrishnan നേരത്തെ പറഞ്ഞത് വണ്ടി "പാശൻ " ആണെന്ന..വണ്ടിയുടെ എല്ലാ ഭാഗവും കാണാപാഠം എന്നാണ്.. ധ ഇപ്പൊ മാറ്റി
@shyjuindian-up7ui
@shyjuindian-up7ui 3 сағат бұрын
ടാങ്കർ പൊട്ടിത്തെറിച്ചാലും എന്താ കുഴപ്പം .... അത് ജനങ്ങളോട് പറഞ്ഞാൽ പോരെ .... അതൊന്നും മറച്ചുവയ്ക്കേണ്ട കാര്യം ഒന്നും ഇല്ലാലോ .... ടാങ്കർ പൊട്ടിതെറിച്ചാൽ ടാങ്കറിൻ്റെ അവശിഷ്ടങ്ങൾ കരയിൽ കാണേണ്ടതല്ലേ .... അല്ലെങ്കിൽ വെള്ളത്തിൽ ഒഴുകി നടക്കേണ്ടേ അതൊന്നും ആരും കണ്ടിട്ടില്ല .... ശബ്ദം ഉണ്ടായി എന്ന് പറയുന്നുണ്ട് വെള്ളത്തിൽ വലിയ കല്ല് എടുത്തിട്ടാലും ശബ്ദം ഉണ്ടാവുമെങ്കിൽ .... വലിയ മല പൊട്ടി അങ്ങനെ തന്നെ പുഴയിൽ പതിക്കുമ്പോൾ നല്ല ശബ്ദം ഉണ്ടാവുമല്ലോ .... പിന്നെ KV ലൈൻ കൂട്ടിയിടിച്ചിട്ടും ഉണ്ട് അപ്പോഴും ശബ്ദവും തീപ്പൊരിയും ഉണ്ടാവും .... എത്രയും ദൂരെ നിന്നും കണ്ടാൽ തിരിച്ചറിയാം .... ആ വണ്ടിയുടെ പിറകിലെ ബംമ്പർ / ക്രാഷ് ഗാർഡ് എന്നൊക്കെ പറഞ്ഞിട്ട് ഒരു മണിക്കൂർ ആയില്ല ..... മാറി .... തുടക്കം മുതൽ ഇവൻ എന്തൊക്കെയോ പറയുന്നു .
@vadakkneemkolayeem5363
@vadakkneemkolayeem5363 3 сағат бұрын
ഒന്ന് പോടോ ഈ സമയത്തും ഇങ്ങനെ ഒക്കെ പറയാൻ കുറെ പറയുമ്പോ മനുഷ്യൻ അല്ലേ ഒക്കെ പെട്ടന്ന് വായിൽ വരണം എന്നില്ല ല്ലോ അയാൾക് ആ വണ്ടി കിട്ടാൻ വേണ്ടി ഒന്നും അല്ല ല്ലോ അത് കിട്ടിയിട്ടും ഒന്നും ചെയ്യാൻ പറ്റില്ല ആ സഹോദരന്റെ മൃദാദ്ദേഹത്തിന്റ എന്തെങ്കിലും അവശിഷ്ടം കിട്ടാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കുമ്പോൾ കുറ്റം മാത്രം പറയുന്നത് എന്തിനാ
@LathaSree-rq9wv
@LathaSree-rq9wv 3 сағат бұрын
Nerethe oral eth thaneya paranje vaiikeetu akumbol manaf parayum ethonum. Njmatethallanu Vasthavam.
@Royalzzz
@Royalzzz Сағат бұрын
എന്റെ സംശയം ലോറിയും മരവും ആരോ തട്ടിക്കൊണ്ടു പോയിട്ടുണ്ടാവും എന്നതാ...
@ravikumarvs6599
@ravikumarvs6599 Сағат бұрын
Manappe. GPS signal epozhum. Kittunnille?????
@ShafeeqSha-y6z
@ShafeeqSha-y6z 3 сағат бұрын
എന്റെ പൊന്ന് മനഫെ നല്ല 10 പേരെ കൊണ്ട് പോയി theràyu
@raseenanajeeb1027
@raseenanajeeb1027 Сағат бұрын
Athinu athu nammude state alla
@ShafeeqSha-y6z
@ShafeeqSha-y6z Сағат бұрын
@@raseenanajeeb1027 ഇന്ത്യ അല്ലെ
@LathaSree-rq9wv
@LathaSree-rq9wv 57 минут бұрын
@@ShafeeqSha-y6z athinu aara permission kodukendathu..ariyumo ningalk..ethenda swarnamala poyathano.
@LathaSree-rq9wv
@LathaSree-rq9wv 3 сағат бұрын
Ayyo nerethe kure aal paranjirunu manaf adyam.parayum nhangaludethenu. Vaikeetu aakumbol parayum.ethonum njammantethallanu Vasthavam
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН
Uppum Mulakum 3 | Flowers | EP # 76
21:34
Flowers Comedy
Рет қаралды 94 М.
Ithu Item Vere | Comedy Show | Ep# 63
45:58
Flowers Comedy
Рет қаралды 13 М.
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН