ഫൈസു താങ്കളുടെ ചരിത്രം കണ്ണ് നിറയാതെ എന്നെ കൊണ്ട് കണ്ട് തീർക്കാൻ പറ്റലില്ല അത്ര മാത്രം മനോഹരമാണ് 🌹 മാഷാ അള്ളാ 🤲
@rukhyarukhya1668 Жыл бұрын
,DD റ ഹൈ
@NissarPni-l4v Жыл бұрын
@@rukhyarukhya1668 a
@JannathulFirdous-t6r3 жыл бұрын
മദ്രസാ തലം മുതൽ കേട്ടചരിത്രമാണങ്കിലും സ്ഥലവും വിവരണവും കൂടി കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം الحَمْدُ ِلله جزاكم الله خيرا و احسن الجزء
@suharamk13613 жыл бұрын
Masha allah ellavideosum നല്ല അറിവ് തരുന്നു അല്ലാഹുവേ റസൂലുല്ലാഹി s w ആ പുണ്യ മദീനയിൽ എത്രയും പെട്ടെന്ന് ഈ മഹാമാരി മാറിയിട്ട് അവിടെ ഞങ്ങളെല്ലാവരെയും എത്തിക്കണേ allah🤲🤲അതിന്ന് വേണ്ടി പ്രത്യേകം ദുആ ചെയ്യണമെന്നു കൂടി ഓർമ്മ പെടുത്തുന്നു
@jaseelap12573 жыл бұрын
അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.... മദീന യാണ് എൻ്റെ സ്വപ്നം... മുത്ത് നബിയുടെ (സ) അടുത്തേക്ക് വീണ്ടും. അല്ലാഹു എത്തിച്ചു തരട്ടേ.. ആമീൻ
@muhammadabullhaabdullah46313 жыл бұрын
5
@sharafsharf75463 жыл бұрын
👍
@usmanjavadentnew4603 жыл бұрын
@@muhammadabullhaabdullah4631 aaaà
@younaspy46973 жыл бұрын
Ameen yarabbal aalameen
@asharafasharaf26743 жыл бұрын
Aammeen aammeen aammeen yarbbal alameen
@nannuhanavlog2773 жыл бұрын
അൽഹംദുലില്ലാഹ് അള്ളഹുവിന്റ അനുഗ്രഹം എന്നുംനിങ്ങൾക്ക് ഉണ്ടാവട്ടെ. ഒരുപാട് നല്ല കാഴ്ചകൾ കാണുന്നു അതു പോലെ ഞങ്ങൾക്കു അറിയാത്ത ചരിത്രങ്ങൾ പറഞ്ഞു തരുന്നു ആൽഹംദുലില്ലഹ്
@salamy45773 жыл бұрын
കണ്ണും മനസ്സും നിറഞ്ഞു
@bambbamboo84292 жыл бұрын
p
@sayyidathaminamadavoor48563 жыл бұрын
വീഡിയോയുടെ കൂടെ നമ്മൾ പോകുന്ന ഫീൽ 😍❤ എത്രയും പെട്ടെന്ന് അവിടെ എത്തിക്കണേ.. റബ്ബേ.. Aameen🤲
@nadeerbinrazak6733 жыл бұрын
Mashaallah ,... ഈ കഥ കേട്ടിട്ടുണ്ടെങ്കിലും ഇത്ര വിശദമായി കാഴ്ച്ച സഹിതം കേട്ടപ്പോൾ.. പറയാൻ വാക്കുകൾ ഇല്ല.. അൽഹംദുലില്ലാഹ് ഈ വ്ലോഗ് ഇനിയും നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
@shareefaraheem36973 жыл бұрын
Aameen
@bichaamina46242 жыл бұрын
Aameen
@Itswowu3 жыл бұрын
മാതാപിതാക്കളെ വഴിയിലിട്ട് പോകുന്നവർ അറിയണം..ഉമർ (റ ) ഭരണ കാലം 💖🌹
@kmfaisalfaisal49353 жыл бұрын
അൽഹംദുലില്ലാഹ് ജസ്സാകുമല്ലാഹുഖൈർ വീഡിയോസ് കാണുമ്പോൾ നമ്മൾ ആസ്ഥലംങ്ങളിലൂടെ നടക്കുന്നതായിട്ട് തോന്നിയവരുണ്ടോ 😃 ഉണ്ടെങ്കിൽ. അൽഹംദുലില്ലാഹ് പറയു
@shailanasar38243 жыл бұрын
Thonaarundu.. MashaAllah
@shailanasar38243 жыл бұрын
Alhamdulillah
@kmfaisalfaisal49353 жыл бұрын
👍
@ahnafali24133 жыл бұрын
അൽഹംദുലില്ലാഹ്
@safamarwa15863 жыл бұрын
അൽഹംദുലില്ലാഹ്
@salamak.p.m.r70363 жыл бұрын
മാഷാ അല്ലാഹ്. വിവരണം അതി മനോഹരം .ചരിത്രത്തിലൂടെ ഉമർ (റ)നെ കണ്ട അനുഭൂതി.ജസാ കല്ലാഹ്
@Naja9153 жыл бұрын
പലകുറി കേട്ട ചരിത്രമാണെങ്കിലും ഇത്ര തന്മയത്തോടെ യുള്ള അവതരണം ആദ്യമാണ് കേൾക്കുന്നത്. കണ്ണു നിറഞ്ഞ അവതരണം
👍👍👍👍👍വളരെ നന്നായിട്ടുണ്ട് ..നാല് ഖലീഫമാരുടെ വീട് നിന്നിരുന്ന സ്ഥലം കാണിച്ചു തരണം എന്ന് അപേക്ഷിക്കുന്നു .ചെയ്യണേ ഫൈസു .
@shajahanap19833 жыл бұрын
മാഷാ അല്ലാഹ്... അങ്ങയുടെ ഓരോ വീഡിയോ കളും ഞങ്ങളുടെ ആത്മാവിന് കുളിരാണ്.. സ്നേഹം 🌹
@najathmanzil7653 жыл бұрын
Athee...
@xvgbhj43483 жыл бұрын
❤❤❤അല്ലാഹുവേ മദീനയിൽ എത്തിക്കണേ ആമീൻ 💕💕💕💕
@abdulhaneefa87812 жыл бұрын
അല്ലാഹുവിന്റെ മഹത്തായാനുഗ്രഹം താങ്കളിൽ എപ്പോഴും ഉണ്ടാകട്ടെ . താങ്കളുടെ "ദുഅയിൽ . ഈ ഉള്ളവനെയും ഉൾപ്പെടുത്തണെ .ആമീൻ
@nasara82852 жыл бұрын
അൽ ഹംദുലില്ലാ ഒരുപാട് കേട്ട ചരിത്രമാണെങ്കിലും ആ സ്ഥലവും അതിൻ്റെ ക്യത്യമായിട്ടുള്ള വിശ തീകരണവും ഈ വീഡിയോയിൽ കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ് പോയി. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
മാഷാ അള്ളാ ചെറുപ്പത്തിൽ കേട്ട ചരിത്രം ആ സ്ഥലം ഇവിടെ യായിരുന്നു അല്ലേ ആസ്ഥലം കാണാൻ കഴിഞ്ഞതിൽ അള്ളാഹു വിനെ സ്തുതിക്കുന്നു അൽഹംദുലില്ലാഹ് അള്ളാഹു ഫൈസു വിനു ഹൈറും ബർകതും ചൊരിയട്ടെ ആമീൻ ഇനിയും ഇതുപോലുള്ള വീഡിയോ സിനായി കാത്തിരിക്കുന്നു
@noufaltknoufal57142 жыл бұрын
.
@abinshanabi15893 жыл бұрын
ചരിത്രത്തിനു സാക്ഷി നിൽക്കാൻ ഉഹദ് തലയുയർത്തി നിൽക്കുന്നുണ്ട്💕💕💕💕❤❤❤❤
@faisumadeena3 жыл бұрын
🌹🌹
@sayyidathaminamadavoor48563 жыл бұрын
വീഡിയോയുടെ കൂടെ മനോഹരമായ ചരിത്ര വിവരണം 👍 അള്ളാഹു ബറക്കത്ത് ചെയ്യട്ടെ.. Aameen
@saleemskm94853 жыл бұрын
സമയം പോയത് അറിഞ്ഞില്ല സഹോദരാ ബാറകഅല്ലാഹ് സമയം എത്ര കൂടിയാലും കുഴപ്പമില്ല 👍👍👍👍👍😥😥😥😥
@ekrazakrazak2223 жыл бұрын
നിങ്ങൾ എത്ര ഭാഗ്യവാൻ. ചരിത്ര ഭൂമികൾ കാണാനും അവയെ കുറിച്ച് പറയാനും തൗഫീഖ് റബ്ബ് തന്നല്ലോ. ഇതെല്ലാം കേൾക്കുമ്പോൾ പുണ്യ മദീന കാണാൻ എന്റെ മനസ്സ് തുടിക്കുന്നു. നിങ്ങൾ ദുആ ചെയ്യണേ... പ്രധാന സ്ഥലങ്ങളിൽ വെച്ച്. വീട് പണി കഴിഞ്ഞു ലക്ഷങ്ങൾകടമുണ്ട് -എല്ലാം വീടാനും ശേഷം ഈ പുണ്യസ്ഥലങ്ങളിൽ എത്തിച്ചേരാനും. ഞാൻ ഒരു മുഅല്ലിമാണ്.
@farookfaizy44255 ай бұрын
❤❤❤❤❤ എന്നും പുതിയ പുതിയ ആശയങ്ങൾ അറിവുകൾ ❤❤❤❤ അല്ലാഹു അങ്ങയുടെ ഇൽമിൽ ബർക്കത്ത് നൽകട്ടെ
@MuhammedKLM3 жыл бұрын
എത്ര കണ്ടാലും കേട്ടാലും മതിവരാത്ത മദീന. ചരിത്രം കേൾക്കുമ്പോൾ മനസ്സിലൂടെ കുളിർ കാറ്റ് ഒഴുകി വരുന്നു.
@najumudheenncr3462 жыл бұрын
റിസ്ക് പിടിച്ച് ഈ പുണ്യ സ്ഥലത്ത് എത്തിപ്പെടാൻ പറ്റാത്തവർ ക്ക് വളരെ പ്രജോധണം ആൺ നിങ്ങളുടെ വീഡിയോ,റബ്ബ് അർഹമായ പ്രതിഫലം തരട്ടെ!!
@sajidaali86503 жыл бұрын
മാഷാ അല്ല്ലാഹ് ഇദൊക്കെ കാണാൻ കഴിഞ്ഞല്ലോ അൽഹംദുലില്ലാഹ്
@HUDHA__MEDIA_7863 жыл бұрын
ദുആ ചെയ്യണം സഹോദരാ ചില പ്രയാസങ്ങളൊക്കെയുണ്ട്.
@kmontnr70353 жыл бұрын
മാഷാഅല്ലാഹ്.... ആ ചരിത്രം അറിയാമായിരുന്നു... താങ്കളുടെ അവതരണവും ആ പരിസരം എല്ലാം കൂടി ആയപ്പോ ശരിക്കും കണ് മുമ്പിൽ നടന്നപോലെ ഒരു ഫീൽ.....
@harissaak2693 жыл бұрын
കണ്ണുകൾ നിറഞ്ഞുപോയി.. അള്ളാഹു ബർകത്ത ചെയ്യട്ടെ ..
@harshinanoufal57243 жыл бұрын
അൽഹംദുലില്ലാഹ് 🤲ഹലാലായ ഉദ്ദേശങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ
@rizwanpm49552 жыл бұрын
നിങ്ങൾ ഭാഗ്യ വാൻ മാഷാഅല്ലാഹ് 🤲🤲🤲ദുആ യിൽ ഉൾപ്പെടുത്തണം
@abdullapk27553 жыл бұрын
അസ്സലാമുഅലൈക്കും വ റഹ്മതുല്ലാഹ് ....പ്രിയരേ ,എത്ര കേട്ടിട്ടുണ്ടങ്കിലും ഉമർ( റളിയള്ളാഹു )വിന്റെ ചരിത്രം അങ്ങു വിവരിച്ചപ്പോൾ ഹൃദയം പിളർന്നുപോയി ...നമ്മുടെയെല്ലം ജീവിതം പാഴായിപോകുന്നല്ലോ എന്ന ചിന്തയും ?
@snehajalakam87023 жыл бұрын
മാഷാ അള്ളാഹ് ആ ചരിത്രം കേട്ടിട്ടുണ്ടെങ്കിലും ഇത്രയും കിലോമീറ്ററുകൾ താണ്ടിയായിരുന്നു അവർ ആ ഒരു രാത്രി തന്നെ അവർക്ക് ഭക്ഷണങ്ങൾ എത്തിച്ച് കൊടുത്തത് എന്ന് ആദ്യമായാണ് അറിയുന്നത്.
@shihabshihab65463 жыл бұрын
മാഷാഅല്ലാഹ് അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ
@crescentaa86473 жыл бұрын
പ്രിയ ഫൈസൂ, എനിക്കും കുടുംബത്തിനും Dua ചെയ്യണേ
@lulujamal9053 жыл бұрын
നല്ലൊരു അറിവ് നിഗൾക്കു പടച്ചോന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഇനിയും വീഡിയോ ചെയ്യണം ഇത് പോലെ ചരിത്രം പരമായ
@beerankuttykk55413 жыл бұрын
വീഡിയോ യിൽ ആണെങ്കിലും കേൾക്കാൻ മനസ്സിൽ സന്തോഷവും വിഷമവും
@fysalpayanthatt69743 жыл бұрын
ഒരുപാട് ചരിത്രം മൺമറഞ്ഞുപെയതൊകെ പൊടി തട്ടിയെടുത്തു ഓർമിപ്പിച്ച താങ്കൾക്ക് അല്ലാഹു അർഹമായപ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമിൻആമീൻ യാറബ്ബൽ ആലമീൻ
@manuhaji22393 жыл бұрын
അള്ളാഹു ദീർഘായുസും ആഫിയത്തും നൽക്കട്ടെ സൈഫുവിന്റെയും നമ്മുടെയുംആഖിബത്ത് നന്നാക്കിത്തരട്ടെ ഇനിയും മദീന കാണാൻ റബ്ബ് തുണ നൽകട്ടെ
@bilalpk94853 жыл бұрын
താങ്കൾ അനുഗ്രഹീതൻ തന്നെ . ഈ വിനീതന് വേണ്ടി ദുആ ചെയ്യണേ .🙌
@nissarudeenyousufkunju3 жыл бұрын
പടച്ചവൻ താങ്കൾക്ക് ആരോഗ്യത്തോടെയും ആഫിയത്തോടെയും ഉള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ - ആമീൻ
@mujeebkamali76703 жыл бұрын
കാണുമ്പോൾ കണ്ണ് നനയുന്നു. അള്ളാഹു നിങ്ങൾ ആത്മാർഥമായി ചെയ്യുന്ന ഈ ദീനീ പ്രബോധനം സ്വീകരിക്കട്ടെ, ഇനിയും ഹബീബിനെ (സ) കൂടുതൽ പരിചയപ്പെടുത്തിത്തരാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ....
@noushadnoushu18153 жыл бұрын
വഅലൈകുമുസ്സലാം അല്ലാ ഹു ഹയരാക്കട്ടെ. ആമീൻ
@inshainshad70992 жыл бұрын
എന്ത് അറിവാണ് ഇങ്ങൾക്ക്... മാഷാ അള്ള..ആ അറിവ് ഞങ്ങൾക്ക് പറഞ്ഞു തരുന്നത്തിന്നു വളരെ ❤️സന്തോഷം...❤️❤️
@ibbinoosemi32283 жыл бұрын
എന്നെ ഒരുപാട് കരയിച്ചു അങ്ങ്. താങ്കൾക് അള്ളാഹു ഇനിയും കൂടുതൽ ചരിത്രം ഉണ്ടാകാൻ ഉള്ള കഴിവ് തരട്ടെ ആമീൻ.
@noudhaddaruthoibanoushad78363 жыл бұрын
അല്ലാഹ് ബാറുകത് ചെയ്യട്ടെ ഫൈസു മുത്തേ
@kmontnr70353 жыл бұрын
മദീന ഒന്ന് മൻകുളിർക്കെ കാണാൻ ദുആ ചെയ്യണം
@aneesarafi58013 жыл бұрын
Masha Allah, jazaakkallah, enikkum kudumbathinum parishudha madheenkkarayi avide thamasamakkan valya agrahamund Allah thowfeequ cheyyan ellavarum dua cheyyane
@kl10foodietraveler573 жыл бұрын
അൽഹംദുലില്ലാഹ് 😍
@anbdurahiman71073 жыл бұрын
Masaallahfaisuasallamualikumthirunavaya
@mohemedmalabari31502 жыл бұрын
ماشاء الله تبارك الله خير على رسول الله صلى الله عليه وعلى آله وصحبه أجمعين
@melattura592210 ай бұрын
22:46 അൽഹംദുലില്ലാഹ് 👍🏻👍🏻👍🏻
@naturalvlog2wayanad3 жыл бұрын
Allahumma ijalnee fee mouthi baladi nabiyyika (s)
@HydarHydar-qs8pw11 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@arshaqueolakara3 жыл бұрын
Masha allah ചരിത്രം നടന്ന സ്ഥലം ഇപ്പോഴാണ് അറിയുന്നേ👍❣️
@moideenap73713 жыл бұрын
അൽഹംദുലില്ലാഹ്. നല്ല അറിവ്. ദുആയിൽ എന്നയും ഉൾപെടുത്തുക
@f___dstatusworld5383 жыл бұрын
Mashaa allah epozhum duaa yilulpeduthane
@fahirufas36333 жыл бұрын
മാഷാഅല്ലഹാ.... ഒരുപാട് അറിവ് നൽകുന്ന വിഡിയോ... ഒരുപാട് സന്തോഷം... നമ്മളെയും അവിടെ എത്താൻ അല്ലഹു അനുഗ്രഹിക്കട്ടെ... ആമീൻ യാ അല്ലഹാ...