നാടൻ രുചിയിൽ കോവയ്ക്ക തീയൽ | Ivy Gourd Theeyal Recipe

  Рет қаралды 218,180

Ruchi By Yadu Pazhayidom

Ruchi By Yadu Pazhayidom

Күн бұрын

Ruchi, a Visual Travelouge by Yadu Pazhayidom
Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
Ivy Gourd Theeyal - Preperation.
Theeyal is a commonly used dish in Kerala, served along with traditional / thali meals.
Its a curry made with ivy gourd and Onion, where both of the above mentioned vegetables, are cut into small peices, boil in water with turmeric powder and salt.
A cup of grated coconut is fried with dried chilly, coriander powder and curry leaves. When the color changes to golden brown, its grinded in a mixy and the same is added towards the boiled mixture of ivy gourd and onion.
Tastes more good when, mustard and dried chilly along with curry leaves are fried in coconut oil and added to the above mentioned mixture.
കോവയ്ക്ക തീയൽ
തീയൽ നമ്മൾ മലയാളികൾക്ക് ഒഴിച്ച് കൂടാൻ ആവാത്ത വിഭവമാണ്. വളരെ രുചിയുള്ളതും എല്ലാവര്ക്കും ഒരുപൊലെ ഇഷ്ടപ്പെടുന്നതും ആയ വിഭവം. ഇന്നത്തെ വിഡിയോയിൽ പരിചയപ്പെടാം, വളരെ എളുപ്പത്തിൽ തയ്യാർ ചെയ്യാൻ പറ്റുന്ന കോവയ്ക്ക തീയൽ.
വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യണേ !!!
Adarsh Mohan’s Channel Link.
/ redchillibyadarshmohanan
Gadgets used:
Primary Camera: Canon M50
Secondary Camera: Iphone 13
Audio Support: Rode Wireless Go 2

Пікірлер: 463
@MrRajsajin
@MrRajsajin 2 жыл бұрын
യദുവിന്റെ വിഡിയോകളുടെ ഏറ്റവും വലിയ ആകർഷണം, യാതൊരു കോലാഹലവും ഇല്ലാതെയുള്ള യദുവിന്റെ സിംപിളായ അവതരണമാണ്. സെലിബ്രിറ്റീസ് ഉൾപ്പെടെയുള്ള യൂട്യൂബേർസ് contentനെക്കാൾ ഉപരി ഷോ കാണിക്കുമ്പോൾ യദു സുതാര്യവും മനോഹരവുമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നു...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നന്ദി 😍 നിറയെ സ്നേഹം 😍
@jasminepaul7490
@jasminepaul7490 2 жыл бұрын
അതെ. സമാധാനമുള്ള അവതരണം 💖
@geethasankaranarayanan6104
@geethasankaranarayanan6104 2 жыл бұрын
o
@lathanarayanan5409
@lathanarayanan5409 Жыл бұрын
Yours variety type of cooking is very simple and attractive😅😅
@lathanarayanan5409
@lathanarayanan5409 Жыл бұрын
Latha Narayanan. Yadu, yours cooking is simple and sweet. 😅
@radhamonyamma6994
@radhamonyamma6994 11 ай бұрын
ആദ്യമായിട്ടു കേൾക്കുകയാണ് കോവക്ക തീയൽ അടിപൊളി.
@neethumaduram
@neethumaduram 2 жыл бұрын
ഉള്ളിതീയൽ കൂൺ തീയൽ ഒക്കെ മിക്കവാറും വെക്കാറുണ്ട്... പക്ഷെ കോവക്ക കൊണ്ട് തീയൽ ആദ്യായിട്ട കാണുന്നത്👏🏻👏🏻... ഞാൻ തീയൽ വെക്കാൻ നേരം തേങ്ങാ ഒന്ന് mix യിൽ അരച്ചിട്ട വെക്കുന്നത് അപ്പോൾ തേങ്ങാ വറുക്കാൻ ഒന്നൂടി എളുപ്പം ആയിരിക്കും 🙈🙈🙈....അടിപൊളി കോവക്ക തീയൽ 👏🏻👏🏻👏🏻
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Thanks much Neethu
@mykidsworldmeenudevu4944
@mykidsworldmeenudevu4944 2 жыл бұрын
തീർച്ചയായും try ചെയ്യും യദു ☺️☺️കോവയ്ക്ക മെഴുക്കുപുരട്ടിയും തോരനും ഉണ്ടാക്കാറുണ്ട് തീയൽ ആദ്യമായി ഉണ്ടാക്കാൻ പോകുകയാണ് thank you for this recipe 🙏🏻
@kunjammathomas7383
@kunjammathomas7383 2 жыл бұрын
Verynice
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നല്ല രുചിയാണ്
@aswathydevi8245
@aswathydevi8245 2 жыл бұрын
Cheriyammem Yadu monum Unnikkuttanum Cheriyachanum Kovakka theeyalum kalakki....👌👌👌..
@saliniajith9065
@saliniajith9065 2 жыл бұрын
ഹോ അടിപൊളി സൂപ്പർ വീഡിയോ ഒത്തിരി ഇഷ്ട്ടായി പിന്നെ അമ്മയുടെ ചിരിച്ചുകൊണ്ടുള്ള പാചകം 👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍😍😍😍 അതെ
@raninair6065
@raninair6065 2 жыл бұрын
മറ്റു പല പച്ചക്കറികൾ ഉപയോഗിച്ച് തീയൽ ഉണ്ടാക്കാറുണ്ട്. കോവക്ക തീയൽ ആദ്യമായി കാണുന്നു സൂപ്പർ യദു 👌👌👌😍😍😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നല്ല രുചി ആണ് 😍
@chandrasekharannair2103
@chandrasekharannair2103 2 жыл бұрын
👌👌അങ്ങനെ ഒരു സൂപ്പർ തീയൽ കൂടി ആയല്ലോ . കൊള്ളാം..👌👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️❤️❤️
@mayajayamon2253
@mayajayamon2253 2 жыл бұрын
ഉറപ്പായും ഈ തീയൽ ഉണ്ടാക്കും വളരെ നന്നായിട്ടുണ്ട്
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍😍
@sivanedaveettill4024
@sivanedaveettill4024 2 жыл бұрын
യദുകുട്ടാ, പാചക കുറിപ്പുകളൊക്കെ വളരെ നന്നാവുന്നുണ്ട്ട്ടോ. വളരെ നല്ല അവതരണം. അച്ഛനെപ്പോലെ തന്നെ സാത്വികനായ മകനും.മറ്റുള്ള ചാനലുകൾ കൂടി സബ്സ്ക്രൈബ് ചെയ്യണമെന്നു പറഞ്ഞ ആ വലിയ മനസ്സുണ്ടല്ലോ ജഗദീശ്വരൻ എല്ലാ വിധ സൗഭാഗ്യങ്ങളും തന്ന് അനുഗ്രഹിക്കട്ടെ! യദുവിന്റെ ഓരോ പ്രവൃത്തിയും നമ്മുടെ സ്വന്തം കുട്ടിയെപ്പോലെ തോന്നിപ്പിക്കുന്നു. പുണ്യം ചെയ്ത അച്ഛനും മകനും എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ!
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നിറയെ സ്നേഹം 💙 നന്ദിയും 😍
@bijo3494
@bijo3494 Жыл бұрын
Yadhu ne kanumbol thanne oru happy feel anu..❤
@harisanthsree
@harisanthsree 2 жыл бұрын
Good 👍 favourite 😝 തീയല്‍ പൊതുവേ ഇഷ്ടം ആണ്‌.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️❤️
@bhattathiry
@bhattathiry Жыл бұрын
excellent
@mohannair5951
@mohannair5951 7 ай бұрын
നല്ല തീയൽ. അഭിനന്ദനങ്ങൾ.
@TessyJoseph-zv2fs
@TessyJoseph-zv2fs Жыл бұрын
Good recipe
@kalpanaramachandra6279
@kalpanaramachandra6279 2 жыл бұрын
Very interesting dish
@bindujude4740
@bindujude4740 2 жыл бұрын
Njanum kovakka theeyal adyamayi undakkan pokukayanu. Yaduvinte presentation super ayittund. Cheriyammayum super
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Thanks chechii
@professionvspassion9212
@professionvspassion9212 2 жыл бұрын
After long time .......kovakka orupad und enthayalum varav vach maduth.....ini ithu try cheyyam
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Pinnalla ❤️
@leenaleenakr9027
@leenaleenakr9027 2 жыл бұрын
First time aanu chanal kanunnath. Yadunte varthanam nannaittund. Theeyal vachu nokkam.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നല്ല രുചിയാണ്. ട്രൈ ചെയ്യൂ ഒരിക്കൽ
@valsalaradhakrishnan1154
@valsalaradhakrishnan1154 2 жыл бұрын
ആദ്യമായിട്ടാ.. കോവക്ക ... ഇങ്ങിനെ ... ഉണ്ടാക്കന്നതു കണ്ടത് ... സൂപ്പർ...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️
@lathamethil2291
@lathamethil2291 2 жыл бұрын
Kovakka theeysl sounds different try cheyyam tto yadu cheriyamma super
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍😍
@Girija_Sugadhan
@Girija_Sugadhan Ай бұрын
Adipoli 👍👌
@vanajat1119
@vanajat1119 2 жыл бұрын
പുതിയ ഒരു കറിsuper.yadu.
@sindhukn2535
@sindhukn2535 2 жыл бұрын
My mother prepares this dish. She makes thiyal with anything and everything
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Aha ❤️❤️
@GodsGraceRuchikkoot
@GodsGraceRuchikkoot 2 жыл бұрын
Ente chef, sammathichu Nalloru out door shooting thanney Unnikkuttante veedum parisaravum super Theeyalum super Sujatha cheriyamney engottum vayo
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍😍😍 thanks much
@anupamal7693
@anupamal7693 2 жыл бұрын
Yadhu chetta super 👌🏻 yadhu chettante video ellam superanu ennu ee video ammayude mobilil kandu eppol ente phonil kanunnu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️❤️
@swaminathankv7595
@swaminathankv7595 2 жыл бұрын
പ്രകൃതി രമണിയമായ സ്ഥലം 👍
@cheriyankannampuzha777
@cheriyankannampuzha777 2 жыл бұрын
Best Introduction,
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Thank un🧡
@bhanumenon1173
@bhanumenon1173 2 жыл бұрын
യ ദുക്കുട്ടാ ഞാൻ എല്ലാ പാച കോം കാണുന്നുണ്ട് ഉണ്ടാക്കുന്നുണ്ട് - സൂപ്പർ ചക്കര ഉമ്മ
@santhakumarib6197
@santhakumarib6197 2 жыл бұрын
കോവക്കതീയൽ ആദ്യമായിട്ടാണ് കാണുന്നത്. try ചെയ്തു നോക്കട്ടെ.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️
@2030_Generation
@2030_Generation 2 жыл бұрын
*വീട്ടിലെ കോവക്ക കൊണ്ട് എന്ത് സ്പെഷ്യൽ ഉണ്ടാക്കും എന്ന് ഇനി മുതൽ ചിന്തിക്കേണ്ട ആവശ്യമില്ല..!!* *യദു... വക സ്പെഷ്യൽ ഇതാ എത്തി.. 😍*
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നന്ദി ട്ടോ 😍 നിറയെ സ്നേഹം 😍
@Sobhana.D
@Sobhana.D 2 жыл бұрын
യെദു ഇങ്ങനെ കൊതിപ്പിക്കാതെ,👍👌😋
@johnsaumel8659
@johnsaumel8659 Жыл бұрын
Yes good feeling seeing you yudhu
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️
@geethas3247
@geethas3247 Жыл бұрын
യദു ന്റെ വീഡിയോ എനിക്ക് ഇഷ്ട്ടം ആണ് ഞാൻ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥ ആണ് കഴിഞ്ഞ സെപ്റ്റംബർ മുതൽ സുഖം ഇല്ലാതെ കിടപ്പിൽ ആയി അപ്പോൾ മുതൽ ആണ് വീഡിയോ കാണാൻ തുടങ്ങിയത് ഞാൻ വെജ് ആയത് കൊണ്ട് യദു ന്റെ എല്ലാവീഡിയോ എനിക്ക് ഇഷ്ട്ടം ആണ്
@bhuvaneeshypradeep4938
@bhuvaneeshypradeep4938 2 жыл бұрын
കോവയ്ക വെച്ച് ഇങ്ങനെ ഒരു കറി അറിയില്ല തീർച്ചയായും ഉണ്ടാക്കി നോക്കും😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍😍😍
@aswathiajesh4873
@aswathiajesh4873 6 ай бұрын
ഞാൻ എന്റെ അഭിപ്രായം പറഞ്ഞു അത് എനിക്ക് അത്രയും മനസ്സിലാക്കാൻ പറ്റൂ എന്നത് കൊണ്ടാവാം.. അതിനു മറ്റു അഭിപ്രായം പിൻ ചെയ്തിടേണ്ട കാര്യം ഇല്ല..അച്ഛന്റെ വീഡിയോ യിൽ നല്ല വിവരണം ആണ്....
@sudharmaellathuparambil5782
@sudharmaellathuparambil5782 2 жыл бұрын
Hai,njangal kovakka ennayil vazhatti eduthathinu sheshamaanu undakkunnathu, super taste... 😀
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍
@hemav-pillai6945
@hemav-pillai6945 2 жыл бұрын
Thank you so much for New recipe 😋😋😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️
@Priya-v2n3k
@Priya-v2n3k 8 ай бұрын
അടിപൊളി കോവക്ക തീയൽ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@sathibabu4616
@sathibabu4616 2 жыл бұрын
ഞാനും ഉണ്ടാക്കാറുണ്ട്.സൂപ്പർ ചോറിനൊപ്പം മാത്രമല്ല ചൂട് ദോശക്കൊപ്പവും കൂട്ടാൻ അടിപൊളി
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
അതന്നെ
@nayanaknair1721
@nayanaknair1721 2 жыл бұрын
Super Yadhuettaa 😍👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നയന 😍
@pushpakrishnan2636
@pushpakrishnan2636 2 жыл бұрын
കോവക്ക തീയൽ ആദ്യമായി കാണു ന്നു.. തീർച്ചയായും ചെയ്‌യാം
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നന്ദി 😍
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
യ ദുക്കുട്ടാ ആദ്യമായി കാണുന്നു കോവക്ക തീയൽ. ഇഷ്ടായി. എല്ലാം മനോഹരം .
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നന്ദി സ്നേഹം 😍
@FOODNOTES2023
@FOODNOTES2023 10 ай бұрын
Nalla theeyal. Foodnotes recipes koode kootukar onnu kanane.
@ReDCHiLLibyAdarshmohanan
@ReDCHiLLibyAdarshmohanan 2 жыл бұрын
Pwolichu yaduvettaa 🥰🥰 🥰
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️❤️
@WorldAroundUs
@WorldAroundUs 2 жыл бұрын
Kunjulli theeyal mathrame kazhichittulku. Ethu variety anallo. Enthayalum try cheyyum. Kalachattiyil akkiyathu kudi akumbol choorinu kushalayi. Choorunnunnathu kandu njangalkkum vayaru niranju. Waiting to see another variety recipes soon.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Udane varaa tto amritha ❤️❤️
@asharachelvarghese4849
@asharachelvarghese4849 2 жыл бұрын
Kalchatti ,otturuli ,iron utensils ile okke cooking ,handling,utensils seasoning okke oru episode cheyyamo
@balakrishnanmenon4182
@balakrishnanmenon4182 2 жыл бұрын
Excellent yadu pl post chammanthipoti receipe too
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Sure. Will do. ❤️
@sindhubijesh8952
@sindhubijesh8952 2 жыл бұрын
Thank you Yadu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍😍
@yamunabvayalar858
@yamunabvayalar858 Жыл бұрын
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.തീയലും അസ്സൽ 👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️❤️
@krs4122
@krs4122 2 жыл бұрын
Yadhu chetta theeyal adipoli
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️
@balakrishnanmenon4182
@balakrishnanmenon4182 2 жыл бұрын
Shall make tomorrow itself..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Pinnalla ❤️❤️
@sheejathumbani8032
@sheejathumbani8032 2 жыл бұрын
അടുത്ത ദിവസം തന്നെ ഉണ്ടാക്കി നോക്കും
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നന്ദി ട്ടോ
@rajeshvarma3305
@rajeshvarma3305 2 жыл бұрын
Adipoli yadu etta korach late aayi kaanan
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️ rajeshee
@sudheenagirish256
@sudheenagirish256 2 жыл бұрын
Thank you,ith putiya arivanu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍😍
@swaminathankv7595
@swaminathankv7595 2 жыл бұрын
ചെറിയമ്മയും, ചെറിയചച്ചനും കലക്കി 👌🏻😀
@shahanasukumar2933
@shahanasukumar2933 2 жыл бұрын
👌👌yedhu 🙏🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️
@rathnavallyravindran728
@rathnavallyravindran728 2 жыл бұрын
Adi poli teeyyal
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
🧡💙
@rajivalavoor2002
@rajivalavoor2002 2 жыл бұрын
Hi yadhu first time anu ee dish kanunne odane try cheyum
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍😍😍
@sjfoodtravel6756
@sjfoodtravel6756 2 жыл бұрын
പുതിയ ഒരു കറി പരിജയപെടുത്തിയ യദു ഏട്ടന് ഒരുപാട് അഭിനന്ദനങ്ങൾ 🌹🌹🌹🌹
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️❤️❤️ sooreje
@laxmichandra2005
@laxmichandra2005 2 жыл бұрын
Great!! Thank you for sharing 🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍
@sindhushaji5982
@sindhushaji5982 2 жыл бұрын
Yadhuvinte samsaram thanne yenthoru vinayamanu.ee curry njan undakki nokum yadhoo
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍😍😍
@kkitchen4583
@kkitchen4583 2 жыл бұрын
Ethu kollamallo veraity aanallo kovakka theeyal Adipoli kandittu kothi varunnu eniyum ethupole nalla recipes cheyyan daivam Anugrahikkattay 🙏❤❤👌👍Support cheythittundu ente Puthiya recipe onnu vannu kanane
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Urappayum kanamalllo. Link onnu tharuu
@sudheenagirish256
@sudheenagirish256 2 жыл бұрын
Sure,I will try
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍😍
@sudheenagirish256
@sudheenagirish256 2 жыл бұрын
Au,yadhu kothippichu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍😍
@indirakumari6157
@indirakumari6157 2 жыл бұрын
Yadu, kovakka theeyal superr..njan undakkum...njan chalakkudiyil ninnum vilichirunna chechiya....
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️
@sruthinambiar9058
@sruthinambiar9058 2 жыл бұрын
Thank you for this new recipe😋😋😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️❤️
@musthafaolakara4352
@musthafaolakara4352 2 жыл бұрын
Super തീയൽ 🌹🌹
@saradaramdas1229
@saradaramdas1229 2 жыл бұрын
👌❤️❤️ Super... Yadhu.. ഇങ്ങനെ കൊതിപ്പിക്കരുത് ട്ടോ. 💕💕
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
ഇല്ല ട്ടോ 😃
@indirak8897
@indirak8897 2 жыл бұрын
സൂപ്പർ
@reginadkunja7523
@reginadkunja7523 2 жыл бұрын
Kovakka teeyal .. first time 👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍
@aneytom2463
@aneytom2463 2 жыл бұрын
Theeyal adipoli 👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍😍😍
@priyanair1848
@priyanair1848 2 жыл бұрын
Vessel (chatty) so nice
@rithyasriarchana7048
@rithyasriarchana7048 2 жыл бұрын
തീയൽ ഇഷ്ട്ടമാണ് കോവയ്ക്ക വെച്ച് കണ്ടിട്ടില്ല ഇനി ട്രൈ ചെയ്തു നോക്കണം 👍👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️❤️❤️
@vaigascutelilworld7898
@vaigascutelilworld7898 2 жыл бұрын
Kovakka vechu inganeyonnu undaki nokanam...😋🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️
@srilathasoman5490
@srilathasoman5490 2 жыл бұрын
Thank u fir the new recepie
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍😍
@reshmisatheesh8341
@reshmisatheesh8341 2 жыл бұрын
Leave ne vannapol ningade restaurant il vannu adipolii food
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️
@pushpadas2511
@pushpadas2511 2 жыл бұрын
Njangal theeyalinu thenga sheriku varuthitu vellam thodathe arachanu cherkunne
@smrithishine6404
@smrithishine6404 2 жыл бұрын
A diff recipe.. Will have to try.. Waiting for nxt
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Thanks much ❤️
@jossyjo4883
@jossyjo4883 2 жыл бұрын
കിടിലം 👍👍👍👍👍😋🌹❤️❤️
@subaidaashraf9353
@subaidaashraf9353 2 жыл бұрын
👌👌👌👌👌👌👌super
@mininair6593
@mininair6593 2 жыл бұрын
തീയില്‍ വേറൊരു രീതിയില്‍ കൊള്ളാം 😋👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നന്ദി 😍😍
@jessmallikaevlin8124
@jessmallikaevlin8124 2 жыл бұрын
Super to see.I haven't made theeyal with kovakkai.Today I will try it because I have some kovakkai with me.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍😍
@jayankrishnan1304
@jayankrishnan1304 2 жыл бұрын
ഞാൻ ഇന്ന് നോക്കട്ടെ ഉണ്ടാക്കി...!
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍
@sunithakaladharan350
@sunithakaladharan350 2 жыл бұрын
സൂപ്പർ 👌🥰
@bijishaji7501
@bijishaji7501 2 жыл бұрын
തിരുവല്ല വഴി യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ restaurant ൽ ഉച്ച ഊണ് കഴിക്കാവുന്ന രീതിയിൽ യാത്ര Plan ചെയ്യാറുണ്ട്. അതീവ രുചികരം ....പ്രത്യേകിച്ചും പാലട . (Restaurant ൽ മുതലാളി ആയിട്ടല്ല സേവന സന്നദ്ധനായി നിൽക്കുന്ന യദുവിനെ കാണാറുണ്ട്. )
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നന്ദി 🥰 സ്നേഹം 😍
@sreeharinair8680
@sreeharinair8680 2 жыл бұрын
ഞാൻ ഒരുപാട് ആയി യദുവിന്റെ വീഡിയോ കണ്ടിട്ട്...... Missed
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍🧡
@priyanair1848
@priyanair1848 2 жыл бұрын
Super Beautiful place Thank you all
@geethavenkites9749
@geethavenkites9749 2 жыл бұрын
Yadhuvintey relatives ellaam cooking experts aanallo,athey poley illavumellaam kanaan super aanu, puthiya type theeyal kaanichathil valarey happy, especially easy one.avasanam unumbol theeyal n chutta pappadam aha, entha ruchi alley....
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
പിന്നല്ല. superb taste
@Linsonmathews
@Linsonmathews 2 жыл бұрын
ആഹാ, പൊളി ആണല്ലോ യദു ഈ തീയൽ 👌😋😋😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
ഇച്ചായോ
@preethadominic9258
@preethadominic9258 2 жыл бұрын
Super !
@sudhan.k.v4414
@sudhan.k.v4414 2 жыл бұрын
തീയൽ കളർ കുറവാണോ ? taste സൂപ്പർ ആയിരിക്കും .
@padmad8965
@padmad8965 2 жыл бұрын
Yadhu super
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍
@minidavis4776
@minidavis4776 Жыл бұрын
Yummy😊😊
@sujithamohanraj7704
@sujithamohanraj7704 2 жыл бұрын
Adipoli yadhu........yadhu nte video onnum ippo kanarillaloo
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
സ്വല്പം തിരക്കായി പോയി. അതാണ്
@thahirayounas9776
@thahirayounas9776 2 жыл бұрын
Adipoliiiii❤️❤️
@rajinarayan8744
@rajinarayan8744 2 жыл бұрын
Enjoy !! Blessed.very nice eleamma ❤️🇺🇸🙏🙏
@remyakannan5514
@remyakannan5514 Жыл бұрын
Nalla iswaryam ulla oru kutti...
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
ആര് ഞാനോ 😍
@remyakannan5514
@remyakannan5514 Жыл бұрын
🤭🤭🤭.... Alle... Enikagane thoni...
@anithav.n9908
@anithav.n9908 2 жыл бұрын
Hii super recipes veg dish eshtapedunavarku Nala chanel
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Thank u chechi ❤️
@priyanair1848
@priyanair1848 2 жыл бұрын
Bro presentation super
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️
@Rajithajayan-b5l
@Rajithajayan-b5l 2 жыл бұрын
സൂപ്പർ തീയൽ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН