''നമ്മുടെ നാട്ടിൽ പടക്കം പൊട്ടിക്കുന്നത് കണ്ടിട്ടുണ്ട്, അതുപോലെയാണ് മിസൈൽ ആക്രമണം''

  Рет қаралды 177,142

Mathrubhumi News

Mathrubhumi News

Күн бұрын

''നമ്മുടെ നാട്ടിൽ പടക്കം പൊട്ടിക്കുന്നത് കണ്ടിട്ടുണ്ട്, അതുപോലെയാണ് മിസൈൽ ആക്രമണം'' ഇസ്രയേലിൽ കുടുങ്ങിയ കേരള തീർത്ഥാടക സംഘം നാട്ടിൽ തിരികെയെത്തി
#israel #hamas #IsraelPalestineconflict #KeralaPilgrimGroup
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 346
@athuldominic
@athuldominic Жыл бұрын
കേരളവും സൂക്ഷിക്കുക.. ഇത്രയും നാൾ യഥാർത്ഥ ഇസ്ലാം ഇങ്ങനെ അല്ല എന്നണിവർ പറഞ്ഞിരുന്നത്... പക്ഷെ ഒരു സന്ദർഭം വന്നപ്പോൾ ഇവരെല്ലാവരും ഒറ്റക്കെട്ടായി ഈ പൈശാചികതയ്ക്ക് കൂട്ട് നിൽക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്☝🏻️☝🏻️
@muhammedcp6293
@muhammedcp6293 Жыл бұрын
Varshagakimunbi e isarayel patekalki arum edam kodukatha samayam englado usa polum adupekatha e vargatheni edam koduthavarani plasteen aganatha avarayani e cristeyan beegarar thepravadekal ani velekunadi oru muselimo musilim rajeyamo e cristeyanekala adupekarudi gulfum usayo cristeyanekalayo adepekarudi
@mohammedafshan609
@mohammedafshan609 Жыл бұрын
Athe ninne athyam , pinne ninte kootukaarane pinne Avante kootukaarane , anganeya njangal plan cheyyunne 😂
@shameemmahamood5185
@shameemmahamood5185 Жыл бұрын
Don't believe christains aarode koodeyum kooduna type aan ,shoe nakki bjp ne vere kootu kootunu...
@shamseermuhammed8196
@shamseermuhammed8196 Жыл бұрын
പിന്നെ നീ വെട്ടാൻവരുമ്പോ മുസ്ലിങ്ങൾ കഴുത്തു നീട്ടിത്തരാം ഇന്ന വെട്ടിക്കോ എന്നും പറഞ് എന്നാ സമാധാനം കിട്ടുമോ
@jafarhuta
@jafarhuta Жыл бұрын
പിന്നെ ഇസ്രായേൽ എന്തു ചെയ്താലും അവർ കൊന്നോ ണങ്ങൾ പ്രതികരിക്കില്ലാന്നും പറത്ത് നിന്നു കൊടുക്കണം
@ashifashif5799
@ashifashif5799 Жыл бұрын
ചിരിക്കുന്നത് കണ്ടാൽ തോന്നും സിനിമ കണ്ട് ഇറങ്ങിയ പോലെ 😥
@Karakkuttil
@Karakkuttil Жыл бұрын
2 ഊളകൾ അടി കൂടുന്നത് കണ്ടു പിന്നെ അവർ കരയണോ...
@galaxyforce.123
@galaxyforce.123 Жыл бұрын
പോടാ, ജീവനോടെ തിരുച്ച് വന്നതിന്റെ ആശ്വാസം.. 😡
@josephvarughese1754
@josephvarughese1754 Жыл бұрын
ജീവന്റെ വില മനസിലായികാണും. അതനുസരിച്ചു ഇവിടെ ജീവിച്ചാൽ ഇവിടെയും ഒരു ജെറുസലേം സൃഷ്ടികാം.
@abhilash7381
@abhilash7381 Жыл бұрын
Palestinil poyi chilakada patti
@shilupg
@shilupg Жыл бұрын
Ninaku athu kandittu oru vishamam pole
@sajijos6195
@sajijos6195 Жыл бұрын
യുദ്ധത്തിനും പങ്കെടുത്തെന്നും പറയാഞ്ഞത് ഭാഗ്യം..!!😅
@sharun_I234
@sharun_I234 Жыл бұрын
വന്നിട് 2 വാക് മോദിയെ കുറ്റം പറഞ്ഞില്ല അത് ഒരു കുറച്ചിൽ ആണ്
@finisher6837
@finisher6837 Жыл бұрын
@@sharun_I234 Avdethe chaaya kada compare cheyyaan allaalo poyath 🤣🤣🤣
@vijilkumar1961
@vijilkumar1961 Жыл бұрын
​@@finisher6837സൂത്തിന്റ കുണ്ണ പാല് കുടിച്ചു നടക്കുന്നത് നിനക്ക് എന്തു ചായക്കട ചേവ് സാസ 😂🐖
@busharap705
@busharap705 Жыл бұрын
Sajimonu mentally valla problem undo
@sharun_I234
@sharun_I234 Жыл бұрын
@@finisher6837 അല്ല നിന്റെ ഉമ്മാക് പേർ എടുക്കാൻ പോയത് ആണോ പിന്നെ
@adhamalif2842
@adhamalif2842 Жыл бұрын
മിസെെലുപോയിട്ട് ഒരു വെടിയൊച്ച പോലും കേൾക്കാത്തവരെക്കൊണ്ട് മാതൃഭൂമി എന്തൊക്കെയാ പറയിക്കുന്നത് 😂😂😂😂തളളാൻ കിട്ടിയ അവസരം അവരും ഉപയോഗിച്ചു 🎉🎉🎉🎉
@AjiDn1
@AjiDn1 Жыл бұрын
😄
@Advocateപടവീരൻ
@Advocateപടവീരൻ Жыл бұрын
അതെങ്ങനെ നീ അറിഞ്ഞു നീ അവരോടൊപ്പം ഉണ്ടായിരുന്നോ
@nasimnasi1442
@nasimnasi1442 Жыл бұрын
👍
@krizz5825
@krizz5825 Жыл бұрын
Ente ponnu mone israel inu veliya velupam onnumila,aduthoke veenal nalla sound kelkam
@aslamthaiparambil7223
@aslamthaiparambil7223 Жыл бұрын
ഹമാസ്, നിങ്ങൾ ധീരന്മാരാണ് ഞങ്ങൾ നിങ്ങളെ ബഹുമാനിക്കുന്നു. നിങ്ങൾ പിറന്ന നാടിനു വേണ്ടിയാണ് പോരാടുന്നത്. ഞങ്ങൾ ഇന്ത്യക്കാർ ഇതേ ചരിത്രത്തിലൂടെ കടന്നു വന്നവരാണ്. നിങ്ങൾക്ക് വലിയ നാശ നഷ്ടങ്ങൾ വന്നേക്കാം, അല്ലങ്കിൽ തന്നെ ഉപരോധവും മിസൈൽ ആക്രമണവും നിങ്ങൾക്ക് പുതുമയല്ലല്ലോ. ആത്യന്തിക ജയം നിങ്ങളുടേതാകും. പോരാട്ടം അവസാനിക്കുമെന്ന് ശത്രു സ്വപ്നം കാണുന്നുണ്ടാവും. അവരുടെ വീമ്പു പറച്ചിൽ ലോകം ഏറ്റ് പിടിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ആയുധ ശക്തിയെ പിന്നിൽ നിർത്തി നിങ്ങളെ ഭയപ്പെടുത്തിയ ഒരു ജനത രക്ഷപെടാൻ നെട്ടോട്ടമോടുന്നത് ഞങ്ങൾ കണ്ടതാണ് . ടെൽ അവീവ് എയർ പോർട്ടിലെ ആൾക്കൂട്ടം മനോഹരമായ കാഴ്ചയായിരുന്നു. രഹസ്യന്യോഷണത്തിലും, ബുദ്ധി കൂർമ്മതയിലും അഹങ്കരിച്ച ഒരു രാജ്യം ചിതൽ പൂറ്റ് പോലെ ചിതറി വീഴുന്നത് ലോകം കണ്ടു , ഞങ്ങൾ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. നിങ്ങളുടെ തടവിലുള്ള ബന്ധികളെ ഉപയോഗിച്ച് നിങ്ങൾക്ക് വില പേശാവുന്നതാണ്, പക്ഷെ കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കരുത്. അത് നിങ്ങൾക്ക് ചേർന്നതല്ല എന്ന് ഓർമ്മിപ്പിക്കട്ടെ. ഞങ്ങൾ ലോകം മുഴുവൻ , വിശിഷ്യ ഇന്ത്യൻ ജനത പലസ്തീനികളുടെ വിജയം കാത്തിരിക്കുന്നു. ഞങ്ങളിൽ ചിലരിൽ ഒറ്റുകാരുണ്ട്, ഞങ്ങളതിൽ ഖേദം പ്രകടിപ്പിക്കുന്നു. ബ്രിട്ടനെതിരെ ഞങ്ങൾ സ്വാതന്ത്ര്യ സമരം ചെയ്യുമ്പോൾ അവർ ഞങ്ങളെയും ഒറ്റു കൊടുത്തിരുന്നു. കമ്പനി പട്ടാളത്തിന് അയ്യായിരം ചാക്ക് അരി മറിച്ചു വിറ്റവരാണവർ. അവരിൽ ചിലർ ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്ത് ഷൂ നക്കിയിട്ടുണ്ട്. അവർ ഞങ്ങളുടെ ആളുകളല്ല. ഞങ്ങളുടെ രാഷ്ട്ര പിതാവിനെ അവർ വെടിവെച്ച് കൊന്നവരാണ്. ഹമാസ് നിങ്ങൾ വിജയിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു.
@faisalyousaf6815
@faisalyousaf6815 Жыл бұрын
എഴുതുകയണെങ്കിൽ ഇങ്ങനെ എഴം തണം❤
@subaidaashraf1336
@subaidaashraf1336 Жыл бұрын
👌👌👌
@KPSurendran-l2d
@KPSurendran-l2d Жыл бұрын
വളരെ സുരക്ഷിതമായി തിരിച്ചു വന്നതിൽ വളരെ സന്തോഷം സന്തോഷം സന്തോഷം സന്തോഷം സന്തോഷം ..............................................,.... ഇന്ത്യയിലെ ജനങ്ങളുടെ ഫുൾ സപ്പോർട്ട് ഇസ്രയേലിൻ ഉണ്ട് ഇസ്രയേലിൻ ഉണ്ട്............ ഇത്രയും നാളും ഇസ്രയേൽ പ്രതികരിച്ചത്... കണ്ണ് തുറന്നാണ് പ്രതികരിച്ചത്...... അങ്ങോട്ടുള്ള യുദ്ധം കണ്ണുപൂട്ടി യുദ്ധം ചെയ്യാം ദൈവം അവരെ.... അനുവദിക്കപ്പെട്ട..... ഇസ്രയേൽ ചെയ്യുന്ന യുദ്ധം ആരെയും തോൽപ്പിക്കാൻ അല്ല..... ജയിക്കാനുമല്ല....... ആ മണ്ണിൽമണ്ണിൽ ജീവിക്കാൻ.... ജീവിക്കാൻ വേണ്ടിയാണ് ജീവിക്കാൻ വേണ്ടിയാണ് യുദ്ധം ഇസ്രയേൽ മിലിറ്ററി എൻറെ അഭിനന്ദനങ്ങൾ...🌹...👍..🇮🇳 ............................... ടൂറിസ്റ്റുകളുടെ എനിക്ക് ഒരു.... വാക്ക്....... മിച്ചം പല്ല് കാശും കയ്യിലുണ്ടെങ്കിൽ കയ്യിലുണ്ടെങ്കിൽ രണ്ടു വീട് വെക്കാനുള്ള കാശു പാവത്തുങ്ങൾക്ക്...... കൊടുക്കണേ കൊടുക്കണേ
@alivm4831
@alivm4831 Жыл бұрын
അഭയം. കൊടുത്തവനെ. പിറന്ന. നാട്ടിൽ. നില്കാൻ. പറ്റാത്ത. അവസ്ഥ... ദൈവം. ഒരുപാട്. പരീക്ഷണങ്ങൾ. നമുക്ക്. നൽകും... അതിന്. അവസരങ്ങൾ. നൽകിയത്. നമ്മുടെ. മുങ്ങാമികളിൽ. വന്ന.. പിഴവുകളാണ്... ആ. പാവങ്ങളിന്ന്. Anubavikunnath
@Nasu1986
@Nasu1986 Жыл бұрын
അതാണ്. യമനിൽ നിന്നും വന്നുകയറിയ പാണക്കാട് തങ്ങൾ പന്നികൾക്ക് ഇടം കൊടുത്തു കേരളം.. ഇപ്പോൾ മലപ്പുറം ആസ്ഥാനമായി ഇസ്ലാമിക റിപ്പബ്ലിക് ഉണ്ടാക്കി.. ഹിന്ദുക്കളെ ക്ഷേത്ര നടയിൽ കെട്ടി തൂക്കി കത്തിക്കുമെന്ന് പാകിസ്ഥാൻ കൊടി പൊക്കി പിടിച്ചു വെല്ലുവിളിക്കുന്നു 🌹
@Arishem_theJudge
@Arishem_theJudge Жыл бұрын
നീയൊക്കെ എന്താ ഈ പറയുന്നേ കുറെ ആയി കേൾക്കുന്നു ചരിത്രം എഴുതപെടുന്ന കാലം മുതൽ ജൂതന്മാർ ഇസ്രായേൽ മണ്ണിൽ ജീവിച്ചുവന്നവർ ആണ്.
@sureshkalyany
@sureshkalyany Жыл бұрын
😂
@radhikasunil9280
@radhikasunil9280 Жыл бұрын
ഭാരതത്തിലെ ഹിന്ദുക്കളെ കാട്ടറബികൾ പീഡിപ്പിച്ചു മതം മാറ്റിയത് അനീതി അല്ലേ... ഭാരതത്തിന്റെ ഭാഗമായിരുന്ന ഇറാൻ Bali Indonesia Alghanisthan Bangladesh Pakisthan ഓക്കെ ഹിന്ദുക്കളെ പീഡിപ്പിച്ചു മതം മാറ്റി പല പല കാലഘട്ടങ്ങളിൽ Muslim രാജ്യം മാക്കി മാറ്റിയത് തെറ്റ് അല്ലേ...
@lijogeorge4820
@lijogeorge4820 Жыл бұрын
0.21 Alphons kannanthanam ത്തിന്റെ ശബ്‌ദം പോലെ തോന്നി 😊..
@Beegamsulthana
@Beegamsulthana Жыл бұрын
അള്ളാഹു വരും 💥💥💥കാണണ്ട ആൾക്കാർ ഒക്കെ 💥💥💥ഗസക്ക് വിടുക 💥💥💥
@Nasahi-c4j
@Nasahi-c4j Жыл бұрын
ചിരിപ്പിച്ചു കൊല്ലല്ലെ.. ശോസം കിട്ടുന്നില്ല..😂
@jacksonv3794
@jacksonv3794 Жыл бұрын
നിങ്ങൾ കാലുത്തിയപ്പോൾ ആണ് ഇതെല്ലാം ഉണ്ടായത് അല്ലേ
@marketspike
@marketspike Жыл бұрын
1947 ബ്രിട്ടീഷുകാർ ഇന്ത്യ വിഭജിച്ചു പാക്കിസ്ഥാൻ ഉണ്ടക്കിയ പോലെ 1948 ബ്രിട്ടീഷുകാർ വിശുദ്ധ നാടായ ജെറുസലം ഉൾകൊള്ളുന്ന പ്രേദേശം വിഭജിച്ചു ഇസ്രായേൽ എന്ന രാജ്യം ഉണ്ടാക്കി, എന്നാൽ ഇസ്രായേൽ പിറന്ന ദിവസം തന്നെ ചുറ്റുമുള്ള അറബ് രാജ്യങ്ങൾ അവർക്ക് എതിരെ യുദ്ധം പ്രയാഖ്പിച്ചു, അത് 6 ഡേ വാർ എന്ന പേരിൽ അറിയപ്പെടുന്നു. അത് മുതൽ നിരവധി യുദ്ധങ്ങൾ ചുറ്റുമുള്ള അറബ് രാജ്യങ്ങളും പാലസ്‌തീന്‌ ചേർന്ന് ഇസ്രായേൽ മേൽ നടത്തി. PLO എന്ന ഭീകര സഘടന നിരവധി തീവ്രവാദി ആക്രമണങ്ങൾ നടത്തി ( മ്യൂണിക് ഒളിമ്പിക്സ് കോല, എന്റബെ വിമാനം റാഞ്ചൽ, ) എന്ത് കൊണ്ട് എന്ന് ചിന്തിച്ചട്ടുണ്ടോ? ? സ്വന്തം മതം ഭൂരിപക്ഷം ഉള്ള ഒരു പ്രദേശത്തു ഒരു ന്യൂന പക്ഷ മതം ആയ ജൂതന്മാർക് ഒരു രാജ്യം അനുവദിക്കില്ല എന്ന് പറഞ്ഞു. ഇസ്രായേൽ സ്വന്തം നിലനിൽപിന് വേണ്ടി ആണ് യുദ്ധം ചെയ്തു തുടങ്ങിയത്, ഇസ്രായേൽ ആയി ഒരു യുദ്ധവും തുടങ്ങിയിട്ടില്ല. ഇന്ത്യ നിന്ന് പാക്കിസ്ഥാൻ ഉണ്ടാക്കി പോയതിനു ശേഷവും ഇന്ത്യ പാകിസ്താനാണെ ആക്രമിച്ചാൽ എങ്ങനെ ഉണ്ടാകും, ഈ ഇസ്ലാമിസ്റ്റുകളുടെ പ്രശനം എന്തെന്നാൽ അവർ ഭൂരിപക്ഷം ആയ സ്ഥലത്തു വേറെ ന്യൂനപക്ഷമാണ് അവർ പറയുന്ന പോലെ ജീവിക്കണം,( ഇസ്ലാമിക രാജ്യങ്ങളിൽ മറ്റു മതസ്ഥർ ജീവിക്കുന്ന പോലെ, അവർ പറയുന് പോലെ ആണ് മത സ്വാതന്ത്രം ) എന്നാൽ അവർ ഒരു സ്ഥലത്തു ഭൂരിപക്ഷം ആകാൻ തുടങ്ങിയാൽ സ്വന്തം ആയി രാജ്യം ആവശ്യപ്പെടും ( പാക്കിസ്ഥാൻ പോലെ ) ന്യൂനപക്ഷം ആണെങ്കിൽ മതേതരത്വ അവശേപെടും ഇന്ത്യയിലെ പോലെ. കേരളത്തിലെ ഉള്ള ഇസ്ലാമിസ്റ്റുകൾ ഹമാസിനെ സപ്പോർട്ട് ചെയ്യുന്നത് മതം എന്നൊരു കാര്യമാ കൊണ്ട് മാത്രം ആണ്, ചെറുപ്പം മുതൽ മതം തലയിൽ തിരുകി കൊടുത്ത കൊണ്ട് അവർക്കു അവരുടെ മതം മാറ്റമേ തലയിൽ കാണു. ഇല്ലെങ്കിൽ ഇന്ത്യ എല്ലാ സമയങ്ങളിലും ഷായിച്ച ഇസ്രായേൽ സപ്പോർട്ട് ചെയ്‌തേ ഹമാസ് എന്ന ഭീകര സങ്കടന സപ്പോർട്ട് ചെയ്യുന്നത് എന്തിനായിരിക്കും. മതം. മതം മാത്രം, തിന്നുന്നതിൽ, ഉടുക്കുന്നതിൽ, എല്ലാം മതം കാണുന്നവർ.
@muhammedsabeer4355
@muhammedsabeer4355 Жыл бұрын
കാര്യമറിയില്ലെങ്കിലും മിണ്ടാതെ ഇരിക്കൂ ഫലസ്തീനികൾക്ക് ഇപ്പോഴും സ്വാതന്ത്ര്യം കിട്ടിയിട്ടില്ല പലസ്ഥലങ്ങളും ഇപ്പോഴും ഇസ്രായേലിന്റെ കൺട്രോളിലാണ് പിന്നെ അവർക്ക് അഭയം കൊടുത്ത് അവിടെ വന്ന് അവർ സ്വന്തമായി ഒരു രാജ്യം ഉണ്ടാക്കേണ്ട ആവശ്യമുണ്ടോ അവർക്ക് സുഖമായി അവിടെ കഴിയാൻ ഫലസ്തീനികൾ അനുവദിച്ചതല്ലേ അവർ സ്വന്തം രാജ്യം ഉണ്ടാക്കിയതിന് പുറമേ ഫലസ്തീനിന്റെ പല സ്ഥലങ്ങളും അവർ പിടിച്ചെടുക്കുകയും ചെയ്തു പണ്ട് ബ്രിട്ടീഷുകാർ എന്താണോ ഇന്ത്യയിൽ ചെയ്തുകൊണ്ടിരുന്നത് അതാണ് ഇസ്രായേലും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് അന്ന് സമരം ചെയ്ത ഇന്ത്യക്കാർ മുഴുവൻ തീവ്രവാദികൾ ആണോ ചാണകങ്ങളുടെ ഇസ്രായേൽ സ്നേഹത്തിന് ഒറ്റ കാരണമേയുള്ളൂ മുസ്ലിം വിരുദ്ധത
@bicchi4292
@bicchi4292 Жыл бұрын
അന്ന് ബ്രിട്ടീഷുകാർ വിഭജിച്ച് കൊടുത്തതുമാത്രമാണോ ഇന്ന് അവരുടെ കീഴിലുള്ളത്. 90% വും ജൂതന്മാർ പിടിച്ചടക്കിയില്ലേ... താങ്കൾ കഴിഞ്ഞ ഭൂപടവും ഇപ്പോഴുള്ള ഭൂപടവും ഒന്ന് കണ്ടു മനസ്സിലാക്കുക. പാക്കിസ്ഥാൻ വിഭജിച്ചു പോയിട്ടുണ്ടെങ്കിലും ഇന്ത്യ കീഴ്പ്പെടുത്താൻ വന്നാൽ എങ്ങിനെ ഇരിക്കും. ഇന്ത്യക്കാർ തിരിച്ചടിക്കില്ലേ.. നിങ്ങളുടെയൊക്കെ ബുദ്ധി ഒരു പക്ഷത്തേക്ക് മാത്രം എന്തുകൊണ്ടാണ്. നിങ്ങൾ നിഷ്പക്ഷമായി ചിന്തിക്കൂ...
@bicchi4292
@bicchi4292 Жыл бұрын
പിന്നെ ജെറുസലേം പൊതുവായി വച്ചതും ആയിരുന്നു. ക്രിസ്ത്യൻ മുസ്ലിം ജൂതന്മാർ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാൻ. ജെറുസലേമിലുള്ള അൽഅൽ അക്സ മസ്ജിദ് ആയിരുന്നു ആദം നബി മുതൽ മുസ്ലിങ്ങളുടെ കിബില. പിന്നീട് അവസാന പ്രവാചകൻ ആയ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ മക്കയിലെ കഴ്ബയിലേക്ക് ഖിബില മാറ്റി. ഇപ്പോൾ എല്ലാവരും മക്കയിലേക്ക് തിരിഞ്ഞാണ് നമസ്കരിക്കുന്നത് . പണ്ട് ജെറുസലേം ഭരിച്ചിരുന്നത് സുലൈമാൻ നബി ആയിരുന്നു. സോളമൻ എന്ന ക്രിസ്ത്യാനികൾ പറയും. സുലൈമാൻ നബിയുടെ ചരിത്ര സ്മാരകവും ജെറുസലേമിൽ ഉണ്ട്. ഏകദൈവ വിശ്വാസികൾ ആയ ഫലസ്തീനികൾക് യേശു വരുന്നത് വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. യേശു വന്നതോടുകൂടി യേശുവിനെ പ്രവാചകനായി അംഗീകരിക്കാൻ ഗോത്ര വിഭാഗത്തിൽപ്പെട്ട ഒരു വിഭാഗം ഏകദൈവ വിശ്വാസികൾ തയ്യാറായില്ല. കാരണം അവരുടെ ഗോത്രത്തിൽ ആയിരുന്നില്ല യേശു ജനിച്ചിരുന്നത്. യേശു ഒരു സാധാരണ ഗോത്രത്തിൽ ആയിരുന്നു ജനിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഈ വിഭാഗം ആളുകൾ യേശുവിനെ കുരിശിൽ തറക്കാൻ പുറപ്പെട്ടു. അതോടുകൂടി ഈ വിഭാഗത്തിന് ദൈവം ശപിക്കപ്പെട്ടവരാക്കി. പക്ഷേ അവിടെയുള്ള മറ്റു ഏകദൈവ വിശ്വാസികൾ യേശുവിനെ പ്രവാചകനായി അംഗീകരിച്ചവരായിരുന്നു. അവരുടെ പിൻതലമുറക്കാരാണ് മുസ്ലിങ്ങൾ. മുഹമ്മദ് നബി വന്നതോടുകൂടി അറബി നാമമായ ഇസ്ലാം എന്ന് അവരെ അറിയപ്പെട്ടു. ഇതിന്റെ ഇടയിൽ യേശുവിനെ ദൈവത്തിന്റെ പുത്രനാണെന്ന് പറഞ്ഞുകൊണ്ട് യേശുവിന്റെ കാലശേഷം 300 വർഷം കഴിഞ്ഞ് മത്തായി പൗലോസ് എന്നിവർ തോറയും ഇഞ്ജീലും മാറ്റത്തിരുത്തലുകൾ വരുത്തി ബൈബിൾ ഉണ്ടാക്കി. അങ്ങിനെയാണ് ക്രിസ്തുമതം വരുന്നത്.
@jeromvarghese6589
@jeromvarghese6589 Жыл бұрын
​@@bicchi4292aaranu aathyam war thudagiyathu. Thottal sthalam pokum
@bicchi4292
@bicchi4292 Жыл бұрын
യേശുവിനെ കുരിശിൽ തറക്കാൻ പുറപ്പെട്ട ഏകദൈവ വിശ്വാസികൾ പിന്നീട് ജൂതമതം ഉണ്ടാക്കി.
@naseerputhoor9441
@naseerputhoor9441 Жыл бұрын
സ്വന്തം രാജ്യത്തിന് വേണ്ടി യുള്ള പാലസ്തീൻ പോരാട്ടം തുടരട്ടെ വിജയം വരും തീർച്ച
@sajithparameswaransajith1829
@sajithparameswaransajith1829 Жыл бұрын
നിന്റെ രാജ്യം ഏതാ കോയ 🥳😡
@chandrashekar9913
@chandrashekar9913 Жыл бұрын
നിങ്ങൽ മുസ്ലിം രാജ്യങ്ങൾ എല്ലാം ചേർന്ന് പാലസ്തീനേ കട്ടപോക യാക്കി കൊടുത്തു..😁😃😅😀
@petsworld0965
@petsworld0965 Жыл бұрын
അള്ളാഹു അക്ബർ
@chandrashekar9913
@chandrashekar9913 Жыл бұрын
@@petsworld0965 ഗാസ ക്ക് പുറത്ത് വിജയം...😁😃
@sajithparameswaransajith1829
@sajithparameswaransajith1829 Жыл бұрын
@@petsworld0965 ഊ... അള്ളാഹു 😡🥳
@shajeerkhan1728
@shajeerkhan1728 Жыл бұрын
ഇനി പോകുബോൾ സൈറൺ കേൾക്കുമ്പോൾ എല്ലാവരും അടുത്ത് പോയി നോക്കിയിട്ട് വരുക നമ്മൾ ചൊതികും.. എന്ന് ചാനലുകാർ..😅😅 പിനെ.. നാട്ടുകാരും..😢😢..
@campfire3370
@campfire3370 Жыл бұрын
ടൂർ പോയവർക്ക് എല്ലാം പൈസ മുതലായി 😂😂😂
@AjiDn1
@AjiDn1 Жыл бұрын
🤣🤣🤣
@rejiaudit
@rejiaudit Жыл бұрын
ഗ്രീൻ ഹാവെൻ ട്രാവെൽസ്, നിനക്ക് പണി വരും ഉറപ്പു. കരണഭൂതന്റെ ശക്തമായ ഇടപെടലിനെ കുറിച്ച് പറയാൻ ഒരു ചാൻസ് നിനക്ക് തന്നപ്പോൾ നീ അത് കുളമാക്കും ഇല്ലെഡാ
@jooo-gk8sr
@jooo-gk8sr Жыл бұрын
Though thou exalt thyself as the eagle, and though thou set thy nest among the stars, thence will I bring thee down, saith the LORD. ( Jonah 1 : 4 )
@mft916
@mft916 Жыл бұрын
വെള്ളവും, വൈദ്യുതി, ഗ്യാസ് എല്ലാം പൂര്‍ണമായും തടസ്സപ്പെട്ടു നില്‍ക്കുന്ന ഒരു ജനതയെ സഹായിക്കാന്‍ ആരും ഇല്ല,
@dylan2758
@dylan2758 Жыл бұрын
40 കുഞ്ഞുങ്ങളെ കഴുത്തറുത്ത് അരും കൊല ചെയ്തിട്ട് സഹായിക്കണം അല്ലേ! നീ ഒക്കെ മനുഷ്യൻ തന്നെ ആണോ!!😒
@fath8936
@fath8936 Жыл бұрын
സഹായം കിട്ടും
@kannanvt6410
@kannanvt6410 Жыл бұрын
കിട്ടും അവര് കൊണ്ട് വരുന്നുണ്ട് ഉടനെ തന്നെ
@sharun_I234
@sharun_I234 Жыл бұрын
എല്ലാം ഉള്ള സ്ഥലത്തേക്ക് അള്ളാഹു ഉടനെ എത്തിക്കും 😂😂😂
@mohanrajnair865
@mohanrajnair865 Жыл бұрын
Gaza doesn't have infrastructure to build power stations and supply the same to the citizens of Gaza. Gaza was buying electricity from Israel since 2005 and Gaza was not paying for electricity from 2007. Besides the war, non-payment of dues was also reason for stoppage of power to Gaza.
@abrahambabybaby1518
@abrahambabybaby1518 Жыл бұрын
എന്ത് പറഞ്ഞാലും ഞങ്ങൾ വിശ്വസിച്ചോളാം. ചുമ്മാ തള്ളിക്കോ.
@sureshpr227
@sureshpr227 Жыл бұрын
അധികം താമസിയാതെ കേരളത്തിലും മിസ്സൈൽ കാണാം
@rajeev.ppalakkote6149
@rajeev.ppalakkote6149 Жыл бұрын
ബിസ്മയം 😅😅😅😅
@walkingwithalberteinstein4769
@walkingwithalberteinstein4769 Жыл бұрын
Haaa haa teacher said that she heard only one sound only 😅😅😅😅
@ഗന്ധർവ്വൻ-ഗന്ധർവ്വൻ
@ഗന്ധർവ്വൻ-ഗന്ധർവ്വൻ Жыл бұрын
അയൺടോം ഉള്ളത് കൊണ്ട് അള്ളാ രക്ഷപ്പെടുത്തി 🤣
@vaishakviswam1970
@vaishakviswam1970 Жыл бұрын
Oru Adventure tour adichupolichathupole......
@gmv1969
@gmv1969 Жыл бұрын
ആദ്യം പറഞ്ഞ മരപ്പൊട്ടൻ യുദ്ധത്തിൽ പങ്കെടുത്തതുപോലേയാണ് സംസാരം😂😂
@unknownroomer6523
@unknownroomer6523 Жыл бұрын
Jango spacil interview ഉണ്ടാവും
@gineshabraham9100
@gineshabraham9100 Жыл бұрын
Evark ethoke kandapol enthoru santhosham,, avida ullavar anubhavikunnath avark ariyam
@meghaab3942
@meghaab3942 Жыл бұрын
പക്കിസ്ഥാൻ ഇതുപോലെ ഇന്ത്യയെ ആണ് കീഴ്പ്പെടുത്താൻ നോക്കുന്നത് .. പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണ് .. അത് നമ്മുടെ ആണ് .. So നമ്മൾ ഇന്ത്യക്കാർ അത് തിരിച്ചു പിടിച്ചെടുക്കാൻ പാക് ആയ് എന്തായാലും war നടത്തേണ്ടി വരും അപ്പോൾ മുസ്ലിം സമുദായം ആരുടെ കൂടെ നില്കും എന്നതിൽ ആണ് ചോദ്യം ... Ofczz majority മുസ്ലിംസ് പാക് കൂടെ നിൽക്കും .. Same മതത്തിൽ ഉള്ളവരെ കൊല്ലാൻ അവർക്ക് കണ്ട് നിക്കാൻ കഴിയില്ലാ .. രാജ്യത്തെക്കാളും അവർ സ്നേഹിക്കുന്നതും അവരുടെ മതത്തെയും വിശ്വാസത്തേയും തന്നെ ആണ് .. അവരുടെ പുണ്പുസ്തകം അത് തന്നെ ആണ് പറയുന്നതും അത്കൊണ്ടു തന്നെ ആണ് ഇന്ന് അവരിൽ ഭീകരവാദികൾ വർധിച്ചു വരുന്നതും.. സ്വന്തം മതത്തെ മാത്രം വിശ്വസിക്കുകയും അതിനു വേണ്ടി വാദിക്കുന്നവനും ആണെങ്കിൽ അവിടെ ഒരു ഭീകര വാദി ജനിക്കുന്നു.. ഒരു മതപഠനം ശാലയിൽ സ്വന്തം മതം മാത്രം ആണ് ശെരിയെന്നു മറ്റു മതക്കാരെ എതിർക്കുന്നതും പഠിപ്പിക്കുന്നുവെങ്കിൽ അവിടെ തീവ്രവാദം തന്നെ ആണ് പഠിപ്പിക്കുന്നത്.. മതപുസ്തകത്തിൽ അതുതന്നെയാണ് ഉണ്ടെങ്കിൽ അത് പുണ്യ പുസ്തകമല്ല മറിച്ചു തീവ്രവാദ പുസ്തകം തന്നെ ആണ്.. എന്നിട്ടും ഇതെല്ലാം ശെരിയാണ് എന്നു തോന്നുന്നു എങ്കിൽ മതത്തിൽ അവർ അടിമ പെട്ടുകഴിഞ്ഞു തിരിച്ചു വരാൻ കഴിയാത്തത്രയും ദൂരെ.... മതമെന്ന അന്ധതയിൽ കാഴ്ച നഷ്ട്ടപെട്ടു സത്യം തിരിച്ചറിയാൻ ഒരിക്കലും കാഴ്ച നഷ്ട്ടപെട്ടവർക്ക് കഴിയില്ല സത്യം പറയുന്നവനെ അന്ധനായ ഒരുവൻ വിശ്വസിക്കുകയും ചെയ്യില്ല... ഗുരു മൂവി ഇവിടെ മതമെന്ന ഇലാമ പഴത്തെ ഓർമ്മിപ്പിക്കുന്നു...
@Lkjhfgfgdfffss
@Lkjhfgfgdfffss Жыл бұрын
ഇന്ത്യയിൽ ഇസ്രായേൽ കയറി താമസിച്ച് അവസാനം ഇന്ത്യക്കെതിരെ അവർ യുദ്ധം നടത്തുമ്പോൾ നീ എന്ത് ചെയ്യും അതുതന്നെയാണ് ഫലസ്തീൻ ജനതയും ചെയ്യുന്നത് അതല്ലാതെ മുസ്‌ലിം ആയതുകൊണ്ടല്ല എന്നാൽ വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് ഒരു യുദ്ധത്തിലും ഇസ്ലാം അനുവദിക്കുന്നില്ല അതുകൊണ്ടുതന്നെ മനസ്സിലാക്കാൻ പലസ്തീൻ ജനനം ചെയ്യുന്നത് മുസ്ലിങ്ങളുടെ ഒരു യുദ്ധമല്ല അത് അവരുടെ രാജ്യത്തിൻറെ നിലനിൽപ്പിനുവേണ്ടി ചെയ്യുന്നതാണ് അതിൻറെ ശരിയും തെറ്റും എല്ലാവരും കാണുന്നുണ്ട് ഇറാക്കിൽ അമേരിക്ക ബോംബ് വർഷിച്ച പ്പോഴും ഇങ്ങനെയൊക്കെ തന്നെ അല്ലായിരുന്നു അന്നൊന്നും ആരും ഇതുപോലെ സംസാരിക്കാൻ കണ്ടില്ലല്ലോ മരിക്കുന്നത് ആരായാലും അത് വേദനാജനകം തന്നെയാണെന്ന് മനസ്സിലാക്കുക അധികാരക്കൊതി പൂണ്ട് ഭരണവർഗങ്ങൾ കാണിക്കുന്ന മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾക്ക് സാധാരണക്കാരൻ എന്നും
@meghaab3942
@meghaab3942 Жыл бұрын
@@Lkjhfgfgdfffss ജറുസലേം ജൂത വംശരുടെ പുണ്യഭൂമി ആണല്ലോ അതെങ്ങനെ മുസ്ലിംസിന്റ ആകുന്നു.. മാത്രമല്ല മുസ്ലിം സമുദായം വന്നിട്ട് 1500 വർഷം ആകുന്നുള്ളു.. അതിനു മുൻപേ അവിടെ ക്രിസ്ത്യൻ ഉണ്ടായിരുന്നു... അതുപോലെ തന്നെ ആയിരുന്നു ഇന്ത്യയും.. ഇന്ത്യ ആകുന്നതിനു മുൻപ് ഭാരതമായിരുന്നു ഹൈന്ദവ സമൂഹം ഉത്ഭവിച്ചത് അവിടെ നിന്നും ആണ് വേദങ്ങളുടെ ഉല്പത്തി... വേദ വ്യാസനും എല്ലാം ഉണ്ടായത് BC മുൻപാണ് അതെല്ലാം.. മാത്രമല്ല ശങ്കരാചര്യർ ആ കൾചർ സ്പ്രെഡ് ചെയ്യാൻ ഒരുപാട് ഭാരതം അന്ന് ചുട്തിരിഞ്ഞു.. അകണ്ട ഭാരതം എന്ന് അറിയപ്പെടുന്ന ആ ഭാരതത്തെയാണ് മുസ്ലിംസിന് മാത്രം ഒരു രാജ്യം വേണമെന്ന് പറഞ്ഞു ഖണ്ടിച്ചത്.. ഇത്രയും മുസ്ലിംസ് എങ്ങിനെ ഭാരതത്തിൽ വന്നു ചേർന്ന്.. പോകാൻ പറയുന്നില്ല.. പക്ഷെ അവർക്ക് മാത്രമായ വിശ്വാസം രാജ്യം വേണമെന്ന് പറയുന്നത് എങ്ങിനെ ശെരിയാകും..
@h.rawther9784
@h.rawther9784 Жыл бұрын
ഇസ്രായിൽ പൗരന്മാരിൽ ഇൻഡ്യലെ പോലെതന്നെ ജൂതന്മാരോടൊപ്പം 20%മുസ്ലീങ്ങളും 2%ക്രിസ്ത്യാനികളുമുണ്ട്!അവരും ചേർന്നാണ് ഹമാസിനോടു യുദ്ധം ചെയ്യുന്നത്. താങ്കളുടെ തോന്നൽ അസ്ഥാനത്താണ്. രാജ്യസ്നേഹം 1400 വർഷം മുന്നേ ഞങ്ങളുടെ നേതാവ് ലോക മുസ്ലീങ്ങൾക്ക് പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. എന്റെ മക്ക നിങ്ങളോടു യുദ്ധത്തിന് വന്നാലും നിങ്ങൾ ഓരൊരുത്തരും ജീവിക്കുന്ന മാതൃ രാജ്യത്തിനോടൊപ്പം ജീവ ത്യാഗം ചെയ്യാൻ വരെ തയ്യാറാകണം!!! Indian history പഠിക്കു സങ്കി😂 Indian Muslim ഈ രാജ്യത്തിനു വേണ്ടി മരിച്ചു വീണതെത്ര? നിർഭാഗ്യവശാൽ ഒമ്പത് വർഷം മുന്നേ ഒറ്റുകാരായ നിങ്ങൾക്ക് അധികാരം കിട്ടി!! അതിന്റെ തിളപ്പ് വെച്ച് ഞങ്ങളടെ രാജ്യ സ്നേഹം ചോദ്യം ചെയ്യാൻ... താൻ ആരൂവ്വ !!!
@zidhansalah7054
@zidhansalah7054 Жыл бұрын
ഇതൊക്കെ നിന്നെപ്പോലെയുള്ളവരുടെ തോന്നലാണ്, നീയൊക്കെ നല്ലൊരു വ്യക്തി ആണെങ്കിൽ പരസ്പര vidhwesham ഇല്ലാത്ത ഒരാൾ ആണെങ്കിൽ ഇങ്ങനെ ഒരു കമന്റ്‌ ഇടുമോ, ഇല്ല, അപ്പോൾ നിന്റെ ഉള്ളിൽ നിന്റെ വിശ്വാസവും നിന്റെ മതവും മുന്നിൽ നിൽക്കുന്നു, അതുപോലെ താനേയാടോ എല്ലാവരും, അങ്ങനെ ഇല്ലാത്തവരും ഉണ്ട് കേട്ടോ, നല്ല കമന്റ്‌ കണ്ടാൽ അറിയാം, കമന്റ്‌ ഇട്ടവരുടെ മനസ്സിലിരിപ്പ്
@meghaab3942
@meghaab3942 Жыл бұрын
@@zidhansalah7054 ഒന്നെങ്കിൽ താങ്കൾ ബുദ്ധിയില്ലാത്ത ഒരാൾ ആയിരിക്കണം.. അല്ലെങ്കിൽ താങ്കൾ ആ മതത്തിൽ വിശ്വസിക്കുന്ന ഒരാൾ ആയിരിക്കണം... ഇത് രണ്ടും അല്ലെങ്കിൽ താങ്കളുടെ റിപ്ലൈ ഇത്തരത്തിൽ ആയിരിക്കില്ല..
@madhuputhoorraman2375
@madhuputhoorraman2375 Жыл бұрын
എത് സിനിമയുടെ റിവ്യൂ ആയിരിന്നു
@truethinkers8616
@truethinkers8616 Жыл бұрын
മിസ്സൽ എങ്ങനെ ഉണ്ടായിരുന്നു മാപ്ര ☝️ മിസ്സൽ സുഖമായി ഇരിക്കുന്നു... അടുത്തു തന്നെ നിന്റെ പെങ്ങളെ കെട്ടാൻ വീട്ടിലേക്ക് വരുന്നുണ്ട് 😏
@mft916
@mft916 Жыл бұрын
Poda nari
@suranair
@suranair Жыл бұрын
The teacher says that Palestinian embassy helped them
@AjiDn1
@AjiDn1 Жыл бұрын
They are crooked.
@standsforpeace9312
@standsforpeace9312 Жыл бұрын
Yes.. I also noticed..
@Ela-ke5to
@Ela-ke5to Жыл бұрын
I also👆
@Ela-ke5to
@Ela-ke5to Жыл бұрын
Indian embassy alla... So crooked fello
@FNBHQ
@FNBHQ Жыл бұрын
@suresh Nair ! What’s the issue in that ? . Know Teacher personally. Was a teacher in UAE and has students from all over Arab Region. A former student who’s a diplomat in embassy at Palestine indeed helped them immediately. Don’t get why some pri..cks here getting unhappy about it .. finding a chance to spread your hatred on this matter too? Get a life guys !
@a.run143
@a.run143 Жыл бұрын
Sudden ഓ അങ്ങനെ വരാൻ വഴിയില്ലല്ലോ
@santhoshkalarickal5254
@santhoshkalarickal5254 Жыл бұрын
5സ്റ്റാർ ഹോട്ടലിൽ ഉണ്ട് ഉറങ്ങിയിട്ട് ഗീർവാണം അടിക്കുന്നു 😂😂😂 😂😂😂പലസ്തീനിൽ കൊണ്ട് എടേണ്ടതായിരുന്നു 😂😂😂😂😂😂
@basheerm2636
@basheerm2636 Жыл бұрын
ടൂർ ശരിയായിരുന്നേനെ അല്പം കൂടി കഴിഞ്ഞിരുന്നെങ്കിൽ
@renjithappuapuappu
@renjithappuapuappu Жыл бұрын
പാപലപ്പത്തിൽ
@aneeshantony4780
@aneeshantony4780 Жыл бұрын
എന്നാലും ഞമ്മന്റെ രാജ്യം വരണം 🤣🤣🤣
@lionsap
@lionsap Жыл бұрын
ആശ്വാസതീരം കേരളം 🤣🤣🤣👍
@ThamburuThampi
@ThamburuThampi Жыл бұрын
ഹമാസിന്റെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു നാട്ടിലെത്തി ഇനി സമാധാനത്തോടെ ഹമസിനെ സപ്പോർട്ട് ചെയ്യണം 😂😂😂
@Yjc00-tn1uo
@Yjc00-tn1uo Жыл бұрын
😂😂😂
@Tom-vk5fy
@Tom-vk5fy Жыл бұрын
ആശങ്ക ഇവിടെയുo ഉണ്ടല്ലോ മുല്ലപ്പെരിയാർ
@Alleyesonindia.
@Alleyesonindia. Жыл бұрын
All peaceful community are happy 😁 now come to India now we will protest here 😂😂
@SomarajanK
@SomarajanK Жыл бұрын
Palasinians embassy?
@jojopc9711
@jojopc9711 Жыл бұрын
ചേച്ചി ഒരു വെടി മാത്രമേ കേട്ടൊള്ളൂ . ഏതൊക്കെയായാലും അവിടെ രണ്ടു ദിവസം നിന്ന് ഗാസയിലൊക്കെപ്പോയി ഇസ്രായേൽക്കാരുടെ വെടിക്കെട്ട് കണ്ടിട്ടു പോരാ മായിരുന്നു. നേരത്തേ പോന്നതു കഷ്ടമായിപ്പോയല്ലോ എന്റെ ചേച്ചിയേ
@AkbarAli-wy5ig
@AkbarAli-wy5ig 5 ай бұрын
Yeshuvine chadiyil peduthiyavare vidarath phalsthine poralikale 👌
@nijokkk5149
@nijokkk5149 Жыл бұрын
Mathrubhumi Live 🎉
@Musthukandampadi
@Musthukandampadi Жыл бұрын
ടൂർ ഒക്കെ ഉഷാറായില്ലേ ...... സന്തോഷം😂
@n.pabdulrasheed3342
@n.pabdulrasheed3342 Жыл бұрын
Ever arum athmiya yathra cheythavar alla. Samsaram kelkimpol ariyam.
@jasminethaju7407
@jasminethaju7407 Жыл бұрын
Retired Teacher ആണ് തള്ളാൻ മിടുക്കി ശെരിക്കും സിനിമ കണ്ടു ഇറങ്ങി യ പോലെ
@SojanKpaul-i4e
@SojanKpaul-i4e Жыл бұрын
വേട്ടപ്പട്ടികൾ നിലവിളിച്ചാൽ ഇരവാദം ആവുകയില്ല
@Arjun-x2h6x
@Arjun-x2h6x Жыл бұрын
Evere okk endu video adooo
@nabeelnabeel277
@nabeelnabeel277 Жыл бұрын
Falasteen 💪💪 നിങ്ങൾ ഇനി തിരിച്ചു എന്ന
@JineeshK-p5r
@JineeshK-p5r Жыл бұрын
ഇതിപ്പോ ആരാ എസ്രായേൽ വന്നത് മാതൃഭൂമി ആണ് എന്ന് തോന്നുന്നു 😄😄😄
@PRESSMAX
@PRESSMAX Жыл бұрын
ഹമാസിനെ രക്ഷിക്കാൻ മഹതിയും വന്നില്ല തീയും വന്നില്ല 😂😂😂
@mariyamgirls
@mariyamgirls Жыл бұрын
Mahdhi varum.inshaa allah
@AbdulRahim-p5k
@AbdulRahim-p5k Жыл бұрын
ഉള്ള രക്ഷ മതി,, കാലം മാറും 😂😂അതാണ്‌ 😂😂
@jacksonjacob7571
@jacksonjacob7571 Жыл бұрын
​@@mariyamgirlsimam mahdi antichrist
@ootyjoseseban
@ootyjoseseban Жыл бұрын
​@@mariyamgirlsമഹാൻ വരും. മഹതി വരില്ല.
@Truthdawah-z3o
@Truthdawah-z3o Жыл бұрын
സ്വന്തമായി രാജ്യമില്ലാതെ അലഞ്ഞു നടന്നിരുന്ന ജൂതന്മാർ പലസ്തീനിൽ വന്ന് അവരെ പുറത്താക്കുക മാത്രമല്ല കൊച്ചു കുട്ടികളെ അടക്കം പതിനായിരകണക്കിന് കണക്കിന് സാധാരണക്കാരെ കൊലപ്പെടുത്തലും സ്വസ്ഥതയോടെ ജീവിക്കാൻ അനുവദിക്കാതിരിക്കുകയാണ് ചെയ്തത് ഇത് പറയുന്ന സത്യസന്ധരായ മുസ്ലിങ്ങൾ അല്ലാത്ത PJ വിൻസെന്റ് സർ പോലെ എത്രയോ ചരിത്രകാരന്മാർ കേരളത്തിൽ ഉണ്ട് അവർ പ്രതിരോധിക്കാൻ വേണ്ടി തിരിച്ചടിക്കുമ്പോൾ തീവ്രവാദം അഭയം കൊടുത്തവർ തന്നെ അഭയാർത്ഥികളായ കഥ
@varghesetg3405
@varghesetg3405 Жыл бұрын
Jai india
@ashrafvp1541
@ashrafvp1541 Жыл бұрын
ആദ്യത്തെ അമ്മാവൻ തള്ളുകയാണ്
@rahulmohan5379
@rahulmohan5379 Жыл бұрын
3:30
@muhammadfaizel1386
@muhammadfaizel1386 Жыл бұрын
ഏതായാലും പെട്ടെന്ന് പോന്നില്ലേ -- ഒരു 10 മിസൈൽ കൊണ്ടു വരാമായിരുന്നു.
@JitzyJT
@JitzyJT Жыл бұрын
ennittu ivide train nere upaygikkamayirunnu.....kallerinju maduthu...glass onnum potti chitharunilla
@ratheeshkumarvasudevanpill3347
@ratheeshkumarvasudevanpill3347 Жыл бұрын
Ikaka ata paranjath India is great 👍
@midlajp3902
@midlajp3902 Жыл бұрын
കല്യാണത്തിന് അല്ലല്ലോ പോയദ് ഇങ്ങിനെ ചോദിക്കാനും വേണം ഒരു കഴിവ്.അനുഭവം പോലും
@sunaif8945
@sunaif8945 Жыл бұрын
റിപ്പോർട്ടർ തിയേറ്റർ റിവ്യൂ ചെയുന്ന ആളാണോ 😆
@vinodvaiga3576
@vinodvaiga3576 Жыл бұрын
Evar onnum kandittillaa annsa
@orukuttyfam7241
@orukuttyfam7241 Жыл бұрын
Ivarude jeevan rakshappettappol aswasam.. Ivar avide ullavarude karyam chinthikkunnillaa rabbe🥺ellam cinema kandirangiya pole anu ivarude prathikaranam😒aarum avide ullavare patti chinthikkunnllla
@sulaimankk6746
@sulaimankk6746 Жыл бұрын
ആടറിയുമോ അങ്ങാടി നിലവാരം മാർക്കറ്റ് കണ്ടിട്ടെന്താ മൊയന്തേ
@athul3318
@athul3318 Жыл бұрын
Israel🧡🧡
@VishnuAlappu-
@VishnuAlappu- Жыл бұрын
BHARAT ❤ Israel 🙂 jai hind🙏🚩😎
@shinto910
@shinto910 Жыл бұрын
ടീച്ചർ പറഞ്ഞത് correct ആണോ? Palastine എംബസി എങ്ങനെ help cheyithu ??? ഇസ്രേൽ ഇന്ത്യൻ എംബസി അല്ലെ??
@Chrisj883
@Chrisj883 Жыл бұрын
ഇവർ ഇസ്രായേൽ വിട്ടത് നന്നായി. അല്ലെങ്കിൽ തള്ളിത്തള്ളി ഇസ്രായേൽ അന്റാർട്ടിക്കയിൽ കൊണ്ടുപോയി വച്ചേനെ 😂🎉😂😂😂😂😂
@MsMsplive
@MsMsplive Жыл бұрын
ആശങ്കയില്ല.... മിസൈൽ ഒന്നും കണ്ടില്ല.... എന്നാലും ഓടി രക്ഷപെട്ടതിൽ സന്തോഷം ഉണ്ട് " ചേട്ടൻ.... വിഡിയോയിൽ മിസൈൽ തിരഞ്ഞവർ മാതൃഭൂമി എന്നെഴുതിയ മിസൈൽ ആണോ കണ്ടത് 😂
@sabarinathp4084
@sabarinathp4084 Жыл бұрын
Ta...Li reporter malam bhoomi
@noushadkalliathodi9261
@noushadkalliathodi9261 Жыл бұрын
Free Palestine
@bijudavidsimon7055
@bijudavidsimon7055 Жыл бұрын
Palastine സഹായിച്ച ആന്റി ഇവിടെ. കഷ്ടം
@mujeebrahman8956
@mujeebrahman8956 Жыл бұрын
Oru vediyude shabdham keattennu
@Cricketfansarmy7034
@Cricketfansarmy7034 Жыл бұрын
ഇന്ത്യയിലുള്ള മുസ്‌ലിംസിന്റ രാജ്യം പലസ്തീൻ ആണെന്ന് തോന്നുന്നു
@MujeebRahman-t5m
@MujeebRahman-t5m Жыл бұрын
വിഷുവിന് പടക്കം പൊട്ടിചാൽ ഇവരെ അങ്ങോട്ട് തിരിച്ചു പോവുമോ
@AbdulRazak-dh2ve
@AbdulRazak-dh2ve Жыл бұрын
Endhoru.sandhosham.kali.kayin.irangunna.prathithiyan
@TiptopVkm
@TiptopVkm Жыл бұрын
ഇവരൊക്കെ എവിടെയ്ക്കാ തീർത്ഥാടനം പോയത്... ഇസ്രായേൽ? Or പലസ്തീൻ
@shemleeshem
@shemleeshem Жыл бұрын
ഊട്ടി
@JitzyJT
@JitzyJT Жыл бұрын
randum oru region thanne alle?
@jojopc9711
@jojopc9711 Жыл бұрын
എന്റെ പൊന്നു കാക്കാ നിങ്ങക്ക് രണ്ട് വാണമങ്ങ് വിടാരുന്നില്ലേ
@rreply
@rreply Жыл бұрын
Keri vaada makkale ..
@mohammedsaidlove
@mohammedsaidlove Жыл бұрын
Daivaanugraham😂😂..palastein kal kk illa
@paulson7982
@paulson7982 Жыл бұрын
കൗതുകം. അതാണ് മലയാളി. കഷ്ടം
@jobinpty
@jobinpty Жыл бұрын
Holyland🤣🤣🤣🤣🤣🤣🤣
@BelovedRN
@BelovedRN Жыл бұрын
ഒരൊറ്റ തള്ളലാ 😂😂😂😂
@rameshkumarrameshkumar259
@rameshkumarrameshkumar259 Жыл бұрын
ടൂർ പോയ പൂ ...... ൻമാരും ചോദിക്കുന്ന മാധ്യമ താ .......ളിയും അടി പൊളി
@praveenkenadath1271
@praveenkenadath1271 Жыл бұрын
You want missile strikes here, is it what these people wants, peaceful kerala or palastine???
@petsworld0965
@petsworld0965 Жыл бұрын
അഹങ്കാരം 😂😂😂
@ANSARALI-ki2op
@ANSARALI-ki2op Жыл бұрын
Valaatha thalle
@sidhusnest5231
@sidhusnest5231 Жыл бұрын
Hamasinte attackil ninnum rakshapettu..ini hamasine support cheyyu😅😅😅
@mohammedsaidlove
@mohammedsaidlove Жыл бұрын
100 km😂😂
@bijudavidsimon7055
@bijudavidsimon7055 Жыл бұрын
Next ടൈം സൗദിയിൽ പോകണം, ഇസ്രായേൽ ഇസ്രായേൽ തന്നെയാണ്.
@lijoabraham9021
@lijoabraham9021 Жыл бұрын
നിങ്ങൾ ഇസ്രായേൽ നെ എതിർത്തു ഒരു വാക്ക് പറയാഞ്ഞത് മോശമായിപ്പോയി....
@nibraazvlog2203
@nibraazvlog2203 Жыл бұрын
ഇന്ത്യൻ എംബസി ഇല്ലേ ഫലസ്തീനിലും ഇസ്രായേലിലും
@JitzyJT
@JitzyJT Жыл бұрын
illa
@jinulijeesh4504
@jinulijeesh4504 Жыл бұрын
Kilavanmar 😂😂😂😂
@sadikebrahimebrahim
@sadikebrahimebrahim Жыл бұрын
...
@aaradhyakurup828
@aaradhyakurup828 Жыл бұрын
Pls palastenis allarum keralathil varanam.
@byjuag7384
@byjuag7384 Жыл бұрын
Thalllu...thallu... thallu 😅😅😅 Kashmir vare onnu poku....
@shafeeqshafee4436
@shafeeqshafee4436 Жыл бұрын
Avide onu pottiyal chanalukar 100 akum
@AmirNh-vx3rc
@AmirNh-vx3rc Жыл бұрын
M
@mathewap3900
@mathewap3900 Жыл бұрын
What cm power here,nonsence
@rimbochestech2051
@rimbochestech2051 Жыл бұрын
Kooop
@karthikmnair
@karthikmnair Жыл бұрын
Jeevanode vaanad bhaagyam
@geovadakara
@geovadakara Жыл бұрын
തള്ളി മരിക്കുവാ
@Bad45
@Bad45 Жыл бұрын
ഡോ കള്ള കിളവ ആ ഫോണിൽ കാണിച്ച വീഡിയോയിൽ എവിടറോ മിസൈൽ 😡??
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН