"ഇസ്രായേലിൽ വന്നിട്ട് 14 വർഷമായി; പക്ഷേ യുദ്ധത്തെ ആദ്യമായാണ് ഞാൻ ഭയക്കുന്നത്"

  Рет қаралды 258,362

24 News

24 News

Күн бұрын

"ഇസ്രായേലിൽ വന്നിട്ട് 14 വർഷമായി; പക്ഷേ യുദ്ധത്തെ ആദ്യമായാണ് ഞാൻ ഭയക്കുന്നത്":ഇടുക്കി സ്വദേശി | Israel-Palestine Crisis Live

Пікірлер: 486
@ameenafmaj
@ameenafmaj Жыл бұрын
പിറന്ന നാടിനു വേണ്ടി ജീവൻ സമർപ്പിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് അന്തിമ വിജയം സർവ്വ ശക്തൻ നൽകട്ടെ
@FarookAs-eg8rf
@FarookAs-eg8rf 5 ай бұрын
ആമീൻ യാ റബ്ബുൽ ആലമീൻ
@salmasils
@salmasils Жыл бұрын
ഏഴ് പതിറ്റാണ്ട് സ്വന്തം നാട്ടിൽ ശ്വാസം വിടാൻ പോലും സ്വാതന്ത്ര്യമില്ല തെ പേടിച്ച് വിറച്ച് ജീവിക്കുന്ന ഫലസ്തീനികളെ കുറിച്ച് ഓർക്കാൻ ഈ അവസരം നല്ലതാണ്.
@safiyakunji7703
@safiyakunji7703 Жыл бұрын
ഫലസ്തീൻ കാരെ രക്ഷിക്കണേ അല്ലാഹ് അക്രമം ചെയ്യുന്നവർക്ക് നല്ല ശിക്ഷ കൊടുക്ക് അല്ലാഹ് 🤲🤲🤲😭😭😭
@muhammedsirajudheenktk7424
@muhammedsirajudheenktk7424 Жыл бұрын
ചേച്ചി അവർ 14 വർഷമായി ഇസ്രായേലിൻ്റെ അക്രമത്തിന് ഇരയായവർ ആണ് .. തിരിച്ച് ആക്രമണം നടത്തുമ്പോൾ അവരെങ്ങനെ ത്രീവ്രവാദി ആകും .. നിലനിൽപാണ് അവരുടെ പ്രശ്നം.. ചേച്ചി സുരക്ഷിതമായി നാട്ടിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..
@babunutek6856
@babunutek6856 Жыл бұрын
യൂറോപ്പിലെ നാസികൾ വേട്ടയാടിയ ജൂത സമൂഹത്തിന് ഫലസ്തീൻ്റെ ഭൂമി അവിഹിതമായി നൽകി കോളോണിയൽ ശക്തികൾ സ്ഥാപിച്ച ഇസ്രായേൽ മുക്കാൽ നൂറ്റാണ്ടായി തദ്ദേശീയ ജനങ്ങളെ കൊന്നും അഭയാർത്ഥികളുമാക്കിയാണ് സ്വയം വികസിച്ചത് ,ഫലസ്തീൻ ജനതയുടെ അന്തസ്സിനും ജീവനും വില നൽകാത്ത സയണിസ്റ്റ് ആക്രമണത്തെ ലോകത്തിലെ സമാധാന പ്രേമികൾ ഒറ്റക്കെട്ടായി തടയണം
@shamnadileep1135
@shamnadileep1135 Жыл бұрын
മുസ്ലിം നിലനിൽപ്പിനു വേണ്ടി എന്തക്കിലും ചെയ്താൽ അവരുടെ തൃവാദികൾ ആയി മാറും. മറ്റാരെങ്കിലും ചെയ്താൽ ആണ് കൂലിക്കും.ഏത് മതം ആണെങ്കിലും തെറ്റിനെ അംഗീകരിക്കുക. 😏
@Mili937
@Mili937 Жыл бұрын
Ithinte okke pinnil kalicha britishukar punyalanmar. Avarude swarthathayanu ellattinum karanam. Avarude matham parayillallo.
@aboobakershamsudheen3526
@aboobakershamsudheen3526 Жыл бұрын
ഹമാസ് നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ പോരാളികൾ 💞ഇന്ഷാ അല്ലാഹ് നിങ്ങളുടെ വിജയം അതി വിദൂരമല്ല 🤲🤲🤲
@abdhulnazarpp4493
@abdhulnazarpp4493 5 ай бұрын
ഈ യുദ്ധമുണ്ടാകുമെന്ന് ഇസ് റായീൽരാജ്യം ഉണ്ടാകുന്ന നൂറ്റാണ്ടു മുമ്പ് എഴുതി വച്ചിട്ടുണ്ട്, തോട് പൊട്ടാത്ത വിത്ത് മുളക്കില്ല പ്രസവ വേദനയാണ് മതാവിന് കുഞ്ഞിനോട് ഉള്ള സ്നേഹം, മാറിൽ ആരും കാണാത്ത ഭക്ഷണം കൊടുത്ത ദൈവം തീരുമാനങ്ങൾ
@azeezka4031
@azeezka4031 5 ай бұрын
ചേച്ചി എല്ലാരുടെ ജീവനും ഒരുപോലെയാണ്... ഫലസ്തീനികളുടെ യൂം
@ajmalajuap3338
@ajmalajuap3338 Жыл бұрын
അങ്ങോട്ട് കൊടുക്കുമ്പോ യുദ്ധം, പ്രതിരോധം ഇങ്ങോട്ട് കിട്ടുമ്പോ ഭീകരാക്രമണം😂😂 ഹമാസ്❤❤ Palestine☪️🤍💙
@MohammedAli-wu1ss
@MohammedAli-wu1ss Жыл бұрын
ഹമാസ് 👍👍👍
@C77_77____
@C77_77____ Жыл бұрын
🇵🇸💪💪🇵🇸
@han36905
@han36905 Жыл бұрын
True.angane parayunnavarude okke ullil muslims okke marikkemdavarum bakkiullorku mathram ivide jeevikkan avakashavum ulloo ennanu.hiroshimayilum nagazakkiyum okke America nadathiyathonnum avar theevravadam ennu parayilla.pinneyano Israel nadathunna kroorathaye parayunnath.
@JMlav
@JMlav Жыл бұрын
Yss.... 🇵🇸 💪💪💪❤❤🤍🤍
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
🇸🇦🇵🇸🇸🇦🇵🇸🇸🇦🇸🇦💪💪💪🌟🌟സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ത്യജിക്കുന്ന ഹമാസ് ധീരപോരാളികളേ....!!! അധിനിവേശ ഭീകരരായ ഇസ്രയേൽ സയണിസ്റ്റുകളെ നേരിടുന്ന സ്വാതന്ത്ര്യസമര സേനാനികളേ.... ശഹീദ് (രക്തസാക്ഷി) ആകൂ... അഭിവാദ്യങ്ങൾ 👍👍👍👍👍👏🤲😍😍😍 🇵🇸🇵🇸🇵🇸🇸🇦🇸🇦🇸🇦🇵🇸🇸🇦🇸🇦💪💪💪💪💪
@Arishem_theJudge
@Arishem_theJudge Жыл бұрын
തീവ്രവാത്തതിന് ഇങ്ങനൊരു പരിവേഷം സത്യമായി കാണുവാ. പോയി അവന്റെയൊക്കെ മുൻപിൽ എണ്ണയും തടവി കുനിഞ്ഞുനിൽക്ക്.
@azeezka4031
@azeezka4031 5 ай бұрын
നിൻറെ അപ്പൻ അല്ല എൻറെ അപ്പൻ​@@Arishem_theJudge
@Graan_Land
@Graan_Land Жыл бұрын
Free Palestine
@muhammedmuneernp772
@muhammedmuneernp772 5 ай бұрын
Jai freedom fighter
@shahbasiqbal2795
@shahbasiqbal2795 Жыл бұрын
നിങ്ങളുടെ ഭയം ആദ്യമായിരിക്കും പക്ഷെ പലസ്ഥിനികൾ ഈ ഭയം കൊണ്ട്നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി.... സുരക്ഷിതയായി ഇരിക്കുക ഇന്ത്യക്കാരെ അവർ ആക്രമിക്കാൻ സദ്യത കുറവാണ്..ദൈവം നിങ്ങളെ രക്ഷിക്കട്ടെ
@shilupg
@shilupg Жыл бұрын
Than endannu parayunne, namude Malayalikal pavangalle bhayannu irikumbol enganne inganne chidikan kazhiyum, ee niraparadikalle konnitanno Hamas jaikendathu,
@kuwaitkuwait8234
@kuwaitkuwait8234 Жыл бұрын
Tadi venel nattil poyko
@kuwaitkuwait8234
@kuwaitkuwait8234 Жыл бұрын
@joseejose9238 undavum
@justingilbert6764
@justingilbert6764 Жыл бұрын
ഇങ്ങനെ എങ്കിൽ ഈ ഭീകര വാദവും മൃഗങ്ങളെ കാളും മോശമായി പെരുമാറുന്ന ഇസ്ലാമിനെ തന്നെ തുടച്ചു മാറ്റേണ്ടത് ആണ്
@shahbasiqbal2795
@shahbasiqbal2795 Жыл бұрын
@joseejose9238 പലസ്റ്റിൻ ഇപ്പൊ ഇല്ലല്ലോ ഉള്ളത് ഗസ്സ മാത്രമല്ലേ...ഇനി ഗസ്സയും പോകും അൽ ആക്സയും പോകും....പക്ഷെ ഗസ്സ മാത്രം ജൂതർ കൈവശം വക്കില്ല കാരണം ക്രിസ്ത്യനായ നിങ്ങൾക്ക് ഞാൻ പറഞ് തരേണ്ട ആവശ്യമില്ല എന്ന് തോനുന്നു
@jeejamurali3117
@jeejamurali3117 Жыл бұрын
ഇതുപോലുള്ള സാഹചര്യങ്ങളിൽ ആരും സഹായിച്ചില്ല എന്ന് പറയാതെ സ്വയം സുരിക്ഷിതരാവാനാണ് ശ്രമിക്കേണ്ടത്. ഇത് ഒരു യുദ്ധ മുഖമാണ്.
@SureshKumar-iy9hl
@SureshKumar-iy9hl Жыл бұрын
എങ്ങനെ പോയി സഹായിക്കാൻ ആണ്... അതിർത്തിയാണ്... പട്ടാളക്കാർ വെറുതെ ഇരിക്കില്ല.. ഇവർ പറഞ്ഞത് കേട്ടില്ലേ?? സൈന്യം എത്തി .... ഇവരെ രക്ഷിച്ചു സുരക്ഷിത സ്ഥലത്തേക്ക് കൊണ്ടുപോയാൽ അവിടെ ഉള്ള ഭീകരാർ എത്ര അൽകാരെ വകവരുത്തും..
@Homechefsmitha
@Homechefsmitha Жыл бұрын
Jeevanalle valuthe ....thiriche varu..
@kannur29
@kannur29 Жыл бұрын
ഹമാസിനെ മാത്രം കുറ്റപ്പെടുത്താൻ കാണിക്കുന്ന മാധ്യമ ധർമം അത് വല്ലാത്തതാണ്.😮
@parambanali
@parambanali Жыл бұрын
തൂഫാനുൽ അക്സ പ്രഖ്യാപിക്കപ്പെട്ട ശേഷം എക്‌സിലെ ഇസ്രയേൽ അനുകൂല ഹാൻഡിലുകൾ ശ്രദ്ധിക്കുകയായിരുന്നു. മരണപ്പെട്ട, പ്രയാസപ്പെടുന്ന, പരിക്കേറ്റവരുടെ ചിത്രങ്ങൾ ലോകത്തിന് മുന്നിൽ അവർ പ്രദർശിപ്പിക്കുന്നുണ്ട്.. ഇതാ ഇവരെ കൊന്നിരിക്കുന്നു, ഇനി മുതൽ ഇവർക്ക് അമ്മയില്ല, ഇനി മുതൽ ഇവർക്ക് സഹോദരനില്ല.. ഈ റോഡുകൾ മുഴുവൻ നശിപ്പിച്ചിരിക്കുന്നു, വാഹനങ്ങൾ തീവെച്ചിരിക്കുന്നു.. എന്നിങ്ങനെ പോകുന്നു അവരുടെ ട്വീറ്റുകൾ. എനിക്ക് തോന്നുന്നത് യുദ്ധത്തിൽ ഇങ്ങനെയൊക്കെയാണെന്ന് ഇവർ ആദ്യമായി അറിയുന്നതാണെന്നാണ്. അല്ലെങ്കിൽ 50 വർഷമായി തങ്ങളുടെ പട്ടാളം ഫിലസ്ത്വീനിൽ ചെയ്തുകൊണ്ടിരുന്നതിന്റെ ചെറിയൊരു ഭാഗം 2 ദിവസം അവർ അനുഭവിച്ചിരിക്കുന്നു.! 50 വർഷത്തിൽ ആദ്യമായി ചെറിയൊരു തിരിച്ചടി കിട്ടിയപ്പോഴേക്ക് അതിന്റെ പ്രയാസം അവർക്ക് മനസിലായിട്ടുണ്ട്. ഇനി ഇതിന് തിരിച്ചടിയായി ഗാസയിൽ അവർ ചെയ്യാൻ പോകുന്നതും ഇതേ കാര്യത്തിന്റെ നൂറിരട്ടിയായിരിക്കുകയും ചെയ്യും! അപ്പോഴത് ആഘോഷിക്കുന്നതും 'ജീവന്റെ വിലയെ' പറ്റി വാചാലരായ ഇവർ തന്നെയായിരിക്കും! ഈ പ്രശ്നത്തിൽ സ്ത്രീകളും കുട്ടികളും പ്രയാസമനുഭവിക്കുന്നത് ഏത് ഭാഗത്താണെങ്കിലും അത് കണ്ടുനിൽക്കാൻ സാധിക്കാത്തതാണ്. പക്ഷെ 50 വർഷമായി നടക്കുന്ന ഇതേ കാര്യം കണ്ടില്ലെന്ന് നടിച്ച്, 2 ദിവസത്തെ ചിത്രങ്ങൾ മാത്രം കാണുന്നവരുടെ പ്രശ്നം വേറെയാണ്. കഴിഞ്ഞ മൂന്ന് വർഷമായി ആരുമറിയാതെ, ഒരു ബ്രേക്കിങ് ന്യൂസുമാവാതെ ഇസ്രയേൽ കൊന്നു തള്ളിയത് 2500 ഫിലസ്ത്വീനികളെയാണ്. അത് പ്രശ്നമാവാതിരിക്കുകയും ഇസ്രായേലിൽ ആളുകൾ മരിക്കുമ്പോൾ മാത്രം മനസ്സ് നീറുകയും ചെയ്യുന്ന രോഗമാണ് ചികിത്സക്ക് വിധേയമാക്കേണ്ടത്. ഫിലസ്ത്വീനികൾ 'കുറഞ്ഞ മനുഷ്യരാ'ണെന്നും, അവർ മരിച്ചു വീഴുന്നത് പോലെയല്ല ഇസ്രായേലികൾ മരിക്കുന്നതെന്നും, അവരുടെ ജീവന്റെ വിലയല്ല ഇവർക്കുള്ളതെന്നുമുള്ള വംശീയ, വർഗീയ മനസ്സ് ആദ്യം നന്നാക്കട്ടെ.. ശേഷം മാത്രമേ ബാക്കി ചർച്ചകൾക്ക് പ്രസക്തിയുള്ളൂ!
@irfanss2210
@irfanss2210 Жыл бұрын
Exactly 100%, Can't hide the truth OR defeat the Injustice forever 😢...
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
🎉🎉
@unais1117
@unais1117 Жыл бұрын
Exactly well said👌👍
@gishadpareeth1501
@gishadpareeth1501 Жыл бұрын
True
@sajudeen5195
@sajudeen5195 5 ай бұрын
തിരിച്ചു വരൂ ഭാരതത്തിൽ ഒരുപാട് തൊഴിലാവസരങ്ങൾ കാത്തു നില്കുന്നു
@zainulabidabid6296
@zainulabidabid6296 Жыл бұрын
അടിച്ചമർത്തപ്പെടുന്ന ഫലസ്തീനൊപ്പം ♥️
@IND.5074
@IND.5074 Жыл бұрын
ഇതുപോലെയുള്ള സാഹചര്യങ്ങളിൽ അവനവന്റെ സുരക്ഷ അവനവൻ നോക്കണം ആരും സഹായിക്കാൻ എത്തില്ല യുദ്ധമാണ് അവിടെ നടക്കുന്നത് ആർക്കും ഒന്നും പറ്റാതെ നിൽക്കട്ടെ യുദ്ധം അവസാനിക്കട്ടെ
@gilsonbrunei8174
@gilsonbrunei8174 6 ай бұрын
അങ്ങനെ അക്രമം കാണിച്ചവർക്ക് അള്ളാഹു കൊടുക്കുന്ന ശിക്ഷയാണ് നാം കാണുന്നത്.
@rizwanmedia4301
@rizwanmedia4301 Жыл бұрын
സഹോദരി 14 വർഷമായി ഫലസ്തീനികളെ കൊന്ന് തിന്നുകയായിരുന്നു... അവർ അനുഭവിക്കുന്ന വേദനകൾ മനസ്സിലാക്കുക... നിങ്ങൾ സുരക്ഷിതമായിരിക്കട്ടെ
@MohammedRijin
@MohammedRijin 5 ай бұрын
അവിടെ കേറിവന്നത് ടെററിസ്റ്റുകൾ അല്ല പാലസ്തീൻ പോരാളികളാണ് സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന പോരാളികൾ അവരെ ഭയക്കുക തന്നെ വേണം അവരുടെ രാജ്യം വെട്ടിപ്പിടിച്ച ഇസ്രായേൽ എന്ന ടെറിസ്റ്റുകളെ നേരിടുക തന്നെ ചെയ്യും പലസ്തീൻ ചുണക്കുട്ടികൾ അവർക്ക് താഴേക്ക് മേലെക്കും ചിന്തിക്കാൻ ഇല്ല അവർ എല്ലാം നഷ്ടപ്പെട്ടവരാണ് അതുകൊണ്ട് ഗർജിക്കുന്ന സിംഹമായ ഒരു മാറും അത് ഇസ്രായിൽ എന്ന ടെററിസ്റ്റ് കൺട്രി ഓർക്കുന്നത് നല്ലതാണ്
@ibnhamad4145
@ibnhamad4145 Жыл бұрын
സ്വന്തം നാട്ടിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി പൊരുതുന്ന ഷൂനക്കികളല്ലാത്ത ഹമാസിന് അഭിവാദ്യങ്ങൾ. പിറന്ന നാട്ടിൽ അതിക്രമിച്ചു കയറിയവർക്കെതിരെ പോരാടുന്ന ഹമാസിന്റെ ധീരന്മാർക്ക് അഭിവാദ്യങ്ങൾ. ആയുധങ്ങളും, ആൾബലവും വളരെ കുറവായിട്ടും അഭിമാനം പണയപ്പെടുത്താത്ത ഹമാസിന്റെ യുദ്ധവീരന്മാർക്ക് അഭിവാദ്യങ്ങൾ...❤❤❤ അന്ന് ബ്രിട്ടീഷുകാരന്റെ ഷൂ നക്കിയവർ ഇന്ന് ഇസ്രായേലിന്റെ ഷൂ ഇൻഡ്യയിലിരുന്നു നക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നില്ല.
@jineeshcv9038
@jineeshcv9038 Жыл бұрын
കുട്ടികളെയും പെണ്ണുങ്ങളെയും പീഡിപ്പിക്കുന്നത് കണ്ടിട്ടാണോ ധീരൻ എന്ന് പറഞ്ഞെ.... സമാദാനം വേണക്കിൽ മിണ്ടാതെ ഉപദ്രവിക്കാതെ ഇരിക്കണമ്... ഇത് ഏറ്റവും വലിയ ആർമി ഉള്ള ഇസ്രായേൽ നെ ആണോ ചൊറിയാനെ.....
@jincyrj5082
@jincyrj5082 Жыл бұрын
Poda pottaa🤣
@Arishem_theJudge
@Arishem_theJudge Жыл бұрын
തീവ്രവാദികൾക്കുവേണ്ടി കുറയ്ക്കുന്നതിലും അന്തസുണ്ട് ഷൂ നക്കികൊടുത്തതിന്. പിന്നെ തീവ്രവാദതെ സപ്പോർട്ട് ചെയ്യാതെ ഇസ്രാഈലിന്റെ കൂടെ നോക്കുന്നവർ എല്ലാവരും ഷൂ നക്കികൾ ആണെന്ന് വിചാരിച്ചാൽ നിനക്ക് തെറ്റി. ഭാരതീയർ എല്ലാവരും ഇസ്രായേലിന്റെ ഒപ്പം ഉണ്ടാവും ഇതുതന്നെ വന്നാലും.
@JMlav
@JMlav Жыл бұрын
@@jincyrj5082 ith eth pottThiiiii
@NaoushadAli-n5x
@NaoushadAli-n5x Жыл бұрын
Njangal pidikkum
@FRL971
@FRL971 Жыл бұрын
ഇത് വരെ അവരാണ് ഭയന്നിരുന്നത്. നമുക്ക് ഭയത്തിന്റെ ആവശ്യമേ ഉണ്ടായിരുന്നില്ല.
@AjimalAjimal-ds7wq
@AjimalAjimal-ds7wq 7 ай бұрын
Allahuvinty therumaanam isreeliny unmulanam chyanam
@അമർനാഥ്
@അമർനാഥ് Жыл бұрын
💪ഹമാസ് ❤️🔥...........
@nasernaserthaduvalli1116
@nasernaserthaduvalli1116 Жыл бұрын
ഫലസ്തീനികളും ഇതേപോലെ കുറേ അനുഭവിച്ചവരാണ്,..ഇനി അവരെ സഹായിക്കുക യുറോപ്പിലെ മുസ്ലീംകളാവും ഇൻശാഅള്ളാ❤❤❤❤
@mumthasmumthas6125
@mumthasmumthas6125 Жыл бұрын
ആരെയാണ് terrorist എന്ന് പറയുന്നത് എന്ന് മനസ്സിലായില്ല 😢. സ്വന്തം നാടിനും കുടിവെള്ളത്തിനും ഒരു നേരത്തെ ആഹാരത്തിനു വേണ്ടി പോരാടുന്നവരെയാണോ........ ഇത്രയും കാലം ഇസ്രായേൽ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ ആരും കണ്ടില്ലേ 😭😭
@sureshba8805
@sureshba8805 Жыл бұрын
Crct ഇവർ പലസ്റ്റിനെ ടെററിസ്റ് ആക്കി മുദ്ര കുത്താൻ നോക്കുക യാണ് bro
@abduraheem1922
@abduraheem1922 Жыл бұрын
True
@abdulhakeem-dh1sc
@abdulhakeem-dh1sc Жыл бұрын
💯
@jasimjasim5677
@jasimjasim5677 Жыл бұрын
അവൾക്കു കണ്ണു കാണില്ലെന്നു തോന്നുന്നു.. അതുകൊണ്ട് സന്മനസ്സും ഇല്ലാതെയായി.
@yaseenshan3251
@yaseenshan3251 Жыл бұрын
Sister they are not a terrorist , they are freedom fighters 🔥🇵🇸
@sharathchandran661
@sharathchandran661 Жыл бұрын
😂😂
@deepumathew866
@deepumathew866 Жыл бұрын
Like thaliban?
@AnsarMaram
@AnsarMaram 7 ай бұрын
അള്ളാഹു അകബർ
@abdulrafeeq6929
@abdulrafeeq6929 Жыл бұрын
പാവം ആ സ്ത്രീ സത്യം പറഞ്ഞു ആദ്യം ആയാണ് ഇത്ര ഭയം തോന്നുന്നത് എന്ന് എന്നാൽ ഇന്ത്യക്കാരായ ആളുകൾ ഉടനെ മടങ്ങുന്നതാണ് നല്ലത്..😢
@bavarian...
@bavarian... Жыл бұрын
14 വർഷത്തിൽ ആദ്യമായിട്ടാണെന്ന് 😊..പലസ്റ്റീനിലെ പാവങ്ങൾ വർഷങ്ങളായി യുദ്ധം കണ്ട് കൊണ്ടിരിക്കുന്നു... ഉറ്റരും ഉടയവരും കണ്മുൻപിൽ മരിച്ചു വീഴുന്നു... അവർ അവരുടെ രാജ്യത്തിന്‌ വേണ്ടി പൊരുതുന്നു... തിരിച്ചടി കിട്ടുമ്പോ കിടന്ന് മോങ്ങിയിട് കാര്യമില്ല... 😊🤌
@pinkman259
@pinkman259 Жыл бұрын
ശെരി ഇന്ന് കൊതം കീറും 🤣
@Sjjshsjaja
@Sjjshsjaja Жыл бұрын
@@pinkman259 പിറന്നമണ്ണിന് വേണ്ടി പോരാടുന്നവരോട് സംഘികൾക്കും ക്രിസന്ഘികൾക്കും എന്നും പുച്ഛമാണ് .ഇവർക്ക് കൂട്ടികൊടുത്തും ഒറ്റുകൊടുത്തും മാത്രമല്ലെ അറിയൂ
@abdulazeez4137
@abdulazeez4137 Жыл бұрын
@Govinda-Mamukoya 70കൊല്ലമായില്ലേ ഹമസിന്റെ അണ്ടി പറിക്കുന്ന എന്നിട്ടും പറിക്കാൻ കഴിയാതെ ഒരു കണ്ണൂർ സിറ്റിയും ലോക രാജ്യങ്ങൾ കണ്ണൂരിന്റെ രോമം പറിക്കാൻ അന്തർ വാഹിനി പടക്കോപ്പ് അമേരിക്ക കോപ്പ് പോയിനെടാ വീമ്പ് പറയാതെ അയേൺ ഡോം മുണ്ട് എന്ന് അതിനെ വെറും ഒരു മണിക്കൂറു കൊണ്ട് ഭസ്മമാക്കിക്കൊടുത്തു കണ്ണൂർ സിറ്റി ലോക രാഷ്ട്രങ്ങളുടെ മുഴുവൻ മിസൈലിനെയും തകർക്കാൻ കഴിയുമെന്ന് ബീമ്പ് പറഞ്ഞ അതിലേക്ക് 5000വാണം വിട്ടു പോരെ ഇനി ഹാമസിന് മരിച്ചാൽ എന്താ?
@summergardenofjtc3518
@summergardenofjtc3518 Жыл бұрын
താങ്കൾ പറഞ്ഞത് സത്യമാണ്. ഹമാസ് തീവ്രവാദികൾ അവരെ ഞോണ്ടാൻ ചെല്ലും അവർ തിരിച്ചടിക്കുമ്പോൾ തിക്തഫലംഅനുഭവിക്കുന്നത് മുഴുവൻ പാവങ്ങൾ ആണ്. ആര് ചത്താലും ഭീകരർക്ക് ഒന്നുമില്ല.
@ice5842
@ice5842 Жыл бұрын
എന്നാലും pettu perukunnille അതുപൊരെ, 13 വരെയും കെട്ടമല്ലോ athu പോരേ ohh ഇനി സ്വർഗം കിട്ടുമല്ലോ
@nasarmp4167
@nasarmp4167 Жыл бұрын
ജറുസലേമിൽ നിന്നും അവിടെയുണ്ട് അവരോട് പറയുക
@hanahana4764
@hanahana4764 Жыл бұрын
ഇവരൊന്നും ഇത്രെയും കാലം യുദ്ധ ഭീതി അറിഞ്ഞിട്ടില്ല.കാരണം എപ്പോഴും അങ്ങോട്ട് കൊടുത്ത് പാവം അവരെ കൊന്നിട്ടും കൊലവിലിച്ചിട്ടും ഇങ്ങോട്ട് ഒന്നും അറിഞ്ഞിരുന്നില്ല. ഇപ്പൊ ഒന്ന് kittiyappo endha ellardeyum mano vedhana.😢
@Arishem_theJudge
@Arishem_theJudge Жыл бұрын
അവർ ഇസ്രായേളിലോട്ടു ഒരു മുന്നറിയിപ്പോ പ്രകോപനമോ ഇല്ലാതെ വിട്ടുകൊണ്ടിരുന്നത് ഇമെയിലുകൾ അല്ല റോക്കറ്റുകൾ ആണ് രാജ്യത്തേയ്ക്ക് അങ്ങനെ റോക്കറ്റ് അറ്റായ്ക്ക് നടത്തിയാൽ അവർ തിരിച്ചടിക്കും എന്നിട്ട് മീഡിയ ഇസ്രായേൽ അറ്റാക്ക് ചെയ്യുന്ന ന്യൂസ്‌ മാത്രം പുറത്തുവിടും അതിന്റെ കാരണം ഒരിക്കലും പുറത്തുവിടത്തും ഇല്ല. ഇപ്പോൾ ആളുകൾ കുറച്ചുപേരെങ്കിലും സത്യാവസ്ഥ മനസ്സിലാകുന്നുണ്ട്.
@JMlav
@JMlav Жыл бұрын
Ysss😊
@ashishrobertsamuelahne2188
@ashishrobertsamuelahne2188 Жыл бұрын
ninte aduth oru granede vvezhumbo manasilaavum
@methaar
@methaar Жыл бұрын
Terorist അല്ല..." ഇസ്രായേൽ terrorist ന്റെ ആക്രമണത്തിലും നരകയാതന യിലും പൊറുതിമുട്ടിയ hamas പോരാളി.. "
@faisalkunnummal8011
@faisalkunnummal8011 Жыл бұрын
വലത് അവസ്ഥ മനസ്സിലാക്കാൻ പറ്റിക്കാണും
@Riyaskollam-c7s
@Riyaskollam-c7s Жыл бұрын
45 വർഷമായി നിരന്തരം യുദ്ധം നടക്കുന്ന ഭൂമിയാണ് എന്ന് എല്ലാവർക്കുമറിയാം പിന്നെ എന്തിനാണ് ഈ മണ്ണിൽ കടിച്ചു തൂങ്ങി നിൽക്കുന്നത് എന്തെങ്കിലും സംഭവിക്കുമ്പോൾ അയ്യോ എന്നെ രക്ഷിക്കൂ അയ്യോ അയ്യോ കപ്പൽ എപ്പോ വരും വിമാന എപ്പോ വരും എന്നും പറഞ്ഞിരിക്കുന്നത് എളുപ്പ കാശുണ്ടാക്കാൻ വേണ്ടി മരിക്കാൻ വേണ്ടി ഓടിച്ചെന്ന് കേറി നിലവിളിക്കും ഇതുതന്നെയാ മലയാളി
@akkuduvlogs2755
@akkuduvlogs2755 Жыл бұрын
ഈ സ്ത്രീ പറഞ്ഞ സിറ്റുവേഷൻ ഇസ്രായേൽ ഇപ്പോൾ തന്നെ തരണം ചെയ്ത് കഴിഞ്ഞു.... അതിർത്തിയിൽ പ്രശ്നങ്ങൾ ഉണ്ടാകും അവിടെ ശമ്പളവും കൂടുതൽ ഉണ്ട്. ഈ സ്ത്രീ തന്നെ ഇപ്പോൾ ഈ പ്രശ്നം ഉണ്ടായില്ലേൽ വീണ്ടും ഇസ്രായേലിൽ തന്നെ കടിച്ചു തുങ്ങി കിടക്കില്ലായിരുന്നോ 15 വർഷം കൊണ്ട് പല കോടികൾ ഉണ്ടാകും ഇസ്രായേലിൽ ജോലി ചെയ്താൽ ഇവർക്കു ഇന്നലെ അല്ലെ തികഞ്ഞത്.... കഴിഞ്ഞ മാസം ലക്ഷങ്ങൾ ഏജന്റിന് കൊടുത്തു ഇസ്രായേയിൽ വന്ന പിള്ളേർ കാണും എല്ലാവരെയും തിരിച്ചു കൊണ്ടൊക്കോളാൻ.... പുതിയ പിള്ളേർക്കും ഇവരെപോലെ സ്വപ്നങ്ങൾ കാണില്ലേ നല്ല ഒരു ഭാവി ജീവിതം അവരുടെ മനസ്സിൽ കാണില്ലേ.
@MPV9486
@MPV9486 Жыл бұрын
എല്ലാവരുടെയും ജീവൻ വിലപ്പെട്ടതാണ്
@minimudanattu9731
@minimudanattu9731 Жыл бұрын
എത്രയും പെട്ടന്ന് ദൈവം നിങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏😢
@_roxine_saviou7708
@_roxine_saviou7708 Жыл бұрын
അരക്ഷിതമായ സ്ഥലത്ത് നിന്ന് വിട്ട് പോവുന്നതാണ് നല്ലത്
@sahidasulaiman8162
@sahidasulaiman8162 Жыл бұрын
Very good.. Hamas jayikkatte...
@Truths332
@Truths332 Жыл бұрын
അവർ തീവ്രവാദികളല്ല..... അവർ നിലനിൽപ്പിന് വേണ്ടി പോരാടുന്നു....🇯🇴🇯🇴🇯🇴🇯🇴🇯🇴❤❤❤❤❤
@Raj-b7n
@Raj-b7n Жыл бұрын
പെൺകുട്ടികളെ ബലാത്സംഗം ചെയ്താണ് അല്ലെ നിലനിൽപ്പ്... വൃത്തികെട്ട വർഗം... നശിക്കും ആ വർഗം മുഴുവൻ
@basilsunny61999
@basilsunny61999 Жыл бұрын
ഉവാ... ലേശം ഉളുപ്പ്
@summergardenofjtc3518
@summergardenofjtc3518 Жыл бұрын
എങ്ങനെ എങ്ങനെ.
@Indian-sr7kg
@Indian-sr7kg Жыл бұрын
ആര് hamas??..22 ലക്ഷം ജനങ്ങളെയി മുന്നിൽ നിർത്തി പോരാടുന്ന ഭീരുക്കൾ 😂
@jamespathiyil8765
@jamespathiyil8765 Жыл бұрын
അയാൾ പറഞ്ഞത് ശെരിയാണ് . ഇതിപ്പോ പെട്ടെന്ന് ഹമാസ് തുടങ്ങിയ പ്രശ്നമല്ല . മാസങ്ങൾ മുൻപ് ഇസ്രായേൽ പാലസ്റ്റീനെ ആക്രമിച്ചതിന്റെ തിരിച്ചടിയാണിത് . വര്ഷങ്ങളായിട്ടുള്ളതാണ് കൊണ്ടും കൊടുത്തുമുള്ള പ്രശ്നങ്ങൾ. ഇതാണ് യാഥാർഥ്യം.. ഹമാസിനെ പിന്തുണക്കുന്നതല്ല.. രണ്ട് ഭാഗത്തും മരിക്കുന്നത് സാധാരണക്കാരാണ് .
@abduraheem1922
@abduraheem1922 Жыл бұрын
أنا مع شعب فلسطين 🇵🇸 حتى وفاتي 🫂🤝💓
@jamespathiyil8765
@jamespathiyil8765 Жыл бұрын
ആരും പറയാത്ത ഒരു കാര്യമുണ്ട്.. ഇതിപ്പോ ഹമാസ് തുടങ്ങി വെച്ച പ്രശ്നമല്ല.. വര്ഷങ്ങളായിട്ടുള്ള ഇസ്രായേൽ പാലസ്റ്റീൻ പ്രശ്നമാണ് . കുറച്ച് മാസങ്ങൾ മുൻപ് ഇസ്രായേൽ പാലസ്റ്റീനെ ആക്രമിച്ചതിന്റെ തിരിച്ചടിയാണ് ഇപ്പോൾ ഹമാസ് ചെയ്തത് . വര്ഷങ്ങളായി ഇതിങ്ങനെ കൊണ്ടും കൊടുത്തും നടക്കുന്നു .
@doncross2000
@doncross2000 Жыл бұрын
വിത്യാസമുണ്ട് . ഇസ്രയേൽ ആക്രമിക്കുന്നത് ഹമാസ് തീവ്രവാദികളെ ആണു. എന്നാൽ ഹമാസ് ആക്രമിക്കുന്നത് സാധാരണക്കാരായ ഇസ്രയേലികളെ ആണു.
@nwz3645
@nwz3645 Жыл бұрын
Satyathinu vilayillallo bro isreylinte cheythikalkkulla adiyaanuthu
@saheedali8318
@saheedali8318 Жыл бұрын
ഒരു കള്ളന് ഒരിക്കലും സമാധാനം ഉണ്ടാവില്ല. തട്ടിയെടുത്ത ഭൂമിയിൽ എങ്ങനെയാണ് സമാധാനത്തോടെ ജീവിക്കുക?
@AchuzzR
@AchuzzR Жыл бұрын
അപ്പോൾ നബിയോ?
@babunutek6856
@babunutek6856 Жыл бұрын
യൂറോപ്പിലെ നാസികൾ വേട്ടയാടിയ ജൂത സമൂഹത്തിന് ഫലസ്തീൻ്റെ ഭൂമി അവിഹിതമായി നൽകി കോളോണിയൽ ശക്തികൾ സ്ഥാപിച്ച ഇസ്രായേൽ മുക്കാൽ നൂറ്റാണ്ടായി തദ്ദേശീയ ജനങ്ങളെ കൊന്നും അഭയാർത്ഥികളുമാക്കിയാണ് സ്വയം വികസിച്ചത് ,ഫലസ്തീൻ ജനതയുടെ അന്തസ്സിനും ജീവനും വില നൽകാത്ത സയണിസ്റ്റ് ആക്രമണത്തെ ലോകത്തിലെ സമാധാന പ്രേമികൾ ഒറ്റക്കെട്ടായി തടയണം
@Arishem_theJudge
@Arishem_theJudge Жыл бұрын
അങ്ങനെയല്ല തട്ടി എടുക്കാൻ നോക്കിയാൽ സമാധാനം ഉണ്ടാവില്ല അങ്ങനെ വേണം പറയാൻ അവന്മാർ ചൊറിഞ്ഞിട്ട് മേടിച്ചുകെട്ടുന്നതാണെന്നറിഞ്ഞിട്ടും സ്വന്തം വർഗത്തെ സപ്പോർട്ട് ചെയ്യുന്ന നിങ്ങടെ ഒരു ഒത്തൊരുമ.
@sujuarun7956
@sujuarun7956 Жыл бұрын
Shame on us blaming ..please pray to God almighty to stop this war...innocent children are suffering in both sides..
@languageofmalappuram
@languageofmalappuram Жыл бұрын
@@AchuzzR എന്തിനാടോ എപ്പോഴും നബിയെ പറയുന്നേ ഉത്തരം muttupo കൊഞ്ഞനം കുത്താതെ ഇരിക്ക്
@Fathimathhusna-u6b
@Fathimathhusna-u6b Жыл бұрын
ഫലസ്തീൻന്റെ വിജയം അതികം വിദൂരമല്ല അതിന്റെ ചെറിയ ഒരു മുന്നറിയിപ്പാണ്
@Arishem_theJudge
@Arishem_theJudge Жыл бұрын
Mm ശെരിയാ അവർ ആഗ്രഹിച്ചതുപോലെ അതികം താമസിക്കാതെ എല്ലാംകൂടി സ്വർഗത്തിലോട്ടു പോകും അതിനുള്ള വഴികൾ ഒക്കെ അവർക്കുമുൻപിൽ ഇസ്രായേൽ തുറന്നുകൊടുക്കും.
@adukkala3898
@adukkala3898 Жыл бұрын
Shavam
@Fathimathhusna-u6b
@Fathimathhusna-u6b Жыл бұрын
@@Arishem_theJudge കാത്തിരുന്നു കാണാം ചാണകമെ 😂😂😂
@airathegsd
@airathegsd Жыл бұрын
Ih pinne. Olathum kure
@Hashi.R
@Hashi.R Жыл бұрын
നിങ്ങൾക്ക് ആദ്യമാകും, പലസ്തീൻ ജനത വർഷങ്ങളായി അനുഭവിക്കുന്നു.
@dxtr-e8m
@dxtr-e8m Жыл бұрын
പ്രശ്നബാധിത ഉള്ള രാജ്യത്ത് പോകുമ്പോൾ ഇങ്ങനൊക്കെ ഉണ്ടാകും... അല്ലാത്തവർ പോകാതിരിക്കുക... എല്ലാത്തിനും കുറ്റം കാണാതെ സുരക്ഷിതമായി നിൽക്കു... ഇസ്രായേൽ യുദ്ധത്തിലാണ് 🔥,, തനി അച്ചായന്മാരുടെ കൊണം കുറ്റം പറഞ്ഞു കാണിക്കല്ല ആന്റി
@socialbeing6886
@socialbeing6886 Жыл бұрын
🎉🎉🎉🎉 salary veetilekk.. problem indayal nammal rekshikanm..😂😂 adipoli
@straightthink2477
@straightthink2477 Жыл бұрын
കമഴ്ന്ന് കിടന്ന് കാല് നക്കിയവർക്ക് പിറന്ന നാട് ന് പോരാടുന്നതിന്റെ വേദന അറിയില്ല.....ഹമാസ്❤❤❤❤
@straightthink2477
@straightthink2477 Жыл бұрын
@gamestation8795 അഛനോട് ചോദിക്ക്...
@AchuzzR
@AchuzzR Жыл бұрын
പുറമ്പോക്കിൽ പിറന്നു വീണാൽ. പിറന്ന നാട് ആകുമോ.. പിന്നേ ഒറ്റ കെട്ടിടം ഹമാസിൽ ബാക്കി വെക്കില്ല... യുദ്ധം ചെയ്യുന്നെങ്കിൽ നേരിട്ട് വേണം അല്ലാതെ പെണ്ണുങ്ങളെയും കുട്ടികളെയും പിടിച്ചോണ്ട് പോയി അല്ല ആണത്തം കാണിക്കണ്ടത്...
@socialbeing6886
@socialbeing6886 Жыл бұрын
​@gamestation8795correct... India yil kidann janichal India kkaran avilla...😂😂😂
@nauruto503
@nauruto503 Жыл бұрын
​@gamestation8795isreal kufiyeri partahthallee? Look at history
@Arishem_theJudge
@Arishem_theJudge Жыл бұрын
​@@nauruto503നീയൊക്കെപോയി ഹിസ്റ്ററി നോക്ക് നിന്റെയൊക്കെ സമുതായത്തിന്റെ സ്കൂളിൽ പഠിപ്പിക്കുന്ന ഹിസ്റ്ററി അല്ല യഥാർത്ഥ ഹിസ്റ്ററി പഠിക്കാനാ അപ്പോൾ മനസിലാവും. സത്യം എന്താണെന്ന്. ഇസ്രാഈലിന്റെ മണ്ണിൽനിന്നുകൊണ്ട് അവർക്കെതിരെ കുറയ്ക്കുന്നവരെ ഇസ്രായേൽ എന്നല്ല ഏതൊരുരാജ്യവും വളരാൻ അനുവദിക്കില്ല. ഇസ്ലാം മതം ഉണ്ടാവുന്നതിലും വർഷങ്ങൾ മുൻപ് ഇസ്രായേൽ എന്നാ സ്ഥലത്തു ജീവിച്ചിരുന്നവർ ആണ് ജൂതന്മാർ.
@ShajiKadavath-jn6fm
@ShajiKadavath-jn6fm Жыл бұрын
14 വർഷമായി...... ഇത്രയും കാലം ഇസ്രയേൽ അങ്ങോട്ട് അക്രമിക്കുകയായിരുന്നു.
@MohammedAli-wu1ss
@MohammedAli-wu1ss Жыл бұрын
അതാണ് ഇപ്പോഴല്ലേ ഇറായേൽ യുദ്ദം കണ്ടത് ഇത് വരെ ഒൺവെ ട്രാഫിക് അല്ലെ 😆😆
@ashishrobertsamuelahne2188
@ashishrobertsamuelahne2188 Жыл бұрын
athinaano sthreekale peedipiknne kunjungale manushya bomb ,chaaver aakunne
@mumthasmumthas6125
@mumthasmumthas6125 Жыл бұрын
അതെ
@newglobaltalks548
@newglobaltalks548 Жыл бұрын
ഇവിടെ ടെറരിസ്റ്റ് എന്ന് പറഞ്ഞത് ആരെയാണ്.. അവർ അവരുടെ ജീവൻ കിട്ടാൻ വേണ്ടി പോരാടുന്ന വിഭാഗം ആണ്...
@MuhammadIrfan-hd4ki
@MuhammadIrfan-hd4ki Жыл бұрын
Athe
@mumthasmumthas6125
@mumthasmumthas6125 Жыл бұрын
Yes 👍🏻
@Bebrave331
@Bebrave331 Жыл бұрын
Uvva....
@shafsafwan
@shafsafwan Жыл бұрын
💯
@muhammadanas3339
@muhammadanas3339 Жыл бұрын
ഇസ്രായേൽ അധിനിവേഷം അവസാനിപ്പിച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളു.... 😎
@AchuzzR
@AchuzzR Жыл бұрын
നിങ്ങള്ക്ക് എല്ലാം പ്രശ്നം ആണ്... ലോകം മുഴുവൻ അല്ലാഹുവിന്റെ ആക്കി തീരുന്നതു വരെ പ്രശ്നങ്ങൾ...
@Indian-sr7kg
@Indian-sr7kg Жыл бұрын
പിന്നേയ് പാകിസ്ഥാൻ കൊടുത്തിട്ടു.. തീർന്നോ.. Ella വീണ്ടും വീണ്ടും വേണം.. അത്രേ ഉള്ളു.. നിങ്ങൾ ലോകത്തിനു മുൻപിൽ ഒറ്റപ്പാടാൻ പോകുവാന്.. അഭയാർത്ഥികളെ എടുത്ത യൂറോപ്പ് ഇപ്പോൾ ശരിക്കും അനുഭവിക്കുന്നുണ്ട് 🙄
@muhammadanas3339
@muhammadanas3339 Жыл бұрын
@@Indian-sr7kg ഒറ്റക്ക് തന്നെ ആടാ ഇവിടേം വരെ എത്തിയത് 🔥🔥🔥🔥😎
@shaiksakeerhussain6117
@shaiksakeerhussain6117 Жыл бұрын
@@Indian-sr7kg ഒരൂ മുസ്ലിമിനും ഈ ലോകത്ത് ഒരു രാജ്യവും വേണ്ട അവന് അവനെ സൃഷ്ട്ടിച്ഛ് പരിപാലികുന്ന ദൈവത്തിനെ അഞ്ചുനേരം പ്രഗീർത്തിക്കാനുള്ള നമസ്കാരം നടക്കാനുള്ള സ്ഥലം മാത്രം മതി
@Indian-sr7kg
@Indian-sr7kg Жыл бұрын
@@muhammadanas3339 എന്ത് ഒറ്റയ്ക്ക് 🤣.. എടൊ ഈ പ്രശ്ന ബാധിത സ്ഥലത്ത് താമസിക്കുക എന്ന് പറയുന്നത് തന്നെ ഒരു ലാഭം ഉള്ള ബിസിനസ്‌ ആണ്.. ഞാൻ ഒരു palestine immigrant സംസാരിച്ചപ്പോൾ പറഞ്ഞത് ലോകം മുഴുവൻ പണം കൊടുക്കും.. ഈ പറയുന്ന ഇസ്രായേൽ വെള്ളം വൈദ്യുതി gas എല്ലാം free ആണ്.. കിട്ടുന്നതിൽ നല്ലൊരു പങ്കു hamas കൊണ്ടുപോകും ബാക്കി GAZA ജനങൾക്ക് കിട്ടും.. അപ്പൊ പണിക്കും പോകേണ്ട. ചുമ്മാ കുട്ടികളെ ഉണ്ടാക്കി ഇരുന്ന മതി 🤣
@umairkannur3709
@umairkannur3709 5 ай бұрын
❤❤❤❤❤ ഹമാസ്
@ajmalkayakkodi105
@ajmalkayakkodi105 Жыл бұрын
ടെററിസ്റ്റുകൾ.... ടെററിസ്റ്റ് രാജ്യത്ത് നിന്നാണല്ലോ ഇങ്ങനെ പറയുന്നത്
@athuldominic
@athuldominic Жыл бұрын
ഞമ്മന്റെ പരമ കാരുണ്യവാനായ നബി തിരുമേനി പഠിപ്പിച്ചതുപോലെ ഹമാസ് ചെയ്യുന്നു.. ഹമാസ് ഇഷ്ട്ടം ❤️❤️❤️❤️
@rafeequeparangodath7320
@rafeequeparangodath7320 Жыл бұрын
പൊട്ടൻ..
@mirasheedmaster9281
@mirasheedmaster9281 Жыл бұрын
അതേ യോ അതുൽ ഡൊമിനിക്ക്? ഇസ്രയേൽ ചെയ്തതിലൊക്കെ ഇഷ്ടക്കാരന് കഷ്ടമുണ്ടോ?
@gishadpareeth1501
@gishadpareeth1501 Жыл бұрын
Athu kondano Hitler oru laksham joothanmare konnu thalliyath😅
@footballboys7526
@footballboys7526 Жыл бұрын
@@gishadpareeth1501 60 laksham aaan
@nwz3645
@nwz3645 Жыл бұрын
@@gishadpareeth1501 oru lakshamalla 70 laksham Hitler muslimaayirunnallo evattakal athum parayum koottikoduppukaar.
@noufals2126
@noufals2126 Жыл бұрын
ഇനി എന്നും അസത്യമായും അനീതിയുമായും കഴിയാൻ പറ്റില്ലല്ലോ
@ഭാസ്കരൻps
@ഭാസ്കരൻps Жыл бұрын
അന്തിമ വിജയം ഇസ്രാഈലിന് മാത്രം യുദ്ധം തീരുമ്പോൾ ഒരൊറ്റ ഹമസോളികളും ഭൂമുഖത്തു ഉണ്ടാവില്ല ജയ് ഇസ്രായേൽ 🇮🇱🇮🇱🇮🇱🇮🇱💪💪❤️❤️❤️
@jashidhjashi9193
@jashidhjashi9193 Жыл бұрын
Ok
@generalxx559
@generalxx559 Жыл бұрын
Do or die അതാണ് palestine ന്റെ അവസ്ഥ.. അവർക്ക് വേറെ വഴി ഇല്ല
@karlosefernades3917
@karlosefernades3917 Жыл бұрын
UN pirichu viduka enthina oru war polum stop chaiyuvan kazhiyatha oru UN
@renjithbose654
@renjithbose654 Жыл бұрын
Ath kond akum ale pennugale oke pidich kond poyath 😂 kollaloda nine .
@harischelakoden3956
@harischelakoden3956 Жыл бұрын
@@renjithbose654 മണിപ്പൂരിൽ പിടിച്ചു കൊണ്ടുപോയത് ആരെയായിരുന്നു?
@renjithbose654
@renjithbose654 Жыл бұрын
@@harischelakoden3956 athinu arenkilum vanu athine ithupole nyayikaricho ? Manipurinte poralikal ennu onnum arum parayunath ketitila z ithine mathram anu Hamas poralikal polum 😅
@PV-wu1vb
@PV-wu1vb Жыл бұрын
2.22 Alarm alla chetta siren😅
@leelammathomas1415
@leelammathomas1415 Жыл бұрын
നിങ്ങൾക്ക് അവിടെയുള്ള അവസ്‌ഥ അവിടുത്തെ എംബസിയെ അറിയിക്കുക വെറുതെ ചാനലിൽ വിളിച്ചു നാട്ടിൽ ഇരിക്കുന്നവരെ വിഷമിപ്പിക്കരുത്. ഈ വാർത്ത കാണുന്നവർ സാധരണക്കാർ ആണ്. Please
@purushothamankani3655
@purushothamankani3655 Жыл бұрын
Ithpole news kodukkaruth .. ath gunathekkaal dosham cheyyum .. Channel kaar rating koottaan enthum cheyyum
@akkuduvlogs2755
@akkuduvlogs2755 Жыл бұрын
ഗാസാ അതിർത്തിയിൽ പ്രശ്നങ്ങൾ ഉണ്ട് കാരണം അതൊരു യുദ്ധ മുഖമാണ്. ഈ സ്ത്രീ എന്ത് വിചാരിച്ചാണ് എല്ലാവരെയും തിരിച്ചു കൊണ്ടുപോകണം എന്ന് ചാനലിൽ പറയുന്നത്. ഇപ്പോൾ ഈ പ്രശ്നം ഉണ്ടായില്ലേൽ ഇവർ 16 മത്തെ വർഷവും ഇസ്രായേലിൽ ജീവിക്കത്തില്ലേ. ഇസ്രായേൽ ശക്തമായ ഒരു രാജ്യമാണ് അവരുടെ പൗരന് കിട്ടുന്ന സുരക്ഷ ഓരോ വ്യക്തിക്കും ലഭിക്കും
@abusalmasalmaseli9869
@abusalmasalmaseli9869 Жыл бұрын
@@akkuduvlogs2755 😃😃😃
@wildking7263
@wildking7263 Жыл бұрын
മാരക രോഗവും മരണവും ഓരോ മനുഷ്യരുക്കും ഭയാനകം തന്നെയാണ് , അസ്വതിക്കതന്നെ ചെയ്യും
@haroonsuresh2326
@haroonsuresh2326 Жыл бұрын
ഹമാസിനൊപ്പം❤
@neenubaby7256
@neenubaby7256 Жыл бұрын
Ente friendinte Amma annu ethu.god bless her
@harifapr3131
@harifapr3131 Жыл бұрын
ഇതുപോലെ എത്ര ഇസാറേയിലരാണ് തങ്ങളും സുരക്ഷിതരല്ല എന്ന് മനസ്സിലാക്കിയിട്ടുണ്ടാകുക.യുദ്ധം ആർക്കും ഒരു നേട്ടവും നൽകുകയില്ല.സമാധാനത്തിന് ശ്രമിക്കുക
@Riya-pf8pv
@Riya-pf8pv Жыл бұрын
ഹമാസ്
@mujeebnilambur7794
@mujeebnilambur7794 Жыл бұрын
പേടിക്കണ്ട മോങ്ങി ഇസ്രായേലിന് ഒപ്പമുണ്ട്
@Life_is_liveon
@Life_is_liveon Жыл бұрын
അന്തിമവിജയം പലസ്തീനും അവർ സ്വന്തം രാജ്യത്തിനുവേണ്ടി പോരാടുന്നു യുദ്ധ കൊതിയാന്മാരുടെ അവസാനത്തെ യുദ്ധം ആയിരിക്കട്ടെ ഇത്
@AshrafAli-um3yo
@AshrafAli-um3yo Жыл бұрын
@raneeshtktk433
@raneeshtktk433 Жыл бұрын
നീ ഇന്ത്യക്കാരൻ അല്ലെ dont text this kind of message are u supporting to palestine or hamas.. Beware of NIA
@wshadi
@wshadi Жыл бұрын
@@raneeshtktk433 ആദ്യം സർ പോയി ചരിത്രം പഠിക്ക്🙏🏻
@avmedia2444
@avmedia2444 Жыл бұрын
ഇത്രയും വർഷം ഇസ്റാഈൽ തിരിച്ചടി കണ്ടിട്ടില്ല.... ഇനി തിരിച്ചടിയുടെ നാളുകൾ
@MuhammedismailIsmail-x9j
@MuhammedismailIsmail-x9j 5 ай бұрын
എന്റെ സഹോദരി ആ രാജ്യം ഉപേക്ഷിച്ച് ഇങ്ങോട്ട് പോന്നൂടെ കാരണം ഇസ്രായേൽ പാലസ്തീൻ ജനതയോട് കാണിച്ച ക്രൂരത അതിന്റെ പ്രതികാരം പാലസ്തീൻ കാർ വീട്ടും ഇന്നല്ലെങ്കിൽ നാളെ ഇസ്രായേലിലെ ഒരു ജനത പോലും അവർ മിച്ചം വെക്കില്ല അത്രയും ക്രൂരത ആണ് ഇസ്രായേൽ കാണിച്ചിട്ടുള്ളത് സത്യത്തിൽ ഈ യൂദൻ മാരെ കൊണ്ട് ക്രൈസ്റ്റ് സയാണിസ്റ്റ് യൂറോപ്പ് രാജ്യങ്ങൾ മുതലെടുക്കുകയാണെന്ന് അവർ അറിയുന്നില്ല ഇത് അറിയാവുന്ന നല്ലൊരു ശതമാനം ക്രിസ്ത്യാനികളും ജൂതന്മാരും അമാസിന്റെ കൂടെ യുദ്ധത്തിൽ പങ്കെടുക്കുന്നുണ്ട്
@but7878
@but7878 Жыл бұрын
ടെററിസ്റ്റോ സ്വയം രാജ്യത്തിന്ന് വേണ്ടി പോരാടുന്നവർ
@Faisalmohmed71
@Faisalmohmed71 Жыл бұрын
ഇതുവരെ യുദ്ധങ്ങളെ ഭയന്നിരുന്നത് പാലസ്തീനായിരുന്നു. അവരിലെ നിരപരാധികളായ ജനങ്ങൾ. ഇപ്പോൾ അവർ തിരിച്ചടിക്കുന്നു
@foodieeatsss3562
@foodieeatsss3562 Жыл бұрын
Ok sudu kaakka😄
@Faisalmohmed71
@Faisalmohmed71 Жыл бұрын
@@foodieeatsss3562 sudu oo? 🤣 enne sudu aakiyo🤣🤣 ejjathi frustrated patti theetam🤣
@foodieeatsss3562
@foodieeatsss3562 Жыл бұрын
@@Faisalmohmed71 ഷേവ് ഗാസ ഓട് സുടു
@Faisalmohmed71
@Faisalmohmed71 Жыл бұрын
@@foodieeatsss3562 frustrated chanakam 🤣 iniyum paraum Save gaza. Ith ket ninte kundi pollunnundo Chanakame🤣 kuru potunnundenkil kandam vazi ood. Sangiyum sudu um 2um ee naadin aapath .
@aslammongam967
@aslammongam967 Жыл бұрын
14 വർഷത്തിൽ വർഷം വർഷം അവിടെ പോയി ഇടാറുണ്ടായിരുന്നു.. തിരിച്ചു ഒന്ന് വന്നപ്പോൾ ചേച്ചി ടെൻഷൻ ആയില്ലേ അതുപോലെ അവിടെയും ഉണ്ട് ആയിരങ്ങൾ....
@ibrahimpunathil1206
@ibrahimpunathil1206 3 ай бұрын
Ahankarikalkkulla. Marupadi.
@niyasmohammed3625
@niyasmohammed3625 Жыл бұрын
ഫലസ്തീൻ ജനിച്ച നാടിന് വേണ്ടി യുദ്ധം ചെയ്താ terrorist. ഇസ്രായേൽ കാലങ്ങളായി ഫലസ്തീനെ വേട്ടയാടുമ്പോൾ അതിൽ ഒന്നും ഇല്ലല്ലേ
@shilupg
@shilupg Жыл бұрын
Athinnu namude Malayalikal endu cheyyan, nigalude sahodaranno, sahodariyo annengil enganne parayummo
@aryaks6297
@aryaks6297 Жыл бұрын
History venda vidham ariyillannu thonnunnu sir nu
@suneerparakkal9430
@suneerparakkal9430 Жыл бұрын
ഫലസ്തീൻ ❤❤❤❤❤
@_roxine_saviou7708
@_roxine_saviou7708 Жыл бұрын
സമാധാനം സ്ഥാപിതമാവട്ടെ
@sajnashareef8718
@sajnashareef8718 Жыл бұрын
പലസ്തീൻ ഇതുവരെ ബോംബിൻ്റെ സൗണ്ട് മാത്രേ ketitullu അവിടെയുള്ള pinjumakkal എത്രയോ sahikunu
@njanorumalayali7032
@njanorumalayali7032 Жыл бұрын
❤❤❤ ഭാരതത്തിൽ ബ്രിട്ടീഷുകാർ കടന്നുകൂടി കയ്യേറിയത് പോലെ പലസ്തീനിൽ കടന്നുകൂടി ജൂത രാജ്യം ഉണ്ടാക്കി😂
@shahirsalahudeen9635
@shahirsalahudeen9635 Жыл бұрын
U can call them fighter's
@MaryamAzzahra676
@MaryamAzzahra676 Жыл бұрын
ഒരു വേള ഇസ്രാഈൽ ഉണ്ടാക്കി അവിടേക്ക് പലയിടത്തുനിന്നും എത്തിയവർക്കെല്ലാം സ്വന്തം നാടുകളിലേക്ക് മടങ്ങാൻ അവസരം ആയിരിക്കുകയാണ്.അധിനിവേശം നടത്തിയ സിയോണിസ്റ്റുകൾക്കെതിരെ സ്വാതന്ത്ര്യ മോഹം ശക്തിപ്പെട്ടിരിക്കുന്നു. ഇന്ത്യക്കാരെപ്പോലുള്ളവർക്ക് ഏറ്റവും അപകടം പിടിച്ച യിടങ്ങളിലാണ് ഈ ഇസ്രാഈൽ സ്ഥലം നല്കിയിരിക്കുന്നത്.യൂറോപ്പിൽ നിന്ന് കുടിയേറിയവർക്ക് കൂടുതൽ സുരക്ഷിതത്വം തോന്നുന്നയിടത്തും.
@Zabakoona
@Zabakoona Жыл бұрын
മോദിയുടെ സപ്പോർട്ട് ഇസ്രയേലിനല്ലേ മോഡി വരും സഹായിക്കാൻ
@hmzotm
@hmzotm 5 ай бұрын
ലോകത്തെ ഏറ്റവും വലിയ ഭീകര രാജ്യത്ത് നിൽകുമ്പോൾ പേടിക്കണ്ട ചേച്ചി
@thimothialbani9543
@thimothialbani9543 Жыл бұрын
1948 മുതൽ ഫലസ്തീനികൾ ഇതനുഭവിക്കുന്നു...
@summergardenofjtc3518
@summergardenofjtc3518 Жыл бұрын
സത്യം, തീവ്രവാദിൾ ഞോണ്ടാൻ ചെല്ലും അനുഭവിക്കുന്നത് മുഴുവൻ പാവങ്ങൾ
@NOOR.CAZROD
@NOOR.CAZROD Жыл бұрын
ഹമാസ് 🔥🔥🔥❤️❤️❤️
@adukkala3898
@adukkala3898 Жыл бұрын
Arrest him
@NOOR.CAZROD
@NOOR.CAZROD Жыл бұрын
🤣🤣🤣
@generalxx559
@generalxx559 Жыл бұрын
Israel matha ki jai... എന്നാണ് ഇപ്പോ സംഘികൾ പറയുന്നത് 🤣🤣🤣🤣
@mortisdeus
@mortisdeus Жыл бұрын
Bharat Mata ki Jai.
@ursawarrior4873
@ursawarrior4873 Жыл бұрын
ഷേവ് ഹമാസ് # എന്നാണ് ഇപ്പോ കൊതം ടീംസ് പറയുന്നത്. എന്തായാലും എല്ലാത്തിന്റെയും കൊതം pwoliyum.
@generalxx559
@generalxx559 Жыл бұрын
@@ursawarrior4873 ഷേവ് ഒക്കെ പണ്ട്......
@jomonthomas7627
@jomonthomas7627 Жыл бұрын
Ldf varum ellam ready akum
@ice5842
@ice5842 Жыл бұрын
Thallah കാക്കാൻ😂
@uvaism8461
@uvaism8461 Жыл бұрын
Ithrayum kalam oru pakshath mathrameee prakopanam undayullooooo. Inn avar thirichadikk orungi. Lokam thanne virngalichu nilkunnu. Ella sahodarngalum safe aayittt naatyilethatteee. Yudham ethrayum pettenn avasanikkatteeenn prathyaaashikkaaam
@finisherever5840
@finisherever5840 Жыл бұрын
🇵🇸❤🇵🇸
@nasu-qp2bj
@nasu-qp2bj Жыл бұрын
ഇത്രകാലം പലസ്തീൻ ജനത ഇസ്രയേലിൻ്റെ ക്രൂരത സഹിച്ച്..ഇപ്പൊ തിരിച്ചടി തുടങ്ങി..അത്രയേ ഉള്ളൂ..😊
@iqbalnm6829
@iqbalnm6829 5 ай бұрын
🇵🇸🇵🇸🇵🇸✌️✌️✌️
@basheertm813
@basheertm813 5 ай бұрын
അള്ളാഹു ഇഷ്ടപ്പെടുന്നവരാണ് ഫലസ്തിൻ കാർ അവസാന വിജയം അവർക്ക് തന്നെ
@Fathima81017
@Fathima81017 Жыл бұрын
Joothamaare support cheyyaan christyanikale kond enghane pattum?
@muhammadmubarak6226
@muhammadmubarak6226 6 ай бұрын
💪💪💪🇵🇸🇵🇸🇵🇸🇵🇸✌️✌️✌️✌️✌️✌️✌️
@enestoguevara6629
@enestoguevara6629 Жыл бұрын
Ithrayum kaalam Israelil aghoshichille ippo palasteenikalude situation manassilaaayo
@jagdeeshgj9213
@jagdeeshgj9213 Жыл бұрын
😞😞😞
@veronicareji5571
@veronicareji5571 Жыл бұрын
ഇതുപോലെ ഒന്നും കാര്യമായി പ്രശ്നങ്ങൾ ഇല്ല.. ഇവർ നിൽക്കുന്ന ഏരിയ ആയിരിക്കാം, എല്ലാവരെയും ഉൾപെടുത്തേണ്ടാ ന്ന് മാത്രം പറയാൻ ഉള്ളൂ.
@akkuduvlogs2755
@akkuduvlogs2755 Жыл бұрын
പുള്ളിക്കാരിക് 15 വർഷം ഇസ്രായേലിൽ ജോലി ചെയ്തിട് തികഞ്ഞില്ല, ഇപ്പോൾ ഈ പ്രശ്നം ഉണ്ടായില്ലേൽ ഇവർ ഇനിയും ഇസ്രായേലിൽ കിടന്നേനെ ..... തീവ്രവാദികൾ കടന്നു കയറിയപ്പോൾ ഇപ്പോൾ ജീവനിൽ പേടിയുണ്ട് . അതിർത്തി മേഖലയിൽ അതിന്റെതായ പ്രശ്നങ്ങളും ഉണ്ട് പ്രത്യേകിച്ച് ഗാസാ അതിർത്തിയിൽ. മറ്റു സ്ഥലങ്ങളിൽ അത്ര പ്രശ്നം ഒന്നുമില്ല അപ്പോളേക്കും അവൾ ചാനലിൽ വിളിച്ച് എല്ലാരേയും ഇന്ത്യയിലേക് തിരിച്ചു കൊണ്ടൊക്കോളാൻ. മിക്കവാറും ഇവർ ഏജന്റ് പണിയും ഉണ്ടാരുന്നു കാണും പുള്ളിക്കാരി ഇറക്കിയ പിള്ളേർ മൊത്തം ഗാസാ അതിർത്തിയിൽ ആയിരിക്കും അവർ ഇവരെ വിളിച്ചു രക്ഷിക്കാൻ പറയുന്നുണ്ടാകും
@ABDULMAJEED-cc2fm
@ABDULMAJEED-cc2fm Жыл бұрын
Palastinians are not terrorists. They are fighting for their nation.
@shahirsalahudeen9635
@shahirsalahudeen9635 Жыл бұрын
Not terrorist there own country they can come & go they r free dom fighter's
@Onlinemediauae
@Onlinemediauae Жыл бұрын
ഇസ്രായേലിൽ നിങ്ങൾ ഒരിക്കലും സേഫ് അല്ല ഉടനെ നാട്ടിലേക് തിരിക്കുക അതാണ്‌ കൂടുതൽ നല്ലത് വിവേകംപൂർണമായ തീരുമാനം എടുക്കുക
@sam655002
@sam655002 Жыл бұрын
ഇസ്രായേലിലെ ഓരോ പൂച്ച പോലും പേടിച്ചു വിറക്കണം
@ajeshth7350
@ajeshth7350 Жыл бұрын
പിന്നെ ആർക്കേലും തീവ്രവാദികൾക്ക് സഹായം കൊടുക്കണം എന്നുണ്ടെങ്കിൽ സ്വന്തം രാജ്യത്തു അവരെ സ്വീകരിച്ചിട്ട് അവർക്ക് നല്ലൊരു ജീവിതം തീവ്രവാദത്തിൽ അല്ലാതെ നല്ലൊരു ജീവിതത്തിനു സഹായിക്കുക.... അഭയാർത്ഥികൾക്ക് ഭക്ഷണവും വിദ്യാഭ്യാസവും പാർപ്പിടവും തൊഴിലും കൊടുക്കുക അല്ലാതെ ഭക്ഷണം കിട്ടാത്ത ജനങ്ങൾക്ക് ആയുധങ്ങൾ ഒപ്പിച്ചുകൊടുത്തു വർഗീയത കുത്തിവെച്ചുമ അല്ലാതെയും ആഭ്യന്തര കലാപങ്ങൾ നടത്തി രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കുകയല്ല വേണ്ടത് All is well❤❤❤❤
@jeleeshhamza534
@jeleeshhamza534 Жыл бұрын
Terrorists enn parayaruth... Defence enn paranjal mathi
@ice5842
@ice5842 Жыл бұрын
Appol India ക്ക് എതിരെ പാകിസ്താൻ il പ്രവർത്തിക്കുന്നവരെ നീ ഡിഫൻസ് എന്നാണോ പറയുന്നത്.
@renjithbose654
@renjithbose654 Жыл бұрын
Illa Ninte kochappan ennu parayam 😂
@Iamsafeerhussain
@Iamsafeerhussain Жыл бұрын
Free phalasthene❤
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Hamas Combat Footage Shows How They Fight Israeli Troops
6:22
On Demand News
Рет қаралды 9 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН