*പ്രേതങ്ങളുടെ വെള്ളസാരിയു൦ റൊമാന്റിക് സോങ്ങ്സു൦ അന്യ൦ നിന്നു പോയി 😜😁അതാണ് ഏറ്റവും വലിയ മാറ്റം പിന്നെ പൂച്ച മാറി പാവ ആയി🤭*
@dimshadennyc93363 жыл бұрын
Sarikum
@serinthomas23493 жыл бұрын
🤣💯
@user-gh1xn7lv7e3 жыл бұрын
🤣🤣satyam pavaa
@saratheist3 жыл бұрын
ഉള്ള മരങ്ങൾ എല്ലാം വെട്ടി മാറ്റിയപ്പോൾ താമസിക്കാൻ സ്ഥലം ഇല്ലാതെ പാവം പ്രേതങ്ങൾക്ക് ഫോണിലേക്കും ഫ്രിഡ്ജിലേക്കും താമസം മാറേണ്ടി വന്നു... നിങ്ങൾ പ്രകൃതിയെ മാത്രം അല്ല, പ്രേതങ്ങളെയും കൂടിയാണ് ചൂഷണം ചെയ്യുന്നത്....
@DREAMWORLD1233 жыл бұрын
😂😂
@aswathyp29973 жыл бұрын
😃
@chemmishamol20993 жыл бұрын
Ejjathi 😂😂🤣
@tobeornottobe49363 жыл бұрын
😂😂🤣
@jerinphilip27523 жыл бұрын
ആതെ നമ്മൾ പ്രേതങ്ങളുടെ ആവാസ വ്യവസ്ഥ നശിപ്പിച്ചു. ഒന്നുകിൽ അങ്ങനെ കുറേയേറെ പ്രേതങ്ങൾക്ക് വംശനാശം സംഭവിച്ചു , അല്ലെങ്കിൽ പ്രേതങ്ങൾ മോഡേണായി😁
@Minhajpm7023 жыл бұрын
താൻ കാരണം ജീവിതത്തിലെ സന്തോഷം നഷ്ടപ്പെട്ട ഏട്ടന് അത് തിരിച്ചു കൊടുക്കാൻ വന്ന 'കൂടെ' യിലെ നസ്രിയ ആണ് എന്റെ favorite പ്രേതം ❤️
@itsmejosh74053 жыл бұрын
Oline ഷോപ്പിംഗ് ചെയ്ത ആദ്യ പ്രേതം
@gemsree52263 жыл бұрын
Ath pretham alla, prthviraj was abnormal
@Minhajpm7023 жыл бұрын
@@gemsree5226 പ്രേതം ന്ന് പറഞ്ഞാ തന്നെ കൊറച്ചു abnormal അല്ലേ 😁
@joe46043 жыл бұрын
@@gemsree5226 pakshe pattikk nasriya ye Kanan pattumallo
@anirudhkr5943 жыл бұрын
Krishna parunthile prethamaan ente fav pretham🤪
@drtonyissac92973 жыл бұрын
സായിപ്പ് anabelle എന്ന് വിളിച്ചാൽ ആഹാ. മലയാളി കുഞ്ഞൂട്ടി എന്ന് വിളിച്ചാൽ ഓഹോ.
@snehavishnu93163 жыл бұрын
𝑬𝒕𝒂 𝒌𝒖𝒏𝒋𝒐𝒐𝒕𝒕𝒊
@shahidagafoor29513 жыл бұрын
@@snehavishnu9316 cold case
@rashmichinjoos93943 жыл бұрын
😂😂
@faiha_79373 жыл бұрын
🤣🤣🤣
@archanachandran44823 жыл бұрын
Oho🤣
@TheMalluNarrator3 жыл бұрын
വിന്റർ, മൂന്നാമതൊരാൾ ഒകെ വെറൈറ്റി സമ്മാനിച്ച സിനിമകൾ ആണ് 😊😊
@devikaraj65413 жыл бұрын
Oh winter👍
@maneeshaammu97053 жыл бұрын
Aparichithan👌🏻
@sanilkumarp17663 жыл бұрын
വിൻ്റർ തീരെ റിയാലിറ്റി ഇല്ല...normal മനുഷ്യർ perumaaratha പോലെയാ അതിലെ കഥാപാത്രങ്ങൾ..പിന്നെ കഥാ പരിസരം..
@Anand-io6lh3 жыл бұрын
Winter pretham padam allalo
@msshajeer63 жыл бұрын
Same njn aalojichathe ullu👍
@jithinvp72643 жыл бұрын
നയൻതാര അഭിനയിച്ച 'മായ' നല്ലൊരു horror മൂവി ആണ്..മേകിങ് കൊണ്ടും തീം കൊണ്ടും ക്ലാസ്സ് ആണ്..
@revathydevu67713 жыл бұрын
Athe👍
@neethunms75083 жыл бұрын
yess kidu one!!
@sineeshs3 жыл бұрын
Pizza
@revathydevu67713 жыл бұрын
@@sineeshs pizza👌👌
@meenumidhunam89833 жыл бұрын
😱😱😱
@miss_nameless91653 жыл бұрын
ചേട്ടാ,കുറേ നാളായി കണ്ടുവരുന്ന ഒരു പ്രഹസനമാണ് cbse-state school comparison അതുപോലെ 90s കിഡ്സ്-2k കിഡ്സ് comparison ചെയ്തുള്ള ട്രോൾ,വീഡിയോസ് ഒക്കെ....ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ???
@janakikeerthi87083 жыл бұрын
Njaanum ath note cheythittund...Verum prahasanam aanu😶
@navami81413 жыл бұрын
Yesssss
@Im-hc1il3 жыл бұрын
You forgot backbenchers- front benchers comparison 😁
@ajithasajith6183 жыл бұрын
Oru naattil pala syllabus aakumbol avidathe pouranmaare pala thattukalil aakkunna pole alle..angane thonnarundu
@സുക്കെർഅണ്ണൻ3 жыл бұрын
Back benchers front benchers comparisanum
@35sajith3 жыл бұрын
"ഒടിയൻ" ഒക്കെ എത്ര സ്കോപ്പ് ഉള്ള മിത്ത് ആണ് പക്ഷേ വേണ്ട വിധത്തിൽ ആരും ഉപയോഗിച്ചിട്ടില്ല
@neemaraj72443 жыл бұрын
True
@jprakash72453 жыл бұрын
മിത്ത്? പണ്ടത്തെ കാലത്തെ കൊട്ടേഷനാണ്.
@rubingeorge983 жыл бұрын
ഇനി ആരൊക്കെ വന്നാലും പനയും വെള്ള സാരിയും മൂങ്ങയും കരിമ്പൂച്ചയും പൊളിഞ്ഞ വീടും പാട്ടും പുകയും എന്നും മലയാളിയുടെ മനസ്സിൽ ഉണ്ടാകും 😂😂😂
@rubingeorge983 жыл бұрын
@Vaishnav Talks MM 😂😂👏
@hrishikeshvasudevan5213 жыл бұрын
ചതിക്കാത്ത ചന്ദു ഈ യക്ഷിപടങ്ങളേ ട്രോളികൊന്നു പിന്നീട് യക്ഷി കോമഡി ആയി Ghost house inn etc
@naseehmc20883 жыл бұрын
ആഹാ,എന്നിട്ട്..(സിദ്ദീഖ്)😂😂
@arpithaappu4833 жыл бұрын
ഈ ലിസ്റ്റിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ടിയിരുന്ന വളരെ വ്യത്യസ്തമായ ഒരു സിനിമയാണ് അപരിചിതൻ.
@skariaroy59883 жыл бұрын
Pinne Devadoothan.
@arpithaappu4833 жыл бұрын
@@skariaroy5988 അതെ
@daya-KTH3 жыл бұрын
Yes..... One of my favorite 👌👌
@arpithaappu4833 жыл бұрын
@@daya-KTH mine too😊
@rayappan39063 жыл бұрын
Ys
@renjithmadhavassery733 жыл бұрын
മണിച്ചിത്ര്താഴിൻ്റെ തട്ട് അത് ഇപ്പോഴും താണ് തന്നെ ഇരിക്കുന്നു :)
@kva99723 жыл бұрын
The way it mixed and messed up psychiatry and manthravadhanam is really absurd.
@sreelakshmiharindranath38743 жыл бұрын
ഭാർഗവീനിലയം സിനിമ കു ആധാരമായ ബഷീറിന്റെ നീലവെളിച്ചം എന്നാ നോവലിൽ നായിക പ്രേതം ആകുന്നതിനു മുന്നേ വെള്ള സാരീ മാത്രെമേ ഉടുക്കുള്ളു എന്ന് വാശി ഉള്ള ഒരു പെണ്കുട്ടി ആയിരുന്നു. പ്രേതം ആയ ശേഷവും അത് തുടർന്ന്. അതാണ് ആണ് സിനിമയിൽ വെള്ള സാരീ വരാൻ കാരണം. പിനീടുള്ള സിനിമകളിൽ അത് തുടർന്നതാകാം.
@darkhumour22103 жыл бұрын
In indian movies white sarees have been use before I guess. Mainly bcoz white is the color of sadness vague in indian vukture there is the origin of concept inguess
@അർജുൻറെഡ്ഡി3 жыл бұрын
പണ്ടൊക്കെ കുടുതലും ഐതിഹങ്ങൾ കെട്ടുകഥകൾ ഒക്കെ വച്ചായിരുന്നു കുടുതലും ഇപ്പോൾ ഇറങ്ങുന്നതിനൊക്കെ കുറച്ച് സയൻസ് ഒക്കെ ചേർക്കാറുണ്ട്... പിന്നെ മേപ്പാടൻ മാർക്ക് വംശനാശം സംഭവിച്ചു
@akshaysaji39643 жыл бұрын
പ്രേതം ഇല്ലാഞ്ഞിട്ടും പേടിപ്പിക്കാൻ കഴിഞ്ഞ പടം ആണ് anandhabadram
@Norahpaws3 жыл бұрын
Athe ipo kanumpozhum oru pedi tonnum
@kingjonstark007got3 жыл бұрын
അനന്തഭദ്രം കാണുന്ന ദിവസം ഒരു Negative Impact ആയിരിക്കും എന്റെ മനസ്സിൽ എന്താണോ ആവോ 🥲
@ArunKumar-me4ob3 жыл бұрын
Anandhabhadrathil snakes orupaad Ind.Athaakum
@niburemanan49993 жыл бұрын
ദേവധൂതൻ
@ays3n_3 жыл бұрын
Yes... Athu parayathathu kurach moshamayi poyi
@roseproduction66153 жыл бұрын
പ്രേതവിഷയം കാണിച്ചിട്ട് പ്രേതമില്ല മനുഷ്യന്റ മനസിന്റെ പ്രേശ്നങ്ങളാണ് എല്ലം എന്നു കാണിച്ചു തന്ന മികച്ച സിനിമ ആണ് മണിച്ചിത്രത്താഴ്,👍👍👍👍👌👌👌👌
@advgokulunnikrishnan3 жыл бұрын
എന്തുകൊണ്ടാണ് 'ഇന്ദ്രിയം' listil വരാഞ്ഞതെന്നു മനസ്സിലാവുന്നില്ല. വാണി വിശ്വനാഥ്വിനെപ്പോലെ അന്ന് അത്രേം ഭയപ്പെടുത്തുന്ന രീതിയിൽ യക്ഷി കഥാപാത്രം ചെയ്ത മറ്റൊരാളുണ്ടാവില്ലെന്നു ഇന്നും തോന്നാറുണ്ട്.
@syamsagar4393 жыл бұрын
ക്ലൈമാക്സിൽ വരുന്ന രൂപമാറ്റം മാത്രമേ പേടിപ്പിച്ചുള്ളൂ. ഇടയ്ക്കിടക്ക് കാണാൻ തോന്നുന്ന പടം
@gulmohar57543 жыл бұрын
'അമ്മ കടയിൽ പോയിട്ട് വരുന്നത് വരെ താഴെ കൂട്ടുകാരുടെ വീട്ടിൽ ആണ് ഇരിക്കാറു. 'അമ്മ വരാൻ ര3 ആവും. എന്നിട്ടാണ് വീട്ടിൽ പോകുന്നേ. ഇന്നത്തെ പോലെ സ്ട്രീറ്റ് light ഒന്നും ആയിട്ടില്ല. ഇന്ദ്രിയം സിനിമ കണ്ടു ര3 വീട്ടിലേക്ക് കേറി പോയത് പേടിച്ചു വിറച്ചാണ്. അമ്മയോട് കണ്ണിൽ നിന്നും രക്തം വരുന്ന യക്ഷിയെ പറ്റി പറഞ്ഞപ്പോൾ അമ്മയും പറഞ്ഞു എന്ത് ശബ്ദം കേട്ടാലും തിരിഞ്ഞു നോക്കാതെ നടന്നാൽ മതി. യക്ഷിക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന്. ഇന്ദ്രിയം സിനിമയെ പോലെ haunt ചെയ്ത വേറെ സിനിമ ഇല്ല വ്യക്തിപരമായി പറഞ്ഞാൽ. ഒരു കാലം 😂😂😂
@syamsagar4393 жыл бұрын
@@gulmohar5754 പടത്തിന്റെ ambience ആയിരുന്നു കൂടുതലിഷ്ടം. കുറച്ചുപേരോരു വീട്ടിൽ ഒറ്റപ്പെടുപോകുന്ന kliche ഒക്കെയാണെങ്കിൽക്കൂടി എൻജോയ് ചെയ്യാൻ പറ്റുന്ന പടമാണ്
*വെളള സാരി അന്യ൦ നിന്നു പോയി😜😁പ്രേതങ്ങളുടെ പൊട്ടി ചിരി മിസ് ചെയ്യുന്നു😜എന്തൊരു ഐശ്വര്യമായിരുന്നു പണ്ടത്തെ പ്രേതങ്ങൾ😁*
@parvathyvijayakumar85393 жыл бұрын
Machane... evideyum undallo😁
@kevin59683 жыл бұрын
Athe ആകാശ ഗംഗ 2 വിൽ പഴയ പ്രേത സിനിമേടെ ട്രിക്ക് എറക്കിയതുകൊണ്ടാവും filim flop ആയത്
@JasimMuhammed073 жыл бұрын
അതെല്ലാം നമ്മുടെ in ghost house, ഒരു കാലത്ത് പേടിച്ചും ഇപ്പോൾ ചിരിച്ചും അസ്വദിക്കുന്നു🤭
@deva_963 жыл бұрын
ഇഡലിയും സാമ്പാറും കഴിക്കുന്ന പ്രേതം.. റോസി തന്നെ best 😂😂😂
@levi18413 жыл бұрын
🤣🤣
@dr.umakrishnaprasad3 жыл бұрын
Yes rosy was different. Meghasandesham was a good movie. When every ghost on that era came for revenge rosy came because of her love towards Balu
@deva_963 жыл бұрын
@@dr.umakrishnaprasad Yeah ofcource !! One of the best horror movie
@parvathylal75853 жыл бұрын
My favorite 😍💖💖💖
@drtonyissac92973 жыл бұрын
I'm rozy father Rozario
@amalsunny80553 жыл бұрын
സിനിമ കഴിഞ്ഞതിനു ശേഷം ഇത് യഥാർത്ഥത്തിൽ നടന്ന സംഭവമാണെന്ന് പറഞ്ഞു ഒരു വിവരണം നൽകുകയാണ് മിക്ക ഹോളിവുഡ് ഹൊറർ സിനിമകളുടെയും രീതി...ഇതും ഒരുതരം സൈക്കോളജിക്കൽ മൂവ് ആണ്...
@arjunsai79653 жыл бұрын
സത്യം 💯💯🤣
@anoop15143 жыл бұрын
കാരണം അത് true story ആയതുകൊണ്ട്.
@AryaAms3 жыл бұрын
എനിക്ക് വന്ന പരിണാമം പേടി കുറഞ്ഞു എന്നതാണ്. പിന്നെ paranormal psychology യോടൊക്കെ ഒരു interest വന്നു. I always like you explaining technical terms related to movies.
@Faazthetruthseeker3 жыл бұрын
പാരാനോർമൽ നെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമകൾ പ്രത്യേകിച്ചു ഇംഗ്ലീഷ് എനിക്കും ഇഷ്ടമാണ്.. Insidious, The Conjuring സീരീസ് ഒക്കെ ഉഗ്രൻ horror മൂവീസ് ആണ്..
@jprakash72453 жыл бұрын
ഭാവി lady കേഡൽ (of നന്ദൻകോട്ട്) !🙄
@AryaAms3 жыл бұрын
@@jprakash7245 How easily you judged?🤨
@AryaAms3 жыл бұрын
@Mahesh Krishnan അതേ
@jprakash72453 жыл бұрын
@@AryaAms ... It's free service. That's the beauty of this nation.
@harikrishnan22903 жыл бұрын
ഈ വീടു മാറി വരുന്നവരേ പ്രേതത്തിന് പണ്ടേ ഇഷ്ട്ടമല്ലാ.
@anjanavariyath3 жыл бұрын
ആകാശഗംഗ കണ്ട് പേടിച്ചാൽ ആകാശഗംഗ 2 കണ്ട് ചിരിക്കാം.. 😂😂
@alantjames65823 жыл бұрын
😆😆😆
@2oldforthisshit3 жыл бұрын
Sathyam😂😂
@vishnups58493 жыл бұрын
ഞാൻ ഫസ്റ്റ് ഡേ പോയി കണ്ടതാ 😂😂
@aswathiv61643 жыл бұрын
സത്യം
@ajithramachandran81973 жыл бұрын
Athe non stop comedy horror akashaganga 2
@amalunni28963 жыл бұрын
പ്രേതം ഇല്ലാഞ്ഞിട്ടും എന്നെ ഒരുപാട് പേടിപ്പെടുത്തിയ സിനിമയാണ് WINTER!!
@aswathijiju52503 жыл бұрын
സത്യം
@madjoker15243 жыл бұрын
ഉറക്കം കളഞ്ഞ സിനിമ
@kavyamurali34793 жыл бұрын
Enneyum
@aryavishnu51793 жыл бұрын
Correct
@snavarag3 жыл бұрын
ജീവിച്ചിരിക്കുന്ന ആളുടെ ശരീരത്തിൽ നിന്ന് ഇറങ്ങി വന്ന ആത്മാവ് എന്ന variety ആണ് വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തെ വ്യത്യസ്തം ആക്കുന്നത്...
@anittageorge16163 жыл бұрын
It is astral projection!!
@vimalvml48833 жыл бұрын
It was a remake, BTW.
@prakrithi3563 жыл бұрын
പ്രേത സിനിമയിൽ ഏതെങ്കിലും കഥാപാത്രം ഒറ്റയ്ക്ക് പോകുമ്പോൾ മ്യൂസിക് മാറുമ്പോൾ അപ്പോൾ തന്നെ headset ഊരി വെച്ച് ശബ്ദമില്ലാതെ കാണും ഞാൻ 🤭😜
@clashbysg62483 жыл бұрын
പണ്ടത്തെ cinema പ്രേതം : വെള്ള സാരി ഇട്ടു, കൂർത്ത പല്ല് നീട്ടി,മുടിയുടെ കെട്ടഴിച്ച് മെല്ലെ നടന്നു വരുന്നു ഇന്നത്തെ cinema പ്രേതം: facebook പ്രേതം, fridge പ്രേതം,മൊബൈൽ പ്രേതം, രൂപമില്ല പ്രേതം,പിന്നെ പാവ പ്രേതവും 😆🤣
@35sajith3 жыл бұрын
"ശ്രീ കൃഷ്ണ പരുന്ത്" 😱😱😱. അന്നത്തെ കാലത്ത് അങ്ങനെ ഒരു പടം. ലാലേട്ടൻ👌👌👌.മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട ഹൊറർ പടം
@Priyapriya-jr5fo3 жыл бұрын
Yess 👍👍
@ananthrajendar96013 жыл бұрын
ഒരുകാലത്ത് എന്നെ പേടിപ്പിച്ച സിനിമ. ശ്രീകൃഷ്ണപരുന്ത്😱😱.
@sourabmkalliyan37433 жыл бұрын
കുഞ്ഞൂട്ടി എന്റെ കുഞ്ഞൂട്ടി.... പാട്ട് പാടുന്ന കുഞ്ഞൂട്ടി, ചാടി കളിക്കുന്ന കുഞ്ഞൂട്ടി 🎶🎶🎶 ❤️
@musk74053 жыл бұрын
It's my phone🤭
@DREAMWORLD1233 жыл бұрын
@@musk7405 🙊😂😂...But variety movie ayirunnu
@Critique0073 жыл бұрын
@@musk7405 Chathurmukham ishtapettu..kollam.TV il kandal poli anu
@shibi_samadunique30643 жыл бұрын
Kunjootti the wonderlust🤣
@vishnu76363 жыл бұрын
Ath eth movie yile aanu
@poojaashok67513 жыл бұрын
മയിൽപ്പീലികാവ് മൂവി ഒരു Underrated Horror മൂവി തോന്നിട്ടുണ്ട്
@mridullaksh95252 жыл бұрын
Randam janmam alle...
@nkjaikumar3 жыл бұрын
പ്രേതമെന്ന ഫാന്റസി ഏറ്റവും മനോഹരമായി ചിത്രീകരിച്ച സിനിമയെ നിങ്ങൾ മറന്നു..... എന്ന് സ്വന്തം ജാനകിക്കുട്ടി...
@NanduMash3 жыл бұрын
Exactly 👏👏🤝🤝
@anjali.m.s75003 жыл бұрын
Corrrect. പ്രേതം ആയാൽ ഇങ്ങനെ വേണം 👏👏
@Anna_Iza3 жыл бұрын
The very pretty കുഞ്ഞാതോൾ 🥰
@rejir15603 жыл бұрын
Adipoli cinema ya 😊
@anjupm71153 жыл бұрын
👏👏👏👏
@jithu29793 жыл бұрын
പ്രേത സിനിമ അല്ലെങ്കിലും വിന്റർ എന്ന ജയറാം ചിത്രം കാണുബോൾ ആദ്യം കാണുമ്പോൾ ഉണ്ടായ ഭീതി ഇപ്പൊ കണ്ടാലും അത് നിലനിർത്തുന്നു 👌.
@AD-yc8zu3 жыл бұрын
Winter ഇപ്പൊ കണ്ടാലും ഞാൻ പേടിക്കും. 😁
@ChihiroOgino3 жыл бұрын
മല്ലു Analyst FFCയെ analyse ചെയുന്നതിൽ real fightersന് എതിർപ്പൊന്നും ഇല്ല...
@sarathharidas47073 жыл бұрын
Royal warriorsinum ethirppilla
@yahallooo3 жыл бұрын
😂
@opinion...77133 жыл бұрын
🤣🤣🤣
@kiranmurali17923 жыл бұрын
😆😆🤣🤣🤣🤣
@akhilns26343 жыл бұрын
Ivan athinolla dairyam onnum illa. Njan kore pranjatha. Avasanam mate accountil shadow banum kitti
@kiranvk67813 жыл бұрын
" അടി കപ്യാരെ കൂട്ടമണി " 🔥 ആരും മറക്കരുത് 😂😂 The best.....
@sajeeshk58233 жыл бұрын
Satyam... Ippazhum confused aanu... Athil sharikkum pretham undo illayo nnu... Athile director brilliance Ulla oru bhaagam aanu , oru ammachi entho kandu Bell adikkunna scene... Movie opening il ath kanikkumbol onnum thonnillenkilum climax il veendum ath kaanukkumbol , namukk thonnippokum , aa ammachi sharikkum prethathe kandittaanu Bell adikkunnath ennu
@adharsh_praveen2 жыл бұрын
@@sajeeshk5823 last scene pretham varumallo
@thesubinsuresh3 жыл бұрын
You missed one of the best " എന്ന് സ്വന്തം ജാനകി കുട്ടി" മുത്തശ്ശി കഥകൾ കൊണ്ട് സമ്പന്നരാണ് നമ്മൾ, ഒരു NETFLIX സീരിസിന് സ്കോപ്പുണ്ട്, എന്നിട്ടും അവയെ വേണ്ട വിധം ഉപയോഗപ്പെടുത്തിയിട്ടില്ല. ഭാവിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.😇
@Adhi73063 жыл бұрын
പ്രേതങ്ങൾക് ഒരു ഡ്രസ്സ് കോഡോകെ സ്വന്തമായുള്ള ഉള്ള നാടായിരുന്നു നമ്മുടേത്😂
'Nothing to hide' ന്റെ ഒറിജിനൽ തപ്പി 'Perfect Strangers' telegram വഴി കണ്ടു. Now it is one of my favourites, thank you for the suggestion. ക്ലൈമാക്സ്...👌
@anjali.m.s75003 жыл бұрын
പാല മരം വിട്ട് ഇപ്പൊ ഫോണിലും ഫ്രിഡ്ജിലും ഒക്കെയാണ് പ്രേതം താമസം. അതൊരു വലിയ മാറ്റമാണ് 😁😁😁
അനന്തഭദ്രം എന്ന മാസ്റ്റർ പീസ് സാധനം ഇതില് മിസ്സിങ് ആണ്
@Anand-io6lh3 жыл бұрын
Horror categoryil pedutham enkilum its not a pretha padam
@ANKITHA_0073 жыл бұрын
Devadoothan
@arshadalayan3 жыл бұрын
Manichithrathazhum prethappadam allallo
@abhiramvijayan43243 жыл бұрын
10:16 'മതസൗഹാർദ്ദ ഒഴിപ്പിക്കൽ' ആ പ്രയോഗം കലക്കി ....🤣🤣
@priyankargeetha29613 жыл бұрын
പണ്ട് ആകാശഗംഗ സിനിമ കണ്ട് പേടിക്കാതിരിക്കാൻ കണ്ണ് പൂട്ടിയിരുന്ന ലെ ഞാൻ 🤕
@Devikams143 жыл бұрын
Njnum 😶
@Athi_Rah1433 жыл бұрын
ഇപ്പളും കണ്ണടച്ച് പ്രേത സിനിമ കാണുന്ന ഞാൻ.😁
@adsn913 жыл бұрын
അതിന്റെ Second part എറങ്ങിയല്ലൊ അതൊന്ന് കണ്ണ് തുറന്ന് കണ്ട് നോക്ക് പിന്നെ ചിരി കാരണം വായ അടയ്ക്കാൻ പറ്റാത്ത അവസ്ഥ വരും😇
@kingjonstark007got3 жыл бұрын
ആകാശഗംഗ യിലെ പാട്ട് കേട്ടാൽ ഇപ്പോഴും പേടി ആണ്
@vijaykrishnan432311 ай бұрын
#me too..😂😂 ipo kanumbo chiri varunnu..but annu kandappo pedich mulli..😅
@jhon-zp5sz3 жыл бұрын
I think the ghosts are now studying Electrical Engineering
@aju59553 жыл бұрын
🤣😅
@Aneez0043 жыл бұрын
Electronics and Communication
@ABINAND-p2y3 жыл бұрын
പ്രേത സിനിമകളിൽ വേറിട്ട ഒരു ഫീൽ തന്നത് ദൈവദൂതൻ തന്നെ യാണ് ♥️ഒരു magical movie
@chenkathirarya13733 жыл бұрын
അതെ
@deva_963 жыл бұрын
അതെ വല്ലാത്തൊരു feel തരുന്ന movie ആണ് ❤
@skariaroy59883 жыл бұрын
Yes. They don’t show the ghost physically.
@revathydevu67713 жыл бұрын
❤❤❤
@nazeerabdulazeez88963 жыл бұрын
നീ അല്ലെ ആ അലവലാതി ഷാജീ എന്ന ഡയലോഗ് ലിസയിൽ ആയിരുന്നു
@Critique0073 жыл бұрын
😄😄😄
@albinbaby26443 жыл бұрын
Aano?
@daya-KTH3 жыл бұрын
Ano 😜😜
@unnikrishnan99023 жыл бұрын
Jayan Sir
@s6hra3vz23 жыл бұрын
Ennu ninte moitheen kamdappol manasilaay atu
@martinjoseph16133 жыл бұрын
അത്ര വലിയ പ്രതം ഇല്ലങ്കിലും "അനന്തഭദ്രം " കൂടി മെൻഷൻ ചെയ്യാമായിരുന്നു....
@nitishck93813 жыл бұрын
Real classic 🔥🔥🔥
@geethakrishnan98573 жыл бұрын
ഇപ്പോളും കണ്ടാൽ പേടിയാകും സൂപ്പർ film
@Anand-io6lh3 жыл бұрын
Ath horror fantasy categoryil peduthavuna cinema thanne aan
@Indiakkariii3 жыл бұрын
Yesss...it scared the shit out of me
@ajaydevkj33803 жыл бұрын
Legendary
@voyagerboy79713 жыл бұрын
Bro പറഞ്ഞത് ശെരിയാണ്. നാട്ടിൻ പ്രദേശങ്ങളിൽ പണ്ട് കെട്ടുവരുന്ന ഒരുപാട് പേടിപ്പിക്കുന്ന പ്രെതകഥകളും മിത്തുകളും ഉണ്ട്. അതൊക്കെ സിനിമയാക്കി മാറ്റിയാൽ പൊളിക്കും. Eg- കുളമ്പ് മനുഷ്യൻ 😳☠️
@bradcutz31163 жыл бұрын
ആ ഓടി നടന്ന് നാട് ചുറ്റണ കുഞ്ഞുട്ടി ഈ പറഞ്ഞ എത് technique ൽ പെടും😅😅😅
@alantjames65823 жыл бұрын
😅😅
@2oldforthisshit3 жыл бұрын
😂😂
@ThisisAathira3 жыл бұрын
🤣🤣
@tom87103 жыл бұрын
😂
@aswathijiju52503 жыл бұрын
😂😂😂
@rollings693 жыл бұрын
എനിക്ക് പ്രേതസിനിമയെക്കാൾ പേടി തോന്നുന്നത് psycopath serial killer movies കാണുമ്പോൾ ആണ് ☠️
@tobeornottobe49363 жыл бұрын
Me too
@aldrinsojan.p.88343 жыл бұрын
enikkum. it enna cinemayile aa joker ille. enikku athaanu pedi aa cinemayo kathayo onnum pedippikkunnilla but aa roopavum chiriyum......pediyennu parayan pattonnu ariyilla aa roopam kaanumbo vallatha suffocation aanu feel cheyyunnath.
@05aiswaryaprasannan843 жыл бұрын
@@aldrinsojan.p.8834 coulrophobia
@AryaAms3 жыл бұрын
True.' Welcome home' is the movie that haunted me most in recent time
@arathynarayan223 жыл бұрын
Julia's eyes ennoru Spanish film Ind.. thriller film aanu.. horror pole thanne
@sAtechandentertainment3 жыл бұрын
പ്രേത സിനിമകളിൽ ഒരു underrated സാനം ഉണ്ട് : akashaganga 2 NB:ആരും പോയി കാണാൻ നിക്കണ്ട 😬
@drkavyamp3 жыл бұрын
😂😂😂
@sanjay.tsanju2153 жыл бұрын
Watch outspoken
@Anand-io6lh3 жыл бұрын
Too late
@ajin.s70893 жыл бұрын
Akashaganga 2....kandu pedichavark oru award aarengilum kodukkanam 👏😅🤣💥💥
@Onana12133 жыл бұрын
പ്രേതങ്ങളും പ്രേതങ്ങളെ ഒതുക്കാനുള്ള ശേഷിയും കാലങ്ങളായി പള്ളിലച്ചനും ഹൈന്ദവ സന്യാസിമാർക്കും മാത്രമായി കൊടുക്കുന്നതിൽ ഞങ്ങൾകു എതിർപ്പുണ്ട്.. എന്തുകൊണ്ട് സുലൈമാൻ പ്രേതവും ആമിന പ്രേതവുമൊന്നും വരുന്നില്ല. കുറഞ്ഞ പക്ഷം ഒരു ജിന്ന് പ്രേതമെങ്കിലും വേണ്ടേ ☹️☹️
@Onana12133 жыл бұрын
@21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ് ആ ദാരിദ്ര്യം പിടിച്ച പ്രേതത്തെ ആർക്കു വേണം. ഒരു ഫേമസ് പ്രേതം തന്നെ വേണം.
@akhilns26343 жыл бұрын
Ithine veroru reason koodi und bro . Muslim mythology anusarich marichu kazhinjal pretham aavum enna vishwasam illa.Athukondayirikum angane oru cinema adhikam kanathath
@kavya89213 жыл бұрын
Indallo...ethoo oru film Lu muktha pretam aayt suraaj ne pedipikknath.jayaramnte film aanu
@Onana12133 жыл бұрын
@@akhilns2634 ഇതു ഒരു കാര്യം ആണെന്ന് തോനുന്നു..
@syamsagar4393 жыл бұрын
@@Onana1213 മാന്ത്രികൻ കണ്ടനോക്കൂ. നിങ്ങളുടെ പരാതി മാറും 😔
@ameer73833 жыл бұрын
ഈ അടുത്താണ് ഹൊറർ സിനിമകൾ കാണാൻ തുടങ്ങിയത്.(3-4 months) Thumbad introduced by you was an awesome experience.❤️ Jumpscare scene നെക്കാൾ ഉപരി ഒരു ഭയം സിനിമയിൽ ഉടനീളം ഉണ്ടായിരുന്നു.
@nitishck93813 жыл бұрын
Thumbad message is awesome never see such horror fantasy film
@sanjay.tsanju2153 жыл бұрын
Thumbad🔥🔥👌
@evnieshawevlin203 жыл бұрын
Soja varna...hasthar aa jayega....
@mbm57772 жыл бұрын
@@evnieshawevlin20 still haunts me
@jasimmohammed31453 жыл бұрын
പ്രായം ഇരുപത് ആയെങ്കിലും ഇന്നും hororr cinema അധികം കാണാറില്ല 🙂🙂വെറുതെ എന്തിനാണ് പേടിക്കുന്നത്??
@Anand-io6lh3 жыл бұрын
Kand pedikanam bro... Just for a horror
@Forza_Italia73 жыл бұрын
Its an experience
@salma25093 жыл бұрын
😂🤣🤣🤣😂😂
@pkaryalakshmi3 жыл бұрын
Njanum 😂
@ashiqueash37313 жыл бұрын
പപ്പൻ പ്രിയപ്പെട്ട പപ്പൻ.... ആയുഷ്കാലം....പ്രേതങ്ങൾക്കും കോമഡിയാവാമെന്ന് കാണിച്ച് തന്ന സിനിമകൾ 😂
@arathynarayan223 жыл бұрын
😂😂
@nitishck93813 жыл бұрын
Pappan Priya patta papan 🔥🔥🔥🔥🔥
@ashiqueash37313 жыл бұрын
@@nitishck9381👌👌 കാലൻ വരെ ലോക കോമഡി 😆
@pranoysundar71583 жыл бұрын
AYUSHKALAM ATH VARE COMEDY KANICH LAST SED AKKUM
@Anand-io6lh3 жыл бұрын
Ath pretham enna conceptilot pokathe athmav enathil ninnan cinema eduthath
@amaljnr57123 жыл бұрын
ഇപ്പോഴും കണ്ടാൽ ചെറിയ പേടി തോനുന്ന ഒരേ ഒരു മലയാളം സിനിമ "വിൻ്റർ" ആണ്💕
@martinjosephthomas42713 жыл бұрын
അങ്ങനെ നോക്കിയാൽ ആകാശഗംഗ 1 എന്ന കലക്കൻ സിനിമയുടെ നിലവാരം പോലും ഇല്ലായിരുന്നു ആകാശഗംഗ 2.. ചിരി വന്നു... 😂😂
@libinmathew90253 жыл бұрын
Bro athu horror aano, atho comedyyoo🤪
@musnadm1383 жыл бұрын
സെന്റിമെന്റൽ ആയ ലോല മനസുള്ള preist ലെ പ്രേതെത്തിന്റെ മനസ്സ് ആരും കാണാതെ പോകരുത്
@euphoriazxy3 жыл бұрын
ചേട്ടാ ഞാൻ പറയുന്ന വിഷയത്തെ കുറിച്ച് ഒരു വീഡിയോ ചെയാമോ സിനിമ നടികൾ എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞാൽ അപ്പൊ തന്നെ "തള്ള്" കളിയാക്കിയ മാതിരി ഉള്ള ട്രോൾസ്.. പക്ഷെ ഇതേ സ്ഥാനത്തു നടന്മാർ എന്തെങ്കിലും പറഞ്ഞാൽ "Thug😎" "power"🔥 എന്നും പറഞ്ഞു ട്രോൾ ചെയുന്നു... ഇതിനെപറ്റി ഒരു വീഡിയോ ചെയ്യാമോ 🙏🏻🙏🏻
@kscm95713 жыл бұрын
Sathyam 😤😤
@femdreaeth86613 жыл бұрын
Absolutely
@itsmejosh74053 жыл бұрын
👍🏿
@abinanil98453 жыл бұрын
👍
@anjanababu91783 жыл бұрын
Shariyaa ithine patti oru video venam 😄 veruthe oru karayavum illatha trolls.. Inganathe trolls kand chiri varaathath kond ithippo enikk enthelum kuzhapam aano ennu vare chinthichitt und 😬😖😤
@Spidervers783 жыл бұрын
ഹൊറർ ആയിട്ടു ക്രീയേറ്റ് ചെയ്യാൻ പറ്റിയ ഒരു കഥയാണ് 'കൃഷ്ണൻകുട്ടി പണിതുടങ്ങി' എന്നാ സിനിമയിൽ വിഷ്ണു സാനിയയോട് കൃഷ്ണൻ കുട്ടിയുടെ ഒരു പേടിപ്പിക്കുന്ന കഥപറയുന്നുണ്ട് ആ കഥ സിനിമയാക്കിയാൽ പൊളിക്കും 🔥🔥🔥
@jintojohnk86283 жыл бұрын
Robert Egger സംവിധാനം ചെയ്ത The vvitch, The Lighthouse. ഈ രണ്ട് സിനിമകളും ഹൊറർ ക്ളീഷകളെ പൊളിച്ചെഴുതിയതാണ്. ഈ രണ്ട് സിനിമകളുടെ review ഒന്ന് analaysis ചെയ്യൂന്ന കാര്യം പരിഗണിക്കണം.
@mArtin-tx1kv3 жыл бұрын
Ezra, summer palace are my favourites. Chathur mukhavum kollam. Variety concept👍
@fouzya83103 жыл бұрын
kaanakanmani was very successful in creeping me out as a child 🥴👍🏼
@surya-rc8xw3 жыл бұрын
ഇന്ദ്രിയം സിനിമ കണ്ട് ഒറ്റയ്ക് ഉറങ്ങാൻ കിടക്കാൻ പേടിച് അമ്മയുടെ കൂടെ പോയി കിടന്നത് ഇന്നും ഓർമ വരുന്നു. അന്നൊക്കെ ഒരു പ്രേത സിനിമ കണ്ടാൽ അതിന്റെ effect ഒരാഴ്ച യോളം നീണ്ട് നിന്നിരുന്നു. ഇന്നത് കുറഞ്ഞിട്ടുണ്ട്.
@akks39983 жыл бұрын
എല്ലാവരുടെയും വിചാരം jump scares മാത്രമാണ് horror cinema എന്നാണ് എന്നാൽ അതിൽ ഒരുപാടു മാറ്റമുള്ള സിനിമകൾ ഉണ്ട് The shining Get out Midsommar US
@Anjanaanju993 жыл бұрын
Getout🥰
@meghamohan49193 жыл бұрын
Midsomer 🔥
@__-vj9kn3 жыл бұрын
ഇത് ഓരോന്നും കേക്കുമ്പോഴും പെട്ടെന്ന് ഓർമ വരുന്ന scenes 👇.(spoiler alert❌️😌) Shining - Twins.🙂 Get out - Sink! ആവാൻ പറയുന്ന scene😱. Midsommer - ആ അവസാനത്തെ sex ritual. 🤮🤮🤮. US - മറ്റേ family പുറത്ത് വന്നു അനങ്ങാതെ നിക്കുന്ന scene 😳.
@Anjanaanju993 жыл бұрын
@@__-vj9kn spoiler alert
@__-vj9kn3 жыл бұрын
@@Anjanaanju99 uhuhu thengs😌
@Subi_n3 жыл бұрын
അനന്തഭദ്രം വിട്ടുപോയി, പ്രേതം ഇല്ലെങ്കിലും മികച്ചൊരു Horror സിനിമയാണ്.
@TheMalluNarrator3 жыл бұрын
സത്യനും ശാരതയും അഭിനയിച്ച യക്ഷി എന്നൊരു movie ഉണ്ട്... പഴയ കാലത്ത് എടുത്തത് ആണെകിൽ കൂടി എനിക്ക് ഒരുപാട് ഇഷ്ടപെട്ട ഒരു ഫിലിം ആണ് 😊❤️
@AryaAms3 жыл бұрын
മലയാറ്റൂർ രാമകൃഷ്ണൻ ❤️
@ulfricstormcloak82413 жыл бұрын
Its a psychological thriller more than a horror movie
@neemaraj72443 жыл бұрын
True....
@ansuayyappan74233 жыл бұрын
I actually read the novel in one sitting at night. It was totally horrifying😶😶😶
@sruthims553 жыл бұрын
The novel is scarier than the movie... infact, novel nte impact movie ku vannittila
@itsmejosh74053 жыл бұрын
ഹിന്ദി സിനിമ യിൽ ചുരിദാർ ഇട്ട പ്രേതം, മലയാളം സിനിമ യിൽ വെള്ള സാരി and അഴിചിട്ട മുടി
@ananthrajendar96013 жыл бұрын
ഇപ്പൊ അതൊക്കെ മലയാളത്തിലും മാറി. പട്ടു പാവാടയും ബ്ലൗസും ആണ് പ്രേതത്തിന്റെ വേഷം 😂😂.
@Qwerty-db7fd3 жыл бұрын
മലയാള സിനിമയിലെ പുരുഷ പ്രേതങ്ങളെ കണക്കാക്കുമ്പോൾ summer palaceലെ കൃഷ്ണകുമാറിനെ മറക്കരുത്
@daya-KTH3 жыл бұрын
🤣🤣🤣🤣
@shilpavijay74903 жыл бұрын
😂😂😂😂
@sahiyariyas4613 жыл бұрын
Serikkum pedichirunnu.. 😂🤣😂
@kavyamurali34793 жыл бұрын
Sathyam
@EnjayKallur3 жыл бұрын
വിസ്മയത്തുമ്പത്ത് എന്ന സിനിമയിലെ റൊമാൻ്റിക് ആയ പാതി പ്രേതവും പാതി മനുഷ്യനുമായ നയൻതാര പ്രേതം വേറിട്ട ഒരു പ്രേതമാണ്.
@onlydreams43283 жыл бұрын
പണ്ട് അപരിചിതൻ കണ്ട് വല്ലാതെ പേടിച്ചു. പ്രത്യേകിച്ച് കാവ്യാ മാധവൻ ഓജബോർഡിൽ നോക്കുമ്പോൾ ആ പ്രേതം വരുന്ന സീൻ.ഇപ്പോ അതൊക്കെ ഓർക്കുമ്പോൾ പൊട്ടി ചിരിക്കും.പ്രേതം മുഖത്ത് സ്റ്റിക്കർ ഒട്ടിച്ചു വന്ന പോലെ തോന്നും 😂🤣🤣😂😂😂🤣😂
@nimmy54283 жыл бұрын
Njan vellinakshathram kand pedichittund 😒
@nimmy54283 жыл бұрын
@21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ് kashtam undalle nammade okke karyam pinne ann cheruthayirunnu enn karuthi aswasika 😪
@nidhiladinesh3 жыл бұрын
എനിക്ക് ഊർമിള ഉണ്ണി യുടെ കണ്ണുരുട്ടലും expression നും കണ്ടു ആണ് പ്രേതത്തേക്കാൾ പേടി ആയത് 😐
@@harizeeyear4394 aa ys aa cinema kalam thetti irangiyathayrnnu.bavana 18 yrs ullappo cheythath.bt enthokkeyo production prasnam karanam pinneyum kure varsham kazhnjanu irangiyath.karikunnam sixes m firemanum okke direct cheytha deepu nnu perulla director pande sound effect nokke importance koduth edutha padayrnnu.bt aa timel aarum angane support cheythilla.
@mcn61583 жыл бұрын
മലയാളികളുടെ സ്വന്തം യക്ഷിയാണ് കള്ളിയങ്ങാട്ട് നീലി 😂😂😂😂 ഇയാള് മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും 😂😂😂😂
@nidhiladinesh3 жыл бұрын
Cinema മാത്രം അല്ല പണ്ട് ദൂരദർശനിൽ സംഭവങ്ങൾ എന്ന ഒരു സീരിയൽ ഉണ്ടായിരുന്നു. അത് കണ്ടും ഞാൻ പേടിച്ചിട്ട് ഉണ്ട്😌
@nandhusureshkumar25933 жыл бұрын
sathyam
@kavilsajithkumar3 жыл бұрын
asianetil nizhalukal...
@AR-tk7mc3 жыл бұрын
എന്റെ പൊന്നേ അത് തുടങ്ങുമ്പോൾ ഉള്ള bgm ഇപ്പോഴും പേടി ആകുന്നു
@d2d7d53 жыл бұрын
Kude, ayushkalam, Deevadoothan, Ananthabhadram Mayilpeelikavu I think these were different attempts like winter, moonamathoral. Pretham also was a movi in which the ghost advanced to electronic devices. Adi kapyare kootamani also has a ghost in it in the last shot.
@VikasSonnad3 жыл бұрын
മറ്റു പ്രേത സിനിമകൾ വെച്ച് നോക്കുമ്പോൾ വിൻ്റർ ഇന്നും കാണുമ്പോൾ പേടിക്കും👍🏼
@haroonrafeek21393 жыл бұрын
In ghost house inn ഒരു ഹോറർ മോഡ് സിനിമ ആണെങ്കിലും അധികം നമ്മളെ പേടിപ്പിച്ചില്ല.... പക്ഷെ കിണറ്റിൽ നിന്ന് കയറി വരുന്ന ആ പ്രേതത്തിന്റെ സീൻ.. ഉഫ്... Slow bgm ഉം സൗണ്ടും 💥തീയേറ്ററിൽ ഇരുന്ന് വിറച്ച ഒരു സീൻ 💥💥 Climx കണ്ട് ചിരിച്ചെങ്കിലും ഈ 5 മിനുട്ട് തീ ആയിരുന്നു 💥
@happypill7873 жыл бұрын
സത്യം പറഞ്ഞാൽ ഇച്ചിരി logical ആയിട്ട് ചിന്തിക്കാൻ തുടങ്ങിയത് കൊണ്ട് ആണോന്ന് അറിയില്ല.. ഇപ്പൊ horror movie's എന്ന് കേൾക്കുമ്പോൾ തന്നെ മടുപ്പ് ആണ്.. ഈയിടെആയി മലയാളത്തിൽ ഇറങ്ങിയ Priest, Cold Case, Chathurmukham ഒക്കെ കണ്ടപ്പോൾ🤢... പക്ഷെ Ezra💥അത് ഒരു ഒന്നൊന്നര item ആരുന്നു❤️
@aavi.3 жыл бұрын
Ezra ending kond tholachu.. but yeah.. it was really nice at some places..♥️
@sidharthben3 жыл бұрын
In Ghost House Inn (2010) directed by Lal. ഈ സിനിമയിൽ Dorothy മദാമ്മ കിണറ്റിനു ഇറങ്ങി ഇസ്ഥരി പെട്ടി കയ്യില് പിടിച്ച് ഗോവിന്ദൻകുട്ടിടെ മുറിലേക് പോകുന്ന സീൻ. I had a few sleepless nights after watching that.
@vishnnuvijay90962 жыл бұрын
That single short 😯😯😯
@immoralpolice99003 жыл бұрын
നമ്മുടെ മലയാളത്തിൽ ഇനി Alien , robot , AI , zombie മുതലായവ വരണം .
@abhinyohankorah70473 жыл бұрын
Robot already undallo.
@immoralpolice99003 жыл бұрын
@@abhinyohankorah7047 Android കുഞ്ഞപ്പൻ . ഞാൻ ഉദ്ദേശിച്ചത് ഒരു l-robot , terminator model ആണ്
@amalunni28963 жыл бұрын
Nalla oru sci fi film ippozhum malayalathil missing aanu 😔.
@ranjithsiji3 жыл бұрын
എന്തിന്. വീണ്ടും വലിയതോതിൽ കോമഡി ആകാനോ. അമ്മച്ചി തിരുമ്പി വന്താച്ച് പോലെയാവും.
@navaneethr96093 жыл бұрын
Red rain Alein Based aayit ullath aan Nyc one aan Onnu Try Cheyth nokku
@aravindk86583 жыл бұрын
ദേവദൂതൻ ഒന്ന് പറഞ്ഞുപോകാമായിരുന്നു ❤
@Kat_Jose3 жыл бұрын
Best film 🤗🤗🤗 itra nalla oru ghost movie vera ila .. oru physical appearance illatha soul matram vech 👍👍
@スリーレクシュフミ3 жыл бұрын
ഒരു വീഡിയോ തന്നെ ദേവദൂതനെ കുറിച്ച് ചെയ്തിട്ടുണ്ട്
@aravindk86583 жыл бұрын
@@スリーレクシュフミ malayala cinema yile prethangalude parinamathil oru paramarsham arhikkuna film aanenne udheshichullu... Aa video kandirunnu...
@kasimba22403 жыл бұрын
*First like...* *First comment* *Your my fav. KZbinr* *&njan 10th l aanu* *padikkunney...* *Ningalude video* *ente chinthagathiyil* *valre athikam* *mattam* *varuthiyittundu...* *njan ente kure frnds in share cheyyarundu...* *Thank you so* *much* ♥️😊 *mallu analyst*
@vineeth65263 жыл бұрын
Velli nakshatram Anandabadram Indriam Aparichithan Moonamatoral Kaanakanmani Winter ....ithoke eppoyum best n fav
@arjunparameswaran92923 жыл бұрын
Would like to mention a Indriyam (2000), Anandabhadram (2005), Devadoothan (2000) etc these movies actually created a different level of horror experience in one way or the other.
@darsanapramod Жыл бұрын
Pretham (year ariyila)
@shibi91053 жыл бұрын
പ്രേത സിനിമയിലെ ടെക്നിക് കാണിച്ചു തന്ന ചതിക്കാത്ത ചന്ദു 👍🏻ഒന്ന് പറയാമായിരുന്നു ചേട്ടാ 🥰
@neetha67163 жыл бұрын
So much effort needed in analysing all this 👏🏾👏🏾
@athirak63573 жыл бұрын
എന്നും സ്വന്തം ജാനകികുട്ടി ഞാൻ ഇടകിടക് പോയി കാണാറുണ്ട്.. എന്തോ ആ യക്ഷിയെ വല്ലാത്ത ഇഷ്ട്ടമാണ് ❤️
@AnAwesomeNameHere3 жыл бұрын
Same here
@amruthapaily2128 Жыл бұрын
Kunjathol.. Was really beautiful❤❤❤❤💖💖💖
@aneeshc.s.27003 жыл бұрын
In Ghost house Inn ഒരു വ്യത്യസ്ത ആശയമായി തോന്നി....അതിലെ കിണറ്റിൽ നിന്നും ഇറങ്ങി വരുന്ന സീൻ 😑😑😑
@aneeshc.s.27003 жыл бұрын
അന്ന് ഒരുപാട് പേടിച്ച ഒരു സീൻ ആണ്...
@anasnanath3 жыл бұрын
ദേവദൂതൻ.. ആദ്യം കണ്ടപ്പോഴും ഇപ്പോൾ കാണുമ്പോഴും മനസ്സിന്റെ അധികം ഇളക്കം തട്ടാത്ത ഇടങ്ങളിൽ കൊളുത്തി വലിക്കാൻ കഴിവുള്ള സിനിമ.
@muhammadrafinissar66643 жыл бұрын
Le karimpoocha&vavval:Nice aayittu angu ozhivaakkiyalle