പുസ്തകങ്ങൾ സിനിമകളാക്കിയപ്പോൾ വിജയിച്ചവയും പരാജയപ്പെട്ടവയും! Movies that are adapted from books.

  Рет қаралды 103,553

The Mallu Analyst

The Mallu Analyst

Күн бұрын

Пікірлер
@drsruthiremanan3986
@drsruthiremanan3986 3 жыл бұрын
ഒരു പുസ്തകത്തിന്റെ കഥയെ എത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സിനിമയാക്കി ചിത്രീകരിച്ചാലും, ബുക്ക്‌ വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഒരിക്കലും സിനിമ തരുന്നില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഏറ്റവും വല്യ ഉദാഹരണം ഹാരിപോട്ടർ സീരീസ് ആണ്. എങ്കിലും ബുക്ക്‌ വായിച്ച ശേഷം അതിന്റെ സിനിമ കാണാൻ ഇഷ്ട്ടം ആണ്... 😃 പുസ്തകങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും ലോക പുസ്തകദിനാശംസകൾ ❤️
@navyavinayan6721
@navyavinayan6721 3 жыл бұрын
True👍
@lisjoseph7995
@lisjoseph7995 3 жыл бұрын
Book വായിച്ചു imagine ചെയ്യുന്നത് ഒരു പ്രത്യേക feel തന്നെയാണ് 👍
@kesss8708
@kesss8708 3 жыл бұрын
Correct🤜❤🤛
@aswathysebastian8570
@aswathysebastian8570 3 жыл бұрын
Yes yes I have always felt that. The movies has never met my expectations and imaginations . #potterheadforever
@sojanvargheese7849
@sojanvargheese7849 3 жыл бұрын
Pakshe twilight book ne kkal enikku ishtamayath cinema aanu
@sreehari61
@sreehari61 3 жыл бұрын
പണ്ടത്തെപ്പോലെ നോവലുകൾ സിനിമയാക്കുന്ന പ്രവണത വീണ്ടും തുടർന്നാൽ മലയാള സിനിമക്ക് ഒരുപാട് ക്ലാസ്സിക്കുകൾ ലഭിക്കും
@അന്യഗ്രഹജീവി-ജ
@അന്യഗ്രഹജീവി-ജ 3 жыл бұрын
ഇയ്യോബിന്റെ പുസ്തകം മയ്യപ്പുഴയുടെ തീരങ്ങളിൽ നോവലിന്റെ അഡപ്ടെഷൻ ആണോ??
@sreehari61
@sreehari61 3 жыл бұрын
@@അന്യഗ്രഹജീവി-ജ iyyobinte pusthakam movie based on William Shakespeare's king lear
@അന്യഗ്രഹജീവി-ജ
@അന്യഗ്രഹജീവി-ജ 3 жыл бұрын
@@sreehari61 ok🙏
@happyman5685
@happyman5685 3 жыл бұрын
@@അന്യഗ്രഹജീവി-ജ അല്ല.
@അന്യഗ്രഹജീവി-ജ
@അന്യഗ്രഹജീവി-ജ 3 жыл бұрын
@@happyman5685 mm
@geethugeethu.n9094
@geethugeethu.n9094 3 жыл бұрын
സക്കറിയയുടെ 'ഭാസ്കര പട്ടേലരും എന്റെ ജീവിതവും' എന്ന കൃതിയുടെ ആത്മാവറിഞ്ഞു കൊണ്ട് ചെയ്തു തീർത്ത അടൂരിന്റെ 'വിധേയൻ' -ഏറ്റവും പ്രിയപ്പെട്ടത്
@amarnbr5737
@amarnbr5737 3 жыл бұрын
Aaano??
@muneermmuneer3311
@muneermmuneer3311 3 жыл бұрын
മതിലുകൾ
@akhilkn8992
@akhilkn8992 3 жыл бұрын
ആടുജീവിതം സിനിമ കാണാൻ വെയ്റ്റ് ചെയ്യുന്നവർ ഉണ്ടോ?? 👇
@serene2600
@serene2600 3 жыл бұрын
Yes❤️
@therealdon4
@therealdon4 3 жыл бұрын
Illa
@Minhajpm702
@Minhajpm702 3 жыл бұрын
ഇല്ല
@abimathew673
@abimathew673 3 жыл бұрын
Pinnallathe
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
ആട് ജീവിതം കാണാൻ ആഗ്രഹിക്കുന്നു, പക്ഷെ സിനിമ എത്രെ മാത്രം ആ നോവലിനെ ദൃശ്യ ആവിഷ്കരിക്കാൻ പറ്റുമോ എന്ന് കണ്ടറിയാം കഥയിൽ നായകൻ അല്ലാതെ സഹ കഥാപാത്രങ്ങൾ വളരെ കുറവാണ്
@HS-bj7cs
@HS-bj7cs 3 жыл бұрын
*ബിഗ് ബോസ്സ് എന്ന പരുപാടിയെ ഒന്ന് analyse ചെയ്യണം, കൂടാതെ അത് പ്രേക്ഷകർകിടയിൽ ഉണ്ടാകുന്ന സ്വാധീനം* ...
@muhammedanaspk2972
@muhammedanaspk2972 3 жыл бұрын
Yes
@sh-ws9pl
@sh-ws9pl 3 жыл бұрын
തീർച്ചയായും വേണം
@kalfaanvp
@kalfaanvp 3 жыл бұрын
Ath cheythittundallo
@sidharthsidharth4739
@sidharthsidharth4739 3 жыл бұрын
Kaanan thanne thonnnarilla ath
@sreejam.k8806
@sreejam.k8806 3 жыл бұрын
Yess
@navyavinayan6721
@navyavinayan6721 3 жыл бұрын
മാധവികുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി സിനിമ ആക്കിയപ്പോൾ മികച്ചൊരു സിനിമയായി 'മഴ'❤️. kerala state film award,national film award ഉൾപ്പടെ ഒരുപാട് അവാർഡുകൾ ലഭിച്ചു.❤️
@shilpavijay7490
@shilpavijay7490 3 жыл бұрын
❤️
@br7994
@br7994 3 жыл бұрын
എനിക്ക് അത് അത്ര നല്ല അനുഭവമായി തോന്നിയില്ല. അതിലെ ഏറ്റവും വലിയ പോരായാമ കഥാപാത്രങ്ങളുടെ പ്രായമാണ്. 33 വർഷങ്ങൾക്ക് ശേഷം നല്ല പ്രായമുള്ള സ്ത്രീയായാണ് ഡോ. സുഭദ്രാദേവി മധുരയിൽ തിരിച്ചെത്തേണ്ടിയിരുന്നത്.
@neemaraj7244
@neemaraj7244 3 жыл бұрын
Exactly
@fasnarasheed4466
@fasnarasheed4466 3 жыл бұрын
വല്ലാത്തൊരു ഫീലുള്ള സിനിമയാണ് മഴ.പശ്ചാതലസംഗീതവും ബിജുമേനോൻ-സംയുക്ത കെമിസ്ട്രിയും പാലക്കാടൻ ഗ്രാമഭംഗിയും ...എല്ലാം💚ഇഷട സിനിമ
@navyavinayan6721
@navyavinayan6721 3 жыл бұрын
@@fasnarasheed4466 മഴയിലെ ഗാനങ്ങൾ ഇപ്പോളും മനസ്സിൽ തങ്ങി നിൽക്കുന്നു ❤️
@Jancy_rejeesh
@Jancy_rejeesh 3 жыл бұрын
എം ടി യുടെ രണ്ടാമൂഴം വായിച്ചപ്പോൾ തോന്നിയ ഫീൽ പറയാൻ പറ്റില്ല അർജുനനെയും കൃഷ്ണനെയും മറികടന്നു ഒരു ദിവസം കൊണ്ടു ഭീമന്റെ ആരാധിക ആയി സിനിമ ആകുമോ എന്തോ ആയാലും നോവൽ വായിക്കുന്ന ഫീൽ ഒന്ന് വേറെ തന്നെയാ
@farhamk
@farhamk 3 жыл бұрын
Sherikm💯💯
@rejeeshv.t591
@rejeeshv.t591 3 жыл бұрын
👍👍
@anu7982
@anu7982 3 жыл бұрын
Another brilliant book is' Ini njan Urangatte' about karnan and draupatis view .
@gangakavithabhuvanendran
@gangakavithabhuvanendran 3 жыл бұрын
@@anu7982 yayathi by v s khandekkar and draupathi by pratibha roy
@tceofficialchannel
@tceofficialchannel 3 жыл бұрын
ഒരു ചെറു പുഞ്ചിരി ❤️ ഒടുവിൽ ഉണ്ണികൃഷ്ണൻ ❤️
@radhikaml2272
@radhikaml2272 3 жыл бұрын
❤️❤️
@anupamarajan9140
@anupamarajan9140 3 жыл бұрын
❤️
@SunsettRain
@SunsettRain 3 жыл бұрын
School il padichittund
@praveenpchandran
@praveenpchandran 3 жыл бұрын
MTയുടെ Classic
@Rasi-zo7yw
@Rasi-zo7yw 3 жыл бұрын
ഒരു ചെറു പുഞ്ചിരിയോടെ കണ്ടിരിക്കാവുന്ന സിനിമ
@vineethgodsowncountry9753
@vineethgodsowncountry9753 3 жыл бұрын
'ബിരിയാണി'യുടെ ഒരു MA Exclusive Analysis വൈകാതെ പ്രതീക്ഷിക്കുന്നു.ചിത്രം ചർച്ച ചെയ്യുന്ന പ്രമേയം അത്രത്തോളം വിശകലന വിധേയവും ഏറെക്കുറെ സമാനതകളില്ലാത്ത ധീരമായ ഒരു ആവിഷ്ക്കാര മികവിൻ്റെ അടയാളവുമാണ്...
@vinayavijayan6526
@vinayavijayan6526 3 жыл бұрын
അഗ്നിസാക്ഷി... നോവലിനോട് വളരെയധികം നീതി പുലർത്തിയത് പോലെ തോന്നി 😊❤
@saranyapavithran7758
@saranyapavithran7758 3 жыл бұрын
👍🏻 ❤️
@meowonuu
@meowonuu 3 жыл бұрын
True
@sarikabinu2272
@sarikabinu2272 3 жыл бұрын
അഗ്നിസാക്ഷി സിനിമ ആക്കിയപ്പോൾ നോവലിൽ നായകന് ഉള്ളതിനേക്കാൾ പ്രാധാന്യം ഉണ്ടെന്നു തോന്നി.
@arabellahturner
@arabellahturner 3 жыл бұрын
💯
@tharakrishna5356
@tharakrishna5356 3 жыл бұрын
@@sarikabinu2272 അതേ.. നോവലിൽ നായകനെ കുറിച്ച് അധികം ഇല്ലല്ലോ
@Interestingfactzz77
@Interestingfactzz77 3 жыл бұрын
ഒരു ദേശത്തിന്റെ കഥ is my favorite. ഒരുപാട് enjoy ചെയ്ത് വായിച്ച ഒരു ബുക്ക്‌. അത് സിനിമ ആക്കിയാൽ നല്ലതാകും എന്ന് തോന്നുന്നു
@sujathadevadas3954
@sujathadevadas3954 3 жыл бұрын
M
@neemaraj7244
@neemaraj7244 3 жыл бұрын
അതൊരു ബ്രഹ്‌മാണ്ഡ നോവൽ ആണ്... ❤.. ഒരുപാട് കഥാപാത്രങ്ങളും 😍.. സിനിമ ആക്കി എടുക്കാൻ പാടാണ്
@Leo-gq4mt
@Leo-gq4mt 3 жыл бұрын
Ajeeb Daastaan ile last story Ankahi yil oru dialogue und... 'Do you know why Books are better over movies? Because when we read, we create our own World ❤️'
@punyaprakash30
@punyaprakash30 3 жыл бұрын
രണ്ടാമൂഴം ഒരു മികച്ച സിനിമയായി കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്.... അതുപോലെ തന്നെ അതൊരിക്കലും ശ്രീകുമാർ മേനോൻ ഡയറക്റ്റ് ചെയ്യരുതെന്നും ആഗ്രഹമുണ്ട് 😊എം. ടി തിരകഥ തിരിച്ചു വാങ്ങിയത് എത്ര നന്നായി..
@sunshine9461
@sunshine9461 3 жыл бұрын
മതിലുകൾ- എത്ര മനോഹരമായ ആവിഷ്കാരം. മമ്മൂട്ടി അഭിനയം കൊണ്ട് വിസ്മയം തീർത്തു. കെ പി എ സി ലളിതയുടെ ശബ്ദം സിനിമയെ കൂടുതൽ മനോഹരമാക്കി. ഞാൻ കണ്ടതിൽ ഏറ്റവും നല്ല അഭിനയം ശേഷി ഉള്ള നടിമാരിൽ ഒരാളാണവർ.
@syamsagar439
@syamsagar439 3 жыл бұрын
ലളിതയുടെ കാസ്റ്റിംഗ് മിസ്മാച്ച് ആയിരുന്നു
@Anu......
@Anu...... 3 жыл бұрын
@@syamsagar439 എനിക്കും KPSC ലളിത യുടെ ശബ്ദം ഒരു കല്ലുകടി ആയാണ് തോന്നിയത്. അത് കാരണം ഇപ്പോഴും കാണാൻ തോന്നാറില്ല
@syamsagar439
@syamsagar439 3 жыл бұрын
@Tt Boy ലളിതയുടെ സൗണ്ട് ഏത് കൊച്ചുകുട്ടിക്കുമറിയാം. ആ കഥാപാത്രത്തെ സ്‌ക്രീനിൽ കാണിക്കുന്നില്ല എന്ന വെറൈറ്റിയെ നശിപ്പിച്ചു കളഞ്ഞു ലളിത.
@syamsagar439
@syamsagar439 3 жыл бұрын
@Tt Boy അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞിട്ടുള്ള കാര്യമാണ്, അദ്ദേഹത്തിന് മിസ്റ്റേക്ക് പറ്റിയെന്ന്
@syamsagar439
@syamsagar439 3 жыл бұрын
@Tt Boy സ്ത്രീ കഥാപാത്രം അദൃശ്യയാണ്. ലളിതയുടെ ശബ്ദം മലയാളികൾക്കറിയാം. അപ്പൊ ആ കാരക്റ്ററിന്റെ ഐഡന്റിറ്റി വെളിപ്പെടുകയാണ്. നായകൻ കാണാത്ത നായികയെ നമ്മൾ ലളിതയായി കാണുന്നു. അതാണ് മിസ്റ്റേക്ക്. ഒരു പുതുമുഖം വേണമാരുന്നു ശബ്ദം കൊടുക്കാൻ.ഇതിനേക്കാൾ വിശദമാക്കാൻ പറയരുത്.
@sishiyadinacsathyan6173
@sishiyadinacsathyan6173 3 жыл бұрын
പി. എഫ്. മാത്യൂസിന്റെ ഇരുട്ടിലൊരു പുണ്യാളൻ, ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങൾ രണ്ടും മികച്ച വായനാനുഭവം തന്നവയാണ്. സിനിമയായി കാണാൻ ആഗ്രഹമുണ്ട് 😊
@veenapen555
@veenapen555 3 жыл бұрын
Manushyanu oru aamukham by Subhash Chandran..
@അന്യഗ്രഹജീവി-ജ
@അന്യഗ്രഹജീവി-ജ 3 жыл бұрын
Manjaveyil maranagal 👌👌👌
@dhanyarajan5496
@dhanyarajan5496 3 жыл бұрын
Manjaveyil maranangal oru series aayi kaananam ennundu ..
@അന്യഗ്രഹജീവി-ജ
@അന്യഗ്രഹജീവി-ജ 3 жыл бұрын
@@dhanyarajan5496 വായിക്കുന്ന ഫീൽ കിട്ടാൻ വളരെ പാടാണ്, സ്‌ക്രീനിൽ കണ്ടാൽ
@koko_koshy
@koko_koshy 3 жыл бұрын
'ഏത് തള്ളണം ഏത് കൊള്ളണം' എന്നത് ഏറ്റവും കിടിലമായി ചെയ്തതായി തോന്നിയത് 'three mistakes of my life' നെ base ചെയ്തെടുത്ത 'kai po che' ആണ്. I liked the movie, but didn't like the book..
@xtowhyjunior2055
@xtowhyjunior2055 3 жыл бұрын
എം ടി യുടെയും കെജി ജോർജ് ന്റെയും ലോഹിതദാസ് ന്റെയും പേരിനൊപ്പം ശ്യാം പുഷ്കരൻ എന്ന പേരു കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം!😊
@rahulappi
@rahulappi 3 жыл бұрын
ശ്യാം പുഷ്കരൻ ഇവരോട് കിട പിടിക്കുന്ന എഴുത്ത്‌കാരനാണ്. അത്ഭുതപ്പെടുത്തുന്ന തിരക്കഥാകൃത്ത്. അടൂരിന്റെ മെൻഷൻ ചെയ്യാൻ മറന്നു എന്നു തോന്നി.
@amalvp9907
@amalvp9907 3 жыл бұрын
പത്മരാജൻ ഇല്ലേ
@dtf2903
@dtf2903 3 жыл бұрын
Gone girl , zodiac ഒക്കെ പുസ്തകങ്ങളിൽ നിന്ന് adapt ചെയ്തതാണ്. Killers ഓഫ് the flower moon എന്ന പുസ്തകം ഈ അടുത്ത കാലത്ത് വായിച്ചിരുന്നു. അത് മാർട്ടിൻ scorsese movie ആക്കുകയാണെന്നു കേട്ടു. Starring Leonardo DiCaprio❤️
@shanihafsa1963
@shanihafsa1963 3 жыл бұрын
ആടുജീവിതത്തേക്കാൾ സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നത് മഞ്ഞവെയിൽ മരണങ്ങൾ ആണ് 💓
@nanduu7063
@nanduu7063 3 жыл бұрын
ആമിയാണ് കൂട്ടത്തിൽ ഏറ്റവും നിരാശപ്പെടുത്തിയത്... വായിച്ചറിഞ്ഞ ആ സുഗന്ധം ഇനി എങ്ങനെയൊക്കെ ദൃശ്യമാക്കിയാലും നന്നാവും എന്ന് തോന്നുന്നില്ല..... ❤️❤️❤️
@arunraj6009
@arunraj6009 3 жыл бұрын
വായിക്കാതെ കണ്ടാലും ആമി ഒരു മോശം cinemayaanu കാരണം ഞാൻ പടം കണ്ടു കഴിഞ്ഞാണ് ബുക്ക് വായിച്ചത്
@athiraathi4424
@athiraathi4424 3 жыл бұрын
അനന്തഭദ്രo അത്തരത്തിൽ ഉള്ള സിനിമയായിട്ടും നല്ലൊരു ദൃശ്യ വിനോദം സമ്മാനിച്ചിട്ടും നോവൽ സിനിമായേക്കാൾ മികച്ച സൃഷ്ടിയായിരുന്നു..
@fawaskk9262
@fawaskk9262 3 жыл бұрын
ശിവറാം നെ side ആക്കി സിനിമയിൽ 🚶‍♂️
@afal007
@afal007 3 жыл бұрын
@@View_finderr എല്ലാരും ഒരു പോലെ ഒന്നിനെ വീക്ഷിക്കില്ലല്ലോ 😁
@samalex325
@samalex325 3 жыл бұрын
നോവൽ മോശം അനുഭവം ആയിട്ടാണ് തോന്നിയത്
@athiraathi4424
@athiraathi4424 3 жыл бұрын
@@fawaskk9262 അതേ ...ദികമ്പരന്റെ shade ഉം maattiyapole തോന്നി
@athiraathi4424
@athiraathi4424 3 жыл бұрын
@@samalex325 ഞാൻ സിനിമ മോശം എന്നല്ലാട്ടോ പറഞ്ഞത്..obvsly cinematography athigambeeram aanu..Oro framesum .Bt nk vaayana kooduthal ishtamullath kondaavam vaayich sankalpichu oru thrill kaanaan kazhinjirunnu..Ath filimil evdokkyo missayi
@AmruthaHela
@AmruthaHela 3 жыл бұрын
മല്ലു അനലിസ്റ്റ്ൻ്റെ വീഡിയോസ് comment വായിച്ച് കണ്ടാൽ മനസ്സിലാവില്ല എന്നതാണു് സത്യം😬
@anaghasuresh1396
@anaghasuresh1396 3 жыл бұрын
100% 🤣🤣.. അറിയാതെ comment വായിച്ചാൽ അതുവരെ പറഞ്ഞതൊക്കെ വീണ്ടും പോയി കേൾക്കണം. അതോണ്ട് പറഞ്ഞു കഴിഞ്ഞേ വായിക്കാറുള്ളു.
@saranyak8141
@saranyak8141 3 жыл бұрын
Sathyam 😂
@jo7276
@jo7276 3 жыл бұрын
Sathyam👍😆
@roshu5622
@roshu5622 3 жыл бұрын
വനിതാമതിൽ ഒന്നുടെ പണിതാലോ ബ്രോ
@ma11118
@ma11118 3 жыл бұрын
💯😁
@amal.v.k
@amal.v.k 3 жыл бұрын
ബെന്യാമിൻ്റെ മഞ്ഞവെയിൽ മരണങ്ങൾ ഫിലിം ആക്കിയാൽ അടിപൊളി ആയിരിക്കും എന്ന് തോന്നിയിട്ടുണ്ട്...
@GllaminHome
@GllaminHome 3 жыл бұрын
My favorite book
@basheerpkin
@basheerpkin 3 жыл бұрын
Yes absolutely brilliant one
@ppvilayil5493
@ppvilayil5493 3 жыл бұрын
ഞാൻ ഓർത്ത കാര്യം തന്നെ.. ആടുജീവിതത്തെക്കാൾ ഇതായിരുന്നു നല്ലത്.... ഓരോരുത്തരും മനസ്സിൽ കണ്ട നജീബിനെ "താങ്ങാൻ " പൃഥ്വിക്കും ബ്ലെസ്സിക്കും പറ്റുമോന്നു എന്തോ
@gangakavithabhuvanendran
@gangakavithabhuvanendran 3 жыл бұрын
Athu pole benyaminte shareerashasthram enna novel Web series aaki irakkiyal super aayirikum
@L_funs
@L_funs 3 жыл бұрын
Athilum nallath TD ramakrishnante Francis ittikkora aaanu
@shira5683
@shira5683 3 жыл бұрын
എത്ര തവണ സിനിമ ആക്കിയാലും വീണ്ടും വീണ്ടും ചെയ്യാൻ സംവിധായകർക്ക് ഒരു മടിയും ഇല്ലാത്ത പുസ്തകമാണ് ജംഗിൾ ബുക്ക്. 2022 ൽ അടുത്തത് ഉണ്ട്‌. 😁
@cgcrack4672
@cgcrack4672 3 жыл бұрын
ayinann waiting
@anjithaa4521
@anjithaa4521 3 жыл бұрын
It reminds me of Harry Potter series..The movie series were definitely brilliant. But the books are more beautiful to bring that entire HP universe in it's full wonders and mysteries.
@akr_cuts
@akr_cuts 3 жыл бұрын
ഒരു അഡാപ്റ്റേഷനും ഇല്ലാതെ തന്നെ നമ്മുക്ക് ലഭിച്ച ഒരു മാസ്റ്റർ പീസ് സിനിമ ആണ് " ഗുരു"....One of the best movie in Malayalam....Dear MA please analyse it.
@Sage-psy
@Sage-psy 3 жыл бұрын
ഒരു novel എങ്ങനെ ഒരു lag ഉം ഇല്ലാതെ പ്രേഷകനെ engage ചെയ്യിപ്പിച്ചു എടുക്കാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് GREEN MILE
@thevaigash
@thevaigash 3 жыл бұрын
Shawshank redemption
@vaishnavm7148
@vaishnavm7148 3 жыл бұрын
The maze runner trilogy
@thevaigash
@thevaigash 3 жыл бұрын
@@vaishnavm7148 ith adaptationaayirunno
@shanib2019
@shanib2019 3 жыл бұрын
The shining
@edmindnithin750
@edmindnithin750 3 жыл бұрын
Green mile and Shawshank redemption both are excellent movies from same director and writer
@sarathyester
@sarathyester 3 жыл бұрын
തൂവാനത്തുമ്പികൾ, ഇന്നലെ, മഴ, ദൈവത്തിന്റെ വികൃതികൾ ❤
@sreejithsri7702
@sreejithsri7702 3 жыл бұрын
പദ്മരാജന്റെ അപരൻ ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തു വായിച്ചതാണ്. അതിനു ശേഷമാണ് അപരൻ മൂവി കാണുന്നത്. വായിക്കുമ്പോൾ അനുഭവിച്ച ക്ലൈമാക്സ്‌ സീനിലെ ഭീകരത മൂവി ക്ലൈമാക്സിൽ അത്രക്ക് അനുഭവപ്പെട്ടില്ല. എന്നാലും ആ കഥയും സിനിമയും പ്രിയപ്പെട്ടതാണ് 🔥🔥
@sreejithsri7702
@sreejithsri7702 3 жыл бұрын
@@sulthantejinn Novel alla, Padmarajante oru cherukathayanu Aparan.
@sulthantejinn
@sulthantejinn 3 жыл бұрын
@@sreejithsri7702 thank u.... Aa cherukatha ulppedunnath eathu bookilan
@sreejithsri7702
@sreejithsri7702 3 жыл бұрын
@@sulthantejinn athu ormmayilla.. Single book aayirunnu enna ente ormma.. Pathu pathinanju varsham munp cousinte veetil poyappol vayichatha..
@praveenpchandran
@praveenpchandran 3 жыл бұрын
പത്മരാജന്റെ ഒരു ചെറുകഥയാണ് Blessy പിന്നീട് തന്മാത്ര ആകിയത്
@sulthantejinn
@sulthantejinn 3 жыл бұрын
@@sreejithsri7702 dear..... Kure parathiyittum kittanjitta chodikune😂.... Vayikkam oragraham ningalde 1st comment kandapo....aa katha aparan enna peril thanne aano short story um ullathu.... Aa name vechu search akiyitt movie allathe googlil polum aa periloru story kanikkunnilla
@gangakavithabhuvanendran
@gangakavithabhuvanendran 3 жыл бұрын
എം മുകുന്ദന്റെ ഫോട്ടോ എന്ന കഥ പിന്നീട് സേതുലക്ഷ്മി ആയപ്പോഴും എം ടി യുടെ ചെറിയ ചെറിയ ഭൂകമ്പങ്ങൾ എന്ന് സ്വന്തം ജാനകികുട്ടി ആയപ്പോഴും അത് രചനകളെക്കാൾ സിനിമ ഒരു പടി മുന്നിൽ നിന്ന അനുഭവമാണ് ഉണ്ടായത്.
@vaniranjini9661
@vaniranjini9661 3 жыл бұрын
Correct
@gangagopinathan3823
@gangagopinathan3823 3 жыл бұрын
Life of pi was beautifully put together by the director. It totally did justice to the written work ❤
@7777ag
@7777ag 3 жыл бұрын
I felt so too 👍🏼
@DevikaYT
@DevikaYT 3 жыл бұрын
This channel needs a big promotion
@msnair3603
@msnair3603 3 жыл бұрын
IKR
@sgsan705
@sgsan705 3 жыл бұрын
I've promoted it by sending the videos to relatives and friends
@ChihiroOgino
@ChihiroOgino 3 жыл бұрын
Thanks to the trollens...
@abimathew673
@abimathew673 3 жыл бұрын
@@sgsan705 njan angane cheythal enne kudumbathin nirakkathavan enn paranj chavitti purathakkum😂
@koko_koshy
@koko_koshy 3 жыл бұрын
വായിച്ച കഥകൾ ഇഷ്ടപ്പെട്ട താരങ്ങളെ വെച്ച് നമ്മൾ ആഗ്രഹിച്ച പോലെ സിനിമയാക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ടോ?. 😀❤️
@അരുവി
@അരുവി 3 жыл бұрын
Enth vayikkumbozhum angane sankalpikkarund🥰
@JESUS-666
@JESUS-666 3 жыл бұрын
Witcher.
@nandhanamv46
@nandhanamv46 3 жыл бұрын
നന്ദനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം എന്നൊരു ബുക്ക്‌ ഉണ്ട്, പണ്ട് അതിലെ ഒരു ഭാഗമായ 'ഉണ്ണിക്കുട്ടൻ സ്കൂളിൽ' എന്ന പാഠഭാഗം സ്കൂളിൽ പഠിക്കാനുണ്ടായിരുന്നു, അത് വായിക്കുമ്പോഴൊക്കെ അതിലെ കാര്യസ്ഥൻ ആയിട്ട് ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന്റെ മുഖം ഓർമ വരുമായിരുന്നു 😊
@GayathriDeviPK
@GayathriDeviPK 3 жыл бұрын
Athile nayakan eppozhum njanayirikkum. Mammootty and Mohanlal ente right hand left hand
@punyaprakash30
@punyaprakash30 3 жыл бұрын
Yes.. Yes😃😃
@neemaraj7244
@neemaraj7244 3 жыл бұрын
നഷ്ടപ്പെട്ട നീലാംബരി മഴയായി സ്‌ക്രീനിൽ വന്നപ്പോൾ മികച്ച ഒരു അനുഭവമായിരുന്നു...... 🌹🥰
@akarunkumar313
@akarunkumar313 3 жыл бұрын
നമ്മൾക്ക് ഒരുപാട് ഇഷ്ടപ്പെട്ട പുസ്തകം cinema ആക്കിയാൽ അത് പുസ്തകത്തേക്കാൾ മികച്ചതാവാനുള്ള സാധ്യത വളരെ കുറവാണ് (personal opinion ). കാരണം നമ്മൾ ഒരു പുസ്തകം വായിക്കുമ്പോൾ അതിലെ കഥാപാത്രസൃഷ്ടിയിൽ നമുക്കും ചെറുതല്ലാത്തൊരു പങ്കുണ്ട്. നമ്മൾ വായിക്കുന്ന കഥയിലെ കഥാപാത്രങ്ങളെയും ചുറ്റുപാടിനെയും നമ്മൾ visualize ചെയ്യുന്നത് നമുക്ക് പൂർണ സംതൃപ്തി കൈവരുന്ന രീതിയില്ലായിരുക്കും. എന്നാൽ ഈ പുസ്തകം cinema ആകുമ്പോൾ നമ്മൾ കാണുന്നത് മറ്റൊരു വ്യക്തിയുടെ perspective ലൂടെയാണ്. ഈ perspective എല്ലാ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നതാവണമെന്നില്ല. ചിലപ്പോൾ നമ്മളിൽ നിന്നും തീർത്തും വ്യത്യസ്തമായ angle ൽ ആയിരിക്കും അദ്ദേഹം കഥയെ സമീപിച്ചിട്ടുണ്ടാവുക.എന്നിരുന്നാലും ഒരു മികച്ച സംവിധായകന് വരികൾക്കുമപ്പുറമുള്ള എന്തെങ്കിലും രസകരമായ elements ഉപയോഗിച്ച് പ്രേക്ഷകരെ അത്ഭുതപെടുത്തനാവും.
@Aparna_Remesan
@Aparna_Remesan 3 жыл бұрын
നമ്മൾ മനസ്സിൽ കാണുന്ന സങ്കൽപ്പമേ മാറി പോകും.🤦🤷
@girijanarayanan3352
@girijanarayanan3352 3 жыл бұрын
അമി അകാംശയൊടെ കാത്തിരുന്നിട്ട് നിരാശപ്പെടുത്തിയ സിനിമ
@punisher9639
@punisher9639 3 жыл бұрын
True....expected a lot...but not satisfied to 0.1%🥴
@CanWeGetMuchHigher.
@CanWeGetMuchHigher. 3 жыл бұрын
@@punisher9639 Blink❤️
@punisher9639
@punisher9639 3 жыл бұрын
@@CanWeGetMuchHigher. your user name😭park jimin😢
@CanWeGetMuchHigher.
@CanWeGetMuchHigher. 3 жыл бұрын
@@punisher9639 Lmao😅😂😭
@DarkBoyGaming
@DarkBoyGaming 3 жыл бұрын
ചില പുസ്തകങ്ങളിൽ നിന്നും വായിച്ചപ്പോൾ കിട്ടിയ ആ ഒര് ഫീല് ചിലപ്പോൾ അതിനെ സിനിമയാക്കിയാൽ കിട്ടണമെന്നില്ല. വേണേൽ നേരെ നേരെ മറിച്ചും സംഭവിസിച്ചെന്നും വരാം..!!🙃
@f7gallery..612
@f7gallery..612 3 жыл бұрын
Mnn
@pranavpremdas2719
@pranavpremdas2719 3 жыл бұрын
ഞാൻ പുസ്തകം വായിച്ചശേഷം സിനിമാ കാണുമ്പോൾ, I always feels books were better because they never limit your imagination. Movie adaptations of books are corresponding writers/directors imagination.
@sreereshmia7393
@sreereshmia7393 3 жыл бұрын
Harry Pottter, both book and movie were great experience, though incomparable both are my favourite.
@CoffeeTimeAudiobooks
@CoffeeTimeAudiobooks 3 жыл бұрын
പുസ്തകങ്ങൾ സിനിമയായി മാറിയപ്പോൾ എനിക്ക് ഏറ്റവും ഇഷ്ട്ടമായത് ദൈവത്തിന്റെ വികൃതികൾ ആണ്. പ്രതീക്ഷ നഷ്ട്ടപ്പെട്ടത് ആമിയാണ്. പുസ്തകവും, സിനിമയും രണ്ടായി മാറി രണ്ടും വിജയിച്ചത് ലിസ്സിയുടെ വിലാപുറങ്ങൾ എന്ന നോവൽ പൊറിഞ്ചു മറിയം ജോസ് ആയി മാറിയപ്പോഴാണ്.
@c.g.k1727
@c.g.k1727 3 жыл бұрын
ഇവിടെ പലരും ബുക്ക്സ് പരിചയപെടുത്താമോ എന്നൊക്കെ ചോദിച്ചിരിന്നു പകരമായി ഒരു Reading app തന്നെ പരിചയപെടുത്തികൊടുത്ത MA ആണെന്റെ Hero 💍💍💍💍💍
@sidharthsidharth4739
@sidharthsidharth4739 3 жыл бұрын
💍💍💍
@neosn3465
@neosn3465 3 жыл бұрын
💍💍💍💍
@ggssss777
@ggssss777 3 жыл бұрын
😃😍
@ChihiroOgino
@ChihiroOgino 3 жыл бұрын
💍
@raifpundoor6484
@raifpundoor6484 3 жыл бұрын
Paid promotion alle...
@smruthysreeponnappan8457
@smruthysreeponnappan8457 3 жыл бұрын
അനന്തഭദ്രം തരക്കേടില്ല... എങ്കിലും നോവൽ തന്നെയാണ് മനോഹരം...ആമി യും ബാല്യകാലസഖിയും വളരെ നിരാശപ്പെടുത്തി... അഗ്നിസാക്ഷി വളരെ തൃപ്തിപ്പെടുത്തി 😍😍😍
@magicmushroom3790
@magicmushroom3790 3 жыл бұрын
Dear MA... ഓരോ തവണയും ഓരോ സമയത്ത് വീഡിയോ Upload ചെയ്യുന്നതിനാൽ കൃത്യമായി വീഡിയോസ് Follow ചെയ്യാൻ പറ്റുന്നില്ല.ദയവായി ഏതെങ്കിലും കൃത്യമായ ഒരു സമയമോ അല്ലെങ്കിൽ ഒരു സമയ കാലമോ(Mng/Nn/Ngt) പരിഗണിച്ചാൽ വലിയ ഉപകാരമാകും.നേരത്തേ പലവട്ടം ഇത് Req ചെയ്തതാണ്. Kindly Consider.😊
@HaHaHa007-w1p
@HaHaHa007-w1p 3 жыл бұрын
അനവധി Seasons ഉള്ള Japanese Anime's ഇത്ര perfect ആവാൻ കാരണം അതിനുമുൻപു തന്നെ അതിന്റെ Manga ഇറങ്ങി കഴിഞ്ഞതുകൊണ്ടാണ്.Game of Thrones S8 പ്രേക്ഷകപ്രീതി നേടാതെ പോയതിന്റെ കാരണം മനസ്സിലായിക്കാണുമല്ലോ.. 🙂
@annamaria1117
@annamaria1117 3 жыл бұрын
Mangas il chilath anime allatha series um aavunnundenn thonnunnu.
@josephjomon5150
@josephjomon5150 3 жыл бұрын
@@annamaria1117 ee maanga entha u
@annamaria1117
@annamaria1117 3 жыл бұрын
@@josephjomon5150 Japanese comics and Comics inspired from them
@abimathew673
@abimathew673 3 жыл бұрын
Kure naalayi ulla doubt aan ee hentai maanga aano Google search cheythitt polum kittunnilla Enikk YouTubil suggestion vannond irikkunnu enthoru shalyamaan
@roshnijk793
@roshnijk793 3 жыл бұрын
Mallu Analyst You are capable to change the mind set of the youth....
@Clannah
@Clannah 3 жыл бұрын
Girl in the train Bollywood il eduth kulammaki,3 mistakes of my life nallathayirunnu kaipoche, pinne 13 reasons why series aakiyappo ishtayi,bookinekal feel indayi,
@afal007
@afal007 3 жыл бұрын
*Book and Cinema രണ്ടും വേറെ feel ആണ് പുസ്തകം വായിക്കുമ്പോൾ imagination കൂടും but Cinema അങ്ങനെ അല്ലല്ലോ അത്‌ കൊണ്ട് തന്നെ Cinema ആകുമ്പോ ചെറിയ മാറ്റങ്ങൾ വേണ്ടേ എന്നാൽ അല്ലേ പ്രേക്ഷകർ digest ചെയ്യൂ..*
@aranunjan9279
@aranunjan9279 3 жыл бұрын
Afal താൻ എത്ര ക്ലാസ്സിൽ ആണ് 😊
@dr.mariatheresa657
@dr.mariatheresa657 3 жыл бұрын
ചില നോവലുകൾ വായിച്ചു കഥാപാത്രങ്ങളെ മനസിലേക്ക് കേറ്റിയാൽ പിന്നെ സിനിമ കാണുമ്പോൾ ഇഷ്ടമുള്ള അഭിനേതാക്കളായാലും ചിലപ്പോഴെങ്കിലും നീരസം തോന്നിയിട്ടുണ്ട്.
@fawaskk9262
@fawaskk9262 3 жыл бұрын
ഏറ്റവും മോശം ആയി തോന്നിയത് ആമി ആണ് 😑❤
@sojanvargheese7849
@sojanvargheese7849 3 жыл бұрын
Ath njn kandilla
@gokulpunnikrishnan4380
@gokulpunnikrishnan4380 3 жыл бұрын
മാധവികുട്ടിയെ മലയാളിയുടെ സദാചാര ബോധത്തിന് തൃപ്തിപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ച എന്തോ ഒരു അശ്ലീലമായാണ് ആ സിനിമ അനുഭവപ്പെട്ടത്. മാധവിക്കുട്ടിക്ക് ഒരുപാട് പേരെ സ്നേഹിക്കാൻ കഴിഞ്ഞിരുന്നു എന്ന വസ്തുത ഡയറക്ടർക്ക് ദഹിച്ചില്ല എന്ന് തോന്നുന്നു. അതുകൊണ്ടാണ് ഇടക്ക് ഇടക്ക് ടോവിനോയെ കൃഷ്ണനായി കൊണ്ടുവരാൻ അയാൾ നിര്ബന്ധിതനായത്.
@meowonuu
@meowonuu 3 жыл бұрын
*Le ബാല്യകാലസഖി😎
@sojanvargheese7849
@sojanvargheese7849 3 жыл бұрын
@@meowonuu ath parayathirikkya bedham.
@അന്യഗ്രഹജീവി-ജ
@അന്യഗ്രഹജീവി-ജ 3 жыл бұрын
മാധവിക്കുട്ടിയായി മഞ്ജുവാര്യരെ ഉൾക്കൊള്ളാൻ കഴിയുന്നില്ലായിരുന്നു..
@moneymakingmalayalam
@moneymakingmalayalam 3 жыл бұрын
ശ്യാമപ്രസാദിന്റെ പല സിനിമകളും ബംഗാളി നോവലുകളും കഥകളും അടിസ്ഥാനമാക്കിയുള്ളതാണ്. കഥകൾ വായിക്കാതെ സിനിമ കണ്ടത് കൊണ്ടാണോ എന്നറിയില്ല സിനിമകൾ എല്ലാം മികച്ച അനുഭവമായിരുന്നു ARIKE favourite ❤️
@TheMalluNarrator
@TheMalluNarrator 3 жыл бұрын
പ്രതീക്ഷയോടെ കാത്തിരിക്കുന്നു ആടുജീവിതത്തിന് വേണ്ടി 😊❤️. നിരാശപെടില്ല എന്ന് പ്രതീക്ഷിക്കുന്നു
@akhilaanil3369
@akhilaanil3369 3 жыл бұрын
ഞാനും...... പ്രിയപ്പെട്ട നോവലുകളിൽ ഒന്ന്..... ബെന്യാമിൻ ❤❤❤❤നജീബ് ❤അർബാബ്, ഹക്കിം....... ഇവരെയൊക്കെ സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുന്നു
@sanashamsudeen1534
@sanashamsudeen1534 3 жыл бұрын
Me too. Novel thanna feel chilappol tharaam kazhinjillenkilum crew nirasapeduthilla enn pratheekshikkam
@thulasidas5346
@thulasidas5346 3 жыл бұрын
Climax scene എനിക്കറിയാം,സ്യുട്ടും കോട്ടുമിട്ട് slow motion ൽ നാട്ടിലെ എയർപോർട്ടിൽ വന്നിറങ്ങുന്ന "പ്രിത്വിരാജ് " with bgm ശ്ശോ... ഒരു കാര്യം വിട്ടുപോയി.. കൂളിംഗ് ഗ്ലാസ്‌.. 😎
@llama_sidekick5452
@llama_sidekick5452 3 жыл бұрын
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ is based on നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കം by K.K. Sudhakaran. It's a short novel, said from the perspective of Antony. Solomon (Johny in the book) has very little presence in the movie. I loved how Padmarajan and his team has made his mere presence into a whole movie. Love both the book and the movie❤️
@SanjuSanju-os3my
@SanjuSanju-os3my 3 жыл бұрын
നോവൽ അല്ലെങ്കിലും വായിച്ച പുസ്തകങ്ങളിൽ ഏറ്റവും ഇഷ്ടം മഹാഭാരതം 😍. ഇന്നും ഓർമയുണ്ട് ഒരു മാസം കൊണ്ട് കുത്തിയിരുന്ന് മുഴുവൻ വായിച്ച് തീർത്തത്. ഒരു ഫ്രണ്ടിന്റെ അമ്മൂമ്മയുടെ പുസ്തകം ആയതിനാൽ തിരിച്ചു കൊടുക്കേണ്ടി വന്നു. പിന്നെ കൊറേ വായനശാലയിൽ കേറിഇറങ്ങിയെങ്കിലും അതേ പോലൊന്നു കിട്ടിയില്ല. ഓൺലൈൻ വഴിയും കിട്ടിയില്ല 😐. മഹാഭാരതം ഒരു സിനിമയാകാൻ ആഗ്രഹിക്കുന്നുണ്ട്. വല്ലാത്തൊരു രോമാഞ്ചമാണ് മഹാഭാരതം വായിക്കുമ്പോൾ. ❤
@radhikaml2272
@radhikaml2272 3 жыл бұрын
Star plus il serial version undayirunnu. That's just awesome 🔥❤️
@abhijithk.p2132
@abhijithk.p2132 3 жыл бұрын
Read devdutt patnaik's Jaya an illustrated retelling of The Mahabharata.. Its the best book i have ever read about Mahabharata... Malayalam version is also availible
@SanjuSanju-os3my
@SanjuSanju-os3my 3 жыл бұрын
@@radhikaml2272 athe😍 pakshe film aayitt kanan agrahikkunnund, like avengers okke pole
@SanjuSanju-os3my
@SanjuSanju-os3my 3 жыл бұрын
@@abhijithk.p2132 allaathe original aayitt kittan vazhiyundo, pooja muriyilokke vekkunna pole?
@radhikaml2272
@radhikaml2272 3 жыл бұрын
@@SanjuSanju-os3my 😍😍
@shibi9105
@shibi9105 3 жыл бұрын
മലയാളത്തിൽ ഏറ്റവും മനോഹരമായി adapt ചെയ്തതിൽ. എനിക്കിഷ്ടം ചെമ്മീൻ, ഒരു ചെറുപുഞ്ചിരി. എന്നിവയാണ്. കഥാകൃത്ത് വാക്കുകളിൽ ഒളിപ്പിച്ച മായാജാലം വായനക്കാരന്റെ ഭാവനകൾക്കതീതമായി അവതരിപ്പിച്ചത് ഈ രണ്ടു സിനിമയിലും കാണാം (വേറെ മലയാള സിനിമ ഉണ്ടാവാം ഞാൻ വായിച്ചതിൽ നിന്നും )👌👌👌🥰
@sreelakshmis7412
@sreelakshmis7412 3 жыл бұрын
നഷ്ടപ്പെട്ട നീലാംബരി ഏറെ പ്രിയപ്പെട്ടതായത് കൊണ്ട് മാത്രം മഴ എന്ന സിനിമയെയും സ്നേഹിക്കുന്നു... കൗമാര കാലഘട്ടം സംയുക്ത നന്നായി ചെയ്തെങ്കിലും 30വർഷങ്ങൾക്കിപ്പുറം പട്ടുസാരിയുടുത്ത് മധുര കാണാനെത്തുന്ന സുഭദ്രക്ക് എന്നും ശ്രീവിദ്യയുടെ മുഖമാണ്...❤️ പാലേരി മാണിക്യമാണ് എടുത്ത് പറയേണ്ട മറ്റൊരു ചിത്രം. ചിത്രം കണ്ട ശേഷം വീണ്ടും വായിക്കുമ്പോൾ ചീരുവായി ശ്വേത മേനോൻ മാത്രമേ മനസ്സിൽ വരൂ.. 💙ഏറെ നിരാശപ്പെടുത്തിയത് ആമിയാണ്, മാധവിക്കുട്ടിയെപ്പോലെ അല്ല മന്ത്രവാദിനിയെപ്പോലെയാണ് മഞ്ജു ആ ചിത്രത്തിൽ🙁വിദ്യാ ബാലൻ തന്നെയായിരുന്നു മാധവിക്കുട്ടിയായി വരേണ്ടിയിരുന്നത്...
@shafeeqdiz3582
@shafeeqdiz3582 3 жыл бұрын
👍
@faisalkallingal7278
@faisalkallingal7278 3 жыл бұрын
Padmarajan- Udakkappola: Thoovanathumbikal 😘💝😍
@aparnaps4873
@aparnaps4873 3 жыл бұрын
ചെറുകഥയേക്കാൾ/കഥയോളം ഇഷ്ടപ്പെട്ട സിനിമ- എന്ന് സ്വന്തം ജാനകിക്കുട്ടി ❤️
@abhinanththaridas7817
@abhinanththaridas7817 3 жыл бұрын
ഏതാണ് ചെറുകഥ??
@aparnaps4873
@aparnaps4873 3 жыл бұрын
@@abhinanththaridas7817 cheriya cheriya bhookambangal...MT yude collected works bookukalil undaavam
@Aparna_Remesan
@Aparna_Remesan 3 жыл бұрын
എം.ടി ഒക്കെ കഥ അതേപടി പകർത്താൻ നോക്കും അതാണ്❣️
@bennie634
@bennie634 3 жыл бұрын
Books should be read so that we can imagine and visualize the characters in our mind...Some people won't like reading books while others like reading , so movies help the books to reach those people who are interested in watching movies🙂
@punisher9639
@punisher9639 3 жыл бұрын
Iam convinced that you are on the same category😌🥺
@shanib2019
@shanib2019 3 жыл бұрын
Best movies based on books: The Godfather The shining Green Mile The Shawshank redemption. LOTR too..
@sreechandprasad3544
@sreechandprasad3544 3 жыл бұрын
I never liked the shining as a movie, the book was much better.
@akarunkumar313
@akarunkumar313 3 жыл бұрын
Shawshank redemption 🥺 Which book??
@shanib2019
@shanib2019 3 жыл бұрын
@@akarunkumar313 Rita Hayworth and Shawshank redemption by Stephen King
@shanib2019
@shanib2019 3 жыл бұрын
@@sreechandprasad3544 I can't say which one is better, I felt both is great in its own way.
@will-o-the-wisp3977
@will-o-the-wisp3977 3 жыл бұрын
What about LOTR movies? They are great.
@amaljohnson97
@amaljohnson97 3 жыл бұрын
ലോക പുസ്തക ദിനത്തിൽ നല്ല ആപ്പ് പരിചയപ്പെടുത്തിയ മല്ലു അനലിസ്റ്റ് നു നന്ദി...
@akhil__dev
@akhil__dev 3 жыл бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ് ബാല്യകാലസഖി.. സിനിമയുടെ കാസ്റ്റിംഗ് കണ്ടപ്പോൾ ചങ്ക് തകർന്ന് പോയി 😢
@akki6998
@akki6998 3 жыл бұрын
Enteem
@tharakrishna5356
@tharakrishna5356 3 жыл бұрын
സത്യം 😣
@abhayaa797
@abhayaa797 3 жыл бұрын
World book day special video aano?😍
@pranavp.narayanan316
@pranavp.narayanan316 3 жыл бұрын
The God Of Small Things is a book which will be a brilliant movie/series if an able director is hired to direct it. Hope someone will do it in the future.
@Govind-dv5vc
@Govind-dv5vc 3 жыл бұрын
I think there's a Pakistani series based on that
@dynacherian9743
@dynacherian9743 3 жыл бұрын
So true. Such a brilliant work
@punisher9639
@punisher9639 3 жыл бұрын
I am on my way reading.....will complete in a month😇
@അരുവി
@അരുവി 3 жыл бұрын
എഴുതിനോടും വായനയോടും ഉള്ള ഇഷ്ടം കൊണ്ട് മലയാളത്തിൽ പിജി ചെയ്ത ഒരാളാണ് ഞാൻ.. മാധവികുട്ടി എന്ന എഴുത്തുകാരിയുടെ എഴുത്തിൽ മാത്രമല്ല കണ്ണിലും വല്ലാത്തൊരു തീവ്രത ആണ്.. മഞ്ജുചേച്ചിയെ ഇഷ്ടമുള്ള ഒരാളാണെങ്കിൽ പോലും ആമിയെ മഞ്ജുച്ചേച്ചിയിൽ കാണാൻ കഴ്ഞ്ഞില്ല.. ബാല്യകാലസഖിയും നിരാശ തോന്നിപ്പിച്ച ഒരു സിനിമയാണ്..
@ppvilayil5493
@ppvilayil5493 3 жыл бұрын
മഞ്ജു വിന്റെ കാസ്റ്റിംഗ് ശെരിയായില്ല....മഞ്ജു stardom വിട്ടു പുറത്തു വന്നിട്ടില്ല ആ സിനിമയിൽ.... vidya ബാലൻ തന്നെയായിരുന്നു വേണ്ടത്...
@MrSani-wt2gu
@MrSani-wt2gu 3 жыл бұрын
4:13 Ee *Twilight* enna movie kollaavo ? Ente oru friend ennodd kaanaan paranjatha. Aarelum paranj tharuo ..?
@sharannyaksharannyak7981
@sharannyaksharannyak7981 3 жыл бұрын
എത്ര തന്നെ ആയാലും സാഹിത്യ രചനയിൽ ഉള്ളത് സിനിമയിൽ വരില്ല എന്ന് തോന്നിയ അനുഭവമാണ് കൂടുതൽ എന്നൽ ചില സിനിമകൾ ഒപ്പത്തിനൊപ്പം എന്ന് തോന്നിയിട്ടുണ്ട് ഏതാണ് great Ennu തീരുമാനിക്കാൻ പറ്റില്ല ഞ്ഞാൻ സ്ക്കൂൾ കാലത്ത് വായിച്ചതാണ് പഥേർ പാഞ്ചാലി എന്ന നോവൽ പിന്നീട് .BA Malayalam പഠിച്ചപോ കൂടുതൽ പുസ്തകങ്ങൾ പരിചയപ്പെടാനും പറ്റി എന്നൽ ഇത് തന്നെ സത്യജിത് റേ യുടെ movie ആയി പ്രസിദ്ധി അർജിച്ചതാണ് നോവൽ വായിച്ചത് കൊണ്ട് ...വളരെ വളരെ ഇഷ്ടപെട്ട പുസ്തകം ആയത്ത് കൊണ്ടും അതിന്റെ feel movie ക്കു ഉണ്ടാകില്ല ..പിന്നെയും പിന്നെയും വായിക്കുന്ന പുസ്തകം അയതിനൽ അപ്പു വിന്റെയും ദുർഗ്ഗയുടെ യും ഓക്കേ മുഖം അതല്ലേ എന്നിക്ക് ഓർമ വരിക...എന്ന് കരുതി...ആ ഫിലിം കാണണം എന്ന ആഗ്രഹം മാറ്റിവച്ചു എന്നൽ ഒരു ദിവസം 4വർഷം മുൻപേ.പഥേർ പാഞ്ചാലിയുടെ ട്രെയിലർ ഞ്ഞാൻ കാണുകയുണ്ടായി എനിക് അപ്പോ തന്നെ ആ movie കാണണം എന്ന് തോന്നുകയാണ് ഉണ്ടായത് അതിന്റെ music അതിന്റെ കാസ്റ്റിംഗ് ഓക്കേ.. കണ്ടിട്ട് ശരിക്കും അതിലെ ആ മുത്തശ്ശിയുടെ.... role അപ്പുവിന്റെ അമ്മ...അപ്പുവിന്റെ അച്ഛൻ....ദുർഗ്ഗ ..എന്നിവരെ കാണ്ടിട്ട് ശരിക്കും ഞെട്ടി ...എന്ന് പറയാം ..നിഷ്കളങ്കൻ ആയ അപ്പു..... മുളംകട്ടിലുടെ ഇപ്പോഴും അലഞ്ഞു നടക്കുന്ന ഏതൊക്കെ തോട്ടത്തിലാണ് പഴുത്ത പഴങൾ ഉണ്ടാവും എന്ന് കൃത്യമായി അറിയാവുന്ന അവന്റെ ചേച്ചി ....മക്കൾക് നല്ല ഭക്ഷണം കൊടുക്കാൻ കഴിയാത്ത അവന്റെ അമ്മയുടെ നിസ്സഹായത ....വളരെ ദർധ്രനും ഭക്തനും ശുദ്ധനും ആയ അപ്പുവിന്റെ അച്ഛൻ ....ഇതൊക്കെ. ഇവരുടെ മുഖത്ത് നിന്നും വായിച്ചെടുക്കാം എനിക് അപ്പു വിനെയും അവന്റെ കുടുബത്തെയും.ഇവിടെ നിന്നോ കൈപിടിച്ച് ...റേ..കൂട്ടികൊണ്ട് വന്നത്പോലെയാണ് ..ഫിലിം കാണ്ടപ്പോ..അനുഭവപ്പെട്ടത്....നോവൽ ലെക്കൾ താഴെ അല്ല ആ സിനിമ ...കുറച്ചു...മുകളിൽ എന്ന്.പറയാൻ annu തോന്നിയത് e story യോട്‌ ഇത്രയേറെ നീതി പുലർത്താൻ e ഡയറക്ടർ ക്ക്....egane കഴിഞ്ഞു എന്ന് അൽഭുതം തോന്നി....ഒരു നിമിഷം പോലും അതിൽ വെയ്സ്റ്റ് അല്ല അത്രയേറെ നീതി പുലർത്തിയിട്ടുണ്ട് ...a story yodu a... സിനിമ....ഒരേ വിഷയം തന്നെ ആണ് സംസാരിക്കുന്നത് ഒന്ന് വാക്കുകളിൽ കൂടി ഒന്ന് കാഴ്ചയിൽ..കൂടി....ജീവിതത്തിലെ കഷ്ടപ്പാടുകളും അതിനോടുള്ള റോമൻസ്. ഉം....ജീവിതം...ഒരു..കാപ ട്യം..ഇല്ലാതെ...ഒരു അനുഭവം...akubo...ജന്മ ജന്മ ധരങ്ങൾ....കടന്നുള്ള...അതിന്റെ...യാത്ര e.....നോവലിലെ തന്നെ വാക്കുകൾ ഉപയോഗിക്കാം.."യുഗായുഗങളിൽ അപരാജിത മായ ജീവിത രഹസ്യം എത്ര അസാധാരണ മഹിമയോടെയാണ് വീണ്ടും കാണാൻ കഴിയുന്നത്!.....
@ameer7383
@ameer7383 3 жыл бұрын
Upcoming Aadu jeevitham : blessy Vilayath budha : bhadran Neelavelicham : aashiq abu
@CoffeeTimeAudiobooks
@CoffeeTimeAudiobooks 3 жыл бұрын
ഇന്നത്തെ വിഷയം ഏറെ ഇഷ്ട്ടപ്പെട്ടു. എല്ലാ കൂട്ടുകാർക്കും പുസ്തക ദിന ആശംസകൾ (ഏപ്രിൽ 23 )
@athiradivakaran
@athiradivakaran 3 жыл бұрын
ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷി ഒരു പടി മേലെ ഉള്ള അനുഭവം ആയിരുന്നു സിനിമ ആയപ്പോൾ
@ppvilayil5493
@ppvilayil5493 3 жыл бұрын
എനിക്ക് തോന്നിയില്ല... പരാജയം ആണെന്നാണ് എനിക്ക് ഫീൽ ചെയ്തത്.. ശോഭനയുട കാസ്റ്റിംഗ് പാളിപ്പോയി. ബെറ്റർ സംഗീത ആയിരുന്നു
@athiradivakaran
@athiradivakaran 3 жыл бұрын
@@ppvilayil5493 ശോഭനയുടെ കാര്യത്തിൽ അതു നേരാണ്, പക്ഷേ പുസ്തകം തന്നതിലും മികച്ചൊരു "അനുഭവം " തരാൻ സിനിമക്ക് കഴിഞ്ഞു എന്നെനിക്കു തോന്നി, പ്രത്യേകിച്ച് വൈകാരികമായ പല സന്ദർഭങ്ങളും വളരെ മനോഹരമായി സിനിമ അവതരിപ്പിച്ചു.
@gopikagopakumar1176
@gopikagopakumar1176 3 жыл бұрын
Sheriyan.. prethyekichu unni namboodiri enna kadhapathram...njan onpathilo matto padikkumbol vayichathayirunnu... athukondu thanne pala kadhapathrangaludeyum aazham manassilakkan sadhichirunnilla...ennal..pinneed valarekalam kazhinju aa cinema kandappol unniyettanum thethiyedathiyum...ippozhum oru vingalayi avaseshikkunnu..inganeyulla janmangal namukk chuttum ethrayo undavum alle😔
@rahulappi
@rahulappi 3 жыл бұрын
ഒരു സത്യം പറഞ്ഞാൽ സാഹിത്യ കൃതികൾ സിനിമയാക്കിയതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകൾ. Dr.Zhivago, Love in the time of Cholera, Lolita etc etc Great books have great human understanding.
@neethukk4916
@neethukk4916 3 жыл бұрын
മഴ കണ്ടപ്പോൾ നഷ്ടപെട്ട നീലാംബരി വായിച്ച അതെ ഫീൽ കിട്ടിയിരുന്നു♥️
@sharannyaksharannyak7981
@sharannyaksharannyak7981 3 жыл бұрын
Oru... സിനിമ..ഉണ്ട്. " ഇത്ര മാത്രം" എന്ന ഒരു സിനിമ അത് കാൽപറ്റ്‌ നാരായണൻനായർ രുടെ story ആണ് ഫിലിം കാണുമ്പോ തന്നെ മനസ്സിലാവും അതിന്റെ വത്യാസം ....അത്...പോലെ തന്നെ നെടുമുടിവേണു അഭിനയിച്ച ജീവൻ മശയ്‌ എന്ന ഫിലിം ആരോഗ്യ നികേതൻ എന്ന് ബാഗളി കഥ അറിയപ്പെടാതെ പോയി ദീപ്തി മയി എന്ന ബംഗാളി സ്റ്റോറി ആണ് ഒരേ കടൽ ഒരു ചെറുപുഞ്ചിരി എന്ന ഫിലിമിന്റെ സ്റ്റോറി യഥാർത്ഥ സ്റ്റോറി അവലംബിച്ചാണ് മിഥുനം എന്ന തെലുഗു ഫിലിം എടുത്തിരിക്കുന്നത് ....താപ്പാന എന്ന മമ്മൂട്ടി സിനിമയും...അശപൂർണ ദേവിയുടെ ഒരു കഥയിൽ നിന്നുള്ള inspiration ആണ് എന്ന് കേട്ടിട്ടുണ്ട് ആ ..സിനിമ...maximum സിനിമാറ്റിക്... ആക്കി യിട്ടാണ്‌ .എടുത്തത്.
@vyvidhiyer884
@vyvidhiyer884 3 жыл бұрын
വിവേക് ബ്രോ football കാണാറുണ്ടോ? Football ഇന്ത്യയിൽ വളരാത്തത്തിന്റെ കാരണം അനലൈസ് ചെയ്യുമോ
@sreehari61
@sreehari61 3 жыл бұрын
Req #MA, do it
@hrishikeskr3716
@hrishikeskr3716 3 жыл бұрын
ഭക്ഷണ രീതിയുടെ കുഴപ്പം ആണ്, german football team ഇന്റേത് പോലെയുള്ള diet കൊടുത്ത് നോക്കു, അപ്പോൾ കാണാം കളിക്കുന്നത്
@abimathew673
@abimathew673 3 жыл бұрын
Trust me ath enni theerkunna time undenkil arabikkadal vattikkam
@bibinjacquard9274
@bibinjacquard9274 3 жыл бұрын
ഉദകപോള എന്ന നോവൽ തൂവാനത്തുമ്പികൾ സിനിമ ആക്കിയപ്പോൾ സംവിധായകൻ പദ്മരാജൻ അതിൽ ഒരുപാട് ഭേദഗതികൾ വരുത്തി. ജയകൃഷ്ണൻ എന്നത് നോവലിൽ ഒരു അതിഥി താരം മാത്രമാണ്. എന്നാൽ സിനിമയിൽ നായകനായി. നോവലിൽ narrator തന്നെയാണ് ക്‌ളാരയുടെ കാമുകൻ. ജയകൃഷ്ണനെ തങ്ങളോടൊപ്പം കണ്ടിട്ടുണ്ട് എന്നല്ലാതെ ക്‌ളാരയും ജയകൃഷ്ണനുമായി യാതൊരു ആത്മബന്ധവും നോവലിൽ പറയുന്നില്ല.അത് ക്ലാരയും കഥാനായകനോട് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട് . മണ്ണാറത്തൊടി എന്ന തറവാട് ഒടുവിൽ നശിക്കുന്നതായും തന്റെ സൗഭാഗ്യങ്ങളെല്ലാം കളഞ്ഞുകുളിച്ചു വെറുമൊരു കുടിയനായി ജയകൃഷ്ണൻ മാറുന്നതായും, ഒടുവിൽ അയാളെ കാണുവാനെത്തുന്ന കഥാനായകന്റെ മുന്നിൽ പൊട്ടിക്കരയുന്ന ജയകൃഷ്ണന്റെ ഭാര്യ രാധയും അത് കണ്ട് വിഷമിച്ച് തിരികെ പോകുന്ന നായകനും. അതാണ് നോവലിലെ ക്ലൈമാക്സ്. ക്ളാര paid sex ഒരു ആഘോഷമാക്കി മാറ്റി സ്വാതന്ത്ര്യം ആസ്വദിക്കുന്ന ഒരു സ്ത്രീ ആയി മാറുന്നു. എന്നാൽ സിനിമയിൽ ക്ലാര ഒടുവിൽ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയും ആയി മാറി ഉത്തമ ഭാര്യ ആകുന്നു. ജയകൃഷ്ണനും രാധയും ഒന്നിക്കുന്നു. സിനിമ ശുഭപര്യവസായി ആയി മാറുന്നു.
@silhouettine
@silhouettine 3 жыл бұрын
Balyakalasakhi. Mallu Analyst has mentioned it before :)
@sureshkattappana6048
@sureshkattappana6048 3 жыл бұрын
നോവലിനെ മറികടന്ന സിനിമയാണ് ദൈവത്തിന്റെ വികൃതികളും , എന്റെ ജാനകിക്കുട്ടിയും
@jismonjacob5126
@jismonjacob5126 3 жыл бұрын
Vanka പത്തിൽ പഠിച്ചവർ ഉണ്ടെ
@Critique007
@Critique007 3 жыл бұрын
THOOVANATHUMBIKAL ❤❤❤ All time Classic and The best of all.
@alansabugeorge871
@alansabugeorge871 3 жыл бұрын
ഇനി പൃഥ്വിയുടെ ആടുജീവിതത്തിനായി വെയ്റ്റിംഗ്
@thulasidas5346
@thulasidas5346 3 жыл бұрын
അതിലും, കോട്ടിട്ട് slow motion കാണുമായിരിക്കും
@AswathiNairFiction
@AswathiNairFiction 3 жыл бұрын
സ്റ്റോറിടെൽ ഉപയോഗിയ്ക്കുന്ന ഒരു ആൾ എന്ന നിലക്ക് മല്ലു അനലിസ്റ്റ്നോട് പൂർണമായ് യോജിക്കയുന്നു. നല്ലൊരു ആപ്പ് ആണ്. ഒന്നിൽ കൂടുതൽ പേർക്ക് വെവ്വേറെ സമയങ്ങളിൽ ഉപയോഗിക്കാൻ കഴിയും. ആകാശവാണിയിൽ നമ്മളിൽ പലരും കേട്ടിരുന്ന കഥകളും നാടകങ്ങളും പോലെ. വീട്ടിലെ അത്ര തന്നെ ശ്രദ്ധ ചെലുത്തേണ്ടതില്ലാത്ത ജോലികൾ ചെയ്യുമ്പോഴോ അല്ലെങ്കിൽ യാത്ര ചെയ്യുമ്പോയോ ചെറിയ ചില കഥകൾ കേൾക്കാം. നല്ലൊരു മുതൽമുടക്ക് ആയിരിക്കും.
@coffediaryz1855
@coffediaryz1855 3 жыл бұрын
ശരിയാണ്.. ആമിയും ബാല്യകാല സഖി ഒക്കെ മനസിൽ അങ്ങനെ പതിഞ്ഞു കിടക്കുന്നു... അത് സ്‌ക്രീൻയിൽ കണ്ടപ്പോൾ അതേ തീവ്രത അനുഭവിക്കാൻ സാധിച്ചിട്ടില്ല.. ആട് ജീവിതം വല്ലാത്ത പ്രതീക്ഷ നൽകുന്നുണ്ട്.. ബ്ലസിയുടെ ഡയറക്ഷൻയിലെ വിശ്വാസം ആ പ്രതീക്ഷയെ കൂട്ടുന്നുണ്ട് ❤
@NilaMalayalam
@NilaMalayalam 3 жыл бұрын
വളരെ നല്ല വിഷയം,മികച്ച അവതരണം👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@reeshmaaneesh6073
@reeshmaaneesh6073 3 жыл бұрын
I would like to see Khaled Hossaine's books as movies. It would be interesting!❤️
@thesilentsinger1708
@thesilentsinger1708 3 жыл бұрын
Yes.. Especially 'A thousand splendid Suns'.❤❤❤
@mrrobot56
@mrrobot56 2 жыл бұрын
Kite runner already cinema und
@athiralathika8039
@athiralathika8039 3 жыл бұрын
Pather Panchali enna Bibhutibhushan Bandyopadhyay yude novel Satyajit Ray cinema aakkiyittund. Novelil kanunna jeevithangal tharunna oru neetal cinema ku tharan sadhicho ennath samsayamanu
@happyman5685
@happyman5685 3 жыл бұрын
MT-യുടെ " രാണ്ടാം ഊഴം " സിനിമയായി കാണാൻ ആഗ്രഹിക്കുന്നു. നോവൽ കൊള്ളം .
@adithyalal8197
@adithyalal8197 3 жыл бұрын
അത് കറക്റ്റ്
@adithyavenugopal3318
@adithyavenugopal3318 3 жыл бұрын
ജീത്തു ജോസഫ് ന്റെ "മെമ്മറീസ്" കണ്ടപ്പോൾ David Baldacci യുടെ "Memory Man" എന്ന ക്രൈം ത്രില്ലർ നോവൽ ആണ് ഓർമ വന്നത്. കേന്ദ്ര കഥാപാത്രങ്ങളുടെ അവസ്ഥ രണ്ടിലും ഒരേ പോലെ ആണ് ( ഫാമിലി നഷ്ടപെട്ട ഹീറോ ). ഇൻവെസ്റ്റിഗേഷൻ രീതിയും അതേപോലെ തോന്നി. മെമ്മറീസിൽ പൃഥ്വിരാജ് വില്ലന്റെ ബൂട്ട് പ്രിന്റസ് കണ്ടുപിടിക്കുന്നതും അനലൈസ് ചെയ്യുന്നതുമായ സീൻ ആ പുസ്തകത്തിലും അതേ പോലെ ഉണ്ട്. സിനിമയിൽ ഈ പുസ്തകത്തിന്റെ റഫറൻസ്നെ പറ്റി പറഞ്ഞിട്ടില്ലെങ്കിലും ഒട്ടുമിക്ക സീൻസും ഒരു അഡാപ്റ്റേഷൻ ആയി തോന്നി. എല്ലാവരും "Memory Man" ഒന്നു വായിച്ചു നോക്കണം.
@syamsagar439
@syamsagar439 3 жыл бұрын
മലയാളം ഉണ്ടോ
@prasanth4740
@prasanth4740 3 жыл бұрын
Memory man novel 2015 alle publish chaithathu. Memories malayalam movie 2013
@adithyavenugopal3318
@adithyavenugopal3318 3 жыл бұрын
@@prasanth4740 oh. ഞാൻ അത് ശ്രദ്ധിച്ചില്ല. പക്ഷേ പല സീൻസും രണ്ടിലും ഒരേ പോലെ ഉണ്ട്.
@ashrafpc5327
@ashrafpc5327 3 жыл бұрын
കൊറോണയിൽ പകച്ചു നിൽക്കുന്ന നിലവിലെ ഇന്ത്യയിലെ സ്ഥിതികളെ കുറിച്ചു ഒന്ന് അനലേയ്‌സ് ചെയ്യാമോ ..?
@meeramohan4006
@meeramohan4006 3 жыл бұрын
കെ ആർ മീര എഴുതിയ 'ആരാച്ചാർ' എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരു സിനിമയെടുത്താൽ നന്നായിരിക്കും ഇഷ്ടപ്പെട്ട നോവലുകളിൽ ഒന്ന്
@sophiajaleel2324
@sophiajaleel2324 2 жыл бұрын
പക്ഷെ നല്ല കാസ്റ്റിംഗ് വേണം.
@snehanarayanamoorthy3007
@snehanarayanamoorthy3007 3 жыл бұрын
A much needed video on International Books Day❤️
@aparnarajan9675
@aparnarajan9675 3 жыл бұрын
പണ്ട് Hirak Deepti എന്ന Bengali നോവൽ വായിച്ചിരിന്നു. അന്ന് ആ കഥ ഇഷ്ടപ്പെട്ടില്ല. പക്ഷെ ഒരേ കടൽ എന്ന സിനിമ പിന്നീട് കണ്ടപ്പോൾ വളരേ നന്നായി തോന്നി
@akshayviswanath4317
@akshayviswanath4317 3 жыл бұрын
Death note series നെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
@moodtapescreation
@moodtapescreation 2 жыл бұрын
*വായിച്ച പുസ്തകങ്ങളിൽ ബുക്കിനോട് പൂർണമായും നീതി പുലർത്തിയ സിനിമയായി എനിക്ക് തോന്നിയത് "മതിലുകൾ, വിധേയൻ " ആണ് 🥺🤍🤍*
@pb7269
@pb7269 3 жыл бұрын
ലീല - ദിത് പോലെ ദുരന്തം adaptation 😪 ഒഴിവുദിവസത്തെ കളി ചെറുകഥയോട് 101% നീതി പുലർത്തിയിട്ടുണ്ട് 🔥
@ppvilayil5493
@ppvilayil5493 3 жыл бұрын
സത്യം.... എടുത്തു നശിപ്പിച്ച പടം... ബിജു മേനോൻനേക്കാൾ മുരളി ഗോപി ആയിരുന്നു നല്ലതെന്ന് തോന്നി
@anoopr3931
@anoopr3931 3 жыл бұрын
Mario puzo യുടെ ഗോഡ്ഫാദർ പുസ്തകം & സിനിമ 👌 മലയാളത്തിൽ പ്രസിദ്ധ കൃതി ബാല്യകാലസഖി സിനിമ ആയപ്പോൾ വലിയ പ്രേതീക്ഷ ആയിരുന്നു പക്ഷെ നിരാശ ആയിരുന്നു ഫലം.
@sherinjoseph2060
@sherinjoseph2060 3 жыл бұрын
നോവൽ വായിക്കുമ്പോൾ നമ്മൾ അതിന്റെ കൂടെ സഞ്ചരിക്കുകയും സ്വന്തമായി രൂപഭാവങ്ങൾ മെനയുന്നു, എന്നാൽ സിനിമയിൽ വരുമ്പോൾ അതു നമ്മളിൽ അടിച്ചേല്പിക്കുകയും, നമ്മൾ മുൻകൂട്ടി ചിന്തിച്ചു തുടങ്ങുകയും ചെയുന്നു... നോവൽ വീണ്ടും വീണ്ടും വായിച്ചാൽ മടുപ്പ് തോന്നാറില്ല എന്നാൽ സിനിമ 🤔
@adithyanlity7829
@adithyanlity7829 3 жыл бұрын
മഞ്ഞവെയിൽ മരണങ്ങൾ, അമ്മ, ടോം സോയർ, ആൽക്കമിസ്ററ്
@athuljeev4951
@athuljeev4951 3 жыл бұрын
നമ്മുടെ സാഹിത്യസൃഷ്‌ടികൾ ഇനിയും വളരെ explore ചെയാനുണ്ട് സിനിമയിലുള്ളവർ. നമ്മുടെ കാലഘട്ടത്തെയും , ചരിത്രത്തെയും സംസ്കാരത്തെയും ഓക്കെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ഉള്ള മികച്ച സിനിമകൾ ഉണ്ടാകട്ടെ👏👏
@sreelekshmi4359
@sreelekshmi4359 3 жыл бұрын
രണ്ടാമൂഴം സിനിമ കാണണം എന്ന് അതിയായി ആഗ്രഹിക്കുന്നു. Aa നോവൽ ഞാൻ പഠിച്ചതാണ്. ഒരു രക്ഷയും ഇല്ല. ലാലേട്ടൻ ഭീമനയാൽ ഓർക്കുമ്പോൾ തന്നെ രോമാഞ്ചം.
@Krishnathatsit
@Krishnathatsit 3 жыл бұрын
Please do a comparison between jojiand irakkal
@afal007
@afal007 3 жыл бұрын
It is ഇരകൾ രണ്ട് k എന്തിനാ 😂
@sidharthsidharth4739
@sidharthsidharth4739 3 жыл бұрын
@@afal007 ✂️✂️🔪
@afal007
@afal007 3 жыл бұрын
രണ്ടിലും ഷമ്മി തിലകൻ ഉണ്ട് 😁
@soumyaa22
@soumyaa22 3 жыл бұрын
Syamaprasadinte artist .. palerimanikkam ellam novel adaptationsil ishtapetta movies aanu.. KTN kottoor ezhuthum jeevithavum mathrubhumi aazhchapathil vayichappol ishtapetta novel.. athu dulqar hero aayi " njan" enna cinema aayivannappol kananam ennu aagrahichenkilum ithu vare kanan pattiyilla..
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Why is Malayalam so MYSTERIOUS?
25:51
India in Pixels by Ashris
Рет қаралды 450 М.
⚡️NEWS | UNITED RUSSIA OFFICE AND ATMS BURNED DOWN | COMPLAINING TO PUTIN ABOUT GREF
9:14
Апельсин побеждает в бою)))
0:15
Кинокомпания AURUMfilm
Рет қаралды 11 МЛН
I WANT SUMO (Shorts Version)
0:30
FilmPop
Рет қаралды 50 МЛН
Ангел против Демона кто победит 😱
0:49
Oh no😱 EPIC Kissy Missy broke her teeth SITUATION by COOL TOOL
0:39
«Келінжан 4» телехикаясы. 25-бөлім /Телесериал «Келинжан 4». 25-серия (субтитры на рус)
34:56
Khabar TV - Шоу, телехикаялар және бағдарламалар
Рет қаралды 1,2 МЛН