നമ്മുടെ സുന്ദരി പെണ്ണ് നമ്മെ വിട്ടു പോയി കുറച്ചു വിശേഷങ്ങൾ || VLOG || MIA KITCHEN

  Рет қаралды 106,030

Mia kitchen

Mia kitchen

Күн бұрын

Пікірлер: 138
@jaleelaluva9631
@jaleelaluva9631 Жыл бұрын
അവിടത്തെ ഭൂപ്രകൃതി എത്ര മനോഹരമാണ്.....
@Malamal_bro
@Malamal_bro Жыл бұрын
എന്റെ അഭിപ്രായത്തിൽ ചേച്ചി ചെയ്തത് മണ്ടത്തരം ആണ്... മുരിങ്ങ അകത്തേക്ക് മാറ്റാൻ വേണ്ടി ആണെങ്കിൽ അത് ഇരിക്കുന്ന ചട്ടിയിലെ കുറച്ചു അധികം മണ്ണ് അങ്ങ് മാറ്റിയിട്ടു മുകളിൽ cut ചെയ്ത ശേഷം അവിടെ എടുത്തു കൊണ്ട് വെക്കാമായിരുന്നു.. അപ്പൊ അതിന്റെ വേര് ഇളകാതെ കിട്ടിയേനെ.. പിന്നീട് എടുത്തു മാറ്റിയ മണ്ണ് അതിലേക്കു കൊണ്ടുപോയി ഇട്ടാൽ മതിയായിരുന്നു... ഇത് ഇപ്പൊ എല്ലാം ഇളക്കി മാറ്റി വേറെ ചട്ടിയിൽ വെച്ച് ഇനി ആദ്യം വേര് പിടിച്ചിട്ടു വേണ്ടേ 🙄🙄🙄.. എന്തായാലും പോകാതെ ഇരിക്കട്ടെ 🙏🏻
@llakshmitv976
@llakshmitv976 Жыл бұрын
Athaanu 😊
@sheejavarghese4819
@sheejavarghese4819 Жыл бұрын
Muringak choodu climate aanu vendatu. Curry leaf plant nattitundo. Kanikamo
@Sshhaaluuu
@Sshhaaluuu Жыл бұрын
hello mia chechi ee pavakka kondattam indaki sookshich vekkuvo?
@gooseland519
@gooseland519 Жыл бұрын
Aa fruitinte parenthanu? Fig evidae ninnanu vaangiyathu ?
@alicewilliam216
@alicewilliam216 Жыл бұрын
Aa valiya pot il thanne yirunnal mathiyayirunnu kure mukalilathe mannu matti vere yittukoduthal mathram mathiyayirunnu.
@jayasreevs
@jayasreevs Жыл бұрын
മിയ മുരിങ്ങ പുഴു തത് എന്തിന് അത് വലിയ ചട്ടിയിൽ അല്ലേ നിന്നത് അതിൽ നിന്നാൽ മതിയായിരുന്നു പുഴുത് നടുമ്പോൾ ചിലപ്പോൾ ഉണങ്ങിപ്പോകും
@seethalakshmi390
@seethalakshmi390 Жыл бұрын
Muringa starting il thanne konda nulli kodukkanam.appo height kuranju neraye shikarangalodu koodi valarum.
@rublegeorge5234
@rublegeorge5234 Жыл бұрын
Ayyo moringa keep inside house, won’t survive below 40 degrees Fahrenheit. Cut the stems during spring .
@Junuroosh
@Junuroosh 10 ай бұрын
Nice outfit ❤❤
@lilaalexander5844
@lilaalexander5844 Жыл бұрын
Mia if you want to save the drum stick plant bring that pot some where warm ,garage or house,if you keep taking that out of the pot going to dye.we r in Dallas with our weather we bring that in
@maalukutty7187
@maalukutty7187 Жыл бұрын
എത്ര കണ്ടാലും മടുപ്പ് തോന്നില്ല ചേച്ചിയുടെ വീഡിയോ
@geethad472
@geethad472 Жыл бұрын
മോളെ, ഞാൻ ഇവിടെ എന്റെ മോളുടെ കൂടെ കാലിഫോർണിയ യിലാണ്. കേരളത്തിലെ കൊല്ലം ആണ് സ്ഥലം. സെപ്റ്റംബർ 20ന് വന്നു. എനിക്ക് ന്യൂ ജേഴ്സിയിലെ അമ്പലം കാണണമെന്ന് ഉണ്ട്, ഇവിടെ നിന്നു ള്ള റൂട്ട് പറയാമോ? ജാനുവരി 10ന് ഞാൻ തിരിച്ചു പോകും. വീഡിയോ കാണാറുണ്ട്.പാചക മായാലും, യാത്രകളായാലും നല്ല അവതരണമാണ്. വളരെ ഇഷ്ടമായി. ❤.
@Miakitchen
@Miakitchen Жыл бұрын
BAPS Shri Swaminarayan Mandir 112 N Main Street Robbinsville, NJ 08561 USA 🥰
@RubyRose-tz9ni
@RubyRose-tz9ni Жыл бұрын
Cheechi kozhikke vazhiyate aayal potassium kallaki kodukenum but before doing tht u need to take it to the vetenary doctor
@aswathi1401
@aswathi1401 Жыл бұрын
Happy Diwali Mia Chechi 😍Vedos super ❤❤❤
@shirlysam7921
@shirlysam7921 Жыл бұрын
What kind of fig is this? Please give me the name.
@subikrpa1712
@subikrpa1712 Жыл бұрын
ടുട്ടു ചേച്ചിയോട് കൂടേ നടക്കുന്നത് കാണാൻ നല്ല രസമുണ്ട്..
@jayaprabhakaran2653
@jayaprabhakaran2653 Жыл бұрын
Treeyil attavumbalam cummy ulladha muringa Miante vlogs athra kandalum mathiàvilla super kesari adipoli ❤❤
@geetaraju6289
@geetaraju6289 7 ай бұрын
Aspin happy diwali🕯
@seethalakshmi390
@seethalakshmi390 Жыл бұрын
Aa scenic beauty is looking like a painting.
@jyotsnaramu7590
@jyotsnaramu7590 Жыл бұрын
Happy Diwali Mia.❤❤🥰🥰👍👍. Kesari Super😋😋👌👌
@nishatk6936
@nishatk6936 Жыл бұрын
സൂപ്പർ
@worldwiseeducationkottayam6601
@worldwiseeducationkottayam6601 Жыл бұрын
Super.Happy deewali.palaharam super❤
@thomasmathew2614
@thomasmathew2614 Жыл бұрын
മുരിങ്ങ നിലത്ത് നട അത് ചട്ടിക്കകത്ത് പിടിക്കാൻ ചാൻസില്ല നിലത്ത് നട്ടിട്ട് കോഴിവളം കൂടിയിട്ട് ഇട്ടു നോക്ക് 😍👍😍
@reethugopi3564
@reethugopi3564 Жыл бұрын
Happy diwali to u and your family❤🎉
@anjufrancis8333
@anjufrancis8333 Жыл бұрын
Milkil undakamo
@ToRung
@ToRung Жыл бұрын
Trying may not be successful but not trying will inevitably fail❤😍🌹💝🎉
@thathascookingvlog9421
@thathascookingvlog9421 Жыл бұрын
Ellaam adipoli.👌nalla rasamund kaanaan.ningade swantham sthalamano. Atho rentinano.👍👍❤❤
@kavitha.s3682
@kavitha.s3682 Жыл бұрын
പക്ഷെ മുരിങ്ങ പിടിച്ചു കിട്ടുമോ.. അത് പറിച്ചെടുക്കണ്ടാരുന്നു... കുറച്ചു മണ്ണ് മാറ്റി അകത്തേക്കു മാറ്റിയ മതിയാരുന്നു 😢
@Priya-v2n3k
@Priya-v2n3k Жыл бұрын
പൊളി വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@sheheenamidlaj3905
@sheheenamidlaj3905 Жыл бұрын
മുരിങ്ങ വലിയ പോടിൽ വേക്കുന്നതല്ലെ നല്ലത്. വേരു odande. കുറച്ചു മണ്ണ് മാറ്റിയിട്ട് കൊണ്ടുപോയാൽ പൊരാർന്നോ..pinne bakki mannu ittal pore
@lilaalexander5844
@lilaalexander5844 Жыл бұрын
Keep the soil moist in side.dont cut it now
@bijupp2113
@bijupp2113 Жыл бұрын
Chechi dressing super
@alicewilliam216
@alicewilliam216 Жыл бұрын
Muringa yude branch cut cheythu vidanam
@sumodhsamuel9497
@sumodhsamuel9497 Жыл бұрын
Happy Dewali mia,duddu,aspin😂😂😂❤❤❤harvest items super❤❤❤good video 🙋‍♀️good video
@sindhumenon7383
@sindhumenon7383 Жыл бұрын
Happy Diwali to Mia and all family❤❤🎉kesari super
@JishaLivera
@JishaLivera Жыл бұрын
When I see your video feel positive ❤
@aysham.k6864
@aysham.k6864 Жыл бұрын
Steel Takayuki ettu varakubol marakayil ettu elaku palarkum ha sound buddy muttutonnum O k Miya
@reemkallingal1120
@reemkallingal1120 Жыл бұрын
nice😋👌❤
@minijoy7014
@minijoy7014 Жыл бұрын
Happy Diwali To Mia❤
@Miakitchen
@Miakitchen Жыл бұрын
Happy Diwali
@anithakr7380
@anithakr7380 Жыл бұрын
മറ്റു പക്ഷികൾ മരത്തിൽ ഇരിക്കുന്നതു കാണുമ്പോൾ കുഞ്ഞിപ്പെണ്ണിനും ആഗ്രഹം 😂
@animohandas4678
@animohandas4678 Жыл бұрын
അയ്യോ പാവം സുന്ദരി എനിക്കു അവളെ ഭയങ്കര ഇഷ്ട്ട ആരുന്നു. കഷ്ടം.
@rublegeorge5234
@rublegeorge5234 Жыл бұрын
Is that white laced Wyandotte breed?
@ushanair7251
@ushanair7251 Жыл бұрын
Nice house
@vijinair3691
@vijinair3691 Жыл бұрын
Hi Miakuti 🥰🥰 kesari 😋😋😋 pavam kozhi 😞😢
@faseelafaseela7408
@faseelafaseela7408 Жыл бұрын
Miya nattil varumbol poochaya ara alpikkum
@prajishaanoop8906
@prajishaanoop8906 Жыл бұрын
Wow superb ❤❤❤❤
@rajalekshmik687
@rajalekshmik687 Жыл бұрын
Endu bhangiya Mia super pinne Endu Patti kozhi pavam
@laila7843
@laila7843 Жыл бұрын
E nature beauty kandal veetinakathot kerane thonnulallo😂
@anjuyohannan6943
@anjuyohannan6943 Жыл бұрын
Hi mia മുരിങ്ങ ഇല തോരൻ വയ്ക്ക് നല്ലതാണ് അതിന്റെ വെട്ടിയ കമ്പ് നട് കിളിർത്തു വരും.
@FunwithAchu77
@FunwithAchu77 Жыл бұрын
Super daaaa
@jameelaali6534
@jameelaali6534 Жыл бұрын
Super
@sonofnanu.6244
@sonofnanu.6244 Жыл бұрын
കാലാവസ്ഥയെ അതിജീവിക്കാൻകഴിയാത്തയിനം കോഴികളെ ഇനി വാങ്ങരുത്. കോഴിയുടെ മുഖംകണ്ടപ്പോൾ, അസുഖബാധിതയാണെന്നു മനസ്സിലായ കാര്യംപറഞ്ഞപ്പോൾ....... അവിടെയുള്ള ഓരോരോ ജീവികളിൽമാത്രമല്ല ഓരോ പുൽക്കൊടിയിൽപ്പോലും മിയമോളുടെ ശ്രദ്ധപതിയുന്നുണ്ട് എന്നാണ്. Very nice video. V
@aysham.k6864
@aysham.k6864 Жыл бұрын
Tavayil
@preethakabeerdas8777
@preethakabeerdas8777 Жыл бұрын
Happy Diwali.
@neenachemmayam
@neenachemmayam Жыл бұрын
മുരിങ്ങ നല്ല ചൂട് ആവശ്യമാണ് അതിന് വെള്ളം വേണ്ട
@kochurani7012
@kochurani7012 Жыл бұрын
Oru nalla oru cenory pole purathe kazhchakal. Suuuuuuper.
@jijijohnson7324
@jijijohnson7324 Жыл бұрын
Socks itta kozhi ano
@Miakitchen
@Miakitchen Жыл бұрын
Yes
@JayasreePb-x7e
@JayasreePb-x7e Жыл бұрын
Namaskaram Mia. Beautiful
@donaabraham9093
@donaabraham9093 Жыл бұрын
Aspin❤
@jubithakannan
@jubithakannan Жыл бұрын
Nice video
@sivadasankaruthedath2499
@sivadasankaruthedath2499 Жыл бұрын
മുരിങ്ങ വളരെ ഉറപ്പു കുറഞ്ഞ മരം
@SindhuUllas-um4tj
@SindhuUllas-um4tj Жыл бұрын
Oru vatty vegetable parich newyorkile karshaga
@babykurup3838
@babykurup3838 Жыл бұрын
Happy Diwali ❤️
@bijigeorge9962
@bijigeorge9962 Жыл бұрын
Hat's off to you❤
@beenajomy2625
@beenajomy2625 Жыл бұрын
Happy diwali, to family
@JavadBinsubair
@JavadBinsubair Жыл бұрын
സൂപ്പർ ❤️❤️
@SumayyaK-o9m
@SumayyaK-o9m Жыл бұрын
പാവം സുന്ദരി 😢😢
@sivadasankaruthedath2499
@sivadasankaruthedath2499 Жыл бұрын
നല്ല മനോഹരമായ സലം ❤
@BalakrishnanN-r5r
@BalakrishnanN-r5r Жыл бұрын
Happy.dieali.to.family
@rameshgopi7453
@rameshgopi7453 Жыл бұрын
മരങ്ങൾ കാണാൻ ഉത്തിരി fagi. ആ സ്പിന്നും. കുഞ്ഞി പെണ്ണും. കേസാരി സൂപ്പർ ഉണ്ടാക്കി നോക്കണം
@RaginKV
@RaginKV Жыл бұрын
Enthunalla kanine kulirma nalkunna kazcha
@geenapeter3187
@geenapeter3187 Жыл бұрын
Miaaa കുഞ്ഞിപ്പെന്ന് കോഴി ആണൊ അതോ വേറേ ഏതെങ്കിലും bird ആണൊ
@shymashameer777
@shymashameer777 Жыл бұрын
കോഴിക്ക് എപ്പോഴും ഉള്ളി അരിഞ്ഞു കൊടുക്കുന്നത് നല്ലതാണ്
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Nice, good receipe. 👍🙌
@aryavineeth635
@aryavineeth635 Жыл бұрын
Happy diwali
@anumenonr9644
@anumenonr9644 Жыл бұрын
👍🙏❤
@shailajanarayan886
@shailajanarayan886 Жыл бұрын
മുരിങ്ങക്കായക്ക് കിഴങ്ങോ 🤔കമ്പ് അല്ലെ നടുന്നത്.. വേര് അല്ലേ കിഴങ്ങ് അല്ലല്ലോ 😄
@krishnakumariraghavan5376
@krishnakumariraghavan5376 Жыл бұрын
ഹായമോളെ.....👌👌👌🥰🥰🥰🥰🤗
@AjithKumar-ps6mp
@AjithKumar-ps6mp Жыл бұрын
👏👏👏
@beemashameer4404
@beemashameer4404 Жыл бұрын
aspin pavam mia chechi sundari ellam supper
@jayavallip5888
@jayavallip5888 Жыл бұрын
അയ്യോ പാവം കോഴി 😂റവ കേസരി ഉഗ്രൻ. തണുപ്പ് കൂടിയാൽ എല്ലാം നശിച്ചു പോകും അല്ലേ? പാവയ്ക്കയുടെ ഇല നല്ല പച്ച ആയിരിപ്പുണ്ടല്ലോ 😄Neena രാവിലെ പോകും അല്ലേ? ❤❤❤❤❤വീടിന്റെ design ഇത് വരെ എനിക്ക് മനസ്സിലായില്ല. നാട്ടിലെ വീട് ശരിക്കും മനസ്സിലായി 👍❤❤
@EnigmaticWorldSV
@EnigmaticWorldSV Жыл бұрын
Pettennu orthu kunjipennu aannu ennu…. Ippozha aswasam aaye…..
@vish7229
@vish7229 Жыл бұрын
6.45 ആയിട്ടും നേരം ഇതുവരെ വെളുത്തിട്ടില്ലല്ലോ നീന പാവം തണുപ്പത്ത് ക്ലാസ്സിൽ പോവാണല്ലേ കേസരി സൂപ്പർ ❤❤ പാവം കോഴി😢 തണുപ്പ് പറ്റുന്നില്ല അവർക്ക് ആസ്പിൻ കുഞ്ഞിപ്പെണ്ണ്😍😍😍😍 Happy Diwali Mia🪔🪔🪔🪔🪔🪔🪔
@susjohny6691
@susjohny6691 Жыл бұрын
Njan karuthi kunjipennanennu
@sumangalar2038
@sumangalar2038 Жыл бұрын
എപ്പൊഴും പുറത്ത് ശബ്ദം kelkkunnathentha . നദി യോ മറ്റോ ഒഴുകുന്നതുപോലെ
@faseelafaseela7408
@faseelafaseela7408 Жыл бұрын
Avida tharavu koshi allam valartham nattila pola k(eeri patti pamb salliyam onnum ellallo
@jojyjojy9823
@jojyjojy9823 Жыл бұрын
🥰
@geethakumari6766
@geethakumari6766 Жыл бұрын
മുരിങ്ങയുടെ കിഴങ്ങ് 😅😅
@smithasuresh4684
@smithasuresh4684 Жыл бұрын
സുന്ദരിപ്പെണ്ണന്ന് പറയുമ്പോൾ കറപ്പും, വെള്ളയും കൂടിയ കളറുള്ള കോഴിയാണോ. അയ്യോ കഷ്ട്ടായിപോയി. എനിക്ക് അതെപ്പോലുള്ള നാടൻ കോഴിയുണ്ട്.
@ushanair7251
@ushanair7251 Жыл бұрын
Me UsATo
@sunilambika322
@sunilambika322 Жыл бұрын
🥰🥰🥰🥰🥰
@bijigeorge6229
@bijigeorge6229 Жыл бұрын
Xmas tree enthu bhangiya....enikku othiri ishtam....
@kavithaprasannan8485
@kavithaprasannan8485 Жыл бұрын
മുരിങ്ങ കുറച്ചു കൂടി കട്ട്‌ ചെയ്തു short ആക്കു
@naseemaveerankutty235
@naseemaveerankutty235 Жыл бұрын
paavam
@susangeorge422
@susangeorge422 Жыл бұрын
Yummy kerari
@susangeorge422
@susangeorge422 Жыл бұрын
You are an amazing cook
@masco711
@masco711 Жыл бұрын
I'm the first viewer....!!!
@sobhageevarghese618
@sobhageevarghese618 Жыл бұрын
😅
@benny6307
@benny6307 Жыл бұрын
😢😢🎉🎉🎉
@saijums3024
@saijums3024 Жыл бұрын
@beegum-ws5yc
@beegum-ws5yc Жыл бұрын
Manushyana kollunna pachakam
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.